സീലിംഗ് ഫാൻ ക്ലീൻ ചെയ്യാൻ പുതിയ ട്രിക്ക്/Easy Fan Cleaning Idea

  Рет қаралды 22,717

DP TRICK ZONE

DP TRICK ZONE

2 ай бұрын

സീലിംഗ് ഫാൻ ക്ലീൻ ചെയ്യാൻ പുതിയ ട്രിക്ക്/Easy Fan Cleaning Idea #dptrickzone#trick
dp trick zone ചാനലിലേക്ക് എല്ലാവർക്കും സ്വാഗതം. നമ്മുടെയൊക്കെ വീടുകളിലുള്ള
സീലിംഗ് ഫാൻ വൃത്തിയാക്കാൻ പലരും വളരെയധികം കഷ്ടപ്പെടുന്നുണ്ട്. കൂടാതെ വൃത്തിയാക്കുമ്പോൾ ഫാനിൽ നിന്നും താഴെ പൊടികൾ വീണ് തറകളും ബെഡ്റൂമും വൃത്തികേടാകുന്നതും സാധാരണയാണ് . അതിനൊരുപരിഹാരമാണ് ഇന്നത്തെ വീഡിയോ. വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രെബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ..

Пікірлер: 25
@DKP359
@DKP359 Ай бұрын
Ceiling ഫാൻ ക്ലീൻ ചെയ്യുമ്പോൾ പൊടികൾ താഴെ വീണ് വൃത്തികേടാകാറുണ്ടായിരുന്നു. ഈ വീഡിയോ അതിനൊരു പരിഹാരമായി.thanks
@horizon401-du9jo
@horizon401-du9jo Ай бұрын
ഫാൻ വൃത്തിയാക്കാൻ മൂന്ന് ഐഡിയകളും ഉപകാരപ്രദം.useful video 🎉
@SufainaKv
@SufainaKv Ай бұрын
Usefull video ❤
@muhammedrafi1026
@muhammedrafi1026 Ай бұрын
Excellent idea.. Super
@user-kh7js6yf7f
@user-kh7js6yf7f Ай бұрын
Thanks for your new idea 😊 This method is very useful 🎉🎉
@shakeelabasheer1902
@shakeelabasheer1902 12 күн бұрын
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലന്ന് പറഞ്ഞ മാതിരി തുടച്ചു തുടച്ചു fan ഇളകി തായേ വീണില്ലെങ്കിൽ കൊള്ളാം 😂
@AbdulMannan-vo2nb
@AbdulMannan-vo2nb 27 күн бұрын
സൂപ്പർ ❤
@MifzalMifu-sv7eo
@MifzalMifu-sv7eo Ай бұрын
Super 👌
@alexandershaju5800
@alexandershaju5800 18 күн бұрын
Nice
@sameerkvsameerkv2466
@sameerkvsameerkv2466 Ай бұрын
Super
@crmadhucrmadhu6675
@crmadhucrmadhu6675 Күн бұрын
Good
@DPTRICKZONE
@DPTRICKZONE Күн бұрын
Thank you ❤️
@ayishanoufal2514
@ayishanoufal2514 Ай бұрын
Adipoli👍🏻
@DPTRICKZONE
@DPTRICKZONE Ай бұрын
Thank you so much 👍
@manoharank4044
@manoharank4044 11 күн бұрын
Ithil kanicha fan 2ndum 2tharathilulla fan anu athukondu egine araiyan pattu ....
@Soysanu
@Soysanu 19 күн бұрын
ഫാൻ ഇളകാത്തിരിക്കാൻ മറ്റൊരു കൊക്കകൊണ്ട് ലീഫ് കൊളുത്തി പിടിക്കുക കൂടി ചെയ്യണമായിരുന്നു. അങ്ങനെയാണ് ഞാൻ ചെയ്യുന്നത്.
@DPTRICKZONE
@DPTRICKZONE 19 күн бұрын
Thankyou 👍
@manoharank4044
@manoharank4044 11 күн бұрын
Oru tharathiluula fan anegil ariyan eluppam....verithiyude mattam ariayan pattu
@DPTRICKZONE
@DPTRICKZONE 11 күн бұрын
Thumbnail പറ്റിയായിരിക്കും പറഞ്ഞത് അല്ലേ? താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. ഇനി ശ്രദ്ധിക്കാം. thankyou
@vinodkk3888
@vinodkk3888 8 күн бұрын
ഒരു ലാഡർ വീട്ടിലുണ്ടെങ്കിൽ ഇതിനേക്കാൾ ഈസിയായി വൃത്തിയാക്കാം : വേണേൽ പെയിന്റും ചെയ്യാം.😂
@nebukthomas1970
@nebukthomas1970 27 күн бұрын
എന്തുവാടെ ഇത്
@krishnankjeethsvilla1979
@krishnankjeethsvilla1979 20 күн бұрын
തുടക്കുമ്പോൾ ശക്തി കൊടുക്കണമല്ലോ?അപ്പോൾഫാനിൻ്റെ മറുഭാഗത്ത് പിടിക്കേണ്ടിവരില്ലേ?
@DPTRICKZONE
@DPTRICKZONE 20 күн бұрын
മുകളിലും താഴെയും ബ്രഷ് ഉള്ളത് കൊണ്ട് അതിൻ്റെ ആവശ്യമില്ല.
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 18 күн бұрын
Very innovative. Get a patent for this and progress.
@mohanr8818
@mohanr8818 13 күн бұрын
Useless
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 8 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
小丑还是很疼爱白天使的 #小丑#shorts  #天使
0:51
好人小丑
Рет қаралды 3,2 МЛН
小天使被小丑绑架,黑白天使救出小天使#short #angel #clown
0:39
Турист раскрыл тайну нарисованной Италии
0:15
Короче, новости
Рет қаралды 2 МЛН