ഇക്കാലത്തു ഇത്രയും വിശ്വാസമുള്ള മക്കളെ കിട്ടുവാൻ ഭാഗ്യം ചെയ്ത മാതാപിതാക്കളെ അഭിനന്ദിക്കാതിരിക്കുവാൻ പറ്റില്ല.. ആ മകനെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@true-jq8gg Жыл бұрын
എല്ലാ യുവജനങ്ങൾക്കും ഇദ്ദേഹം ഒരു മാതൃകയാകട്ടെ🙏🙏🙏
@marysebastian1437 Жыл бұрын
Mathavae pray for my son 😅to have faith and he move away from sacraments
@susanjose1266 Жыл бұрын
Amme മാതാവേ ഞങ്ങളെ anugrahikkane കൂടുതൽ വിശുദ്ധി യിലും വിശ്വാസ തില്ലും vaalara n എന്നേം കുടുംബ തെയും anugrahikkane,
@ABRAHAM_78086 ай бұрын
കൃപാസന മാതാവേ എന്റെ എല്ലാ ആറ് നിയോഗങ്ങളും മാതാവ് സാധിച്ചു തരേണമേ German language Date B2Hören, Lesen, Schrieben, Sprechen ഫസ്റ്റ് അറ്റം തന്നെ പാസാക്കി തരണമേ
@aswathi2828 Жыл бұрын
എന്റെ ഈ ശോ മാതാവേ എന്റെ ആവശ്യം മാതാവ് അറിയുന്നല്ലേ എന്റെ അവസ്ഥ ക്കു ഒരു മാറ്റം തരണമേ
@ebinjoseph.k34998 ай бұрын
അമ്മേ മാതാവേ എനിക്ക് USAയിൽ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻
@shajimmajoseph8767 Жыл бұрын
കൃപാസനം മാതാവേ ജോൺസന് കൃപാസനത്തിൽ susroosha ചെയ്യാൻ വഴി തുറക്കണമേ
@manjujohnson995 Жыл бұрын
അമ്മേ മാതാവേ ഇതുപോലെ ദൈവവിശ്വാസമുള്ള നല്ലൊരു മകനെ എന്റെ മകൾക്കു ഭർത്താവായി കൊടുത്താനുഗ്രെഹിക്കേണമേ
@rejikochumolrejikochumol9497 Жыл бұрын
🙏
@nandanaas6a264 Жыл бұрын
🙏🏻
@aida891 Жыл бұрын
പുതിയ തലമുറയിലെ ഗംഭീരമായ സാക്ഷ്യം.🙏🙏
@ponnu1059 Жыл бұрын
മാതാവേ ഞാൻ വല്ലാതെ മനസ് ഉരുകിയാണ് ഇവുടെ ഇത് കുടിക്കുന്നത് എന്നെ രക്ഷിക്കണമേ. എന്റെ പ്രശ്നങ്ങൾ എല്ലാം അമ്മ അറിയുന്നല്ലോ. രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@rajaniamloo8000 Жыл бұрын
അമ്മേ ഞാൻ അമ്മയിൽ അടിയുറച്ചു വിശ്വാസം വരുത്താൻ എനിക്ക് അമ്മ എന്റെ സാമ്പത്തിക പ്രശ്നം പരിപൂർമായി മാറ്റി തരണേ
@ScholosticavictorScholo Жыл бұрын
🌹🙏💞🙏🌹💞അമ്മേ മാതാവേ എന്റെ നാവിന്റ ദുരുപയോഗം മാറ്റി തരണമേ എനിക്ക് പ്രാർത്ഥന ചൈ തന്യം നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന മഹത്വം നന്ദി 🌹🙏💞🙏🌹
@nandanaas6a264 Жыл бұрын
🙏🏻
@georgeubalt7095 Жыл бұрын
അമ്മേ വിസ കിട്ടാൻ കാത്തിരിക്കുന്ന എല്ലാ മക്കളെയും വിസ കൊടുത്തു അമ്മയുടെ പിറന്നാൾ സമ്മാനമായി നൽകി അനുഗ്രെഹിക്കണമേ ആവേ മരിയ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ തടസ്സങ്ങളും ബുദ്ധിമുട്ടും മാറ്റി തരണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️
@jessybenny4024 Жыл бұрын
ഈ മോന് ഉണ്ടായിരുന്ന വിശ്വാസവും എളിമയും. ആഗ്രഹിച്ച തുറമുഖത്ത് എത്തിച്ചു.പ്രാർത്ഥനയിൽ വിശ്വാസമില്ലാത്തവരെയോർത്ത് മോൻ പ്രാർത്ഥിക്കണം.അനുഗ്രഹങ്ങളെ ഇനിയും സാക്ഷ്യപ്പെടുത്താൻ ഇടയാകട്ടെ 🙏
@madhumohanv.s2753 Жыл бұрын
യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤
@bijili.pabraham5460 Жыл бұрын
Ente monu PR nulla job nalkenme
@helenmc726 Жыл бұрын
Amme tijo😢
@bindumgm Жыл бұрын
@gigiajith2221 Жыл бұрын
അമ്മേ 🙏🙏🙏
@ChristySebastian-ex3nt Жыл бұрын
Ave Ave Ave Mariya
@gigiajith2221 Жыл бұрын
കൃപാസന അമ്മേ... 🙏🙏🙏
@ponnoosworld4780 Жыл бұрын
അമ്മേ മാതാവേ , ഒക്ടോബർ 14 എന്റെ oet എക്സാം സമർപ്പിക്കുന്നു....🙏🙏🙏
@savithasunil4001 Жыл бұрын
ആമേൻ 🙏🏻🙏🏻🙏🏻
@jessyandrews4566 Жыл бұрын
ഈ മകനെ അമ്മയുടെ സാക്ഷിയാക്കിയപോലെ എന്റെ മക്കളെയും അമ്മയുടെ സാക്ഷിയാക്കണേ, വിശ്വാസം തരണേ
@lipsyjoselipsyjose4305 Жыл бұрын
അമ്മേ മാതാവേ എബിൻ മോന് abroad പോയി പഠിക്കുവാൻ അമ്മയും ഈശോയും കൂടി ഒരു country തെരഞ്ഞെടുത്ത് കൊടുക്കന്നമെ .2024 ജനുവരി യില് പോകാൻ എല്ലാ പേപ്പറുകളും അമ്മേ റെഡി ആക്കി നൽകണമേ🙏🙏🙏
@marinashaji1602 Жыл бұрын
Amme Mathave ente kudumbathe viswasathil vardhippikkaname❤
@sreekalaks2152 Жыл бұрын
മാതാവേ... എന്റെ 30,00,000 ത്തോളം വരുന്ന കട ബാധ്യതകൾ ഓരോന്നായി അടച്ചു തീർക്കാൻ സാധിക്കണേ
@ligibenny4367 Жыл бұрын
God bless you🙏🙏🙏
@georgekutty9009 Жыл бұрын
For me one crore above don't worry God + Mother Mary with you
@vavasithu8319 Жыл бұрын
Yeshuve nanni mathave nanni Ave Mariya praise the Lord hallelujah amen
@kreupasanam1227 Жыл бұрын
Amme mathave ente papangal kshemikkaname ente niyogangal saadichu tharaname ente manasile avasyamillatha chinthakal matty tharaname 🙏🙏🙏🙏🙏🙏🙏
@rosypaul.c6429 Жыл бұрын
അമ്മേ മാതാവേ mouth ulcer മാറ്റിത്തരണമെ🌷🙏🙏🙏🌹
@dreamslight860011 ай бұрын
ഈ സ്‌കാശ്യം ഇന്നും ഞാൻ കേട്ടു 🙏🙏🙏 ആമേൻ
@alanshyju2714 Жыл бұрын
എന്റെ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകണേ
@maryav3881 Жыл бұрын
Ente amme ente aasrayame ente sangadangalil ammayude edapedal undavane kaividaruthe 🙏🏻 karunayundavane 🙏🏻
@lillygeorge7517 Жыл бұрын
അമ്മേ.. എന്റെ മകനെയും ഇതുപോലെ മാതാവിന്റെ മദ്ധ്യസ്ഥതയാൽ യേശുവിനെ മഹത്വപ്പെടുത്തുവാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏
@shantyjacob5421 Жыл бұрын
എന്റെ മകനെയും അമ്മേ 🙏🙏......
@babyjoseph3431 Жыл бұрын
Amme parishuda amme kripasanamathave ente moneyum ammailekku aduppikkaname❤❤❤❤❤❤ammen🙏🙏🙏🙏🙏🙏🙏🙏🌹🌹
അമേരിക്കൻ നിയമങ്ങൾ പോലും അമ്മയുടെ മക്കൾക്കു വേണ്ടി മാറ്റി കൊടുത്തു അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മേ എന്റെ എല്ലാം നിയോഗങ്ങൾ ഈ സാക്ഷ്യത്തോടെ ചേർത്തുകൊണ്ട് പ്രാർത്ഥിക്കുന്നു
Ammae Mathavae jolliyill ulla preshnam matti tharanamae🙏🙏
@sheebamathew76 Жыл бұрын
Not by merit but by grace Hallelujah aave Maria hallelujah hallelujah hallelujah hallelujah
@manuthomas3927 Жыл бұрын
Minuvne anugrahikaname AmmaMathave
@vibinbabu1722 Жыл бұрын
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്ഥത ഉന്നതമാണ് 🙏❤️❤️❤️ ആമേൻ
@shakunthals1562 Жыл бұрын
കർത്താവിന്റെ കൃഭ കിട്ടാൻ
@BrijitKattuvilakethuPeter Жыл бұрын
അമ്മേ നീ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@ShymolAnniMathew-ws9ud Жыл бұрын
Mathave ithupole ente makkaleum viswasathal valarthaname
@donamoljomon9830 Жыл бұрын
Krepasana presadhavara mathave ammaude prethiksheekaranatinte stirom sakshiyayi yesunamathil enne uyartaname..Amen..Amen..Amen🙏🙏🙏
@sinivarghese219 Жыл бұрын
Amme mathava kathukollana Anughrahiknme 🙏🙏🙏🌹🌹🌹🌹
@lailalailavijayan1611 Жыл бұрын
My brother family life happy avanam Amma mathave anugrehikkane
Amme mathave eneum ente kudubatheum ammude prethishikaranathiente sethiram sakshayayi uyarthaname
@sumijohnson5531 Жыл бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ 🙏🙏🙏
@parvathypremraj3374 Жыл бұрын
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum
@omanajhonkurishingal6063 Жыл бұрын
മാതാവേ ഞങ്ങളുടെ ആവശ്യം അവിടുന്ന് അറിയുന്നലോ എല്ലാം അവിടുന്ന് നടത്തി തരണമേ ആര് ഉപേക്ഷിച്ചാലും അമ്മേ അവിടുന്ന് കൈവിടില്ലെ ❤
@Jossjacob Жыл бұрын
Amme Kreupasanam Mathave kindly take care of me and deliver me from all my dirty habits especially my thirst for lust and greed and fill me with the Holy spirit
@philominasebastian5152 Жыл бұрын
ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ എല്ലാവർക്കും ജോലി ലഭിക്കുവാൻ അമ്മ മാധ്യസ്ഥം വഹിക്കണേ
അമ്മേ മാതാവേ ഈ പ്രായത്തിലുള്ള മക്കളുടെ വിശ്വാസവും പ്രാർത്ഥനയും കാണുമ്പോൾ..... സ്വന്തം മക്കളെ ഓർത്ത് വേദനയോടെ പ്രാർത്ഥിക്കുന്നു.... 🙏. പ്രാർത്ഥനാ ജീവിതം നൽകി അനുഗ്രഹിക്കണേ 🙏🙏
@jinigeorge2360 Жыл бұрын
Amme mathave samadhanam taraneeee🙏
@bindur7919 Жыл бұрын
അത്ഭുതങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ September 15 ന് മുമ്പ് സാമ്പത്തിക ബാധ്യതക്കും ജപ്തി നടപടികൾക്കും പരിഹാരം ഉണ്ടാക്കിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തി . അനുഗ്രഹിക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
@shantyjacob5421 Жыл бұрын
പ്രാർത്ഥിക്കാം.... അമ്മേ സഹായിക്കണേ 🙏🙏
@chithraprathap3482 Жыл бұрын
Amme mathave ellavareyum anugrahikkename 🙏🙏🙏
@r-paul Жыл бұрын
Praise the lord! GOD is great! Thank you Jesus for all blessings! Ave maria❤
@beenacp5651 Жыл бұрын
അമ്മേ, എന്റെ മോളുടെ വിഷമങ്ങളെല്ലാം മാറ്റി തരണേ.
@manjujohnson995 Жыл бұрын
Ielts പാസ്സാക്കി തന്നതിന് ലോൺ പാസ്സാക്കി തന്നതിന് ദൈവമേ അങ്ങക്ക് നന്ദി ഇനിയും എപ്പോഴും കൂടെയുണ്ടാവേണമേ യാതൊരു കുഴപ്പവുമില്ലാതെ മെഡിക്കൽ ക്ലിയർ ചെയ്തു തരേണമേ വിസതടസം ഉണ്ടാവരുതേ അനുഗ്രഹിക്കേണമേ കരുണതോനെണമേ
@manuthomas3927 Жыл бұрын
Tinuvene anugrahikaname AmmaMathave
@susanjacob90917 ай бұрын
Thank you Jesus
@AchuAchu-eu1qq11 ай бұрын
നിങ്ങളുടെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ്ണാത്മാവോടും കൂടെ അന്വേഷിച്ചാൽ നിങ്ങൾ അവിടുത്തെ കണ്ടെത്തും. [നിയമാവർത്തനം 4:29)🙏
@deepageorge5679 Жыл бұрын
എന്റെ മാതാവേ എൻറെ ഭർത്താവ് വിദേശത്ത് ജോലി തരണമേ, ഭർത്താവിന്റെ മദ്യപാനം മാറണം
@rejikochumolrejikochumol9497 Жыл бұрын
🙏
@sindhunair6261 Жыл бұрын
Ella kripakalkkum anugrahangalkkum nandi mathave
@tompjoseph5097 Жыл бұрын
Krepasanam mathave ente udambadi niyogam ellam sadhichu tharane aamen