ആ സ്റ്റേറ്റ്‌മെന്റ് കൊണ്ട് എന്നെ ജഡ്ജ് ചെയ്യരുത് | Dhyan Sreenivasan Exclusive Interview | The Cue

  Рет қаралды 469,054

cue studio

cue studio

2 жыл бұрын

'മീടൂ'വിനെ ഞാന്‍ സില്ലി ആയല്ല കാണുന്നത്. പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിക്കുന്നു. സര്‍വൈവര്‍മാരെ അപമാനിക്കുന്ന കൊലച്ചിരി ആയി അതിനെ വ്യാഖ്യാനിക്കരുത്. മീടൂ വിവാദങ്ങളോട് പ്രതികരിച്ച് ധ്യാന്‍ ശ്രീനിവാസന്‍.
#dhyansreenivasan #metoo #udal
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 2 500
@justfora9274
@justfora9274 2 жыл бұрын
Interviewer ന്റെ നിലവാരം... Questionന്റെ നിലവാരം അനുസരിച്ചു respond ചെയ്യുന്ന quality..... പൊളിച്ചു
@saji4066
@saji4066 2 жыл бұрын
6 മാസം ബാംഗ്ലൂരിൽ ചെലവഴിച്ച് അമ്മായി ഈ അഭിമുഖം നടത്തിയാൽ ഇതുപോലുള്ള മണ്ടൻ ചോദ്യങ്ങൾ ചോദിക്കില്ല
@uruvi2722
@uruvi2722 2 жыл бұрын
👍👍
@vineethaaneesh537
@vineethaaneesh537 2 жыл бұрын
Anchor 🤷‍♀️🤷‍♀️🤷‍♀️🤷‍♀️
@user-xl3tj5wq6k
@user-xl3tj5wq6k 2 жыл бұрын
ആ ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ തോന്നിയതാണ് ഒരു അപാകത ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെ നിലവാരം നല്ലതാവണം ചോദ്യങ്ങൾക് മാന്യതയും മര്യാദയും വേണം
@enjoyfullifenatural.cultiv8441
@enjoyfullifenatural.cultiv8441 2 жыл бұрын
സ്രഷ്ടാവ് ആരെയും അധമനോ, ഉന്നതനോ, ജാതിയും മതവും, , രാഷ്ട്രീയമോ ഒന്നുo സ്രഷ്ടാവ് സൃഷ്ടിച്ചിട്ടില്ല. സ്ത്രീകൾ, പുരുഷൻമാർ, എല്ലാവരെയും തുല്യരായി. ഇതെല്ലാം മനുഷ്യനിർമ്മിതo അത്യാഗ്രഹം നിറവേറ്റാൻ
@faisyzamandud8255
@faisyzamandud8255 2 жыл бұрын
ലെ ; ധ്യാൻ ശ്രീനിവാസൻ എനിക്ക് കോമഡി പറയാനും അറിയാം വേണ്ട സമയത്ത് Serious ആവാനും അറിയാം ✌️
@arun_mathew
@arun_mathew 2 жыл бұрын
Sreenivasante intelligence kittiya mon... Genuine and loud
@rincy6754
@rincy6754 2 жыл бұрын
True🥰
@niyas_razi
@niyas_razi 2 жыл бұрын
ഇന്റർവ്യൂവരുടെ സ്റ്റാൻഡേർഡിന് അനുസരിച്ച് മറുപടി കൊടുക്കുന്ന genuine ആയ മനുഷ്യൻ 👌🏻👏🏻🔥
@abduljavad4686
@abduljavad4686 2 жыл бұрын
വെറുതെ തർക്കിക്കാനും തന്നെ തെറ്റുകാരാക്കാനും നിർബന്ധബുദ്ധിയോടെ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇൻറ്റർവ്യൂവറിന് മുന്നിൽ ക്യത്യമായി കാര്യം പറയുകയും തർക്കത്തിൽ ഏർപ്പെടാതെ കുതറി മാറുകയും ചെയ്യുന്ന ആ രീതി really appreciable.. നല്ല ഉത്തരങ്ങൾ ..
@ashanevil7357
@ashanevil7357 2 жыл бұрын
ധ്യാൻ പറഞ്ഞത് 100%ശരിയാണ്.... ഞാനും സ്ത്രീയാണ്... സ്ത്രീ നല്ലവരും ചീത്ത ശ്രീകളും ഉണ്ട്. ധ്യാൻ മനസ്സ് തുറന്നു സത്യം പറഞ്ഞതിൽ സന്തോഷം....
@jasonmomoa7248
@jasonmomoa7248 2 жыл бұрын
ചേച്ചി,,,,,,, 👍
@gilsythomas9469
@gilsythomas9469 2 жыл бұрын
100% correct.....He is very open n have his own strong opinion......keep it up
@aryaj8281
@aryaj8281 2 жыл бұрын
Endhaanu nala sthreekqlum cheetha shtreekalum
@jasonmomoa7248
@jasonmomoa7248 2 жыл бұрын
@@aryaj8281 അതൊക്കെ സ്വന്തം കോമൺ സെൻസ് വെച്ച് മനസ്സിലാക്കിയെടുക്കേണ്ട കാര്യമല്ലേ,,, മറ്റുള്ളവരുടെ അടുത്ത് നിന്നും ഇതൊക്കെ അറിഞ്ഞാൽ മനസ്സിലാക്കണമെന്നുമില്ല, കൂടാതെ നല്ലരീതിയിൽ അവഗണന ഫീലാകും, അത് സ്ത്രീ ആയാലും /പുരുഷനായാലും ഇങ്ങനൊക്കെ തന്നെ,,,,ഫീലിംഗ്സ് സെയിം ആണ്,,,, 🙃🙃
@jyouthfulness2456
@jyouthfulness2456 2 жыл бұрын
@@aryaj8281 നല്ല പുരുഷനും ചീത്ത പുരുഷനും എന്താണ് എന്നറിയാമോ?
@Mychoicebyfalila
@Mychoicebyfalila 2 жыл бұрын
ദ്യാനിന്റെ ഒരു വിധം എല്ലാ ഇന്റർവ്യൂസും ഞാൻ കണ്ടിട്ടുണ്ട് ഇത് അതിൽ നിന്നെല്ലാം വത്യസ്തമായി തോന്നി he is very smart🥰❤️👍
@mylove242globally
@mylove242globally 2 жыл бұрын
All the interviews he replied and behaved according to the standard of the person asking questions to him that is the interviewer ...dhyan is very straight and innocent he is cool too
@sreenathak6355
@sreenathak6355 2 жыл бұрын
Sathyam kore interviews dhyan nod kore ooola questions aanu choychirunne
@salna3066
@salna3066 2 жыл бұрын
Dhyan super
@athirasukumar856
@athirasukumar856 2 жыл бұрын
Thechu, thepp kitty ennokke ellarum fun aaytt parayunnathum aavam, ath credit aaytt paranja pole thonnunnilla.. Ath age il paranjalum kuzhapilla, dhyan abhimanam aaytt onnum paranja pole thonniyilla.. Ella humans num life il mistake chrythttiundakum, thonniyitt enkilum undagum, it's human nature.. Ath limit kadakkan paadilla.. Vaaynottam epozhum ellarum cheyyunnathanu, ath ipol me too nte punishment aspect il pedunnu.. Ath kond innu ath pandathe pole parasyam alla enne ullu.. Anchor ath accept cheyyunna reaction kodukkunne illa.. She try to prove that he's wrong..
@ManojKumar-wm8gk
@ManojKumar-wm8gk 2 жыл бұрын
Ya he is smart . He is not taking accountability and trying to get away by saying the words common people like you like to hear.. Feeling bad for stupid people like you
@shinilmanu7181
@shinilmanu7181 2 жыл бұрын
ഇത്രയും genuine ആയിട്ട് സംസാരിക്കുന്ന വേറെ ഒരു യൂത്തനെ എനിക്കറിയില്ല.(born in thalassery )
@BlackPanther-no9mm
@BlackPanther-no9mm 2 жыл бұрын
ചേച്ചി ഒന്നാന്തരം കപട സ്ത്രീപക്ഷ വാദി ആണ് എന്ന് മനസ്സിലാക്കി തന്ന ധ്യാനിനു ഒരു ലൈക് .. ഉദര നിമിത്തം ബഹുകൃത വേഷം
@rishikesp4675
@rishikesp4675 2 жыл бұрын
ഇതി ലെ ആങ്കർ ...ആങ്കറായിട്ടു നിന്നാ മതി എന്നൊരു അഭിപ്രായമുണ്ട് .... അനാവശ്യമായി കാര്യങ്ങൾ വഴിതിരിച്ച് വിടാൻ മനപ്പൂർവ്വം ശ്രമിയ്ക്കുന്നതായിട്ട് വ്യക്തമാകുന്നു. 👍
@ManojKumar-wm8gk
@ManojKumar-wm8gk 2 жыл бұрын
Dude she was uncomfortable with the things he was saying hence she moved the topic away..
@ahmedmunnawwer
@ahmedmunnawwer 2 жыл бұрын
nalla interview aahn inganathe debatesiloode aahn nalla points porath varuka, foreign interviews okke kandaal manassilavum
@rishikesp4675
@rishikesp4675 2 жыл бұрын
@@ahmedmunnawwer dear, who told you that we didn't see interview of abroad, അതും ഇതും തമ്മിൽ എന്ത് ബന്ധം 😏😏
@vipinpartspurchaserinvento7038
@vipinpartspurchaserinvento7038 2 жыл бұрын
ഇത് പോലെ സത്യം തുറന്നു പറയാൻ licence കിട്ടിയ ആളുകൾ കുറവായിരിക്കും.... Hatts off...
@syasbridalbeauty1876
@syasbridalbeauty1876 2 жыл бұрын
ധ്യാൻ പറഞ്ഞതു സത്യം ആണ്... ഞാൻ ഒരു ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്.. അടുത്ത റൂം ബാച്ചിലറിന് കൊടുക്കില്ല എന്ന്‌ റൂം ഓണർ പറഞ്ഞു പക്ഷെ 60 years കഴിഞ്ഞ ഒരാൾ വന്നു... റൂം കൊടുത്തു ... ആ മനുഷ്യൻ വന്ന് 4ലാം ദിവസം രാവിലെ നടക്കാൻ പോകാൻ ഇറങ്ങിയ എന്നെ കയറി പിടിച്ചു.... അപ്പോ ആരെ ആണ് നമ്മൾ പേടിക്കേണ്ടത്.... അയ്യാൾ കണ്ടാൽ ഒരു നല്ല മാന്യൻ ആയ മനുഷ്യൻ പക്ഷെ😡😟
@justinxavier3323
@justinxavier3323 2 жыл бұрын
Dhyan Sreenivasan has all shades of his dad.. His humour sense.. His way of thinking all resembles his dad.. He responds to a question with the same standard the question deserves...
@remizmanjeri7925
@remizmanjeri7925 2 жыл бұрын
ധ്യാൻ കൊടുത്ത ഏറ്റവും സ്റ്റാൻഡേർഡ് ആയ ഇന്റർവ്യൂ ❤🔥
@besmart0087
@besmart0087 2 жыл бұрын
ഇവൾ ഫുൾ മറുപടി പറയാൻ വിടുന്നില്ല.. irritation തോന്നുന്നു.... ധ്യാൻ നിലപാട് ഉള്ള വ്യക്തി ആണ്.... 👏👏👏👍👍😍
@sharons9357
@sharons9357 2 жыл бұрын
This anchor is trying to offended against him but thiss man handled it with smart🔥
@Parvathy426
@Parvathy426 2 жыл бұрын
Dhyan is smart 👏👏 I think the interviewer is trying to paste a 'misogynist' tag upon him. He has great perspective and his explanations are clear cut. Please don't judge a person for a single statement he once made.
@shabzali973
@shabzali973 2 жыл бұрын
Ende ponnu mole 😂😂 aa white dress irikunna oru pennumpillede va adappichu ennathu kond pulli paranjath ellam green flag koduth punnyalan akkalle nee( but he is bloody intresting guy🥳) Pulli ichiri divasam kond valanju pulanj poya aa image pulliyude vaak samarthyavum engne evide ninn scoot avanam engne evide endhoke paranjal rakshapedum ennulla krityamaya budhiyudeyum bodhathintryum 70% usage matramanu ipol kandath Ayal paranjathellam ayalk ayalude kadhayilulla characters onnum ayalk ethire thirinj kothan varillennnum avaroke suhrth valayanglil thanne irikunnavar anennum ayalk urappullath kondum viswasam ullath kondum anu Ithoke parayan karanam oruvidham 90s boys explore life ullavaroke ingne anenn ariyavunnathum kond anu …. (Some are toxic but not all)
@aaro7788
@aaro7788 2 жыл бұрын
@@shabzali973 Great perspective and clear cut explanation enn vechal punyalan aakuva enn ninnod aar paranj 😂😂😂
@prem9501
@prem9501 2 жыл бұрын
@@shabzali973 aarkkum punyalan onnum akenda. Ee dialog adikkunna nee punyalan aano?
@trufan100
@trufan100 2 жыл бұрын
Misogynist alla... Pakshe pulli eduthu parayunna karyangal prayam 20ilu high sex drive Appo Kore angane cheythittondu... Aa praayathil cheyyunnathokke kshemikkanam ennnano??? Aa prayam kaxhinjanu pennungale respect cheyyan okke psdichstu ennokke paranju... Ithu thanne alle nammude keralthinde ettom valya prashnam... Aa age il anaungallelam exactly ithu pole thanne aanu...
@sunilnandakumar8244
@sunilnandakumar8244 2 жыл бұрын
ധ്യാൻ ജി. നിങ്ങൾ അന്ന് പറഞ്ഞതും ഇന്ന് പറഞ്ഞതും clear ആണ്. നിങ്ങളെ എങ്ങനെ ആളുകൾക്ക് തെറ്റിദ്ധരിച്ചു എന്ന് മനസിലാകുന്നില്ല. നിങ്ങളെ അത്രക്ക് ഇഷ്ടമാണ്. അച്ഛന്റെ എല്ലാ ക്വാളിറ്റിയും കിട്ടിയിട്ടുണ്ട്
@Supermenon745
@Supermenon745 2 жыл бұрын
വിവാദം ഉണ്ടാക്കാൻ വേണ്ടി വെറുതെ.
@aio6480
@aio6480 2 жыл бұрын
അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് നിങൾ good enn പറഞ്ഞോ... അയാളെ മൊത്തത്തിൽ എന്തിനാ punnyalan ആക്കുന്നെ...ആരും എല്ലാത്തിലും നല്ല ആൾകാർ ഒന്നുമല്ല. ( മലയാളികളുടെ kuyappom idhaanu )
@user-4jeeva
@user-4jeeva 2 жыл бұрын
@@aio6480 feminist sported 🤣
@shibinsreedhar.k
@shibinsreedhar.k 2 жыл бұрын
This man is a pure gem among the celebrities who pretend to be good, which they really aren't.. Blunt, bold, outspoken, witty and what not! He doesn't consider himself as a celebrity and he celebrates all his flaws.. Like father, like son! Love you brother! ❤️
@grandpotrolls
@grandpotrolls 2 жыл бұрын
💯💯💯
@sreenii5445
@sreenii5445 2 жыл бұрын
This man is an utter waste as could be made out from his talk and views about women
@VipinAbraham
@VipinAbraham 2 жыл бұрын
👌👌👌
@Ab-vw1fl
@Ab-vw1fl 2 жыл бұрын
Bro if your not a kannurkaran, you mingle with any ppl from Kannur we all sound like Dayan, bold and outspoken 😀
@justan_observer
@justan_observer 2 жыл бұрын
awsome dude .🙌
@prasadrk6507
@prasadrk6507 2 жыл бұрын
I didn't take dhyan seriously, but after listening to this interview my respect to this person has gone high. He is very apt in what he is talking.
@gitanjalinair2013
@gitanjalinair2013 2 жыл бұрын
I think we must appreciate Dhyan for acknowledging that what he once did was wrong and that it must not be done again. Let us normalise accepting mistakes and apologising for the same, irrespective of gender.
@WonderPlanetearth
@WonderPlanetearth 2 жыл бұрын
After seeing the interview... I finally realised, he is the one who got all the qualties of his dad... Well said brother..
@rincy6754
@rincy6754 2 жыл бұрын
കുറച്ച് കണ്ടിട്ട് Skip ചെയ്യാന്ന് വിചാരിച്ചതാ..... മുഴുവനും ഇരുന്ന് കണ്ടു.. ധ്യാൻ 🥰🥰
@rajeevsounds
@rajeevsounds 2 жыл бұрын
Sathyam
@keraladesigns2606
@keraladesigns2606 2 жыл бұрын
എല്ലാ ആണുങ്ങളും പറയാൻ ആഗ്രഹിക്കുന്ന കാര്യം.. ധ്യാൻ പൊളി..❤️❤️
@coffediaryz1855
@coffediaryz1855 2 жыл бұрын
ഈ മനുഷ്യനെ ശരിക്കും നമ്മൾ പഠിക്കണം. തമാശക്ക് തമാശയും സീരിയസ് talkinginnu അതിന്റെതായ std നിലനിർത്താനും സാധിക്കുന്നു.. ഇതിലും എന്ത് മനസിലാക്കാം.. ആരെയും ഒന്നിന്റെം പേരിലും വിലയിരുത്താൻ സാധിക്കില്ല.. അറിവാണ് മുഖ്യം ❤ധ്യാൻ നല്ലൊരു മനുഷ്യനാണ് 😍
@0433764497
@0433764497 2 жыл бұрын
Dhyan you nailed it man. Even though the interviewer tried her best to prove you wrong but you handled it with clarity and stood up with your statement. Everything you said absolutely relatable and easily understandable too. Bravo ! You are the definition of STRAIGHTFORWARDNESS
@shinyravi8087
@shinyravi8087 2 жыл бұрын
Exactly .
@shinyravi8087
@shinyravi8087 2 жыл бұрын
Very true man
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
👏👏👏❤️
@prem9501
@prem9501 2 жыл бұрын
Exactly. Interviewer was very eager to worsen the situation. Some people talk everything in a lighter way. Others don't need to dig so much deep to create controversies. Afterall we are not saints (including the interviewer).
@Journeytodreamsandbeyond9542
@Journeytodreamsandbeyond9542 2 жыл бұрын
Didn't expect these kind of interview from Que. Interviewer was trying to prove her point even after getting a clear answer.
@mypassionateworld1139
@mypassionateworld1139 2 жыл бұрын
ധ്യാൻ കൃത്യമായി മറുപടി കൊടുത്തിട്ടും വീണ്ടും താൻ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന ഭാവത്തിൽ ചോദിച്ചു കൊണ്ടേ ഇരിക്കുന്ന അവതാരക പുരുഷ വിരുദ്ധതയല്ലേ ചെയ്യുന്നത്. ചിന്തിക്കുന്ന പെണ്ണുങ്ങൾ ധ്യാനിനൊപ്പം തന്നെയായിരിക്കും. കാരണം he is honest... Love you Dhyan..
@manikandansankar-dreamacto3967
@manikandansankar-dreamacto3967 2 жыл бұрын
ധ്യാൻ ✨️പറഞ്ഞതിൽ ന്താണ് തെറ്റ്?.. ബുദ്ധിയുള്ള ആർക്കും മനസിലാക്കാം ആളുടെ ശൈലി.. ചെറുപ്രായത്തിൽ കാണിക്കുന്ന തെറ്റുകൾ തന്നെ ആണ് ചിരിച്ചു കൊണ്ട് ധ്യാൻ പറഞ്ഞത് 👍🏼
@sajanfinassajanfinas6611
@sajanfinassajanfinas6611 2 жыл бұрын
മച്ചാനെ സ്വന്തം പാസ്റ്റ് പറഞ്ഞ് ചിരിച്ചാൽ വരേ പ്രശ്നമാണ് . എന്താ ചെയ്യാ...
@runbalan7975
@runbalan7975 2 жыл бұрын
വെറും വ്യൂസിനു വേണ്ടി വിവരം ഇല്ലാത്ത ചോദ്യം ചോദിച്ചതിനു ആണ് ധ്യാൻ അന്ന് ആ മറുപടി പറഞ്ഞത്. "കൈരളിയുടെ വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു ഇന്റർവ്യൂ തന്റെ കൗമാര പ്രായത്തിൽ ഉണ്ടായ ഒരു പ്രണയം അയാൾ പറഞ്ഞു. അതിന്റെ പേരിൽ അയാൾ "ഉടൽ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ" തുടങ്ങിയ സിനിമകളുടെ പ്രൊമോഷനിൽ ആ സിനിമയുടെ കാര്യങ്ങളെക്കാൾ അയാളോട് അവതാരകർ ചോദിച്ചത് തരം താഴ്ന്ന ചോദ്യങ്ങൾ മാത്രം ആയിരുന്നു. "ആദ്യം ഇത്തരം ഇന്റർവ്യൂ ചെയ്യുന്ന അവതാരകരെ ബോധവൽക്കരിക്ക്...".
@gourinanda6264
@gourinanda6264 2 жыл бұрын
More than explaining an allegation made about his act in a random interview, this interview was like a mini guide to sex education, awareness about harassment, etc. Thank you DHYAN, the YOUTH needed this, this society needs this.
@preethakj
@preethakj 2 жыл бұрын
Exactly... He has his reasons for his reply.. And his explanations are more than satisfying....
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
😀😀😀
@jerryoommen7192
@jerryoommen7192 2 жыл бұрын
This guy is a real Man. Fixed his mistakes and courage to reveal it boldly. Proud of you bro. 😊
@abhinandhjohnson6147
@abhinandhjohnson6147 2 жыл бұрын
ഉള്ള കാര്യം ഉള്ള പോലെ പറയുന്ന വ്യക്തമായ അഭിപ്രായം ഉള്ള ഒരാളാണ് ധ്യാൻ ശ്രീനിവാസൻ 😇
@sleppyhallow
@sleppyhallow 2 жыл бұрын
This is how you handle a situation. Interviewer tried her best to make a controversy but Dyan handled the situation very well. Hat's off bro 🔥🔥🔥🔥
@thomassebastian7144
@thomassebastian7144 2 жыл бұрын
Dhyan's points are completely valid..i can totally relate him from my own experiences...
@benasbasheer5188
@benasbasheer5188 2 жыл бұрын
ഇങ്ങനെ ഒരു നടൻ മലയാള സിനിമയുടെ ഭാഗമായതിൽ extreme സന്തോഷം..... Such an awesome interview... 👌👌👌👌 thanks to the entire team
@vvskuttanzzz
@vvskuttanzzz 2 жыл бұрын
ധ്യാൻ ശ്രീനിവാസന്റെ എല്ലാ സിനിമകളും കണ്ടിട്ടില്ല..... പക്ഷേ പുള്ളിടെ ഒട്ടു മിക്ക interviews കണ്ടിട്ടുണ്ട്..... അതിൽ One of The Best Interview of Him👌🏻 Hats Off Cue Team & Anupriya ചേച്ചി 👏🏻👏🏻
@ajayanpu4308
@ajayanpu4308 2 жыл бұрын
This is real Dhyan. Never ever judge him by crazy interviews.
@thektmwanderer3274
@thektmwanderer3274 2 жыл бұрын
my god this man is so raw, real and outspoken...every single word from has the very much validity in these times.Kudos to the interviewer too for making this one the best interview of dhyan in recent times
@nehaannlal7287
@nehaannlal7287 2 жыл бұрын
Excellent Dhyan!! He rightly pointed out how journalist twist & turn every single word for mere numbers & views.
@sajanfinassajanfinas6611
@sajanfinassajanfinas6611 2 жыл бұрын
വ്യക്തമായ മറുപടി കൊടുത്തു നീയാടാ പുലി. മച്ചാനെ പഴയ ചിരിയും കളിയും തന്നെ മതി ഇന്റർവ്യൂസിൽ അതു കാണാനാ ഞങ്ങൾക്കിഷ്ടം.☺️☺️✌️
@prabheeshprabakaran1931
@prabheeshprabakaran1931 2 жыл бұрын
ഇതിലും മനോഹരമായതു സ്വപ്നങ്ങളിൽ പോലും കിട്ടില്ല.... Support ധ്യാൻ 👏👏👏
@kavyaus9755
@kavyaus9755 2 жыл бұрын
One of the best interviews👍Become a huge fan of Dhyan after this interview!!!
@ptansaf
@ptansaf 2 жыл бұрын
21:29 The crystal clear points on middle aged people's frustration.
@roslinvarughese8044
@roslinvarughese8044 2 жыл бұрын
He is genuine...everyone would have done mistakes, accepting that and learning from it, renewing is a great thing.
@whitechannel485
@whitechannel485 2 жыл бұрын
പിള്ളേരെ.. യഥാർത്ഥ ധ്യാനിനെ കണ്ടല്ലോ... മ്മ് ഇനി പൊക്കോളൂ!!പത്തു തലയാ!!!😄😄.. He is very much mature and intelligent.. And he knows very well to be flexible, go down and up to any extend, for the sake of program, interview or anything..Next prithviraj aan.. Ezhuthivecholoo..kurach koodi easy going ayittulla prithviraj..
@anskcm7462
@anskcm7462 2 жыл бұрын
well said. he's very intelligent.
@whitechannel485
@whitechannel485 2 жыл бұрын
@@anskcm7462 ya😃
@Kk-fr7tj
@Kk-fr7tj 2 жыл бұрын
ഇങ്ങേരുടെ പൊട്ടൻ പരിവേഷത്തിനപ്പുറം വളരെ സെൻസിബിൾ ആയൊരൊ മനുഷ്യന് ഉണ്ടെന്ന് തോന്നിയിരുന്നു ചിരിച്ചു കാണുന്നതിനിടയിൽ നമ്മൾ വിട്ടു പോകുന്നുന്ന് മാത്രം
@whitechannel485
@whitechannel485 2 жыл бұрын
@@Kk-fr7tj exactly
@preethykt7407
@preethykt7407 2 жыл бұрын
അദ്ദേഹത്തിന് വ്യക്തമായ നിലപാടും അതിൽ ഉറച്ച് നിൽക്കുകയും ചെയുന്നു.. ഇന്നത്തെ ഏത് നടൻമാർ ഇത്രയും matured ആയി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. Informative ആയതും ഇന്നത്തെ സമൂഹം കേൾക്കേണ്ടതുമാണ്. 🤝👏
@anoopvb2824
@anoopvb2824 2 жыл бұрын
ധ്യാനിന്റെ ഒരുവിധം എല്ലാ ഇന്റർവ്യൂയും കണ്ടിട്ടുണ്ട് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഇന്റർവ്യൂ ആണ് ഇത്. നല്ല നിലപാടുള്ള വ്യക്തിയാണ് ധ്യാൻ. നല്ല കൃത്യതയോടെ ഉള്ള മറുപടി. നല്ല വ്യക്തിത്വം..... Salute uu....
@sudheeshpalette6104
@sudheeshpalette6104 2 жыл бұрын
ഓനെ ചൊറിയാൻ ചേച്ചി മാക്സിമം നോക്കി , ആരെങ്കിലുo എന്തേലും പറഞ്ഞത് നോക്കി കേസ് കൊടുക്കാനും അതിനെതിരെ പറയാനും നടക്കുന്ന കുറേ നല്ലപിളള ചമഞ്ഞു നടക്കുന്നവന്മാർക്കും അവളുമാർക്കും ള്ള മറുപടി
@vineesh2222
@vineesh2222 2 жыл бұрын
ധ്യാനിന്റെ ഇന്റർവ്യൂകളിൽ മികച്ചത് ഒന്ന് ഇത്‌... 👍👍
@class7g814
@class7g814 2 жыл бұрын
Dhyan is sensible n genuine. He is so patient with ppl..... It's true tht Interviewer asked substandard n wrong qns tht shud not b asked, so it's his fault more than dhyan's fault. I stand with Dhyan ❤
@sreelakshmiramesan8998
@sreelakshmiramesan8998 2 жыл бұрын
Who was that
@shijithjoy5642
@shijithjoy5642 2 жыл бұрын
Dhyan well said..genuine reply.. കൃത്യമായ മറുപടി.. അവതാരികയുടെ നിലപാടുകൾ മാറ്റേണ്ടിയിരിക്കുന്നു.. ഒരു അഭിമുഖ സംഭാഷണത്തിൽ മത്രം നിലവാരം പുലർത്തുന്നതിൽ എന്ത് അർത്ഥം..
@sansanu3194
@sansanu3194 2 жыл бұрын
ഇന്റർവ്യൂ ഫൺ അവണോ ബോൾഡ് ആവണോ ..ഇവിടെ എന്തും പോവും ..ധ്യാൻ👌 💯 💌
@MrNURSE-ue4lg
@MrNURSE-ue4lg 2 жыл бұрын
പുള്ളി ഒള്ള കാര്യം പറഞ്ഞു,പഴയ ചെറുപ്പം കാലത്ത് ഞൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും.. ഒന്നും മറച്ചു വെച്ച് മിണ്ടണം എന്നൊന്നും ഇല്ല എന്ന്
@paakkupaakku9768
@paakkupaakku9768 2 жыл бұрын
ചില മഞ്ഞപിത്ത ബാധിതർ ഉണ്ട് അവർക്ക് ഒക്കെ മഞ്ഞയാ
@jermi1028
@jermi1028 2 жыл бұрын
പകൽ മാന്യന്മാർക് പുള്ളിയെ അങ്ങോട്ട് പിടിക്കുന്നില്ല. അതാണ്‌
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Exactly 💯
@coffediaryz1855
@coffediaryz1855 2 жыл бұрын
💯❤
@sourav___raj
@sourav___raj 2 жыл бұрын
Eth channelnte interview aanu ithrem preshnam aayath?
@antonyfrancis2235
@antonyfrancis2235 2 жыл бұрын
Interview കളിൽ വരുന്നവരെ uncomfortable അക്കുന ഒരു മാതിരി ചോദ്യം ചോയികുന്നവരെ ആദ്യം അടിക്കണം Eg :- behind Woods🥴 Aa കാര്യത്തിൽ hats off to ' the cue' team🤗
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
സത്യം👌👌 അതിനൊന്നും ആർക്കും പ്രശ്നം ഇല്ല
@antonyfrancis2235
@antonyfrancis2235 2 жыл бұрын
@@hrishikeshvasudevan521 clickbait mukyam bigile🥴
@aadhiarts568
@aadhiarts568 2 жыл бұрын
@@antonyfrancis2235 clickbait*
@user-fi7gn4er4u
@user-fi7gn4er4u 2 жыл бұрын
💯💯💯💯
@antonyfrancis2235
@antonyfrancis2235 2 жыл бұрын
@@aadhiarts568 😹
@user-tu5ew7hy6b
@user-tu5ew7hy6b 2 жыл бұрын
ശ്രീനിവാസന്‍റെ മൂര്‍ച്ചയുള്ള പരിഹാസരൂപേണയുള്ള വിമര്‍ശനങ്ങള്‍ പോലെതന്നെ... അതേ ചോരയുടെ ഗുണം .. കാര്യവും പറയും അതില്‌‍ തമാശയും കാണും. അഛ്ചനെ പോലെ തന്നെ..🧡👌
@deepakthankachan4573
@deepakthankachan4573 2 жыл бұрын
So happy to see such a genuine man having clarity on his words and thoughts and stood in that
@arizvlog5773
@arizvlog5773 2 жыл бұрын
ശ്രീനിവാസൻ Version 2.... കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ അച്ഛന്റെ കാലം കഴിഞ്ഞാൽ ഈ മകൻ ഉണ്ടാകും....
@Wrongadvisor777
@Wrongadvisor777 2 жыл бұрын
The only flim actor without any hypocrisy and his genuineness is highly appreciable 👏... His words are highly recommended to all the new generation out here Dhyan Sreenivasan is representing the new generation and speaking about the things that really worth a word 🎯💯
@thomasshaji8529
@thomasshaji8529 2 жыл бұрын
This interview completely changed my perspective about Dhyan. However he should have been more responsible while giving those answers because there is a large number of vulnerable teenagers/adults listening to his statements without knowing his justification. He may not need to care about it, but he could be responsible. Those young people probably won't watch this video and understand why he said so.
@fighter_foodie
@fighter_foodie 2 жыл бұрын
Dhyan is so updated, he is making the clear point and i think achor needs to be more attendive
@afal007
@afal007 2 жыл бұрын
Ath thanneyaa vineethettan paranje...
@VIV3KKURUP
@VIV3KKURUP 2 жыл бұрын
ചേച്ചി ഒരേ ഒരു ചോദ്യം ചോദിച്ചു....30 min ഇരുന്നു ചേച്ചി അങ്ങ് കേട്ടു....🤣🤣🤣
@jj-ik7py
@jj-ik7py 2 жыл бұрын
Hehe satyam
@vishnuajay7183
@vishnuajay7183 2 жыл бұрын
ചേച്ചിക്ക് അങ്ങനെ തന്നെ വേണം😂😂
@anupamaks7284
@anupamaks7284 2 жыл бұрын
😂
@akashsugathan4834
@akashsugathan4834 2 жыл бұрын
ചേച്ചി തന്നെയും പിന്നെയും ചോദിച്ച ചോദ്യത്തിൽ തന്നെ കിടന്നു കടിച്ച് തൂങ്ങുന്നുണ്ട്.... but he's crystal clear with his statement.
@sreelekshmis9949
@sreelekshmis9949 10 күн бұрын
Listening is also part of interview.trying to understand what the other has to say is a part of growing.alland hate mathram spread cheytha mathiyo?She behaves well, evenif she was frustrated.
@ardrabalan
@ardrabalan 2 жыл бұрын
What he said about the old generation is true 💯
@vishnum557
@vishnum557 2 жыл бұрын
Exactly 👍 old generationil social media onnum ellathathu kondu...ethonnum aarum ariyunnilla...!!
@canadianZanchari
@canadianZanchari 2 жыл бұрын
Thats true
@KenzKarumarot
@KenzKarumarot 2 жыл бұрын
100%
@vishnuhariharan8831
@vishnuhariharan8831 2 жыл бұрын
What he said about the new generation is fact :p
@hakunamatata-xe8sg
@hakunamatata-xe8sg 2 жыл бұрын
Old or new, only selective prathikaranams from so called bhudhi jeevees.. hehehe.. dhyan is cleaver and smart.. he knows and understands what he says.. 🥳
@meeeeeee219
@meeeeeee219 2 жыл бұрын
Thats it.. ❤️ധ്യാനിന്റെ ഒരുപാട് ഇന്റർവ്യൂ വന്നു..അതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒന്ന്..❤️ അഭിമുഖത്തിന്റെ എല്ലാ മര്യാദകളും പാലിച്ചു കൊണ്ടു.. എന്തിനു വേണ്ടി എന്നാ കൃത്യമായ ബോധ്യത്തോടെ പഠിച്ചു വന്നു തയാറാക്കിയത്...ഇന്റർവ്യൂ എന്നാൽ കുറെ കുസൃതി ചോദ്യങ്ങളും അനവശയമായി വ്യക്തി പരമായ കാര്യങ്ങളിലേക് ഉള്ള കടന്ന് കയറ്റവും എങ്ങനേലും ഒരു വിവാദം ഉണ്ടാക്കി റേറ്റിംഗ് ഉണ്ടാകാൻ നോക്കാലോ അല്ല.... ഇതാണ്..നല്ല നിലവാരമുള്ള ചോദ്യങ്ങൾ.. നല്ല ഹോസ്റ്റ്..ധ്യാൻ ശ്രീനിവാസൻ എന്നാ വ്യക്തി എന്നാ നടൻ ഇങ്ങനേം കൂടി ആണെന്ന് തെളിയിച്ചു.. നിലവാരം അനുസരിച്ചു റെസ്പോണ്ട് ചെയ്യാൻ പുള്ളിക് അറിയാം 😌👏🏻👏🏻
@sukeshnairtm4056
@sukeshnairtm4056 2 жыл бұрын
പച്ച മനുഷ്യൻ...love you dhyan...🖤
@renjuraju8743
@renjuraju8743 2 жыл бұрын
I call this guy a true Gentleman❤️ what guts man!!!
@user-th2sw3wu5n
@user-th2sw3wu5n 2 жыл бұрын
But അയാൾ meettoo എന്നത് എല്ലാം ശരി ആണെന്ന് പറഞ്ഞ പോലെ തോനുന്നു....
@infinitegrace506
@infinitegrace506 2 жыл бұрын
ക്ഷമ ചോദിച്ചത് കൊണ്ട് ഇതിന്മേൽ ഇനി വിവാദമുണ്ടാകില്ലെന്നു കരുതാം.
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
സാധാരണ പറയാറുള്ള കാര്യങ്ങൾ മാത്രമല്ലെ.....അത്ര ധൈര്യമൊന്നും വേണ്ട
@aio6480
@aio6480 2 жыл бұрын
അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് നിങൾ good enn പറഞ്ഞോ... അയാളെ മൊത്തത്തിൽ എന്തിനാ punnyalan ആക്കുന്നെ...ആരും എല്ലാത്തിലും നല്ല ആൾകാർ ഒന്നുമല്ല. ( മലയാളികളുടെ kuyappom idhaanu )
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
He is sreenivasan 2.0 in terms of character and opinions🔥🔥🔥 If he works on his job he can create magic with his movies
@aio6480
@aio6480 2 жыл бұрын
അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് നിങൾ good enn പറഞ്ഞോ... അയാളെ മൊത്തത്തിൽ എന്തിനാ punnyalan ആക്കുന്നെ...ആരും എല്ലാത്തിലും നല്ല ആൾകാർ ഒന്നുമല്ല. ( മലയാളികളുടെ kuyappom idhaanu )
@prasannanair4834
@prasannanair4834 2 жыл бұрын
Dhyan is nothing ,not to compare him with his father? He is nothing?
@criz.t1n
@criz.t1n Жыл бұрын
@@aio6480 എടോ തൻ്റെ ഈ കമൻ്റ് ഞാൻ ഈ വീഡിയോയുടെ കമൻ്റ് ബോക്സിൽ 5 ആംതെ വട്ടം ആണ് കാണുന്നത്....തനിക് വേറെ പണി ഒന്നുമില്ലേ....
@jobinceveloor9884
@jobinceveloor9884 Жыл бұрын
വ്യത്യസ്ഥമായ ഒരു ഇൻറ്റർവ്യൂ 💓💓 ധ്യാൻ ശ്രീനിവാസന്റെ നിലപാടുകളോടും ആശയങ്ങളോടും പൂർണ്ണമായി യോജിക്കുന്നു
@user-xl3tj5wq6k
@user-xl3tj5wq6k 2 жыл бұрын
ഞങ്ങൾക്ക് സീരിയസ് തോട്ട് തഗ് പറയാനും അറിയാം ധ്യാൻ പൊളിച്ചു 💯💯💯💯💯
@Paulmary_Media_DXB
@Paulmary_Media_DXB 2 жыл бұрын
She tries to lock him. but he locked her. He is very Smart.
@anandapadmanabhan3940
@anandapadmanabhan3940 2 жыл бұрын
Another sensible one from Dhyan 👌 Matured one than the previous. He has got good points which are very true. Clean hit... Kudos... enjoyed all his interviews. Brilliant
@bobbyrajagopal
@bobbyrajagopal 2 жыл бұрын
When the questions were sensible, his answers were sensible 👍
@anandapadmanabhan3940
@anandapadmanabhan3940 2 жыл бұрын
@@bobbyrajagopal yes.. handling an interviewer in the same line
@jyothig9613
@jyothig9613 2 жыл бұрын
Mature questions mature answers
@anandapadmanabhan3940
@anandapadmanabhan3940 2 жыл бұрын
1st min I thought he is finished. But the way he tackled the interviewer was brilliant
@wesync3088
@wesync3088 2 жыл бұрын
@@bobbyrajagopalathe
@behindthemagic8325
@behindthemagic8325 2 жыл бұрын
Dhyan your comments are 💯 % genuine & close to real life. Very matured statements and had the guts to say it in public . Point blank on സാംസ്‌കാരിക നായകന്മാർ 👌…
@vipulragnor8095
@vipulragnor8095 2 жыл бұрын
Such a transperant person, woundered. Please imagine the struggle Of a person for clarifying something he nonintentionaly did. Everyone try to fake in a situation like this for atleast make it clear and easy but here, this guy is truly unbelievable.
@musthumusthu8637
@musthumusthu8637 2 жыл бұрын
ആരെയും ആരാധിക്കേണ്ടതില്ല ഞങ്ങളും മനുഷ്യരാണ് its a real word
@terrancefernandezkevin4881
@terrancefernandezkevin4881 Жыл бұрын
Sathyam
@justaguy3956
@justaguy3956 2 жыл бұрын
ഈ ഇന്റർവ്യൂയോടെ ഞാൻ ധ്യാനിന്റെ ഫാൻ ആയി 🔥🔥🔥🔥🔥❤️❤️❤️❤️❤️😘😘😘 ഇത്രയും genuine ആയിട്ട് സംസാരിക്കുന്ന വേറെ ഒരു യൂത്തനെ എനിക്കറിയില്ല... മലയാളത്തിൽ 🔥🔥🔥🔥
@hafzalhafzz2878
@hafzalhafzz2878 2 жыл бұрын
നിലവാരമുള്ള ചോദ്യങ്ങൾ അതിനു നല്ല കിറു കൃത്യമായ മറുപടി 💖👏👏👏
@muhammedbasil8106
@muhammedbasil8106 2 жыл бұрын
Interviewer is trying maximum to create controversy..but Dyan handled it better...why the world is not talking about men harrasments!?
@sajadsaju3481
@sajadsaju3481 2 жыл бұрын
ഒരു കാര്യം മനസിലായി ഇവൻ പുലിയാണ് എന്ന്. ശ്രീനിവാസൻ ചേട്ടന്റെ മക്കൾ 👌👌👌
@shifa167
@shifa167 2 жыл бұрын
ലൈംഗീക അതിക്രമങ്ങൾ കൂടുതൽ ആയിട്ട് ചെയ്യുന്നത് അൻപതു വയസ്സിനു മുകളിൽ ഉള്ളവർ ആണെന്ന് ഉള്ള ധ്യാനിന്റെ അഭിപ്രായത്തോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ബസ്സിൽ യാത്ര ചെയ്ത് കൊണ്ടിരുന്നപ്പോൾ എനിക്ക് സീറ്റിനു അടിയിലൂടെ എന്തോ തടയുന്ന പോലെ അനുഭവം ഉണ്ടായി. ഞാൻ എഴുന്നേറ്റു നോക്കുമ്പോൾ ഇരിക്കുന്ന സീറ്റിനും ചാരി ഇരിക്കുന്ന സീറ്റിനും ഇടയിലൂടെ പിന്നിലെ സീറ്റിൽ ഇരിക്കുന്ന ആളുടെ തള്ള വിരൽ കാണുന്നു.അന്നെനിക്ക് 14 വയസ്സ് മാത്രം ആണ് ഉള്ളത്. LKG മുതൽ സ്കൂൾ ബസ്സിൽ യാത്ര ചെയ്ത് മാത്രം പരിചയം ഉള്ള ഞാൻ കുറച്ചു ദിവസം മാത്രം ആയിട്ടുള്ളു കുറച്ചു അകലെ ഉള്ള അമ്മ വീട്ടിലേക്ക് പോകാൻ പബ്ലിക് ട്രാൻസ്‌പോർട് യൂസ് ചെയ്യാൻ തുടങ്ങിയിട്ട്. ഞാൻ ആ വിരലിന്റെ ഉടമയോട് ദേഷ്യപ്പെടണം എന്ന് വിചാരിച്ചു സീറ്റിൽ മുട്ട് കുത്തി നിന്നു അപ്പുറത്തേക്ക് നോക്കിയപ്പോൾ ഞാൻ ഞെട്ടി പോയി. മുടിയൊക്കെ നരച്ചു എന്റെ മുത്തച്ഛന്റെ പ്രായം ഉള്ള ഒരാൾ. ഞാൻ ആകെ കൺഫ്യൂസ്ഡ് ആയി. അത്രയും പ്രായം ഉള്ള ഒരാൾ ഇത്രയും ചെറിയ എന്നോട് അങ്ങനെ ചെയ്യോ? ചിലപ്പോൾ കാല് വയ്യാത്തൊണ്ട് വച്ചതാവും എന്ന് വിചാരിച്ചു കുറച്ചു മുന്നിലേക്ക് നീങ്ങി ഞാൻ ഇരുന്നു. ആ പ്രായത്തിൽ എനിക്ക് അങ്ങനെ ആലോചിക്കാൻ ഉള്ള ബുദ്ധിയെ ഉണ്ടായിരുന്നുള്ളൂ.2015 ൽ ആണ് സംഭവം. അന്ന് ഇന്നത്തെ പോലെ ഫോണോ കാര്യങ്ങൾ അറിയാൻ ഉള്ള മാർഗന്തങ്ങളോ ഒന്നും ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കോളേജിന് അടുത്ത് എത്തിയപ്പോൾ അവിടെ നിന്നും കൊറേ ചേട്ടന്മാർ ബസ്സിലേക്ക് കയറി. ബസ് ഏകദേശം ഫുൾ ആയി. ഞാൻ ഇരിക്കുന്ന സീറ്റുന് അടുത്തും ചേട്ടന്മാർ നിന്നു. അപ്പോൾ ഒരു ചേട്ടൻ അയാളുടെ കാലും ഞാൻ അത് ശരീരത്തിൽ തട്ടാതിരിക്കാൻ വേണ്ടി മുന്നോട്ട് ഇറങ്ങി ഇരിക്കുന്നതും എല്ലാം കണ്ടിരിക്കണം. "നിങ്ങൾ ഇവിടെ നിന്നും എഴുന്നേറ്റെ " ആ ചേട്ടന്റെ സൗണ്ട് കേട്ട് ആണ് ഞാൻ പുറകിലേക്ക് നോക്കിയത്. "ഞാൻ ഇവിടെ ഇരുന്നാൽ എന്താണ് കുഴപ്പം " അയാൾ ചോദിച്ചു. "ഇനി നിങ്ങൾ ഇവിടെ ഇരുന്നാൽ തന്റെ കാല് ഞങ്ങൾ എല്ലാവരും കൂടെ തല്ലി ഓടിക്കും " ആ ചേട്ടൻ മറുപടി പറഞ്ഞു. പെട്ടെന്ന് അയാൾ അവിടെ നിന്നും എഴുന്നേറ്റ് ബസ്സ് അവിടെ തന്നെ നിർത്തിച്ചു ബസിൽ നിന്നും ഇറങ്ങി പോയി. അപ്പോഴാണ് അയാൾ മനപ്പൂർവം അവിടെ തെറ്റായ രീതിയിൽ കാല് വച്ചത് എന്ന് മനസ്സിലായത്.ആ ചെറിയ പ്രായത്തിൽ അതെനിക്ക് വലിയ ഒരു ഷോക്ക് ആയിരുന്നു. ഞാൻ ഏറെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മുത്തച്ഛന്റെ പ്രായത്തിൽ ഉള്ള ഒരാൾ എന്നെ അങ്ങനെ കണ്ടു എന്ന് പറയുന്നത് തന്നെ എന്നെ നടുക്കുന്ന കാര്യം ആയിരുന്നു. എനിക്ക് ഒരുപാട് സങ്കടം വന്നു. കരച്ചിൽ നിയന്ത്രിക്കാൻ ആവാതെ ഞാൻ കരയാൻ തുടങ്ങി. പെട്ടെന്ന് അയാളോട് ചൂടായ ചേട്ടൻ എന്റെ അടുത്ത് ഇരുന്നു. "പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ ഇങ്ങനെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല ". അല്പം ദേഷ്യത്തോടെ ആണ് ചേട്ടന്നത് പറഞ്ഞത്. അപ്പോൾ ഞാൻ സത്യാവസ്ഥ പറഞ്ഞു. വയസ്സ് ആയത് കൊണ്ട് കാല് വയ്യാത്തോണ്ട് ആവും അങ്ങനെ വച്ചത്. കൊച്ചു മകളുടെ പ്രായം ഉള്ള എന്നോട് അങ്ങനെ ചെയ്യും എന്ന് എനിക്കറിയില്ലായിരുന്നു എന്ന് പറഞു ഞാൻ കരഞ്ഞു. ആ ചേട്ടൻ വല്ലാതായി. ആ ചേട്ടൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അന്ന് ആ ചേട്ടൻ പരന്ന വാക്കുകൾ ഞാനിന്നും ഓർക്കുന്നു." നീ വിചാരിക്കുന്ന പോലെ അല്ല മോളെ ലോകം. എപ്പോഴും അലെർട് ആയിരിക്കണം. ഇങ്ങനത്തെ ആളുകൾ എല്ലായിടത്തും ഉണ്ടാവും. എല്ലാ പ്രായത്തിൽ ഉള്ളവരും ഉണ്ടാവും. അപ്പോഴൊന്നും ഇത് പോലെ തളർന്നു പോകരുത്. നീ കുറച്ചു കൂടി വലുതായി പുറത്തേക്ക് ഒക്കെ ഇതിലും കൂടുതൽ പോകാൻ തുടങ്ങുമ്പോൾ ഇത് പോലെ ഉള്ള അനുഭവങ്ങൾ നേരിടേണ്ടി വരും. അപ്പോഴൊക്കെ ധൈര്യമായിട്ട് നിൽക്കണം.ഒരു കാര്യം കൂടി ഓർക്കുക. എല്ലാവരും അയാളെ പോലെ അല്ല. തെറ്റായിട്ട് എന്ത് തോന്നിയാലും പ്രതികരിക്കുക. നട്ടെല്ല് ഉള്ള അമ്മയെയും പെങ്ങളെയു തിരിച്ചറിയുന്ന ആണുങ്ങൾ നിന്റെ കൂടെ നിനക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടാവും.ഇന്ന് ഞാൻ ആണെങ്കിൽ അന്ന് മറ്റൊരാൾ ഉണ്ടാവും. അത് ഞൻ വാക്ക് തരാം " അന്ന് ഞാൻ എന്റെ സ്ഥലമെത്തി ബസ് ഇറങ്ങാൻ നേരം ബാക്ക് സീറ്റിൽ ഇരുന്നു എന്നോട് പുഞ്ചിരിച്ചു. സത്യം പറഞ്ഞാൽ 20 വയസ്സ് പോലും ആവാത്ത ആ ചേട്ടന്റെ മുഖത്തു ആണ് ഞാൻ എന്റെ മുത്തച്ഛന്റെ വാത്സല്യം കണ്ടത്. പിന്നെയൊരിക്കലും ഞാൻ ആ ചേട്ടനെ കണ്ടിട്ടില്ല. ഈ കമന്റ്‌ ആ ചേട്ടൻ കാണുന്നുവേങ്കിൽ ഒരുപാട് നന്ദി. ഒരുപക്ഷെ ആ ചേട്ടൻ അന്നങ്ങനെ എന്നെ സമാധാനിപ്പിച്ചില്ലായിരുന്നെങ്കിൽ ആ സംഭവം എന്നെ ആകെ തകർക്കുമായിരുന്നു.
@randomchat8156
@randomchat8156 2 жыл бұрын
😍😍😍👍👍👍
@inSearchOfZen392
@inSearchOfZen392 2 жыл бұрын
Ditto. ഉണ്ടായിട്ടുള്ള എല്ലാ അനുഭവങ്ളുടേയും from elderly
@jigglegaming1126
@jigglegaming1126 2 жыл бұрын
🔥🫂💯
@m.rafi.bava.m
@m.rafi.bava.m 2 жыл бұрын
എപ്പോഴും ഒരു സ്പിറ്റ് പിൻ കരുതുക 👍ഇന്ന് ഒരുപാട് ടൂൾ കിട്ടാൻ ഉണ്ട് പെണ്പിള്ളേരുടെ സേഫ്റ്റി ക്കു വേണ്ടി ഉള്ള ചെറിയ പ്രൊഡക്റ്റുകൾ ചെറിയ വിലയെ ഒള്ളു മോതിരം ഉണ്ട് 👍🤔
@MyGreatpartner
@MyGreatpartner 2 жыл бұрын
എനിക്ക് ഉണ്ടായിട്ടുണ്ട് ഇതേ പോലെ ഒരു അനുഭവം. അത് ബസിന്റെ window സൈഡിൽ കൂടെ ആയിരുന്നു. ഇത് പോലെ അറിയാതെ തട്ടുന്നതാവും എന്നാണ് ഞാൻ കരുതിയത്. പിന്നെ മനസ്സിലായി. ഞരമ്പ് സൂക്കേട് ആണെന്ന്. പിന്നെ അവിടെ അനങ്ങാതെ ഇരുന്ന് കൂടെ ഉണ്ടായിരുന്ന അനിയത്തിയോട് ഷോൾ കുത്തിയിരുന്ന പിന്ന് ഊരാൻ പറഞ്ഞു. അവൾ ഊരി തന്നു. കൊടുത്തു നല്ല കുത്ത്. ശേഷം തിരിഞ്ഞു നോക്കുമ്പോഴേക്കും കക്ഷി എണീച്ചു ഇറങ്ങാൻ തുടങ്ങിയിരുന്നു. അയാൾ പ്രായം ചെന്ന ആൾ ആയിരുന്നു.
@nikhildivakar7299
@nikhildivakar7299 2 жыл бұрын
Dhyan is making valid points and interviewer is going back to some stupid questions holding on to some random things. Huge respect Dhyan 💯such a sensible guy🙌
@TheEaglehunk
@TheEaglehunk 2 жыл бұрын
Really dhyan is just so pure about his thought he knows what to speak at every situation. This quy tells the truth does't care his image. No actor have the guts to speak about sexuality in public like he does.
@ajk4400
@ajk4400 2 жыл бұрын
Dhyan handled the interviewer quite cleverly. He was the one who controlled the interview throughout. He reminds me of Mark Antony from Shakespeare's play. Appreciating Dhyan for his articulation and innocence.
@DZ-lw4po
@DZ-lw4po 2 жыл бұрын
Exactly..interviewers will think twice before interviewing dhyan..
@saranm9143
@saranm9143 2 жыл бұрын
"But Dhyan is an honourable man.."🤍
@Sreejith_calicut
@Sreejith_calicut 2 жыл бұрын
ചേട്ടന്റെ ഒരുപടവും ഇഷ്ട്ടം അല്ല പക്ഷെ അഭിമുഖം എല്ലാം ഇഷ്ട്ടം ആണ് എത്ര മനോഹരം ആണ് സംസാരം... ചേട്ടൻ ആ ചിരിച്ചു ഉള്ള സംസാരo മതി ഞങ്ങള്ക്... സീരിയസ് വേണ്ട... മുത്താണ് ഞങ്ങളെ മുത്താണ്... ദ്യാൻ ക്കി ജയ്
@roy.1473
@roy.1473 2 жыл бұрын
Jaii
@SigmaHawk
@SigmaHawk 2 жыл бұрын
Wow Dhyan is very transparent.. ingane parayanum oru guts venam❤️❤️
@vyshakhmk8306
@vyshakhmk8306 2 жыл бұрын
Respecting Dhyan Sir And also he is so respectful person.
@dnk4409
@dnk4409 2 жыл бұрын
തോന്നിവാസം പറഞ്ഞ വിനായകന്റെ കാര്യത്തിൽ ഇത്ര ശുഷ്‌കാന്തി ആർക്കും കണ്ടില്ല താല്പര്യം ഉള്ളവർ എന്ത് തോന്നിവാസം പറഞ്ഞാലും മിണ്ടാതെ ഇരിക്കുകയും.. വ്യക്തിപരമായി അറിയാത്ത ആളുകൾ എന്തെങ്കിലും പറയുമ്പോൾ പ്രതികരിക്കാൻ കാണിക്കുന്ന ഈ ആക്രാന്തവുo മനസിലാവുന്നില്ല പലരെയും.. എല്ലാത്തിനും ഇല്ലാത്ത അർത്ഥം കാണാൻ ശ്രെമിക്കുന്നതാണ് പല പ്രേശ്നങ്ങളും ഉണ്ടാക്കുന്നത്.. അമ്മയെ തല്ലിയാലും ഉണ്ടല്ലോ 2 വശം
@nidhin_gowri
@nidhin_gowri 2 жыл бұрын
തുടക്കം മുതൽ അവസാനംവരെ ഒരേ ചോദ്യം .. ധ്യാൻ 100% അതിനു മറുപടിയുംകൊടുത്തു
@sahushazz4408
@sahushazz4408 2 жыл бұрын
Olakha dyanine tettukaranakuna tharathil ann chothyam chothikunu
@nidhin_gowri
@nidhin_gowri 2 жыл бұрын
@@sahushazz4408 athu thanneya.. njaaanum parenjathu… ethra marupadi parenjittu.. ore chodhyam thanne chodhichomdirunnnu…!!!!!
@nandan9390
@nandan9390 2 жыл бұрын
Superb... well said Dhyan, a very good interview... Hats off Dhyan to be honest in all the statement ...
@jomonjimmi4146
@jomonjimmi4146 2 жыл бұрын
ഇങ്ങേരു യഥാർത്ഥ ലാലു ആണെന്ന് കരുതിയിരുന്നത്.... ഇപ്പോ മനസിലായി he is clever... Intelligent ❤️
@siyadmuhammad968
@siyadmuhammad968 2 жыл бұрын
*ധ്യാൻ പറയുന്നത് വളരെ genuine ആണെന്ന് മനസ്സിലായി ഒന്നാമത്തെ കാര്യം പറയുകയാണെങ്കിൽ anchor മ്മാർ ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കാതെ ഇരിക്കുക ഒരു സിനിമയുടെ പ്രമോഷന് ആണ് വന്നിരിക്കുന്നത് അപ്പൊ അതിനെക്കുറിച് ചോദിക്കണം അല്ലാതെ എത്രപെണ്ണിന തേച്എന്നല്ല ചോദിക്കേണ്ടത് ധ്യാൻ പറയുന്നത് പൂർണമായും യോജിക്കുന്നു genuine person* 💯
@reshma_ponni
@reshma_ponni 2 жыл бұрын
Complete support to Dhyan👍🏻
@vikki1858
@vikki1858 2 жыл бұрын
excellent interview ever watched, well explained answer and opinion, you are a 💎 dhyan ❤️
@newsnowkerala4098
@newsnowkerala4098 2 жыл бұрын
Old generation is sexually frustrated. 100% true point.
@arttravelvlogsgm9019
@arttravelvlogsgm9019 2 жыл бұрын
I really appreciate the way how Dyan chettan handled this interview. Became a fan of his interviews after this
@wahidebrahim4742
@wahidebrahim4742 2 жыл бұрын
Dhyan nod onnum varthanam paranjal nedula. He is talking sense. Avanodan vimarchanam... He is Genuine!!! SREENIVASAN ennan avante achante peru❤️
@asiisa4852
@asiisa4852 2 жыл бұрын
Ayin Sreenivasan achan aanel entha??
@wahidebrahim4742
@wahidebrahim4742 2 жыл бұрын
@@asiisa4852 angerde interviews political views oke irunnu knd nook. Ivade ulla oru pramukhanmar polum parayan madikuna karyam. Athipo swmtham party aanenkil poluk anger ath parayum. Athrak vivaram ulla. Mansuhyana.. Allathe ipolathe rashtreekayakarde pole. Jaatheyatha mathavum paranj nadakuna aalala.. Vayanayiloode vivaram vecha manushyana sreeni.. Sandhesam pole ulla ipolum kalathin anusruthamaya cinema kandal aryam endan ayalde annathe chintha en. Innuma thin prasakathi und. Pine sreenivasan makkale valarthiya reethi eathoru parentsum kand padikkanam.. Athrakk independent aayit valarthiyath.. Swnthm achanteyum ammayudem munnil irunnu samsarikan thurann samsarikan e parayuna ningalko eniko polum bhayam aan.. Thurannu parayunath enn vech avan maathram alla angane. Elllarvum. Ningalum njanumadanguna samoohathinte karyavan detailed aay dhyan ivde pranjath. Paranju varunna shaily chilapp vyktjikalk anusarich maaram.. Endan point ath edukuka!!
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Ooh iyalku achan undalle 👍 thank u for the information
@jerinjacob9502
@jerinjacob9502 2 жыл бұрын
@@tinklingcrystals6489 എല്ലാവർക്കും അച്ഛൻ ഉണ്ട് bro ... പക്ഷെ ഇദ്ദേഹം പറഞ്ഞ കാര്യം മനസിലാക്കാനുള്ള കഴിവ് നിനക്ക് ഇല്ലാ അതാണ് പ്രശനം .... പൊതുവേ ... ഇവിടെയുള്ള ഭൂരിഭാഗവും അച്ഛൻമാർ മക്കൾ തന്റെ ഇഷ്ടത്തിനു വളർന്നാൽ മതിയെന്നാണ് ... പക്ഷേ ശ്രീനിവാസന്റെ അവരുടെ കുടുംബത്തിന്റെയും ഇന്റർവ്യൂ ക്കണ്ടാൽ മനസിലാകും അവരെ വളർത്തിയത് അങ്ങനെയല്ലന്ന് .... ::
@christymathew9035
@christymathew9035 2 жыл бұрын
The interviewer is trying hard really to pin him down.... dhyan is really crisp and to the point..... a real smart personality.... he is really a gem
@vishnuharidas1350
@vishnuharidas1350 2 жыл бұрын
One of the best interviews which I have watched recently! This guy has got guts, education and spine to recognise, differentiate and react to what's right and what's wrong. it seems that the anchor was trying to create a nonsense controversy by repeatedly raising the same points and questions that the actor has clearly clarified moments ago. One more point to add - all men are not bad and vice versa.
@Alif.muhammed
@Alif.muhammed 2 жыл бұрын
somebody give this man an award 🥳 for being genuine
@MrAbdulgamani
@MrAbdulgamani 2 жыл бұрын
The interviewer was so frustrating....She was breaking the conversation.
@niranjansbiju930
@niranjansbiju930 2 жыл бұрын
Yeah she is not allowing him to complete his sentence
@akashsugathan4834
@akashsugathan4834 2 жыл бұрын
she was frustrated with his crystal clear statements
@harikrishnan6434
@harikrishnan6434 2 жыл бұрын
എന്റെ പൊന്നു ദ്യാൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്... പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ നല്ല വ്യക്തമായി മുഖത്തുനോക്കി പറയുന്നു.. വിനായകന്റെ കേസിനെക്കുറിച്ചു ഇന്നത്തെ യൂത്തന്മാരുൾപ്പടെ പലരും സംസാരിക്കാൻ പോലും ഭയപ്പെടുന്നു കാര്യങ്ങൾ തന്റേടത്തോടെ അതിലെ valid polints വിളിച്ചു പറയുന്നു.. നിങ്ങ വേറെ ലെവൽ ആണ് ഭായ് ❤️❤️❤️
@liznamthahara7301
@liznamthahara7301 2 жыл бұрын
ധ്യാൻ ... വ്യക്തമായ നിലപാടുള്ള വ്യക്തി... An honest man who knows the seriousness of a subject and can distinguish things between serious and comedy......
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 18 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 13 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,6 МЛН
Арбузорезка 🍉
0:42
Сан Тан
Рет қаралды 1,7 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 15 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,5 МЛН