സോളാർ പാനൽ calculation for Home? solar panel മലയാളം solar panel for home malayalam

  Рет қаралды 62,981

COME ON TECH HANDS

COME ON TECH HANDS

Күн бұрын

Пікірлер: 120
@usmantharammal5380
@usmantharammal5380 9 ай бұрын
രണ്ട് വർഷം മുമ്പുള്ള ഈ വീഡിയൊ ഇതുവരെ കാണാൻ കഴിയാത്തതിൽ ഖേദിക്കുന്നു. നല്ല അറിവ്, നല്ല വിവരണം So,Thanks....
@wideangleb9717
@wideangleb9717 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... താങ്ക് യു.... സോളാർ പാനലുകളിൽ വാട്ട്സ് അനുസരിച്ചു ഉപയോഗിക്കേണ്ട ബാറ്ററികളെ കുറിച് കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ.
@rameshrpillai6634
@rameshrpillai6634 2 жыл бұрын
👍🏼
@nairkrishnankutty6712
@nairkrishnankutty6712 2 жыл бұрын
complex calculations made simple. Very good and informative video.
@shibuarayyampilly6203
@shibuarayyampilly6203 3 жыл бұрын
5 മണിക്കൂർ 10 വാട്‌സ് 5 led ബൾബ് കത്തിക്കുന്നതിന് എത്ര വാട്സിന്റെ സോളാർ പാനലും, എത്ര amps ചാർജ് കണ്ട്രോളറും വേണം? ബാറ്ററി 12 വോൾട് എത്ര ah ആണ് വേണ്ടത്?
@mshajanjose2469
@mshajanjose2469 3 жыл бұрын
Solar panel watts × hour of sunlight x 0.8 = Exact output. Since no panels will generate 100% power.
@sahadevanmv9561
@sahadevanmv9561 2 жыл бұрын
കുറേ കണക്കു പറഞ്ഞു ഇത്ഈ മേഖലയുമായി ബന്ധപെട്ടവർക്ക് നന്നായി മനസ്സിലായിട്ടുണ്ടാകും. ഒരു വീട്ടിൽ 4 ഫേനും 8 LED ബൾബും 6 മണിക്കൂർ മുതൽ 8 മണിക്കൂർ വർക്ക ചെയ്യാൻ എത്ര കറണ്ട് വേണം ഏത് പാനൽ വാങ്ങണം എന്ന് വിവരിച്ചാൽ നന്നായിരുന്നു.
@mathukuttyvarghese759
@mathukuttyvarghese759 3 жыл бұрын
Solar വയ്ക്കുന്ന തുക fixed ഡെപ്പോസിറ് ഇട്ടാൽ, ഇപ്പോൾ 2 മാസം കൂടുമ്പോൾ 1000 രൂപ വരുന്ന എന്റെ വീട്ടിലെ ബില്ല് വര്ഷങ്ങളോളം സുഖായിട്ടു അടക്കാം.. ഇന്ത്യയിൽ വൈദ്യുതി ഉല്പതനം ആവശ്യത്തിൽ കൂടുതൽ ആണ് ഇപ്പോൾ തന്നെ.. ഗൂഗിൾ സെർച്ച്‌ ചെയ്തു നോക്കു.. ഭാവിയിൽ വില കുറയുകയേയുള്ളു.. ഇന്ന് ടെലികോം sectoril സംഭവിച്ച പോലെ... സോളാർ നഷ്ടമല്ലേ ബ്രദർ
@Akshay-qi5ev
@Akshay-qi5ev 3 жыл бұрын
Think about electric vehicles zero fuel cost
@aseespattambijeddah4904
@aseespattambijeddah4904 3 жыл бұрын
1 lakh വിലയുള്ള i phone ഉപയോഗിക്കുന്ന ആളുകൾ നമ്മുടെ നാട്ടിൽ ഇഷ്ട്ടം പോലെ ഉണ്ടല്ലോ..? അവർക്കൊക്കെ ഈ paisa ബാങ്കിൽ fixed deposit ഇട്ട് ഒരു nokia 3310 വാങ്ങി ഇഷ്ടം പോലെ call ചെയ്താലും ബാക്കി പൈസക്ക് ഉണ്ടംപൊരിയും വാങ്ങി കഴിച്ചു എത്ര കാലം കഴിയാം 😆😆
@Angry-Ram
@Angry-Ram 3 жыл бұрын
@@aseespattambijeddah4904 No logic in your reply. (ഇപ്പോൾ) നല്ല ജോലി ഉള്ളവൻ, അല്ലെങ്കിൽ ബിസിനസ് മാൻ, പുത്തൻ പണക്കാർ, സിനിമാക്കാർ, KZbinrs ഇവരൊക്കെ ലക്ഷങ്ങൾ വിലയുള്ള ഐഫോൺ യൂസ് ചെയ്തെന്നിരിക്കും. അതൊക്കെ അവരുടെ ഒരു സ്റ്റാറ്റസ് സിംബലാണ്, തൊഴിലിൻറ് ഭാഗമാണ്. ഇവിടെ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവർ ഇങ്ങനെയൊക്കെ ചിന്തിച്ചു പോം വഴികൾ തേടുകയാണ്.
@HJGD100
@HJGD100 Жыл бұрын
ആദ്യം സോളാർ സിസ്റ്റം ആർക്കാണ് ഉപകാരപ്പെടുന്നത് എന്ന് മനസിലാക്കുക... സോളാർ സിസ്റ്റം എല്ലാവരേയും വക്കണം എന്ന് നിർബദ്ധം ഇല്ല... കറന്റ്‌ ബില്ല് ആവറേജ് 3000 + വരുന്നവർ മാത്രം ഇൻസ്റ്റാൾ ച്യ്തട്ടെ കാര്യം ഉള്ളു.. 2500 രൂപയിൽ താഴെ കറന്റ് ബില്ല് വരുന്നവർക് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് നഷ്ടം ആണ്...
@Cinimashorts218
@Cinimashorts218 5 ай бұрын
Super bro. I was trying to get this answer.
@Rzveet
@Rzveet 3 жыл бұрын
One of the best description about slar energy, for common man....
@CommonTechHands
@CommonTechHands 3 жыл бұрын
Thank you❤️
@user-tf2jx7uu9m
@user-tf2jx7uu9m 2 ай бұрын
നിലവിൽ 1100ന്റെ സൈയിൻ വേവ് ഇൻവെർട്ടറും 125എഎച്ച്12വോൾട്ട് ബാറ്ററിയും ഉണ്ട്. ഇത് സോളാർ ആക്കി മാറ്റുന്നതിന് എത്രയുടെ പാനൽ വെക്കണം. ഏത് കമ്പനി യുടേതാണ് നല്ലത് മോണോ ക്രിസ്റ്റൽ. ഇത് കണക്ട് ചെയ്യുമ്പോൾ എത്രയുടെ എംപിടിടി കണക്ടർ വാങ്ങണം
@ashrafyam
@ashrafyam 3 жыл бұрын
Plz help enikk oru cheriya veetilek current poyal kattikkan vendi oru 4/5 bulb 5 manikkorengilum use cheyyaan 50 watsinte panel madiyaakumo? Madi engil inverterum bateriyum venamo? Ad edenu nalladu cheriya mudal mudakkil
@gopinathan223
@gopinathan223 3 жыл бұрын
നല്ല വിവരണം tnx
@CommonTechHands
@CommonTechHands 3 жыл бұрын
👍
@anuraj.m.aplavinthodi532
@anuraj.m.aplavinthodi532 3 жыл бұрын
9വർക്ക്‌ ബൾബ് =3 20wtube=4 2സീസലിംഗ് ഫാൻ 1ഫ്രിഡ്ജ് 1.5 Hp മോർട്ടർ 40"Tv ഇതെല്ലാം വർക്ക്‌ ചെയ്യാൻ എന്തെലാം വേണം, off grid & on grid
@laplex5425
@laplex5425 3 жыл бұрын
ചേട്ടാ എത്ര മണിക്കൂർ വർക്ക് ചെയ്യണം
@ShibuShanmughan-cr9lc
@ShibuShanmughan-cr9lc 18 күн бұрын
എന്റെ കൈയിൽ 50w പാനൽ രണ്ട് എണ്ണം ഉണ്ട് ഇത് രണ്ടും കൂടി ചേർത്ത് കൊടുത്താൽ ഞാൻ ബാറ്ററി എത്ര. a h ബാറ്ററി ഉപയോഗിക്കണം ചാർജ് കൺട്രോളർ എത്ര എത്രയാണ് ഉപയോഗിക്കേണ്ടത്
@CommonTechHands
@CommonTechHands 15 күн бұрын
40 AH Batyery and 20A charge controller required
@jayakumar6952
@jayakumar6952 2 жыл бұрын
വീട്ടിൽ100വാട്ട് പാനൽ വെക്കാൻ ഉദ്ദേശിക്കുന്നു കൂടെ ഇൻവെർട്ടർ ഏതു വെക്കണം, batteryഎത്ര ah ,charge control വെക്കണോ പറഞ്ഞു തന്നാൽ വലിയ ഉപകാരം
@usmancm791
@usmancm791 Ай бұрын
20 A pwm solar charge controller എത്ര വാട്ട്സ് പാനൽ കൊടുക്കാം
@AbdulRasheed-zm3jw
@AbdulRasheed-zm3jw 3 жыл бұрын
12w ×8 led ബൾബ് 3 സീലിംഗ് ഫാൻ 2 AC (1.2 ton) 1.5 hp motor 1 induction heater 1 kettle (2400w) ഇത്രയും ഉള്ള ഒരു വീട്ടിലേക്ക് സോളാർ പാനൽ എത്ര വേണ്ടി വരും? Install ചെയ്യാൻ എന്ത് ചെലവ് വരും?
@SafeerSefi
@SafeerSefi 2 жыл бұрын
3kw or 5kw Ongrid battery illatha system aayirikkum nallath. Ippo daily ethra Unit aavunnundann aadyam nokkuka, Venal( summer )kkalathe bill nokkiyal kittum (240unit aanel/60days= 4ubit daily).. 1kw solar daily 4unit generate tharum sunny days.
@joysr3380
@joysr3380 7 ай бұрын
Bro2kw monoperk how many pannels want 1kw means how many watts
@kolamaash2736
@kolamaash2736 2 жыл бұрын
വളരെ ഉപകാരപ്രദം
@ChandraKumar-yo6zb
@ChandraKumar-yo6zb 2 жыл бұрын
Nalla avatharanam
@kabeerali6081
@kabeerali6081 2 жыл бұрын
ബാറ്ററി ഇല്ലാതെ സോളാർ പാനലിൽ നിന്ന് നേരിട്ട് കണക്ട് ചെയ്യാൻ കഴിയുമോ അങ്ങനെയുണ്ടെങ്കിൽ എത്ര രൂപയുടെ സോളാർ പാനൽ ഇൻഡക്ഷൻ കുക്കർ വർക്ക് ചെയ്യാൻ കഴിയുമോ
@fakrudheenn3625
@fakrudheenn3625 2 жыл бұрын
Thank you so much
@reghud4765
@reghud4765 3 жыл бұрын
Enik 120 ah airation pump work cheayan ethra watts solar panel venam edu battery veanam
@shanavaskbasheer828
@shanavaskbasheer828 3 жыл бұрын
160w 2 pannel. Mono and polycristeline. ഇത് തമ്മിലുള്ള വിത്യാസം വോൾട്ടേജ്, കറൻറ്, price . ഒന്ന് പറഞ്ഞു തരാമോ
@CommonTechHands
@CommonTechHands 3 жыл бұрын
Monocrystalline panel efficiency കൂടുതലായിരിക്കും, price polycrystaline panelne vach koodum,12 or 24 volts, mono looks like a black color Poly looks like blue... Beter to choose monocrystalline panels
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
Nicely explained, good luck.
@aniyanp1286
@aniyanp1286 3 жыл бұрын
50വാട്ട്സ്സിന്റെ 2പാനൽ വാങ്ങിച്ചു പാനൽ തമ്മിൽ എങ്ങനെ കണക്ട് ചെയ്യും കൂടാതെ 3ബൾബ് 1ഫാൻ ഇത്രയും വർക്കാകണം ഈ 50ന്റെ 2പനലുകൾ കൊണ്ട് പറ്റുമോ? ഇതിനു ആവശ്യംമുള്ള ചാർജർ ഇൻവെർട്ടർ ഏതു അലവിലുള്ളത് വേണം ഒന്നു പറഞ്ഞുതരുമോ pls
@CommonTechHands
@CommonTechHands 3 жыл бұрын
50 watts ന്റെ 2 panel ൽ നിന്ന് നമുക്ക് total 80 W മാത്രമേ കിട്ടുള്ളു (80%). Shamsi 675 എന്ന മോഡൽ ഇൻവെർട്ടർ ഉപയോഗിക്കാം. Panel parallel aayi connect cheyyam..
@jayakumar6952
@jayakumar6952 2 жыл бұрын
ഇതിനു ചാർജ് കൺട്രോളർ വേണ്ടേ? ഇൻവെർട്ടർ ൽ charge control included ആണോ
@sonydominicdsilva52
@sonydominicdsilva52 3 жыл бұрын
എനിക്ക് 100 ah ബാറ്ററി ചെയ്യാൻ, എത്ര വാട്ട്സ് സോളാർ പാനൽ വേണം, ചാർജ് കണ്ട്രോൾ എന്താണ് വാങ്ങേണ്ടത്
@suhailsolar008
@suhailsolar008 3 жыл бұрын
180 watts solar panel and 20 ampr pwm
@sopanammedia4642
@sopanammedia4642 2 жыл бұрын
100*2 പാനൽ 20amp pwm ചാർജ് കാൺഡ്രോൽ ആകും ഉത്തമം ബാറ്ററി ചാർജ് ആകും
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
Eppozhum last paranha 6 kond thanne aano harikkendath? Pls reply
@nipint9266
@nipint9266 3 жыл бұрын
Hello..എന്റെ വീട്ടിൽ 395 watt 24 volt പാനൽ already ഉണ്ട്. അതിന്റെ കൂടെ 12 volt 180 watt add ചെയ്യാമോ?inverter 1kv. battery 200ah. 180 watt പാനലിനു എത്ര വിലയാകും.. Pleas reply..❤
@naseert3634
@naseert3634 3 жыл бұрын
1000 രൂപ കറന്റ്‌ ബില്ല് വരുന്ന വീട്ടിൽ എത്ര വാട്സ് മോനോ പെർച് പാനൽ വെക്കണം
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
@@naseert3634 500 watt trina solar penel ഒരു mppt ചാർജ് കംട്രോളർ 40 amp 1100 ഇൻവെർട്ടർ 200 ah ബാറ്ററി exide 53000 മതിയാകും 3 യൂണിറ്റ് പെർഡേ ലഭിക്കും
@robycharuvilayil3356
@robycharuvilayil3356 3 жыл бұрын
395 w panel 24 v alle 180 w panel 12 v aan 2 um onnichu connect cheyyan pattilla. 2 180 w pannel series aayi connect cheythu 395 w nu onnichu parellel aakki connect cheyyam Arround 750 w kittum
@priyaadithyan.2716
@priyaadithyan.2716 Жыл бұрын
Super ...👍👍
@riyaspalamadathil157
@riyaspalamadathil157 2 жыл бұрын
Good
@CommonTechHands
@CommonTechHands 2 жыл бұрын
👍
@ummerkaniyankandy6847
@ummerkaniyankandy6847 3 жыл бұрын
എനിക്ക് 3 unit current രാത്രി ചിലവാണ്. 200 AH ബാറ്റെറിയിൽ എത്ര unit current store ചെയ്യാൻ സാധിക്കും.?
@radhakrishnaksd85
@radhakrishnaksd85 3 жыл бұрын
12*200*.8= 1920w 1.9 unit use cheiyyan pathum
@rajuphilip3160
@rajuphilip3160 2 жыл бұрын
50 watt പാനൽ കൊണ്ട് 40 ah ബാറ്ററി ചാർജ് ആകുമോ? എത്ര മണിക്കൂർ എടുക്കും ചാർജ് ആകുവാൻ? പറയുമോ?
@CommonTechHands
@CommonTechHands 2 жыл бұрын
Charge aavum, Oru 14 manikoor eadukkum
@rajuphilip3160
@rajuphilip3160 2 жыл бұрын
Thanks
@CommonTechHands
@CommonTechHands 2 жыл бұрын
👍
@anoopks1126
@anoopks1126 2 жыл бұрын
Oru Table fan work chaiyanam. അതിനു എത്ര watt പാനൽ വേണം, ബാറ്ററി കപ്പാസിറ്റി എത്ര ചെയ്യണം.??
@sopanammedia4642
@sopanammedia4642 2 жыл бұрын
100 watt പാനൽ 40ah ബാറ്ററി c10 20 amp ചാർജ് candrol pwm
@sunilkurian7994
@sunilkurian7994 3 жыл бұрын
In the example you show that we need a 40w panel to meet the requirements. But in actual use could we expect 40w o/p from a 40w panel, considering efficiency.? Or we need 5 X 40w panels, as average efficiency is 20 percent or less.
@karoly365
@karoly365 2 жыл бұрын
Actual expected output is the rating of the solar panel, discounting the exaggeration by the manufacturer.
@phalgunanmk9191
@phalgunanmk9191 2 жыл бұрын
Super advice ji 🙏🇮🇳🌍💎
@syammuthukulam4394
@syammuthukulam4394 3 жыл бұрын
അപ്പൊ ഹാഫ് ഗ്രിഡ് സോളാർ സിസ്റ്റം അറിയില്ലേ
@skpulikkal4343
@skpulikkal4343 3 жыл бұрын
ഓഫ്‌ഗ്രിഡ് ആണോ ഉദ്ദേശിച്ചത്?.
@hameedchukkan4639
@hameedchukkan4639 3 жыл бұрын
Good 💯👍
@CommonTechHands
@CommonTechHands 3 жыл бұрын
👍
@chefunsanair497
@chefunsanair497 3 жыл бұрын
2000രൂപ ബില്ല് കുറയ്ക്കാൻ ഫ്രിഡ്ജ് 2000wഓവൻ മോട്ടോർ പമ്പ് ഇത് വർക്ക് ചെയ്യിക്കാൻ ഉള്ള സോളാർ ഏതാണ്
@vavabenito
@vavabenito 3 жыл бұрын
ഇതാണ് എനിക്കും അറിയേണ്ടത്.. Fridge, Owen, Motor Pump.. ഇതെല്ലാം വർക്ക് ചെയ്യിക്കാന്‍ ഏതു Solar panel anu vekkendath???
@CommonTechHands
@CommonTechHands 3 жыл бұрын
2kw inverter aavashyamayi marum
@chefunsanair497
@chefunsanair497 3 жыл бұрын
@@CommonTechHands 😍 thanks
@safarideluxknr859
@safarideluxknr859 3 жыл бұрын
@@CommonTechHands4 K w എങ്കിലും വേണ്ടിവരും
@skpulikkal4343
@skpulikkal4343 3 жыл бұрын
2000വാട്ട് ലോഡ് ഉണ്ടെങ്കിൽ ഏറ്റം ചുരുങ്ങിയത് 48 വോൾട്ട് 5Kva സിസ്റ്റം വെക്കുക.3000വാട്ട്‌സ്ന് മുകളിൽ പാനൽ വെക്കാൻ ശ്രമിക്കുക. 24 വോൾട്ടിൽ ഒരിക്കലും 2000 വാട്ട് പ്രവർത്തിപ്പിക്കരുത്.
@rahimpbava5286
@rahimpbava5286 6 ай бұрын
❤❤
@ashrafkt1458
@ashrafkt1458 2 жыл бұрын
ഒരു യൂണിറ്റിൽ എന്തൊക്കെ വർക് ചെയ്യും
@CommonTechHands
@CommonTechHands 2 жыл бұрын
Light and fan circuit kodukaam.. Power rating ullaa fridge aanel maximum fridge koodi wrk cheyum
@sarinc22
@sarinc22 3 жыл бұрын
Good info bro
@asainarassainar3267
@asainarassainar3267 2 жыл бұрын
ബ്രോ.. 50.. v.. പാനലിന്.. ബാറ്ററി എത്ര.. ah.. വേണം.. പ്ലീസ്. റിപ്ലൈ
@sopanammedia4642
@sopanammedia4642 2 жыл бұрын
25ah 12volt
@sanoj.v7642
@sanoj.v7642 3 жыл бұрын
660 wattis annu 2unit kitumnadu.330wattsil 2 unit engine kittum
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
500 watt പാനൽ നിന്നും 2.7 യൂണിറ്റ് 32.5 amp single പാനൽ
@sunilkumararickattu1845
@sunilkumararickattu1845 9 ай бұрын
❤❤❤❤
@vinodkcvsvinodkcvs
@vinodkcvsvinodkcvs 3 жыл бұрын
സോളാർഫെൻസിങ്ങിനെ കുറിച്ച് ഒരുവീഡിയോ ഇട്ടിരുന്നു അതിലെ നമ്പറിൽ വിളിച്ചു ഇതുവരെ ഫോൺ എടുത്തില്ല ഇപ്പോൾ ഞാൻ അതിന്റെ വർക്കു ചെയ്യുന്നു🙏🙏🙏
@CommonTechHands
@CommonTechHands 3 жыл бұрын
Sorry, തിരക്കായത് കൊണ്ടാവും, വിളിച്ചിട്ട് കിട്ടില്ലെങ്കിൽ മെസ്സേജ്/കമന്റ്‌ ചെയ്താൽ, നിങ്ങളെ കോൺടാക്ട് ചെയ്യാം..
@anishstechlab7323
@anishstechlab7323 2 жыл бұрын
100 w panel നു use ചെയ്യാവുന്ന battery എത്ര ah വേണം
@sopanammedia4642
@sopanammedia4642 2 жыл бұрын
50ah ബാറ്ററി c10
@ashok7872
@ashok7872 2 жыл бұрын
160 w 50 w panel parallel cheyamo
@CommonTechHands
@CommonTechHands 2 жыл бұрын
Nooo
@ashok7872
@ashok7872 2 жыл бұрын
100 ah live aye work cheyan ethre watts venam
@ashok7872
@ashok7872 2 жыл бұрын
Solar panel
@CommonTechHands
@CommonTechHands 2 жыл бұрын
@@ashok7872 connected load currect ariyanam.. Approximately 600w വേണം
@ashok7872
@ashok7872 2 жыл бұрын
3 fan 1 tv,5 led light
@Blackcats007
@Blackcats007 3 жыл бұрын
എനിക്ക് 24 V37 Ow 3 പാന്നൽ നിന്നും 3.5 യുണിറ്റ് കിട്ടും
@onthewaywithriya
@onthewaywithriya 2 жыл бұрын
ചിലവ് എത്ര ആയി
@jerintomy2157
@jerintomy2157 3 жыл бұрын
എനിക്ക് 12 v 7 ah battery full charge പെട്ടെന്ന് തന്നെ ആകുവാൻ എത്ര w panel എടുക്കണം please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@passionplus000
@passionplus000 3 жыл бұрын
12 v 50 w panel and 6 Amp charge controller 🤗
@txtaudios4784
@txtaudios4784 3 жыл бұрын
Good information👍
@CommonTechHands
@CommonTechHands 3 жыл бұрын
So nice of you
@saleemvgd
@saleemvgd Жыл бұрын
@abdulvahid2935
@abdulvahid2935 Жыл бұрын
240/6 = 41.7 watt Idhil 6 enganaya vanne?
@sudeeshnath
@sudeeshnath 11 күн бұрын
Hour
@mathukuttyvarghese759
@mathukuttyvarghese759 3 жыл бұрын
6 മാസക്കാലം മഴയുള്ള നാട്ടിൽ സോളാർ വച്ചു പാവങ്ങളെ പറ്റിക്കാൻ ഫസ്റ്റ് സരിത വന്നു, ഇപ്പോൾ kseb ഉം private solar ഏജൻസി കളും ഒന്നിച്ചു വരുന്നു.. ഇത്രയും തുക മുടക്കി വീടിന്റെ മുകളിലെ സ്പേസ് കളഞ്ഞിട്ട് ബില്ല് കുറയാത്ത എത്ര പേരെ കാണിക്കണം..
@aseespattambijeddah4904
@aseespattambijeddah4904 3 жыл бұрын
ഒരാൾക്ക് നമ്മളെ പറ്റിക്കാൻ സാധിക്കുന്നത് നമുക്ക് ആവിഷയത്തിൽ തീരെ അറിവില്ലാത്തതു കൊണ്ടാണ്..
@laplex5425
@laplex5425 3 жыл бұрын
സോളാർ ജോലിയിൽ പ്രവ്യത്തി പരിചയം ഇല്ലാത്ത പലയാളകളും ഇതിൽ കേറി കൂടിയിട്ടുണ്ട് അതിൻ്റെ പരിണത ഫലംമാണ് നമ്മൾ ഇപ്പോൾ കേൾക്കണേത് കാലത്ത് 8 മണി തൊട്ട് വൈകീട്ട് 5 മണി വരെ വൈയിൽ കിട്ടുന്ന പല സ്ഥലങ്ങളിലും നൂറ് ശതമാനം വിജയം ഉണ്ടായിട്ടുണ്ട് മഴയുണ്ടങ്കിലും അൾട്രാവൈ ലറ്റര്മികളിലൂടെ ചാർജ്ജ് ചെയ്യുന്ന പാനലുകളും എം പി ട്ടി ചാർജ്റുകള് നിലവിലുണ്ട് ഇവയൊന്ന് ഉപയോഗിക്കാത്തത് കൊണ്ടാണ്
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
@@laplex5425 അതെ ബ്രോ 👍 ചെയ്തേക്കണേ
@solbaconstructionsthodupuz2608
@solbaconstructionsthodupuz2608 3 жыл бұрын
ഇപ്പോൾ എത്ര വാട്സ് വരെ ഒരു സോളാർ പാനലിൽ നിന്നും കിട്ടും .solar പാനലിന്റെ എണ്ണം കുറക്കാൻ വേണ്ടിയായിരുന്നു
@robycharuvilayil3356
@robycharuvilayil3356 3 жыл бұрын
500w 1 panel maximum 24v Half cut better
@sopanammedia4642
@sopanammedia4642 2 жыл бұрын
535watts പാനൽ
@vibinlouis2402
@vibinlouis2402 Жыл бұрын
🎊
@nithin3287
@nithin3287 2 жыл бұрын
250÷6. (6 endhannu??)
@karoly365
@karoly365 2 жыл бұрын
Power given by solar panel in one hour
@neethug406
@neethug406 2 жыл бұрын
250/6? 6 entha?
@sreerajmk2243
@sreerajmk2243 2 жыл бұрын
Sunlight available 6 hour
@wehelp-ue7pj
@wehelp-ue7pj 3 жыл бұрын
250/6 ഇത് മനസ്സിലായില്ല
@CommonTechHands
@CommonTechHands 3 жыл бұрын
Avg. Sunlight kittunna time 6 hr aaayittan consider ചെയ്തിരിക്കുന്നത്
@zainudeenedappilly7561
@zainudeenedappilly7561 3 жыл бұрын
ബാറ്ററി 150ah ചാർജ് ആവാൻ 330 w Panel എത്ര സമയം എടുക്കും സി 20 ബാറ്ററി കെട്ടോ.
@shoukathali.
@shoukathali. 2 жыл бұрын
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
how to make soler led bulb | How do you use a soldering iron first time?
1:00
Nk creative experiment
Рет қаралды 2,1 МЛН
Новый фонарик в iPhone с iOS 18
0:49
Wylsacom
Рет қаралды 538 М.
Мой новый мега монитор!🤯
1:00
Корнеич
Рет қаралды 8 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 4,7 МЛН