എനിക്ക് എപ്പോ തൈക്കുമ്പോഴും ബാൻഡ് പിടിപ്പിച്ചതിനു ശേഷം front, and back length differance വരാറുണ്ട്. ഈ method നല്ല clear ആയി മനസ്സിലായി. Thank you so much dear❤
@tailoring74254 ай бұрын
ഇനി വ്യത്യാസം ഇല്ലാതെ തയിക്കാൻ പഠിച്ചുലോ all best dear
@jessykj713910 ай бұрын
Nice vedio 👍
@tailoring742510 ай бұрын
💕🥰
@miniraj70588 ай бұрын
തൈക്കുന്ന ബ്ലൗസ് ഇട്ടു കാണിക്കുമോ
@tailoring74258 ай бұрын
മിനി ഞാൻ ഈ തയ്ക്കുന്ന ബ്ലൗസ് എല്ലാം ഓരോ കസ്റ്റമർ കൊണ്ടുവരുന്ന ബ്ലൗസുകൾ ആണ് അത് നമുക്ക് വീഡിയോയ്ക്ക് വേണ്ടി ഇട്ടു കാണിക്കാൻ പറയാൻ പറ്റില്ല ഇനി ഞാൻ എനിക്ക് വേണ്ടി തയ്ക്കുമ്പോൾ ഇട്ടു കാണിക്കാം ട്ടോ ഓരോ ആൾക്കാരും ബ്ലൗസ് തയിക്കാൻ കൊണ്ടുവരുന്ന തുണി ഞാൻ വെട്ടി തയിക്കുമ്പോൾ വിഡിയോ ചെയ്യുന്നതാ ട്ടോ ബ്ലൗസ് മാത്രമല്ല എല്ലാ ഡ്രസും പുറത്ത് നിന്ന് തയിക്കാൻ കൊണ്ടുവരുന്നതാണ്.
@ushanair76798 ай бұрын
ഞാൻ ഇപ്പോൾ തൈച്ചാലും കൈകുഴിയിൽ correct + വരുന്നില്ല. കേറിയും ഇറങ്ങിയും വരുന്നു. അതെന്താ എന്നൊന്ന് പറഞ്ഞു തരാമോ plz
@tailoring74258 ай бұрын
ഹായ് ഡിയർ ഈ വീഡിയോ കണ്ടു നോക്കു ഉറപ്പായും കൈ കുഴി correct + വരും 💕kzbin.info/www/bejne/aX26l4WIlNB9r80si=D-vjPM8qkLlReOj8