ഞങ്ങൾ പാവപെട്ടവരാണ് എന്റെ ഭർത്താവിന്റെ അവസ്ഥ കോമയിൽ ആണ് ഹൃദയം സ്തംഭിച്ചപ്പോൾ തലച്ചോറിൽ വന്ന പ്രശ്നം ആണെന്ന് ഡോക്ടർ പറഞ്ഞു 20ദിവസം ആയി ഓർമ വന്നിട്ടില്ല... എങ്ങനെ യെങ്കിലും ഞങ്ങളെ സഹായിക്കാമോ 🤲
@ashrafmangunnil843 Жыл бұрын
എൻ്റെ ഉമ്മാക്ക് സ്ട്രോക്ക് വന്നിട്ട് 4 വർഷം ആയി, ഇപ്പൊൾ വീണ്ടും വന്ന് ബോധം ഇല്ലാതെ കിടപ്പിലാണ്, ഇദ്ദേഹം എവിടെയാണ് ചികിത്സ നടത്തിയത്