‘സാമൂഹ്യനീതി പ്രീണനമല്ല’ ബി.ജെ.പി എതിർത്താലും മുസ്‍ലിം സംവരണം തുടരും ടി.ഡി.പി

  Рет қаралды 322,555

MediaoneTV Live

MediaoneTV Live

Ай бұрын

ടി.ഡി.പി മുസ്‌ലിം സമുദായത്തിന്റെ ഗുണത്തിനു വേണ്ടി ഹജ്ജ് ഹൗസ് നിർമിച്ചപ്പോൾ സ്വന്തം സുഖസൗകര്യങ്ങൾക്കു വേണ്ടി കൊട്ടാരങ്ങൾ നിർമിക്കുകയാണ് ജഗൻമോഹൻ റെഡ്ഡി ചെയ്തതെന്ന് ചന്ദ്രബാബു നായിഡു വിമർശിച്ചിരുന്നു.
.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 358
@AhammedJamshad-wq2yu
@AhammedJamshad-wq2yu Ай бұрын
നമ്മൾ ആരും ചിന്തിക്കുന്നതിലും അപ്പുറമാണ് പടച്ചോന്റെ തീരുമാനം.
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
​@@paris4632നല്ല കാഫിറുകൾ തരക്കേടില്ല സംഘികളാണ് രാജ്യം മുഴുവൻ കുഴപ്പമുണ്ടാ ക്കുന്നത് 😊
@lightningwave5238
@lightningwave5238 Ай бұрын
വിവരംകെട്ട ഹിന്ദുവും ക്രിസ്ത്യനും തന്നെയാണ് ഇവരുടെ വളം.
@wahababdul4452
@wahababdul4452 Ай бұрын
എന്താണ് കാഫിർ അർത്ഥം.?
@BasheerBasheer-sh7uu
@BasheerBasheer-sh7uu Ай бұрын
മോഡിയുടെ തന്തയുടെ രാജ്യമല്ല ഇന്ത്യ ​@@paris4632
@AhammedJamshad-wq2yu
@AhammedJamshad-wq2yu Ай бұрын
@@paris4632 അതിന് നിന്റെ അച്ഛൻ ഉണ്ടോ സഹായിക്കാൻ.
@ddddxccc7223
@ddddxccc7223 Ай бұрын
ഇനി മോദി ക്ക് തോന്നിയ മാതിരി നടക്കൂല.ചോതിക്കാൻ ആളൂണ്ട്.
@niiaxx
@niiaxx Ай бұрын
​@@karthik-bh1bb നിൻ്റെ കരച്ചിൽ കേൾക്കാൻ എന്താ രസം 😂
@vinod-joseph-191
@vinod-joseph-191 Ай бұрын
​@@karthik-bh1bbviswa,,,,kuru,, fen alliyoda😂😂
@ashviralcut
@ashviralcut Ай бұрын
​@@karthik-bh1bb ആ സാധനം ഇല്ലാത്തതു കൊണ്ടാണ് നിന്റെ അപ്പനെ അച്ഛാ എന്ന് നിനക്ക് വിളിക്കേണ്ടി വരുന്നത്, അല്ലെങ്കിൽ ഒറിജിനൽ ആയേനെ 😂😂😂
@najeelas
@najeelas Ай бұрын
​@@karthik-bh1bbമോദി ഇക്കുറിയും ഇവിഎമ്മിലൂടെ വന്നിരുന്നുവെങ്കിൽ ഹിന്ദുക്കൾ ഭയപ്പെടണമായിരുന്നു 🙄 പക്ഷേ നടന്നില്ല! അവർ നിങ്ങളുടെ പ്യാര് മാററി ചിരുത, പരിയാണി എന്നൊക്കെ ആക്കുമായിരുന്നു 😂
@casinova120
@casinova120 Ай бұрын
@@karthik-bh1bbനിന്റെ അമ്മയുടേതാണോ 😂
@rasheednelliyil6660
@rasheednelliyil6660 Ай бұрын
Very good... മനുഷ്യത്വം വേണം.. വർഗീയത പാടില്ല.. 👍
@lightningwave5238
@lightningwave5238 Ай бұрын
ഞമ്മക്കാവാം.
@shihabshihab1349
@shihabshihab1349 Ай бұрын
😂😂😂​@@lightningwave5238
@shihabshihab1349
@shihabshihab1349 Ай бұрын
​@@lightningwave5238😂😂😂😂😂😂😂😂
@shihabshihab1349
@shihabshihab1349 Ай бұрын
​😂
@ddddxccc7223
@ddddxccc7223 Ай бұрын
ടിഡിപി ❤❤❤❤
@shafi_369
@shafi_369 Ай бұрын
വിശുദ്ധ ഖുറാനിൽ അള്ളാഹു പറയുന്നു " ശത്രുക്കളായ അവർ പല തന്ത്രങ്ങളും മെനയുന്നു പക്ഷെ അവർ മനസിലാക്കുന്നില്ല അവരിലും വലിയ തന്ത്രശാലിയാണ് ഞാൻ എന്ന് " അതാണ് നാം ഈ തെരഞ്ഞെടുപ്പോടെ മനസിലാക്കിയത് . ശത്രുക്കളെ അള്ളാഹു ഒരിക്കലും മൊത്തത്തിൽ നശിപ്പിച്ചു കളയില്ല.പക്ഷെ അവർക്കു പാഠമായി ഇതുപോലെ ഒരുപാട് കാര്യങ്ങൾ മുന്നിൽ കാട്ടികൊടുക്കും. കാരണം അവർക്കു അല്ലാഹു കൊടുക്കുന്ന അവസരമാണത്. അവർ മരണപ്പെടുന്നതിനു മുൻപ് എന്നെങ്കിലും സത്യത്തിന്റെ പാതയിൽ തിരികെ വരാൻ കൊടുക്കുന്ന അവസരവും വലിയ ഒരു അനുഗ്രഹവും
@JackSparrow-mf4cq
@JackSparrow-mf4cq Ай бұрын
ഇത് അല്ലാഹുിൻ്റെ ഫെവർ ഒന്നും അല്ല..ജനാധിപത്യം എന്ന ആശയത്തിൻ്റെ ശക്തി ആണ്..എവിടെയും കൊണ്ട് മതം തളളി കേറ്റി വക്കും😅
@user-zq5ps7hs1r
@user-zq5ps7hs1r Ай бұрын
അല്ലാഹു വിൻ്റെ ഫെവർ അല്ല 😅.. ജനാധിപത്യതിൻ്റെ ശക്തി ആണ്..മതം തളളി വെക്കാതെ..
@Shamnajshibili111
@Shamnajshibili111 Ай бұрын
Allah ❤❤❤
@basheermuhammad2493
@basheermuhammad2493 Ай бұрын
Allahuakbar
@SaraAmmed-lz1qq
@SaraAmmed-lz1qq Ай бұрын
അല്ലാഹുഅക്ബർ
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
അനാവശ്യവും, ജന ദ്രോഹകരവുമായ ഏതൊരു ബിജെപി സർക്കാർ നീക്കത്തിനെതിരെയും അതിശക്തമായി ഇടപെട്ടു അനുവദിക്കരുത് , വെള്ളം കുടിപ്പിക്കണം. ജനങ്ങൾ ഒന്നു ആശ്വസിക്കട്ടെ 👍👍👍👍
@shaf480
@shaf480 Ай бұрын
ശ്രീ രാമനും സ്വാമി അയ്യപ്പനും മുസ്ലിംങ്ങളുടെ കൂടെ 🤭
@arshadpk1688
@arshadpk1688 Ай бұрын
അയ്യപ്പൻ AND MUSLIMS പഴയ FRIENDS ആണ്‌ 💖 ❤️അപ്പൊ എങ്ങനെ Modi യുടെ കൂടെ nilka അയ്യപ്പന്‍ നെ സ്നേഹം ഇല്ലാത്തവര്‍ ആണ്‌ muslims നെ വെറുതെ choriyan വരുന്നത് sangikal അയ്യപ്പ ഭക്തര്‍ അല്ല അയ്യപ്പന്‍ sangikalk എതിര്‌ ആണ്‌ അത് അത് ആണ്‌ sangikale ഹിന്ദു 🕉️ gods kobam ആണ്‌ 2024 election കണ്ടത് ഇനി തെറ്റ് ചെയ്താൽ sangikhal അനുഭവിക്കും
@bhavadaskk8874
@bhavadaskk8874 Ай бұрын
അവർ അരിയും വേർതിരിച്ച് കാണുന്നില്ല
@assinarkm78
@assinarkm78 Ай бұрын
ജനങ്ങളെ. ഭിന്നിപ്പിക്കാതെ. സ്വന്തം. രാജ്യത്തെ. സ്നേഹിച്ചു. ഇന്ത്യൻ. ജനതയെ. ഒന്നിപ്പിച്ചു. രാജ്യം. ഭരിക്കാൻ. കഴിവുള്ള. നേതാക്കൾ. രാജ്യത്ത്. ഉണ്ട്. എന്നുള്ള. തെളിവാണ്. ഇപ്പോൾ. നമ്മൾ. കാണുന്നതും. കേൾക്കുന്നതും. ഇന്ത്യ. ഉയരങ്ങളിൽ. നിന്ന്. ഉയരങ്ങളിൽ. എത്തട്ടെ. ജയ്. ഹിന്ദ്. ❤
@raseenaap2839
@raseenaap2839 Ай бұрын
കടിച്ച പാമ്പിനെ കൊണ്ട് thane വിഷമിറക്കുക
@user-cb2gb3hk9b
@user-cb2gb3hk9b Ай бұрын
ഇതിനാണ് ❤️❤️🙏പറയുക 👍സങ്കികളെ ദൈവം എന്നും മുസ്ലിം ങ്ങളുടെ കൂടെ ഉണ്ടാവും 😂❤️👍🙏
@juniormedia4280
@juniormedia4280 Ай бұрын
Chanakathinu iniyum vila kureyum.😀😀
@mollyjoy9088
@mollyjoy9088 Ай бұрын
: എന്തിനാണ് മുസ്ലിംഗങ്ങൾ ക്ക് മാത്രം ഈ സംഭരണം. വിശ്വാസത്തിൽ സ്വർഗ്ഗവും ദൈവവും അവരുടെ കൂടെ ഉണ്ടല്ലോ. സംഭരണം കൊടു ക്കുന്നതു തന്നെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും മറ്റ് ഇതര മതസ്ഥരുടെയും നികുതിപ്പണം കൊണ്ടല്ലേ.
@Majeedmaji-sf3ui
@Majeedmaji-sf3ui Ай бұрын
Good❤❤❤❤
@anpoo614
@anpoo614 Ай бұрын
ആണോ? എന്നിട്ട് പലസ്തീനിൽ മൂഞ്ചുന്നത് 😂
@rahula1029
@rahula1029 Ай бұрын
എന്നിട്ട് എന്താ ഇവിടെ ശരിയാ നിയമം ആകാൻ പോയവർ തീഹാർ ജയിലിൽ ആയത് അതുപോലെ എന്ത് പറ്റി പല സ്തിനിൽ..
@user-vy4dk2ij2d
@user-vy4dk2ij2d Ай бұрын
ഇതു ദൈവത്തിന്റെ ഇടപെടൽ 🙏
@abdullapv855
@abdullapv855 Ай бұрын
നല്ല തീരുമാനം.
@yasarpp9548
@yasarpp9548 Ай бұрын
മോഡിക്ക് കുറച്ച് മനുഷത്വം പഠിപ്പിച്ചു കൊടുക്കണം
@user-dk3jg5xp2r
@user-dk3jg5xp2r Ай бұрын
മോദി ജീ താങ്കളെ ഭരണം ഭരണം ഏൽപ്പിച്ചത് പ്രചാപതി യായ ദൈവം (അള്ളാഹു ) വാണെന്ന റിയുക മത വിദേവ്ഷം കൈവിട്ട് ഇന്ത്യൻ ജനതയെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കാപട്ട്യം വെടിഞ്ഞു,, നല്ലൊരു ഭരണം കാഴ്ചവെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ജയ് ഹിന്ദ് ❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🏴‍☠️
@anwarahamed8458
@anwarahamed8458 Ай бұрын
ബിജെപി തേപ്പ് ഉറപ്പ് 🙏
@ebraheemebraheem2826
@ebraheemebraheem2826 Ай бұрын
മനുഷ്യനെ സ്നേഹിച്ചാൽ മതി മതം പറഞ്ഞ് തമ്മിൽ അടിപ്പിക്കുന്നത് B.J.P😠
@HassanHassan-ze8cc
@HassanHassan-ze8cc Ай бұрын
രാജ്യത്തെ ജനങ്ങളിൽ വിവേചനം പാടില്ല അവരുടെ ജ്ഞാസംഖ്യ ക്ക് അനുസരിച് സഹായിക്കുക
@asimasim4467
@asimasim4467 Ай бұрын
തുടക്കത്തിൽ ഇങ്ങനെ പലതും പറയും. നായിഡുവിനെ പതിയെ മനസിലാക്കാം
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
അങ്ങനെ ഒരിക്കലും വരില്ല നിതീഷും അങ്ങനെ തന്നെയാണ് മുസ്ലീങ്ങളെ ഒരിക്കലും എതിർക്കാൻ ഉപദ്രവിക്കാനോ ഉപദ്രവിക്കാൻ ബിജെപിയെ സമ്മതിക്കാറില്ല
@noorudheenkm5746
@noorudheenkm5746 Ай бұрын
NDA യുടെ കൂടെയുള്ള പാർട്ടിക്ക് പോലും ഇത്ര നിലപാട് ഉണ്ടെങ്കിൽ എന്ത് കൊണ്ട് കേരളത്തിലെ ഇടതു പാർട്ടിക്ക് ഇത് പോലുള്ള നിലപാട് ഇല്ലാതെ പോയത്
@alimon1645
@alimon1645 Ай бұрын
T.D.p.❤❤❤
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
Good job 👌
@najeelas
@najeelas Ай бұрын
അങ്ങനെ എങ്കിൽ അവർക്ക് കോൺഗ്രസ് നെ തുണച്ചൂടായിരുന്നോ... എൻഡിഎ എന്നാൽ ആർഎസ്എസ് ആണ്
@channelkiki8317
@channelkiki8317 Ай бұрын
ആന്ധ്ര പ്രദേശിന് കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും അതാണ് റ്റി ഡി പി, മുസ്ലിം സ്നേഹമോ ആർ എസ് എസ് വിരുദ്ധതയോ ആദർമാക്കിയ പാർട്ടി അല്ല
@rajandaniel8504
@rajandaniel8504 Ай бұрын
News reading very clear Without action. Very good .keep it up
@nafeesathmKabeer
@nafeesathmKabeer Ай бұрын
നിങ്ങൾ എന്നാലും ഒരു പ്രസ്ഥാനം ആണ് കേട്ടോ സാറേ 👌👌👌👌👌
@hussainp5372
@hussainp5372 Ай бұрын
ഇനി മോഡി യുടെ തരികിട നടക്കില്ല 😁
@juniormedia4280
@juniormedia4280 Ай бұрын
😂😂😂
@juniormedia4280
@juniormedia4280 Ай бұрын
Chanakathinu vila kureyumo??
@mumthaskoya5413
@mumthaskoya5413 Ай бұрын
ഭരണം എന്താണെന്ന് ബി ജെ പി യെ പഠിപ്പിക്കണം
@arshadpk1688
@arshadpk1688 Ай бұрын
TDP NDA GOVERNMENT ഉള്ളത് INDIAN MUSLIMS നല്ലത് ആണ്‌ MODIക് എപ്പോ വേണം എങ്കിലും ഉള്ളില്‍ നിന്ന് പണി കിട്ടണം നല്ല UMBIYA GOVERNMENT 2024 BEST 👍🏻 ചെലപ്പോ ഇത് അവസാന BJP GOVERNMENT ആവാന്‍ Chance ind 😂😂😂
@sirajpksiraj1621
@sirajpksiraj1621 Ай бұрын
Anganeyaavatte
@MuhammadAli-sw3re
@MuhammadAli-sw3re Ай бұрын
Alhamdulillah
@iqbalali3552
@iqbalali3552 Ай бұрын
കർണാടകയിലെ DK കൂടി വേണമായിരുന്നു. ..കടൽ കിഴവന്മാർ ചിതയിലേക്കെടുക്കാൻ സമയമായിട്ടും അയൽവാസിയുടെ മതം നോക്കി ചിത കൂട്ടാൻ നടക്കുകയാണ്. ..ഇവിടെയാണ് ദൈവത്തിന്റെ ഇടപെടൽ
@agooglepage2855
@agooglepage2855 Ай бұрын
❤🙏🏼❤️🌹
@indrans5487
@indrans5487 Ай бұрын
BJP മുക്ത ഭാരതത്തിൻ്റെ ഷൈറൻ മുഴങ്ങി.😅
@user-wy8xl5nx5q
@user-wy8xl5nx5q Ай бұрын
Allahu akbar ☝️
@lailaHamza-fv9mc
@lailaHamza-fv9mc Ай бұрын
അള്ളാഹു ആ സഹോദരന്ത ആഫിയത്തുള്ള ദിഘായസ്സു കൊടുക്കട്ടെ
@nani.c5086
@nani.c5086 Ай бұрын
ഇത് ഇപ്പൊ വല്ലാത്ത ഒരു ഇത് ആയി
@SirajThekkekara-tb8wb
@SirajThekkekara-tb8wb Ай бұрын
അമ്പാനെ,,, 😁,,, ശ്രദ്ദിക്ക് 🫵
@sirajudheenchemmad9822
@sirajudheenchemmad9822 Ай бұрын
ശ്രെദ്ധിചോളം അണ്ണാ 😁
@sabirshaNilgiris0369
@sabirshaNilgiris0369 Ай бұрын
💞💞🌹🔥🔥
@adilv7277
@adilv7277 Ай бұрын
Masha Allah ❤
@user-wl6pc5hm9i
@user-wl6pc5hm9i Ай бұрын
സൂപ്പർ നിരീക്ഷണം മാഡം
@mehliskitchen99
@mehliskitchen99 Ай бұрын
❤❤
@naseemcheenamvila
@naseemcheenamvila Ай бұрын
👌
@user-qq4gt5kw6p
@user-qq4gt5kw6p Ай бұрын
💚
@user-bj1ug8xc3d
@user-bj1ug8xc3d Ай бұрын
News 👍👍👍❤️
@mohammedat8630
@mohammedat8630 Ай бұрын
👍👍
@Mavungalmavu
@Mavungalmavu Ай бұрын
❤️❤️❤️❤️
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
എല്ലാവർക്കും എപ്പോഴും മൂഞ്ചിക്കാൻ പറ്റിയ സമുദായം😂😂😂
@muhammedMuhammedmt
@muhammedMuhammedmt Ай бұрын
സങ്കി
@Hamza-vc4xm
@Hamza-vc4xm Ай бұрын
മോഡി ചത്തോ സംവരണം കൊടുക്കില്ല എന്ന് മോഡി പറഞ്ഞു നടന്നത് ടി ഡി പി കിളവനെ കൊന്നോ
@Hamza-vc4xm
@Hamza-vc4xm Ай бұрын
ജീവിച്ചിരിക്കുമ്പോൾ സംവരണം കൊടുക്കില്ല മോഡി ജീവ ശവമായി മോഡി ഇപോൾ പ്രഥാന മണ്ടി
@abdulwahid2015
@abdulwahid2015 Ай бұрын
പോടാ കമ്മി
@arifabd
@arifabd Ай бұрын
എന്തുവാടാ പര സംഘീ! മുസ്ലിം സംവരണം മതാടിസ്ഥാനത്തിൽ ആവാൻ കാരണം അറിയുമോ ? അതിൽ ജാതിയില്ല. മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയിലും, മറ്റു സര്ക്കാര് സ്ഥാപനങ്ങളിലും representation വളരെ കുറവാണ്. ഇത് കേന്ദ്ര സർക്കാർ കമ്മിറ്റികൾ തന്നെ പല തവണ കണ്ടെത്തിയിട്ടുള്ളത് ആണ്. ഇതിൻ്റെ കാരണം, ചരിത്രപരവും ആണ്. പിന്നോക്ക സമുദായത്തിലെ ഒരുപാട് പേർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇസ്‌ലാമിലേക്ക് മതം മാറിയവർ ആണ്. മുസ്ലിംങ്ങളിലെ വരേണ്യ വിഭാഗത്തെ മാറ്റി നിർത്താൻ ആണ് 'Creamy layer exclusion'. ഇതൊന്നും നിൻ്റെ സംഘി തലയിൽ കേറില്ല എന്നറിയാം. എങ്കിലും ചാണകം കുറവുള്ളവർക്ക് ഒരു പക്ഷെ ഉപകരിച്ചേക്കാം!
@sulaimanabdulrahman3813
@sulaimanabdulrahman3813 Ай бұрын
👍🙏🙏
@mohammedfahis165
@mohammedfahis165 Ай бұрын
Alhamdhu Lillah 🤲🏻☪️🤍☪️
@ummerfarook9154
@ummerfarook9154 Ай бұрын
👍👍👍❤❤❤❤
@kunhalankeyath7446
@kunhalankeyath7446 Ай бұрын
T.d..p.❤❤❤❤❤jai
@sulekharasheed4463
@sulekharasheed4463 Ай бұрын
Very good
@hassankadangode5534
@hassankadangode5534 Ай бұрын
❤❤❤
@yhvvghjjhvvyy7975
@yhvvghjjhvvyy7975 Ай бұрын
👍👍👍👌
@nizamnizu1195
@nizamnizu1195 Ай бұрын
എനി മോദി പേടിച്ചു നടക്കും 🤣🤣🤣 അവൻ ജനങ്ങൾ എന്താണ് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്
@Rose_petals666
@Rose_petals666 Ай бұрын
🤲🏻🤲🏻🤲🏻🤲🏻
@wandoornews4232
@wandoornews4232 Ай бұрын
🎉🎉🎉🎉🎉🎉
@georgemathew8455
@georgemathew8455 Ай бұрын
Good
@mnmanaf2900
@mnmanaf2900 Ай бұрын
Insha allah Ella samudhayattinnum nalladh cheyyunna nalla baranadhigarigal ennum nila nilkate ellam sarveshrnaya dheyvam ellavreyum kattu rakshikate
@karthik-bh1bb
@karthik-bh1bb Ай бұрын
Ningade population kootunathanalo nallath, angot pett peruk, appo bharanam pidikaam, Philippines kandile maapila booribhakshamaayi Armadhikunvin, ahladhikuu Masha allah
@mohamedthaha1538
@mohamedthaha1538 Ай бұрын
​@@karthik-bh1bbNinakku visham cheettaan maathrame ariyu...ayaal comment cheithathu vaayikku ..Ellaa janangaleyum, kaathu rakshikkane ennaanu ayaal praarthicchathu.....Ellaa samudhaayathilum alavalaathikal undu...nee oru samudhaayathinte attiper avalaasham chumakkenda
@user-rh4em9mw8d
@user-rh4em9mw8d Ай бұрын
Enthellam ini kanam😂
@ammedia1198
@ammedia1198 Ай бұрын
നാടകം നല്ലതാണ് ....
@siyadps3539
@siyadps3539 Ай бұрын
🌹❤❤❤👍🤲🤲🤲🙏🙏🙏💪💪💪💪💪🌹
@spsainu3647
@spsainu3647 Ай бұрын
മുളളിനെ മുളള് കൊണ്ട് എടുക്കുക
@fasalpk5549
@fasalpk5549 Ай бұрын
ജനങ്ങൾ ആഗ്രഹിക്കുന്നതും ഇത് തന്നെ,,
@ShibasOt
@ShibasOt Ай бұрын
Alla njan onnu chodhichotte Parliament thuranna EE muslime charcha Muslim pattini Musliminu athu nirthanam ithu nirthanam Pothu janam pottanmaronnum Alla Aadhiyam raajiyam oru nalla nilayile ethikkan sremikku Ennittu onnu andhassaayittu enikku onnu parayanam I am from India ennu Eni kurachu kaalam muslimine onnu vittu pidikke indian Janata angine parenju padikke Padikkanam aethaanu paarambariyam
@saeedmuhamed5166
@saeedmuhamed5166 Ай бұрын
D D P zindabad ❤❤❤❤❤
@user-mg5wj6ln3i
@user-mg5wj6ln3i Ай бұрын
മുസ്ലിങ്ങൾക്ക് വേണ്ടിയാണു ഞങ്ങൾ നിലകൊള്ളുന്നത് എന്ന് പറയുന്ന ഈ പാർടിക്ക് രണ്ട് ദിവസം മുമ്പ് നടന്ന ഒരു മൗലാനയുടെ കൊലപാതകം കണ്ടില്ലെന്നുണ്ടോ?
@sirajelayi9040
@sirajelayi9040 Ай бұрын
മനുഷ്യത്വം അത് മനുഷ്യർക്ക് ഉണ്ടാകും
@achusmon4680
@achusmon4680 Ай бұрын
ഇങ്ങനാണേൽ
@zuhararedrose3021
@zuhararedrose3021 Ай бұрын
Tdp ❤❤❤
@sajeevs6387
@sajeevs6387 Ай бұрын
സംവരണം എന്തിനാ 😂...
@abdulnazar4747
@abdulnazar4747 Ай бұрын
സത്യം പറഞ്ഞാൽ B J P യുടെ കഥ ഒരു തീയിൽ ചവിട്ടിയത് പോലെയണ് ഇനി കാല് പെള്ളും B J P യുടെ അഹങ്കാരം കഴിഞ്ഞു 😢😢😢😢😢
@Usman-ji9xh
@Usman-ji9xh Ай бұрын
Aathanne
@jayaprakash-de2pv
@jayaprakash-de2pv Ай бұрын
ബ്റാമണ ർ മാത്രം 100%ഗവർമേഡ് ജോലികളിൽ സംവരണം.. എല്ലാവരും ഗവർമേഡ് സർവീസിൽ.ഇവർ ക്ക് സംവ😢
@asankoyakp8971
@asankoyakp8971 Ай бұрын
Manushyathom,thirichu,,,varunnatinde,,,lakshanom,,,jay,,,india
@moideenkunhi5716
@moideenkunhi5716 Ай бұрын
Dear Modiji please lead our country as a secular country. Don't discriminate the people in the name of religion. We all are Indians including Modiji and Amidsha ji.
@jabirm9690
@jabirm9690 Ай бұрын
Valare adhigam haindhavarum Christiansum support chayidittund 👍👍🙏
@mathewvincent692
@mathewvincent692 Ай бұрын
If Muslims are getting minority reservation then why not for Christians?
@bismillahbismillah2615
@bismillahbismillah2615 Ай бұрын
Ask suresh gopi😏
@InuzainAmi
@InuzainAmi Ай бұрын
Educated TDp
@amr7167
@amr7167 Ай бұрын
👍 Good 😂
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Daivam sakshi 😮😮😮😮 very God 😮😮
@mohamedthayath9411
@mohamedthayath9411 Ай бұрын
MONGI JI YUDE PHOTO SHOOT OKKE ENI NADAKKUMO ....AAAVO??
@ShahNawaz-si1mw
@ShahNawaz-si1mw Ай бұрын
Appreciate C.B. Naiyudu. Big salute.Humanity is first point of view for the development. Killing killing how many people they killed. Bjp should eat good food not goppar roti.
@muhammadkunhikk
@muhammadkunhikk Ай бұрын
ഇന്ത്യയിലെ മുസ്ലിം വിരോധികളായ രണ്ടു പേർ ആരാണ്?
@muhammesameer4825
@muhammesameer4825 Ай бұрын
യോഗിയും അമിത്ഷായും
@abdulrazaqnalakath4250
@abdulrazaqnalakath4250 Ай бұрын
ഇവെരെ വിസ്വസികമോ
@RajappanTk-wj4kz
@RajappanTk-wj4kz Ай бұрын
Why TDPand JDU silent????all important backup keep BJP???we the people think they expressed at the right time.people vote for TDP,JDU and other opposition parties poor people , Middle-class es who ware facing inflammation.we think reduce the rate for glass, fuel,cooking items, increase north indian labour charge, EPF pension scheme.all the new parliament arian put up .
@user-do1uz9rl4j
@user-do1uz9rl4j Ай бұрын
💖🧡💙💚💖🧡💙💚💗💖🧡💙💚
@salimnalloor8324
@salimnalloor8324 Ай бұрын
അത് അംഗീകരിക്കാതെ വയ്യ
@yousufkochi5166
@yousufkochi5166 Ай бұрын
ദൈവം ഒന്ന് ക്ഷീണിച്ചല്ലോ😂
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
😸😸😸😸
@DK-H
@DK-H Ай бұрын
Civil code nrc 😂😂😂
@basheermuhammad2493
@basheermuhammad2493 Ай бұрын
T d p
@kusongs7661
@kusongs7661 Ай бұрын
1:26 മോഡിയുടെ കള്ള ക്കളി ഇനി നടക്കില്ല 😂😂😂😂
@vpv3654
@vpv3654 Ай бұрын
നരേന്ദ്രൻ 56 ഇഞ്ച് ഉള്ളിടത്തോളം ഇത് നടത്തില്ല.. ഭാരത പുത്രൻ ധീരൻ..etc🔥
@irfanss2210
@irfanss2210 Ай бұрын
Nothing is constant man, everything should change!!!
@vpv3654
@vpv3654 Ай бұрын
@@irfanss2210 yes👍
@roufrouf2216
@roufrouf2216 Ай бұрын
Hi❤❤❤😂😂❤😂❤😂❤❤❤❤❤❤❤😂😂
@shafishafu9526
@shafishafu9526 Ай бұрын
..
@user-fd7ls5jp8g
@user-fd7ls5jp8g Ай бұрын
TDP sinthabad TDP സിന്താബാദ്
@RohithS-vo4zb
@RohithS-vo4zb Ай бұрын
കോമഡി 🤣🤣
@abdulazizabdulla4089
@abdulazizabdulla4089 Ай бұрын
പാതാളത്തോളം താഴാനും തയാർ ! മോദി കാലാവധി പൂർത്തിയാക്കും, തീർച്ച. കാരണം അധികാരത്തിൻ്റെ മധുരവും ലഹരിയും മോദിയും അമിട്ടും നന്നായി ആസ്വദിച്ചു. ഇനി എന്തു വിട്ടു വീഴ്ചക്കും രണ്ടു പേരും തയാറാകും. ഒരു കാര്യത്തിലും വാശിപ്പിടിക്കില്ല. വേണമെങ്കിൽ ഭൂമിയോളമല്ല പാതാളത്തിലോളം താഴാനും മോദി മടിക്കില്ല. ഇരിക്കാൻ പറഞ്ഞാൽ കിടന്നു കൊടുക്കും. ആ കസേരയെ അയാൾ വിടില്ല. സഖ്യകക്ഷികൾക്ക് എന്തും നേടാനുള്ള ഒരു സുവർണാവസരമാണ് കൈവന്നിട്ടുള്ളത്. ചോദിക്കുന്നതെന്തും നൽകും. പക്ഷെ കസേരയിൽ നിന്നും താഴേ ഇറക്കരുത് എന്ന് മാത്രം. നല്ല ഇണക്കമുള്ള ഒരു പൂച്ചക്കുട്ടിയാണ് ഇനിയുള്ള കാലം മോദി! കൂളിമുട്ടം 08.06.2024
@ahammedKutty-se6yn
@ahammedKutty-se6yn Ай бұрын
Muslegala Oyechunertebarekane Ndike Sadeyamall. .30.kode Muselegalude. Barekanamankel Muselegalavotevanam.
@rajamsundareswaran7617
@rajamsundareswaran7617 19 күн бұрын
One lakh per person for haj pilgrimage .sill more to choose
@DK-H
@DK-H Ай бұрын
Enthoke behlamayirunnu 😂😂😂
@ahammadpa4229
@ahammadpa4229 Ай бұрын
ചില കാര്യങ്ങളിൽ. ബി. ജെ. പി. യുമായി യോജിക്കാൻ പറ്റുകയില്ല 3:51
@user-vq5ko6cp2h
@user-vq5ko6cp2h Ай бұрын
എങ്ങിനായ് ഉള്ള ആളുകളും ബിജെപി മന്ദ്രിസഭയിൽ വേണം
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН