പിണറായി മുതൽ മോദി വരെ സ്വന്തം.. അനന്തു അടിച്ചു മാറ്റിയത് 1000 കോടി #anathukrishnan #fraud #keralapolice #kerala #mm001 #me001
Пікірлер: 423
@SheebaMadhu-c5u5 күн бұрын
Sir മറുനാടൻ മലയാളി എന്നുള്ള ഈ ചാനൻ ഉള്ളത് കൊണ്ട് മാത്രം ജനങ്ങൾ വളച്ചൊടിക്കാതെ സത്യസന്തമായ ഒരുപാട് വാർത്തകൾ അറിയുന്നു നിഷ്പക്ഷമായി പത്രധർമ്മം പാലിക്കുന്നതിനു ബിഗ് സെല്യൂട്ട് 🙏🙏🙏🙏
@yeswetalk19935 күн бұрын
e Dailog nna Daily wages anno
@rajankm80635 күн бұрын
അപ്പോൾ ഒരു സംശയം- തട്ടിപ്പിൻ്റെ ഒരു പാട് വിവരങ്ങൾ കിട്ടാറുണ്ട്, പക്ഷേ സമയം കിട്ടാത്തതിനാൽ ആയതിൻ്റെ പുറകെ പോകാൻ പറ്റാറില്ല എന്ന ഷാജൻ്റെ മൊഴി - മിസ്റ്റർ ഷാജൻ, താങ്കൾ നില വാരമില്ലാത്ത വെറും ഗോസിപ്പായായിട്ടുള്ള ഒരു പാട് രാഷ്ട്രീയ വാർത്തകൾ ചെയ്യാറില്ലെ ? - അതൊന്നു മാറ്റി വെച്ചിട്ട് ഇത്തരം തട്ടിപ്പുകൾ പുറത്തു കൊണ്ടുവന്ന് താങ്കളുടെ ആത്മാർത്ഥത തെളിയിക്കൂ
നിങ്ങൾ അമിതമായി വിശ്വസിച്ചു ഇപ്പോൾ ഉരുണ്ട് കളിക്കുകയാണ്
@mv25525 күн бұрын
ഞങ്ങളെ എങ്ങനെയെങ്കിലും ഒന്ന് പറ്റിക്കൂ എന്ന് പറഞ്ഞു ക്യൂ നിക്കുവാണ് മലയാളികൾ 😅
@kesavadas55025 күн бұрын
😂🤓🥰👍
@Melvinantony695 күн бұрын
Njangal prabudharanu indiayilae budhiyulla no 1 state aalukalanu njangal
@Sana11223-i5 күн бұрын
😂😂😂
@Sana11223-i5 күн бұрын
😂😂😂
@User-w2t4e5 күн бұрын
😂🤣😂👌👌
@jithuuS20225 күн бұрын
പിണറായി കേരളത്തിന്റെ ഐശ്വരയമായതിന് ശേഷം നാടും നാട്ടുകാരും ഇങ്ങനെ യാണ്
@nprajan55395 күн бұрын
അനന്തുവിനെ കുറിച്ചുള്ള വിവരങ്ങൾ സത്യസന്ധമായി അവതരിപ്പിച്ചതിന് നന്ദി...
@emmanuelmathew60035 күн бұрын
മിടുക്കൻ, മിടുമിടുക്കൻ,❤ അടുത്ത മുഖ്യമന്ത്രി അക്കിയാലോ🤔
@jijijinu20975 күн бұрын
അതിന് 51വെട്ട് പോലെ ഉള്ള കൊലപാതകം കൂടി വേണം... ഒരു പഞ്ചായത്ത് മെമ്പർ വരെ ആക്കാം
@anilkblr5 күн бұрын
മുഖ്യമന്ത്രി അല്ല. ഗവർണർ ആകാൻ സാധ്യത ഉണ്ട്
@mithram24305 күн бұрын
😊😊😊😊 അതെ അതെ കേരളത്തിൽ നടക്കും❤
@bineshdavid88425 күн бұрын
കൊള്ളത്തലവൻ നാടു വാഴിയായി ഇരിക്കുന്നിടത്തോളം ഇതിലപ്പുറവും നടക്കും.
@MusthaMustha-l9y5 күн бұрын
kollathalavan മാത്രം അല്ല, കോൺഗ്രസ് ഉം, ബിജെപി യും എല്ലാം, ഇയാളുടെ കൂടെ ഉണ്ട് 😂 അൻവർ പറഞ്ഞ political nexus 😂
@sajeev84005 күн бұрын
Very correct...mafia king, the born criminal and biggest fraud rule our keralam...
@FacelessVazha4 күн бұрын
@@MusthaMustha-l9y കോൺഗ്രസും ബ്ജീപീം ഒക്കെ ചേർന്ന് പറ്റിച്ചാലും ഇവിടുത്തെ പോലീസ് ആൻഡ് ക്രൈംബ്രാഞ്ച് മിണ്ടാതെ നിക്കണം എന്നാണോ? ആഭ്യന്തരം ഭരിക്കുന്ന നേതാവ് വാ പൊത്തി ഇരിക്കണം എന്നാണോ
@k.s.sreekumarannair43885 күн бұрын
ആർക്കും എന്ത് തട്ടിപ്പും നടത്താം കേരളത്തിൽ. ഇവിടെ ഒരു ഇൻ്റലിജൻസ് വിഭാഗം ഇല്ലേ... ഇവർ ഒന്നും അറിയാറില്ലേ.....
@PKSDev5 күн бұрын
അതിലും ഇൻ്റലിജൻ്റായ പ്രബുദ്ധരുള്ളപ്പോൾ ഇവർക്കെങ്ങനെ പിടിക്കാനാകും?😮
@RushaMalar-vh6sq5 күн бұрын
Ividuthe inteligence enthu cheyyukayanu. avare ee chathiyill ninnum rakshikkamayirunnile
@satheesanmc12985 күн бұрын
എല്ലാവരും പിണ നാറിയുടെ മൂഡും താങ്ങി നടപ്പാണ്.
@sunilsooryaprabha78825 күн бұрын
നമ്മുടെ വിജിലൻസ്സ് സംവാധനം അമ്പേ പരാജയപ്പെട്ടു.
@Prem.donjuan5 күн бұрын
ഇവനാണ് യഥാർത്ഥ മലയാളി പുലിക്കുട്ടി 👍
@sanjayanp7165 күн бұрын
ലോക പ്രബുദ്ധ മലയാളികളെ പുഷ്പം പോലെ പറ്റിക്കാൻ കഴിയും എന്ന് ഇപ്പോൾ മനസ്സിലായില്ലേ.....
@devassypl69135 күн бұрын
ഇന്നത്തെ മാധ്യമങ്ങൾക്ക് പണത്തിനോട് മാത്രമേ താല്പര്യം ഉള്ളു ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഇല്ല
@narayanthulasidharanpillai99045 күн бұрын
Satyam this is an example
@MusthaMustha-l9y5 күн бұрын
മാധ്യമങ്ങൾ police പറയുന്നത് atha പോലെ കൊടുക്കും🎉 no questioning, no investigative journalism 🎉🎉
@treesamariajacob88473 күн бұрын
He was my senior during school days ... He got full A+ in class 10 nd 12 He was one of the best students in that school. Favourite of all teachers
നന്നായി എല്ലാവരുടേയും കുടെയുളള ഫോട്ടോ പ്രസിദ്ധീകരിച്ചതിന്. 🙏 അറിയാതെ വീണുപോകുന്ന ജനങ്ങൾ😢
@purushothamannair77585 күн бұрын
സത്യം 👍👍
@jayarajankaloor5 күн бұрын
Correct..👌👌👍
@kannappi14565 күн бұрын
ഞങ്ങളുടെ തൊട്ട് അടുത്ത വീട്ടിലെ ചേച്ചിക് ഇവരിൽ നിന്നും scooty കിട്ടി.... 2 ആം ഘട്ടം വന്നപ്പോ ഞാനും കൊടുത്തു 60000 ന്റെ സ്കൂട്ടർ... ഇപ്പോ കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞ് പറഞ്ഞ് ഇവർ വിലസി നടക്കുവായിരിന്നു... പൈസയും പോയി വണ്ടിയും പോയി... ഞങ്ങളുടെ പൈസ എങ്ങനേലും മേടിച്ചു തരാൻ പറ്റുമോ sir...
@prasadnambiar67785 күн бұрын
ഞാൻ മേടിച്ചു തരാം. ആദ്യം ഒരു 5000 അയക്ക്.... 😄
@anilkblr5 күн бұрын
ഒരു മന്ത്രവാദം നടത്തി നോക്കൂ. കേരളത്തിൽ അങ്ങിനെ ആണ്
@CorreaMeldroy5 күн бұрын
Absolutely right, chief.
@sgr32394 күн бұрын
മാധ്യമങ്ങൾക്ക് Responsibility und .
@jacobpoulose52764 күн бұрын
Yes you are 👍
@theindian22264 күн бұрын
Informative
@kunhiramanmarankavil61435 күн бұрын
അധ്വാനിക്കാതെ എങ്ങിനെ പണമുണ്ടാക്കാമെന്നു ഗവേഷണം നടത്തുന്നവരാണ് മലയാളികൾ.
@msgopakumar82815 күн бұрын
ഈ ബഹളം ഇപ്പോൾ തീരും, ഒന്നും ചെയ്യില്ല, ഇവിടത്തെ എല്ലാ രാഷ്ട്രീയക്കാരും ഇവന്റെ കാല് നക്കും, cash പോയവന് പോയി, ഇനി കിട്ടില്ല.
@mathewpm71955 күн бұрын
പത്രകാർക് വല്ല പെണ്ണുകെസും ഗുണ്ടായിസവും മതിയല്ലോ
@lijojoy75655 күн бұрын
Thank you sir ❤
@kesavadas55025 күн бұрын
അവൻ ഒരു ശരിയായ മലയാളി ആണ് 🥰
@seemasudheeshsudheesh13554 күн бұрын
🙏🙏🙏🙏🙏🙏
@JV-qg3rk5 күн бұрын
എല്ലാ രാഷ്ട്രീയപാർട്ടിക്കാരും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, CPM എന്ന പേര് മനപ്പൂർവം ഒഴിവാക്കാൻ 24 News & റിപ്പോർട്ടറും അരുണും നടത്തിയ ശ്രമം വിജയിച്ചു
@gireeshpngireeshpn-r8g5 күн бұрын
😅😅😅😅😅സത്യം
@sanalkumarpn37235 күн бұрын
വെറുതെ കിട്ടും, പകുതി വിലക്ക് കിട്ടും എന്നൊക്കെ ഏവനെങ്കിലും പറഞ്ഞാൽ അതിൻ്റെ പുറകെ പോകുന്നവർക്ക് കാശ് പോട്ടെ
@ayyappadas58005 күн бұрын
ഞാനും യോജിക്കുന്നു, പൂർണമായും.
@Mahima12234 күн бұрын
👍👍🙏🙋♂️👌
@sabuantonythundil38875 күн бұрын
ആരും ഒന്നും ആർക്കും വെറുതെ കൊടുക്കില്ല
@devananda71724 күн бұрын
👍👍👍👍🙏
@anirudhanv5384 күн бұрын
ഈ ഭരണ നേട്ടം ത്തിൽ ഒന്നാം സ്വാനം തട്ടിപ്പുകൾങ്ങ്👌👌👍👍👌
@balachandranp28205 күн бұрын
ഒര് കുറ്റവാളിക്ക് വീണ്ടും കുറ്റം ചെയ്യാൻ അവസരം കൊടുത്തത് ആരുടെ വീഴ്ച 😡
@jivanprakash15695 күн бұрын
ഇനി ആരും വോട്ട് എന്ന മണ്ടത്തരം ചെയ്യാതിരുന്നാൽ തീരാവുന്ന പ്രശ്നമേയുള്ളു.ഈ നാട്ടിൽ 🙏🙋♂️
@SajidKk-du3sr5 күн бұрын
Avan super ❤
@subinnathnath67225 күн бұрын
വൈകിയ. വാർത്ത. സാജാ
@vsmohananacharia38805 күн бұрын
അപ്രിയസത്യം പറയുന്നതുകൊണ്ടാണ് പ്രിയപ്പെട്ട ഷാജൻ സ്കറിയയുടെ പേരിൽ കേസുകളുടെ പെരുമഴ പെയ്യുന്നത്.❤🙏
@riyawills53735 күн бұрын
കയ്യിലുള്ള കാശു കൊണ്ട് കൊടുക്കും മുമ്പ് അറിയാവുന്ന ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ. ഇനി ഇപ്പൊൾ പോലീസിൽ പരാതി കൊടുത്തിട്ട് എന്ത് കാര്യം. പോയത് പോയി
@pthomas83275 күн бұрын
ഭംഗിയുള്ള ചിരി. ഇങ്ങനെയുള്ള വിടർന്ന ചിരികൾ പലതും മറ്റുള്ളവരെ കുടുക്കാനുള്ള തട്ടിപ്പുകാരുടെ ട്രേഡ്മാർക്ക് ആണ്.
@JOJOHN-y6j4 күн бұрын
Anandhu is very brilliant...keralathil ithrayum pere patticha oru case undayittilla... He is very talented in convincing others.Only govt can do something to return the money from him.
@kesavadas55025 күн бұрын
മലയാളി ഡീസന്റ് ആണ് അവൻ ഒരു ബുദ്ധി ജീവിയാണ് 😍😆🥰🤓😭😂
@Nadodi8614 күн бұрын
😊😊😊😊😊😊😊😊😊
@ajithvs73314 күн бұрын
നമ്മുടെ മുഖ്യൻ രണ്ടു പോലീസ് വകുപ്പും കൈകാര്യം ചെയ്യുന്ന cm ആണ്
@pradeepr95425 күн бұрын
പാവും സാജൻ സകരിയ 😂😂😂😂😂😂കേരളത്തിൽ എവിടെ തിന്മ കണ്ടാലും സമയും കിട്ടാതെ ഓഓഓടി ന്നടക്കുന്ന 👍👍👍
@tomkjoseph63265 күн бұрын
മുഖ്യമന്ത്രിയാവാൻ യോഗ്യതയുണ്ട് കേട്ടോ
@sajumonvj83355 күн бұрын
ഇവിടെ ആരെങ്കിലും ഭരിക്കുന്നുണ്ടോ ? മുഖ്യമന്ത്രി എവിടെയാണ്.
@gireeshpngireeshpn-r8g5 күн бұрын
😔🙄ആ..
@anilkumarvadukkumchery5 күн бұрын
ഹാവൂ, മോദി രക്ഷപെട്ടു 😄😄
@SajidKk-du3sr5 күн бұрын
Next finance minister ❤
@josephp.d55595 күн бұрын
തിരുവനന്തപുരം സായി ഗ്രാമിൻ്റെ ആനന്ദകുമാർ ആണ് ഈ കേസിൽ ഒന്നാം പ്രതി. കാര്യങ്ങൾ കൃത്യമായി പഠിച്ചാൽ മനസിലാവും. NGO കോൺഫെഡറേഷൻ്റെ ആജീവനാന്ത ചെയർമാൻ ആയിരുന്ന ആനന്ദകുമാറിന് എങ്ങനെയാണ് ഈ കേസിൽ നിന്ന് കൈ കഴുകി മാറാനാവുക ??? മറുനാടൻ ഒന്നു കൂടി കാര്യക്ഷമമായി ഈ വിഷയം പഠിക്കേണ്ടിയിരിക്കുന്നു.
@saritaScaria5 күн бұрын
👍💯
@podipooram20245 күн бұрын
ഉടായിപ്പുകൾക്ക് തല വെച്ച് കൊടുക്കാൻ മലയാളിയുടെ ജീവിതം വീണ്ടും ബാക്കി 🤣
@papputrainer96514 күн бұрын
പല പത്ര പയ്യങ്ങളും ഇപ്പോൾ ഹലാലായി, എല്ലം കോംമ്പ്ലിമെന്റ് ആക്കി.
@shyjuj43025 күн бұрын
Waiting video
@rangithamkp77934 күн бұрын
🙏 Thank you sir ! 😳 Oh ,Ippol ini "VISWASAM " enthu cheyyum ellavarum upekshikkum 🤔😒
@anilkumars22665 күн бұрын
സാജൻ സാർ 😂
@gireeshpngireeshpn-r8g5 күн бұрын
സത്യം
@josephbinoy11005 күн бұрын
Salute Marunadan 🫡
@noblejoseph67375 күн бұрын
I lost Rs 370, the one year membership fees. Kattappana Office
@RejiJames-fr6xq4 күн бұрын
ഇയാൾ 7മാസം മുൻപ് അറിഞ്ഞെങ്കിൽ എന്തിനാണ് പൂഴ്ത്തി വെച്ചത് അന്ന് റിപ്പോർട്ട് ചെയ്തിരുന്നേൽ കുറെ ആളുകൾ രക്ഷപെട്ടേനെ. വിമാനത്തിന് സോപ്പ് ഫ്രീ എന്ന് കേട്ടാൽ ചാടുന്ന മലയാളികൾ എത്ര കൊണ്ടാലും പഠിക്കില്ല
@nirunkumarkn4 күн бұрын
Absolutely right Sir
@manimmanimala93144 күн бұрын
സർ ഞാനൊരു കാറ്റിൻ തൊഴിലാളിയാണ് പത്രങ്ങൾ വായിക്കാനൊന്നും സമയം കിട്ടാറില്ല ഞങ്ങൾ പൊതുവായി സാറിന്റെ സാർ വളർത്തുന്ന വിവരങ്ങളാണ് വാർത്തകളും ആണ് വെച്ച് കേൾക്കുക ഇപ്പോൾ പറയുന്ന വാർത്തകൾ വച്ചു കേട്ടുകൊണ്ടിരിക്കുകയാണ് ഒരു കാര്യം പറയാനുള്ളത് റാന്നിയിൽ ഉണ്ടായ ട്രാൻസിലേറ്റർ വാർത്ത പോലെയുള്ള കാര്യങ്ങൾ നന്നായി പഠിച്ചതിനുശേഷം മാത്രം പ്രസിദ്ധീകരിക്കുക ദയവായി ആദ്യം ഞങ്ങൾ വിശ്വസിച്ചു എന്ന് സാഗനെ തിരുത്തി അങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കണം ദയവായി
@satheeshkumar23355 күн бұрын
എല്ലാത്തിനും നമ്പർ ഒൺ ആണ് കേരളം.
@gireeshpngireeshpn-r8g5 күн бұрын
😄😀😄സത്യം
@thomaskuttykalangara45964 күн бұрын
സാജൻ sir എല്ല സ്ഥലത്തും അതാത് മണ്ഡലങ്ങളിലെ ജനപ്രതിനിധിയാണ് ഉൽഘടനം ചെയ്തത് 500 പത്രം കിട്ടാതെ പലരും 1000 രുപ പത്രം വരെ മേടിക്കണ്ട അവസ്ഥ ഇവിടെ ഇല്ലാത മറ്റ് ജില്ലയിൽ പോയി ഇരട്ടി വിലക്ക് വാങ്ങി ഇത് അഫിഡേറ്റ് നോട്ടറി അറ്റസ്റ്റ് ചെയ്യുന്നു എല്ലാം ജനം വിശ്വസിച്ചു
@yeswetalk19935 күн бұрын
Brilliant Man ❤
@shijuind56965 күн бұрын
Thattippu chanakam😂😂
@elsonvarghese65355 күн бұрын
AN രാധാകൃഷ്ണൻ അടക്കം ഉള്ള ബിജെപി നേതാക്കൾ മുന്നിൽ നിന്ന് ആശംസകൾ നേരുന്നത് കൊണ്ട് ഷാജൻ പഠിക്കാൻ കുറേ സമയം മാറ്റി വച്ചു... ഇനി ഇപ്പൊ അയാൾ ജയിലിൽ ആയത് കൊണ്ട് ഇനി ഇരുന്നു പഠിക്കാൻ തീരുമാനിച്ചു അല്ലേ ഷാജ 🤭
@Binxjckhxhhxx5 күн бұрын
എന്നിട്ട് രാധാകൃഷ്ണൻ ഇപ്പോ എവിടെയാണ്
@sasikumarp57725 күн бұрын
Thattipuke Most Rashtriyam 🙏
@muralitmenon5 күн бұрын
4:31 പറവൂർ ....!!
@PKSDev5 күн бұрын
മറുനാടനും.. അറിഞ്ഞില്ല😅😂
@rajeshpk5515 күн бұрын
ഞങ്ങളുടെ നാട്ടിലും നിലമ്പൂരി ൽ കിസാൻ സർവ്വീസ് സ്വസൈറ്റി എന്ന സഘടന വഴി കുറച്ച് പേർക്ക് ഈസ്കി മിൽ സ്കൂട്ടി കൊടുത്തിരുന്നു. എത്രപേർക്ക് ഇനി പണം നഷ്ട്ടപെട്ടെന്ന് അറിയില്ല
@marmadukejopley70295 күн бұрын
കുറച്ചു പേർക്ക് കൊടുത്താൽ അല്ലേ കൂടുതൽ പേരെ പറ്റിക്കാൻ പറ്റുകയുള്ളൂ!
തങ്ങളുടെ പഠനം തുടരട്ടെ നേരത്തെ ആണെങ്കിൽ കുറെ ആളുകൾ രക്ഷപെടു മാ യിരുന്നു. തങ്ങൾ ജനങ്ങളെ തങ്ങളുടെ പ്രേഷകരെ വഞ്ചിച്ചു. മാസങ്ങൾക് മുമ്പ് തങ്ങൾക്ക് തങ്ങളുടെ ശ്രെദ്ധയിൽ പെട്ടില്ലേ
@remyajithesh35895 күн бұрын
എൻ്റെ Best friend ഇതിൻ്റെ Promoter ആണ്.Laptop വാങ്ങാൻ കുറേ നിർബന്ധിച്ചിരുന്നു.😂😂😂 ഭാഗ്യം കൊണ്ട് ദുർബുദ്ധി ഒന്നും തോന്നിയില്ല😊😊😊
@jinsjoseph16885 күн бұрын
Indian co operative credit society യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@asokan12315 күн бұрын
കേരളത്തിൽ വിജിലൻസ് എന്നൊരു വിഭാഗം ഇല്ലേ. അവർക്ക് എന്താണ് പണി.ഇതുകൊണ്ട് ഇത്തരം തട്ടിപ്പുകൾ കണ്ടെത്തി തടയുന്നില്ല
@gireeshpngireeshpn-r8g5 күн бұрын
അങ്നെയുണ്ടോ 😂
@JAYAKUMARIDAMODARAN4 күн бұрын
3:25 CRF fund ennu thettayi paranju, for CSR fund
@rajankr26255 күн бұрын
😅😅👏👏👏👏👏👏👏👌
@BhadraAmal4 күн бұрын
ഇയാൾ ഒറ്റക്കല്ല.. ഇതൊക്കെ ചെയ്തിരിക്കുന്നത്..... സായി ഗ്രാമം ആനന്ദ് കുമാർ എന്ന വ്യക്തിക്ക് നല്ല പങ്കുണ്ട്.. ഗജ ഫ്രോഡ് ആണ് അയാൾ.. ഞങ്ങൾക്ക് അനുഭവം ഉള്ളതാണ്
@praveenpravi84845 күн бұрын
👌👌👍👍
@MidhunBabuK-xw9xk4 күн бұрын
ഞങ്ങളെ പറ്റിക്കൂ 😂
@dayabjimb11315 күн бұрын
ആദ്യം കുറച്ചു പേർക്ക് ലോട്ടറി അടിക്കുന്നതുപോലെ കിട്ടും പിന്നെ എല്ലാം ശുഭം 😮
@PradeepKumar-m1s5k5 күн бұрын
❤❤
@Kotrl5675 күн бұрын
Keralam. No. 1
@ShiyasPV-b8g5 күн бұрын
നിങ്ങൾ അമിതമായി വിശ്വസിച്ചതാണ്
@dineshdcp5 күн бұрын
പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി ' ഭാഗ്യാന്വേഷികളാണ് മലയാളികൾ ' പണമെല്ലാം ഹവാലയായി കടത്തിക്കാണും😅
@manurkgs5 күн бұрын
തട്ടിപ്പ്കാരേ ഇതിലെ ഇതിലെ.. പ്രബുദ്ധ കേരളം കാത്തിരിക്കുന്നു..🙂😀
@Christiansongsvideosshots5 күн бұрын
പറ്റിക്കുന്നത്തിലും. പറ്റിക്കപ്പെടുന്നത്തിലും. മുൻപന്തിയിൽ മലയാളി .
@t.g.vijayan71035 күн бұрын
2012 അല്ല 2022 ൽ രജിസ്റ്റർ ചെയ്തത് എന്ന് തിരുത്തി വായിക്കാൻ അപേക്ഷ
@Santhoshs-tm4sm5 күн бұрын
ഇവൻ എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും പണം കൊടുത്ത് കാണും😂
@dude-hy4zk5 күн бұрын
എന്തു കടം കഥ..??? കൊള്ളക്കാരൻ രായാവ് ഭരിക്കുന്ന നാട്ടിൽ ഇതൊക്കെ എന്ത്??😅😅
@RushaMalar-vh6sq5 күн бұрын
Arum onnum veruthe tharilla, nam thanne kastappettu undakkiyathe nilanilkoo
@jayasree38695 күн бұрын
🙏🏻
@osologic4 күн бұрын
ഈ ആയിരം കോടിയിൽ പിണറായി മാഫിയയും ബി ജെ പി മാഫിയയും കോൺഗ്രസ്സ് മാഫിയയും എത്ര കോടി രാഷ്ട്രീയ കമ്മീഷൻ ആയി കൈ പ്പറ്റി എന്ന് കൂടി അന്വേഷിക്കണം. എന്നാൽ അത് ഒരിക്കലും ഉണ്ടാകില്ല എന്നുറപ്പാണ്.
@sreejithar88125 күн бұрын
Late ayi ithiri , i was waiting for this topic.. sajan sir WoW WoW😂