Oats kondulla puri njan first time anu kanunnathu veriety receipe masha Allah nannayittund chicken varattiyathu kidu item oru rakshayum illa randu receipe yum adipoli
ശരിക്കും വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെയാണ്..ഓട്സ് കൊണ്ടുള്ള പൂരി ആദ്യമായിട്ടാണ് കാണുന്നത്..സൂപ്പറായിട്ടുണ്ട്..അതുപോലെതന്നെ തേങ്ങ വറുത്തത് ചേർത്തുണ്ടാക്കിയ ചിക്കൻ വരട്ടും സൂപ്പർ.. ഞങ്ങളുടെ നാളത്തെ ബ്രേക്ക്ഫാസ്റ്റ് ഇതുതന്നെയായിരിക്കും
oats kondu ithuvare poori undakki nokkiyittilla ini ithupole undakki nokkanam nalla super poori chicken curryum super aayittund try cheyyanam
@thaadikkarankoya70152 ай бұрын
കൊള്ളാം
@sabeenasakkeer44132 ай бұрын
Oats kond undakiya healty poori oru ishtayi inn thanne undakanam pooriyum chicken currym super aan oats kond puthiya oru recipe kanichathin thanks
@shahidashajahan82882 ай бұрын
ചിക്കൻ വരട്ട് സൂപ്പർ ആയിട്ടുണ്ടല്ലോ ഓട്ട്സ് പൂരി ഉണ്ടാക്കി നോക്കാം❤❤
@sadiqmuhammed27122 ай бұрын
Kollam video
@mydreamz17512 ай бұрын
തേങ്ങ വറുത്തത് ചേർത്തു ഉണ്ടാക്കിയ chicken വരട്ട് അടിപൊളി. ഇങ്ങിനെ ഉണ്ടാക്കിയിട്ടില്ല.കണ്ടപ്പോൾ തന്നെ ഇഷ്ടായി . ഓട്സ് പൂരി നന്നായിട്ടുണ്ട്. ഇതുവരെ കാണാത്ത ഒരു റെസിപി ആയിരുന്നു. ഇനി ഓട്സ് കൊണ്ട് പുതിയ ഒരു റെസിപി ഉണ്ടാക്കാം അല്ലെങ്കിൽ പുട്ടും ദോശയും ഒക്കെ ആണ് oats കൊണ്ട് ഉണ്ടാക്കുക. ട്രൈ ചെയ്തു നോക്കട്ടെ.
@diyakumar17702 ай бұрын
Oats kondulla poori kollato...first time aanu kanunatu...Chicken varattu Kanditu thanne kothiyayi...Ithu enthayalum try cheytu nokum
@jessysiby53862 ай бұрын
😊
@sadiqzaabeel61392 ай бұрын
നൈസ് വീഡിയോ 🎉
@avukkarchappa2 ай бұрын
great
@Sobhana.D2 ай бұрын
കൊള്ളാമല്ലോ തീർച്ചയായും ട്രൈ ചെയ്തു നോക്കും ❤❤ഹെൽത്തിയുമാണല്ലോ👌👌👍👍
@Thoufeeqkitchen2 ай бұрын
😍
@muhammedsadiq25492 ай бұрын
Nice
@barnamondal38962 ай бұрын
This is the first time I've seen oat puri..It's great.Oat Puri is good. It was a never seen recipe.
@Thoufeeqkitchen2 ай бұрын
😍
@poolakkadavupalam94562 ай бұрын
wow
@sainukitchen10412 ай бұрын
ഓട്സ് പൂരിയുംചിക്കനുംഅടിപൊളി❤🎉
@Thoufeeqkitchen2 ай бұрын
😍
@lifeismykitchen43992 ай бұрын
Oats kond poori um Oats dosayuundakam ennu ariyillattooo...chicken varat pwoli ayitunde..nice presentation and Nice preparation
i never ever try to make oats poori. it seems to be perfect and crispy recipe. i liked your chicken parattu also
@zaabeelthebest35772 ай бұрын
🎉🎉🎉
@Hyy2024y2 ай бұрын
Evideya veed
@Thoufeeqkitchen2 ай бұрын
Kozhikode
@alee31742 ай бұрын
കൊള്ളാമല്ലോ ചിക്കൻ വരട്ടിയത് തേങ്ങ അരച്ച് ചേർത്തത് കൊണ്ട് ടെസ്റ്റ് കൂടും അതുപോലെ ഓട്സ് പൂരിയും പൊളിച്ചു തീർച്ചയായും രീതിയിൽ ഉണ്ടാക്കി നോക്കുന്നുണ്ട് ഷെർമിതായുടെ ഓരോ റെസിപ്പികളും വളരെ വളരെ വെറൈറ്റി തന്നെ🥰
@Sharmiszedsvlog2 ай бұрын
Oats kond nalla poori anallo undakkiyath first time anu njan Kanunnath oats kond poori