ഞാൻ soap base വെച്ചാണ് ഉണ്ടാക്കിയത്. പലതും urakkathe pokunnu
@VrindavanRealLifeMedia3 жыл бұрын
ഒരു മാസം വച്ചാൽ മതി ശരിയാകും
@prouddaughter23043 жыл бұрын
@@VrindavanRealLifeMedia ee വീഡിയോ കാണിച്ച same കൂട്ടുകളുടെ കൂടെ നാച്ചുറൽ items ചേർത്ത് soap ഉണ്ടാകാമോ? ഞാൻ സോപ്പ് base ന്റെ koode pappaya പോലുള്ള നാച്ചുറൽ items ചേർത്ത് ആണ് ഉണ്ടാക്കുന്നത്. അതിൽ നിന്ന് different ആയി ചെയ്യാൻ an
@VrindavanRealLifeMedia3 жыл бұрын
നാച്ചുറൽ ആയ എല്ലാം ചേർക്കാം
@VrindavanRealLifeMedia3 жыл бұрын
നാച്ചുറൽ ആയ എല്ലാം ചേർക്കാം
@VrindavanRealLifeMedia3 жыл бұрын
വെള്ളം എണ്ണ കാസ്റ്റിക്ക് സോഡ എന്നിവയുടെ അളവ് കൃത്യമായി ചേർക്കണം
Safe ആയി എത്ര ദിവസത്തിന് ശേഷം ഉപയോഗിക്കാം..? ചൊറിച്ചിൽ ഉണ്ടാവുമോ...?
@nithingopi40273 жыл бұрын
@@sinmacho6988 40
@babujibalakrishna7343 жыл бұрын
@@sinmacho6988 21 ദിവസം കഴിഞ്ഞു ഉപയോഗിക്കാം
@soudhanavas29662 жыл бұрын
15 days kazhinj upayogikkuka,appozhek casting sodayude veeryam kuranjirikkum
@tinuajesh7164 Жыл бұрын
കളർപ്പൊടി എവിടെക്കിട്ടും എന്ന് ഒന്ന്പറയാമോ
@VrindavanRealLifeMedia Жыл бұрын
98474 68567
@VrindavanRealLifeMedia Жыл бұрын
R k dealer
@shimithac37732 жыл бұрын
Poil
@goodblessyoukuriyan1983 жыл бұрын
ethellam kemikkalsu kuttiyanu
@geethambisureshkumar75083 жыл бұрын
Hiii , kastic soda evede kittum plz tell me
@appusbro2 жыл бұрын
Sopemouldഎവിടെ കിട്ടും plz
@VrindavanRealLifeMedia2 жыл бұрын
My no 9847666494
@sujishapv68592 жыл бұрын
Mold evide kittum
@resmishaiju7567 Жыл бұрын
Online
@mirandaa24123 жыл бұрын
Tfm 75% മുകളിൽ കിട്ടാൻ എങ്ങനെ ആണ് നമ്മൾ സോപ്പ് നിർമിക്കേണ്ടത്
@VrindavanRealLifeMedia3 жыл бұрын
നമ്മൾ നിർമ്മിക്കുന്ന സോപ്പുകൾ ഇതിന് മുകളിൽ ആയിരിക്കും
@ramesh.ramesh54623 жыл бұрын
Thanks
@vedamanthraa3 жыл бұрын
🌹🌹🌹👌🌹🌹🌹
@lathikasudheer17322 жыл бұрын
Oru cmntninupolum reply illa
@aamifoodsvlogs74493 жыл бұрын
Stone powder എന്നത് ടാൽകം പൌഡർ ആണോ. പലരും അത് ചേർക്കുന്നത് കണ്ടിട്ടുണ്ട്. സ്ലറി യും ചേർക്കാറുണ്ട്. ഇതിന്റ ഗുണം എന്താണ്
@habeescreations29723 жыл бұрын
Athe slary sopoyl undakan upayogikunnu
@hassansafwan83002 жыл бұрын
Hii
@keralacafe2134 Жыл бұрын
സോപ്പ് ഉണ്ടാക്കുന്നത് കെമിക്കൽ ആണല്ലേ ? സോപ്പ് കുളിക്കുമ്പോൾ കെമിക്കൽ അല്ലേ
@dsongsraigon34113 жыл бұрын
ഞാൻ സോപ്പ് ബേസ് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് , കുറച്ച് പച്ചിലമരുന്നുകളും ചാറാക്കി ഉപയോഗിച്ചു, പക്ഷേ സോപ്പ് പുറത്ത് വച്ചിരുന്നാൽ വിയർപ്പുപോലെ കാണുന്നു. എന്താണ് ഇതിന് കാരണം ?
@VrindavanRealLifeMedia3 жыл бұрын
ഒരു മാസം വച്ചിരിക്കുമ്പോൾ മാറിക്കിട്ടും
@femisfairycrafts32732 жыл бұрын
ഗ്ലീസറിൻ ഉള്ളത് kond
@സുസു-പ1ശ2 жыл бұрын
സോപ്പ് വിയർക്കൽ എന്ന പ്രതിപസം ആണ്... 🙏
@Asma-i9w Жыл бұрын
ചേട്ടാ ഞാൻ സോപ്പ് ബെസ് ഉബയോഗിച്ചു അലോവേര ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞു ശരിക്ക് കട്ടിയില്ല ഉറച്ചില്ല പതം സോഫ്റ്റ് ഇനി എന്തു ചെയ്യും 3അലോവേരയും 650ഗ്രാം സോപ് ബെസും എടുത്തു പ്ലീസ് റിപ്ലൈ chetta
@viswajith17433 жыл бұрын
സോപ്പ് കിറ്റ് എവിടെ കിട്ടും.
@sreelakshmilakshmi22022 жыл бұрын
ആദായ കടയിൽ കിട്ടും
@Naseehanilav2 жыл бұрын
kachavadinu koduko
@the.sareedrapist3 жыл бұрын
Castic soda evide vangikkan kkittum?
@shaibamartin53 жыл бұрын
I dont know that but you can buy soap making kit inany City shops
@kunjumolraju7761 Жыл бұрын
മോൾഡ്ഓൺലൈനിൽകിട്ടു
@VrindavanRealLifeMedia Жыл бұрын
കിട്ടും
@anilmpillai85432 жыл бұрын
ഇതിൽ എത്രയാണ് TFM
@mohammedirshad8843 Жыл бұрын
അത് എന്താണ്?
@sivadhathsiva83253 жыл бұрын
കുറഞ്ഞ വിലയ്ക് എവിടെ കിട്ടും കിറ്റ്
@i.r.sandhyai.r.sandhya79923 жыл бұрын
ഇതിലേക്ക് സല്റി വേണ്ടേ?
@habeescreations29723 жыл бұрын
Venda ath prill undakan edukum
@ushasoman44373 жыл бұрын
ഇത്. മൂഴുവൻ. എഴൂതാത്തതെന്താ
@jayavinayakan75742 жыл бұрын
മോൾഡ് എവിടെ കിട്ടും വില എത്രയെന്ന്
@mayaamma4407 Жыл бұрын
Attingal
@navasvwayanad54193 жыл бұрын
കാസ്റ്റിക് സോഡ ലായനി തണുക്കാൻ 6 മണിക്കൂർ വേണം
@Nishku-306s2 жыл бұрын
പത ഉണ്ടാവാൻ എന്താണ് വേണ്ടത്
@VrindavanRealLifeMedia2 жыл бұрын
നമ്മൾ ഉണ്ടാക്കുന്ന സോപ്പിന് നല്ല പതയാണ്.
@Nishku-306s2 жыл бұрын
@@VrindavanRealLifeMedia mm
@rktechniques810 Жыл бұрын
വെളിച്ചെണ്ണ മതി
@mahadeva5772 жыл бұрын
ഹായ്..... സോപ്പ് മോൾഡ് എവിടെ കിട്ടും പ്ലീസ്....
@sethu12334 Жыл бұрын
Online il kittum
@jayasreebabu99132 жыл бұрын
Budhiyillenkil potte, kurachu vivaram chettanu venamaayirunnu 🙏 "nammal soap undaakkunna sadhanangal ellam shareerathinu kedundakkunnachemicals aanu, so ഗ്ലൗസ് upayogikkanam "" എന്ന്, അപ്പൊ ഈ സോപ്പ് എങ്ങനെ shareerathil upayogikkum???😅😅
@VrindavanRealLifeMedia2 жыл бұрын
That is chemistry and chemical reactions
@jaisonouseph34892 жыл бұрын
അതു കൊണ്ടാണ് പറഞ്ഞത് ഒരു മാസം കഴിഞ്ഞേ ഉപയോഗിക്കാവു എന്ന്. ഒരു മാസം കഴിയുമ്പോൾ അതിലെ chemical reactions (saponification)തീർന്നിരിക്കും.
@Asma-i9w Жыл бұрын
ഇപ്പോൾ തനിക്കല്ലേ ബുദ്ദിയില്ലാത്തത്
@sushamasushama90552 жыл бұрын
എനിക്ക് സോപ്പ് ഉണ്ടാകാൻ താല്പര്യം ഉണ്ട്
@kkcreations76663 жыл бұрын
സോപ്പ് ബസ് കൊണ്ട് ഉണ്ടാക്കുമ്പോൾ 1 മാസം കഴിഞ്ഞാണോ ഉപയോഗിക്കേണ്ടത് അപ്പോ athinte expiry date enganeya..
@VrindavanRealLifeMedia3 жыл бұрын
കെമിക്കൽ പോകണമെങ്കിൽ ഒരു മാസമെങ്കിലും വെക്കണം
@i.r.sandhyai.r.sandhya79923 жыл бұрын
സ്റ്റോൺ പൗഡർ 200gm എങ്കിലും വേണ്ടേ?അല്ലെങ്കിൽ വേഗം അലിഞ്ഞു പോകില്ലേ?കാസ്റ്റിക് സോഡായുടെ അതേ അളവിൽ സ്റ്റോൺ പൗഡർ ചേർത്തില്ലെങ്കിൽ സോപ്പിനു കട്ടി കിട്ടില്ലല്ലോ? മാത്രവുമല്ല സല്റി ഇല്ലാതെ സോപ്പ് ശേ രിയാകുമോ?
@VrindavanRealLifeMedia3 жыл бұрын
സ്റ്റോൺ പൗഡർ കൂടുതൽ ചേർത്താൽ കട്ടി കിട്ടും സ്ലറി ചേർക്കാറില്ല
@sS-gn4hu2 жыл бұрын
സൽറി etha
@radharadha47493 жыл бұрын
Talcom powder idante
@habeescreations29723 жыл бұрын
Randum onnane
@mirandaa24123 жыл бұрын
എനിക്ക് നിങ്ങളുടെ no ഒന്ന് തരുമോ
@anujithajith58963 жыл бұрын
ഒരു കിലോ വെളിച്ചെണ്ണക്കു 260 ആണെങ്കിൽ എങ്ങനെ സോപ്പ് 10രൂപക്ക് ready ആകാൻ പറ്റും 25×10=250 ആവില്ലേ ബാക്കി items വരുമ്പോൾ ഇതിലും കുടില്ലേ
@jayavinayakan75742 жыл бұрын
മാഷേ മോൽഡ് എവിടെ കിട്ടും എന്തുവില്
@VrindavanRealLifeMedia2 жыл бұрын
ഞാൻ കൊല്ലം ആണ് ഇവിടുത്തെ സീറ്റയിൽസേ എനിക്ക് അറിയാവൂ
@sanithapavithran36339 ай бұрын
മീശോ ഫ്ളിപ് kart കിട്ടും
@sS-gn4hu2 жыл бұрын
15 ദിവസം കഴിഞ്ഞ് ഉപയോഗിച്ചുകൂടെ സോപ്പ്
@the.sareedrapist3 жыл бұрын
Stone powder നിർബന്ധമാണോ
@VrindavanRealLifeMedia3 жыл бұрын
Stone Powder ചേർത്തില്ലെങ്കിൽ സോപ്പിന് കട്ടി കിട്ടില്ല
@vishnupathmasreee3 жыл бұрын
ഗുണമെന്മ ഉള്ള കടലമാവ് ഉപയോഗിക്കാം
@miladmidhalbary44833 жыл бұрын
@@vishnupathmasreee sathyam ano
@jossymolks4543 жыл бұрын
Stone power avde kittum
@marathakamhairoil51013 жыл бұрын
@@vishnupathmasreee kadalamaav. Kattiyaavaan aano
@RajeshR-yj5lb3 жыл бұрын
കെമിക്കൽ സോപ്പ് ചർമം കേടാകും,
@meee20232 жыл бұрын
സോപ്പ് പിന്നേ എങ്ങനെയാ ഉണ്ടാക്കാ... വേറെ വഴി ഒന്നും ഇല്ല