പൊറ്റക്കാട് ഇത്രയും രസകരവും നിരീക്ഷണ ഗഹനതയോടെയും എഴുതിയ മഹാസാഹിത്യകാരൻ. അക്കാദമി നടത്തിയ ബാലസാഹിത്യ ക്യാമ്പിൽ പങ്കെടുത്തപ്പോൾ പരിചയപ്പെട്ട ധന്യമായ ഓർമകൾ . മാങ്ങാട്ടിന്റെ ഈ വാക്കുകൾ എത്ര കേട്ടാലും മതിയാവാത്തത്. നമോവാകം
@kanchanaks5902Ай бұрын
He is a Great Man I like his Novel Oru Deshathinte Kadha അദ്ദേഹത്തിന്റെ യാത്രയോടുള്ള അഭിനിവേശം എനിക്കൊത്തിരിയിഷ്ടമാണ് കാരണം ഞാനും യാത്രയിഷ്ടപ്പെടുന്നയൊരുവ്യക്തിയാണ് അങ്ങനെ സഞ്ചാര സാഹിത്യ നായകനായ ശ്രീ എസ കെ പൊറ്റെക്കാട്ടിന്റെ ഭൗതികാവശിഷ്ടം നിത്യ സഞ്ചാരിണിയായ നിളാനദി ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ മരണാനന്തരം ചടങ്ങ് കഴിഞ്ഞ് ആകാശവാണിയുടെ വാർത്തയിൽ പറഞ്ഞത് അദ്ദേഹം ഹിന്ദുവാണെന്നറിയാം പക്ഷേ ജാതിയറിയില്ല
@Ashpb848 Жыл бұрын
രസകരമാകുന്നുണ്ട് ശ്രീ മങ്ങാടുമായുള്ള ഈ സംഭാഷണങ്ങൾ❤
@muraleedharannair6505 Жыл бұрын
The narration given by Mr.Ratnakaran sir is elaborate, lucrative n informative capture the heart as he is connected with prominent persons.
@vinvintulip60 Жыл бұрын
Thanks for the memories
@bicyclemayortrivandrum3377 Жыл бұрын
great
@ajithlawrence41012 күн бұрын
സഞ്ചാര സാഹിത്യം മലയാളികൾക്ക് പരിചയപ്പെടുത്തിയ, സാഹസികൻ കൂടി ആയിരുന്നു!( യാത്ര സൗകര്യം വളരെ പരിമിതമായിരുന്ന കാലം )