സോഫ്റ്റ്‌ ചപ്പാത്തിയും തനി നാടൻ സവോള കറിയും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Chappathi | Savola Curry

  Рет қаралды 513,738

Village Spices

Village Spices

Күн бұрын

#softchappathi #chappathi #villagespices
Please like & subscriber our channe for more videos☺️
Follow Us :-
Facebook :- www.facebook.c...
Instagram:- ...
Kerala style chappathi
simple chappathi making
chappathi in malayalam
how to make chappathi in malayalam
chappathi in village spices

Пікірлер: 447
@villagespices
@villagespices Жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@joshyjose8524
@joshyjose8524 Жыл бұрын
Sathyam
@dinilveepees8946
@dinilveepees8946 Жыл бұрын
😅
@girishkg9636
@girishkg9636 Жыл бұрын
😅😅😅😅cd hu hu😅
@kunjammachakko
@kunjammachakko Жыл бұрын
​@@joshyjose8524the 11111th ❤😂❤
@philothomas2093
@philothomas2093 Жыл бұрын
​@@girishkg9636 🎉🎉 kidu chappathy
@arifnizar5573
@arifnizar5573 Жыл бұрын
സാധാരണ ഒരു ഉമ്മയും ബാപ്പയും ❤..... എന്നും ആരോഗ്യത്തോടെ ഒരുമിച്ച് ഇരിക്കാൻ ദുഹാ ചെയുന്നു.. വലിയ അഭിനയങ്ങൾ ഇല്ലാത്ത അവതരണം... എന്നും പ്രതീക്ഷിക്കുന്നു ❤❤❤❤.
@philipmathew3016
@philipmathew3016 Жыл бұрын
ചേട്ടാ, നമ്മുടെ അമ്മച്ചിമാർ ഒക്കെ പണ്ട് കാലങ്ങളിൽ ഉണ്ടാക്കി കൊണ്ടിരുന്ന വലിയ പരസ്യം ഇല്ലാത്ത കൂട്ടാനുകൾ ഒന്നോർത്ത് അത് ചെയ്ത് കാണിക്കാമോ? അതായത് വെള്ളരിക്കാ പച്ചടി പോലത്തെ എന്നാൽ തൈര് ഒഴിക്കാതെ ഉള്ള ഒരു കോഴിക്കറി. ചോറ് ഉരുള പിടിച്ച് അതിൽ മുക്കി കഴിക്കാവുന്ന ഒരു കറി. അധികം വെള്ളം അല്ല. വെള്ളരിക്ക ചെറുതായി അരിഞ്ഞ് തേങ്ങയും ജീരകവും ചുവന്നുള്ളിയും ഒക്കെ കൂടെ അരച്ച് ആണെന്ന് തോന്നുന്നു കറിവയ്ക്കും നല്ല രുചി ആണ്. ഒരു കൂട്ടാൻ മതി. അതുപോലെതന്നെ വിളഞ്ഞ മൂവാണ്ടൻ മാങ്ങാ വെച്ചു ഇത്തരം കറി ഉണ്ടാക്കാം. ഒന്ന് ശ്രമിക്കുമോ?
@divyavs5895
@divyavs5895 Жыл бұрын
ചേട്ടന്റെ പാചകവും സംസാരവും വളരെ ഇഷ്ടമാണ് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ
@minhameharin1126
@minhameharin1126 Жыл бұрын
നിഷ്കളങ്കമായ അവതരണം ഒരുപാടിഷ്ടമാണ് നിങ്ങളുടെ ചാനൽ നിങ്ങൾ ഭാര്യക്ക് കൊടുക്കുന്ന പ്രാധാന്യത്തിനാണ് എന്റെ ലൈക്ക്
@HemaMalini-bi1co
@HemaMalini-bi1co Жыл бұрын
അറിയില്ലാത്ത കുട്ടികൾ ക്കു ചപ്പാത്തി ചുട്ടെടുക്കാൻ എളുപ്പമാർഗമാണോ ഇത് 😅😅😅. കുട്ടികളെ വേറെ ഏതെങ്കിലും ചാനൽ കാണു ചുടുന്നത് കാണാം. സവാള നീളത്തിൽ അരിഞ്ഞു പട്ടയും,3ഗ്രാമ്പു,1ഏലക്ക, കുറച്ച് പെരുംജീരകവും ചേർത്ത് 5വിസ്സിൽ കുക്കറിൽ ഇട്ട് അടിച്ചെടുത്തു നന്നായി സവാള ഇളക്കി കലക്കി യതിനു ശേഷം കടുക്, അല്പം പെരുംജീരകം ഇവ പൊട്ടിച്ചു അതിൽ മുളകുപൊടിയും, മല്ലിപൊടിയും ചേർത്ത് മൂപ്പിച്ചു അതിലേക്കു സവാള മിക്സ്‌ ഒഴിച്ച് തിളച്ചു കുറുകി വരുമ്പോൾ വാങ്ങു. ഇതിലേക്ക് മുട്ട പുഴുങ്ങി യത് ചേർത്താൽ മുട്ടക്കറിയുമായി
@ninaeru0404
@ninaeru0404 Жыл бұрын
വിശന്നു ഇരിക്കുമ്പോള്‍ ആണ് ഇത് കണ്ടത്
@anjalinairnair7022
@anjalinairnair7022 3 ай бұрын
Nammude veettile aaro paranju tharunnath pole.....avatharanam super
@sreejamenon4855
@sreejamenon4855 Жыл бұрын
താങ്കളുടെ ശബ്ദം V.D. രാജപ്പന്റേത് പോലെ ഉണ്ട്.
@ajiths5668
@ajiths5668 Жыл бұрын
ഫിഷ് മോളി, ഫിഷ് തവ, കരിമീൻ മപ്പാസ് തുടങ്ങിയ റെസിപ്പി കുടി ഉപ്പെടുത്തണേ..
@venuthampi4170
@venuthampi4170 Жыл бұрын
Vd രാജപ്പൻ ചേട്ടന്റെ വോയിസ്‌
@himav.v1203
@himav.v1203 Жыл бұрын
അപ്പൊ ഇന്നെനി ചോറ് വേണ്ട, ചപ്പാത്തിയും സവോള കറിയും ഉണ്ടല്ലോ അതു മതി ....... ഇക്കാ.... അടിപൊളി , സ്വാദ് ഇവിടെ കിട്ടി ട്ടോ ---
@Linsonmathews
@Linsonmathews Жыл бұрын
നമ്മുടെ ചപ്പാത്തിക്ക് shape ഉണ്ടാവില്ല 😄 ഇവിടെ 👌👌👌 നല്ല കറിയും 😋😋😋
@lalithaabraham9490
@lalithaabraham9490 Жыл бұрын
Mouthwatering very nice chappathi but how much oil Dr Lalitha Vellore
@thennal9560
@thennal9560 Жыл бұрын
അറിഞ്ഞാലും നിങ്ങളുട വീഡിയോ കാണാൻ ഒത്തിരി ഇഷ്ട്ടാ.... ❤️❤️❤️❤️❤️
@pachachiyamma2318
@pachachiyamma2318 Жыл бұрын
Adipoli
@vanajakannan6166
@vanajakannan6166 Жыл бұрын
😛🥰
@gaillopez130
@gaillopez130 Жыл бұрын
Which atta r u using?
@DurgaDevi-nx5vo
@DurgaDevi-nx5vo Жыл бұрын
​@@vanajakannan6166 a good day to you a good day to you too dear you ayñ6mmddddtmtmtmyddfgygggggfggdyggyfdfmu Jtl
@vasanthajoice5289
@vasanthajoice5289 Жыл бұрын
​@@pachachiyamma2318😅
@remamohan9604
@remamohan9604 Жыл бұрын
ഇത്ര എണ്ണ യും നെയ്യും ഒക്കെ ചേർക്കേണ്ട ആവശ്യം ഇല്ല.. ഇതുപോലെ ഉണ്ടാക്കി ദിവസവും കഴിച്ചാൽ കൊളസ്‌ട്രോൾ പെട്ടന്ന് കിട്ടിക്കോളും... എണ്ണ ഒട്ടും ചേർക്കാതെ യും മാവ് നന്നായി കുഴച്ചു 10 മിനിറ്റ് വെച്ചാൽ soft ചപ്പാത്തി പപ്പടം പൊള്ളുന്ന പോലെ പൊള്ളി കുടുന്നു വരും.. ചെയ്തു നോക്കൂ.. എണ്ണയും നെയ്യും ഒക്കെ കുറക്കൂ.. കഴിക്കുന്നവർ രോഗികൾ ആകാതെ ആരോഗ്യം കൂടി സംരക്ഷിക്കൂ... അത് നോക്കി ഓരോന്ന് ഉണ്ടാക്കൂ... 😊👍
@vinodmathew7253
@vinodmathew7253 9 ай бұрын
വെളിച്ചെണ്ണയും നെയ്യും വെണ്ണയുറമാക്കെ നല്ല കൊളസ്ട്രോൾ ആണ് കൂട്ടുന്നതെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അത് ഹൃയദ സംബന്ധമായ അസുഖങ്ങൾ കുറക്കത്തേയുള്ളു.
@alexandriya4019
@alexandriya4019 9 ай бұрын
Enganeya
@RahulRsj-p9y
@RahulRsj-p9y 5 ай бұрын
എങ്കിൽ നിങ്ങൾക് ഒരു chana🔥തുടങ്ങി കൂടെ നല്ല അറിവ് ഉള്ള ആളല്ലേ
@jayasreet1569
@jayasreet1569 Жыл бұрын
ഞാനും ചപ്പാത്തിയും കറിയും ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് !
@jayalakshmimk8412
@jayalakshmimk8412 Жыл бұрын
Chappathiyil orupad neyyum oilum cherthu undakkiayal cholesterol koodum.Prayamayavarku health problems undakkum.
@kannancj474
@kannancj474 Жыл бұрын
ഞാൻ ഒരു പ്രവാസി ആണ് ഷാർജയിൽ വർക് ചെയുന്നു ഒരു നാടൻ ചൂട് ആയ ഉഴുന്ന വട ഉണ്ടാക്കാൻ പറ്റുമോ ഒരു വീഡിയോ 🥰
@suneerasuneera744
@suneerasuneera744 Жыл бұрын
നിഷ്കളങ്കമായ അവതരണം 👍🏻👍🏻👍🏻👍🏻
@rugminir8169
@rugminir8169 Жыл бұрын
ചപ്പാത്തിക്ക് ഇത്രയും എണ്ണ ഉപയോഗി ക്കണമോ? എണ്ണ കുറക്കുക.ഉള്ളിക്കറി സൂപ്പർ.
@hemapraku
@hemapraku Жыл бұрын
Super
@shibuabraham9862
@shibuabraham9862 Жыл бұрын
ചേട്ടാ ചേട്ടന്റ വീഡിയോസ് എല്ലാം തുടക്കം മുതൽ കാണാറുള്ളതാണ് എല്ലാം നല്ല വീഡിയോസ്സ് ആണ് നല്ല അവതരണം പെട്ടന്ന് മനസിലാകും ഹോട്ടലിൽ പൊറോട്ടയൂടെ കൂടെ കിട്ടുന്ന സാൽന്നയുടെ വീഡിയോ ഒന്ന് ഇടാമോ
@geethavasanth8731
@geethavasanth8731 Жыл бұрын
Chetta oilnte ഉപയോഗം കൂടുതൽ ano?
@marykuttydominic7875
@marykuttydominic7875 11 ай бұрын
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടമാണ്. ദീർഘായുസ്സായിരിക്കട്ടെ 👏👍
@surajpd5662
@surajpd5662 Жыл бұрын
സാധാരണക്കാരിൽ സാധാരണക്കാരനായ ചേട്ട പരുവാടിയെല്ലാം സൂപ്പർ ചേട്ടനും സൂപ്പർ ചേച്ചിയും സൂപ്പർ ചേച്ചി എവിടെ 👍🏻❤️
@surajpd5662
@surajpd5662 Жыл бұрын
എത്തിയല്ലോ കറിവേപ്പില പറിക്കാൻ പോയിഅല്ലേ
@najeemas4337
@najeemas4337 Жыл бұрын
Sooperchapathi
@seethak6109
@seethak6109 Жыл бұрын
പണ്ട് അമ്മു മ വെള്ളത്തിൽ ഉപ്പ് ഇട്ടിട്ടു ആണ്‌ മാവ് കുഴ്ച് ഇരുന്നത്.
@seethak6109
@seethak6109 Жыл бұрын
നിങ്ങളുടെ പാചകം കുറെ ഒക്കെ. ചെയ്തു നോക്കി. എല്ലാം നല്ല രുചി ആയി തോന്നുന്നു. ചെറിയ കുട്ടികൾ ക്കു ഒക്കെ നല്ലത് ആണ്‌ കുറെ വെറൈറ്റി ഫുഡ്‌ അവരുട അവരുട ഭർത്താവിനു ഉണ്ടാക്കി കൊടുക്കാം. ഞാൻ കല്യാണം കഴിഞ്ഞ ഉടനെ ഒരു പാട് വിഷമിച്ചു കാരണം കറി വെക്കാൻ ഒന്നും അറിയില്ല. സത്യം പറഞ്ഞാൽ ഇത് പോലെ ഉള്ള ചാനൽ ഒക്കെ വളരെ ഉപകാരപ്പെടും. ഇപ്പോൾ എനിക്ക് 64 വയസ്സ് ആയി. ഓഫീസിൽ പോകുന്ന സമയം തു എ ന്റൊക്കൊയോ ചെയ്തു പോകും. ഇപ്പോൾ ഫ്രീ ആയി. ഇത് ഒക്കെ കണ്ടു വറൈറ്റി ഫുഡ്‌ ഉണ്ടാക്കുന്നു. അപ്പോഴ്യതാകും കഴിക്കാൻ കുട്ടികൾ ഇല്ല കുട്ടികൾ ഒക്കെ കല്യാണം കഴിഞ്ഞു പോയി അതാണ് ഞാൻ പറഞ്ഞത് അവർക്കു ഒക്കെ ഇത് പോലെ ഉള്ള ചാനൽ ഉപകാര പ്രദം ആണ്‌.
@rupeesh2585
@rupeesh2585 Жыл бұрын
Ekkne ഒരുപാട് ഇഷ്ട്ടം അവതരണ ശൈലി ഓരോന്നും തയ്യാറാക്കുന്നത് എല്ലാം സൂപ്പർ ikkenu എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👌👌🙏🙏🙏
@sobhadayanand4835
@sobhadayanand4835 Жыл бұрын
ഇങ്ങിനെ ചപ്പാത്തി ഉണ്ടാക്കിയാൽ സൂപ്പർ രുചിയാണ്. ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ്.സബോളക്കറി നാളെ ഉണ്ടാക്കാം
@sushamamohan991
@sushamamohan991 Жыл бұрын
ചപ്പാത്തിക്ക് ഇത്രയും എണ്ണ ചേർക്കണോ ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോൾ അല്പം പഞ്ചസാര കൂടി ചേർത്താൽ മതി നല്ല മയവും രുചിയും കിട്ടും👌👌👌👌😋😋😋😋
@dhanyanair1799
@dhanyanair1799 Жыл бұрын
പറാത്ത ,ആണ്
@jayasree4257
@jayasree4257 Жыл бұрын
ചപ്പാത്തി 👌🏾എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹🌹♥
@minnujoby2482
@minnujoby2482 Жыл бұрын
Variety anelo chappathi try cheyam chetta
@ShyjaSatheesan
@ShyjaSatheesan Жыл бұрын
നല്ല വിനയത്തോടെ കൂടിയുള്ള സംസാരം ആണ് നിങ്ങളുടേത് അവതരണം നല്ലതാണ് കാണാനും കേൾക്കാനും നല്ല രസമുണ്ട് ❤❤❤
@sobhasatheeshbabu6742
@sobhasatheeshbabu6742 Жыл бұрын
Oil ഒരുപാട് കൂടി പോയി oil കുറച്ചു ഉണ്ടാക്കിയാൽ നന്നായിരുന്നു 🥰❤️
@ancymoosa4728
@ancymoosa4728 Жыл бұрын
ഇന്ന് ഉണ്ടാക്കുന്നുണ്ട് 🥰👍
@p.gsubhash9989
@p.gsubhash9989 2 ай бұрын
ഇത്രയും എണ്ണ ചേർത്താൽ കൊളസ്ട്രോൾ പെട്ടെന്ന് തീരുമാനം ആയിക്കോളും
@IbruIbruu
@IbruIbruu Жыл бұрын
അടിപൊളി ആണ് ട്ടോ
@rosyxavier2269
@rosyxavier2269 Жыл бұрын
make chappathi with little pil
@KS96737
@KS96737 Жыл бұрын
Innale aanu adhyamayi videos kanunne.. Chettanu ella aiswaryangalum santhoshavum undaakatte 🙏🏻🙏🏻❤❤❤
@SweetsCorner43
@SweetsCorner43 Жыл бұрын
കഴിക്കണ്ട പറയുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. 👌👌ഞാനും ദെ ഇപ്പൊ ഉണ്ടാക്കുന്നു. രണ്ടുപേർക്കും താങ്ക്സ്
@maneeshappu123
@maneeshappu123 Жыл бұрын
👍
@merypu4358
@merypu4358 Жыл бұрын
സൂപ്പർ ആയിട്ടു ണ്ട്
@snehaks176
@snehaks176 Жыл бұрын
Thakkalikku nalla vilayannu eppo thakkali llathe eganne curry undakkkkum ennu vicharichu irikkayirunnu eppo sandhosham ayii
@dhanyaviswanathan3425
@dhanyaviswanathan3425 Жыл бұрын
ചേട്ടൻ്റെ vedio കാണുന്നത് ഒരു adiction ആയി മാറി
@sujakarthika6184
@sujakarthika6184 Жыл бұрын
ഞങ്ങളും ചപ്പാത്തിയുടെ ആൾക്കാരാണ്. എൻ്റെ കുട്ടിയ്ക്ക് ഇഡിലിയും ദോശയും ഇഷ്ടമല്ല. ചപ്പാത്തി മാത്രം ഇഷ്ടം. നസീറിക്കായുടെ വിഭവങ്ങൾ എല്ലാം അടിപൊളിയാണ് കേട്ടൊ.
@naitikkrishna3399
@naitikkrishna3399 Жыл бұрын
Super yummy 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@vijayalekshmi6445
@vijayalekshmi6445 Жыл бұрын
Nattil ethu sthalatha thamasikkunnathe
@shyma5954
@shyma5954 Жыл бұрын
Chappathi engane oil cherthu undakathirikunnathanu better
@aqsa4694
@aqsa4694 Жыл бұрын
ഇക്കാ ഞാൻ പണ്ട് കോഴിയും പിടിയും ഉണ്ടാക്കി കാണിക്കാൻ പറഞ്ഞിരുന്നു, 🙏🏻
@sunilzacharia4624
@sunilzacharia4624 Жыл бұрын
നോർത്ത് ഇൻഡ്യയിൽ ഇതാണ് പൊറോട്ട.
@tessy1407
@tessy1407 Жыл бұрын
Super വേണം എങ്കിൽ മുട്ടയും ചേർക്കാം
@SunilKumar-xw9rk
@SunilKumar-xw9rk Ай бұрын
ഇക്കാ🙏 ബീഫ് വിന്താലു സൂപ്പർ ഹിറ്റ് 👌👏👍🤲🤲🤲
@MuraliMenon-p1h
@MuraliMenon-p1h Жыл бұрын
This is not the way of making chappati. For showing some things on channel you are doing it.
