സ്ട്രോക്ക്. നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഇതൊക്കെയാണ്.!! | Stroke | Ethnic Health Court

  Рет қаралды 42,658

Ethnic Health Court

Ethnic Health Court

3 жыл бұрын

സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേള്‍ക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും അറിയുന്നവരില്‍ തന്നെ രോഗത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്. ലോകത്താകമാനം. സംഭവിക്കുന്ന മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിന്. നാല് പേരില്‍ ഒരാള്‍ക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്‌ട്രോക്ക്.
ഇതേക്കുറിച്ചു തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഡോക്ടർ കൃഷ്ണശ്രീ വിശദീകരിക്കുന്നു. വളരെ വിജ്ഞാനപ്രദമായ വീഡിയോ.
There is no one who does not hear the word stroke. But there are many of us who do not know exactly what paralysis is and who approach the disease very lightly even among those who do. Worldwide. Stroke is the second leading cause of death. Stroke is a condition that affects at least one in four people, regardless of age.
Dr. Krishnasree from Kims Health Hospital, Thiruvananthapuram explains about this. Very informative video
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 70
@lailuaramanaaramana7933
@lailuaramanaaramana7933 3 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള ലളിതമായ രീതിയിൽ അവതരണം. വളരെ നന്ദി ഡോക്ടർ 🙏🙏🙏❤️❤️❤️❤️
@JosephGeorge-vj8lp
@JosephGeorge-vj8lp Жыл бұрын
ഡോക്ടർ ! തൊഴിലിക്കാതെ സേവനം ചെയ്യുന്നതിൽ വളരെ നന്ദി!
@nishanksshettigar
@nishanksshettigar 3 жыл бұрын
Proud that i know you, proud that i worked with u🙏.
@santhicl7362
@santhicl7362 3 жыл бұрын
Thanks Doctor valare നല്ല അവതാരണം 👌👌
@ciaptenindia9211
@ciaptenindia9211 3 жыл бұрын
നല്ല ഐശ്വര്യം ഉള്ള സ്ത്രീ.......💥💥💥💥💥💥💥💥💥💥💥💥💥🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
@reenalalu794
@reenalalu794 21 күн бұрын
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@preethadominic9258
@preethadominic9258 3 жыл бұрын
Dear madam , very good information . God bless you . Thank you so much..
@karthikasok4423
@karthikasok4423 3 жыл бұрын
Worth watching .....well expalined 👌
@lovelypaulose3905
@lovelypaulose3905 3 жыл бұрын
Thank You Madom
@syamkrishnannair4021
@syamkrishnannair4021 3 жыл бұрын
വളരെ ലളിതമായി ,എന്നാൽ വിശദമായി പക്ഷാഘാതത്തെ പറ്റി വിവരിച്ചു, വളരെ പ്രയോജനപ്രദമായിരുന്നു...
@binuthomas5833
@binuthomas5833 3 жыл бұрын
Good msg
@kabeerkebi4168
@kabeerkebi4168 Жыл бұрын
Good information and sooper voice 🥰
@drsandhyam1587
@drsandhyam1587 3 жыл бұрын
Very informative
@dr.illiasriyas9960
@dr.illiasriyas9960 3 жыл бұрын
Awesome presentation 🌹🌹🌹
@joseemmatty3121
@joseemmatty3121 3 жыл бұрын
Doctor you are great in neurology your talk was very nice Youare not proud That is a peculiarity inyour behaviour God will bless you and your family byJosEmmatty spoken English Teacher Ayyanthole 3
@peethambera4474
@peethambera4474 3 жыл бұрын
Doctor , Very Good and important useful information executed pleasantly .
@padmareghu1066
@padmareghu1066 2 жыл бұрын
Thanku Dr sir 🙏🙏🙏
@venuks9209
@venuks9209 3 жыл бұрын
Nalla iswaryam Ulla Dr.
@binduvr8233
@binduvr8233 3 жыл бұрын
Very good presentation
@c.pavithran244
@c.pavithran244 3 жыл бұрын
വളരെ നന്ദി ഡോക്ടർ. സ്ട്രോക്കിനെ കുറിച്ച് വളരെനന്നായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@vinodkumarkumar8765
@vinodkumarkumar8765 3 жыл бұрын
Valuable information dr
@sajithkumarom6358
@sajithkumarom6358 21 күн бұрын
Very informative ❤
@KrishnaPrasad-lu1ph
@KrishnaPrasad-lu1ph 3 жыл бұрын
Valuable information ❤
@rudyfernandes555
@rudyfernandes555 3 жыл бұрын
Good information
@BlessingThroughTheScripture
@BlessingThroughTheScripture 3 жыл бұрын
Good information 👌
@Chandrababu-ef3gn
@Chandrababu-ef3gn 3 жыл бұрын
Thanks Dr
@ajithaggopalakrishnan8386
@ajithaggopalakrishnan8386 3 жыл бұрын
Thanks madam 👍👍👍🙏🙏🙏🙏
@ss-jc3kr
@ss-jc3kr 5 ай бұрын
Dr ur great❤& Info excellent ❤
@arpanasuresh3003
@arpanasuresh3003 3 жыл бұрын
Good talk
@SUBHASHCHANDRANK-up6kt
@SUBHASHCHANDRANK-up6kt Ай бұрын
Hai,super message thanks Doctor. So cute doctor
@subaidhashahul2801
@subaidhashahul2801 3 жыл бұрын
Thanks
@rajagopalrajappa9977
@rajagopalrajappa9977 3 жыл бұрын
👍👌👏. Useful
@GangaDhar-to4wl
@GangaDhar-to4wl 3 жыл бұрын
Thank you doctor
@adhishjayannk1953
@adhishjayannk1953 3 жыл бұрын
Thanks for your information
@rahimmottammal8411
@rahimmottammal8411 2 жыл бұрын
Good massage
@hamzakutteeri8806
@hamzakutteeri8806 3 жыл бұрын
VERY. HELPFUL. INFORMATION. THANK. YOU. DR
@ashokkumark9292
@ashokkumark9292 3 жыл бұрын
Nice presentations.
@shyjuchavasserykaran
@shyjuchavasserykaran 3 жыл бұрын
Good msg
@pbalakrishnanmilma2938
@pbalakrishnanmilma2938 4 ай бұрын
വളരെ നന്ദി
@koshyrajankoshy6095
@koshyrajankoshy6095 3 жыл бұрын
God bless you
@anilkumar-rd8jv
@anilkumar-rd8jv 3 жыл бұрын
Infomative
@aswathypradeep8855
@aswathypradeep8855 3 жыл бұрын
Thanks madam
@sreevallyschoolofyoga789
@sreevallyschoolofyoga789 4 ай бұрын
Thank you dr
@sudheertt8703
@sudheertt8703 4 ай бұрын
Very good!
@ushabalan6802
@ushabalan6802 3 жыл бұрын
Good Msg
@salammuttam1733
@salammuttam1733 3 жыл бұрын
Nalla ariv thannad 👍
@lalydevi475
@lalydevi475 3 жыл бұрын
🙏🙏🙏👍👍👍
@haneeshamadhuk1859
@haneeshamadhuk1859 3 жыл бұрын
എന്റെ അമ്മ സ്ടോക്ക് വന്നിട്ട് തളർന്ന ആളാണ് എനിക്കിതു കാരണം വളരെ പേടിയാണ് മാഡം
@kamalav.s6566
@kamalav.s6566 3 жыл бұрын
Dr nalla അറിവാണ് തന്നത് , താങ്ക് യു ,
@mininm9367
@mininm9367 Жыл бұрын
താങ്ക്യൂ ഡോ.
@Beaglerokzzz
@Beaglerokzzz 3 жыл бұрын
🙏🙏🙏
@aliworld1965
@aliworld1965 2 жыл бұрын
Varaathirikkan yenda cheyya
@rajeevankakkara4409
@rajeevankakkara4409 26 күн бұрын
Due to Treatment failure, happen to stroke, admitted in hospital under observation, after 4th day happening stroke.
@bkishanbabulkishanbabu1594
@bkishanbabulkishanbabu1594 7 ай бұрын
❤️❤️🙏
@sadikebrahimebrahim
@sadikebrahimebrahim Жыл бұрын
🙇
@Chandrababu-ef3gn
@Chandrababu-ef3gn 3 жыл бұрын
Allavarkkum peditannayane
@nandana1045
@nandana1045 3 жыл бұрын
എൻ്റെ അച്ഛന് sugar അതികമായി 1 ആഴ്ച്ചയായി stock വന്നിട്ട് കിടപ്പിലാണ്😔
@malabarexpras1998
@malabarexpras1998 Жыл бұрын
Dr ഉടെ അസിസ്റ്റന്റ് ആക്കുമോ എന്നെ എന്തു വർക്കും ചെയ്യാം 🙏
@rajanmathew6689
@rajanmathew6689 3 жыл бұрын
മാഡം എനിക്ക് BP 140/90 ആണ് medicine കഴിക്കുന്നുണ്ടായിരുന്നു. ഞാൻ ഒമാനിൽ ജോലി ചെയ്‌യുന്നു നാട്ടിൽ നിന്നും കൊണ്ടുവന്ന medicine തീരാറായി ഇപ്പോൾ flight service ഇല്ലാത്തതുകൊണ്ട് നാട്ടിൽ നിന്നും കൊണ്ടുവരാൻ പറ്റില്ല. സ്ഥിരമായി കഴിക്കാതിരുന്നാൽ കുഴപ്പമുണ്ടോ .
@arifaabdullatheef5857
@arifaabdullatheef5857 3 жыл бұрын
Avide dr kand athiñ pakaram ulla tablet vangikuka kooduthl kariyam aa dr thanne chodhich mansilakuka angane nirthaan pattilla athkond parnjjath🙏
@user-ec2iv8qo5l
@user-ec2iv8qo5l 3 жыл бұрын
Ee chechide chantham kandu irunnathu kondu randuvattu kanendi vannu🤣 sorry dr
@ajithkumarp321
@ajithkumarp321 3 жыл бұрын
എനിക്ക് 23age stroke വന്നിരുന്നു. ലൈഫ് ബ്രെയിൻ ആണ് .
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
മാറിയോ.
@ajithkumarp321
@ajithkumarp321 Жыл бұрын
@@rajeenarasvin9306 മാറി എങ്കിലും ഒരു ഭാഗം ബാലൻസ് കുറവാണ്, സംസാരിക്കാനും ബുദ്ധിമുട്ടാണ്
@user-jf6gy8fi8l
@user-jf6gy8fi8l 3 жыл бұрын
ഞാൻ ആദ്യം വിചാരിച്ചു നമ്മടെ സീരിയൽ നടി ലിപ്സ്റ്റിക് ആണെന്ന് ഇവള് ഇതൊക്കെ പറയാറായോന്ന് ഒന്നൂടി നോക്കിയപ്പോ ആള് വേറെ
@prgopalakrishnan2545
@prgopalakrishnan2545 3 жыл бұрын
നിങ്ങൾക്ക് stroke വരില്ല എന്നുറപ്പാണോ?
@vackoman
@vackoman 3 жыл бұрын
Urapilla.. athinipo endelum undo?? Ivan oke evidennu varunneda
@kvn6136
@kvn6136 3 жыл бұрын
Good information
@ccvkva
@ccvkva 9 ай бұрын
thankyou dr
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 32 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
ОРЕЛ который 20 ЛЕТ летал с GPS трекером 😱 #Shorts
0:28
smart appliances! new gadgets, versatile utensils, tool items #shorts #gadget
0:10
Pretty Balloon Family
Рет қаралды 55 МЛН
Cleaning gadgets #food #funny #comedy
0:19
IK REACTS
Рет қаралды 9 МЛН
Always wear good shoes outside! ⚠️💀
0:20
scottsreality
Рет қаралды 10 МЛН