ഞങ്ങൾ പഴംപൊരി ഉണ്ടാക്കുന്നത് ആ വ ശ്വത്തിന് മൈദ, ഉപ്പ് , വെള്ളം, പഞ്ചസാര ,മഞ്ഞൾപ്പൊടി, എന്നിവ നല്ലതുപോലെ മിക്സ് ചെയ്ത് 1 മണിക്കൂർ കഴിഞ്ഞതിനു ശേഷം തിളച്ച എണ്ണയിലേക്ക് പഴം മൈദ കൂട്ടിൽ മുക്കി ഇടാറാണ് ചെയ്യാറ്. ഇതു പോലെ ആരെങ്കിലും ചെയ്യാറുണ്ടോ?
@Salmu45214 күн бұрын
അരിപ്പൊടി കൂടി ചേർത്ത് ഉണ്ടാക്കൂ രുചിയും പിന്നെ നല്ല മൊരിച്ചിലും നല്ല സോഫ്റ്റും ഉണ്ടാകും
@sufaila50573 жыл бұрын
പഴംപൊരി ഇഷ്ടമുള്ളവർ ഇവിടെ come on.. 😋😋
@whitedevil33633 жыл бұрын
Payam pori + beef curry
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@annakuttyjohn84093 жыл бұрын
@@whitedevil3363 not payam, but pazham 😊
@haseenavlog99003 жыл бұрын
എനിക്ക് ഇഷ്ടം
@marangalpookkumkalam41363 жыл бұрын
800k avan kath nilkunnavar like adi
@rajsktrivandrum16993 жыл бұрын
വീട്ടിൽ fresh എണ്ണ ഹോട്ടൽ പഴയ എണ്ണ ഇതാണ് ടേസ്റ്റ് വ്യത്യാസം 😂
കുറേ കാലമായി അറിയാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഹോട്ടലിലെ പഴംപൊരി എങ്ങനെ ആണ് എന്നും അതിന്റ കൂട്ടും. എന്തായാലും അത് അറിയാൻ സാധിച്ചു. അതിന് നന്ദി പറയുന്നു. വീട്ടിൽ എങ്ങനെ ഉണ്ടാക്കിയാലും അത് റെഡിയാക്കാറില്ല. ഞാൻ തീർച്ചയായും ഉണ്ടാക്കിനോക്കും 👍👍👍👍
@Ok-3abcd3 жыл бұрын
കാണുമ്പോ കഴിക്കാൻ തോന്നിപ്പിക്കുന്ന ചെറുക്കടികളിൽ ഒന്ന്.. 😁.. ❣️.. 🤩
@sanjo99873 жыл бұрын
നീല dress ഇട്ട ചേട്ടൻ പഴം മാവിൽ മുക്കി ഇടുന്നത് കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി അതെന്താ കൈ പൊള്ളതത്😳😳
@akashnvmg3 жыл бұрын
Evde ?
@amegh__20343 жыл бұрын
Angane thanne AAA ellarum cheyyua
@Hadikunjon3 жыл бұрын
ഏതാ ഇത് 🤧അയാളെ കൈ എണ്ണയിൽ തട്ടിയാൽ അല്ലെ പൊള്ളുക അത് തട്ടുന്നില്ല 😆
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@yousufali.m48753 жыл бұрын
@@hamisworld8421 ella cheyula
@DarkBoyGaming3 жыл бұрын
നോമ്പ് ആയത് കൊണ്ട് വെടിയും പുകയും നിർത്തി ഭക്ഷണ റെസിപ്പികളുമായിട്ടാണല്ലോ മാസ്റ്റർ പീസിന്റ വരവ്.!!!😁
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@muhammedameen59283 жыл бұрын
😂😁
@Poornima_devadas3 жыл бұрын
U again
@sanathjoy99053 жыл бұрын
Ellyidathum indallo
@muhammedabsi25703 жыл бұрын
@@Poornima_devadas hvc
@zayanshifu97023 жыл бұрын
Vettil undakumbo engeneya koyi mutta cherkka. Nammal kurachalle undakko
@sarithasaneesh68643 жыл бұрын
pazham ennu serikkuparayamo
@serveall74213 жыл бұрын
ഹോട്ടലിലെ പഴംപൊരി ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലായി.. കൊട്ടക്കണക്കിന് പഞ്ചസാര, മൈദ, ബേക്കിങ്ങ് സോഡ... എൻ്റമ്മോ... ഇനി ഹോട്ടലിലേക്കില്ല
@@shihanashibin5253 oru kanakum illatheyanu sadhanagal idunnathu 4kg maidayku 2kg sugaro athu thinnan pattumo elakaya polichathu ethraya ittekane anganeyalla cheyyunnathu first maida sugar salt elakapodi aripodi ellam maidayil mix cheyyanam ennittu last colour ad cheythittanu vellam avasyathinu ozhikendathu ithu oru kanakum illathe enthu video anu
@sunithaks64893 жыл бұрын
ഇതൊന്നും കഴിക്കരുത് വേഗം വയറു കേടാകും
@maruthamvegspices83142 жыл бұрын
ഇത് അമിതമായി എണ്ണ വലിക്കും
@aylinhenna-sahlasafeer9163 жыл бұрын
Alhamdulilah 🤩Njan inn undakki nalla taste und hotelil kittunna pole thanne und recipe njangalekk ethichathin masterpiece vlognn oru big thanks ellavarkkum ishttappettu🥳🥳🥳🥳
@KumarKumar-qr4jh2 жыл бұрын
P my
@KumarKumar-qr4jh2 жыл бұрын
Meno no l
@shamnachola302510 ай бұрын
Egg chertho
@aylinhenna-sahlasafeer91610 ай бұрын
No
@zuwaibaiqbal88933 жыл бұрын
Oru പാവം നിഷ്കു കടക്കാർ 😍
@asifasif34403 жыл бұрын
Last bgm etha
@Nandhuvl-gf2fg2 ай бұрын
Ente ammaYude veed kadungalluran. njangal edakkara veediyo njan kanarund
@shadilmuhammed78263 жыл бұрын
പോക്കവട വീഡിയോ കണ്ട് വരുന്നവർ ഉണ്ടോ
@abhijithhmurugan24673 жыл бұрын
Illa
@ashrafmuhammed54613 жыл бұрын
Aa
@sulaimankanganam63533 жыл бұрын
Njn
@labiscorner85303 жыл бұрын
Ind njn😎
@bushranc20223 жыл бұрын
Und
@kkbtechmalayalam41863 жыл бұрын
നോമ്പ് എടുത്തു നോമ്പ് തുറക്കാൻ സമയം കണ്ടവർ ഉണ്ടോ. ഉണ്ടെങ്കിൽ like അടിക്കി. അവരുടെ ഒക്കെ അവസ്ഥ 💥💥💥🤩
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@hamisworld84213 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ
@ajwaajwa15413 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് സൂപ്പർ 👌👌
@niflac.v2087 Жыл бұрын
Super
@alkakunniyoor60682 жыл бұрын
കുറച്ച് ഉണ്ടാക്കുമ്പോൾ മുട്ട എങ്ങിനെ യാണ് എടുക്കേണ്ടത്
@sheenageorge21192 жыл бұрын
ചേട്ടാ ചായക്കട പത്തിരി ചെയ്യാമോ?
@albatross93793 жыл бұрын
പഴംപൊരി ഫാൻസ് 😍😍
@oscarstarhallomydeardxb43592 жыл бұрын
Wthr
@zeenarasheed73013 жыл бұрын
നോമ്പ് കാലത്ത് ഇത്തരം വീഡിയോ ഇടാതിരിക്കുക കാണാൻ ഞങ്ങൾക്ക് ആരോഗ്യമില്ല.... റബ്ബേ വയ്യ...😋😋😋
@muhammadsalim13343 жыл бұрын
നോമ്പ് കാലത്ത് ആഹാര വീഡിയോ കണ്ടാൽ പോകുന്ന ആരോഗ്യം ആണോ നിങ്ങൾക്കുള്ളത്. ഈമാൻ ഒന്നുകൂടെ ഉറപ്പിക്കുക.
പയം എന്നുള്ളത് മറ്റ് ജില്ലക്കാർ പഴം എന്ന് മനസ്സിലാക്കണം😄😄😃
@mohanakumari88752 жыл бұрын
😄😄😄😄
@godisgreat66062 жыл бұрын
തെക്കൻ ജില്ലക്കാർക്ക് ഭ എന്ന അക്ഷരം വഴങ്ങാത്തതുപോലെ..ഭ എന്ന് ഉപയോഗിക്കേണ്ടിടത്ത് ഫ എന്ന അക്ഷരം കൂട്ടിയാണ് പറയുക.😃
@prameelapk8652 жыл бұрын
@@godisgreat6606 നമ്മൾ ക ഖ ഗ ഘ ങ്ങ എന്നു പറയുന്നത് തെക്കൻ ജില്ലകാർ കായിക്ക, ഗ്യായിക്ക് എന്നുപറയും ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാനാട്ടിലും എല്ലാഭാഷയിലും ഇങ്ങിനെയുണ്ടാകും
@sumathiamma24662 жыл бұрын
@@godisgreat6606 no
@ismailmoulavi87492 жыл бұрын
ഞങ്ങൾ ശരിക്ക് തന്നാ പറയുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു തയക്കവും പയക്കവും ആവുമ്പോൾ ഇങ്ങനെ ആയിപ്പോന്നതാ. നായി എടുത്തു കോയിയെ എറിഞ്ഞു നായീം കോയീം കൂടെ വായക്കുയീ വീണ്
@amazil5453 жыл бұрын
ഹോട്ടലിലെ ഏത് ഭക്ഷണം ആണേലും രുചീടെ കാര്യത്തിൽ കോംപ്രമൈസ് ഇല്ല ലെ..!🤤💕
@mbappeboy69923 жыл бұрын
Athe athe broi
@suharahabeeb62133 жыл бұрын
@@mbappeboy6992 w
@rukhiya66323 жыл бұрын
അടി പൊളി ആയി എന്ന് പറഞ്ഞല്ലോ ടേസ്റ്റ് ചെയ്ത് നോക്കിയോ എന്നൊരു സംശയം 😀 നോബ് നോൽക്കാത്ത അത്താഴ കള്ളമ്മാർ കള്ളമ്മാർ 😍😍😍😍
@thathakutty7353 жыл бұрын
🤭😂
@subisoumya46392 жыл бұрын
മാവ് set ചെയ്യാൻ മിക്സിയിൽ അടിച്ചെടുക്കാമോ
@vpv4193 жыл бұрын
Hotel pazhamporiyude secret paranjuthanna Master piece vlog ne orupad thanks.iniyum orupaad palahara taste secret konduvaranam.waiting ...
@hashim99463 жыл бұрын
പറഞ്ഞ പോലെ ശരിയാണ് വീട്ടിൽ ഉണ്ടാക്കിയാൽ ചിലപ്പോൾ മാത്രേ ശരിയാകു..
@Ajilkbabu3 жыл бұрын
Poli ആരും പറഞ്ഞു തരാത്ത രഹസ്യം Thanks master piece
@oscarstarhallomydeardxb43592 жыл бұрын
Dhtyjweit
@AF_TROLLS3 жыл бұрын
ഹോട്ടലിലെ രഹസ്യം പുറത്തുവിട്ട മാസ്റ്റർപീസ് 😍
@noushadap82244 ай бұрын
Ullivada ഉണ്ടാകുന്നത് കാണിക്കുമോ
@fasilasheheer53763 жыл бұрын
Nagal ethakka appam enna parayaru
@AnfasKitchen3 жыл бұрын
Bro your vlogs are very attractive and interesting ❤️.. thank you for sharing the amazing videos 👍.. keep going 🙏..
@noushad.kooriyad78993 жыл бұрын
ഹോട്ടൽ ഉടമ പഴം പൊരി എന്ന് പറയുന്നത് എത്ര വിനയത്തോടെ യാണ് 😃😃😃😃
@mohanakumari88752 жыл бұрын
😄😄😄😄
@clashbysg62483 жыл бұрын
ഞാനൊക്കെ വീട്ടിൽ ആക്കുമ്പോൾ പഴത്തിന്റെ ഒരു സൈഡിൽ മാവ് ഉണ്ടാകും മറ്റെ സൈഡിൽ ഉണ്ടാകില്ല🤣
കളറിനു പകരം മഞ്ഞപൊടി ആകാമായിരുന്നു ബാക്കി എല്ലാം പൊളിച്ചു 👍
@muhammadminhaj66472 жыл бұрын
മഞ്ഞൾ cherth backing soda upayogichal red colour varum
@dreamcatcher15203 жыл бұрын
നമ്മടെ രതീഷ്..!😅
@AEGONSTARK.3 жыл бұрын
Hi ❤️
@98465040103 жыл бұрын
Palakkad dt velliyankallu bridge nte aduth oru pazhampori und.. athu try cheythavar ivide common
@SumiSumi-hc1nh Жыл бұрын
ഇന്ന് പഴം പൊരി ഉണ്ടാകാൻ വിചാരിച്ച ഞാൻ
@aliiban80273 жыл бұрын
Pwolli aanu ആ ചേട്ടൻറ്റെ കഴിവ് അപാരം തന്നെ 🖒🖒😋
@mohdfaheem40573 жыл бұрын
1M ആവട്ടെ ഇൻഷാഹ്അല്ലാഹ് 🤲🏻
@leoarshzd303 жыл бұрын
Hotel ലിൽ നിന്ന് "പഴം പൊരി"തിന്ന എത്ര പേര് ഉണ്ട് 💙 👇
@muhammedarshad52893 жыл бұрын
Adhil bro&Nizar bro nomb alle a background music kallanjude music indayond kanula oru vibakam. Music haram alle pine nomb edthit athond kanan kainjila plz replay
@asiyacmk18502 жыл бұрын
Sugar usakudankil pinnendina sugar powderusakund?
@Eldhosebose3 жыл бұрын
രാവിലെ പഴം പൊരി തിന്നുകൊണ്ട് കാണുന്ന ഞാൻ 🚶🥴
@Axh-yo4cu3 жыл бұрын
😹❌️
@nvg38593 жыл бұрын
പലതും ഹോട്ടലിൽ രുചി കൂടുതലുണ്ട്.. പക്ഷെ പഴംപൊരി വീട്ടിലോളം രുചിയുള്ളത് പുറത്തില്ല.
@rashirashi88703 жыл бұрын
Thanks bro
@smithazworld57933 жыл бұрын
Sathyam...veettileth thanneya ruchi...
@Eldhosebose3 жыл бұрын
ചില ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം കാണണം 😬അവിടുന്ന് ഒരു പച്ച വെള്ളം വാങ്ങി കുടിക്കാൻ പോലും തോന്നില്ല!!!