spoiler seat cover floormatt front drl back metrics led horn camera park led front grill crom Contact 7306293594
Пікірлер: 424
@alliswell43633 жыл бұрын
റേറ്റ് പറയാൻ തന്റേടം കാണിച്ചതിന് അഭിനന്ദനം
@SreeRaj__20013 ай бұрын
24000 രൂപയോ😳 ഞങ്ങടെ ഇവിടെ s presso യുടെ touch screen fit ചെയ്യാൻ ഷോറൂമിൽ ചോദിച്ചപ്പോൾ 21000 രൂപ ആണ് പറഞ്ഞത് കള്ളൻമാർ..നിങ്ങൾ വളരെ സത്യസന്ധൻ ആണ്❤️🎉
@malabaarichangs81103 жыл бұрын
താങ്ക്സ് ബ്രോ, ഒരിക്കൽ ആവശ്യപ്പെട്ടിരുന്നു മോഡിഫികേഷൻ പ്രൈസോട് പറയാൻ പറ്റുമോന്ന്, എനിക്ക് റിപ്ലൈ അന്നേ തന്നിരുന്നു താമസിയാതെ ഉണ്ടാകുമെന്നു, പക്ഷെ ഇത്രയും പെട്ടെന്ന് വീഡിയോ ഇടുമെന്നു വിചാരിച്ചില്ല, ഒരിക്കൽ കൂടി നന്ദി 😍
@cartechsr57353 жыл бұрын
Thanks bro
@jithinanto733 жыл бұрын
നിങ്ങളൊരു കില്ലാടി തന്നെ.... 👍
@prasadalathurramamurthy14862 жыл бұрын
Superb Brother 👌✌️👍 Even I Have S-Presso Which Is Two Years Old 💞 S-PressO Is The Best And Comfortable Car With Very Smooth Engine And Great Milage Easy To Drive In The City And Highways Too 🥰 👌✌️👍
@PrakashNagaraj199311 ай бұрын
Love the way he says caemerra and spoilarru....❤
@manojpranavam77563 жыл бұрын
ചെയ്ത വർക്കുകൾ എല്ലാം നന്നായിട്ടുണ്ട് നിങ്ങൾ നിങ്ങളുടെ കട എവിടെ ആണെന്ന് പറഞ്ഞിട്ടില്ല കടയുടെ അഡ്രസ് ഫോൺ നമ്പർ കൊടുത്തിരുന്നു എങ്കിൽ വളരെ ഉപകാരമായി
@cartechsr57353 жыл бұрын
ഇരിഞ്ഞാലക്കുട near girls high school മൂന്ന് പീടിക road ചെട്ടിപ്പറബ്
@jaisonvarghese436711 ай бұрын
Total cost ethraya espreso kit
@preethi_kerala3 жыл бұрын
Super & variety information 👌👌👌👌👌👌👌👌👌
@abumohamedabuahmed88623 жыл бұрын
പെട്ടുപോയി ഞാൻ ഷോറൂം എന്റെ അടുത്ത് നിന്നും 15000 മേടിച്ചു അവർ ചെയ്ത വർക്ക് 1. അണ്ടർ കോട്ടിങ് പെയിന്റ് 2. ഫ്രണ്ട് അപ്പർ ഗാർണിഷ് 3. ബാക്ക് ഡോർ ഗാർണിഷ് 4 . സ്പോയിലർ( no ലൈറ്റ്) 5. സീറ്റ് കവർ
@cartechsr57353 жыл бұрын
mm
@ramithv46583 жыл бұрын
ഫൈനൽ റേറ്റ് പറഞ്ഞത് കൊണ്ട് ചാനൽ subscribe ചെയ്തിട്ടുണ്ട് 👍👍👍
Nalla quality work aan👌 Appreciate your dedication 🤗
@balachandran16803 жыл бұрын
I want Tyre a little more big in Dia meter to be more safe.pl advise at the earliet
@sunukuruvilla12023 жыл бұрын
Valare koduthal
@cartechsr57353 жыл бұрын
🙏
@nishalpn3 жыл бұрын
Brother Grey colour caril following specs idan ethrayakum Camera Front drl Back matrix light Park headlight
@cartechsr57353 жыл бұрын
7293483837 watsapp pls
@nabeelhadi98222 жыл бұрын
Breeza Car nte Modified video vidooo
@thefanofhighflyers51733 жыл бұрын
Spresso കാറിന്റെ dash board ല്‍ മദ്ധ്യഭാഗത്തും അതുപോലെ ACയുടെ air ventilationന്റെ ഭാഗത്തുമായി ഘടിപ്പിച്ചിട്ടുള്ള circular panelനു പകരമായി അവിടെ കാറിന്റെ ബോഡിക്ക് യോജിക്കുന്ന നിറത്തിലുള്ള LEDയുടെ ഒരു Panel ഘടിപ്പിച്ചിച്ചാല്‍ രാത്രികാലങ്ങളില്‍ വാഹനത്തിനകത്ത് ആവശ്യത്തിന് വെളിച്ചവും കൂടാതെ ഒരു fancy look ലഭിക്കും.
@sreenarayaneeyan3 жыл бұрын
ശെരിയാണ്. അതിനു items ഉണ്ടോ ?
@pitchpipe7420 Жыл бұрын
തീ പിടിക്കുമോ ഇത്രേം വയറിംങ് ചെയ്താൽ .. ശ്രദ്ധിക്കണം
@arundinesh47422 жыл бұрын
Chettai new model swift vxi ith polle modification with price onne cheyamooo
@musthafapmk38002 жыл бұрын
full OPtionil ഇത് പോലേ എല്ലാം ചെയേണ്ടി വരുമോ?
@evergreen91313 жыл бұрын
njan oru vandi edukkunnindenkil ningalde aduthunnum cheyyathulloo Bro
@cartechsr57353 жыл бұрын
🙏💓
@mangalamdam2 жыл бұрын
where is this shop..
@rishadkm60053 жыл бұрын
കാത്തിരുന്ന വീഡിയോ 😍
@shajimonmathew50283 жыл бұрын
എവിടെയാണ് താങ്കളുടെ work shop
@hareeshs31713 жыл бұрын
കൊള്ളാം ❤️💕💞💝
@sudheeshvm41943 жыл бұрын
good work💥💖
@arun13803 жыл бұрын
Ith evideya cheythaaa
@cartechsr57353 жыл бұрын
sr കാർ accessories
@vinoduvasu9753 ай бұрын
ഹായ്, എന്റെ കാർ സ്പ്രെസ്‌സോ ആണ്, അതിനു പാഴ്‌സൽ ട്രെ ഇല്ല. അത് സെറ്റ് ചെയ്തു തരുന്നതിനു എന്തു ചിലവ് വരും, ട്രെ സെറ്റ് ചെയ്യാൻ ഉള്ള ഹുക്ക് വേണം.
@ajeeshjinu52783 жыл бұрын
Rear wiper set chyan pattumo
@ubaidullaubaid98172 жыл бұрын
Yavideyan work shop Idpole chayyan yatthare Paisa vendivarum
@cartechsr57352 жыл бұрын
ഇരിഞ്ഞാലക്കുട
@fathimanaji59032 жыл бұрын
Ellam koodi price etra flor mat
@DileepKumar-qy9wj3 жыл бұрын
Is it possible for installing Camera for i20 sports Hyundai model 2018, how much cost
@cartechsr57353 жыл бұрын
Yes
@jithinanto733 жыл бұрын
SR car tech യൂട്യൂബർ പുറകിൽ ക്യാമറയും പിടിച്ചു നടക്കുന്നുണ്ടല്ലോ 😀😀
@smithvs2 жыл бұрын
Ethra day venam place evda
@oasis98123 жыл бұрын
Super bro
@hospitablehotelier21033 жыл бұрын
Kwid nu etra akum
@muhammadanshif9672 Жыл бұрын
Shop evideya
@maheshsuresh22653 жыл бұрын
Edida place
@sebytgeorge90982 жыл бұрын
SUPPER... SAFE AUTO PARTS HUBLI
@anurajb29042 жыл бұрын
ചേട്ടാ സൂപ്പർ ഇത് എവിടാ സ്ഥലം തൃശ്ശൂർ ആണോ
@cartechsr57352 жыл бұрын
Yes ഇരിങ്ങാലക്കുട
@ArjunR-rv3jg3 жыл бұрын
Chetta ee shop evide aytta varane
@cartechsr57353 жыл бұрын
ഇരിങ്ങാലക്കുട
@sameerbava9142 жыл бұрын
നിസാൻ സണ്ണി 2017 ചെയ്യാൻ എത്രയാവും
@kayan7263 жыл бұрын
Fittings പുറത്ത് ചെയ്യിക്കുന്നതാണോ ചേട്ടാ നല്ലത്?
@cartechsr57353 жыл бұрын
അല്ല പിന്നെ
@jaihind18583 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെ ആണ് ബ്രോ 😊
@santhoshjohn99673 жыл бұрын
Ernakulam undo shop
@cartechsr57353 жыл бұрын
ഞങ്ങൾക്കു ഇല്ല
@santhoshjohn99673 жыл бұрын
@@cartechsr5735 എറണാകുളം നല്ല shop അറിയുമോ
@neethuramachandran81613 жыл бұрын
Place parayu
@cartechsr57353 жыл бұрын
Rate പറയുന്നുണ്ട് വീഡിയോ full കാണു
@rishikeshrajan54172 жыл бұрын
sony working kanichilalo
@thomasvd1037 ай бұрын
ഇതെവിടെയാണെന്നുള്ളതറിയിക്ക്!
@ajithpunkulam67572 жыл бұрын
Nice video bro👍
@ajm2kwality4423 жыл бұрын
Where is ur location
@shareefshanu80003 жыл бұрын
Super dear
@gray_far3r Жыл бұрын
Location evideya
@kpvineeth73 жыл бұрын
Alto modification cheyumo?
@cartechsr57353 жыл бұрын
ചെയ്യാം
@athulbritto94653 жыл бұрын
Nice video Very useful
@afiluasluvlogs3 жыл бұрын
Good work 🌹
@afiluasluvlogs3 жыл бұрын
kzbin.info/www/bejne/ionUnXV8iq-ZeLs
@SunnyThomasP3 жыл бұрын
Kalaki Mone
@cartechsr57353 жыл бұрын
താങ്ക്സ്
@aswintgopal3 жыл бұрын
Boot garnish vecha place maripoyo? Boot nte middle alle silver garnish vekkande?
@cartechsr57353 жыл бұрын
No, അത് dicky garnish bottam ആണ്
@aswintgopal3 жыл бұрын
@@cartechsr5735 ok. Modifications adipoli. Especially back arrow light 👌
@cartechsr57353 жыл бұрын
@@aswintgopal thanks
@Nisar-uo9fo5 ай бұрын
Onnum kitoola medikumbo
@shamseeraacharambath49963 жыл бұрын
Adipoli
@lawrencejohn49943 жыл бұрын
Seat covern endha price bhai.
@cartechsr57353 жыл бұрын
3800start
@lawrencejohn49943 жыл бұрын
Location please
@vg18813 жыл бұрын
Machane....nalla video... Evde anu shop.. Contact info paraymo
@cartechsr57353 жыл бұрын
ഇരിഞ്ഞാലക്കുട 7293483837
@cartechsr57353 жыл бұрын
7293483837
@cyborggaming00722 күн бұрын
Legal aano?
@sajeevansafety83823 жыл бұрын
Honda WRV മോഡിഫിക്കേഷൻ റിവ്യൂ കണികണ്മോ..
@cartechsr57353 жыл бұрын
kzbin.info/www/bejne/iV6tlnRtlKl8fq8
@rktechsvlogs90073 жыл бұрын
Place evida
@cartechsr57353 жыл бұрын
ഇരിഞ്ഞാലക്കുട
@jicksonvarghese40513 жыл бұрын
Ijk eavidayannu
@anandakumark78822 жыл бұрын
👍ani.thirpparappu
@satheeshkumar.rpillai49193 жыл бұрын
Baleno Zeta front grill. Tail light etc modification cheyyumo
@cartechsr57353 жыл бұрын
Yes
@faisalkt45302 жыл бұрын
New santro മോഡിഫൈക്കേഷൻ ചെയ്യാമോ.( Era മോഡൽ )fog lamp, ഗ്രിൽ
@cartechsr57352 жыл бұрын
നോകാം
@shjajipathana4733 жыл бұрын
വാഗണർ ചെയ്യുമോ
@cartechsr57353 жыл бұрын
Yes
@cartechsr57353 жыл бұрын
kzbin.info/www/bejne/lYSph4Z-qdeekJI
@cartechsr57353 жыл бұрын
kzbin.info/www/bejne/Z5uQpqSwZb91eaM
@cartechsr57353 жыл бұрын
kzbin.info/www/bejne/n2jTnJZunrypoLc
@shjajipathana4733 жыл бұрын
@@cartechsr5735 ഫോൺനംബർ താ സ്വലം എവിടാ
@nalinakumar27693 жыл бұрын
Read as KARUNAGAPALLY, kOLLAM DIST.
@cartechsr57353 жыл бұрын
7293483837
@hasanvavad14912 жыл бұрын
Bro....Aloveel മാത്രം ചെയ്യാൻ എത്ര രൂപ വരും? Pls replay suddenly
@adithdinesh7793 Жыл бұрын
Bro 9500 ne 14 inch diamond cut alloy Suzuki showroom in kittum
@KRashidMuhammed3 жыл бұрын
Hi.. roof rail undo? door damping cheyyunnuno?
@cartechsr57353 жыл бұрын
Yes
@KRashidMuhammed3 жыл бұрын
Hi,, s presso roof rail entha vila? Shop evdeyaan?
@lathaverghese24023 жыл бұрын
Ethu Evidaya stalam
@cartechsr57353 жыл бұрын
ഇരിങ്ങാലക്കുട ചെട്ടിപറബ്
@VinodVinod-bb3dc3 жыл бұрын
Where is this location please
@cartechsr57353 жыл бұрын
ഇരിഞ്ഞാലക്കുട
@sjkoffshorelife2 жыл бұрын
ഞാൻ പുതിയ s-presso അടുത്ത ആഴ്ച ഡെലിവറി കിട്ടും ഉറപ്പായും വരും.
@sameersameer62645 ай бұрын
ഇത് എവിടയാ സ്ഥലം. വരുന്നത്
@rashidaachikl13763 жыл бұрын
Dlr Pric
@foodtechi67623 жыл бұрын
Please se your shop
@cartechsr57353 жыл бұрын
ഇരിഞ്ഞാലക്കുട
@sreeharihairoil69792 жыл бұрын
കത്തി അല്ല 👌🏻👌🏻
@subinvr9195 Жыл бұрын
front drl rate arinjal kollamairunnu
@cartechsr5735 Жыл бұрын
2850
@bijuthomas56093 жыл бұрын
Good work
@saadatsagreen16263 жыл бұрын
Very informative
@shajahaninshan8673 жыл бұрын
Great
@rkgrp33762 жыл бұрын
Location bro
@ramachandranradhakrishnan18463 жыл бұрын
ക്യാമറ. സ്പോയിലർ. സീറ്റ് കവർ. ഫ്രണ്ട് ഡി ആർ എൽ ബാക് ഇന്റി കേറ്റർ. രണ്ടു സ്പീക്കർ എസ്‌പ്രസോ യിൽ ചെയ്യാൻ എത്ര രൂപ യാ കും
@cartechsr57353 жыл бұрын
14000
@aymanalbassamayman90953 жыл бұрын
Bro camera vakkan. Ethara aakum onn parayummo
@cartechsr57353 жыл бұрын
3000
@jihadkassim59893 жыл бұрын
oru baleno und onnu cheytha kollavunnu und ith evida sthalam numper sent cheyyu
@cartechsr57353 жыл бұрын
IRINJALAKUDA 7293483837
@prima65222 жыл бұрын
Sooper
@jameswilsonstephen83883 жыл бұрын
Where is place, I also want to modify
@cartechsr57353 жыл бұрын
ഇരിഞ്ഞാലക്കുട
@sudheeshkunnanchath64043 жыл бұрын
S presso revers cammera fit cheyamo Rate pls
@cartechsr57353 жыл бұрын
Yes cheyyam
@koshygeorge78263 жыл бұрын
Wagonr modified video undo
@cartechsr57353 жыл бұрын
kzbin.info/www/bejne/lYSph4Z-qdeekJI
@abdurahmanma33273 жыл бұрын
കമ്പനിയ്ക്ക് എന്താ ഇതെക്കെ ചെയ്ത് വെച്ചു കൂടയോ?
@cartechsr57353 жыл бұрын
മ്മടെ പണി കളയല്ലേ മാഷേ
@sreenarayaneeyan3 жыл бұрын
50 k കൊടുക്കേണ്ടി വരും.
@sajidsajid7232 жыл бұрын
idh evideyanu sthlm
@cartechsr57352 жыл бұрын
ഇരിങ്ങാലക്കുട
@vagjagan3 жыл бұрын
Bro any contact in Bangalore?
@cartechsr57353 жыл бұрын
No bro
@girishv.s48842 жыл бұрын
Please, inform these location. GIRISH DUBAI.
@cartechsr57352 жыл бұрын
ഇരിങ്ങാലക്കുട
@sasikumarm.p27493 жыл бұрын
Armrest fit cheyyan kazhiyumo?
@cartechsr57353 жыл бұрын
Yes
@VinodKumar-if1vn2 жыл бұрын
Waganr മോഡിഫൈക്കേഷൻ 2019 മോഡൽ എത്ര ആകും
@cartechsr57352 жыл бұрын
ഇങ്ങനെ ചോദിച്ചാൽ ഞാൻ എങ്ങനെ ഉത്തരം പറയും
@cartechsr57352 жыл бұрын
എന്ധോകെ വേണം എന്ന് പറയു എന്റെ വാട്സാപ്പ് നമ്പർ 7293483837