മായ എന്ന താരത്തെ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ആണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്.സ്വപ്‍ന ഭവനം സ്വന്തമാക്കിയ മായക്ക് അഭിനന്ദനങ്ങൾ.സീമചേച്ചി കാരണം എത്ര ആളുകളുടെ സ്വപ്നങ്ങൾ ആണ് സാക്ഷാൽക്കരിക്കപ്പെടുന്നത്
@prakashankk78812 жыл бұрын
സീമയ്ക്ക് അഭിനന്ദനങ്ങൾ നല്ല മനസ് ഇതൊക്കെ അല്ലെ ആളുകൾ അറിയേണ്ടത് ദൈവം അനുഗ്രഹിക്കും 😊
@ambilivr30442 жыл бұрын
അർഹത പെട്ടവർക്ക് കിട്ടട്ടെ സീമേച്ചിയ്ക്കു ബിഗ് സല്യൂട്ട് അവരെ മറക്കാതിരിയ്കുക
@hashidas77082 жыл бұрын
Simechi njagakkum videla onu medichu tharumo njagal eppam vadeyakkathamasikkune
@remarema199911 ай бұрын
@@hashidas7708❤
@geethapradeep386311 ай бұрын
@@hashidas7708and
@savithasavithaps13211 ай бұрын
നല്ലത്.. ഞങ്ങൾക്ക് വീടും ഇല്ല സ്ഥലവും ഇല്ല. വാടക വീട്ടിൽ ആണ് താമസം. ഇതൊക്കെ കാണുമ്പോൾ സന്തോഷം
@manu63012 жыл бұрын
ഈ സമയം നമ്മുടെ കോടികൾ പ്രതിഫലം പറ്റുന്ന മെഗാ സ്റ്റാറുകളെയും നാടികളെയും ഓർക്കുമ്പോൾ 🤭🤭 . സീമ ചേച്ചി 🙏🙏🙏🙏
മായയെ ഒരു പാട് ഇഷ്ടം ആണ്. നല്ല acting. ആണ്... വീട് ഒരു സ്വപ്നം ആണ് എല്ലാർക്കും അത് നടന്നല്ലോ. ആശംസകൾ.. ഇതൊക്കെ ഒരുക്കി തന്ന. സീമ ചേച്ചിക്ക് ഹൃദയം നിറഞ്ഞ. സന്തോഷം അറിയിക്കുന്നു. സീമ ചേച്ചി ചേച്ചിയുടെ acting.. പറയാൻ ഇല്ലാട്ടോ. 🙏🙏🙏🙏.... 🌹🌹
@sreekalasatheesh89722 жыл бұрын
ഇത് കാണുബോൾ ഭയങ്കര സന്ദോഷം എനിക്ക് വീട് എന്നൊരു സ്വപനമാണ് 18 വർഷമായി വാടക വീട്ടിൽ എന്തായാലും സീമചേച്ചി നിങ്ങളെ പോലെ ഉള്ളവരാണ് ഈ നാടിനാവശം 🙏🙏♥️♥️♥️♥️🙏
@sanoojasanooja48566 ай бұрын
ഇത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് എനിക്ക് വീട് എന്നൊരു സ്വപ്നമാണ് 20 വർഷം കൊണ്ട് വാടകക്കാണ് രണ്ട് പെൺമക്കളാണ് രണ്ട് പെൺമക്കളാണ് 21 18 വയസ്സ് എന്റെ അഭിനന്ദനങ്ങൾ സീമേച്ചിക്ക്
@anr9932 жыл бұрын
🙏നമിക്കുന്നു സീമാജി,ഈ മനസ്സിനെ,ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏, Love U seema ji ❤
@salini37072 жыл бұрын
സീമ ചേച്ചിക്ക് എല്ലാ നന്മകളും നല്ലതും ജീവിതത്തിൽ ഉണ്ടാവട്ടെ......
@karthikeyantc92592 жыл бұрын
സീമചേച്ചിക്ക് സ്നേഹത്തോടെ നമസ്കാരം
@nandhusvlog64722 жыл бұрын
സീമച്ചെച്ചയ്ക്കു first തന്നെ വളരെ യധികം നന്ദി പറയുന്നു.. മായയുടെ കോമഡി നല്ല ഇഷ്ടമാണ്
@sarithameenarajan585611 ай бұрын
സീമ ചേച്ചി നല്ലൊരു മനസിന്റെ ഉടമയാണ്... സഹതാരങ്ങളോട് അവര് കാണിക്കുന്ന ഈ വലിയമനസ് കോടികൾ വാങ്ങുന്ന പല കൂടിയ താരങ്ങളും കണ്ടു പടിക്കേണ്ടത് ആണ് 🙏🏻🙏🏻🙏🏻🙏🏻
@chellamagopi35222 жыл бұрын
സിമ ക്ക് എല്ലാം അനുഗ്രഹം ങ്ങള്ളും ഉണ്ടാവട്ടെ 🙏🙏🌹♥️🌹🌹
@nishanishakg65282 жыл бұрын
സ്വന്തമായി ഒരു വീട് കെട്ടിപോക്കുമ്പോൾ ഈ ലോകം തന്നെ കീഴടാക്കിയ അവസ്ഥ ആയിരിക്കും
@lekshmigayathri4272 жыл бұрын
Llllpl
@krishnalatha81192 жыл бұрын
🙏🏻
@sameerasameera72302 жыл бұрын
Athe veedillatha enik eni enn oru veed aagum 😭
@prasannanandhu18292 жыл бұрын
കറക്റ്റ്
@rajeshpg47092 жыл бұрын
Sathyam
@geethurajesh7072 Жыл бұрын
എല്ലാവരും കാശ് സൂക്ഷിച്ചുവെച്ച് അവനവരുടെ കാര്യം നോക്കുന്നവർ ഈ വിഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം. കാരണം വീട് ഇല്ലാത്തവർക്ക് അറിയാം സങ്കടം ഞാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് ഒരു വീട് ഉണ്ടായിരുന്നു എങ്കിൽ എന്ന് എനിക്ക് രണ്ട് കുഞ്ഞുങ്ങൾ ആണ് രണ്ട് പെൺമക്കൾ ഒന്നിന് രണ്ടര വയസ്സ് ഒന്നിന് നാല് മാസം. വീട് ഇല്ലാത്ത ഞാൻ ഇത്രയും സന്ദോഷിച്ചു ഈ വിഡിയോ കണ്ടപ്പോൾ അപ്പൊ കിട്ടിയ ചേച്ചിയുടെ സന്തോഷം അത് ഭയങ്കരം ആണ് ആ സന്തോഷം തന്ന സീമ ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ,,,,,
@jayasreesasikumar83122 жыл бұрын
Veedoru സ്വപ്നം ആണ്. കണ്ടിട്ട് എനിക്ക് സന്തോഷവും, കണ്ണുനീരും വന്നു. സീമ ചേച്ചി ദൈവമാണ്
@abhilashkc27142 жыл бұрын
സീമ ചേച്ചി.... നിങ്ങൾക്കു എനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.... ആത്മാർഥമായി ആഗ്രഹിക്കുന്നു...
@binduthankamma32542 жыл бұрын
May God bless seema for helping Maya . We will always be with you seema
@preslykurudamannil88672 жыл бұрын
സീമ ചേച്ചിയുടെ മനസ്സ് നല്ല മനസ്സ് ചേച്ചിക്ക് ഇനിയും ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി ചേച്ചി സ്ത്രീകൾക്ക് ഒരു അഭിമാനം തന്നെയാണ്
@RejaniBinni-em9cd Жыл бұрын
മായയ്ക്കു വീട് കിട്ടിയതിൽ സന്തോഷം ഒരു നല്ല വീട്ടിൽ കിടന്നുറങ്ങാൻ പറ്റുന്നത് ഭാഗ്യമാണ്
@koodaranjikdy735111 ай бұрын
മായ എന്ന പ്രതിഫക് കിട്ടിയ ഈ ഫാഗ്യ ഫവനം. വളരെ സന്തോഷം ഉണ്ട്. ഇത് നൽകിയ സീമ ചേച്ചിക് ഫാവുകങ്ങൾ. സീമ ചേച്ചിയുടെ വലിയ മനസിനെ നമിക്കുന്നു
@meenakshiva32522 жыл бұрын
സീമചേച്ചി ഒരു നല്ല mansinuഉടമയാണ്. പണം ഉണ്ടായിട്ട് കാര്യമില്ല അത് ഇല്ലാത്തവർക്ക് കൊടുക്കാൻ കഴിയണം ആ മനസ്സ് ചേച്ചിക്ക് ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@mutiyilashraf2 жыл бұрын
എത്ര ചാനലുകാർ ഇവരെ വച്ച് പണമുണ്ടാക്കുന്നു. എന്നിട്ടും ഇവർക്ക് കഷ്ടപാട് മാത്രം ബാക്കി സീമേച്ചിയുടെ നല്ല മനസ്സിന് നന്ദി🌹🌹🌹🌹
@sravansanthosh80292 жыл бұрын
🙏 വീടായി ഇനി കലാ രംഗത്തു നിന്ന് തന്നെ ഒരു പങ്കാളി മക്കൾ എല്ലാ 0 ഉണ്ടാവണം ജീവിതം പൂർണ്ണമാകണം കോമ ടിയല്ല സീരയസ്സായ ഒരു ജീവതം കൂടി ഈ ചിരിയുടെ പുറകിലുണ്ടല്ലോ ഇതാണ് ജീവിതം🙏🙏🙏❤️❤️❤️
@beenaanil83842 жыл бұрын
അതേ വീടായല്ലോ ഇനി ഒരു കൂട്ടും കൂടി വേണം
@sujishasujisha8302 жыл бұрын
Super 💞
@chinnudj25722 жыл бұрын
സീമ ചേച്ചിക്ക് ഈശ്വരൻ എല്ലാ വിധ നന്മകളും നൽകട്ടെ 🙏
@shibugeorge9981 Жыл бұрын
സീമചേച്ചിയെ ദൈവം അനുഗൃഹിക്കട്ടെ ഞാനും 16 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു സീമച്ചേച്ചിയെപേോലെ മനസ് ഉള്ളവർ എ എന്റെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കുന്നു
@SudhaSr-d5t11 ай бұрын
സത്യം
@AbdullaMangad6 ай бұрын
ഞാനും
@AbdullaMangad6 ай бұрын
ഞാനും
@padmalathapadma4539 Жыл бұрын
സീമ ചേച്ചിക്ക് ഇനിയും മറ്റുള്ളവരെ സഹായിക്കാൻ കട്ടെ... മായയുടെ വീട് കണ്ടപ്പോ ഒത്തിരി സന്തോഷം ♥️♥️
@RICHUSCARWORLD2 жыл бұрын
സീമച്ചി ഒരു പൊളിയാ ❤️❤️
@NirmalaNimi-j6w Жыл бұрын
കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറുകൾ കാണണം സീമയുടെ വലിയമനസ്സ് നന്മയുള്ള മനസ്സ് സൂപ്പർ 😘സ്റ്റാറുകൾ ഇങ്ങനുള്ള പാവങ്ങളെ കണ്ടാൽ മുഖം മറച്ചു പോകും , വീണ്ടും ഇതുപോലുള്ള പാവങ്ങൾക്ക് സീമ ഒരു തണലാകട്ടെ ആയുസും ആരോഗ്യവും നൽകി ദൈവം അവരെ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏
@pradeeppradee54302 жыл бұрын
Ayyo മായചേച്ചി സൂപ്പറാ എന്താ ഒരു acting 🥰🥰🥰വേറെ ലെവൽ കോമഡി സ്റ്റാർസിൽ ചേച്ചി കഴിഞ്ഞേ ലേഡീസിൽ വേറെ ആരും ഉള്ളു.....
@jayaparakshkg76422 жыл бұрын
മായ ചേച്ചി - നമിയ്ക്കുന്നു നല്ലതു വരട്ടെ എന്നും എപ്പോഴും പക്ഷെ മായയ്ക്ക് ഇത്രയും കിട്ടിയിട്ടു o പോരാ ..... ആരെങ്കിലും എന്തെങ്കിലും ഒക്കെ തന്നാൽ കൊള്ളാം എന്ന മനസ്സ് - അത് വളരെ അരോചകം അത്യാഗ്രഹം - മനുഷ്യ സ്വഭാവം അവരുടെ കോമഡിയിൽ കാണുന്ന അതേ സ്വഭാവം നല്ലതല്ല എന്ന് തോന്നുന്നു ആ ഒരു കാഴ്ചപ്പാട് സീമ ചേച്ചി നല്ലത് .... നിങ്ങൾ ചെയ്തിട്ടുളള പല നല്ല കാര്യങ്ങളും കണ്ടും - നന്മകൾ നേരുന്നു പാത്രം അറിഞ്ഞ് ദാനം ചെയ്യുക ഈ എളിയവന്റെ അഭിപ്രായം
@sheebavijayan90212 жыл бұрын
Mayakutyy നല്ല nadi supper അഭിനയം. എനിക്കിഷ്ടം,ഗോഡ് bless molu.
