സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്.. പ്രത്യാഘാതം ഭയാനകം... I Financial crisis in kerala

  Рет қаралды 490,711

Marunadan Malayali

Marunadan Malayali

Күн бұрын

വീണ്ടും സെൽഫ് ഗോൾ അടിച്ച് പിണറായി... വരുന്നത് സാമ്പത്തിക അടിയന്തരാവസ്ഥ... ആദ്യ പണി ഉദ്യോഗസ്ഥർക്ക്...
#keralagovernment #pinarayivijayan #arifmohammadkhan #keralagovernor

Пікірлер: 2 100
@KL13-e4h
@KL13-e4h Жыл бұрын
കേരളം കേന്ദ്ര ഭരണ പ്രദേശം ആക്കണം എന്നുള്ളവർ ഇവിടെ 👇👍
@devaprasadkurup4489
@devaprasadkurup4489 Жыл бұрын
കള്ളിനും പെട്രോളിനും വില കുറയാൻ അല്ലേ ..മനസ്സിലായി മോനേ
@mathewkj1379
@mathewkj1379 Жыл бұрын
​@@devaprasadkurup4489മാഹി മാഹി 🤣🤣🤣
@Sudevan-x2g
@Sudevan-x2g Жыл бұрын
തീർച്ചയായും
@unnikrishnan266
@unnikrishnan266 Жыл бұрын
🌱❤😂🎉
@esnarayanan2499
@esnarayanan2499 Жыл бұрын
Vote kodutha durbharanam anallo????? Nadakkattey!!!! Naasam urappu????
@EMANSGROUP971
@EMANSGROUP971 Жыл бұрын
ഈ പാർട്ടി കേരളത്തിൽ മാത്രമായി ഒതുങ്ങിയത് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഗ്യം
@amals2454
@amals2454 Жыл бұрын
കുറച്ചു ആളുകൾ ചെയ്ത തെറ്റിന്റെ ശിക്ഷ മുഴുവൻ പേരും അനുഭവിക്കുന്നു. ഈ നശിച്ച ഭരണം ഒന്ന് അവസാനിച്ചെങ്കിൽ.
@sastadas7670
@sastadas7670 Жыл бұрын
മല്ലൂ അടിമ ആയതു മല്ലൂ വിൻ്റേ മാത്രം കുറ്റം ആണ്
@madhusudhananm7274
@madhusudhananm7274 Жыл бұрын
bro കേരള ജനതയുടെ പ്രബുദ്ധതയില്ല മറ്റു സംസ്ഥാന ജനങ്ങൾക്ക് !! അതുകൊണ്ട് അടുത്ത തവണയും ........ Plz......
@JoseJose-zu1mh
@JoseJose-zu1mh Жыл бұрын
അടിയന്തിരാവസ്ഥ ഉടനെ പ്രഖ്യാപിക്കണം
@rajeshk.p9290
@rajeshk.p9290 Жыл бұрын
30℅ ശമ്പളം കൂടുതൽ ആണ്.
@titto2183
@titto2183 Жыл бұрын
എത്രയും വേഗം ഈ സർക്കാരിനെ പിരിച്ചു വിട്ടാൽ കേരളം രക്ഷപ്പെടും🙏🙏🙏🙏
@rajigopakumar4299
@rajigopakumar4299 Жыл бұрын
കേന്ദ്ര സർക്കാർ അത് ചെയ്യില്ല.. കാരണം അവർക്കു കേരളം വേണ്ട 😢
@SunilKumar-jf6oy
@SunilKumar-jf6oy Жыл бұрын
​@@rajigopakumar4299അതും ഒരു വസ്തുതയാണ് 😜
@sreeragnp135
@sreeragnp135 Жыл бұрын
Whoever is in power or in opposition is in the final years of their political career, and what they have given us after many years of alternate control. Still, young people are looking for work and wanting to go to other nations and states. What have these legislators done throughout their careers?
@wolverinejay3406
@wolverinejay3406 Жыл бұрын
ഇവന്മാർ ഉണ്ടാക്കി വച്ച കടം തീർത്തിട്ട് ഇറങ്ങി പോകണം
@arunajay7096
@arunajay7096 Жыл бұрын
LDF - ഇവന്മാർ കഴിഞ്ഞ 8 വർഷം കൊണ്ട് മൊത്തം കട്ടു മുടിച്ചു!😢 ഇനി കോൺഗ്രസ്‌ വന്നാലും സ്ഥിതി മാറില്ല.. എല്ലാം കൈവിട്ടു പോയി.. നാട് മുടിഞ്ഞു!😥
@thisisbheemasfamily
@thisisbheemasfamily Жыл бұрын
എത്രയും പെട്ടെന്ന് കേരളം കേന്ദ്രഭരണ പ്രദേശമാകട്ടെ എന്ന് ആഗ്രഹിക്കുന്നു
@sureshs.h7172
@sureshs.h7172 10 ай бұрын
Varatty,centerl,baranam
@sanilvj467
@sanilvj467 Жыл бұрын
എങ്ങിനെയെങ്കിലും ഈ ദുർഭരണം ഒന്നവസാനിച്ചു കിട്ടാൻ കാത്തിരിക്കുന്ന സാധാരണ ജനങ്ങൾക്കു ഒരു പ്രതീക്ഷയുടെ തിരി നാളമാണിത്
@davisraphael9591
@davisraphael9591 Жыл бұрын
Communis keralam mukiya party🚌
@In_evit_able
@In_evit_able Жыл бұрын
എന്നിട്ട് ആരു വരും? കൊങ്ങികൾ
@capriconcap7531
@capriconcap7531 Жыл бұрын
Ini aaru vannittum karyam illa. Mudinju
@sirajsira4107
@sirajsira4107 Жыл бұрын
Kadam orikalum theerilla
@abhijithkss7029
@abhijithkss7029 Жыл бұрын
ഇത്രയും ഭീകരമായ അവസ്ഥ കേരളത്തിൽ ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച പ്രതിപക്ഷ നേതാവ് മരവാഴ സതീശനെ മാറ്റി കുഴൽ നാടൻ വരണം 🙏🙏
@koopck8939
@koopck8939 Жыл бұрын
3 parti kàlum venda oru janakeeya party undakkanam
@Sandee109
@Sandee109 Жыл бұрын
സതീശൻ മുഴുത്ത പത്രസമ്മേളനത്തിൽ മുഴുത്ത വർത്തമാനം പറയും. . പിണറായി പ്രതിസന്ധിയിലായാൽ വിഷയം മാറ്റി വിടാൻ വിടൽസുമായി ഇറങ്ങും. കള്ളനാണയം
@shanthanayar5547
@shanthanayar5547 Жыл бұрын
​@koopck8939 But I don't think any party will accept Kamunist party.
@umasreenivasan7471
@umasreenivasan7471 Жыл бұрын
വാസ്തവം.
@ShobaRavi-y8v
@ShobaRavi-y8v Жыл бұрын
100% correct. ഇങ്ങിനെ ഒരു ഭരണപക്ഷത്തേയും, പ്രതിപക്ഷത്തെയും കൊണ്ടുവന്ന കേരള വിഡ്ഢികളെ ഓർത്താണ് സങ്കടം.
@SM-hj7hr
@SM-hj7hr Жыл бұрын
രാഷ്ട്രപതിഭരണo ഇഷ്ടപ്പെടുന്നവർ ഉണ്ടോ?
@muneerlfc9993
@muneerlfc9993 Жыл бұрын
മുക്യമന്ത്രിയെയും 20 മന്ത്രി പുഗവാന്മാരെയൊയും സഹിക്കുന്നതിനെ ക്കൾ നല്ലത് രാഷ്‌ട്രപതി ഭരണം ആണ്
@georgenj2566
@georgenj2566 Жыл бұрын
ട്വന്റി /20അധികാരത്തിൽ വന്ന് സാബു M ജെക്കബ്‌ മുഖ്യമന്ത്രി ആയിവരണം, എന്നാൽ കേരളം രക്ഷപെടും.
@rajeevanpillai7579
@rajeevanpillai7579 Жыл бұрын
രാഷ്ട്രപതിയോ കേന്ദ്രഭരണമോ എന്തായാലും കേരളജനതയ്ക്കു നന്മയുണ്ടായാൽ മതി
@MathewNT-w4r
@MathewNT-w4r Жыл бұрын
സാധാരണക്കാർ മുഴുവനും രാഷ്ട്രപതിഭരണം ആഗ്രഹിക്കുന്നു
@rajankm1499
@rajankm1499 Жыл бұрын
രാഷ്ട്രപതി ഭരണം ഒഴിവാക്കണം. അദ്ധാനിക്കാൻ ഒരു കൂട്ടർ സുഖ ജിവിതം നയിക്കുവാൻ മറ്റൊരു കൂട്ടർ എന്ന അവസ്ഥ പാടില്ല. ഈ അവസ്ഥ ആരുടെ സൃഷ്ടി ആണോ അവർ തന്നെ പരിഹരിക്കണം
@sav157
@sav157 Жыл бұрын
കേരളത്തിൻറെ പ്രതിപക്ഷത്തിന്റെ റോളും കൂടെ ഏറ്റെടുത്ത ഗവർണർ എത്രയും വേഗം രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുക❤❤❤
@sarins777
@sarins777 Жыл бұрын
അങ്ങനെ സംഭവിക്കോ
@raveendranedassery4897
@raveendranedassery4897 Жыл бұрын
​@@sarins777സംഭവിക്കില്ല,
@mahadevanviswanathan2921
@mahadevanviswanathan2921 Жыл бұрын
Not happening now a days, if pinu expired, at a time it will be happened
@mdeyanandan2621
@mdeyanandan2621 Жыл бұрын
ഇയാൾ കേരള ഗവണ്മെന്റിൽ എന്തെങ്കിലും അധികാരം ഉണ്ടോ ഈ കോയിന്ദന്റെ വർത്തമാനം കേട്ടാൽ ഇയാൾ എന്തോ വലിയ ഗുലാണ്ടർ ആണെന്ന് തോന്നും വാ തുറക്കുമ്പോൾ കണ്ണു അടയുന്നവൻ ഇയാളുടെ പേര് പോലെ തന്നെ പാർട്ടിയും തീരും
@Xxxxxxxxxx-xw
@Xxxxxxxxxx-xw Жыл бұрын
ജയിച്ചു ഒരു സീറ്റ് ഉണ്ടാക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പുതിയ നാടകം 🤣🤣
@joshuaowncountry7107
@joshuaowncountry7107 Жыл бұрын
2024 ആറുമാസത്തിനുള്ളിൽ കേരളം കേന്ദ്രഭരണപ്രദേശം ആയിരിക്കും 💪💪💪
@sunilkumar-z1f7l
@sunilkumar-z1f7l Жыл бұрын
നായി
@ravindran-ew6zd
@ravindran-ew6zd Жыл бұрын
നാക്കു പൊന്നാകട്ടെ 🙏🙏🙏🙏
@youtubeuser4763
@youtubeuser4763 Жыл бұрын
ദൈവമേ ഈ കാലമാടൻകാരണം മരുന്നും ഭക്ഷണവും മുട്ടുമല്ലോ.😢😢😢😢😢😢😢😢😢
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ചത്തുപോയ പ്രതിപക്ഷത്തിന് ആദരാഞ്ജലികൾ നിങ്ങളെ ഓർത്ത് പൊതുസമൂഹം ലജ്ജിക്കുന്നു
@sumadevits4972
@sumadevits4972 Жыл бұрын
എന്തിന്?രണ്ടാമതും വൻ ഭൂരിപക്ഷത്തോടെ നമ്മൾ തന്നെ അല്ലേ ഇവരെ keralabharanam ഏൽപ്പിച്ചത്?രമേശ് ചെന്നിത്തല നിയമസഭയിൽ ഉയർത്തോയ്ക്കൊണ്ടുവന്ന വിഷയങ്ങൾക്ക് പുല്ലുവില പോലും ജനങ്ങൾ കൊടുത്തില്ല. ജനങ്ങൾക്ക് ഒത്ത രാജാവ്😂😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
അവന്മാർ കട്ടിൽ ഒഴിയാൻ നോക്കി നിൽപ്പ് ആണ്..... കേറി ഫരിക്കാൻ.. അടങ്ങാത്ത പൂതി.. യും വെച്ചു കൊണ്ട് 🤣🤣🤣🤣
@sajan5555
@sajan5555 Жыл бұрын
​@@sumadevits4972നമ്മളോ?. എന്റെ വോട്ട് ഇല്ല.. ഈ പോക്ക് പോയാൽ ഇവർ തന്നെ വീണ്ടും ഭരിക്കും 100% ഉറപ്പ്..
@srj1040
@srj1040 Жыл бұрын
​@@sumadevits4972cpim kar aayirunel bus and car kathichu prathikshedhichu janangal anookoolamakkiyene .congress kar athu cheyyilalo
@prakashmalanaad8029
@prakashmalanaad8029 Жыл бұрын
😂😅😅😂😂😂
@sav157
@sav157 Жыл бұрын
എന്ന് കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നു അന്ന് കേരളം രക്ഷപ്പെടും
@rajan3338
@rajan3338 Жыл бұрын
ELLAAVARUM INIYUM ARIVAALINU THANNE VOTTU KUTHIKKODUKKANAME!..💋🧡🙏🫀👍
@mathewkj1379
@mathewkj1379 Жыл бұрын
പോരാ. അവർ ദിവസവും സമരവും അക്രമവും ആയി രംഗത്ത് വരും. അപ്പോൾ അവരെ അടിച്ചമർത്തേണ്ടി വരും.
@rajanvelayudhan7570
@rajanvelayudhan7570 Жыл бұрын
കൊടിപിടിക്കാൻ ആൾ ഇല്ലാതായാൽ
@rukminikrishna8162
@rukminikrishna8162 Жыл бұрын
Peecha edukanam. Appole padiku
@babyemmanuel853
@babyemmanuel853 Жыл бұрын
കേരളത്തിൽ മാത്രമല്ല, പണ്ടു ബംഗാളിലും. അവിടെന്നവർ ഓടിച്ചു. ഇപ്പൊൾ ബംഗാൾ രക്ഷപെട്ടു. ഇനി കേരളം അനുഭവിക്കണം. 30 വർഷം മുൻപ് കിഴക്കൻ യൂറോപ്പിൽ നിന്നും ഓടിച്ചുവിട്ടിരുന്നു. അങ്ങനെ അനാഥപ്രേതമായി നടക്കുന്നു.
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ Жыл бұрын
മറ്റൊരു ജോലിയുമെടുക്കാതെ കോടീശ്വരൻമാരായ കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ആസ്തി കണ്ടുകെട്ടണം.
@marymathew7864
@marymathew7864 Жыл бұрын
ഏറ്റവും നല്ല മാര്‍ഗം അത് തന്നെയാണ്. എല്ലാ നേതാക്കന്മാരുടെയും സമ്പത്ത് തിരിച്ചെടുക്കാന്‍ ഉള്ള സംവിധാനം ഉണ്ടാവണം.
@Joeiaf
@Joeiaf Жыл бұрын
100% correct
@sasankrpai
@sasankrpai Жыл бұрын
Kerala ella netakanmarude asti videshatanu budhimuttum ,
@ajan2486
@ajan2486 Жыл бұрын
Crt
@madhusudananmanghat8451
@madhusudananmanghat8451 Жыл бұрын
ഈ ദുരിതങ്ങൾ ഈ ഭൂതത്തിനെ തുറന്നുവിട്ടവർ മാത്രം അനുഭവിച്ചാൽ മതിയായിരുന്നെങ്കിൽ. ഇതിപ്പോ......😢😢
@davisraphael9591
@davisraphael9591 Жыл бұрын
Paratta pinnu raajivakukka 🚌🚌
@lsraj1
@lsraj1 Жыл бұрын
ഷാജന് സാറിനെ പോലെ നല്ല ഒരു professional INVESTIGATIV JOURNALIST ഉള്ളത് കൊണ്ടു മാത്രം കേരളാ ജനതക്ക് കാര്യങ്ങളുടെ സത്യവാസ്ഥ അറിയാൻ സാധിക്കുന്നു 👏👏👏
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കേരള സംസ്ഥാനം സാമ്പത്തിക പരിസ്ഥിതിയിൽ ആണെങ്കിലും ഉടുതുണിക്ക് മറു തുണിയില്ലാതെ രാഷ്ട്രീയത്തിൽ വന്നവർ ഇന്ന് ശതകോടീശ്വരന്മാരാണ് 😂😂😂
@somansoman6776
@somansoman6776 Жыл бұрын
വാലകോവാലൻ മന്ത്രിയാകുന്നതിന് മുൻപും ശേഷവും അവനെ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കു. കേരളം കടക്കെണിയിൽ ആയതിന്റെ കാര്യം പിടികിട്ടും
@Raku-o7t
@Raku-o7t Жыл бұрын
Athokkeyaanallo കാരണം
@aaaaaaa-sp4rx
@aaaaaaa-sp4rx Жыл бұрын
കരുവന്നൂർ പോലെ നൂർകണക്കിന് കൊള്ള സംഘം സിപിഎം ന് ഉണ്ട്. അവസാനം എല്ലാം സർകാർ ഫണ്ടിൽ നിന്ന് കൊടുക്കുന്നു
@devasiaptthomas6287
@devasiaptthomas6287 Жыл бұрын
Kakkan padikanam atanu ippo kanunat. Kolla thalavan konduvanna Biriyani chembu evide poi
@PKSDev
@PKSDev Жыл бұрын
അതാണ് മാനിഫെസ്റ്റായിൽപ്പറയുന്ന ബൂർഷ്വാനയം😅 !
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
കേന്ദ്രത്തിന്റെ നിയന്ത്രണത്തില ഇന്ത്യൻ പട്ടാളം.... അത് മറക്കണ്ട മാഷേ....കേരളത്തെ എങ്ങനെ കൈകാര്യം ചൈയ്യണം എന്നു കേന്ദ്രത്തിനു അറിയാം... 🙏
@mahadevanviswanathan2921
@mahadevanviswanathan2921 Жыл бұрын
But BJP caders not sleep in their house😂
@karuthan
@karuthan Жыл бұрын
​@@mahadevanviswanathan2921ninte thantayalla atu therrumanikkunnatu
@vinuvijayakumar5270
@vinuvijayakumar5270 Жыл бұрын
Ellaperum engottenkilum pokuka. Ottaykku kidann swanthkkare thanne bharichu mookkilla rajyathe murimukkan raashaavayi irikkatte.
@Jay-t6k6z
@Jay-t6k6z Жыл бұрын
​@@mahadevanviswanathan2921അതെന്ത്
@mathewkj1379
@mathewkj1379 Жыл бұрын
അപ്പം കോവിന്താ കേന്ദ്രത്തിന്റെ ശക്തി തനിക്കറിയുമോ?
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
Very Good.... ജനങ്ങൾ ഒരു പാഠം പഠിക്കട്ടെ.... വോട്ട് കുത്തി കൊടുത്തത് അല്ലേ.
@lekhara8014
@lekhara8014 Жыл бұрын
Correct👍👍
@rajan3338
@rajan3338 Жыл бұрын
ELLAARUM...INIYUM ARIVAALINU thanne kuthaname ennu apekshikkunnu!👍🫀🙏🧡💋
@rajan3338
@rajan3338 Жыл бұрын
PFFA! PARATTA NAARI VAALA KOVAALAN!PFTHOO!😤😪👻🌚😡👺😮‍💨😅🥵👹👹🤬🥶🤢🤮🤧🤒🤕🤕😷🤑😈🎃🎃
@jayanthane.m.8666
@jayanthane.m.8666 Жыл бұрын
ഇനിയും അരിവാളുതന്നെ. ഇതു് ഖേരളമാണ്. പ്രഫുദ്ധ കേരളം.
@Roithkumbla-dl4xl
@Roithkumbla-dl4xl Жыл бұрын
@rajanpk8297
@rajanpk8297 Жыл бұрын
സൂപ്പർ ബിഗ് സല്യൂട്ട് സാർ ഈ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞതിൽ
@rajug1872
@rajug1872 Жыл бұрын
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയിൽ ആയ ഇതുപോലെ ഒരു കഴിവുകെട്ട സർക്കാർ കേരള ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല
@LJOSMEDIA
@LJOSMEDIA Жыл бұрын
എത്രയും വേഗം രാഷ്‌ട്രപതി ഭരണം കേരളത്തിൽ ഉണ്ടാവട്ടെ 🙏
@mariojohn3452
@mariojohn3452 Жыл бұрын
അന്ധമായ കമ്മ്യൂണിസ്റ്റ്‌ പ്രീണനം കൊണ്ടുനടക്കുന്ന, സഖാക്കന്മാർക്ക് എന്റെ നടുവിരൽ നമസ്കാരം.
@Jkv86.g
@Jkv86.g Жыл бұрын
സത്യം ,ഇങ്ങനെ തലച്ചോർ പണയം വച്ച കൂട്ടർ
@sudhiarackal
@sudhiarackal Жыл бұрын
ഹിന്ദു സഖാക്കന്മാർക്ക് എന്ന് പറയണം. മറ്റുള്ളതൊന്നും ചഗാവ് അല്ല.
@forcegurkhaextreme3803
@forcegurkhaextreme3803 Жыл бұрын
എടാ....എൻ്റെ ...വിജയൻ .... സഘാവ്..... സാറിനെ....അപകീർത്തി പെടുതുന്നോ......ഇത് ഞാൻ എൻ്റെ ഡാഡിയോട്...പറയും...നോക്കിക്കോ......ഇത്....കേന്ദ്രം.... ചോദിക്കുമ്പോ ചോദിക്കുമ്പോ പൈസ ...... തരാഞ്ഞിട്ടാ...😅 , കുറച്ച് കൂടി കോടികൾ കിട്ടാൻ ഉണ്ട് .....അണികൾ ......കഞ്ഞി കുടിച്ചു...പോട്ടെ.....പഴയ ....വിജയൻ....ആണെങ്കിൽ..... കേന്ദ്രം......ഭയന്ന് .....വിറച്ചു......ഒരു.1000000..... കോടി .....എങ്കിലും.....അതികം....തന്നേനെ..........ഭരിക്കുന്ന ......നാടോ....ജനങ്ങളോട്.....അല്ല ......കമ്മ്യൂണിസം...ആന്ന്......വലുത്.......ഇനിയും.....കുറെ.....രക്തസാക്ഷികൾ.....വേണം.....ഫണ്ട്...വേണം.....വിപ്ലവം.....വേണം.....നമ്മൾ....വിശന്നു.....മരിച്ചാലും......നേതാക്കളും......പ്രതെയ.ശാസ്ത്രവും.......നില....നിൽക്കണം....ചെങ്കൊടി....മതി.....ചങ്കിൽ.....എല്ലാരും...വിപ്ലവം....ചെയ്തു.....മരിച്ചിട്ട്.....വേണം.....പാർട്ടി.....വളരാൻ - ഹലാൽ സലാം.😅
@shainvyom
@shainvyom Жыл бұрын
​@@sudhiarackalcorrect. Avar samayam ആകുമ്പോൾ അവരവരുടെ ആൾക്കാർക്ക് കുത്തും
@reshmabai7474
@reshmabai7474 Жыл бұрын
കേന്ദ്രം കറുത്ത വറ്റിനെ പിരിച്ചു വിട്ട് പ്രബുദ്ധരെ രക്ഷിക്കണം. കറുത്ത വറ്റിന്റെ സ്വത്ത് കണ്ടുകെട്ടണം😢
@lekhara8014
@lekhara8014 Жыл бұрын
😂😂
@jk9832
@jk9832 Жыл бұрын
അങ്ങനെ അങ്ങ് പിരിച്ചുവിട്ടാൽ എങ്ങനെയാണ് ശരിയാവുന്നത് ഈ വറ്റിന്റെ ഭരണത്തിന്റെ സുഖം എല്ലാവരും ശരിക്കും ഒന്ന് അറിയട്ടെ കാരണം പിന്നീട് ഒരിക്കലും ഇവരെ ജയിപ്പിക്കണം എന്ന് ആർക്കും തോന്നരുത് !!!
@bijuvaradhanam1617
@bijuvaradhanam1617 Жыл бұрын
പാർട്ടിക്കാർക്കായി മാത്രം ഒരു ഭരണം. ഇവിടെ കേന്ദ്ര ഭരണപ്രദേശമായാൽ സാധാരണക്കാർ രക്ഷപെട്ടും. എല്ലാ സാധനങ്ങൾക്കും വില കുറയും.
@satheeshekek3877
@satheeshekek3877 Жыл бұрын
ഒരിക്കലും കോൺഗ്രസിന് vote ചെയ്യരുതേ അവരാണ് ഇത്രയും കാലം ഒരക്ഷരം മിണ്ടാതെ ഇപ്പോഴും തുടർന്ന് വരുന്നത്
@sumeshkumar9758
@sumeshkumar9758 Жыл бұрын
പിന്നെ ആർക്കു ചെയ്യണം എന്ന് കൂടി ഒന്ന് പറയാമോ...?
@meenu2500
@meenu2500 Жыл бұрын
ആ പണ്ടാരം പിടിച്ച സാധനത്തെ ആ കസേര യിൽ നിന്നും ഇറക്കി വിടാൻ ആരുമില്ലേ 🤦‍♀️🤦‍♀️🤦‍♀️
@1969R
@1969R Жыл бұрын
കോവിന്ദൻ പലതും പറയും. --- പെടുന്നത് ജനങ്ങൾ ആണ് ...... കേരളം വരെ വിറ്റ് തുലക്കും പിണറായി സർക്കാർ .....
@ganeshant7037
@ganeshant7037 Жыл бұрын
ജനങ്ങളുടെ കിഡ്ണി വരെ മുറിച്ച് വിറ്റ് കാശാക്കി പോക്കറ്റിലിടുമെന്നാണ് തോന്നുന്നത്.
@PonnammaRavi-g8k
@PonnammaRavi-g8k Жыл бұрын
അതിനായിരിക്കും കുട്ടികളെ എല്ലാം പിടിച്ചുകൊണ്ടു പോകുന്നത് 🤔 kidney
@rahulpalatel7006
@rahulpalatel7006 Жыл бұрын
5 paisedey vivaram illatha gusthikaran aanu Koyinddan
@JamesBond007rj
@JamesBond007rj Жыл бұрын
സാമ്പത്തിക അടിയന്തരാവസ്ഥ ഇപ്പോൾ മാത്രമല്ല എന്നേക്കും ഉണ്ടാവട്ടെ.... പിണറായി സർക്കാരിന് ക്രിസ്മസ് ആശംസകൾ 🎉നേരുന്നു 🎉
@santhoshck9980
@santhoshck9980 Жыл бұрын
😂😂😂
@sreerajv9353
@sreerajv9353 Жыл бұрын
😂
@rajanav2718
@rajanav2718 Жыл бұрын
ഒരു തവണകൂടി അധികാരത്തിൽ വരണേ എന്റെ കൃഷ്ണാ
@mathaima8449
@mathaima8449 Жыл бұрын
എത്രയും വേഗം സാമ്പത്തിക അടിയന്തിരാവസ്‌ഥ നിലവിൽവരട്ടെ,
@anilbabu3898
@anilbabu3898 Жыл бұрын
കേന്ദ്രം തരുന്നില്ല എന്ന് നിലവിളിക്കുന്ന കേരള സർക്കാരിന് ഒരു ധവളപത്രം ഇറക്കാൻ ധൈര്യമുണ്ടോ?
@rajanvelayudhan7570
@rajanvelayudhan7570 Жыл бұрын
അത് ആവശ്യപ്പെടാൻ ധൈര്യമുണ്ടോ കേരളത്തിലെ പ്രതിപക്ഷത്തിന്.
@sonysunny2603
@sonysunny2603 Жыл бұрын
​@@rajanvelayudhan7570പ്രതിപക്ഷം എത്ര തവണയായി ധവള പത്രം ഇറക്കാൻ പറയുന്നു??
@sundarammu2631
@sundarammu2631 Жыл бұрын
ജനങ്ങളുടെ സഹകരണത്തോടെ ബഹുമാനപ്പെട്ട ഗവണ്ർ മുന്നോട്ടു പോകണം. ജനങ്ങളെ രക്ഷിക്കണം. സാമ്പത്തിക അടിയന്തരാവസ്ഥയെപ്പറ്റി ചിന്തിക്കണം.
@rajeevanpillai7579
@rajeevanpillai7579 Жыл бұрын
സാമ്പത്തിക അടിയന്തിരാവസ്ഥ എന്നുപറഞ്ഞാൽ ഏതുരീതിയിൽ ആകും എന്നു മനസ്സിലാക്കാമോ
@abhivijay7131
@abhivijay7131 Жыл бұрын
ഇതിനാണ് ഇത്രയും നാൾ കാത്തിരുന്നത്... വരട്ടെ അടിയന്തവരസ്ഥ....
@bhadranks5719
@bhadranks5719 Жыл бұрын
സർക്കാർ ജോലിക്കാർക്ക് ശമ്പളം മുടങ്ങണം കാരണം എന്തെങ്കിലും ഒരു കാര്യത്തിന് ചെന്നാൽ കണ്ട ഭാവം നടിക്കത്തില്ല ഇവറ്റകൾ ! അനുഭവിക്കട്ടെ .
@PKSDev
@PKSDev Жыл бұрын
കോടതിയിൽ കൊടുത്ത സത്യവാങ്മൂലം തിരിഞ്ഞു കൊത്തുന്നു !⚠️
@mathewcj8385
@mathewcj8385 Жыл бұрын
തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന സതീശൻ്റെ നിലപാട് തന്നെയാണ് കോൺഗ്രസിൻ്റെ പ്രശ്നം.
@rajanvelayudhan7570
@rajanvelayudhan7570 Жыл бұрын
നേതാവ് മാറണം.
@seemakannankara8897
@seemakannankara8897 Жыл бұрын
സതീശൻ മണ്ണുണ്ണി
@James-jr8he
@James-jr8he Жыл бұрын
Innathe keralathinte durithathinu karanam marapottan vd satheesan. Ivide prathipakshamilla, kashtam
@mathewcj8385
@mathewcj8385 Жыл бұрын
@@James-jr8he ഇപ്പോൾ ഗവർണർ ആണ് യഥാർത്ഥ പ്രതി പക്ഷം.
@jayarampeedikaparambil5252
@jayarampeedikaparambil5252 Жыл бұрын
സതീശൻ ഇതുവരെ തിന്നതൊക്കെ പര നാസികൾ വിളിച്ച് കൂവു൦..എല്ലാ൦ വെളിവാകുന്ന വിധി സ്വപ്ന പറയിക്കുന്ന പല മുന്തിയ നമസ്ക്കാരത്തിനു൦ കോട്ടു വായഇടേണ്ടിവരു൦.. ചിലരുടെ കീഴ്ശ്വാസ൦പേകു൦ നാലാൾ കേൾക്കേ തന്നെ സുപ്രീം കോടതിയിൽ കയറി നിന്ന് പോലും കാറ്റ് പോകു൦ കോയിന്ദന്റെ വാമൊഴി..പിണുങ്ങാണ്ടി ഒന്ന് തുമ്മിയാൽ ചീറ്റിപ്പോകുന്ന മ്ലേഛതക്താരിവിടെ വില കല്പിക്കുന്നു...???
@jayanmadhavan4576
@jayanmadhavan4576 Жыл бұрын
പിൻവാതിൽ വഴി നിയമനം നടത്തി ജോലി നേടിയവരെ എല്ലാം പിരിച്ചു വിടുക... ലക്ഷങ്ങൾ ചിലവ് കുറക്കാൻ പറ്റും 😡
@davisraphael9591
@davisraphael9591 Жыл бұрын
Good point... reduce salary increase of Govt employees... Make offi e time 10 am - 6 pm
@midhunmohan6802
@midhunmohan6802 Жыл бұрын
അങ്ങനെ ചെയ്താൽ ഭരണം പോകും, ആക്രമണം ഉണ്ടാകും ,വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാകും
@nila7860
@nila7860 Жыл бұрын
​@@midhunmohan6802 നട്ടെല്ലുള്ള കക്കാത്ത ഭരണം ആണെങ്കിൽ ഇവിടെ ഒരുത്തനും സമരം ചെയ്യില്ല അക്രമം ചെയ്യില്ല
@അനിയാനിൽ1234
@അനിയാനിൽ1234 Жыл бұрын
​@@davisraphael9591kuninju nikku
@lohilthekkayil8487
@lohilthekkayil8487 Жыл бұрын
ലക്ഷങ്ങൾ അല്ല കോടികൾ, പിന്നെ മന്ത്രി മാരുടെ personal സ്റ്റാഫിനെ വെറും 10 ആക്കി ചുരുക്കണം, പെൻഷൻ കൊടുക്കരുത്
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
വരും കാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന ഒരേയൊരു സംസ്ഥാനം അൽ കേരളമായിരിക്കും
@manojthomas7499
@manojthomas7499 Жыл бұрын
ജനം വലഞ്ഞാലും കുഴപ്പമില്ല, മുഖ്യമന്ത്രി യും കുടുംബവും സുഖമായി കഴിഞ്ഞാൽ മതി
@somansoman6776
@somansoman6776 Жыл бұрын
പട്ടിണി തുടച്ചു നീക്കാനുള്ള towel എടുക്കാൻ പോയതാ മന്ത്രിമാരെല്ലാരുംകൂടി. അവരൊന്നുവന്നോട്ടെ
@Sigma123-q4n
@Sigma123-q4n Жыл бұрын
Except oru vibagam
@ambilispillai
@ambilispillai Жыл бұрын
👍👍👍👌👌👌
@STriCkeR7oo
@STriCkeR7oo Жыл бұрын
Correct..
@chandrankk285
@chandrankk285 Жыл бұрын
Kaaryangal ithra vyakthamaayi paranju thanna shajan sir ,👍👍👃👃
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ഇത് പൊളിക്കും 👍
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കേന്ദ്രം അവഗണിച്ചാൽ പോട്ടെ വിജയ ആ ചെമ്പിൽ കൊണ്ടുവന്നത് എടുത്ത കേരള ജനതയെ രക്ഷിക്കൂ 🙏🙏🙏😂😂😂🤭🤭🤭
@JamesBond007rj
@JamesBond007rj Жыл бұрын
ബിരിയാണി ചെമ്പ് എന്നാണോ താങ്കൾ ഉദ്ദേശിച്ചത്?... അതിൽ അല്പം കനം കൂടിയ ബിരിയാണി ആയിരുന്നു സുഹൃത്തേ😂😂😂
@1969R
@1969R Жыл бұрын
അത് പിണറായിടെ വരും തലമുറക്കു മാത്രമുള്ളതാ...
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@JamesBond007rj😂😂🤭🤭🤭
@gopalanadapattuchakkan1034
@gopalanadapattuchakkan1034 Жыл бұрын
👍👍👍😄😄😄😄😄😄😄😄
@rajeevanpillai7579
@rajeevanpillai7579 Жыл бұрын
എനക്ക് അതു പറ്റില്ല. അതു ആമ്പിള്ളേർ അടിച്ചോണ്ടു പോയി
@ABM257
@ABM257 Жыл бұрын
സാമ്പത്തിക അടിയന്തരാവസ്ഥ അല്ല കേന്ദ്രം ചെയ്യേണ്ടത് കേരളം തന്നെ കേന്ദ്രഭരണത്തിൻ കീഴിലാക്കുകയാണ് വേണ്ടത്
@subhagantp4240
@subhagantp4240 Жыл бұрын
വോട്ടുചെയ്ത് അധികാരത്തിൽ കയറ്റി അവർ എല്ലാം അനുഭവിക്കട്ടെ ഒന്നിച്ച് ഒന്നിച്ച് ആകാം
@PradeepKudukkil-e2i
@PradeepKudukkil-e2i Жыл бұрын
4ആം ക്ലാസും ഗുസ്തിയും ഈ യോഗ്യത ഉള്ളവർ അല്ലേ മന്ദ്രിമാർ 🙏
@josephantony9196
@josephantony9196 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ വൃത്തികെട്ട പാർട്ടിയും കമ്മ്യൂണിസ്റ്റ്‌ നേതാക്കളും വൃത്തികെട്ട യൂണിയൻ നേതാക്കളും കേരളത്തെ തകർത്തു തരിപ്പണം ആക്കി 😭😔
@amalm3696
@amalm3696 Жыл бұрын
കാലന് പോലും വേണ്ടാത്ത കാരണഭൂതന്റെ പുക കണ്ടാലേ ഒരു താത്കാലിക ആശ്വാസം കിട്ടു.
@aldrinjoseph7413
@aldrinjoseph7413 Жыл бұрын
😂😂😂
@sasinmc461
@sasinmc461 Жыл бұрын
എത്രയും വേഗം കോൺഗ്രസ് കുഴൽനാടനെ പ്രതിപക്ഷനേതാവാക്കുക
@vdubalrampm2648
@vdubalrampm2648 Жыл бұрын
😮 എന്നിട്ട് ഉമ്മൻ ചാണ്ടിയെ ചെയ്ത പോലെ നാല് ചുറ്റും വളഞ്ഞു നിന്ന് ശ്വാസം മുട്ടിയ്ക്കുക, അതിന് പല ഗ്രൂപ്പുകളും ലീഗും ഉണ്ടല്ലോ..😅😊😅😂
@vijaybalan2459
@vijaybalan2459 Жыл бұрын
Indiayil ninnu thanney Congress illathavunnu...Pinney Kuzhalnadan nnu avidey enthu kaaryam....Keralathilum Congress chinnabinnamayi .....Moonnara Kodi janangal Matheytharra ennum paranhu 2 munnanikaley ithuvarey thangiyallo...
@sridevivipinan9208
@sridevivipinan9208 Жыл бұрын
Kammiyudeyum, Kongiyeyum iniyenkilum janangal ozhivaakkuka.
@stellajoseph5242
@stellajoseph5242 Жыл бұрын
സാധാരണ മനുഷ്യർക്ക് പോലും കേരളത്തിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാകുന്നുണ്ട്.ഒരു നാടിൻ്റെ നട്ടെല്ല് അതിൻ്റെ financial management correct ആകുന്നത് തന്നെയാണ്.എങ്കിലേ നിലനിൽക്കാൻ കഴിയൂ.
@sureshpv5840
@sureshpv5840 Жыл бұрын
Verygood...best...thankyou...somach...😢❤
@24ct916
@24ct916 Жыл бұрын
സത്യം പറയട്ടെ, ഈ വാർത്ത എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നതാണ്. കാരണം അങ്ങനെയെങ്കിലും നമ്മുടെ നാട്ടിൽ രാഷ്ട്രപതി ഭരണം വന്നാൽ നമ്മൾ രക്ഷപ്പെടും.
@seethak6109
@seethak6109 Жыл бұрын
ഷാജൻ സാറിന്റെ വാർത്ത കേട്ടാൽ അതിന്റെ ശരിയായ അർത്ഥം എന്താ എ ന്നു മനസ്സിൽ ആകും.
@MathewNT-w4r
@MathewNT-w4r Жыл бұрын
ധൂർത്തന്മാരായ രാഷ്ട്രീയക്കാരെ ജയിലിലടച്ച് കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയാൽ സാധാരണക്കാർക്ക് നല്ലതാണ്
@davisraphael9591
@davisraphael9591 Жыл бұрын
Swapnamol 🏊‍♂️ 🚁 🚌
@charlymathew5098
@charlymathew5098 Жыл бұрын
അതിനു നട്ടെല്ല് ഉള്ള കേന്ദ്രം വേണം
@bindhusathish7917
@bindhusathish7917 Жыл бұрын
കേരളത്തിൽ കേന്ദ്ര ഭരണം നടപ്പിലാക്കുക 👍👍👍👍👍
@indraprasad3797
@indraprasad3797 Жыл бұрын
പിണറായി വിജയനെ മന്ത്രികസേരയിൽനിന്നും ഇറക്കിവിടണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേർ ഉണ്ട്‌?? Like ചെയ്തേ!
@sargamsargam9071
@sargamsargam9071 Жыл бұрын
ഇനി ജനങ്ങൾ തന്നെയല്ലേ തല്ലുന്നതു കൂടി ബാക്കിയുള്ളൂ. ...കേരളത്തിൻ്റെ ഇത്രത്തോളം ശരിയാക്കി. എടുതത്തിൽ വളരെ സന്തോഷം ...
@SukumaranKottapurath
@SukumaranKottapurath Жыл бұрын
കേന്ദ്രസർക്കാർ ഇത് ഏറ്റെടുക്കരുത് ജനങ്ങൾ പഠിക്കുന്ന കാലം വരെ ഇങ്ങനെ തന്നെ പോട്ടെ ഒരു രണ്ടു പ്രാവശ്യം കൂടി ഇവർ തന്നെ ഭരിക്കട്ടെ
@vijaybalan2459
@vijaybalan2459 Жыл бұрын
Eee krrooranmarkku veendum veendum vote cheythavar nashichu nssrrattey...Kendram kannadakkuka.....Kendra baranamayal Keralam rakshappedum...Ee CPM veendum thalapokkum..😮😮
@subhaschandran4951
@subhaschandran4951 Жыл бұрын
Yes
@ThilaKVasavan
@ThilaKVasavan Жыл бұрын
ഇലക്ഷൻ വയ്ക്കാതെ 😄
@AmbujaV-fx4vn
@AmbujaV-fx4vn Жыл бұрын
Sure
@citizenkane9222
@citizenkane9222 Жыл бұрын
ഉടയതമ്പുരാനെ ഇങ്ങനെ സംഭവിച്ചു ഈ മൊതലുകളെ പുറത്താക്കി കേരളത്തെ രക്ഷിക്കണേ 🙏🏼
@davisraphael9591
@davisraphael9591 Жыл бұрын
Big waste of kerala = pinnu 🚌
@Vitumon
@Vitumon Жыл бұрын
KSEB ക്കാർ , PSC ഉദ്യോഗസ്ഥർ എന്നിവരുടെ ശമ്പളം കുറയണം
@narayanannarayanan3944
@narayanannarayanan3944 Жыл бұрын
പിൻവാതിൽ നിയമനത്തിന് psc വേണോ?
@muralinair6386
@muralinair6386 Жыл бұрын
Psc members എണ്ണം കുറക്കണം..
@shajikdp452
@shajikdp452 Жыл бұрын
ശരിയാണ്
@midhunmohan6802
@midhunmohan6802 Жыл бұрын
രണ്ടും പിരിച്ച് വിട്ടാൽ മതി,കറൻ്റ്, സര്ക്കാര് ജോലി ഒന്നും ഉണ്ടായിരുന്നില്ല പണ്ട്
@thomasparekkattil7611
@thomasparekkattil7611 Жыл бұрын
Very correct 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@truthprevails6463
@truthprevails6463 Жыл бұрын
കേരള സർക്കാരിനെ എത്രയും വേഗം പിരിച്ചുവിട്ട് ജനങ്ങളെ രക്ഷിക്കണം.
@truthprevails6463
@truthprevails6463 Жыл бұрын
Excellent video, Shajan Skariah. You deserve commendation.
@jayarajso9407
@jayarajso9407 Жыл бұрын
നിർമ്മല സീതാരാമൻറ്റെ പ്രസംഗം മലയാളത്തിൽ എല്ലാ കവലകളിലു൦ ജനങ്ങളെ കേൾപ്പിക്കണ൦... സത്യാവസ്ഥ ജനം അറിയണ൦.സർക്കാർ ജീവനക്കാരോട് കളിച്ചാൽ കളി അവർ പ൦ിപ്പിക്കും.. സർക്കാർ കാര്യങ്ങളിൽ വിശദീകരണം നൽകാൻ ഒരു പാർട്ടി സെക്രട്ടറിക്ക് എന്ത് കാര്യം? 🤔🤔🤔🤔
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കേരള ജനതയെ ഒന്നടക്കം പറ്റിച്ച ഒരേയൊരു പരസ്യവാചകം എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂
@rainynights4186
@rainynights4186 Жыл бұрын
അ കള്ള പ്രചരണം ടിവ്യിൽ കൂടി നടത്തിയവർ ..ഇപ്പൊ ......
@gopalanadapattuchakkan1034
@gopalanadapattuchakkan1034 Жыл бұрын
👍😄😄😄😄😄😄
@rajeshs232
@rajeshs232 Жыл бұрын
എൽഡിഎഫ് പോകും എല്ലാം ശരിയാകും
@BabuMadhavan.
@BabuMadhavan. Жыл бұрын
ഞങ്ങൾക്ക് സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി ഓർത്തു തെല്ലും സഹതാപമില്ല. വിവരമുള്ള ജനത ഉണ്ടാവുമ്പോൾ പാർട്ടിതകരും എന്നറിഞ്ഞുകൊണ്ടുതന്നെ ഞങ്ങൾക്ക് പലതലമുറ ജീവിക്കാനുള്ളത് ഞങ്ങൾ സ്വദേശത്തും വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്. മുതലാളിത്തത്തിനെതിരെ പറഞ്ഞു പറഞ്ഞു ഞങ്ങളെല്ലാം മുതലാളിമാരാണ്. ഈവരുന്ന ഇലക്ഷനുള്ള സാമ്പത്തിക സ്വരൂപണമാണ് ഈ നവകേരളമെന്ന ധൂർത്തു. സമ്പാദ്യം കൊടുത്തു അടിമകളായവരും, അടിമ മീഡിയ ഉള്ളകാലം ഞങ്ങൾ സുരക്ഷിതരാണ്.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 Жыл бұрын
👍👍😄😄😄😄😄😄😄
@jacob-fd6th
@jacob-fd6th Жыл бұрын
സത്യം
@sukumarannair9110
@sukumarannair9110 Жыл бұрын
Number one Kheralam, so we can expect this also.