@gracyjose258
@gracyjose258 Жыл бұрын
Chanel നല്ല പുരോഗമനം ഒണ്ട്. രണ്ടാൾക്കും മാറ്റം ഒണ്ട്. ❤️
@muhammedali4897
@muhammedali4897 Жыл бұрын
100% വും നിശ് കളങ്കമായ അവതരണം!
@alexandervd8739
@alexandervd8739 Жыл бұрын
soft chappathi and simple savala Curry.
@philipmathew3016
@philipmathew3016 Жыл бұрын
എന്ത് ചോദിച്ചാലും അത് ഉണ്ടാക്കി കാണിക്കണം. കാരണം നമ്മൾ അറിയാമെന്ന് ധരിക്കുന്നവർക്ക് പലതും അറിയില്ല. ചേട്ടൻ അതുണ്ടാക്കി കാണിക്കുമ്പോഴാണ് എങ്ങനെ ഉണ്ടാകുമെനന് അറിയുന്നത്..
@JoseJose-hi4et
@JoseJose-hi4et Жыл бұрын
👍
@elizabethvarghese5511
@elizabethvarghese5511 11 ай бұрын
ചപ്പാത്തി, ഇത്രയും എണ്ണയും നെയ്യും ചേർത്തത് കാരണം നല്ല രുചി ആയിരിക്കും. പക്ഷേ, ഇത്രയും കൊഴുപ്പ് ആരോഗ്യത്തിന് നല്ലതല്ല.
@thomasmathew8406
@thomasmathew8406 6 ай бұрын
ബ്രദർ ഇതു ചപ്പാത്തി എന്ന് അല്ല പറയുന്നത്, ഇതു ഞാൻ 1984 മുതൽ ഉണ്ടാക്കുന്നത് ആണ്, ഇതിന് നോർത്ത് ഇന്ത്യയിൽ പെറോട്ട എന്നാണ് പറയുന്നത്, അടിപൊളി ആണ് ❤❤❤
@sudhakarannair6986
@sudhakarannair6986 Жыл бұрын
Nalla chappathi yum curry um 👍❤️oil kurachu koodi poyi nnu thonnipoyi.. Eppozhengilum undakkunnavarkku ok.. Ennum chappathi undakkunnavar ithra oil use cheyyathirunnal nannu 🙏
@seethammaradhika5780
@seethammaradhika5780 Жыл бұрын
കറിക്ക് കുറച്ച് തേങ്ങാപ്പാൽ കൂടി ചേർത്താ ലോ?
@AbdulLatheef-p3d
@AbdulLatheef-p3d 29 күн бұрын
എത്ര കറി കുട്ട ങ്ങ ൾ ഉണ്ട് എഗിലും ഇത് ഒന്ന് ആ ർ ക്കും ഉണ്ടക്കാം
@majeedk5333
@majeedk5333 Жыл бұрын
നിങ്ങൾ ഇടുന്ന ഓരോ വീഡിയോയും പൊളിയാണ്.ഒരു ചെമ്മീൻ ചമ്മന്തി പരിജയപെട്ത്തു.പ്രവാസിയാണ്. ഇഷ്ടം.
@sajithakattakath3696
@sajithakattakath3696 Жыл бұрын
Nalla curry ❤
@sreevidyal9067
@sreevidyal9067 Жыл бұрын
ഒത്തിരി ഇഷ്ടമായി .നല്ല രീതിയിൽ അവതരപ്പിച്ചതിന്. ഒത്തിരി സ്നേഹത്തോടെ .നന്ദി
@AthiraAthusiva-kw6tu
@AthiraAthusiva-kw6tu 10 ай бұрын
ചേട്ടാ ചേച്ചി സൂപ്പർ 😍😍😍😍😍😍😍😍😍😍😍😍😍😍😍
@leelasaji7865
@leelasaji7865 Жыл бұрын
കമന്റ് സ് ഇടുന്നതിലും താൽപ്പര്യം കമൻസ് വായിക്കുന്നതിലാണ്. എല്ലാ വരും നല്ല അഭിപ്രായം ആണ് .