@pradeeppradee54302 жыл бұрын
സീമചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ശരണ്യയുമായുള്ള ബന്ധം. ആ ഒരു സ്നേഹം. ഒരു വിധം അവരുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ടായിരുന്നു. സീമചേച്ചിയെ നേരിൽ കാണണം എന്ന് എന്റെ വലിയ ആഗ്രഹം ആണ്. എന്നാണാവോ ഈശ്വരാ.. ഞാനും 13കൊല്ലം ആയി വാടക വീട്ടിൽ ആണ്. സ്വന്തമായി ഒരു വീട് ഇനി എന്നാവോ ദൈവമേ 🙏🙏
@jonsonkharafi76173 ай бұрын
എല്ലാ വാചകത്തിലും മായ ചേർക്കുന്ന ഒരു കാര്യമുണ്ട്. അങ്ങനെയാണ ല്ലോ ഇങ്ങനെയാണ ല്ലോ ഞാൻ ആയിരുന്നില്ല ല്ലോ നിങ്ങൾ ആണ ല്ലോ പട്ടിണി ആണല്ലോ വീടില്ല ല്ലോ പൈസ ഇല്ല ല്ലോ ദുഃഖം ഇല്ല ല്ലോ ജോലി ഇല്ല ല്ലോ സൗന്ദര്യം ഇല്ല ല്ലോ..... ആ നിഷ്കളങ്കമായ സംസാരം കേൾക്കാൻ നല്ല രസമുണ്ട്❤❤❤❤
@Usman-co1hy2 жыл бұрын
നല്ല ഭംഗിയുള്ള വീട് 👌🏻
@udayabhanunanu87622 жыл бұрын
സീമക്കുട്ടി മുത്തല്ലേ.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@satheeshkumar52693 ай бұрын
സീമ ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ഒപ്പം മായയുടെ സന്തോഷത്തിൽ pankucherunnu
@vandhanasmaheshvandhanasma13262 жыл бұрын
സത്യത്തിൽ ഈ സീമ ചേച്ചിക്ക് നമ്മുടെ govt ഒരു ആദരം നൽകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വർഷത്തിൽ 365 ദിവസവും ഷൂട്ടിംഗ് തിരക്കുകൾ ഉള്ളവരും ഓരോ ദിവസവും എന്തിന് മണിക്കൂർ കണക്കിനു payment വാങ്ങുന്ന ഒരോ celebrity um ചെയ്യാത്ത ഇത്തരം പ്രവർത്തികൾക്ക് അവർക്കൊരു ആദരം നൽകുന്നതിന് ഞാൻ അപേക്ഷിക്കുന്നു
@prasannanpp99566 ай бұрын
ചെയ്ത ഉപകാരത്തിന് നന്ദി തുറന്ന് പ്രകടിപ്പിക്കുന്ന മായയുടെ ഈ നടപടി സമൂഹത്തിൽ ഇന്ന് അന്യം ആണ്
@NesiHaneef7 ай бұрын
ഇത്രയും ലക്ഷത്തിന്റ വേണ്ട ഷീറ്റ് ഇട്ടായാലും മതി വിധവയാണ് മക്കളില്ല യാജിക്കുകയാണ് സീമാ ജി ഒരു ചെറിയ വീടു് തല ചായ്ക്കാൻ🙏🙏🙏🙏. സാധിച്ചു തരണെ🙏🙏🙏🙏🙏🙏🙏
@SunilKumar-ph4yg10 ай бұрын
ഒരു യഥാർത്ഥ കലാകാരിക്ക് തന്നെ വീട് നൽകി ....🌹സീമക്ക് നന്ദി....
@GREATASMRWORLD847 Жыл бұрын
എനിക്കും വീട്ടില്ല ഇത് പോലെ ഒരു വീടാക്കി തരണേ ചേച്ചിന്റെ പോലത്തെ ചേച്ചിമ്മാർ ചേട്ടൻമ്മാർ ഉണ്ടങ്കിൽ ഇല്ലാത്തവർക്ക് ഒരു ദൈവം തന്നെ
@divyanishanthvp36872 жыл бұрын
സീമ ചേച്ചി എനിക്കും ഒരു വീട് എന്നത് ഒരു സ്വപ്നം മാത്രമാണ്. അതു നടക്കുമോ എന്നറിയില്ല ചേച്ചിയെ ഗോഡ് എന്നും രക്ഷിക്കട്ടെ 🙏🙏🙏
@Meharban7667 ай бұрын
മായയെ ഒരുപാടു ഇഷ്ടം. മലയാളസിനിമയിൽ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു സീമയെ ദൈവം കാക്കും 🙏
@sandhyabaskaren37292 жыл бұрын
16 ലക്ഷത്തിന്റെ ഒന്നും വേണ്ട... ഒരു 6 ലക്ഷത്തിന്റെ കൊച്ചു വീടായാലും എനിക്ക് അത് സ്വർഗം ആണ്
@sarammajoseph78742 жыл бұрын
Seema, g nair, donated to good house, and very good and thanks you may go blessyou, seema.
@rishasunil79382 ай бұрын
Seemakka ennum ningal oru sneha nidhiyaya chechi thanne ❤
@sakeer710rehdil72 жыл бұрын
Seema chechi you are the real role model
@josephjacob14973 ай бұрын
കോമഡി തോന്നാത്ത ഒർജിനൽ ആണ് ആൾ പ്രോഗ്രാം ഒത്തിരി ഇഷ്ടം
@jinan39 Жыл бұрын
സീമേച്ചിക്ക് ഒരു സല്യൂട്ട് 👍🙏 ഇനിയും പാവങ്ങൾക്ക് ആശ്രയ മാകാൻ സീമേച്ചിക്ക് സാധ്യമാകട്ടെ. മായ നല്ല കഴിവുള്ള കലാകാരിയാണ്... നന്നായി വരട്ടെ 🙏🙏🙏❤️❤️❤️🙏
@ganeshv12032 жыл бұрын
മായാ മാഡം നല്ല വീട് സീമ മേടത്തിന് എന്റെ അഭിനന്ദനങ്ങൾ
@amruthasajeesh402 жыл бұрын
വളരെ നല്ല വീട് സിമിക്കും ഒരുപാട് നന്ദി നന്ദി
@RoselinPrince8 ай бұрын
Ceema chechi God bless you ❤❤❤ keep it up
@rahulvr50329 ай бұрын
പാവം. എനിക്ക് ഒരുപാട് ഇഷ്ടം ഇവരുടെ അഭിനയവും സംസാരവും..❤
രണ്ടു പേരയും ദൈവം 🙏🙏🙏അനുഗ്രഹിക്കട്ടെ സീമ ചേച്ചി.. ❤️🥰...മായ ❤️🥰
@Lilly-ez5hj11 ай бұрын
ഞാനും കുറെ കാലം കൊണ്ട് ഇതുപോലൊന്ന് ആഗ്രഹിക്കുന്നുണ്ട് ഒരു നാല് സെന്റ് സ്ഥലം ഒരു കോളനി വീടും കഷ്ടപ്പെട്ട് വാങ്ങിച്ചത് ഉണ്ട് ഇതുപോലൊരു വീട്ടിൽ കിടക്കണം എന്ന് ആഗ്രഹമുണ്ട് നടക്കുന്നില്ല എന്നുള്ളതാണ്
@ritavarghese35194 ай бұрын
Maya kutty oru kodi program kandapol molude story kandu karanju njan.molku nallathu varum Seema chechiyeum God angrahikate
സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കും വീട്ഇല്ല ഒരു ഷെഡിൽ ആണ് താമസം രണ്ടു മക്കൾ ചെറിയ കുട്ടികൾ ആണ് 🙏
@jonsonkharafi76173 ай бұрын
മായ തമാശ പറയുമ്പോഴും കഴുകാനുള്ള സോപ്പ് സൊല്യൂഷൻ ഞാൻ വാങ്ങിയതാണ് എന്ന സ്വന്തം വിമർശനത്തെ കേൾക്കുമ്പോൾ ഞങ്ങളുടെയൊക്കെ കണ്ണു നനയുന്നു. ❤❤❤❤❤
@shermisalath67462 жыл бұрын
seema chechiye allhahu anugrahikkatte
@sivavichu9724 Жыл бұрын
Seema chechi ke orupade thanks, iniyum iganathe nanmakal cheyyan daivam sahayikandtte. Swanghmayittoru veede oru swapnamanu, njangal 35yrs aayi rent aane thamasikunnathu. Ippo enike cancer m aane. Daivam chechi ne orupade anugrahikatte
@sajeenas232811 ай бұрын
സീമ ചേച്ചി അറിയുവാൻ എന്റെ വീടിനടുത്ത് ഒരു ക്യാൻസർ രോഗം പിടിച്ച ഒരു ഒരു പെണ്ണുണ്ട് അവരെ കുടുംബമായി കഴിയുകയാണ് അതിന്റെ ഭർത്താവ് കൂലിപ്പണിയാണ് ചെയ്യുന്നത് ഒരുപാട് വർഷം കൊണ്ട് അവർക്ക് ഒരു വീടില്ല ആ ഭർത്താവ് കൂലിപ്പണിക്ക് പോയിട്ട് വന്ന് സംരക്ഷിച്ച് വാടക കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ഒരുപാട് ആൾക്കാരുടെ ആരേലും ഒരു റൂം ആയാലും മതി ഒരു വീട് വെച്ച് തരുവോ എന്നറിയാൻ ഒരുപാട് ആൾക്കാരെ സമീപിച്ചു പഞ്ചായത്തിലും എഴുതിക്കൊടുത്ത് ഇപ്പോൾ എന്റെ ഭർത്താവ് ജോലി ചെയ്യുന്ന അയാക്കും സുഖമില്ല അതിന് ആശുപത്രിയിൽ ചികിത്സിക്കാനും വകയില്ല ചേച്ചി വിചാരിച്ചാൽ ഒരു റൂമെങ്കിലും വെച്ചു കൊടുക്കാൻ പറ്റുമോ കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്താണ് ഇട്ടിവാ പഞ്ചായത്തിലെ മഞ്ഞപ്പാറ ഇത് കണ്ട് ചേച്ചിയുടെ മനസ്സ് അലിയും എന്ന് വിചാരിക്കുന്നു
@sameersoopi55812 жыл бұрын
മികച്ചകലാകാരിയാണ് മായ. സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
@vandhanaa64092 жыл бұрын
സീമചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും കൊടുക്കട്ടെ ഇനിയും പാവങ്ങൾക്ക് താങ്ങും തണലുമായി അവർക്കൊപ്പം സീമചേച്ചി കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
@doulathfaisal13822 жыл бұрын
വീട് സൂപ്പർ,😍😍
@pazhanim87172 жыл бұрын
അമ്പലങ്ങളിൽ കിലോ കണക്കിന് വഴിപാട് ചെയ്യുന്നവർ ഇതൊക്കെ ഒന്ന് കാണണം. എല്ലാം തികഞ്ഞ ഈശ്വരന് കൊടുക്കാനെ ചിലക്ക് മനസ്സ് തുറക്കൂ...കലാകാരന്മാർ ആ തൊഴിലിൽ തന്നെ പിടിച്ചു നില്ക്കണമെങ്കിൽ ഇതു പോലുള്ള സല് കർമ്മങ്ങൾ ചെയ്യുക.🙏
@RashajebiShinu5 ай бұрын
Seemachechiyude nalla manassinu Big salute❤
@deepasureshdeepasuresh74822 ай бұрын
Seems chachiku A BIG SALUTE ❤❤❤❤❤❤❤❤❤❤❤❤ Mayachachi 🥰🥰🥰🥰
@tivyaharish58882 жыл бұрын
നല്ലൊരു കലാകാരി ഒരുപാട് ഇഷ്ടം ആണ്
@momsmagickitchenmalayalam5013Ай бұрын
മോളെ ഒരുപാട് ഇഷ്ടം ❤️❤️
@jinshapradeep76032 жыл бұрын
ഞാനും കാത്തിരിക്കുന്നു സ്വന്തമായി oru സ്ഥലവും വീടിനും വേണ്ടി
Amma Seema God will bless you Amma.Wish you all the best.
@musicmedia12372 жыл бұрын
16 lakes super veedu
@vavavava83572 жыл бұрын
16 ലക്ഷം ഒന്നും അല്ല ആ വീട് കണ്ടിട്ട്
@rajimanikkuttan58022 жыл бұрын
@@vavavava8357 16 ലക്ഷം കൊണ്ട് ഇങ്ങനെ പണിയാൻ പറ്റുമോ...
@Ushajanarthanan-pj3vk10 ай бұрын
നന്നായിരിക്കട്ടെ സീമേച്ചി 😘😘
@As87902 жыл бұрын
Ellavarudeyum oru dreem anu oru veedu 30 varshamayi ente kudumbavum waiting anu ithupoloru veettil thamasikkan nadakkumennu oru pratheeshayum illa ippo 😥😥but ithokke kanumnol oru santhosham Seema chechi love 💕 youuuuuuuu
@sandhyabaskaren37292 жыл бұрын
എനിക്കും സ്വന്തമായിട്ടൊരു വീട് ഇല്ല..... ഇതുപോലെ നല്ല മനസ്സുള്ളവർ എന്റെ കഷ്ടപ്പാട് അറിഞ്ഞു സഹായിച്ചിരുന്നെങ്കിൽ