No video

പ്രസംഗത്തിനിടെ കളളം പറഞ്ഞ് BJP എം.പി; ലൈവായി പൊളിച്ചടുക്കി ജനക്കൂട്ടം | Navneet Kaur Rana |

  Рет қаралды 469,303

MediaoneTV Live

MediaoneTV Live

Күн бұрын

ഡൽഹിയിൽ മൊഹല്ല ക്ലിനിക്കുകളെല്ലാം അടച്ചുപൂട്ടിയെന്നായിരുന്നു ബി.ജെ.പി എം.പി നവനീത് റാണയുടെ വാദം. വാചകം പൂർത്തിയാക്കും മുൻപെ തന്നെ ആൾക്കൂട്ടത്തിൽ നിന്ന് പ്രതികരണവും വന്നു | Navneet Kaur Rana | BJP | #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 383
@harisarattukadavu8866
@harisarattukadavu8866 3 ай бұрын
ഇവർ എവിടെപ്പോയാലും ഇങ്ങനെയാണല്ലോ ദൈവമേ...
@achusmon4680
@achusmon4680 3 ай бұрын
ജനം തിരിച്ചറിയട്ടെ
@abdulazeez5833
@abdulazeez5833 3 ай бұрын
ഇതൊന്നും കൂടുതൽ കാലം നടക്കില്ല ജ്ഞം തിരിച്ചറിയാൻ തുടങ്ങി
@jitp6966
@jitp6966 2 ай бұрын
Video evde kalla jehadi one channel
@shajahanpa6234
@shajahanpa6234 3 ай бұрын
അപ്പപ്പോ മറുപടി കൊടുത്താൽ ബിജെപി ക്കാർ ഓടുും.
@krishnakarthik2915
@krishnakarthik2915 3 ай бұрын
ഉബണം b. J. P. കരുഡ് പോയി പിടി അതാണ് നിനക്ക് പറ്റിയ ജോബ് 😂😂😂😂
@Commentbox777
@Commentbox777 3 ай бұрын
ഒരു ബൈ ജെ പി നേതാവ് അകാൻ വേണ്ട ക്വാളിറ്റി നുണ പറയാൻ ഉള്ള കഴിവ് + ഹിന്ദ്ത വർഗ്ഗീയത
@naseeraharoon2655
@naseeraharoon2655 3 ай бұрын
Pora..parama vidiyum akanam😅
@georgechummar7789
@georgechummar7789 3 ай бұрын
10 വർഷം ഇവരെല്ലാവറും നുണ പറഞ്ഞല്ലേ ജനങ്ങളെ പറ്റിക്കുന്നത്
@user-zt4vy9ub4e
@user-zt4vy9ub4e 3 ай бұрын
കള്ളം അല്ലാതെ വേറെ എന്താ ബിജെപി ക്ക്‌ പറയാനുള്ളത്
@achoosachoos4290
@achoosachoos4290 3 ай бұрын
അല്ല പിന്നെ 😄
@lnasfkppoath
@lnasfkppoath 3 ай бұрын
​@@achoosachoos4290😂
@shaheermk7870
@shaheermk7870 3 ай бұрын
വർഗീയതയും 😄
@user-xq2cg2vh9f
@user-xq2cg2vh9f 3 ай бұрын
Bjp പറയുന്നത് കള്ളം... ബാക്കി ഉള്ള കാക്ക തൊള്ളായിരം പാർട്ടി കൾ പറയുന്നത് പരമ സത്യം.. അവരൊക്കെ. സത്യവാൻ /സാവിത്രി... കൾ 😆😆😆പഷ്ട് പഷ്ട് 🐃🐃🐃🐃🐃🐃🐃🐃🐃
@franklinrajss2310
@franklinrajss2310 3 ай бұрын
​@@shaheermk7870 മാത്രം അല്ല യുപിയിൽ അടുപ്പ് കത്തിക്കാൻ ഉപയോഗിക്കുന്നത് ചാണകം ആണ് 😂😂😂കട്ടിയായ ചാണകം 😂😂😂
@arshadmadathodi
@arshadmadathodi 3 ай бұрын
തിരിമറിയില്ലാതെ ഇലക്ഷൻ നടന്നാൽ BJP 100 സീറ്റ് തികക്കില്ല..
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 3 ай бұрын
ശരി ഉസ്മാ😂
@fonefone5629
@fonefone5629 3 ай бұрын
Yes.correct.
