സീലിംഗ് ഫാനിന്റെ കത്തിയ കോയിൽ എങ്ങനെ കണ്ടുപിടിക്കാം| How to Identify Burned Coil In Ceiling Fan

  Рет қаралды 17,783

tech raj

tech raj

3 жыл бұрын

easy methods explain for identifying the burned coil in ceiling fan

Пікірлер: 41
@anainas3969
@anainas3969 3 жыл бұрын
Nallvannam masasilavunund thanks👏👏
@santhoshkumar-uc3oq
@santhoshkumar-uc3oq 8 ай бұрын
നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ, ആവർത്തന വിരസത,,,,, ഒഴിവാക്കാമായിരുന്നു
@premalathaprabhakaran2721
@premalathaprabhakaran2721 3 жыл бұрын
ഈ വീഡിയോ ഉപകാരപ്രദമാണ്. കാരണം coil burnt ആയ problem കൈകാര്യം ചെയ്യുന്ന വീഡിയോസ് മലയാളത്തിൽ അധികം ആരും ഇട്ടിട്ടില്ല. പക്ഷേ ഈ വീഡിയോയ്ക്ക് ചെറിയൊരു ന്യൂനതയുണ്ട്. ഇതിലെ ചെമ്പു കമ്പിയും lead എടുത്ത ഭാഗങ്ങളും ടെർമിനലും മറ്റും വ്യക്തമായി മനസ്സിലാവുന്നില്ല. മൊബൈൽ ക്യാമറയുടെ അപര്യാപ്തത കാെണ്ടായിരിക്കാം. അതുപോലെ solder ചെയ്യുന്നതും കാണിച്ചില്ല. അലുമിനിയം ഫാനിന്റെ body യിൽ വർക്ക് ചെ യ്യാതെ മറ്റ് ലോഹങ്ങൾ കൊണ്ടുള്ള fan body യിൽ വർക്ക് ചെയ്ത് soldering കൂടി ചെയ്ത് കാണിച്ചാൽ നല്ലതാണ്. കാരണം coil burnt ആയ fan നിന്റെ വീഡിയോ മലയാളത്തിൽ അധികം ഇറങ്ങിയിട്ടില്ല.
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 Жыл бұрын
Super 👌
@ashiqaman2570
@ashiqaman2570 3 жыл бұрын
Super
@ummarm5259
@ummarm5259 3 жыл бұрын
Good
@arjun535
@arjun535 3 жыл бұрын
Test light engane undackum
@muhammedaflah7920
@muhammedaflah7920 3 жыл бұрын
👍
@nowshadkottamkara4119
@nowshadkottamkara4119 2 жыл бұрын
ടേൺസ്കൂടുതൽ runningwindingilanostartingwindingilanoappolOhmskooduthalethuwindingilanu
@assanpakkiyamakanakath9206
@assanpakkiyamakanakath9206 3 жыл бұрын
സാറെ എന്റെ വീട്ടലെ ഒരു ഫേൻ ഇ ടി ഉള്ള സമയം മെയിൻ സ്യൂച്ച് ഓഫാക്കിയാലും കത്തി പോകുന്നു എന്തായിരിക്കും ഒരു മുറിലെ മാത്രം എന്താണ് അതിന് ഒരു സലൂഷൻ പറത്ത് തരുമോ?'
@anilkumaralayil9685
@anilkumaralayil9685 3 жыл бұрын
To connect computer in plug the phase must be in right side of plug.
@swarajprakash9247
@swarajprakash9247 Жыл бұрын
കറക്റ്റ് 👍
@kabeermp2669
@kabeermp2669 Жыл бұрын
എർത്ത് ഉണ്ടങ്കിൽ എങ്ങനെയാണ് കണ്ടുപിടിക്കുക
@noushadanoushu9170
@noushadanoushu9170 3 жыл бұрын
Sir winding wire gage , mm എത്രയാ ഒന്ന് പായുമോ
@techraj3548
@techraj3548 3 жыл бұрын
35,36swg
@noushadanoushu9170
@noushadanoushu9170 3 жыл бұрын
@@techraj3548 സർ അവർ mm എത്ര ചോദിക്കുന്നു
@santhoshKumar-jp6dt
@santhoshKumar-jp6dt 3 жыл бұрын
അലുമിനിയം. കോപ്പർ കോയിൽ എങ്ങനെ തിരിച്ചറിയാൻ
@jihasvk8932
@jihasvk8932 3 жыл бұрын
Ceiling fan bearing sound allathe sound undavan karanam
@techraj3548
@techraj3548 3 жыл бұрын
ഫിറ്റിംഗ് കറക്റ്റ് അല്ലാത്തത്... ഗ്രീസിങ് ഉം
@BijuAc-nv4kk
@BijuAc-nv4kk 3 жыл бұрын
ഇതേപോലെ ചെയ്ദു but സ്പീടില്ലല്ലോ
@mujeebzuhri5414
@mujeebzuhri5414 3 жыл бұрын
ഇതിന്റ തുടക്കം കണ്ടില്ല ഫാൻ വൈറ്റിംങ്ങ് ചെയ്യുന്ന മിഷിയൻന്ന് എത്ര രൂപ വരും അതുപോലെ മിക്സി വൈറ്റിംങ്ങ് ചെയ്യുന്ന മിഷിയൻ ഉണ്ടോ?
@techraj3548
@techraj3548 3 жыл бұрын
അറിയില്ല.....
@sanuanu1262
@sanuanu1262 3 жыл бұрын
സാറെ സീലിംഗ് ഫേൻ കുറച്ചുന്നേരം വർക്ക് ചെയ്തു കഴിഞ്ഞാൽ ഫേൻ വർക്കിംഗ് തിരിച്ചിലില്ലാതെ അതിൻ്റെ ഉള്ളിൽ നിന്ന് മൂളൽ ശബ്ദം വരുന്നു എന്താണ് പ്രശ്നം പറഞ്ഞു തരുമോ
@techraj3548
@techraj3548 3 жыл бұрын
കുറച്ചുസമയം സ്പീഡിൽ വർക്ക് ചെയ്യുന്നുണ്ടോ? അത് ഗ്രീസ് ചെയ്ത് ഒരിക്കൽ കൂടി ഫിറ്റ് ചെയ്യുക capacitor ചെക്ക് ചെയ്
@sanuanu1262
@sanuanu1262 3 жыл бұрын
@@techraj3548 ഉവ്വ് സാർ കുറച്ചു സമയം വർക്ക് ആവുന്നുണ്ട് അതിന് ശേഷം മാണ് തിരിയൽ നിന്ന് മൂളൽ ശബ്ദം വരുന്നത്
@henaheba999
@henaheba999 Жыл бұрын
World പൊട്ടൻ
@BabuBabu-fq3rq
@BabuBabu-fq3rq 3 ай бұрын
കോട്ടിങ്ങ് . കളയാൻ . സാൻ പേപ്പർ.. 100. മതി
@santhoshKumar-jp6dt
@santhoshKumar-jp6dt 3 жыл бұрын
Numberpls
@rcrider3405
@rcrider3405 3 жыл бұрын
ഇതുപോലെ എത്ര കോയിൽ ഷോട്ട് ആക്കാം
@techraj3548
@techraj3548 3 жыл бұрын
5,4 numbers
@drishyaajith6844
@drishyaajith6844 3 жыл бұрын
എന്റ ഫേനിന്റെ കോയൽ എല്ലാം കരറ്റ് ആണ് ഇതിൽ നിന്ന് വരുന്ന കണക്ഷൻ കട്ടായി പോയി ഇതിൽ നിന്ന് പുതിയ കണക്ഷൻ എടുക്കുന്നത് എങ്ങിനെ
@SivaPrasad-lc9bj
@SivaPrasad-lc9bj Жыл бұрын
ഫോൺ no please
@vijuxavier3117
@vijuxavier3117 3 жыл бұрын
ത്രീ പിൻ സോക്കറ്റിന്റെ ഇടതുവശത്തെ പിൻ ന്യൂട്ടറും വലതുവശത്തെ പിൻ ഫേസും മുകളിലത്തെ തടിച്ച പിൻ ഏർത്തും ആയിരിക്കും. ഇടതും വലതും പിന്നുകൾ മാറ്റിക്കൊടുക്കുന്നത് കണക്ട് ചെയ്യുന്ന ഉപകരണങ്ങളിലൂടെ ഇലക്ട്രിക് ഷോക്കിന് കാരണമാകും. തെറ്റു പഠിപ്പിക്കരുത്.
@techraj3548
@techraj3548 3 жыл бұрын
കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കൂ..
@bijujacob6206
@bijujacob6206 3 жыл бұрын
Very good
@SivaPrasad-lc9bj
@SivaPrasad-lc9bj Жыл бұрын
ഫോൺ no പറഞ്ഞു തരു
@dineshpb3748
@dineshpb3748 9 күн бұрын
very bad videio miss guide we will not get speed brain spoil videio
@rajannarayanan2759
@rajannarayanan2759 3 ай бұрын
Super
@lajithlalek9155
@lajithlalek9155 2 жыл бұрын
Good
@anilkumaralayil9685
@anilkumaralayil9685 3 жыл бұрын
👍
@husainkm6799
@husainkm6799 3 жыл бұрын
👍
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 98 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Ceiling fan 3wire connection tamil|wire|3star service
15:04
3star service
Рет қаралды 112 М.
New...How to Make 3000RPM 230v AC Big Fan use PVC Wire
12:09
CLOUD RAR
Рет қаралды 3 МЛН
Cealing fan bearing changing with and without puller.@HOME MECHANIC
8:51
Урна с айфонами!
0:30
По ту сторону Гугла
Рет қаралды 8 МЛН
Мой инст: denkiselef. Как забрать телефон через экран.
0:54