സോളാർ കേസിൽ മാധ്യമങ്ങൾ പരിധി വിട്ടോ? | Oommen Chandy | Out Of Focus

  Рет қаралды 6,873

MediaoneTV Live

MediaoneTV Live

Жыл бұрын

#oommenchandy #solar #outoffocus
ഉമ്മൻ ചാണ്ടി എന്ന നേതാവ് എന്നും ആൾക്കൂട്ടങ്ങൾക്ക് ഇടയിലായിരുന്നു. അങ്ങനെയുള്ള ആളോടൊപ്പം ഇത്തരം സ്വകാര്യ നിമിഷങ്ങൾ കിട്ടി എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്.
സോളാർ കേസിൽ മാധ്യമങ്ങൾ പരിധി വിട്ടോ? | Oommen Chandy | Out Of Focus
#MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 29
@ashraft7435
@ashraft7435 Жыл бұрын
ഉമ്മൻ ചാണ്ടി ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിഞ്ഞ കാര്യമാണ് സിപിഎം വെറുതെ വിവാദം ഉണ്ടാക്കിയതാണെന്നും അറിയാം കോടതി ക്ലീൻ ചിട്ട് നൽകിയത് നിയമപരമായ ഒറു കാര്യം മാത്രം
@Usb616
@Usb616 Жыл бұрын
മാധ്യമങ്ങളും അതിരു വിട്ട് ആണ് കൈകാര്യം ചെയ്തത്.. പിണറായി യും മാധ്യമങ്ങളും മാപ്പ് പറയണം 👍
@ahadayan1292
@ahadayan1292 Жыл бұрын
അപ്പോൾ സരിതയെ 2500 തവണ ഫോൺ വിളിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 1000 ത്തിൽ തവണ വിളിച്ച മുൻ mla മന്ത്രിമാർ അവരെ കുറിച്ച് എന്തെകിലും പറ അന്ന് k മുരളീധരൻ vd സതീശൻ വിഎം സുധിരൻ ഉണ്ണിത്താൻ തുടങ്ങി നേതാക്കൾ പറഞ്ഞ കാര്യങ്ങൾ എന്തെ പറയുന്നില്ല അപ്പോൾ അവർ മാപ്പ് പറയേണ്ടേ ഒത്തു തീർപ്പിന് വിളിച്ച ബെന്നി ബെഹനാന് മാപ്പ് പറയേണ്ടേ അതോ സിപിഎം മാത്രം പറഞ്ഞാൽ മതിയോ നിങ്ങടെ മാപ്പ് 😏
@prabumadathil1909
@prabumadathil1909 Жыл бұрын
ആദ്യം കോൺഗ്രസ്‌. ആണ് മാപ്പുപറയേണ്ടത് ഉള്ളുകൊണ്ട് പലനേതാക്കന്മാരും ഉമ്മൻ‌ചാണ്ടിയെ. കുടുക്കാൻ നോക്കിയിട്ടുണ്ട്
@jeevanjeevan1046
@jeevanjeevan1046 Жыл бұрын
നമ്മൾ ജനങ്ങൾ മാപ്പ് പറയണം. പലവിധ രാഷ്ട്രീയക്കാരെയും വോട്ട് ചെയ്ത് ജയിപ്പിച്ചതിന് മാപ്പ് പറയണം.
@Usb616
@Usb616 Жыл бұрын
VS ഉം മാപ്പ് പറയണം.. 👍
@Usb616
@Usb616 Жыл бұрын
അധികാരം കിട്ടാൻ ആരെയും കൂട്ടി കൊടുക്കും... അതാണ് രാഷ്ട്രീയം 🤣🤣
@sankarkrishnan407
@sankarkrishnan407 Жыл бұрын
1993ൽ ചാരക്കേസ് ഉണ്ടാക്കി ലീഡറെ പുറത്താക്കിയതിന് കാലം ഉമ്മൻ ചാണ്ടിക്ക് നല്കിയ ശിക്ഷയാണ് ഈ സോളാർ.
@joyjoya1014
@joyjoya1014 Жыл бұрын
ഈ സൈസുപണി ആരു ആർക്കു കൊടുത്താലും തിരിഞ്ഞു വരും സോളാറിനും മുൻപൊരു ചാരക്കേസ്സുണ്ടായിരുന്നു ആ പണി കറങ്ങി വന്നുവെന്ന് കൂട്ടിയാൽ മതിമാപ്പ് അവിടുന്ന് തുടങ്ങുന്നതല്ലേ നല്ലത്
@jayaramck2471
@jayaramck2471 Жыл бұрын
നമ്മൾ ഒരു വ്യക്തിക്ക് നേരെ വിരൽ ചുണ്ടുമ്പോൾ 3 വിരലുകൾ നമുക്ക് നേരെ ആണെന്ന കാര്യം മറന്നുകൂടെ.
@vishutholoor6997
@vishutholoor6997 Жыл бұрын
Anyhow a salute to Mediaone for reviewing your past reporting...
@varghesethomas2383
@varghesethomas2383 Жыл бұрын
Ummenchandi cliff housing undo ellayo ennariyan e datinl undayirunno ennariyan ethrayum varsham eduthu enthu cbi anyeshanam.
@nasheejakc2511
@nasheejakc2511 Жыл бұрын
Nigalku raiting kittan vendi vartha koduthu nigalum Map parayanam
@vijayrs242
@vijayrs242 Жыл бұрын
സ്മൃതി 🔥🔥🔥
@Ranj_
@Ranj_ Жыл бұрын
Kurekkalam ith vach kanji kudichathalle ningalumm.. neeti onnu shardhichekk
@devadathan
@devadathan Жыл бұрын
Nee okke UC ye valiyanilayil pazhichataa
@humanityhuman5650
@humanityhuman5650 Жыл бұрын
ഇത് തന്നെ അല്ലെ ഇപ്പൊൾ സ്വർണക്കടത്തിലും ചെയുന്നുത്. കോൺഗ്രസ്സ് വലിയ കള്ളം പടച്ച് വിടുന്നു.
@dr.ronys.emmanuel4977
@dr.ronys.emmanuel4977 Жыл бұрын
Balancing 😄
@vijayrs242
@vijayrs242 Жыл бұрын
ഉമ്മൻ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയി കടന്നു പോകുന്ന നാളുകളിൽ ആണ് ഇത് സംഭവിക്കുന്നത്...... അങ്ങനെ തുടർന്ന് പോയാൽ തങ്ങൾക്കു പണി ആകുമെന്ന് സിപിഎം മനസിലാക്കി.... അതിനു നാറിയ കളികൾ പലതും കളിച്ചു
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Despicable Me Fart Blaster
00:51
_vector_
Рет қаралды 19 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН