സൂഫിസം I ഷൗക്കത്ത് I SUFISM I Shoukath

  Рет қаралды 9,330

Shoukath

Shoukath

4 жыл бұрын

#സൂഫിസം #ഷൗക്കത്ത് #SUFISM
സൂഫിസം ചിന്തയുമായല്ല, മറിച്ച് ഹൃദയവുമായാണ് ഇഴചേര്‍ന്നു കിടക്കുന്നത്. ജ്ജ് ദൈവത്തെ വിട്ട് നിന്നെ പുടിക്കടാ എന്ന് ഒരു സൂഫി പറയുമ്പോള്‍ എല്ലാ ചിന്തയും അവിടെ അറ്റുവീഴുകയും മറ്റൊരു ധാര ഹൃദയത്തില്‍ വിരിയുകയുമായി. അത് പുതിയൊരു ദര്‍ശനത്തെയും മുന്നോട്ടു വയ്ക്കുന്നില്ല. അതുമിതും പറഞ്ഞ് ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്നവരെ നോക്കി മന്ദഹസിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ച സന്ദര്‍ശകനോട് ചിരിച്ചുകൊണ്ട് സൂഫി പറഞ്ഞത് ഇത്രമാത്രം: എനിക്കെങ്ങനെ ദൈവത്തില്‍ വിശ്വസിക്കാനാകും? 'ഞാന്‍' ഉള്ളിടത്ത് ഏത് ദൈവം?!

