ഞങ്ങളും ചെയ്തു. ആദ്യമായിട്ടാ അരിപ്പൊടി കൊണ്ട് അപ്പം ചെയ്യുന്ന recipe success ആവുന്നത്. Thank u... 😊😊😊😊
@mayaravikumar33913 жыл бұрын
ഇന്ന് ഇത് പരീക്ഷിച്ചു...സൂപ്പർ...പറഞ്ഞ പൊലെ തന്നെ അളവുകൾ എടുത്തു.നന്നായി പതഞ്ഞു വന്നു.1 hour ഞാൻ വച്ചു.....ഒരു recipie കണ്ടു ചെയ്തിട്ട് അതേ പൊലെ വന്നത് ആദ്യമായിട്ട്.....thank you soooo much ....
@akkuscooking8083 жыл бұрын
Welcome 😊
@sreekanthbalan46812 жыл бұрын
tq . njnm try chyn ponu.
@jezzusworld30713 жыл бұрын
അടിപൊളി റെസിപ്പി ഞാൻ രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്തുണ്ടാകുമെന്ന് ആലോചിച്ച് യൂട്യൂബിൽ ചെക്ക് ചെയ്തപ്പോഴാണ് നിങ്ങളുടെ ഈ റെസിപ്പി കണ്ടത് അടിപൊളി റെസിപ്പി 😍
@remyapk27803 жыл бұрын
ഞാനും 😄
@lintajoseph52672 жыл бұрын
Thank you so much ❤️❤️❤️.. ആദ്യമായിട്ടു ഉണ്ടാക്കി... ചോർ ഉപയോഗിച്ചത്.. എല്ലാവർക്കും ഇഷ്ടമായി നല്ല soft അപ്പം ❤️❤️
@himashinjovs19102 жыл бұрын
അരി വെള്ളത്തിൽ കുതിർക്കാതെ ഇത്ര സൂപ്പർ റെസിപി പറഞ്ഞു തന്ന ചേച്ചി..... ❤❤❤❤♥♥♥❤♥♥♥♥♥♥❤❤❤❤❤♥♥❤
തലേന്ന് രാത്രി മാവ് അരച്ച് ഈസ്റ്റ് ചേർത്ത് വെച്ചാൽ.any prblm
@akkuscooking808 Жыл бұрын
Maavu pulichu pokum
@ashly49793 жыл бұрын
Can we make this instant batter previous day and store it in fridge.
@akkuscooking8083 жыл бұрын
You can make and store batter by adding normal room temperature water but without adding yeast morning add yeast and keep for fermentation atleast for 30 mins as batter is cold fermentation may take time
@annmariyavarghese44062 жыл бұрын
Njan undakki supr anu
@bindusukumaran94114 жыл бұрын
Soda podi cherkkendallo.appo seniorsinu dairyamayi kazhikkam gas feel ondavilla.thanks
@akkuscooking8084 жыл бұрын
Yes no soda😊
@rosmyjoseph6162 жыл бұрын
Idhileku white rice-nu pakaram matta rice add cheyan Pato...?
@akkuscooking8082 жыл бұрын
Yes
@majidafahad44462 жыл бұрын
Yeast nu pakaram vere endhenkilum use cheyyan patumo...or Yeast ozhivakan patumo
@akkuscooking8082 жыл бұрын
No Yeast cherthale sheriyayi kittulu
@vijayalakshmit29804 жыл бұрын
Superayittund tto
@gilmaprasool73453 жыл бұрын
2 cup podi edukkumbo yeast ethra spn venam. Aval ethra cup
@sruthib92482 жыл бұрын
Chechi ente ready aayilla njn choraanu use cheythath but undakinokumbol bayankara sticky aayi pokunnu cook aavinnilla.. Enthayirikum reason
@akkuscooking8082 жыл бұрын
Choru correct measurement Alle eduthae ? Kuduthal ayipoyo alenkil chatti over chudayathayirikkum
@sruthib92482 жыл бұрын
Choru kurache cherthullu chechi ariyilla next time onnukoode try cheyth nokam. Tnx for your reply.