@NoushuKave
@NoushuKave 3 ай бұрын
ശരി മൂത്രോം ​@@aneeshumarvasudeavnnair1188
@sonus.....
@sonus..... 3 ай бұрын
Allan ninak parayan patumo​@@aneeshumarvasudeavnnair1188
@user-oi5ks9dw6s
@user-oi5ks9dw6s 3 ай бұрын
വളം ഇല്ലാതെ വളർന്ന പാർട്ടിയാണ് കോയ ബിജെപി....
@sarath7990
@sarath7990 3 ай бұрын
കള്ളം പറഞ്ഞു എന്ന് പറയണ്ട. പറഞ്ഞു എന്ന് മതി. അത് കള്ളം ആയിരിക്കും
@shajimitkwt
@shajimitkwt 3 ай бұрын
❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️
@ab.rcreations1694
@ab.rcreations1694 3 ай бұрын
കള്ളം + വർഗ്ഗീയത= തിരഞ്ഞെടുപ്പ് ജയം Just sanghi things😇
@shafeekthayyil5432
@shafeekthayyil5432 3 ай бұрын
പഠിപ്പും വിവരവും ഇല്ലാത്ത pm അല്ലെ പിന്നെ കള്ളം പറയാതെ ഇരിക്കുമോ 🤣🤣
@noufalmajeed6223
@noufalmajeed6223 3 ай бұрын
സത്യം പറയുന്ന ഒരു പാർട്ടി 😂😂. പച്ചക്കള്ളവും അർദ്സത്യങ്ങളും 100തവണ പറഞ്ഞു സത്യമാകുന്ന ടീം
@arshadmadathodi
@arshadmadathodi 3 ай бұрын
ശശിയാവാൻ സംഘികളുടെ ജീവിതം ഇനിയും ബാക്കി😂😂😂
@krishnakarthik2915
@krishnakarthik2915 3 ай бұрын
സങ്കി കളുഡ് അണ്ടി പോയി കടിയെടാ സുടാപ്പികുണ്ട നിനക്ക് അതാണ് പറ്റിയ ജോലി 😂😂😂😂🎉😂🎉
@muhammedhaneef5683
@muhammedhaneef5683 3 ай бұрын
എന്തെല്ലാം കാണണം
@muhammede6364
@muhammede6364 3 ай бұрын
ഇതൊന്നും കുപ്രീം കോടതി അറിയുന്നുമില്ല
@hawkingdawking4572
@hawkingdawking4572 3 ай бұрын
പോറ്റിമാരുടെ മുറി ഇംഗ്ലീഷ് ക്ലബ്.
@muhammadshafeeq32
@muhammadshafeeq32 3 ай бұрын
ഇവർ വർഗീയത പറയാനും കള്ളം പറയാനും മെയിൻ വാ തുറക്കൽ 🤬
@lijokgeorge7094
@lijokgeorge7094 2 ай бұрын
Ennu ottum vargeeyam aarodum ഇല്ലാത്ത sudu kunna 💩🇵🇰💦🐷🐗thalleyoli
@MuhammadAli-ho7vy
@MuhammadAli-ho7vy 3 ай бұрын
സത്യം, ധർമം,സദാചാരം, എന്നിവ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് അബദ്ദമല്ലേ.
@ican9233
@ican9233 3 ай бұрын
കാണാനൊക്കെ കൊള്ളാം... പക്ഷേ ..വായിൽ വരുന്നത്.
@bismi53776
@bismi53776 3 ай бұрын
ഇത് സീൻ കാണിക്കാതെ വാർത്ത കൊണ്ട് മാത്രം ഇതിന്റെ വീഡിയോ ഇല്ലാതെ എന്ത് വാർത്ത
@moideenkutty8937
@moideenkutty8937 2 күн бұрын
ഞങ്ങൾ അനുഭവിക്കുന്നുന്നുണ്ടല്ലോ, എന്തിനാണ് സീൻ 😄😀
@asifsuperk6182
@asifsuperk6182 2 ай бұрын
നാണം ഉണ്ടായിട്ട് വേണ്ടേ കെടാൻ
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 3 ай бұрын
ഈ പറഞ്ഞതൊക്കെ മീഡിയമുക്കാൽ സ്വപ്നം കണ്ടതല്ലേ
@drisyadrisyadrisyadrisya5321
@drisyadrisyadrisyadrisya5321 3 ай бұрын
ആ വീഡിയോ കൂടെ ഇടുവാണെങ്കിൽ നന്നായിരുന്നു
@chin3884
@chin3884 3 ай бұрын
Copyright issue varum
@hamsatk7305
@hamsatk7305 3 ай бұрын
ഇത്ര സുന്ദരിയായ പെൺകുട്ടികളെല്ലാം ഈ മത്സരിക്കാൻ വരുന്നത് എന്തിന് അവർക്ക് വല്ല സിനിമയിലും അഭിനയിക്കാൻ പോയിക്കൂടെ വല്ല ഷാറൂഖാന്റെ കൂടെ അമീർഖാന്റെ കൂടെ അല്ലെങ്കിൽ മമ്മൂട്ടിയുടെ കൂടെ എല്ലാം അഭിനയിച്ചു കൂടെ
@user-gr9ig8uc3c
@user-gr9ig8uc3c 2 ай бұрын
Ithnadithaneyanu
@rifanasa1866
@rifanasa1866 Ай бұрын
Aval mamoottyde koode abinayichittund..Love in Singapore😂😂
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 3 ай бұрын
മോന്തയാം കളവ്. പിന്നെ ബാക്കി പറയണ്ടല്ലോ 😂😂😂😂
@insamamhussain1090
@insamamhussain1090 3 ай бұрын
എന്ത് തീപ്പൊരി നാട്ടുകാരന്റെ മതവും, കൊത..... പറഞ്ഞു നടക്കും 😮
@riazjimmu
@riazjimmu 2 ай бұрын
Video ഇല്ലാത്തത് കൊണ്ട് ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 😅
@ratheeshsubramaniyan7469
@ratheeshsubramaniyan7469 2 ай бұрын
എല്ലാവർക്കും അറിയാം എലെക്ഷൻ റിസൾട്ട്‌ എന്താ നടക്കാൻ പോവുന്നു എന്ന് സ്വയം സമാധാനിക്കാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു സ്വയം സമാധാനിക്കു 4തിയതി വരെ 🙏
@hamzachennar6546
@hamzachennar6546 Ай бұрын
@user-uw2hr9vx4l
@user-uw2hr9vx4l 27 күн бұрын
കളവോ അതെന്താന്ന് പോലും ശാഖയിൽ പഠിപ്പിക്കില്ല 😅
@Indian-uv9qo
@Indian-uv9qo 3 ай бұрын
heroine in mammootty's love in singapore
@anjabbar1490
@anjabbar1490 3 ай бұрын
ഇത് പോലെ സ്മൃതി ഇറാനിക്കും ഇങ്ങിനെ മറുപടി കൊടുത്താൽ ഈ സീരിയൽ നടി രാഷ്ട്രീയത്തിൽ കാണില്ല. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതകൾ ആദ്യമം ഇലക്ഷൻ സത്യ വാങ്മുലത്തിൽ ഡിഗ്രി, അടുത്തതിൽ പ്രീ ഡിഗ്രി, അവസാനം sslc. ഇതാണ്‌ ഫോർഡ് സംഗി നേതാക്കൾ
@shijojosephjoseph5848
@shijojosephjoseph5848 3 ай бұрын
ബിജെപി സർക്കാർ വമ്പിച്ച ഭൂരിപക്ഷത്തോടെ അതിശക്തമായി തിരിച്ചുവരും കണ്ടു കണ്ടു കൊതിച്ചു നിന്ന് കരഞ്ഞു കരഞ്ഞു കരഞ്ഞു തീർത്തും നിങ്ങളുടെ സങ്കടം out
@user-xq2cg2vh9f
@user-xq2cg2vh9f 3 ай бұрын
ഉവ്വോ.. കുഞ്ഞേ 🤔അവർ അങ്ങനെ പറഞ്ഞോ.. കഷ്ടായി പോയി... 🤔മാമ്മൻ ഒന്ന് ചോദിക്കട്ടെ 🤔2പേരുടേം ചെവി.. ഇന്ന് മാമ്മൻ.. പൊന്നാ.. ക്കു.. വേ.....😢😢
@azeemmuhammad6201
@azeemmuhammad6201 3 ай бұрын
Beware of evm
@kingajmal777
@kingajmal777 3 ай бұрын
❤❤
@Aseezpk
@Aseezpk 3 ай бұрын
ഏറ്റവും കൂടുതൽ വർഗീയത പറയുന്നവർക് ഏറ്റവും വലിയ സ്ഥാനം കൊടുക്കുന്ന പാർട്ടി യാണ് ബിജെപി
@ajuzi998
@ajuzi998 2 ай бұрын
ഇതുപോലെ കള്ളം പറഞ്ഞു വീണ്ടും ഭരണം കിട്ടിയല്ലോ... ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ....
@hafeezkhan3160
@hafeezkhan3160 3 ай бұрын
പൊളിച്ചെടുക്കരുത്...ആട്ടിയടിക്കണം
@muhammedail8310
@muhammedail8310 3 ай бұрын
നാണം ഉള്ളവർക്കല്ലെ നാണക്കേടുള്ളു ഇവൾക്കക്കെ എന്ത് നാണം
@muhammadhamsathamachu9774
@muhammadhamsathamachu9774 3 ай бұрын
പിന്നല്ല😂😂
@LikhithaAnil-tj2po
@LikhithaAnil-tj2po 2 ай бұрын
നേതാവ് തന്നെ കള്ളം പറയല്ലേ😂😂😂😂
@pookoyappp6955
@pookoyappp6955 Ай бұрын
കളളം മാത്രംപഠിച്ച പെണ്ണ്.😂😂😂
@sureshsivanandan1155
@sureshsivanandan1155 2 ай бұрын
Ayooooooooooooo kastammm mediaone😂😂😂😂😂
@BasheerBasheer-sh7uu
@BasheerBasheer-sh7uu 3 ай бұрын
പ്രജ്ജണ്ണാ കണ്ടില്ലേ 🤣🤣
@vinuvalappil337
@vinuvalappil337 3 ай бұрын
മലയാളം ന്യൂസ്‌ ആയതുകൊണ്ട് പ്രാജ്ഞാണ കാണില്ല.. കുഞ്ഞാപ്പ കാണുമോന്നാ പേടി😂
@kuttipachakakalavara
@kuttipachakakalavara 3 ай бұрын
മമ്മൂട്ടിയുടെ നായിക ആയിരുന്നില്ലേ...!😅
@sarathbaalasubramanian6978
@sarathbaalasubramanian6978 3 ай бұрын
മൗധുതിയെക്കാൾ കള്ള മോ 😀
@abhijith5724
@abhijith5724 2 ай бұрын
ജനം പ്രതികരിച്ചു തുടങ്ങി ✊
@babychittilappilly2954
@babychittilappilly2954 3 ай бұрын
കള്ളം എന്ന മൂർച്ചയില്ലാത്ത ആയുധം താഴെ വെച്ചോ ഇനി
@user-to2jy8so6z
@user-to2jy8so6z 3 ай бұрын
ഉളുപ് ലേശം ഇല്ലാത്ത മീഡിയ വൺചാനൽ .. ബിജെപി യുടെ വാലും നോക്കി ഇരിക്കുന്ന.... ഛെ
@mohammedashraf3412
@mohammedashraf3412 2 ай бұрын
എന്തൊക്കെ ആയാലും മോഡി വീണ്ടും വരും 😂😂
@mishasangeeth5466
@mishasangeeth5466 2 ай бұрын
അടുത്ത നുണയുമായി mediaone അല്പസമയത്തിനകം വരുന്നതായിരിക്കും 😂👍
@nishanthjayan9756
@nishanthjayan9756 3 ай бұрын
ഇന്നലെ ഉണ്ടായ ആം ആദ്മി പാർട്ടിയെ മോദിക്ക് ഇത്രയും പേടിയാണോ.. പാവം മോദി.. ഒരു ചരട് ജപിച്ചു കെട്ടിയാൽ കൊള്ളാം.
@bhaskarangopalan5672
@bhaskarangopalan5672 3 ай бұрын
എന്തോന്ന് പൊരി തീപ്പൊരിയോ വാട്ട്‌ ഈസ്‌ ദിസ്
@skanilkumar3630
@skanilkumar3630 3 ай бұрын
ഡൽഹിയിലെ മരവാഴകൾ അനുഭവിക്കാനിരിക്കുന്നു. 1:42
@bhaskarangopalan5672
@bhaskarangopalan5672 3 ай бұрын
ഇന്ത്യ സ ക്യം വരട്ടെ മതേതരത്വം വിജയിക്കട്ടെ
@shajiwayanad8469
@shajiwayanad8469 3 ай бұрын
ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഇതാണല്ലോ 😄😄😄
@AnsafWayanad-rz5wm
@AnsafWayanad-rz5wm 2 ай бұрын
ഇവൾ തോറ്റു 😂😂amaravati യിൽ കോൺഗ്രസ്‌ സ്ഥാനാർഥി വിജയിച്ചു 🔥
@subhashsasidharan4793
@subhashsasidharan4793 2 ай бұрын
Ath polich😂😂😂
@coolsaneer
@coolsaneer 3 ай бұрын
where is the video prooving this news?
@ashrafthottappayi3873
@ashrafthottappayi3873 Ай бұрын
ബിജെപി, സിപിഎം സെയിം സെയിം both are mathematics 😂😂😂
@Libi897
@Libi897 3 ай бұрын
ഇനി ജനങ്ങളുടെ കയ്യിൽ നിന്ന് ലൈവായി കരണക്കുറ്റിക്ക് കിട്ടുന്നതും കൂടെ കാണണം 😂😂😂
@shajimitkwt
@shajimitkwt 3 ай бұрын
❤️ ARAVIND KEJRIWAL ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️
@Ismail-hc8on
@Ismail-hc8on 2 ай бұрын
💯👌👌👌👍
@hamzakp4229
@hamzakp4229 3 ай бұрын
Modi gone mad
@AliTharakan
@AliTharakan 3 ай бұрын
അരം +അരം =കിന്നരം
@mathaikp3477
@mathaikp3477 3 ай бұрын
നുണ പറയുന്നവരെ തിരിച്ചറിയുക
@AnishKumar-zu4zk
@AnishKumar-zu4zk 2 ай бұрын
Speech link ?
@prakashVarma5844
@prakashVarma5844 3 ай бұрын
ഹിന്ദു വിദ്വേഷമുള്ളവർ ആദ്യം തിരുത്തൂ
@safarullakp5470
@safarullakp5470 3 ай бұрын
💙💙💙
@all___4460
@all___4460 3 ай бұрын
കള്ളം പറയാത്ത ഒരു ബിജെപി പ്രവർത്താകാരെ ഒന്ന് കാണിച്ചുതാ 😁😂😂
@nasarwayanad7052
@nasarwayanad7052 3 ай бұрын
അതാണ് ഹിന്ദു ജന്മ്മം
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
ഹിന്ദു അല്ല സങ്കി
@vinuvalappil337
@vinuvalappil337 3 ай бұрын
😂😂😂 കുഞ്ഞാപ്പ കാണണ്ട
@YesudassPraveen-mk2rl
@YesudassPraveen-mk2rl 2 ай бұрын
Nadi alla..ve..rerey endhoo. 😂😂😂🎉🎉😢
@Vijyanmumtaz
@Vijyanmumtaz 3 ай бұрын
നമ്മുക്ക് ചൈനയാ നല്ലത് അല്ലേ ചേച്ചി
@Arunz1983
@Arunz1983 3 ай бұрын
Payangaram thanne media one😢😢😢
@shajimitkwt
@shajimitkwt 3 ай бұрын
❤️ SUNITHA DEVADAS ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️
@gdhttxjgkh6052
@gdhttxjgkh6052 3 ай бұрын
എന്നിട്ടന്താണ് പ്രസംഗം കാണിക്കാത്തത്?
@sajimathew2772
@sajimathew2772 3 ай бұрын
പകർപ്പാവകാശം കേസ് ആക്കും
@pixaad3249
@pixaad3249 3 ай бұрын
വീഡിയോ എവിടെ
@jan1259
@jan1259 3 ай бұрын
Dhruv effect ❤❤❤❤
@hamsapk1529
@hamsapk1529 2 ай бұрын
Street... Rendy faking beautiful Rendy and the ❤❤❤❤❤
@user-fg8cd2sw6g
@user-fg8cd2sw6g 2 ай бұрын
മൊയ്‌തീൻ ചനാലെ കൊറച്ചുമാരിയാത്ത കാണിക്ക് ഇവടത്തെ ഉപ്പുംചോറും തിന്നു വിലസുമ്പോൾ ഓർക്കുക. ഞാൻ ദൈവമല്ല കുമ്പിട്ടുനമസ്കരിക്ക് കൈകൂപ്പിപ്രാത്ഥിക്കുമ്പോലിം കുരിശുവർക്കുമ്പോലിം. ദൈവം ഒന്ന്. ഞാൻവലിയവൻ ഞാൻ ചെറിയവൻ. എന്നാനീരുമല്ല ഓര്ത്താല്നല്ലത്
@abinantony8677
@abinantony8677 3 ай бұрын
Aale vendattra parichayam illan thonunnu :- love in Singapore ( perera de mol
@lalps1732
@lalps1732 2 ай бұрын
ഇത് മമ്മൂട്ടിയുടെ നായിക അല്ലേ. ...
@sajithkk3788
@sajithkk3788 2 ай бұрын
Yes
@krishnankutty2869
@krishnankutty2869 3 ай бұрын
JaiJaiBJP
@suaisubair5711
@suaisubair5711 Ай бұрын
ഇസ്ലാമിന്റെ മേക്കെട്ടുകേറി ഭയങ്കര സംഭവം ആണ് ഞാൻ എന്ന് കരുതുന്ന ചാച്ചി. ഇസ്ലാമിന്റെ ഏഴഴലത്തു വരാൻ ആദ്യം യോഗ്യത വേണം.
@sarath9337
@sarath9337 2 ай бұрын
ഓരോരോ കൗ ഷിറ്റുകൾ ഇറങ്ങിക്കോളും.. വേസ്റ്റ് ഓഫ് ഇന്ത്യൻ പൊളിറ്റിക്സ്😂😂
@siyadps3539
@siyadps3539 Ай бұрын
"ഏതെങ്കിലും മുസ്ലിം പയ്യൻ ഈ പെണ്ണിനെ എന്തെങ്കിലും ചെയ്തുകാണും "? 🤔അതാകാം അവരുടെ മുസ്ലിം വിരോധത്തിന് കാരണം"? 🤔
@rafeeqkauzari2944
@rafeeqkauzari2944 2 ай бұрын
അടുത്ത സ്മൃതി ഇറാനി
@vjayan2092
@vjayan2092 2 ай бұрын
വിവരണം കൂടാതെ Video കൂടി വേണ്ടതായിരുന്നു
@Arunretv
@Arunretv 2 ай бұрын
Photo allathe...aa video onnu post cheyyou.
@nmrwdr6792
@nmrwdr6792 3 ай бұрын
Good
@rishadar
@rishadar 2 ай бұрын
Modi യുടെ ലൈറ്റ് version ആണ് ഭായ്
@vichuvishak2199
@vichuvishak2199 3 ай бұрын
എന്നിട്ട് എന്താ സുഡാപ്പി ചാനലേ ആ സീൻ കാണിക്കാത്തത് 😂😂
@BabuBabu-yz8uo
@BabuBabu-yz8uo 3 ай бұрын
പുളിക്കരി ചരക്കാണ്
@munavarpv2343
@munavarpv2343 3 ай бұрын
നാണം ഉളുപ്പും ഇവർക്ക് ഉണ്ടോ 😂
@AnshuMI2021
@AnshuMI2021 3 ай бұрын
വീഡിയോ കൂടെ ഉൾപെടുത്തുക
@muhammedshahhasoor158
@muhammedshahhasoor158 2 ай бұрын
Without lies bjp never exist
@football-wj2ff
@football-wj2ff 3 ай бұрын
സീൻ കാണിക്കൂ
@alanthomas739
@alanthomas739 2 ай бұрын
ഹിന്ദു രാഷ്ട്ര യജ്ഞത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അല്ലായെങ്കിൽ ഇത് മറ്റൊരു പാക്കിസ്ഥാനായി മാറും.
@Illuminatiman07
@Illuminatiman07 2 ай бұрын
Enthuvadey ninne arakilum pedipichoo enki ni poy druv ratheyude vedio kanne... Ninte pedi marum.... Ninak appo hindu rajyam akkiya ninte pedi maroo athukum bayanakam avum nadakuka athin alojikuvvan ninak thalachor vennam
@cppradish8742
@cppradish8742 3 ай бұрын
ചാനെൽ പേര് കേട്ടാൽ ജനങ്ങൾക്ക് അറിയാം ബിജെപി വിരോധം മാത്രം😅😅😅
@invisible_Truth03
@invisible_Truth03 3 ай бұрын
Thalayil veliv ulla ellarkum prathekich thanthakk piranna nalla Hindu sahodarangalkum ullathanu vaana sanghi virodham.. swantham ambalangalil thoori eriyunna teams lokath vere evdeya ullath..
@sabirc4u
@sabirc4u 3 ай бұрын
Still truth is truth
@fanasc1486
@fanasc1486 3 ай бұрын
Love in Singapore നടി 😂
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,7 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 80 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 1,7 МЛН