Пікірлер: 67
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ഉൾക്കരുത്തുള്ള, ഉൾക്കാഴാചയുള്ള ഈ ഭാഷണം ഏറെ ഹൃദ്യം...സൂഫിസം സമഗ്രമായ ദർശനം പോസ്റ്റിന് അഭിനന്ദനങ്ങൾ......!!!
@Sivaramakrishnan326
@Sivaramakrishnan326 4 жыл бұрын
ഭാരതത്തിൽ എല്ലാകാലത്തും ഷൗക്കത്ത് ഗുരുവിനെ പോലുള്ള ആരെങ്കിലുമൊരാൾ ജീവിച്ചിരിപ്പുണ്ടോവും
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@anzalazees2758
@anzalazees2758 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഷൗക്കാ.. അശ്രുതുള്ളികൾ വന്നുനിറയുന്നു.
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@Jaik261
@Jaik261 4 жыл бұрын
Love sufi philosophy.. thanks
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@shijiskumar2831
@shijiskumar2831 2 жыл бұрын
എത്ര ലളിതമായി പറഞ്ഞു തന്നു...നന്ദി..
@sudhakarandwaraka9052
@sudhakarandwaraka9052 Жыл бұрын
നല്ല പ്രഭാഷണം 🙏
@rajanv7252
@rajanv7252 4 жыл бұрын
താങ്കളുടെ ഭാഷണം തുടരുമല്ലോ. കേൾക്കുമ്പോൾ ഒരു സംഗീത o കേൾക്കുന്നതു പോലെ .നന്ദി ഷൗക്കത്ത് -
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@gangadharantavanurmana7195
@gangadharantavanurmana7195 2 жыл бұрын
ബുദ്ധിസത്തിൻ്റെ ദർശനങ്ങൾ ഉൾച്ചേർന്നതാണ് സൂഫിസം... അഹിംസയിൽ മനസ്സ് ലയിക്കുമ്പോൾ ഉണരുന്ന ബോധം ദൈവദശനമാണ്..
@ajmalvahidchunakkara6073
@ajmalvahidchunakkara6073 2 жыл бұрын
❣️
@dhyanlaljayalal8574
@dhyanlaljayalal8574 4 жыл бұрын
🌻🌻🌻
@user-pg7js1dp3k
@user-pg7js1dp3k 4 жыл бұрын
ഞാൻ ചോദിക്കാനാഗ്രഹിച്ചതാണ്... സ്നേഹം മാഷേ❤️💚💙💜💛
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@surendrancheekkilodeuk3339
@surendrancheekkilodeuk3339 4 жыл бұрын
സ്നേഹം ...
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@abinlalu1997
@abinlalu1997 3 жыл бұрын
❤️
@shajipc2763
@shajipc2763 2 жыл бұрын
You are correct
@sreekumarmadhavan159
@sreekumarmadhavan159 5 ай бұрын
ധന്യം🙏❤️
@naveenpalatty
@naveenpalatty 4 жыл бұрын
Good..
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@sreejag5272
@sreejag5272 6 ай бұрын
🙏🙏🙏
@rajumr517
@rajumr517 4 жыл бұрын
Good 🙏🙏🙏
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@nikhilasamir1381
@nikhilasamir1381 4 жыл бұрын
💎🙏🙏🙏
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@shabnajameer3170
@shabnajameer3170 4 жыл бұрын
👍👍
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@bavamunigafoor4100
@bavamunigafoor4100 3 жыл бұрын
❤️🌹🌹🌹🌹
@mohamedshereef8861
@mohamedshereef8861 5 ай бұрын
❤ from ShereefRight
@bindusajeevan4945
@bindusajeevan4945 4 жыл бұрын
🙏🙏🙏🙏❤️❤️❤️
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@sureshkumar7202
@sureshkumar7202 6 ай бұрын
പ്രണാമം സാർ🙏🙏❤️❤️❤️❤️❤️
@preethakrishnan6843
@preethakrishnan6843 4 жыл бұрын
Iove
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@hassainarhassan134
@hassainarhassan134 2 жыл бұрын
പുതിയ വിഡിയോസൊന്നും കാണുന്നില്ല
@basmalahscienceclasses4899
@basmalahscienceclasses4899 4 жыл бұрын
Orupadishttam
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@IllyasmmIllyasmm
@IllyasmmIllyasmm 5 ай бұрын
സൂഫി ❤
@preethakrishnan6843
@preethakrishnan6843 4 жыл бұрын
Shoukath
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@sheelapradeep9553
@sheelapradeep9553 4 жыл бұрын
ഞാൻ തേടുന്ന നീ ,അത് മറ്റാരുമല്ല ഞാൻ തന്നെയാണ്
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@gurubharathi3877
@gurubharathi3877 4 жыл бұрын
രണ്ടാം ഭാഗം എന്നാണ് ?
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@winway_communications
@winway_communications 4 жыл бұрын
സൂഫികളുടെ യാഥാർതഥ്യങ്ങളിലേയ്ക്ക് വെളിച്ചം കാണിച്ച അങ്ങയോട് സ്നഹം.
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@intimateakm8386
@intimateakm8386 2 жыл бұрын
Muthukulamparvathi
@alitalvar2694
@alitalvar2694 4 жыл бұрын
ഉൾക്കണ്ണുകൊണ്ടെൻ ദൈവത്തെ ഞാൻ കണ്ടു, ചോദിച്ചു: 'നീയാരാണ്?' അവൻ പറഞ്ഞു: 'നീ തന്നെ' - ഹല്ലാജ് ♥️
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@askarareechola590
@askarareechola590 4 жыл бұрын
ഷൗക്കാ.. ആദരവോടെ.. ഇശ്ഖ്..
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
@habeebrehmanpa7596
@habeebrehmanpa7596 13 күн бұрын
ജ്വലിക്കുന്ന മാർഗദീപം kzbin.info/www/bejne/iHKpeYF_aLurotEsi=MZyjDqFMISMx_xmO
@harislulu0094
@harislulu0094 4 жыл бұрын
🙏🙏🙏
@irshadak8957
@irshadak8957 4 жыл бұрын
Watch Full Video 👇 kzbin.info/www/bejne/gF7Xfaasl79naas Promo video kzbin.info/www/bejne/epKzZpl5h7B7rbM വേഷപ്രച്ഛന്നതകളല്ല.. ഡാൻസും മ്യൂസിക്കുമല്ല.. സൂഫിസത്തെ ലിബറൽവൽക്കരിക്കുന്ന പുതിയ കാലത്ത് ചിലത് പറയാതെ വയ്യ... ഡോ. മോയിൻ ഹുദവി മലയമ്മയുമായി അജ്മൽ ഒടമല നടത്തിയ എക്സ്ക്ലൂസീവ് ഇന്റർവ്യൂ.. "സൂഫിസം: ഇനി പറയാതെ വയ്യ" ➖➖➖➖➖➖➖➖ True Vision Media
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
Shoukath Sahajotsu Interview | N.E Sudheer | The Cue
25:48
Cue Studio
Рет қаралды 18 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН