സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്ത ക്രിക്കറ്റ് selection കമ്മിറ്റീ.. കണ്ട് പഠിക്കട്ടെ, ഓസ്ട്രേലിയൻ സെലെക്ഷൻ കമ്മിറ്റിയെ.. ☝️
@arjunvicky385819 күн бұрын
ആരോട് പറയാൻ..... ആര് കേൾക്കാൻ??
@SujithS-b3h19 күн бұрын
💯
@SudheeshBabu-g2q19 күн бұрын
അവനാഴിയിലെ അസ്ത്രങ്ങൾ തീർന്നിട്ടില്ല
@vijumenon355319 күн бұрын
😂😂 സുന്ദറിൻ്റെ പ്രൈമറി ഡ്യൂട്ടി ബാറ്റിംഗല്ല ബൌളിംഗാണ് ‼️ ടീമിൻ്റെ ബൌളിംഗ് കോമ്പിനേഷൻ ബാലൻസ് ചെയ്യാനായിട്ടാണ് സുന്ദറിനെ രണ്ട് മത്സരങ്ങളിൽ ഇന്ത്യ പുറത്തിരുത്തിയത്‼️‼️😂😂
@arjunvicky385819 күн бұрын
ഓടാ അതിന്റെ ഫലം കളിയിൽ കണ്ടു. നിനക്ക് selection കമ്മിറ്റിയിൽ ചേർന്നൂടെ?
@moresports18 күн бұрын
സ്റ്റീവ് സ്മിത്തിനെ Australian ടീമിൽ ഉൾപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന്റെ പ്primary duty ലെഗ് സ്പിൻ ചെയ്യലായിരുന്നു.
@vijumenon355318 күн бұрын
@moresports 😂😂 അതേ‼️ പക്ഷേ ഇപ്പോൾ അദ്ദേഹത്തെ ഒരു ടോപ് ഓർഡർ ബാറ്റ്സ് മാൻ ആയിത്തന്നെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‼️🙏🙏
@sayoojv306915 күн бұрын
അതൊക്കെ പന്ത് ഏതെങ്കിലും ഒരു കളി നന്നായി കളിച്ചാൽ 2 കൊല്ലം പിന്നെ ടീമിൽ ഉറപ്പാണ്. സിറാജും. എന്തിനാണാവോ ഇവനെയൊക്കെ ഇങ്ങനെ പൊക്കി നടക്കുന്നത്. Indian cricket കഷ്ടം തന്നെ
@vijumenon355315 күн бұрын
@@sayoojv3069 അതൊക്കെ എല്ലാ ടീമിലും കാണും‼️ ആസ്ത്രേലിയൻ ടീമും വ്യത്യസ്തമൊന്നുമല്ല‼️ ഉസ്മാൻ ഖവാജയും, മിച്ചൽ മാർഷും ഈ കഴിഞ്ഞ നാലു കളികളിൽ എത്ര റൺസ് സ്കോർ ചെയ്തു എന്ന നോക്കