'സ്റ്റേറ്റ് പറയുന്നത് നോക്കുന്നില്ല; രണ്ട് ദിവസം ഫോൺ റിംഗ് ചെയ്തിട്ടുണ്ട്, കരയിൽ തന്നെ തിരയും'

  Рет қаралды 21,170

MediaoneTV Live

MediaoneTV Live

Күн бұрын

'സ്റ്റേറ്റ് പറയുന്നത് നോക്കുന്നില്ല; രണ്ട് ദിവസം ഫോൺ റിംഗ് ചെയ്തിട്ടുണ്ട്, കരയിൽ തന്നെ തിരയും'; വിദഗ്ദൻ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 27
@MUSLIHSACHU
@MUSLIHSACHU 2 ай бұрын
യാ അല്ലാഹ്...😢😢😢😢ഇപ്പോ കേൾക്കും ഇപ്പോ കേൾക്കും ന്ന് കരുതി നിൽക്കായിരുന്നു ഇപ്പോഴും കിട്ടിയില്ലേ അല്ലാഹുവേ ഞങ്ങളുടെ സഹോദരൻ അർജുനെ കാത്തോളണേ 😢😢😢
@haleemahala9783
@haleemahala9783 2 ай бұрын
ശുഭകരമായ ഒരു വാർത്ത കേൾക്കാൻ കേരളം ഒന്നടങ്കം കാത്തിരിക്കുന്നു പ്രാർത്ഥനയോടെ....
@salih_s_gurl5680
@salih_s_gurl5680 2 ай бұрын
🙂
@king-fisher.
@king-fisher. 2 ай бұрын
ബോഡി കിട്ടിയാൽ ഭാഗ്യം
@Safafaisal-w8b
@Safafaisal-w8b 2 ай бұрын
നാളെ നല്ലൊരു ശുഭ വാർത്ത കേൾക്കാൻ കേരളം കാത്തിരിക്കുന്നു........ അർജുൻ തിരികെ എത്തുക തന്നെ ചെയ്യും....
@Criticalthinker12345
@Criticalthinker12345 2 ай бұрын
കർണാടക പോലീസിന്റെ യും സർക്കാരിന്റെയും അനാസ്ഥ യാണ്.. ഇതിന് മുമ്പേ Army ye വിളി ക്കേണ്ടതായിരുന്നു. 2015ൽ സിയാച്ചിനിൽ ഉണ്ടായ സ്ലൈഡിങ്ങിൽ 19 മദ്രാസ് റെജിമെന്റിന്റെ ഹനുമന്തപ്പ 5 ദിവസം ആണ് മഞ്ഞിനടിയിൽ കുടുങ്ങിയത്( Temp minus 52)ശക്ത മായ മഞ്ഞു വീഴ്ചയിലും രക്ഷാ പ്രവർത്തനം തുടർന്ന Army ജീവനോടെ ഹനുമന്തപ്പയെ പുറത്ത് എടുത്തു..
@nakshatracollection2029
@nakshatracollection2029 2 ай бұрын
ചോദ്യങ്ങൾ നിങ്ങൾ ചോദിച്ചു കൊണ്ടേ ഇരിക്കുക, കാരണം ആ ചോദ്യങ്ങൾക്ക് നമ്മുടെ സഹോദരന്റെ ജീവന്റെ വില ഉണ്ട്.
@salih_s_gurl5680
@salih_s_gurl5680 2 ай бұрын
സത്യം 🥺
@harisIbmusiq
@harisIbmusiq 2 ай бұрын
ഓരോ ദിവസവും ഓരോന്ന് കൊണ്ട് വരും ഒരു ഗുണവും ഇല്ല
@salih_s_gurl5680
@salih_s_gurl5680 2 ай бұрын
രഞ്ജിത് Sir 🙌🏻🤕
@deepa88
@deepa88 2 ай бұрын
വണ്ടി ഒലിച്ചു പോയെങ്കിൽ റോഡിൽ ഉണ്ടായിരുന്ന divider പൊട്ടി പോവില്ലായിരുന്നോ ഒരു സംശയം ആണ്
@Jeevajyothishvlogs
@Jeevajyothishvlogs 2 ай бұрын
പ്രാർത്ഥനയോടെ കൂടെ ഇണ്ട്... ഒന്നും സംഭവിക്കാതിരിക്കട്ടെ.. ഭഗവാൻ ഇണ്ട് കൂടെ... നല്ല വാർത്തകയി കാത്തിരിക്കുവാ...
@shafaft2517
@shafaft2517 2 ай бұрын
ബഹിരകാശത്തേക്ക് മനുഷ്യനെ അയക്കാൻ ഗവേഷണം നടക്കുന്ന രാജ്യത്ത് 10 മീറ്റർ ആഴത്തിൽ പരിശോധിക്കാനുള്ള റഡാർ പോലും ഇനി എത്തുകയേ ഉള്ളൂ എന്ന് പറയുമ്പോൾ അവിടുത്തെ തെരചിലിന്റെ അവസ്ഥ എത്ര മോശമാണ്. വേറെ വല്ല രാജ്യത്ത് ആയിരുന്നെങ്കിൽ ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് അവർ രക്ഷപ്രവർത്തനം ഊർജിതമായി നടത്തിയേനെ.
@sayeerar847
@sayeerar847 2 ай бұрын
വണ്ടി പാർക്ക്‌ ചെയ്തിരുന്ന സ്ഥലത്തെ മണ്ണ് ഇപ്പോഴും മാറ്റിയിട്ടില്ല,
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 ай бұрын
നിറ കണ്ണുകളോടെ..... പ്രാർത്ഥനയോടെ....
@naja.m4672
@naja.m4672 2 ай бұрын
Ring cheytha timile location kittille, ath nokkiyal ariyille....
@HanaMeharin-eb5fg
@HanaMeharin-eb5fg 2 ай бұрын
Yaaa Allah arjune jeevanode kittane rabbhe😢😢😢
@Aziz-l1q1i
@Aziz-l1q1i 2 ай бұрын
എന്തിനാ. ഇത്ര. ബുദ്ധിമുട്ടുന്നെ ഫൈബർ. സെല്ലിൽ. അർജുൻഡ് സിസ്റ്ററിന്റെ. കൈയിൽ. ലോക്കഷൻ ഉണ്ടല്ലോ. അദ്. നോക്കിയാൽ. പോരെ
@anjups9969
@anjups9969 2 ай бұрын
Arjun survive cheythaal mathyarnnu.
@alibaivfs.
@alibaivfs. 2 ай бұрын
Magnetic resonance nokia nadakula
@hannafathima7061
@hannafathima7061 2 ай бұрын
😢😢
@SuhadaKVT
@SuhadaKVT 2 ай бұрын
😰
@muneeraboobacker9715
@muneeraboobacker9715 2 ай бұрын
Bangalore nnu ethikkan enthina ithrem time
@JOMONJOSEPH-r5o
@JOMONJOSEPH-r5o 2 ай бұрын
nongalokke food kazhikkunnundo
@salih_s_gurl5680
@salih_s_gurl5680 2 ай бұрын
കഴിക്കും 👀
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.