സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ബാബു രാജിന്റെ ആദ്യ ഭാര്യയുടെ കഥ..!! l Baburaj 1st wife

  Рет қаралды 120,056

Viral mix

Viral mix

Жыл бұрын

സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ബാബു രാജിന്റെ ആദ്യ ഭാര്യയുടെ കഥ..!!
#baburaj #Actor #1stwife #AbhayBaburaj #Wedding #1stwife #Baburaj #Engagement #VaniViswanath #AkshayJacob #ArchaJacob #AdhriJacob #AbayJacob #Gladis

Пікірлер: 48
@jessyammavlogs
@jessyammavlogs Жыл бұрын
ഒരു വഴി മനുഷ്യന്റെ മുന്നിൽ അടയുമ്പോൾ എഴു എഴുപതു വഴി ദൈവം കൊടുത്തു അനുഗ്രഹിക്കും. Proud of you gladiz 👍😍😍
@susanpalathra7646
@susanpalathra7646 Жыл бұрын
ബാബുരാജിന്റെ ആദ്യഭാര്യയ്ക്ക് അഭിനന്ദനപ്രവാഹമായിരുന്നു, അവർ തികച്ചും അഭിനന്ദനം അർഹിയ്ക്കുന്നു. എന്നാൽ പറക്കമുറ്റാത്ത സ്വന്തം മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് തൊലി വെളുപ്പും സ്വാർത്ഥതയും തേടിപ്പോയ ബാബുരാജിനെയോ, മറ്റൊരുവളുടെ ഭർത്താവിനെ തട്ടിയെടുത്ത വാണിയെയോ തീരെ ഇഷ്ടമല്ല.
@marymoltp2939
@marymoltp2939 Жыл бұрын
അതെ.. പാവം ആ സ്ത്രീ എത്ര വിഷമിചിട്ടുണ്ടാകും...? ഇദ്ദേഹം മറ്റൊരുത്തി യുടെ കൂടെ പൊറുതി തുടങ്ങിയ ശേഷം എത്ര ബുദ്ധിമുട്ടി കാണും കുട്ടികളെ വളർത്താനും നാട്ടുകാരോട് മറുപടി പറയാനും
@SabuXL
@SabuXL Жыл бұрын
കഥ അങ്ങനെ ഒന്നും അല്ല ട്ടോ ചങ്ങാതിമാരേ. ബാബുരാജ് നിരന്തരം ഗുണ്ട പണികൾ ആയിരുന്നു. ഒരിക്കൽ കൊലക്കേസിൽ പെട്ട് ജയിലിൽ ആയി. അങ്ങനെ പുള്ളിക്കാരി അങ്ങേരെ വിട്ടു പോയി. പിന്നീട് ആണ് വാണി ജീവിതത്തിലേയ്ക്ക് വന്നത്. വാണിയേയും ആ പാവം ഭാര്യയേയും പഴി പറയേണ്ടതില്ല. എല്ലാ കുറ്റവും ബാബേട്ടന് തന്നെ.🤨👍🏼
@shareefasathar3934
@shareefasathar3934 Жыл бұрын
Vannu valluthittanno?
@SabuXL
@SabuXL Жыл бұрын
@@shareefasathar3934 🤔?
@shajuthaliyath5012
@shajuthaliyath5012 Жыл бұрын
@@marymoltp2939 qq
@jessythomas6350
@jessythomas6350 Жыл бұрын
ഭാര്യ യും മക്കളും ഉള്ള ആളെ തട്ടിയെടുക്കുന്നവൾമാരെ വിളിക്കാൻ പേര് ഒന്നും കിട്ടുന്നില്ല. വേറെ പെണ്ണിന്നെ കാണുമ്പോൾ കുടുംബ ത്തെ marakkunnaa...... വൻമാർക്കും.. എന്നാ .. മേന്മ ആണ്?
@puppasworld
@puppasworld Жыл бұрын
True
@padmakumark6962
@padmakumark6962 Жыл бұрын
ഇപ്പോൾ ഇങ്ങനെ ഉള്ളവന്മാർ ആണ് സമൂഹത്തിലെ കേമന്മാരും കേമികളും. നമ്മൾ ഇവറ്റകളെ ചെറ്റകൾ എന്ന് മനസ്സിൽ പറയും
@seemakannankara8897
@seemakannankara8897 Жыл бұрын
ഇവരുമായുള്ള ബന്ധം മുറിഞ്ഞ ശേഷം ആണ് വാണി വന്നത്. വെറുതെ വല്ലതും ഒക്കെ പറയരുത്..
@annjohn4586
@annjohn4586 Жыл бұрын
Real mother who loves her children. God bless her.
@Prasanna78
@Prasanna78 Жыл бұрын
നല്ലൊരു വീട്ടമ്മ
@sunnyjohn3827
@sunnyjohn3827 Жыл бұрын
Hats off to first wife of Baburaj..Really appreciate her courage &dedication of her life after seperation.We have seen many women blaming each other after seperation.But she shown a role model to all women.Keep it up.
@beenaram2639
@beenaram2639 Жыл бұрын
Self made lady congrats
@deepavarma8233
@deepavarma8233 Жыл бұрын
Super information
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
That was her goodness...
@kat-ph5yk
@kat-ph5yk Жыл бұрын
baburaj are aaradichu gladis well done
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Super gladis🙏👍
@rymalamathen6782
@rymalamathen6782 Жыл бұрын
It's very easy to stand and attend son's wedding without doing anything for that sons and their mother. I don't feel like appreciating him or Vani. Very bad man. He's lucky to have such a nice wife who permitted him to attend the wedding.
@mercyclement1843
@mercyclement1843 Жыл бұрын
Correct 👍
@aminanazeer1750
@aminanazeer1750 Жыл бұрын
💯 % correct
@NurseNclex-RNstudy
@NurseNclex-RNstudy Жыл бұрын
Baburaj has all the responsibilities towards all his children. He is as much as duty to fulfil as a father as their mother
@mariyamary975
@mariyamary975 Жыл бұрын
Vaani kalianathinu varathath nannayi.adia bariak ath kooduthal vishamam undakkunna kariam ane.arogiam cheruppam okke kazhinju pokum.chytha thett orth oru naal dukkikkum
@jamesku9141
@jamesku9141 7 ай бұрын
People like gladiz shoul😢d be our role models. She brought up her children single handedly without grumbling, when babu was after pleasures. See how she takes care of her mom even at that occasion. A gem of a lady indeed in this age of snobbism
@shanthanayar5547
@shanthanayar5547 Жыл бұрын
Did he ever think of d pain that she suffered? Money is not everything in life.
@mskalim8409
@mskalim8409 Жыл бұрын
Onnu nirthi poku mathi aa chechi samadhanathode jeevikkatte vallorudem kudumpathil keri nirangathepoyi paniyeduthu jeevikku
@bindumartin142
@bindumartin142 Жыл бұрын
അവർ സോഷൃൽ മീഡിയം വഴി പരാതി ഒന്നും പറയുന്നില്ല ല്ലോ.അവർ അന്തസ്സായി ജീവിക്കുന്നു.ഇനി കാരണം കൂടി കേട്ട് അവരുടെ ഉള്ള സന്തോഷം കൂടി ്് കളയണോ
@dr.k3217
@dr.k3217 Жыл бұрын
Eni onno 2 um marriage akam
@sindhus7576
@sindhus7576 Жыл бұрын
Vaniviswanadh.....ayale vidanendhirikkunnu.....avalkkulla athe avakasam avarkkumund.....mattoruthiyude bharthavine thattiyedukkunnath valiya midukk enn karutharuth......
@jessyammavlogs
@jessyammavlogs Жыл бұрын
👍👍👍👍👍
@gigijoseph3973
@gigijoseph3973 Жыл бұрын
👍👍👍👍👍
@SabuXL
@SabuXL Жыл бұрын
തട്ടിയെടുത്തു എന്ന് പറയാതെ ട്ടോ ചങ്ങാതീ. മൂപ്പര് ആദ്യകാലത്ത് പലവിധ ഗുണ്ടാ പണികൾ ആയിരുന്നു. ഒരിക്കൽ കൊലക്കേസിൽ പെട്ട് ജയിലിൽ ആയി. അതോടെ ആ പാവം ചേച്ചി ഓനെ വിട്ടു പോയി. ജീവിതം കരു പിടിപ്പിച്ചു. കുറേ വർഷങ്ങൾ നീണ്ട ഏകാന്ത ജീവിതത്തിന്റെ ഒടുവിലാണ് വാണി ജീവിതത്തിലേയ്ക്ക് വന്നത്. ഇവിടെ വാണിയേയോ ആ പാവം ചേച്ചിയേയോ കുറ്റം പറയരുത്. എല്ലാ കുറ്റവും ബാബേട്ടന് തന്നെ.🤨 🤝
@satheeshv8099
@satheeshv8099 Жыл бұрын
ഈ വയസ്സായ അമ്മ ബാബുരാജിന്റെയോ അതോ ആദ്യ ഭാര്യയുടെയോ.
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
Every one knew that he was married!!!!!?????
@vmariammavarghese4950
@vmariammavarghese4950 Жыл бұрын
What NEWS!!!!???? Pityyyyy...
@gigijoseph3973
@gigijoseph3973 Жыл бұрын
Legal aaya barya Gladys thanne aanu....avar ethuvare devoce aayettella....samuhavum veettukarum arenju nadatheya kallyanam
@gladismariam
@gladismariam Жыл бұрын
True
@puppasworld
@puppasworld Жыл бұрын
അപ്പോൾ വാണി
@sheenasunil6697
@sheenasunil6697 Жыл бұрын
പാവം അവതാരക ഒന്നും അറിഞ്ഞില്ല..... പക്ഷേ ആദ്യ വിവാഹം ഒരു രഹസ്യം അല്ലായിരുന്നു
@XD123kkk
@XD123kkk Жыл бұрын
Enthu rahasyam..??
@shyjyantony8270
@shyjyantony8270 Жыл бұрын
വീട്ടുകാർ ആലോചിച്ചു nall ആർഭാടം ആയി നടത്തിയ കല്യാണം ആയിരുന്നു ഗ്ലാഡിസ് ബാബുരാജ് കല്യാണം. ഈ വിവാഹം എല്ലാവർക്കും അറിയാം. കുട്ടി അറിയാഞ്ഞത് ഞങ്ങളുടെ കുറ്റം അല്ല.. വാണി വന്നു ഇടക്ക് കയറി ബാബുരാജിനെ വിവാഹം കഴിച്ചു. രണ്ടു പേരും സിനിമയിൽ ഉള്ളവർ ആയത് കൊണ്ടു ഈ കല്യാണം എല്ലാവരും അറിഞ്ഞു. ബാബുരാജ് famous ആകുന്നതിനു മുൻപ് ആണ് ഗ്ലാഡിസുമായി വിവാഹം കഴിഞ്ഞത്
@sheenasunil6697
@sheenasunil6697 Жыл бұрын
@@shyjyantony8270 👍🏻
@sudhasoman3796
@sudhasoman3796 Жыл бұрын
Gthyanthramillathe bt 1
@kalak1892
@kalak1892 Жыл бұрын
Poochakku ponnurukkunnidathu anthea kaariam
Vani Viswanath In Nerechowe | Old Episode | Manorama News
24:32
Manorama News
Рет қаралды 1,2 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 45 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 208 МЛН
Biju Menon talks about Samyuktha Varma’s come back
4:27
Movie Man Broadcasting
Рет қаралды 1,2 МЛН
Mammookka and Lalettan at Baburaj Son Reception | Abhay Baburaj Reception
13:18
Movie Man Broadcasting
Рет қаралды 459 М.