ആരും അംഗീകരിച്ചില്ലെങ്കിലും താങ്കൾക്ക് ജയനുമായി നല്ല സാമ്യമുണ്ട്. പിതൃത്വം തെളിയിക്കാനായി ഒന്നുഷാറായി രംഗത്ത് വരണം. മരിക്കുംമുമ്പ് ഒരുദിവസമെങ്കിലും ജയന്റെ മകനായി ജീവിക്കണം
@maadhux3 жыл бұрын
Amma jeevichirippundo?
@beenaabraham22432 жыл бұрын
പാവം എങ്ങനെ jeevikkendathaaaa
@mallugoldenvlogs24412 жыл бұрын
പെണ്ണ് കെട്ടി ഒരു കുട്ടിയുണ്ടാക്കി അവനെ jayanakku
@Anitha_k_anza2 жыл бұрын
Right🔥
@ziyadny77112 жыл бұрын
@@beenaabraham2243 സത്യം പാവം
@rejithkumar8752 жыл бұрын
ഞാൻ കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു കഥ. ജയന്റെ വീട്ടില്‍ സഹായത്തിന് നിന്ന ഒരു സ്ത്രീയില്‍ ജയന് ഒരു കുഞ്ഞുണ്ടന്ന കാര്യം. അതാരാണന്നുളള ആകാംക്ഷയും ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാം വ്യക്തമായി. ജഗദീശ്വരന്റെ കൃപയുണ്ടാകട്ടെ ❤️❤️❤️
മോനെ നിന്റെ സത്യം പുറത്തു കൊണ്ട് വരാൻ ദൈവം തന്നെ ഇറങ്ങും ആ നാവ് എന്നും പൊന്നു ആയി ഇരിക്കട്ടെ സ്തോത്രം
@bks4012082 жыл бұрын
താങ്കൾ ജയന്റെ മകനാണെന്നറിഞ്ഞതിൽ സന്തോഷം. ഞാൻ പഠിക്കുന്ന കാലത്ത് ജയന്റെ തടവറ സിനിമയുടെ ചട്ടയായിരുന്നു നോട്ടുബുക്കുകളിൽ . അദ്ദേഹത്തിന്റെ മകനായ നിങ്ങൾക്ക് നല്ലതു വരും. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@shanuj0072 жыл бұрын
Tffyu8q
@pinki22913 жыл бұрын
എന്റെ അമ്മച്ചിക്ക് 62 വയസ്സുണ്ട് ഞാൻ ഈ വീഡിയോ സൗണ്ട് കുറച്ച് വച്ച് കാണിച്ചിട്ട് ഇയ്യാൾ ആരാണെന്ന് ഒന്ന് പറയാമോ എന്ന് ചോദിച്ചു അമ്മച്ചി ചോദിക്കുവ ജയന്റെ മുഖം പോലുണ്ടല്ലോ എന്ന്
@arunvalsan19073 жыл бұрын
KERALAM muzhuvan athu thanney parayunnu
@dgn77293 жыл бұрын
😲😲👌
@shibua62933 жыл бұрын
അതേ
@anasali66963 жыл бұрын
Aa ammachikk jayane ariyillayirikkum...
@aasha59682 жыл бұрын
Yess
@anumoljoseph20272 жыл бұрын
മുരളി ചേട്ടാ സുഖമാണോ?ആരാണ് എന്ന് മനസ്സിലായോ.? ചേട്ടനെ ആദ്യമായി ജയന്റെ മോൻ എന്ന് പറഞ്ഞു ഒരു വേദിയിൽ ക്ഷണിച്ചത് ഞാൻ ആണ്. ഓർമ ഉണ്ടോ 🥰ദയ ഓർഫനേജ് കൊടുങ്ങല്ലൂർ. ഡ്രീംസ് സിനിമയുടെ വാർഷികത്തിന് ചേട്ടൻ ആണ് തിരി കൊളുത്തിയത് 🥰👍
@remithpk17652 жыл бұрын
👍👍👍👍
@muhammedashifmuhammedashif17553 жыл бұрын
താങ്കൾ പറയുന്നത് സത്യമാണ് എന്ന് വ്യക്തമാകുന്നു. ജയനെ ഇഷ്ടപ്പെട്ടവർ മുഴുവനും താങ്കൾക്കൊപ്പമുണ്ടാകും.
@gopinathannambiarc22982 жыл бұрын
ജയന്റെ മകനല്ല അവൻ. Jayan എത്ര get up ഉണ്ട്. ഇവന്‍ കൊരമ്പ പോലെയുണ്ട്. കള്ളത്തരം പറഞ്ഞിട്ട് എന്ത് പ്രയോജനം....
@jisilnk5242 жыл бұрын
@@gopinathannambiarc2298 ഇല്ലങ്കിൽ pinne ni ആയിരിക്കും onnu poda
@reghunathanmk87202 жыл бұрын
@@jisilnk524 നിനക്ക് ഉറപ്പാണോ ജയന്റെ മകനാണെന്ന്?
@shainjchakko81382 жыл бұрын
@@jisilnk524 ഒന്ന് പോടാ
@anjanasunil5272 жыл бұрын
@Sreenath ad l
@camilllawilson227623 күн бұрын
നിങ്ങൾ ജയന്റെ മകൻ തന്നെ ആണ്. നിങ്ങൾ ചെറുപ്രായം മുതൽ അനുഭവിച്ച സ്‌ട്രെസ് ആണ് കൂടുതലും നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്നത്. ലോകം മുഴുവനും ആരാധിക്കുന്ന ഇന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്ന ആ അനശ്വര നടന്റെ മകൻ ആയതിൽ ദൈവത്തോട് നന്ദി പറയുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@biburaj42242 жыл бұрын
നിങ്ങളുടെ കഥ ഒരു സിനിമയാക്കാം. കേൾക്കുമ്പോ ആകെ വിഷമം ആയിപ്പോകുന്നു..ദൈവം എന്നൊരാളുണ്ടെങ്കിൽ നിങ്ങൾ ജയന്റെ മകനായി അംഗീകരിക്കപ്പെടുന്ന ഒരു കാലം ഉണ്ടാവും തീർച്ച. 👍
@smnair19523 жыл бұрын
ഒരു ജീവിത യാഥാർത്ഥ്യം. വീണ്ടുവിചാരമില്ലായ്മയും യാഥാസ്ഥിതി മനോഭാവവും ചേർന്ന് ചോദ്യചിഹ്നമായ ജിവിതം. തളരരുത്..പൊരുതണം
@preethavenipreetha44923 жыл бұрын
മുരളിഅജയൻ ജയൻ സാറിനെ ഇങ്ങനെ ഒരു മകനില്ല അജയൻ ആണല്ലോ താങ്കളുടെ അച്ഛൻ കഷ്ടം...
@treasaskitchen79583 жыл бұрын
എല്ലാം കേട്ട് കഴിഞ്ഞപോൾ വളരെ സങ്കടം തോന്നി ദൈവം ഉണ്ട് സഹോദരാ എല്ലാത്തിനും ഒരു അവസാനം ഉണ്ടാക്കി തരും
@dheevar96602 жыл бұрын
oh illa amma....
@anithamk88222 жыл бұрын
🙏🙏🙏❤❤❤💛💛💛💙💙💙🤎🤎🤎🧡🧡🧡💚💚💚❤❤❤🙏
@sindhu61973 жыл бұрын
താങ്കളുടെ ആഗ്രഹം ദൈവം സാധിച്ചു തരും അതിനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jamesthoams27422 жыл бұрын
Mr.Murali, Nigalkku oru nalla samayam varunnundu.don't worry.
@jamilakabeer41993 жыл бұрын
ചേട്ടൻ ജയൻസാറിന്റെ മകൻ തന്നെ സംശയമില്ല അത്രക്കും സാമ്യമുണ്ട് നിങ്ങൾ തമ്മിൽ 🌹സത്യം ജയിക്കും ചേട്ടാ ❤❤
@sunilaa28213 жыл бұрын
നിങ്ങൾ ജയൻസാറിന്റെ മകൻ തന്നെ God bless you
@sreekumar36063 жыл бұрын
Agane parayaruth ippo actorsinte figure chyunna alkkarkkubithilum samyamullavar und
@rehnasalim19203 жыл бұрын
UV
@hariKrishnan-cb2xf3 жыл бұрын
Jayan sirinte aniyante makan anu murali ithu njankkalkku ariyam
@s.sujatha74703 жыл бұрын
@@sunilaa2821 be
@Redbellcreations56352 жыл бұрын
താങ്കളുടെ അവസ്ഥ കേട്ടിട്ട് സങ്കടം തോന്നുന്നുണ്ട്. പക്ഷേ സത്യം എന്നാണെങ്കിലും തെളിയും ചേട്ടാ. ചേട്ടൻ അതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കണം. പലരും തകർക്കാൻ ശ്രമിക്കും. ചേട്ടൻ മുന്നോട്ടു പോകണം. നേടിയെടുക്കണം. ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടാവു o
@yemjey27493 жыл бұрын
പിതൃത്വം തെളിയിക്കാൻ കഴിയാത്ത അവസ്ഥ വളരെ ദയനീയം ആണ്..അച്ഛൻ ജീവിച്ചിരിക്കെ അംഗീകരിക്കാതിരിക്കുകയും ചെയ്‌യുന്നത് കഷ്ട്ടം തന്നെ.സഹോദരാ..നിങ്ങൾക്ക് ജയന്റെ സാദൃശ്യം എവിടെയൊക്കെയോ ഉണ്ട്..ശബ്ദവും.
@sarammawilson17113 жыл бұрын
Dna test. Ok. Akatte
@sarammawilson17113 жыл бұрын
Devam. Atine. Alla. Vazhiyum. Orukatte
@rajanvabraham6273 жыл бұрын
സ്കൂളിൽ പറഞ്ഞു കൊടുക്കു ന്ന പേരാണ് അച്ഛന്റെ പേര് എന്ന സ്ഥിതി ഇപ്പോൾ ഇല്ല. ജനനം ആശുപത്രിയിലാണെങ്കിൽ അവിടെ നിന്ന് 21 ദിവസത്തിനു ള്ളിൽ തദ്ദേശ ഭരണ സ്ഥാപനത്തി ലേക്ക് റിപ്പോർട്ട് അയയ്ക്കും. പക്ഷേ ആശുപത്രിയിലും തെറ്റായി പറഞ്ഞാൽ അതല്ലേ വരൂ.
@alphonsajose65893 жыл бұрын
ഞാനും പറയുന്ന് നിങ്ങൾ ജനിച്ചപ്പോൾ കൃഷ്ണൻ നായരായിരുന്നു നിങ്ങളുടെ അച്ചൻ അദ്ദേഹം ഒരു സാധാരണക്കാരൻ ആയിരുന്നു പിന്നെ കലാകാ'രൻ ആകഴിഞ്ഞാണ് ജയൻ എന്ന പേരിൽ ജയിച്ചു തുടങ്ങിയത് അപ്പോൾ നിങ്ങളുടെ പേരിൽ മുരളികൃഷ്ണൻ നായർ ജയൻ എന്നാണ് പറയേണ്ടത്
@radhakarayi81493 жыл бұрын
@Ubaidathrafi Muhammedrafi hi
@rajithtr59493 жыл бұрын
ബഹു ഭൂരിപക്ഷം മലയാളികളും താങ്കൾ ശ്രീ. ജയന്റെ മകൻ തന്നെ ആണ് എന്ന് വിശ്വസിക്കുന്നു. അത് തന്നെയാണ് താങ്കൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ആദ്യം വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയ പലരും ഇപ്പോൾ താങ്കളെ അംഗീകരിക്കുന്നു. 👍
@shajithasuneer19542 жыл бұрын
D
@hussainaraharahman68753 жыл бұрын
സഹോദരന് എൻ്റെ ആശംസകൾ നേരുന്നു. ആ ശബ്ദവും മുടിയും, മൂക്കും എല്ലാം ജയനുമായി യോജിക്കുന്നു. നിങ്ങളുടെ ആഗ്രഹം സാഫല്യമാകട്ടെ.
താങ്കൾ പറയുന്നത് വിശോസിക്കം pakseha എല്ലാവർക്കും കുടുബം ഉണ്ട് ഭാര്യ ഭർത്താവിനെ വഞ്ചിച്ചു ഉണ്ടാക്കിയ ത്തിനു മറ്റുള്ള വരെ പഴി ചരിയത്തിൽ വല്ല കാരിയുവും ഉണ്ടോ dna പരിശോധന നടുത്തുക ശരി ആണെങ്കിൽ അപ്പോഴ്യും കുറ്റം അമ്മയുടെ chaartithram ഭാരതത്തത്തിൽ മട്ടിമറാകാം അതാണ് 🙏
@Techieeeeeeasma7 ай бұрын
ശബ്ദവും മൂക്കും ശരിയായിരിക്കാം പക്ഷേ അച്ഛനും മോനും വിഗ് ആണ്
@sandhyaumesh83382 жыл бұрын
ഇയാൾ പറയുന്നത് കേട്ടാൽ മനസിലാകും എല്ലാം സത്യമാണെന്ന്... കാലം തെളിയിക്കട്ടെ 🙏🏽
@parthivsuresh418510 ай бұрын
കാലം തെളിക്കുന്നില്ല, അത് ജയന്റെ മകനല്ല. ജയന്റെ അനുജന്റെ മകൻ ആണ്. ഇദ്ദേഹത്തിന്റെ അമ്മക്ക് ആദ്യഭർത്താവിൽ ഉള്ള ഒരു മകൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇന്ന് അദ്ദേഹത്തിന് 67 വയസുണ്ട്. ഇദ്ദേഹത്തിനറിയാം അമ്മക്ക് ജയന്റെ അനുജനിൽ നിന്ന് പറ്റിയ തെറ്റാണെന്ന് അന്ന് അദ്ദേഹത്തിന് 13 വയസു പ്രായം ഉണ്ട് അദ്ദേഹം പറഞ്ഞ തെളിവിൽ കൂടുതൽ എന്ത് വേണം ജയന്റെ മകനല്ല എന്നുള്ളതിന്.
@KumariVijayan-o9z6 ай бұрын
😊p P 😊00 P Ppp Ppp PP 😊 😊😊 😊p😊 😊p p P@@parthivsuresh4185
@ramanadhanmannil360528 күн бұрын
സത്യസന്ധമായി ചിന്തിച്ചാൽ ഇയാൾ പറയുന്നത് മുഴുവൻ നുണയാണ്
@soudhaminiabdhulmanaf77993 жыл бұрын
പാവം മനുഷ്യൻ. സത്യം എല്ലാ ഹൃദയമുള്ള മനുഷ്യർക്കും മനസ്സിൽ ആയി ട്ടുണ്ട് മുരളി, കാത്തിരിക്കുക, കാലം നിങ്ങളുടെ വേദനകൾക്ക് മറുപടി തരും 🙏❤❤
@sheebadinesh56543 жыл бұрын
L
@AnilKumar-ol8zp3 жыл бұрын
ഇത് ഒരു തരം ചെറ്റത്തരം ആയിപ്പോയി ചെറ്റത്തരം എന്നേ ഞാൻ പറയൂ ഇങ്ങനെ ജനത്തെ കബളിപ്പിക്കരുത് 'ഏത് തെണ്ടിയായാലും ഇത് ചെറ്റത്തരമാ
@CRAFTMOMENT2 жыл бұрын
പിതൃത്വത്തിന്റെ വേരുതേടുന്ന താങ്കൾക്ക് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ . എല്ലാ പിന്തുണയും ഉണ്ടാവും തീർച്ച.
@valsanta66132 жыл бұрын
Dear murali achente kariyam parainjirunnal orugunavum kittilla so you work yourself to get prosperous oruachante kadama nirvahikkuvan kazhiyatha Allen achen ennu parinjittedhu kariyam
@dennisthomas39509 ай бұрын
Jayante makan thanne
@_LEO_GAMING_7772 жыл бұрын
ജയന്റെ മോനാണെങ്കിലും അല്ലെങ്കിലും നമ്മൾ കഷ്ടപ്പെട്ട് ജോലി ചെയ്താൽ നമ്മുടെ life ആരുടേയും മുന്നിൽ തല കുനിക്കാതെ ജീവിക്കാം.... ചേട്ടൻ ഇതൊക്കെ വിട്ട് സമാധാനം ആയി ജീവിക്കാൻ നോക്ക്... ഈ അച്ഛന്റെ പേര് certificate ൽ വന്നു എന്ന് വെച്ച് കഞ്ഞി വെക്കാൻ ആരും അരി കൊണ്ട് തരില്ല....താങ്കൾ ജയന്റെ മകനാണ് എന്ന് കേരളം വിശ്വസിക്കുന്നു 👍
@alenvarghese54822 жыл бұрын
Sathyam
@geethadevi75892 жыл бұрын
Correct
@Jupesh-d9m2 жыл бұрын
Correct
@ismailkutty93052 жыл бұрын
👌👍👍👏
@sibilaminnu22412 жыл бұрын
Comment kalil ettavum nalla comment 👍👍👍
@elsykuriakose79143 жыл бұрын
നിങ്ങളുടെ അച്ഛൻ അമ്മയോട് നിങ്ങളോടും ചതി അല്ലേ ചെയ്തത് കാരണം അങ്ങനെ ഒരു കുഞ്ഞ് ജനിച്ചപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ അമ്മയ്ക്ക് ചിലവിന് തരുകയും ഒരു വീടു വെച്ചു തരികയും എല്ലാ സംരക്ഷണവും തരേണ്ടത്
@rafeequekv89412 жыл бұрын
യഥാർത്ഥ അച്ഛന്റെ നാമം സർട്ടിഫിക്കറ്റുകളിൽ വരാതിരുന്നാൽ എന്തൊരു സങ്കടകരമാണ്. താങ്കൾ ജയന്റെ മകനല്ലെന്നു പറയുന്നവർക്ക് കണ്ണില്ല എന്ന് പറയുക തന്നെ വേണം
@sasidharanunnithan49022 жыл бұрын
ചില കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞാൽ തന്തയുടെ നാശം,,,,,,
@ഭാരതീയൻ-ഫ6ര2 жыл бұрын
പഴയ കാലത്ത് അഭിമാനത്തിന്റെയും വാശി യുടെ പേരിലും യ ഥാർത്ഥ അച്ഛനെ മറച്ചു രക്ഷകർത്താവിന്റ പേരുവെയ്ക്കുക സ്വഭാവികമായിരുന്നു.
@hjirabiassees21953 жыл бұрын
ജയൻ തന്നെ your father 🙏 god blessing ❤
@badboss97192 жыл бұрын
Myra
@IBNair92 жыл бұрын
ജയനേക്കാളും തമിഴ് നടൻ സത്യരാജ് ൻ്റ് നല്ല സാമ്യം. പാവം മനുഷ്യൻ ആരുടെയും മകൻ ആയ കൊണ്ട് ആരും ഒന്നും ആകുന്നില്ല. സ്വന്തം കഴിവിൽ വിശ്വസിച്ച് ജീവ്തത്തിൽ മുന്നേറാൻ ശ്രമിക്കൂ. ദൈവം രക്ഷിക്കട്ടെ
@bindhukv87557 ай бұрын
സത്യം
@sajijp70676 ай бұрын
True
@musthafanbr93723 жыл бұрын
എന്റെ ഇഷ്ട നടനാണ് ജയൻ SIR, എനിക്ക് ഒരുപാട് ആരാധനയാണ് അദ്ദേഹത്തോട് ഒരുപാട് ഇഷ്ടമാണ് ഇന്നും ,, ഞാൻ മരിക്കും വരെ എന്റെ മനസ്സിൽ ജയൻ എന്ന നടൻ ജീവിക്കും , മുരളിജയൻ ,,, ജയന്റെ മകൻ തന്നെ 👍👍🌹🌹💪💯
@joojoobe1 Жыл бұрын
നന്മ നിറഞ്ഞ അമ്മയുടെ മകൻ .. ചേട്ടാ നിങ്ങൾ അനശ്വരനായ ജയന്റെ മകൻ തന്നെ . ഒരു DNA യും വേണ്ടിവരില്ല 🥲
@SHEHABAZ.NOUSHAD5 ай бұрын
തെളിവ് നൽകു മുഖഛായ കൊണ്ട് ഒരിക്കലും അച്ഛൻ ആകില്ല
@justrelax99643 жыл бұрын
ജയൻ Sir ന്റെ അതെ മുഖം.. എങ്ങനെ കഴിയേണ്ട മനുഷ്യനാ.. സാരമില്ല ചേട്ടാ, മനസ്സിന്റെ നന്മ കൈവിടരുത്.ദൈവം കൂടെയുണ്ടാവും.. താങ്കളുടെ ആ ആഗ്രഹം പൂർത്തീകരിക്കാൻ ദൈവം സഹായിക്കട്ടെ..
@sathisreedhar83353 жыл бұрын
Same face jayante.teeth and lips
@archanasoman9763 жыл бұрын
എന്താ ആണ് ജയൻ ഇവരെ സാമ്പത്തികമായി സഹായം ചെയ്തു ഇല്ല അതിന് അർത്ഥം ജയൻ അംഗീകരിച്ചിഇല്ല
@reghunathanmk87203 жыл бұрын
അതെ അതുപോലുള്ള അഭിനയവും ഗ്ലാമറും!
@Entejayettan0012 жыл бұрын
@@archanasoman976 അദ്ദേഹം സാമ്പത്തികമായി help ചെയ്തിരുന്നു. അദ്ദേഹം മുരളി ചേട്ടനെ പഠിപ്പിക്കാനും തയ്യറായിരുന്നു പക്ഷെ മുരളിച്ചേട്ടന്റെ അമ്മ സമ്മതിച്ചില്ല
@red-vv6pz2 жыл бұрын
Jayan nallavanaarunnenkil angeekarichu annu koode koottiyene..
@athulya19693 жыл бұрын
കഷ്ടപ്പാടുകൾ എല്ലാം പെട്ടെന്ന് മാറട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@കളിയുംചിരിയും-ഘ7സ2 жыл бұрын
Hi
@dennyvaried34992 жыл бұрын
Yes
@sasidharanunnithan.c20552 жыл бұрын
സമയം തെറ്റി ചില കുട്ടികൾ ജനിച്ചാൽ, എത്ര മിടുക്കനും തകരും....
@opraveenp2 жыл бұрын
O
@badboss97192 жыл бұрын
😂😂
@ashraftpp3 жыл бұрын
ഇദ്ദേഹം പ്രിയ നടൻ ജയന്റെ മകൻ തന്നെ.. എനിക്ക് ഏറെ ഇഷ്ടം... മുഖം, പല്ലുകൾ എല്ലാം തെളിവാണ്... DNA test നടത്തിയാൽ കുറച്ചു കൂടി നന്നായി.. അത്ര മാത്രം... നിങ്ങൾ അഭിനയ മേഖലയിലേക് വരൂ... ഞങ്ങൾ സപ്പോർട്ട് ചെയ്യും.. നിങ്ങൾ മുന്നോട്ട് വരൂ.. പിന്നൻമ്പുരങ്ങളിലേക് പോയ് മറയാതെ 👍
@hariKrishnan-cb2xf3 жыл бұрын
Jayan sirinte aniyante makan anu murali
@Johnson-tl1zz3 жыл бұрын
DNA വേണം അതിലൂടെ എല്ലാം ശരിയാവും..." ചെട്ടികപ്പലിനു ദൈവം തുണ " ഞങ്ങൾക്ക് 100% ഉറപ്പാണ് മുരളി ജയൻ ശ്രീ ജയന്റെ മകൻ തന്നെ....ഊച്ചാളികൾക്ക് എന്നും ഊച്ചാളിത്തരം പറഞ്ഞു കൊണ്ടിരിക്കണം. ഞങ്ങൾക്ക് മുരളി ജയന്റെ അമ്മയെയാണ് 100% വിശ്വാസം .... അവരാണല്ലോ ഗർഭിണി ആയതും പ്രസവിച്ചതും അപ്പോ അവർക്കു മാത്രമേ പൂർണമായ അറിവ് ഉണ്ടാവുകയുള്ളൂ... ഹരികൃഷ്ണനാണ് മുരളിയെ പ്രസവിച്ചിരുന്നത് എങ്കിൽ വിശ്വാസിക്കാമായിരുന്നു... അതുകൊണ്ട് ഈ ഊച്ചാളികൾ പറയുന്നത് വിശ്വസിക്കണം എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.... (സോമൻ നായർ കറുമ്പനും കുള്ളനും ആണെന്ന് മുരളിചേട്ടായി പറഞ്ഞു കേട്ടിട്ടുണ്ട് അതുകൊണ്ട് സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ചു നടന്നിട്ട് കിട്ടിയില്ല കറുമ്പൻ നായർക്ക്,.... മുരളി ചേട്ടൻ വെളുമ്പൻ സുന്ദരൻ സുശീലൻ )എന്നിട്ട് മുക്കിലും മൂലയിലും പതുങ്ങി ഇരുന്നു കൊണ്ട് ചില കീപ്പുകളും ഒരാൾ പല പേരിലും ഇല്ലാവചനം വിളിച്ചു പറയുക അവന്റെയാണ് ഇവന്റെയാണ് മറ്റെവന്റെയാണ്....ഈ പറയുന്നവനേക്കാൾ വിശ്വാസമാണ് തങ്കമ്മചേച്ചി യെ.....അഞ്ചുനയാപൈസപോലും ഈ ഊച്ചാളികളുടെ അടുത്ത് നിന്നും വാങ്ങിക്കാതെയാണ് അവർ ആ കുഞ്ഞിനെ വളർത്തിയത്... അവർക്ക് പുള്ളയെ ഉണ്ടാക്കി കൊടുത്ത ആളുടെ പൈസ കൊണ്ട് നിങ്ങൾ ജീവിച്ചു.....അതുകൊണ്ടാ ചോദിക്കുന്നത്...എന്തുസുഖമാണ് ഇതുകൊണ്ട് നിങ്ങൾക്ക് കിട്ടുന്നത്....കഷ്ടം....ഈവ്യാജപ്രചാരണത്തിന് ഒരു ദു:ഖം ഉണ്ടാകും അത് വാങ്ങിക്കൂട്ടി വെച്ചോ ഇരിപ്പുകാലത്ത് അനുഭവിച്ചു തീർക്കാം.... അടുത്ത തലമുറയ്ക്ക് പകർന്നു നൽകാം.... ദൈവം പോലും പൊറുക്കില്ല കാരണം വർഷം 50 കഴിഞ്ഞു.....നിങ്ങളിൽ മാറ്റം ഉണ്ടാവണം അല്ലാതെ ഈ കോറോണ ഈ ലോകത്ത് നിന്നും മാറിപോകില്ല... നിങ്ങളെപ്പോലുള്ളവരിൽ മാറ്റം സംഭവിക്കണം. മനുഷ്യന്റെ കോടതിയിൽ തള്ളിപോയാലും ദൈവസന്നിധിയിൽ ഈ കേസ് ഒരിക്കലും തള്ളിപ്പോകില്ല മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിച്ച് അറിയുന്നവൻ ഉണ്ട് ....ദൈവശിക്ഷ ഉറപ്പാണ് കുടുംബത്തെ സ്വസ്ഥമായി ജീവിക്കാൻ പറ്റില്ല..... ഇപ്പോഴും ഓടുന്നത് ഞങ്ങൾ അറിയുന്നുണ്ട് ഇരിക്കപ്പൊറുതി കിട്ടില്ല ത്രിമൂർത്തികൾക്ക് ..... സാത്താൻ ആണ് നിയന്ത്രിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയാം.. ദരിദ്രനെയും വിധവയെയും പീഡിപ്പിക്കുന്നതിനു ഒരു പരിധിയുണ്ട്.... ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു. ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
@ajitharjun11222 жыл бұрын
ജയൻ അദ്ദേഹത്തിന്റെ മകൻ തന്നെ
@anilabinu46273 жыл бұрын
ചേട്ടൻ ശെരിക്കും ജയൻ സാർ തന്നെ നല്ല കട്ടുണ്ട് നിങ്ങൾ തമ്മിൽ
@pisharaditt9383 жыл бұрын
നല്ല ഫുഡ്ഡും മനസ്സമാധാനവും മറ്റും കിട്ടിയാൽ ഇയാൾ ജയന്റെ അതെ ലൂക്ക് വരും...👍👍👍👍pls wait കാലം തെളിയിക്കും
@beenaabraham22432 жыл бұрын
ഇനി എന്ന്?
@Alexmathewzz2 жыл бұрын
ഈ പ്രായത്തിലോ 😄
@anmediaworks16592 жыл бұрын
ഈ പുള്ളിക്കാരന് അത്യാവശ്യം നല്ല പ്രായമുണ്ട്. ഇനി നോ ചാൻസ് !
@johnskuttysabu7915 Жыл бұрын
@@anmediaworks165952.
@becareful-x7t2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ സത്യം അമ്മ ആരെ ചൂണ്ടി കാണിച്ചു തരുന്നു അതാണ് നമ്മുടെ പിതാവ്😆
@vinodnair43043 жыл бұрын
മുരളി വെറുതെ ഇരിക്കാതെ . "Son of jayan" എന്ന ഒരു ഷോർട്ട് വീഡിയോ ചെയ്യുക , നല്ല സ്വീകരണം ലഭിക്കും എന്നു ഉറപ്പാണ്. അതാകട്ടെ സിനിമയിലേക്കുള്ള വഴി. ഡി എൻ എ എടുത്തു സമയം കളയണ്ട.
@Hiux4bcs3 жыл бұрын
DNA എടുക്കണം
@santhikrishnasanthi35803 жыл бұрын
Yes
@afutyalluty97783 жыл бұрын
Nigal anugal idhehathe contact cheithu onnu support cheyyu please 🥺
@gopinathannambiarc22982 жыл бұрын
Jayan എത്ര get up ഉണ്ട്. ഇവന്‍ ജയന്റെ മകൻ അല്ല. കള്ളത്തരങ്ങള്‍ പറഞ്ഞതു കൊണ്ട് എന്താണ് പ്രയോജനം..?
@ananthakumar37903 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🤍
@krishnant19273 жыл бұрын
ദൈവം തുണക്കും, ദൈര്യമായിരിക്കൂ... താങ്കളെ സഹായിക്കാൻ കുറേ പേർ ഉണ്ട് ഈ ലോകത്ത്
@thressiamap.r89453 жыл бұрын
Ningal poruthiyitte irikkanam. Sathiyan jayikkum
@santhammamanoharan20883 жыл бұрын
ജയൻ മരിച്ചിട്ട് 41 വർഷം ആയി. മുരിളിക്ക് എത്ര വയസ്സ് ഉണ്ട്
@krisvk54912 жыл бұрын
@@santhammamanoharan2088 50
@suchithras58573 жыл бұрын
എല്ലാം ശരി ആകും ദൈവം എല്ലാ സത്യം വെളിച്ചത്തു കൊണ്ടുവരും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
@sanjusanjusanjusanju41712 жыл бұрын
Arude dhaibam😏
@sandhera79422 жыл бұрын
Dinkan
@ആർട്ട്വേൾഡ്2 жыл бұрын
ഒരു മുരളീ രവo പോലെ നിങ്ങളുടെ വാക്കുകളും സത്യങ്ങളും സത്യമായി ജനഹൃദയങ്ങൾ ഏറ്റുവാങ്ങുന്ന ഒരു...ജയ...ദിവസo നിങ്ങൾക്കു വന്നുചേരട്ടെ സത്യത്തെ ദൈവo അനുഗ്രഹിക്കട്ടെ 🌹
@JBElectroMedia10 ай бұрын
വളരെ ഹൃദയസ്പർശിയായ വിശദീകരണം. താങ്കളുടെ മുഖത്തു നിന്നു തന്നെ ജയൻ എന്ന നടനെ വായിച്ചെടുക്കാം. സത്യസന്ധമായ വാക്കുകൾ
@UnniUnni-ow4nl2 жыл бұрын
എത്രയും പെട്ടെന്ന് താങ്കളുടെ ആഗ്രഹം, നിറവേറ ട്ടെ ആ സത്യം പുറം ലോകമറിയട്ടെ!
@Musi667863 жыл бұрын
ഞാൻ ജയൻ സാറിൻറെ സിനിമയൊന്നും കണ്ടിട്ടില്ല. അതുകൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ ജയൻ സാറിൻറെ ഫോട്ടോ നോക്കി. നിങ്ങൾ രണ്ടു പേരും തമ്മിൽ വളരെ നല്ല സാമ്യം ഉണ്ട്.
@sindhuak88913 жыл бұрын
God bless you. Sathhyam jayikkatte
@vijicr98963 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം മാണ് ജയേട്ടനെ മരിച്ചു എന്ന് കേട്ടപ്പോൾ ഒരുപാട് വിഷമം ഉണ്ടായിരുന്നു നല്ല ഒരു നടൻ പോയി നല്ലവരെ വേഗം കൊണ്ട് പോവും മുരളിയുടെ ആഗ്രഹം നടക്കട്ടെ നടക്കും
@itsme-tg8tz3 жыл бұрын
പാവം ചേട്ടൻ . ജയൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്ര സുഖമായി ജീവിക്കേണ്ടതായിരുന്നു !
@bindhur23333 жыл бұрын
9വയസുള്ള പ്പോൾ ആണ് ജയൻ മരിക്കുന്നത്... അതുവരെ അദ്ദേഹം പബ്ലിക് ആയി അംഗീകരിച്ചില്ല പിന്നെ അദ്ദേഹത്തിന്റെ ബന്ധുക്കളെ പറഞ്ഞിട്ട് കാര്യം ഉണ്ടോ
@ZoyaKhan-pd4zi2 жыл бұрын
@@bindhur2333 oru pakshe adhehathine tharapariveshathin kottam thattathirikkan aayirikam. Annathe kalam alle
@archanasoman9762 жыл бұрын
പബ്ലിക് ആയി അംഗീകരിച്ചു ഇല്ലെന്നു മാത്രം അല്ല അവരെ സാമ്പത്തികമായി സഹായിച്ചു ഇല്ല
@greennature45452 жыл бұрын
Aaha. Besht.സിനിമയിൽ മാത്രമേ ഉള്ളു ജയന് നട്ടെല്ല് ഉള്ളു
@johnskuttysabu7915 Жыл бұрын
@@archanasoman976correct.
@asmabeevi28693 жыл бұрын
ഇദ്ദേഹം ഒരു പാട് കഷ്ടപ്പെട്ടാണ് ജീവിക്കുന്ന ത് അതുകൊണ്ട് ആണ് ഇദ്ദേഹത്തിന് എല്ലാ സുഖ സൗകര്യങ്ങൾ കൊടുത്താൽ ജയൻ തന്നെ പാവം
@lezint71453 жыл бұрын
0p
@shameembanu10573 жыл бұрын
Sathyam
@marykuttythomas56723 жыл бұрын
@@shameembanu1057 k0uj .
@shajiscomedy88442 жыл бұрын
മുരളി ചേട്ടൻ സിനിമയിൽ അഭിനയിക്കുന്ന ആ ദിവസത്തിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത് ആരൊക്കെ അവഗണിച്ചാലും ഒരിക്കൽ ചേട്ടൻ ഉയർന്നുവരും ജയന്റെ ആത്മാവ് ജീവിച്ചിരിപ്പുണ്ടെങ്കിൽ വലിയൊരു നടനായി മുരളി ചേട്ടൻ മാറും ഉറപ്പാണ് ആരൊക്കെ ഒതുക്കാൻ ശ്രമിച്ചാലും ഒരിക്കൽ ചേട്ടൻ വലിയൊരു നടൻ ആകും ഉറപ്പ് ജാഡകൾക്ക് കാലം മറുപടി കൊടുക്കും ചേട്ടൻ ജയന്റെ മകനാണെന്ന് ലക്ഷക്കണക്കിന് ജനങ്ങൾ വിശ്വസിക്കുന്നുണ്ട്
@somankarad58263 жыл бұрын
ആ കവിൾ ഒന്ന് തുടുത്തിരുന്നെങ്കിൽ അസ്സൽ ജയൻ തന്നെ. താങ്കളുടെ ആഗ്രഹം നടക്കട്ടെ എന്ന് ആശിക്കുന്നു..പിന്നെ എനിക്ക് ജയനെ കാണാനും കെട്ടിപ്പിടിക്കാനും അവസരം കിട്ടിയിട്ടുണ്ട് 1978 ൽ കരിപുരണ്ട ജീവിതങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ .മലപ്പുറം ജില്ലയിലെ നിലമ്പൂർ റെയിൽവെ സ്റ്റേഷനടുത്തുവെച്ച് ഞാൻ അന്ന് 9 ൽ പഠിക്കുന്ന കാലം
@bennyww49973 жыл бұрын
സത്യം വിജയിക്കെട്ടെ 🌹🌹🌹
@LalithaAmma1236 ай бұрын
I
@sujathawarrier5029 Жыл бұрын
കാലം തെളിയിക്കും, സ്കൂൾ രജിസ്റ്ററിൽ സ്വന്തം അച്ഛൻ കൃഷ്ണൻ കുട്ടി നായരെന്ന ജയന്റെ പേര് വരും, കാത്തിരിക്കു...... ♥️♥️♥️♥️
@binoym.joseph79318 ай бұрын
ടെസ്റ്റ് ചെയ്താൽ ഇപ്പോൾ തന്നെ തെളിയിക്കാമല്ലോ
@കോമാളി-റ2ഥ2 жыл бұрын
ചേട്ടൻ ജയൻ സാറിന്റെ മകൻ തന്നെ ആ മുഖത്തു വാർത്തു വെച്ചിരിക്കുന്നു ഞാൻ ജനിച്ച സമയത്തു അതേഹം ഒരു ഓർമ ആയിരുന്നു ഇപ്പോൾ ആ രൂപം നേരിട്ടു കണ്ടതിൽ വളരെ സന്തോഷം 🌹🌹🌹🌹🌹
@hemasukumaranhema35323 жыл бұрын
മുരളി ചേട്ടാ, ജയൻ സാറിന്റെ കുടുമ്പക്കാർക്കു ഇപ്പോ നല്ല പേടിയുണ്ട്, ഇപ്പോ അവരു പറയുന്നത് ചേട്ടൻ സോമൻ നായരുടെ മകനാണെന്ന്, ചേട്ടാ ചേട്ടന്റെ ആഗ്രഹം സാധിക്കും താമസിയാതെ 👍👍👍🙏🙏🙏💪💪💪
@jijeeshjiji22053 жыл бұрын
എൻറെ അഭിപ്രായത്തിൽ ഇദ്ദേഹം വളരെ പാവമാണ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നീതി ലഭിക്കും ഇല്ലെങ്കിൽ ദൈവം നീതി കൊണ്ടുവരും 🙏🙏🙏🙏
@susythomas96433 жыл бұрын
Same face
@yite84662 жыл бұрын
പാവം ആയതു കൊണ്ടാണ് സത്യം മറച്ചു പിടിക്കാൻ ശ്രെമിച്ചതും.. ശ്രെമിക്കുന്നതും
@myworld93372 жыл бұрын
സത്യം അമ്മചെയ്ത തെറ്റ്. ഒരിക്കലും എത്ര സ്നേഹിക്കുന്ന പുരുഷനാണെങ്കിലും വിവാഹത്തിനുമുന്ബ് അകലം പാലിച്ചിരുന്നെങ്കിൽ മകൻ ഇങ്ങനെ സമൂഹത്തിൽ നാണം കെട്ട് ജീവിക്കണ്ട അവസ്ഥ വരില്ലായിരുന്നു.
@injunjoe7602 жыл бұрын
അതെ.... വിവാഹിതയും ഒരു കുട്ടിയും ഉണ്ടായിട്ട് അയലോകത്തുള്ള ഒരു കുടുംബത്തെ സഹായിച്ചത് നല്ല കാര്യം എന്നിട്ടു ആ വീട്ടിൽ നിന്നും അവിഹിത ഗർഭവും
@beenakt878110 ай бұрын
അമ്മ, പറയുന്ന താണ്, അച്ഛൻ,,ഒരു, സ്ത്രീ യക്, ഇഷ്ടം ഉള്ള, പുരുഷൻ,സൃകരികാം,,,,അതിൽ, സമൂഹം,ആവശൃം,,, ഇല്ല,,,
@Zanha_tk3 жыл бұрын
നിങ്ങൾക്ക് അർഹതപ്പെട്ടത് നിങ്ങൾക്ക് തന്നെ കിട്ടും ദൈവം തുണക്കട്ടെ
@logeshuk6762 жыл бұрын
ഏതൊരു മകനും ലഭിക്കേണ്ട അവകാശം തന്നെയാണ് താങ്കളുടേത്. ഈ അവകാശം ലഭിക്കാൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.ഈ കാര്യത്തിൽ താങ്കളുടെ അച്ഛന്റെ ആത്മാവ് താങ്കളുടെ കൂടെയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
@moydupmoydu65733 жыл бұрын
എന്തിന് ഡി എൻ എ വെറുതെ സമയം വേസ്റ്റാക്കാനോ മുഖത്ത് എഴുതി വെച്ചിരിക്കയല്ലേ ജയനാണെന്ന് പിന്നെ ജയനെപ്പോലേ തടിച്ച് തുടുത്ത് ആരോഗ്യവാനായിരിക്കാത്തത് ഇദ്ധേഹം ജീവിച്ച ചുറ്റുപാടും ദാരി ന്ത്ര്യവും ഒറ്റപ്പെടലും അവഗണനയും നിരാശയും എല്ലാം ചേർന്ന ഒരു സമ്മിശ്ര അനുഭവം കൊണ്ടാണ് ഇദ്ധേഹത്തിന്റെ കോലം ഇങ്ങിനെയായത് സത്യത്തിൽ ഇദ്ധേ ഹത്തേ സമൂഹം അംഗീകരിക്കയും സഹായിച്ചില്ലേലും സമാധാനം കൊടുക്കയും ചെയ്താൽ ആ പഴയ ജയനേ തന്നേ നമുക്ക് വീണ്ടും കാണാം
@Happy-sf6xg3 жыл бұрын
Oru shape um thonunilla. Athawa undel thanne makan aakanam ennundo. Rupa sadhrishym varunna orupad per lokathund. DNA test nadathi prove cheyatte
@jamilakabeer41993 жыл бұрын
കറക്ട്
@Riya-wu2xg3 жыл бұрын
Marichu poya aalude DNA test nganeya nokunnath
@ushamurali353 жыл бұрын
Nalla shape undu pavam daivam thunakkatte
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
ജയൻ സർ ദാരിദ്ര്യത്തിൽ ജീവിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തെ പോലിരിക്കുമായിരുന്നു 😔
@kumkum45272 жыл бұрын
നിങ്ങൾ ജയന്റെ മകൻ തന്നെ. ഉറപ്പാണ് പക്ഷെ നിങ്ങൾ ആ സ്ഥാനം സ്വയം നഷ്ട പെടുത്തി..... ജയൻ സർ ന്റെ മകൻ പ്രപഞ്ചത്തെ വെല്ലുവിളിക്കാൻ കരു ത്തു ള്ളവനായിരിക്കണം ജയൻ സർ ഞങ്ങള്ക്ക് അവതാര പുരുഷനാണ് ♥️❤️❤️ അങ്ങനെ ഒരു ജന്മം ഇനി ഉണ്ടാകില്ല.....
@yemjey27493 жыл бұрын
ജയന്റെ അതേ ചിരി,അതേ ശബ്‌ദം, എവിടെയൊക്കെയോ ഒരു മുഖ ചായ ഉണ്ട്..
ജയൻ സാറിന്റെ ആദ്യ കാല സിനിമകളിലെ പോലെ ഒരു കൂടുതൽ ശാരീരിക സാമ്യം തോണിക്കും എന്നാലും പെട്ടന്ന്ജയൻ സാറിന്റെ മകനാണെന്ന് എല്ലാവരും അംഗീകരിക്കും പക്ഷെ ജയൻ സാർ മരിക്കുമ്പോൾ നാല്പതു വയസുണ്ടായിരുന്നു ജയൻ സാറിന്റെ മകൻ ഇപ്പോൾ ഒരുബാദ് അമ്പതു വയസ്സുണ്ടാവില്ലേ എന്നാലും ജയൻ സാറിനെക്കാളും ചെറുപ്പം പോലെ യാണ് കാഴ്ചയിൽ തീർത്തും ഓമനതമുള്ള മുഖം ജയൻ സാറിന്റെ ഒരു കുഞ്ഞു മകൻ തന്നെ ഞാൻ ജയൻ സാറിന്റെ സിനിമകളെ വളെരെ ഇഷ്ട പെടുന്ന ഒരാളാണ്
@vinuv14473 жыл бұрын
താങ്കൾക്ക് താങ്കളുടെ അമ്മയുടെ സ്വഭാവമാണ് കിട്ടിയിരിക്കുന്നു. അന്ന് അമ്മ മകനുവേണ്ടി ത്യാഗം ചെയ്തു. ഇന്നു മകൻ ഒരു അച്ഛന്റെ അഡ്രെസ്സിന് വേണ്ടി എല്ലാം സഹിക്കുന്നു ത്യേജിക്കുന്നു. നല്ലൊരു ഷോർട് ഫിലിം ചെയ്യൂ ചേട്ടാ നിങ്ങളുടെ അനുഭവങ്ങളും നിങ്ങൾ നേരിട്ട പ്രശ്നങ്ങളും വെച്ച് അത് ജനങ്ങൾ അംഗീകരിക്കും തീർച്ച. സ്വത്തും പണവും കൈവിട്ടു പോകും എന്ന പേടി ആർക്കായാലും ഉണ്ടാകും അതാണ് അംഗീകരിക്കാൻ പേടി.
@girijagirija53483 жыл бұрын
Vishamikkathe സാധയര്യത്തെ മുന്പോട്ടുപോവുക താങ്കൾ കണ്ടാൽ jayan തന്നെ ഇളയ മാമന്റെ വീട്ടിൽ തങ്കളെയും അമ്മയെയും അൻവഷിച്ചു വന്നതല്ലേ സൂപ്പർസ്റ്റാർ അപ്പോൾ ആ മനസ് sir ഒപ്പം ഉണ്ട് തളരരുത് പോരാടുക സത്യം ജയിക്കും തങ്കമ്മ അമ്മ ഭാരതി അമ്മ അവരുടേക്കാ അനുഗ്രഹം ഒപ്പമുണ്ട് ചിലതു നഷ്‍ടപെടുമ്പോൾ ചിലതു ദൈവം ഇരട്ടിയായി തരും ഇത് കാണുന്ന ജനങ്ങൾ ഒപ്പം ഉണ്ട് ജനങ്ങളാൽ എല്ലാം തിരിച്ചു തരും അതാണ് ദൈവം അടിമാർത്ഥമായി പ്രാർത്ഥിക്കുക സർട്ടിഫിക്കറ്റിൽ കൃഷ്ണൻ നായർ മകൻ മുരളീ jayan എന്നുവരുന്നത് വിദൂരമല്ല എല്ലാ ഭാവുകളും 🙏🏻
@chithralatha12353 жыл бұрын
ജയന്റെ മകൻ തന്നെ അവസാന വിജയം നിങ്ങളുടെ തന്നെ
@girijasuresh81802 жыл бұрын
പാവം, കുറച്ചു കൂടി ധൈര്യം കാണിക്കൂ പിതൃത്വം താങ്കളുടെ അവകാശ മാണ് അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം അതിനു സഹായിക്കുക എന്ന് പറഞ്ഞു സ്ഥലം S, ഐ ക്ക് ഒരു പരാതി കൊടുക്കുക, ജില്ലാ coloctor ക്ക് ഒരു അപേക്ഷ, മനുഷ്യ അവകാശ കമ്മിഷന് ഒരു അപേക്ഷ, ഇതൊക്കെ കൊടുക്കുക ഇതിൻറ്റെ എല്ലാ കോപ്പിയും വെച്ചുകൊണ്ട് സിനിമാ നടൻ സുരേഷ് ഗോപി sir നെ ചെന്നു കാണുക, സഹോദരനെ ദൈവം തുണക്കും ധൈ ര്യ മായി മുന്നേറുക all the best.
@vrindavanam7413 жыл бұрын
പതിനഞ്ചു വയസ്സിൽ ജയൻ നേവിയിൽ ചേ൪ന്നു പതിനഞ്ചു വർഷങ്ങൾക്കു ശേഷം പിരിഞ്ഞു ഇതിനിടയിൽ എപ്പോഴോ സിനിമാബന്ധ൦ പിടിച്ചു ജയഭാരതി സഹായിച്ചു സിനിമയിൽ തിരക്കേറിയപ്പോൾ വിവാഹം മാറ്റിവച്ചു ഇവിടെ പറയുന്നു നേവിയിൽ ചേ൪ന്നിട്ടേയുള്ളൂ പിന്നീട് ജയൻ സിനിമയിൽ ചേരുമ്പോൾ മുരളിയ്ക്ക് രണ്ടു വയസ്സു എന്നൊക്കെ എപ്പോഴായിരുന്നു ഈ കുടുംബം ദാരിദ്ര്യം അനുഭവിച്ചത് അപ്പോൾ തങ്കമ്മയ്ക്ക് എന്താണ് പ്രായ൦ വ൪ഷക്കണക്കുകൾ വ്യക്തമാക്കാമോ എന്തുകൊണ്ടാണ് ജയൻ ജീവിച്ചിരുന്നപ്പോൾ ഇവരെ സാമ്പത്തികമായി സഹായിക്കുകയോ ഒന്നും deposit ചെയ്യുകയോ ചെയ്യാതിരുന്നത്
@syamkollam85102 жыл бұрын
തീർച്ചയായും താങ്കളുടെ ആഗ്രഹം nadakkum chettaa,sathyame ജയിക്കു🙌🏻👍🏻👍🏻🥰🥰🥰
@manjulaap57203 ай бұрын
ആ ഉറച്ച വിശ്വാസം തന്നെയാണ് ഇതുവരെ താങ്കളെ നയിച്ചത്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🥰🥰👍👍🙏🙏
@TeamCHILAMB3 жыл бұрын
Caption കണ്ട് വീഡിയോ കാണാൻ വന്ന ഞാൻ കമെന്റ് വായിച്ചു പ്ലിംഗ് അടിച് ഇരിക്കുവാ ഇവർക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇത്ര നല്ല കമെന്റ് ഇടാൻ. ഈ ചേട്ടന് ഇവിടെ ജയന്റെ shape അദ്ദേഹത്തിന്റെ ആരാധകാരുടെ അവസ്ഥ.ഇത് ഇനി സത്യമാണോ
@nasarbae3 жыл бұрын
ജയന്റെ മകനെന്നു തെളിയിക്കാൻ ഒരു DNA യുടെയും ആവശ്യമില്ല മോനെ കണ്ടപ്പോൾ ഞെട്ടിപ്പോയി പ്രിയ ജയന്റെ മകൻ തന്നെ അത്രക്ക് സാദൃശ്യം ഉണ്ട് ഒരിക്കൽ മകനായി അംഗീകരിക്കും കാത്തിരിക്കുക ❤️
@shynymk2913 жыл бұрын
സിനിമയിൽ ജയൻ സർനെ ഇഷ്ടപ്പെടുന്നവരും അനുകൂലിക്കുന്നവരും അനുകരിക്കുന്നവരും ഉണ്ട്. അവർ വിചാരിച്ചാൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആകും. സുമനസ്സുകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻💐💐💐🌹🌹🌹
@NeedleMedia11333 жыл бұрын
എന്റെ ചേട്ടാ.. വെല്ല്യ സങ്കടമായി പോയി കെട്ടോ ഇത് കണ്ടപ്പോൾ.. 😓 ഈ സങ്കടങ്ങൾ ഒക്കെ മാറി ഒരു നല്ല കാലം ഉണ്ടാവട്ടെ.. പ്രാർഥനയിൽ ഓർക്കാം.. 🙏🙏
@aruncp88872 жыл бұрын
🥰
@mr.nugget.0272 жыл бұрын
🙏🏻🙏🏻😍😍😍
@moljivkvalakkodan41292 жыл бұрын
👍♥️👍♥️
@jijoraju79672 жыл бұрын
Anno vachittu pode oola koore
@laila39313 жыл бұрын
സംഭവിച്ചുകൂടാത്ത ഒരു വിഷയവുമൊന്നുമല്ല ഇത്. പണ്ടും, ഇന്നും,ബോധവും, സാമാർഥ്യവും ഇല്ലാത്ത സ്ത്രീകൾക്ക്, ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. ഇന്നാണെങ്കിൽ മുരളിയുടെ ജനനത്തിന്റെ കഥയൊക്കെ മാറുമായിരുന്നു.മുരളിയുടെ അമ്മ എന്തുകൊണ്ടോ,ഒഴിഞ്ഞുമാറി ജീവിച്ചതുകൊണ്ട് മാത്രം ഇന്ന് മുരളി പൃതൃത്വത്തിനുവേണ്ടി പോരാടേണ്ടിവരുന്നു.പണ്ടൊക്കെ ഒരു അമ്മ ചൂണ്ടിക്കാണിക്കുന്ന വ്യക്തിയാണ് കുഞ്ഞിന് പിതാവാകുക. എന്നാലിന്ന് അതൊരു തർക്കമായി മാറുമ്പോൾ,അവിടെ സയൻസാണ് തീരുമാനിക്കുക.മുരളിക്ക് നീതി കിട്ടട്ടെ.മറിച്ചാണെങ്കിൽ, ജയനെന്ന അതുല്യ നടന്റെ മാനഹാനിയും തീരട്ടെ. 🙏
@jayakumarchellappanachari85023 жыл бұрын
അജയ്യനായ ജയന്റെ മകനായതിൽ മുരളിക്ക് അഭിമാനിക്കാം.
@ramsiarfas7923 жыл бұрын
ജയനെ ഇനിയും മക്കൾ കാണുമോ അത്രയ്ക്കും സുന്ദരനാണ് അയാൾ ഏതു പെണ്ണും അയാളെ അങ്ങോട്ട് സ്നേഹിക്കും സ്നേഹം കടുപ്പം ആയാൽ അദ്ദേഹം അതിനും തോന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചു കാണുമോ സിനിമയിൽ ആയപ്പോൾ പ്രസക്തി കൂടി ഇല്ലേ ഗ്ലാമറും കൂടി അയാൾക്ക് ഇരിക്കാൻ സമയം കാണില്ല അത്രയ്ക്കും പെണ്ണുങ്ങൾ അദ്ദേഹത്തെ വിവാഹം കഴിക്കാൻ വേണ്ടി ചോദിച്ചതായി അറിവുണ്ട് എന്തൊക്കെ സംഭവിച്ചു എന്ന് ദൈവത്തിനു മാത്രമേ അറിയൂ
@johnskuttysabu7915 Жыл бұрын
Correct.
@nila73713 жыл бұрын
നിങ്ങൾക്ക് DNA ടെസ്റ്റ് നടത്താൻ എന്താണ് പ്രയാസം.. ആദിത്യന്റെ ഫാമിലി അതിന് തയ്യാറാകുന്നില്ല എങ്കിൽ ആദിത്യന്റെ അമ്പിളിയിൽ ഉണ്ടായ മകനെ വെച്ച് ചെയ്തുകൂടെ.. ആദിത്യനും അമ്പിളി ദേവിയും ഇപ്പൊ ഡിവോഴ്സ് ആയതിനാൽ അമ്പിളിയോ വീട്ടുകാരോ നിങ്ങളുടെ ആവശ്യം നിഷേധിക്കില്ല.. Pls അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും അത് ചെയ്യണം!!!!പിന്നെ ആദിത്യന്റെ സ്വഭാവം വെച്ച് അമ്പിളി ദേവിയുടെ കയ്യിൽ ഉള്ള കൊച് എന്റെ അല്ല എന്ന് വരെ പറഞ്ഞു കളയും!!
@majeedabu90983 жыл бұрын
വളരെ ദീർഘ വീക്ഷണത്തോടെ വളരെ നല്ല ഒരു അഭിപ്രായം ആണ് നിരഞ്ജന പറഞ്ഞിരിക്കുന്നത്. ബിഗ് സല്യൂട്ട് 👍🙏👍 ആദിത്യനിൽ അമ്പിളിദേവിക്ക് പിറന്ന കുഞ്ഞിനെ വെച്ച് മുരളി ജയന് DNA ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കാനുള്ള ഇത്രയും നല്ല ഒരു സുവർണ്ണാവസരം വേറെ ഇല്ല. ഇത്രയും ഗുണപ്രദമായ ഒരു കമന്റ് ആദ്യമായിട്ടാണ് കാണുന്നത്. അഭിനന്ദനങ്ങൾ നേരുന്നു.
@nila73713 жыл бұрын
@@majeedabu9098 thank uuu sir.. 🙏
@georgevadakkel93633 жыл бұрын
That's a good idea.
@mahalakshmivlog85713 жыл бұрын
Hmmm
@mahalakshmivlog85713 жыл бұрын
ജയൻ്റെ makanaaaaa
@renganathancv7665 Жыл бұрын
🙏🙏🙏💪💪💪ഞങ്ങൾ കൂടെ യുണ്ട് 🥰🥰🥰നിങ്ങൾ ജയന്റെ മകനാണ് 😂😂💥💥💥💥👏👏👏👏👏👏👏👍👍👍💪💪💪💪💪❤️❤️❤️❤️❤️❤️
@asokanrajeshpanicker53443 жыл бұрын
പോട്ടെ സഹോദര ഞാൻ ഒരു വീഡിയോ കണ്ടു വളരെ മോശമായി പ്രീതികരിച്ചു ഇനി അവർത്തിക്കില്ല ഒരു നല്ല നാളെക്കായി പ്രാർത്ഥിക്കാം എല്ലാം നേരെയാകും പ്രാർത്ഥിക്കാം 👍🙏❤
@Johnson-tl1zz3 жыл бұрын
Thanks
@balamanimenon80162 жыл бұрын
Full support ningal jayante mon thanne
@littlechamps3364 Жыл бұрын
എന്തായാലും നിങ്ങളെ കാണുമ്പോൾ നമ്മുക്ക് ജയൻ ചേട്ടൻ ഓർമ വരുന്നു, അതുകൊണ്ട് ഇടയ്ക്കിടെ u tube l വരുന്നത് നല്ലതാണ്, നിങ്ങളുടെ മുഖം തന്നെ പറയും നിങ്ങൾ ജയൻ സാറിൻ്റെ മകൻ,
@lifeofmovements28023 жыл бұрын
ഇദ്ദേഹത്തെ സിനിമയിൽ കൊണ്ടുവരണം. നമ്മുടെ സംവിധാകൻമാരിൽ ഒരാൾ വിചാരിച്ചാൽ മുരളിജയൻ വലിയ ഒരു അക്ഷൻ ഹീറോ തന്നെ ആകും.
@praveenradhakrishnan13842 жыл бұрын
ഇനി എന്ന് ?
@thomasjeromethomasjerome96223 жыл бұрын
അനശ്വര നായ ജയൻറ മകൻ തന്നെ സത്യം പുറത്തു വരും
@jamunapn9382 жыл бұрын
ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ. പൊരുതുക. അന്തിമ വിജയം നിങ്ങൾക്ക്. എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും.
@junuzzzpulikkattil30852 жыл бұрын
നിങ്ങളുടെ എല്ലാം പ്രശ്നവും തീരും നിങ്ങൾ ജയൻ തന്നെയാണ്
@jomyadd91233 жыл бұрын
സത്യം ഒരിക്കൽ... പുറത്തു വരും ഏട്ടാ... ജയന്റെ മോൻ തന്നെ 👍👍
@alhubal6321 Жыл бұрын
ജയന്റെ ലുക്ക് ആയിട്ട് നല്ല സാമ്യം ഉണ്ട്. പോരാത്തതിന് സംസാരിക്കുമ്പോ ജയന്റെ പോലത്തെ മുഖഭാവങ്ങൾ ഉണ്ട്.
@almaasali70493 жыл бұрын
വാക്കുകളിൽ നിന്നും താങ്കളുടെ ഉള്ളിന്റെയുള്ളിലെ നീറുന്ന വേദന മനുഷ്യത്വമുള്ളവർക്ക് മനസ്സിലാകും. Don't worry be Happy സത്യം ജയിക്കും വിജയം നിശ്ചയം സമാധാനമയിരിക്കൂ 👍
@sheenav30703 жыл бұрын
ജയൻ എന്ന നടനെ എല്ലാവർക്കും ഇഷ്ടം ആണ്
@girigireeshm80483 жыл бұрын
നിങ്ങൾ പറയുന്നത് സത്യം തന്നെയാണ് 🙏🙏
@sanilvarkala13743 жыл бұрын
Yess athe 👌🏽👌🏽👌🏽
@pictureswithstories43622 жыл бұрын
Why?
@dennyvaried34992 жыл бұрын
Yes
@rejioldreji50643 ай бұрын
സത്യം ജയിക്കും ചേട്ടാ. ..കാലം തെളിയിക്കും അംഗീകരിക്കും നിങൾ ജയൻ സാറിൻ്റെ മകൻ ആണെന്ന് ..അതു വരെ പോരാടുക വിട്ടുകൊടുക്കരുത് ❤️❤️🔥🔥🔥🔥🔥💪
@bharathanjalisbharathanaty90373 жыл бұрын
നിങ്ങൾ ജയന്റെ മകൻ തന്നെയാണ്
@josephsalin21903 жыл бұрын
ജയൻ നിങ്ങളുടെ അമ്മയോട് കാണിച്ച നീതികേട് നിങ്ങൾ നിങ്ങളുടെ ഭാര്യയോടും മക്കളോടും കാണിക്കരുത്. കാരണം നിങ്ങളെക്കുറിച്ചും ചില കഥകൾ കേൾക്കുന്നുണ്ട്.
@divyagireesh22683 жыл бұрын
Enthanu
@SureshBabu-cn3wg3 жыл бұрын
ജയൻ എന്ന പ്രശസ്ത നടന്റെ മകനായി ജനിച്ചതിൽ താങ്കൾക്കു അഭിമാനിക്കാം...
@safeer60753 жыл бұрын
മുരളിയുടെ വീടും സ്ഥലവും പറയുന്നില്ല... ജയൻ വയസ്സ് പരുവത്തിൽ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മുരളി ഇതൊന്നും പറയില്ലായിരുന്നു.. എന്തായാലും തേവള്ളി ഓലയിൽ ജയൻ ഫാൻസ്‌കാരുണ്ടു... ഇതൊന്നും അറിയേണ്ട ചിലപ്പോൾ അറിഞ്ഞാൽ കുഴപ്പം ആകും അതു കൊണ്ട് വീഡിയോ dilight ചെയ്യുക.. അതാണ് നല്ലത്.. ഞാൻ പഠിച്ച കൊല്ലം തേവള്ളി Govt for boys highschoolil ആണ് ജയൻ സാർ പഠിച്ചത് അര km അടുത്താണ് വീട് നേവിയിൽ ഇരിക്കുമ്പ്പോൾ വിവാഹം കഴിക്കാൻ ആലോചനകൾ തുടങ്ങി ആഗ്രഹിച്ചിരുന്നു.. പെട്ടെന്ന് സിനിമയിൽ കയറിപറ്റി സൂപ്പർ സ്റ്റാറായി ജയൻ സാറിനെ പൊതിയാൻ പെണ്ണ് ആരാധകർ.. അങ്ങനെ വിവാഹം നീങ്ങി നീങ്ങി പോയി കൊണ്ടിരുന്നു.. വല്ലപ്പോഴും കൊല്ലം ഓലയിൽ നഗർ വീട്ടിൽ ജയൻ വന്നാൽ വന്നു ഇപ്പോൾ ജയൻ നഗറാക്കി... കോളിളക്കം ഫിലിമിൽ പെണ്ണ് ആരാധകർ ഉൾപ്പെടെ എല്ലാവർക്കും.. കസ്തൂരി മാൻ മിഴി മുത്തിനെ നഷ്ടപെട്ടു പോയി...
@washingtonw85413 жыл бұрын
Dear brother, Based on your ascent & body shape, you are the true son of Jayan. May God bless you in all your endeavours. Good luck!
@mohanadas90403 ай бұрын
DNA Test തീർച്ചയായും എടുക്കേണ്ടതാണ്. അതിന് ജയൻ സാറിന്റെ സ്വന്തക്കാർ സമ്മതിക്കണം. DNA Testൽ താങ്കളുടെ പിതാവ് ജയൻ സാർ ആണെന്ന് തെളിഞ്ഞാൽ അതിൽ അവർക്ക് നാണിക്കാൻ ഒന്നും ഇല്ല. അവർക്ക് അതിൽ അഭിമാനിക്കാൻ ഉള്ള കാര്യമേ ഉള്ളു. എല്ലാവരും മനുഷ്യരാണ്. എല്ലാവരും ഒന്നാണ്. മനുഷ്യരെല്ലാം ഒരു ജാതിയാണ്.
@neelz0093 жыл бұрын
ചേട്ടാ പെട്ടെന്ന് തന്നെ ഡിഎൻഎ ടെസ്റ്റ്. നടത്തണം പാലാക്കാരൻ മറുനാടൻ സാജൻ അങ്ങനെ ഏതെങ്കിലും ചാനലുകാരുടെ പിന്തുണ വേണം ജയൻ സാർ ജീവിച്ചിരിക്കുമ്പോൾ സ്വന്തം മോനെ നിർത്താൻ പറ്റിയില്ല നിങ്ങളുടെ വേദന എത്ര വലുതായിരിക്കും
@smnair19523 жыл бұрын
സാജൻ സക്കറിയ നാററിക്കും
@സുധീർബാബുഅബ്ദുൽറസാഖ്3 жыл бұрын
@@smnair1952 കറക്റ്റ്, അയാൾ മഞ്ഞയാണ് നാറ്റിച്ചു നാശമാക്കും
@ameenashyana9 ай бұрын
ജയൻ മരിക്കുമ്പോൾ ഇയാൾക്ക് 10-12 വയസ്സ് പ്രായമുണ്ടെന്ന് പറയുന്നു, സ്‌കൂളിൽ ഒക്കെ പോയിത്തുടങ്ങിയിട്ടുണ്ടാകും, സ്വന്തം മകനെ സ്‌കൂളിൽ അയക്കാനൊന്നും ജയൻ മുൻകൈഎടുത്തിട്ടില്ലെങ്കിൽ, മനസ്സിലാക്കേണ്ടത് അങ്ങേര് അംഗീകരിച്ചിട്ടില്ല എന്നതല്ലേ?
@Anugraha5348 ай бұрын
9 vayas
@282KICHU3 жыл бұрын
കല്യാണം കഴിക്കാൻ സമയം കിട്ടിയില്ല എന്ന് പറഞ്ഞാൽ ..... എനിക്ക് മനസിലാകുന്നില്ല ..... സത്യമയിരിക്കാം... നിങ്ങൾ മകൻ ആയിരിക്കാം അദുപൊലെ എത്രയോ മക്കൾ ഉണ്ടായിരിക്കും........
@jibujibu13 жыл бұрын
That's OK..കല്യാണം കഴിക്കാന്‍ സമയം ഇല്ല ശരി. "എന്റെ ഓര്‍മ വച്ച കാലം തൊട്ട് ഞാന്‍ വാടക വീട്ടില്‍ ആണ് '. ഒരു കാര്യം ചോദിച്ചോട്ടെ എണ്‍പതുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടിയ താരങ്ങള്‍ ആയിരുന്നു Nazeer, Jayan, Seema combination movies. എന്ത് കൊണ്ട് Jayanum ഒരു നല്ല വീട് വച്ച് കുടുംബം safe ആകണം എന്ന് തോന്നി ഇല്ല..Now you can think and answer in positive way.
@282KICHU3 жыл бұрын
@@jibujibu1 കണ്ട വെടി വെപ്പ് കേസ്... ഒക്കെ നൊക്കി നടക്കാൻ സമയമില്ല ബ്രോ .......
@abdulnazeer60052 жыл бұрын
താങ്കളുടെ വേദന മനസ്സിലാക്കുന്നു. പക്ഷെ എന്ത് കൊണ്ടാണ് നല്ലവനായിരുന്ന ജയൻ താങ്കളെയോ അമ്മയെയോ രഹസ്യമായിപ്പോലും സഹായിക്കാതിരുന്നത്?
@aruntm5932 жыл бұрын
നിങ്ങൾ DNA എടുക്കണം,നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായ സ്കൂൾ സർട്ടിഫിക്കറ്റിൽ പേര് ചേർക്കണം 💪
@staniljoskg62032 жыл бұрын
സത്യം ഒരുനാൾ മറനീക്കി പുറത്തു വരുക തന്നെ ചെയ്യും ചേട്ടന്റെ ഈ കഷ്ടപ്പാടിന് ഒരിക്കൽ ഫലം ലഭിക്കുകതന്നെ ചെയ്യും
@triplestar78402 жыл бұрын
ചേട്ടാ ചേട്ടന്റെ രൂപത്തിൽ തന്നെ ജയൻ സാറിന്റെ സദൃശ്യം ഉണ്ട്. പിന്നെ ചേട്ടൻ വളർന്ന സാഹചര്യം ചേട്ടനിൽ ക്ഷീണിതാവസ്ഥ ഉണ്ട്. ഒരു പക്ഷെ ചേട്ടൻ കഷ്ടങ്ങൾ സഹിച്ചു വളർന്ന സാഹചര്യം ഇല്ലാതെ നല്ല രീതിയിൽ വളർന്നു ജയൻ എന്ന മഹാനടനെക്കാൾ ഉയരത്തിൽ എത്തിപ്പെട്ടിരുന്നു എങ്കിൽ. ചേട്ടനെ ഇപ്പോൾ തള്ളിപറയുന്നവർ ആയിരിക്കും മുന്നിൽ നിന്നു സ്വീകരിച്ചിരിക്കുക. നമ്മൾ ജീവിക്കുന്ന ഈ ചെറിയ ആയുസ്സിന് പോലും ചിലർ മൂല്യം ഇട്ടിരിക്കുന്നത് പണമാണ്. അത് ഉടച്ചു സത്യം ജയിക്കും ഇന്നല്ലെങ്കിൽ നാളെ.
@abdulgafoorcheruthodika73343 жыл бұрын
കോടതിയിൽ പരാതി നല്കി. നടപടി തുടങ്ങണം
@dilshaharis83643 жыл бұрын
Case koduthirunnu
@kanmanimalini32272 жыл бұрын
പിന്നെ എന്തുകൊണ്ട് നിങ്ങൾ ഡി എൻ എ ടെസ്റ്റിന് പോകുന്നില്ല? അദ്ദേഹത്തിനെ പറിച്ചു നട്ടത് പോലെയാണല്ലോ 🥰 മടിക്കാതെ എത്രയും പെട്ടന്ന് നിയമ നടപടികൾ സ്വീകരിക്കു ദൈവം സഹായിക്കട്ടെ 🥰🥰🥰
@Armygurl1923 жыл бұрын
ആ അമ്മ എന്തുമാത്രം വേദന സഹിച്ചിരിക്കും 😢😢😢
@ARUNARUN-qo9sl2 жыл бұрын
ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@savithriviswanathan71683 жыл бұрын
പറയുന്നവർപറയട്ടെ..നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ സത്യത്തിനുമുന്നിൽവിജയംഉറപ്പാണ്...തീർച്ച.