കഴിവ് ഉള്ള നടൻ ആണ് ഇദ്ദേഹം. ഇനിയും അവസരങ്ങൾ സിനിമയിൽ ഇദ്ദേഹത്തിനു കിട്ടണം 🥰
@potboiler_2 жыл бұрын
Yes.. Korachu funny character role koodi cheydal powlikum
@arshanaaachi80742 жыл бұрын
Ys
@radhakaruparambil22642 жыл бұрын
ഷെയിൽ inborn talent ഉള്ള കലാകാരൻ 👍👍 നല്ല അവസരങ്ങൾ ഒരുപാട് കിട്ടട്ടെ.
@sobhavinod30792 жыл бұрын
Father നു കിട്ടാതെപോയ എല്ലാ അംഗീകാരങ്ങളും മകന് നേടാൻ സാധിക്കട്ടെ.. ഷെയ്ൻ ഇഷ്ടം ❤️❤🥰😍
@rasikagopalakrishnan583 Жыл бұрын
Really...humble man❤❤
@muhammedshadleomessifanlover Жыл бұрын
Yss shane 😊😊😊😊❤❤❤
@Shafee12372 Жыл бұрын
കിസ്മത് ലെ dilouge എന്റെ പൊന്നു മോനെ
@shan.shameem.9672 Жыл бұрын
ഫാദറിന് എന്താണ് കിട്ടാത്ത പോയത്
@dualittle000 Жыл бұрын
✌🏻✌🏻✌🏻✌🏻✌🏻☺️
@haneeshkvpmnamohammed88072 жыл бұрын
പണ്ട് ലാലേട്ടനെയാണ് ഇങ്ങനെ തോന്നിയിട്ടുള്ളത് സിനിമയിൽ കാണുന്ന ആളും റിയൽ ആയി സംസാരിക്കുന്നതും തമ്മിൽ ഒരുപാട് വെത്യാസം.. റിയലി truth ഷൈൻ very ടാലന്റഡ് ആക്ടർ 👏🏻😍
@starmagiccartoons80362 жыл бұрын
അത് നല്ലവനായുള്ള അഭിനയമാണ്. ഇത് റിയൽ ആണ്
@sudheeshpampavally48262 жыл бұрын
ഷെയ്‌നും.. പ്രണവും ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിൽ.... എന്നെങ്കിലും അങ്ങനെ സംഭവിക്കട്ടെ ❤️❤️
@see2saw2 жыл бұрын
Confusion ..randalum ore pole und kaanan..
@കർണ്ണൻ-72 жыл бұрын
👌👌👌👌
@charlesshobharaj33832 жыл бұрын
Aadhyam pranav abinaych padikkt
@gamingguardian37952 жыл бұрын
@@charlesshobharaj3383 hridayam kandillee??
@nivedvinod122 жыл бұрын
@@charlesshobharaj3383 exactly
@MuhammadRafi-pj2kt2 жыл бұрын
സിത്തു മണി ഷെയിനെ കുറിച്ച് പറയുമ്പോ പുള്ളീടെ ഫേസ്, എന്നാ ഒരു നിഷ്കളങ്കത ❤❤❤
@vimalkumar-do1xd2 жыл бұрын
എന്ത് cute ആണ് shane ♥️♥️♥️♥️
@rahoofkvkl10672 жыл бұрын
അബിക്ക യുമായി ദുബായിൽ ഒരുദിവസം കൂടി നല്ല ഓർമ്മകൾ..very സിംപിൾ..❤️shane..അബിക❤️🌹
@farhansha78162 жыл бұрын
ഒഞ്ഞു പോയെടാ ഇജ്ജാതി തള്ള് 😂🤣
@rahoofkvkl10672 жыл бұрын
@@farhansha7816 നീ ആണല്ലോ എൻറെ ഒപ്പം ഉണ്ടായിരുന്നത്.. അബിക്കനെ ഫുജൈറ ഒരു പ്രോഗ്രാമിന് എൻറെ വണ്ടിയിൽ ഞൻ കൊണ്ടു പോയിട്ടുണ്ട്...
@farhansha78162 жыл бұрын
@@rahoofkvkl1067 അതേടോ ഞാൻ തന്നെ ആണ് തീരുമാനിക്കുന്നത്
@rahoofkvkl10672 жыл бұрын
@@farhansha7816 എൻറെ കാര്യത്തിൽ ഇടപെടാൻ നീ ആരെടാ...😅
@sana_sabik58692 жыл бұрын
മലയാള സിനിമയിൽ എനിക്ക് ഇഷ്ടമുള്ള ഒരാൾ അതാണ് നമ്മുടെ ഷൈൻ 🥰🥰
@sheelasureshsheela16192 жыл бұрын
Chemistry work out avum ennu thonunnu same age Ulla character ayyi pakka aanu
@human5932 жыл бұрын
ഭൂതകാലം സിനിമ കണ്ടവർക്ക് അറിയാം shane എത്ര കഴിവുള്ള നടൻ ആണെന്ന്...പക്ഷേ വേണ്ട വിധം മലയാള സിനിമ അയാളെ ഉപയോഗിക്കുന്നില്ല...എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പുള്ളിയെ
@sana_sabik58692 жыл бұрын
എനിക്കും ഒരുപാടിഷ്ടം
@aroosaaru77322 жыл бұрын
ഷൈനും പ്രണവും സെയിം ആണു സിമ്പിൾ രണ്ടുപേരും പാവങ്ങൾ
@najmat73452 жыл бұрын
സത്യം
@human5932 жыл бұрын
പക്ഷേ shane inborn Talent ഉള്ള ആളാണ്
@alfiya76842 жыл бұрын
ശ്രീനാഥ് ഭാസിക്ക് ലഭിക്കുന്നത് പോലെ ഉള്ള റോളുകൾ shane കൂടി ലഭിച്ചാൽ പുള്ളിയും തീ ആകും 🔥.. നല്ല ആക്ടർ ആണ്
@aswinrnair43572 жыл бұрын
Bro oru samayam ella padangalilum shane undarnnu
@thomaschacko58102 жыл бұрын
Sreenath bhasi vere levela. Ee party pora.
@sajadsaju89502 жыл бұрын
Sreenad bhasi aara
@vivinvs4055 Жыл бұрын
@@thomaschacko5810ippazho
@athirasubhash-dh9ig Жыл бұрын
Dear.. Sreenath ഭാസിയെക്കാൾ പൊളിച്ചില്ലേ
@sumeshkumar5702 Жыл бұрын
അഭിചേട്ടൻ പോലെ തന്നെ. നല്ല നല്ല മൂവി ഇനിയും വരട്ടെ. കുറ്റം പറയരുന്നവരുടെ മുന്നിൽ ജയിച്ചു വരട്ടെ. ഈസ് വെരി ബ്രിലീങ് ആക്ടർ
@sidheekmayinveetil38332 жыл бұрын
ഷെയ്ന് സൂപ്പർ Actor ണ് നല്ല കഴിവുള്ള നടൻ🍁💞💥🙏
@jasirjasir92872 жыл бұрын
ഭീഷമ യിൽ ഇ മുത്തും കൂടെ ഉണ്ടങ്കിൽ പടം വേറെ ലെവൽ ആയേനെ 😍😍
@jayceekarp Жыл бұрын
Bhasi role il pakka aarnnu
@shdparammal96182 жыл бұрын
ഷൈൻ താങ്ങളുടെ നല്ല സിനിമക്കു വേണ്ടി കാത്തിരിക്കുന്നു ഒരിക്കലും പിൻ മാറരുത് സിനിമയിൽ നിന്ന്
@Theresa-6-b7o2 жыл бұрын
ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന നടൻ ഷെയ്ൻ
@sruthy-sruthy4793 Жыл бұрын
അച്ഛന്റെ ഓരോ ആഗ്രഹങ്ങളും ഒന്നൊന്നായി സാധിച്ചു കൊടുക്കുന്ന മകൻ 🔥🔥🔥❤❤
@sahaworldofcooking25422 жыл бұрын
Yaathoru waitum illaatha manushyan....simplan😍
@sana_sabik58692 жыл бұрын
❤️❤️
@shinikutty39162 жыл бұрын
ഷെയിൻ മോനെ സൂപ്പർ ആണ് നീ
@Wisdom8092 жыл бұрын
സൂപ്പർ ഫോറി൯െറ.......സൂപ്പർ ഫ്ലോറിൽ......സൂപ്പർ ഷെയ്൯....❤❤❤
@Am_Happy_Panda2 жыл бұрын
എപ്പിസോഡിന് ഓരോ നിമിഷവും വെയിറ്റ് ചെയ്യുവാ 🥰🥰
@layas89522 жыл бұрын
2:46 പാവം ജൂലിയറ്റ്...😂😂
@punarjani44742 жыл бұрын
much lov to his father 😍👍
@shinasahmmed96282 жыл бұрын
Shane and pranav oru film ill varanam Any directors….please do a film including both of them
@krm87822 жыл бұрын
Ente ponno...bhoothakala moveyile shaninte ആക്ടിംഗ്....
@lekhat4232 жыл бұрын
നല്ല നടൻ 🙏🙏🥰🥰🥰🥰🙏🥰🙏🙏🥰
@anwarshaanwar69932 жыл бұрын
Shain ikka muthe😘😘😘😘
@sana_sabik58692 жыл бұрын
🥰🥰
@anwarshaanwar69932 жыл бұрын
@@sana_sabik5869 ❤️
@rafeedqsalmaansalman26842 жыл бұрын
Shain❤❤❤ fan💪💪💪💪💪💪❤❤
@RahulRaj-nn4cv2 жыл бұрын
ഉയർന്നു വരട്ടെ. കാണാൻ കാത്തിരിക്കുന്നു. ഷെയ്ന്റ്പടങ്ങൾ .
@ansarianu95862 жыл бұрын
അടിപൊളി നടൻ... 👍👍👍
@sanupattakadav289 Жыл бұрын
SHANE 😎🔥
@reloaded66102 жыл бұрын
Nte ponno boothakaalam ooo ente kilipoyi super movie 🎥