@sleebajose2907
@sleebajose2907 Жыл бұрын
കേരളം കേന്ദ്ര ഭരണ പ്രദേശം ആകണം ജെയ് ഹിന്ദ് ജെയ് ഇന്ത്യാ ജയ് മോദിജി 🇮🇳🇮🇳🇮🇳🇮🇳🇮🇳
@johnmathew8053
@johnmathew8053 Жыл бұрын
ഇവിടെ വേണ്ടത് Financial Emergency അല്ല.. ഈ നശിച്ച പാർട്ടിക്ക് ഒരു തുടർ ഭരണം കൂടി കൊടുത്താൽ മാത്രം മതി...
@davisraphael9591
@davisraphael9591 Жыл бұрын
Pinnu paranaari Go back ...
@rahimkvayath
@rahimkvayath Жыл бұрын
സത്യം , ഒരിക്കൽ കൂടി വന്ന് മുച്ചൂടും മുടിയണം എന്നാലേ മലയാളിക്ക് കുറച്ചെണ്ണത്തിനെങ്കിലും ബോധം വരൂ
@davisraphael9591
@davisraphael9591 Жыл бұрын
@@rahimkvayath 500 cr mukiya pinnu nu police 🚔 escort .... ???
@SanthoshKumar-l1f
@SanthoshKumar-l1f Жыл бұрын
ജനങ്ങൾക് വേണ്ടി ജനപക്ഷത്ത് നിന്നും മാദ്ധ്യമ പ്രവർത്തനം നടത്തി സത്യങ്ങൾ ജനങ്ങളെ യാതൊ മറയ്യമില്ലാതെ അറിയി ക്കുവാൻ ധൈര്യവും ചങ്ക് ഉറപ്പും കാണിക്കുന്ന സത്യമേവ ജയതേ എന്ന പദാവലിയ്ക്ക് മാറ്റ് ഉരക്കുന്ന ഒരു ചാനലായ മറുനാടന് ഒരു പാട്ട് നന്ദി എന്നും , എപ്പോഴും നഗ്ന സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ മറുനാടൻ ചാനലിന്റെ അവതാരകനു ആയുസ്റ്ററും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
@maheshuma8211
@maheshuma8211 Жыл бұрын
എത്ര കിട്ടിയാലും മലയാളി പഠിക്കില്ല അത്രയ്ക്കും അടിമത്വം സ്വീകരിച്ചു പോയി ഇതിൽനിന്നും ഒരു രക്ഷ ഇനി മലയാളിക്ക് ഉണ്ടാവില്ല കമ്മ്യൂണിസം എന്ന വൈറസ് പിടിപെട്ടാൽ അതിന് ചികിത്സ ഇല്ല
@sknair4416
@sknair4416 Жыл бұрын
അങ്ങിനെ വന്നാൽ SFI, DYFI , CITU എന്നിവരെ തെരുവിൽ ഇറക്കി കലാപം ഉണ്ടാക്കില്ലെ ... അങ്ങിനെ എല്ലാത്തിനെയും നാടുകടത്തണം
@midhunmohan6802
@midhunmohan6802 Жыл бұрын
അടിയന്തര അവസ്ഥ എങ്കിൽ വെടി വച്ച് കൊന്നാലും കുഴപ്പം ഇല്ല, എതിരെ കേസ് ന് പോലും സ്കോപ്പ് ഇല്ല
@sukusukumar1636
@sukusukumar1636 Жыл бұрын
എത്ര വേഹം ഈ സാമ്പത്തിക അടിയന്തിര അവസ്ഥ കേന്ദ്രം ഉടനെ നടപ്പിലാക്കണം.
@jk9832
@jk9832 Жыл бұрын
എ ഐ ക്യാമറകളിൽ നിന്നുള്ള ആദായം ഉപയോഗിച്ച് നമ്മൾ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കും എന്നിട്ടും പോരായെങ്കിൽ ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോലും മുക്കിനും മൂലയിലും വാഹന പരിശോധനകൾ കർശനമായി നടത്തി, ഏതെങ്കിലും രീതിയിലുള്ള ഫീസുകൾ ചാർജുകൾ നികുതികൾ കൂട്ടാൻ ഉണ്ടെങ്കിൽ അതും കൂട്ടി ഈ പ്രതിസന്ധികൾ മറികടക്കും
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤❤❤ ഇവിടെ ഈ കൊള്ള സർക്കാരിൻ്റെ ധൂർത്ത് ഒഴിവാക്കി കേന്ദ്ര സർക്കാരിൻ്റെ കീഴിൽ കേരളാ ഭരണം മതി. ഇപ്പോഴത്തെ അവസ്ഥ മഹാ ഭയാനകം തന്നെ. ഈ അപ്പം കൊവിന്ദൻ വിടുവായിത്തം ഒരിയിടുക ആണ്.
@jayanmankara8605
@jayanmankara8605 Жыл бұрын
അസാധാരണമായി ഉണ്ടാക്കിയ പ്രശ്നങ്ങളിൽ അസാധാരണമായ നടപടികൾ. സ്വാഭാവികം. 😊
@user-vf7lg3kl3h
@user-vf7lg3kl3h Жыл бұрын
കാത്തിരിക്കുന്നു 🙏
@Prince-bv4ke
@Prince-bv4ke Жыл бұрын
എത്രയും വേഗം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം.
@goureeshankarasharma5064
@goureeshankarasharma5064 Жыл бұрын
കേരള ത്തിലെ കഷ്ടകാലന്മാരായ സാധാരണ ജനങ്ങൾ അനുഭവിക്കുന്നു😢😢😢😢
@davisraphael9591
@davisraphael9591 Жыл бұрын
Veenamol 🚁 🚁 🚁
@jerinjoseph4364
@jerinjoseph4364 Жыл бұрын
സര്ക്കാര് ജീവനക്കാരുടെ ശമ്പളം കിട്ടാതെ വരുമ്പോൾ എല്ലാവരും പഠിക്കും. നല്ലതിനെയും ചീത്തയെയും തിരിച്ചറിയാൻ ഈ ജനം അങ്ങനെ പഠിക്കും
@davisraphael9591
@davisraphael9591 Жыл бұрын
Cpim m mudippichu... muki 🚌🚌🚁
@abhijithpvkd6412
@abhijithpvkd6412 Жыл бұрын
പിൻവാതൽ നിയമനം നിർത്താൻ ഇതൊരു മാർഗം ആണേൽ പ്രഖ്യാപ്പിക്കട്ടെ
@davisraphael9591
@davisraphael9591 Жыл бұрын
500 cr adichumaati ya paranaari Pinnu 🚌
@palakizh
@palakizh Жыл бұрын
വളരെ ശരി
@balachandranm.b3888
@balachandranm.b3888 Жыл бұрын
🙏നമസ്കാരം ശ്രീ ഷാജൻ🙏 കേരളത്തിന്‌ ആവശ്യമായ നോട്ട് ( പണം ) സ്വന്തമായി അച്ചടിച്ചാൽ മാത്രമേ കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ
@sheebarajeshachu153
@sheebarajeshachu153 Жыл бұрын
മറ്റുള്ള ഒരു സംസ്ഥാനത്തെ ജനങ്ങളും ഇത്രയും ബുദ്ദിമുട്ട് അനുഭവിക്കുന്നില്ല കാരണം അവർ അവരുടെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നു ഈ സ്വേച്ചാധിപതിയോ? 😡😡
@mohammedali584
@mohammedali584 Жыл бұрын
ശമ്പളം പെൻഷൻ ഒക്കെ മുടങ്ങും 👌👍 ആഹാ 😍
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
ശമ്പളവും, പെൻഷനും മുടങ്ങുമ്പോൾ കട കമ്പോളങ്ങളും, പാൽ കച്ചവടം, പത്രം തുടങ്ങി സമസ്ത മേഖലയും സ്തം ഭിക്കും... അപ്പോൾ ആഹാ അല്ല ഓഹോ എന്ന് പറയേണ്ടിവരും.. മൊയലാളീ.... എല്ലാവനും പട്ടിണി കിടന്നു ചാവും... ഗൾഫ് പണം ഒന്നും സഹായിക്കില്ല.... അതുകൊണ്ട് വലുതായി സന്തോഷിക്കണ്ട കോയാ.....😢😢
@pradeepb7495
@pradeepb7495 Жыл бұрын
Very correct
@SalihCv-mb7yl
@SalihCv-mb7yl Жыл бұрын
സന്തോഷം
@SANTHOSHTP-eu7oo
@SANTHOSHTP-eu7oo Жыл бұрын
എല്ലാം തീർത്തിട്ടെ കേരളത്തി നിന്ന് പാർട്ടി പിൻമാറു
@sivarams6454
@sivarams6454 Жыл бұрын
Ariyanam.. Janangal 🙏🙏🙏🙏🙏
@AnishKumar-be7rn
@AnishKumar-be7rn Күн бұрын
ഇരട്ട ചങ്ക്, പിണറായി വിജയൻ വീണ്ടും വരണം ജയ് LDF
@Game_Gameing_Gamers
@Game_Gameing_Gamers Жыл бұрын
എത്രയും വേഗം സാമ്പാത്തീക അടിയന്തരാവസ്ഥ കേരളത്തിൽ പ്രഖ്യാപിക്കട്ടെ.... എങ്ങനെങ്കിലും കേരളം രക്ഷപെടട്ടെ ചില പാർട്ടി കുടുംബങ്ങൾ മാത്രം രക്ഷപെട്ടാൽ എങ്ങനെ ശരിയാകും...
@davisraphael9591
@davisraphael9591 Жыл бұрын
Pinnu keralam mudippichu 🚌🚁
@radhakrishnanps7072
@radhakrishnanps7072 Жыл бұрын
29 മക്കളിൽ രണ്ടോ മൂന്നോ പേര് ധൂർത്ത് പുത്രന്മാർ ആയാൽ അവരെ കാർന്നമാർ നിയന്ത്രിക്കേണ്ടി വരും
@mathewkj1379
@mathewkj1379 Жыл бұрын
എന്നും അപ്പന്റെ മുൻപിൽ കാശ് വാങ്ങാൻ നിൽക്കുന്ന മുടിയനായ പുത്രൻ - കേരളം.
@jayanmadhavan4576
@jayanmadhavan4576 Жыл бұрын
കുഴൽ നാടൻ അടുത്ത കേരള മുഖ്യൻ 👌🌹🙏
@info.nidhimagicworld
@info.nidhimagicworld Жыл бұрын
രാഷ്ട്രപതി ഭരണമാക്കി മാറ്റണം🙏🏻😍
@sureshsumathipillai977
@sureshsumathipillai977 Жыл бұрын
Yes
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@mathewkj1379
@mathewkj1379 Жыл бұрын
കേരളത്തിന്‌ ഒരു നല്ലകാലം വരും വരാതിരിക്കില്ല. ശപിക്കപ്പെട്ടവർ ഒഴിഞ്ഞു പോകും.
@Sigma123-q4n
@Sigma123-q4n Жыл бұрын
😢
@Cr7-o9l7m
@Cr7-o9l7m Жыл бұрын
😂😂 evaru keriyathu thottu enikum shani ann.Nadu bharikunnavante konnam athu nattukarkum undkum
@JOHNLAWRANCE
@JOHNLAWRANCE Жыл бұрын
എല്ലാം ശരിയാക്കി
@venuparambath1210
@venuparambath1210 Жыл бұрын
കേരളത്തെ ഈ നിലയിൽ നശി പിച്ചവർക്ക്‌ ദൈവം മറുപടി നൽകട്ടെ. കേന്ദ്രഭരണ പ്രദേശ മായി എത്രയും വേഗം കേരളത്തെ പ്രഖ്യാപിക്കട്ടെ. 🙏
@preethibalakrishnan625
@preethibalakrishnan625 Жыл бұрын
കേരളം കേന്ദ്ര ഭരണം ആകുക. എത്രയോ നാളായി ഇത് പറയുന്നു ജനങ്ങൾ
@NoReligion6436
@NoReligion6436 Жыл бұрын
എല്ലാ സർക്കാർ ജീവനക്കാരുടെയും ശമ്പളം ഒരു അൻപതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ നിർത്തണം
@rajeshs232
@rajeshs232 Жыл бұрын
18000 ഉള്ളവർക്കും 50000 ആക്കുമോ?
@NoReligion6436
@NoReligion6436 Жыл бұрын
@@rajeshs232 ഉയർന്ന ശമ്പളത്തിന്റെ കാര്യമാണ് പറഞ്ഞത്
@joye4725
@joye4725 Жыл бұрын
​@@NoReligion6436the salary of government employees are unreasonably high, not only that, what is the productivity they contribute to the people 😂
@ohooho_5678
@ohooho_5678 Жыл бұрын
If some one gets more money then only others will also get jobs and money. If the salary of the employees is reduced, then he will not buy more items, then the small industries and shops will not get enough turnover. If the employees don't get enough money, they will not build huge houses, then construction field workers become jobless. Their family's financial problems become worsened.
@againstinjustice111
@againstinjustice111 Жыл бұрын
പഠിച്ച് സർക്കാർ ജോലി വാങ്ങി സാലറി വാങ്ങുന്നവരെ കാണുന്നതിന്റെ കണ്ണുകടി😂😂 .... പഠിക്കാൻ വിട്ടപ്പോ മാങ്ങ എറിഞ്ഞ് നടന്നപ്പോ ഓർക്കണമായിരുന്നു
@bp0095
@bp0095 Жыл бұрын
പ്രതിപക്ഷം ഇല്ലാത്ത ഒരേ ഒരു നാട് 🙏
@abhijithkss7029
@abhijithkss7029 Жыл бұрын
കേരളത്തിൻ്റെ അവസ്ഥ എന്താണെന്ന് മനസ്സിലാകാത്തത് കേരളം ഭരിക്കുന്ന രാസാവിന് മാത്രം 😂😂
@narayanannarayanan3944
@narayanannarayanan3944 Жыл бұрын
പിന്നെ കോവിന്ദനും
@JayanBhaskarankvr
@JayanBhaskarankvr Жыл бұрын
നല്ല പണിയാണ് R S Sasi Kumar Sir ചെയ്തത്.. Congrants... എത്രയും വേഗം കേന്ദ്രം തീരുമാനമെടുക്കട്ടെ
@praveenperalam6208
@praveenperalam6208 Жыл бұрын
സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി ഇവിടെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങളെ പോലുള്ള സാധാരണക്കാരന് നൽകുക. ഒരു ഭാഗത്ത് ബാങ്ക് ലോൺ തൊഴിലും കൂലിയും ഇല്ലാത്ത ഇത്തരം ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. ഈ രാഷ്ട്രീയക്കാർ ജീവിക്കുന്നത് സുഖ സുന്ദരമായി. അണികൾ വിഡ്ഡികൾ
@abowthots
@abowthots Жыл бұрын
നന്നായി പഠിച്ചു ടെസ്റ്റ് എഴുതി ഒരു സർക്കാർ ജോലി വാങ്ങിയാൽ മതി. എന്തേ അതു പറ്റില്ലാല്ലേ. വല്ലവരും കഷ്ടപ്പെട്ടു നേടിയെടുത്തതിന്റെ പങ്കു പറ്റണമല്ലേ.
@regikurian4704
@regikurian4704 Жыл бұрын
Well said Shajan
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН