ദേവാലയങ്ങളിൽ പിരിവു അല്പം കുറച്ചു തിരുനാളുകളും വെടികെട്ടും നിയന്ത്രിച്ചാൽ തന്നെ കുടുംബങ്ങളുടെ സാമ്പത്തിക പ്രശ്നം കുറേ പരിഹരിക്കാം. എന്തിനും ഏതിനും പിരിവു വലിയ ആഘോഷം. പോത്തും കായും ഊട്ടു നേർച്ച. പായസം അന്തോണിസിനു. നെയ്യപ്പം ഔസപിതാവിന്.. മെത്രാൻ വരുമ്പോൾ വാഹന ജാഥ. വെടി.. ബാൻഡ് മേളം... ഇതൊക്കെയാണ് സഭ തലത്തിൽ നിയന്ത്രിക്കേണ്ട എഫക്ട്.
@ranimathew97698 күн бұрын
സഭ യിൽ. കുട്ടികൾക്ക് ഉള്ള സ്ഥാനം.. അവരോടു ഉള്ള കെയർ.. യുവാകൾ ടെ പിദ്യാഭാസം. ജോലി. സാമ്പത്തികം.. മോശം സാഹചര്യം ഉള്ള വർക്കു വീട് വച്ചു കൊടുക്കുക.. അവരുടെ വിവാഹം ഇത് ഒന്നും സഭ യുടെ. ചിന്തയിൽ പോലും ഇല്ലാ.. അവരെ ദ്രോഹിക്കുന്നത്തിൽ. സന്തോഷം. ക്കുന്ന.. സാമൂഹിക ദ്രോഹികൾ. തെമ്മാടികൾ ആണ് സഭ. സ്ത്രീ വിഷയം ആണ് ഇവർക്കു ajanta