@suseelamenon4209
@suseelamenon4209 Жыл бұрын
Nazeer your cooking very excellent
@athulcanilkumar
@athulcanilkumar Жыл бұрын
കൊള്ളാം സൂപ്പർ 👌🏼👌🏼
@naaugustin9516
@naaugustin9516 Жыл бұрын
Chetta chettan poliya dhaivam nallathu varuthum
@jayajames9538
@jayajames9538 Жыл бұрын
I agree with you..both husband and wife work together even in kitchen
@shafeeqshukoor1634
@shafeeqshukoor1634 6 ай бұрын
നീ വല്ലതും കഴിച്ചോ നീ കഴിക്ക് ആ പറച്ചിലാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അൽഹംദുലില്ലാ നല്ല ചപ്പാത്തിയും നല്ല കറിയും ഇതുപോലെ ട്രൈ ചെയ്തു നോക്കാം 🌹
@learnstat5908
@learnstat5908 Жыл бұрын
Ariyam enkilum unclente vedio kandond irikan ishtamanu.... 😊
@alexandervd8739
@alexandervd8739 Жыл бұрын
Chappathi looks nice. Apply hot water and oil for soft chappathi. Shall try with onion curry next. Thank 🌹you.
@reemkallingal1120
@reemkallingal1120 Жыл бұрын
nice chappaty,curry ellelum kazhikam😋💖
@ROH2269
@ROH2269 Жыл бұрын
Hello 👋 super 👌 chetta
@ManojKumar-f5n8p
@ManojKumar-f5n8p Ай бұрын
Rajappan chettan voice.. Adipoli.. 👍
@sobhanaaravind8201
@sobhanaaravind8201 10 ай бұрын
Villeage,chettanalla.pajakama.good
@jayasreet1569
@jayasreet1569 Жыл бұрын
ഞാനും ഇങ്ങനെ തന്നാ ചപ്പാത്തി ഉണ്ടാക്കുന്നത്. കുടെ സഹായിക്കാൻ ആരും ഇല്ല ഞാൻ തനിയെ ഉണ്ടാക്കും.
@Paapiyeeeeh
@Paapiyeeeeh Жыл бұрын
നിങ്ങൾ എന്നും ഇതു പോലെ തന്നെ ഉണ്ടാവണം കേട്ടോ ചിലരുണ്ട് കുറച്ച് പ്രശസ്തി വന്നാൽ ജാഡയാവും അങ്ങനെയാവരുത് ട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Жыл бұрын
ഇതെന്താ neyyappamo neyy theech
@SumaJohnson-k1z
@SumaJohnson-k1z Жыл бұрын
Chatta oru chapati arakilo annayano kanak
@suniloachira2180
@suniloachira2180 Жыл бұрын
ചേട്ടന്റെ ഫോൺ നമ്പർ ഒന്ന് തരണേ
@rajipillai6064
@rajipillai6064 Жыл бұрын
അപ്പോ ഇന്ന് അത്താഴം ഉണ്ടക്കണ്ടല്ലോ,ചപ്പാത്തിയും ഉള്ളി കറി ഉം ഉണ്ടല്ലോ.ഇന്ന് അത് മതി,സൂപ്പർ നന്നായിട്ടുണ്ട് കേട്ടോ 😁😋👌
@teenatoms7864
@teenatoms7864 Жыл бұрын
Super....👍😋😋
@sfatk5143
@sfatk5143 Жыл бұрын
Super👍👍
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
ആ കറിയിൽ അല്പം കുരുമുളക് പൊടിയും മസാലയും ചേർത്ത് ഈ പരുവത്തിൽ രണ്ടു മുട്ട പൊട്ടിച്ചു ഒഴിച്ച് തിളച്ചു പറ്റിച്ചു എടുത്താൽ എന്നാ രുചിയാണെന്നോ 😛
@racheljacob7629
@racheljacob7629 Жыл бұрын
Oru tomato koody cherthal super ikka
@sreekuttus2638
@sreekuttus2638 Жыл бұрын
ചപ്പാത്തി ഉണ്ടാക്കാൻ അറിയില്ലാത്തവർ
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
താങ്കളുടെ മുഖം മാത്രം കാണിക്കാതെ. Cook .ചെയ്യുന്ന രീതി കാണിക്കൂ.
@maryphilip3932
@maryphilip3932 Жыл бұрын
Pl give subtitle of Masala in English
@sumans6744
@sumans6744 Жыл бұрын
ഞാൻ ഉണ്ടാകുപോൾ സോഫ്റ്റ്‌ ചപ്പാത്തി ആകാറിലാ ഇക്ക ഇതുപോലെ തന്നെ കുഴകുന്നത്
@deepavijayan7946
@deepavijayan7946 Жыл бұрын
ചേട്ടാ spr, കറി ഉണ്ടാക്കിയ പാത്രം എവിടുന്നു വാങ്ങിയത്, cast iron ആണോ
@swathyrajesh3305
@swathyrajesh3305 Жыл бұрын
Nalla videos annu chetta orupadd Santhosh ❤ inniyum kanum 😊 Oru vanvijayakamakktey ee samrambham 🙏🏻
@sundarysreeshan1005
@sundarysreeshan1005 Жыл бұрын
വേഗം one millon ആകും. നല്ലതുപോലെ പറഞ്ഞു തരുന്നുണ്ട്. ദൈവം ആയുസും ആരോഗ്യവും തരട്ടെ.
@suniloachira2180
@suniloachira2180 Жыл бұрын
ചേട്ടാ 10പേർക്ക് ചപ്പാത്തി ഉണ്ടാക്കാൻ എത്ര പൊടി വേണ്ടിവരും
@simiphilip8206
@simiphilip8206 Жыл бұрын
Kazhikunnavarude capacity pole. 2 ennam vechu kootiyal 3/4 kg mathiyakum. Athalla 3 to 4 kanakkukootiyal 1.5 kg to 2 kg.
@whiteandwhite545
@whiteandwhite545 11 ай бұрын
നിങ്ങളെ ഒരു പാട് ഇഷ്ടമാണ് സഹോദരാ, കാരണം നിങ്ങൾക്ക് അതിനുള്ള അർഹതയുണ്ട്.❤
@SunilKumar-yx4wp
@SunilKumar-yx4wp Жыл бұрын
സാധാരണ. കാർക്. എ എളുപ്പത്തിൽ. ചെയ്യാൻ. പറ്റിയ. വിഭവം
@shylamohan6245
@shylamohan6245 Жыл бұрын
നല്ല അവതരണവും നിഷ്ക്കളങ്കമായ സംസാരവും വളരെ ഇഷ്ടമായിലെക്ക് അടിച്ചിട്ടുണ്ട്. ഞാൻ ആദ്യമായി കണ്ടത് വളരെ ഇഷ്ടമായി സസ്ക്രബ് ചെയ്ത്❤❤
@unni7482
@unni7482 Жыл бұрын
ഒരു ചപ്പാത്തി ഉണ്ടാക്കുന്ന അംഗാണോ കാണുന്നത് .....🤔🤔🤔
@vinesankuttykrishnannair8996
@vinesankuttykrishnannair8996 Жыл бұрын
Chetta.....you are a lovable and innocent man like an army person. Are you an ex service man ???
@kavitharajeev2927
@kavitharajeev2927 Жыл бұрын
ചേട്ടാ താങ്കളുടെ നിഷ്കളങ്ക അവതരണം സൂപ്പർ 🙏. പറോട്ട ഉണ്ടാക്കി കാണിക്കാമോ?
@bijunisha6212
@bijunisha6212 Жыл бұрын
ചേട്ടാ നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമാണ് 🥰🥰
@anithakumarig8701
@anithakumarig8701 Жыл бұрын
Renduperum ethirimake Up okke avan Adipoly curiyim chappathiyum
@vistara354
@vistara354 Жыл бұрын
Hi, youtuber chetan chechi dishes adipoli.shirtum nallatato👌👌👌♥️👍👍
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Minecraft Creeper Family is back! #minecraft #funny #memes
00:26
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН