ഞാൻ വീഡിയോ ഒന്നും കാണാഞ്ഞിട്ട് ചോദിച്ചതാ സാറേ ഒന്നും വിളിക്കരുത് നിങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് അറിയാം നല്ല വണ്ടി കാണുമ്പോൾ കൊതിയാകുന്നു👏
@gamingwithfrozen36920 күн бұрын
ഒരു 2016 innova crysta g4 and v എത്ര rate ന് കിട്ടും ഒന്ന് പറയുവോ 1 lack km above ഓടിയത്?
@Kottayamcarsdelhi20 күн бұрын
Contact 7838402563
@rajanikashi820520 күн бұрын
Happy new year. God bless you
@Kottayamcarsdelhi20 күн бұрын
Happy new year
@sunilzacharia462420 күн бұрын
Bro ഈ വണ്ടി തന്നെയാണോ എന്നോരു സംശയം. Same details ആണ്. Colour, model, Seat, mat എല്ലാം same. വേറൊരു ആളും youtubeൽ ഇട്ടിട്ടുണ്ട്. വെത്യാസം അയാൾ പറഞ്ഞത് 30k km., praice 15.90 ണ് ചോദിച്ചത്. നെഗോഷബിൾ ആണെന്ന് പറഞ്ഞു.
@Kottayamcarsdelhi20 күн бұрын
Yes. Bro same anu. Njan vandi eduthu. Sold ayi
@sunilzacharia462419 күн бұрын
@Kottayamcarsdelhi good, god bless u bro.. എന്നെങ്കിലും ആയുസിൽ ഒരു innova എടുക്കാൻ ദൈവം അനുവദിച്ചാൽ ഞാൻ തീർച്ചയായും വിളിക്കും. അത്രക്ക് ഇഷ്ടമാണ് ഇന്നോവ. V. Manuel. Happy new year
@prajithpanachi80618 күн бұрын
@@sunilzacharia4624 Happy new year. Thank you for your support 🙏
@radhak471120 күн бұрын
Very good car ,but tyre condition seems to be only 50%
@Kottayamcarsdelhi20 күн бұрын
Tyre condition mentioned in video. Thank you
@vinodaugustineaugustine860217 күн бұрын
ചേട്ടാ വിൽപ്പന വണ്ടി എല്ലാം അകം വാഷ് ചെയ്ത് പോളിഷ് ചെയ്താണ് ഇടുന്നത്
2018ക്രിസ്റ്റയുടെ പുതിയതിന്റെ വില എത്രയാണെന്ന് അറിയുമോ സുഹൃത്തേ. നിങ്ങളെല്ലാവരും ഡൽഹിയിലും, മറ്റു സ്റ്റേറ്റുകളിലും പോയി കേരള വണ്ടികളെക്കാൾ prace ആക്കിവച്ചിട്ടുണ്ട്,
@rajanikashi820519 күн бұрын
ഡയലോഗ് കണ്ടിട്ട് നിങ്ങൾക്കും നാട്ടിൽ വണ്ടികച്ചോടം ആണെന്ന് തോന്നുന്നല്ലോ. അതിന്റെതായ ചൊറിച്ചില് കാണുന്നുണ്ടല്ലോ 😄😄
@Kottayamcarsdelhi19 күн бұрын
ചേട്ടന് അറിയാമല്ലോ? എത്ര ആണ് എന്ന് ഒന്നു പറയാമോ? 2015 v കേരളത്തിൽ എത്ര ആണ് വില എന്ന് കൂടി ഒന്നു പറയണേ 🙏
@sunilns226219 күн бұрын
👍🏻
@Kottayamcarsdelhi19 күн бұрын
👍
@babukm352315 күн бұрын
വണ്ടി നമ്പർ കാണിച്ചാൽ history ഞങ്ങൾ ചെക്ക് ചെയ്തോളം Z AT യുടെ വിലയാണ് 15 ലക്ഷം
@Kottayamcarsdelhi15 күн бұрын
Please contact 7838402563
@bijoychacko657817 күн бұрын
Oru scratch ellenkil vandi odittillakum, 😮😮😮athum delhil.🤗🤗
@Kottayamcarsdelhi17 күн бұрын
എല്ലാ നാട്ടിലും വണ്ടി നന്നായും മോശമായും നോക്കുന്നവർ ഉണ്ട്. അത് കേരളത്തിൽ ആണെങ്കിലും ഡൽഹിയിൽ ആണെങ്കിലും
@abdulshafi121719 күн бұрын
This vandi poyo?
@Kottayamcarsdelhi19 күн бұрын
Sold
@aboobackerkallai580720 күн бұрын
❤
@Kottayamcarsdelhi20 күн бұрын
❤️
@travelenjoy99916 күн бұрын
7:19 സ്ഥിരം ഡയലോഗ് ☹️😂
@Kottayamcarsdelhi16 күн бұрын
🙄
@AthulJayesh-dc1sz20 күн бұрын
Kottayam evida
@Kottayamcarsdelhi20 күн бұрын
ഡൽഹിയിൽ ആണ് വണ്ടിയും ഞാനും ഉള്ളത്
@alwinsamuel7420 күн бұрын
37k മാത്രം ഓടിയ വണ്ടിയുടെ സ്റ്റെപ്പിനി 80% മാത്രം😅😅😅 കൊള്ളാം...