സ്‌പീക്കറുടെ കസേര തെറിക്കും..? തെളിവ് സഹിതം കാര്യങ്ങളെല്ലാം പുറത്തുവരുന്നു കേട്ടതല്ലേ സത്യം..!

  Рет қаралды 84,485

Citizen News

Citizen News

Күн бұрын

സ്‌പീക്കറുടെ കസേര തെറിക്കും..? തെളിവ് സഹിതം കാര്യങ്ങളെല്ലാം പുറത്തുവരുന്നു കേട്ടതല്ലേ സത്യം..!|543 Loksabha Election 2024 | Rahul Gandhi Vs Modi |Loksabha Speaker | Om Birla
#latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #maharashtra #speaker #loksabhaspeaker

Пікірлер: 87
@SelvanLeon
@SelvanLeon 3 ай бұрын
തന്റെ തെമ്തരം നിർത്തു ബിർള ഇന്ത്യയിൽ ബിജെപിയെ ഇനി വേണ്ടേ വേണ്ടാ
@JayaprasadV-ns3pj
@JayaprasadV-ns3pj 3 ай бұрын
നീ പറഞ്ഞാൽ മതിയോ ജയ് ബിജെപി
@alimon6159
@alimon6159 3 ай бұрын
​@@JayaprasadV-ns3pjഒരു മംഗി
@ashrafmuhammed7365
@ashrafmuhammed7365 3 ай бұрын
Background photo അടിപൊളി പ്രധാനമന്ത്രിയെ വണങ്ങുന്ന സ്പീക്കർ 😂😂
@Muhammedali-j8l
@Muhammedali-j8l 3 ай бұрын
സത്യം പുറത്ത് കൊണ്ടുവരണം ആരാണെങ്കിലും എവിടെ നോക്കിയാലും കള്ളത്തരങ്ങളും മാത്രം
@mollysoman3350
@mollysoman3350 3 ай бұрын
Sathyam 🎉🎉🎉🎉
@user-nq8km9dx4h
@user-nq8km9dx4h 3 ай бұрын
ബിജെപി ഭരണത്തിൽ അധികാരത്തിന്റെ പ്രിവിലേജ് ഉപയോഗിച്ച് എല്ലാ സംവിധാനങ്ങളും അട്ടിമറി നടക്കുന്നു എന്നത് ഒരു യഥാർഥ്യമാണ്. അഴിമതി, കെടുകാര്യസ്ഥത എല്ലാം അരങ് വാഴുന്ന കാലം...
@NazarAliNazarAli-ei1bc
@NazarAliNazarAli-ei1bc 3 ай бұрын
Speaker danger man
@charlymathew5098
@charlymathew5098 3 ай бұрын
വേറൊരുത്തൻ Man Of Dangering India
@marakkarmsr4293
@marakkarmsr4293 3 ай бұрын
അവൻ പോവണം
@sumageorge5000
@sumageorge5000 3 ай бұрын
Birla മൊത്തം തട്ടിപ്പ്
@MusthafaKy
@MusthafaKy 3 ай бұрын
ഈ വാർത്ത സത്യമാണ്👍👍👍🙏🙏🙏😊
@shamsushamsu3352
@shamsushamsu3352 3 ай бұрын
ഇങ്ങനെ എന്തെല്ലാം ക്രമക്കേടുകൾ കഴിഞ്ഞ പത്ത് വർഷം. എല്ലാം പുറത്ത് വരട്ടെ. പഞ്ചസാര തിന്നവർ ഇനി കാഞ്ഞിരം തിന്നട്ടെ.
@charlymathew5098
@charlymathew5098 3 ай бұрын
അല്ലേലും ഈ poojp കൂട്ടം മുഴുവനും അഴിമതി ചതി വഞ്ചന ചൂതാട്ടം എല്ലാ നാറിത്തരവും ചെയ്യുന്ന വന്മാർ നോട്ട് നീറ്റ് അഹങ്കാരം തള്ള്തുടങ്ങി പലതും 🤔
@asalamsulaiman7777
@asalamsulaiman7777 3 ай бұрын
കസേര തെ രിക്കട്ടെ...
@raghavanv.s.9222
@raghavanv.s.9222 3 ай бұрын
😅പിന്നെ പിന്നെ...മഹാഭാരതവിരുദ്ധ ചുഢാപ്പി-ജിഹാദിസ്റ്റ് പറ-ശവംനാറി "പൂവ്" മക്കളിങ്ങനെയൊക്കെ കണകുണ കൊണച്ച് ജീവിതമാസകലം തള്ളിക്കൊണ്ട് ഇരിക്കത്തേയുള്ളൂ.പരമകഷ്ടം..😂
@ismai4419
@ismai4419 3 ай бұрын
RG❤❤❤
@vijayavijayakumar7675
@vijayavijayakumar7675 2 ай бұрын
കേന്ദ്രത്തിൻ്റെ എല്ലാ അഴിമതികളും പുറത്ത് വരണം
@sunishpk6514
@sunishpk6514 3 ай бұрын
Om ശാന്തി ശാന്തി;
@cuteckoduvayur2582
@cuteckoduvayur2582 3 ай бұрын
Modi's GARENTY 😭😭😭
@Sukumaran-f7m
@Sukumaran-f7m 3 ай бұрын
ഇതുകേൾക്കുമ്പോൾതന്നെ ജനത്തിന് മനസിലാകും...... എപ്പോൾ, എങ്ങിനെ, എവിടെവെച്ചെന്ന്......... 😭😭😭
@mathewjoseph4221
@mathewjoseph4221 3 ай бұрын
ഓം ബിർല PM ന് മുൻപിൽ തലകുനിച്ചതെന്തിന്?
@MinefortKerala
@MinefortKerala 3 ай бұрын
ഇതെല്ലാം ഒരു net അല്ലെ അത് chorunna തള്ളേ ച്ചൊന്നുപോകും
@abdulrahmanelliyan7562
@abdulrahmanelliyan7562 3 ай бұрын
ദയവായി പുതിയ വാർത്തക ൾ അവതരിപ്പിക്കൂ ....
@Olesseril
@Olesseril 3 ай бұрын
ഇന്ന് ഞാൻ നാളെ നീ
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Question paper? ????
@sivaprasad5502
@sivaprasad5502 3 ай бұрын
ഹിന്ദി ഇംഗ്ലീഷ് അറിയാത്ത കുറേ മലയാളത്തിൽ വെട്ടാവളിയൻ ചാനല് ഉണ്ടു. ഹിന്ദിയിൽ ചുക്കു പറയും. ഇവൻമാര് ചക്ക എന്നു വാർത്ത കൊടുക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ആറുമാസത്തെ ഹിന്ദി കോഴ്സിന് പോകുക. എന്നിട്ട് ദേശീയ വാർത്തകൾ വായിക്കണം, കേൾക്കണം. സബ് ഹിന്ദു. അർത്ഥം എല്ലാ ഹിന്ദുക്കളും. രാഹുൽ ഗാന്ധി ബാകി പറഞ്ഞു.
@sundarlokesan3465
@sundarlokesan3465 3 ай бұрын
സോറസ് ഫണ്ടിങ് കൈപ്പറ്റുന്ന മാപ്ര യാണോ?
@AbdhurhmnT
@AbdhurhmnT 3 ай бұрын
ആരും tharikkilla 🙏ഇവർ ഭരണത്തിൽ അടാ ഇരിക്കുന്നവർ ഒക്കാ ചങ്ങാതികൾ
@jabbarmarangattu2998
@jabbarmarangattu2998 3 ай бұрын
ഓം ബിർള 😂😂😂
@varghesemk2999
@varghesemk2999 3 ай бұрын
അതിലൊരു സംശയവും വേണ്ട. സ്പീക്കറുടെ മകളായതുകൊണ്ട് എല്ലാ ഇളവുകളും കിട്ടാൻ സാദ്ധ്യതയുണ്ട്. ഇളവുകൾ സ്വീകരിക്കാൻ ഒരു മടിയും ഉണ്ടാവില്ല. കാരണം പ്രതിപക്ഷത്തിന്റെ 143 എം പി മാരെയൊക്കെ ഒറ്റയടിക്ക് സസ്പെന്റ് ചെയ്ത് പാർലമെന്റിൽ ചർച്ച ചെയ്യാതെ നിയമങ്ങൾ പാസ്സാക്കാൻ അനുമതി കൊടുത്തയാളാണ്. അതുകൊണ്ടാണ് ഇപ്രാവശ്യവും സ്പീക്കറായി ഓം ബിർള തന്നെ വേണമെന്ന് മോദി തീരുമാനിച്ചത്.
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 3 ай бұрын
What you spread on the you tube does not reflex in main stream print media.
@minisamuel4445
@minisamuel4445 3 ай бұрын
Iyalu maranam
@Ftc607
@Ftc607 3 ай бұрын
അതിന്റെ ഉപകാരം കിട്ടുന്നുണ്ട്
@MuhammedKutty-vx5nr
@MuhammedKutty-vx5nr 3 ай бұрын
വഞ്ചനക്കും ചതിക്കും ചൂഷണം ചെയ്തും കോടതി സ്വാധീനം ഉപയോഗിച്ച് രക്ഷിക്കാൻ കഴിവുള്ളവർക്ക് എന്തിനെയാണ് പേടി.നാണമുള്ളവർക്കേ കേസിൽ പെടുന്നത് കൊണ്ട് ഭയം ഉണ്ടാകൂ.
@mohan1263
@mohan1263 3 ай бұрын
ഒന്നും പുറത് വരുല
@VSR-b4g
@VSR-b4g 2 ай бұрын
ഭരണകൂടത്തിലുള്ള എല്ലാ അഴിമതികളെയും പുറത്തുകൊണ്ടുവരണം യവൻ ബിജെപിയെ വെച്ചു വളരാൻ ശ്രമിച്ചിട്ടുണ്ടോ ആ വളർച്ച ഇടിച്ച് താഴെ ഇടണം ദൈവ ഗുണമുള്ളവന്‍ ദൈവ ഗുണത്തെ ആഗ്രഹിക്കുന്നു അസുര ഗുണം ഉള്ളവൻ അസുരഗുണത്തിൽ ആഗ്രഹിക്കുന്നു എന്നാൽ ദൈവ ഗുണത്തിനാണ് സത്യം സത്യം മാത്രമേ വിജയിക്കൂ
@rajupodiyan3147
@rajupodiyan3147 3 ай бұрын
Yevidah yirikum angenaye gill
@raveendrankp2199
@raveendrankp2199 2 ай бұрын
You are not competent to decide the eligibility of the speaker You will have to recieve the punishment decided by the Parliament.
@ShajahanManu
@ShajahanManu 3 ай бұрын
രാമൻ ചതിച്ചു ബിജെപി എ ബിജെപി ഇന്ത്യ വിട്ട് പോവണം
@GEETHAKUMARY-dz2fm
@GEETHAKUMARY-dz2fm 3 ай бұрын
99 ഉള്ള പപ്പു ആദൃം പോകണം😂😂
@raveendrankp2199
@raveendrankp2199 2 ай бұрын
You should stop this insult against speaker ;
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Our upsc exam net.neet ????????
@raveendrankp2199
@raveendrankp2199 3 ай бұрын
You are wrong Stop insulting the Speaker and quit
@gilbertthomas8676
@gilbertthomas8676 2 ай бұрын
Exactly correct speaker is omb, oommbbee
@ejbenjamin4297
@ejbenjamin4297 3 ай бұрын
What is the time of Speaker's kasera therickal pl?
@varghesejoseph4216
@varghesejoseph4216 3 ай бұрын
Hahaha 🤣 Evan Verrum thattippu Narry
@sabusabus9608
@sabusabus9608 3 ай бұрын
നിനക്ക് വേറെ ഒരു പണിയും ഇല്ലെടെ? നീ പറയും പോലെ തന്നെ കാര്യം..
@MargaretGeorge-wu1fm
@MargaretGeorge-wu1fm 3 ай бұрын
Nammude jeevitham thanne Karim pattikakarke koduthilla enik anubavikukathanne onnineyum veruthe vidaruthe
@kabeermankada
@kabeermankada 3 ай бұрын
ആന ചത്താൽ ഏഴ് ദിവസം കൊണ്ട് തിരിച്ചറിയും
@raveendrankp2199
@raveendrankp2199 2 ай бұрын
You are insulting the Speaker You should stop this pratise Otherwise you will be punished by the Loksabha Privilege committee Warning to tou
@PrasanthPa-si3qm
@PrasanthPa-si3qm 3 ай бұрын
😁
@raveendrankp2199
@raveendrankp2199 2 ай бұрын
You stop such unnecessary comments The parliamentary will punish you
@santhanasamy7136
@santhanasamy7136 3 ай бұрын
😜😁😘😫😘😁😜
@vrnair1951
@vrnair1951 3 ай бұрын
നുണകള്‍ സർവീസ്
@MuhammedaliMelethil
@MuhammedaliMelethil 3 ай бұрын
Edjvaadtsalla😅Rsd vady vaadthaa
@thulasidas2794
@thulasidas2794 3 ай бұрын
First enquire about 2 citizenships having both Rahul and Sonia.
@vijayakumaran9141
@vijayakumaran9141 3 ай бұрын
നിന്റെ ചാനൽ ആണ് തീരാൻ പോകുന്നത്.
@JameelaK-j6c
@JameelaK-j6c 3 ай бұрын
അഴിമതി പുറത്ത് വന്നപ്പോൾ. കുരു പൊട്ടുന്നുണ്ടൊ
@rojivargese8819
@rojivargese8819 3 ай бұрын
ഒലത്തും പോടാ
@surendran1238
@surendran1238 3 ай бұрын
നീ ഇപ്പോൾ എങ്ങിനെയും മോദി സർക്കാരിനെ താഴെ ഇറക്കിയേ അടങ്ങൂ എന്ന നിലയിൽ എത്തിയോ ?
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 3 ай бұрын
സത്യം പറയുമ്പോൾ സംഘികൾക്ക് കുരു പൊട്ടുന്നു.പറയുന്നതു സത്യമാണെങ്കിൽ പിന്നെ പേടിക്കേണ്ടതില്ലല്ലോ
@gopakumart.r.7170
@gopakumart.r.7170 3 ай бұрын
സ്പീക്കരുടെ കസേരയുടെ താഴെ ബോംബ് വച്ചിട്ടുണ്ടോ കസേര തെറിക്കാൻ
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 25 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
ISRAEL തടയാൻ മുൻപിൽ അമേരിക്ക
12:46
Vesham Malayalam Full HD Movie | Mammootty | Gopika | Mohini | Indrajith | Family Thriller Movie
2:33:09
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН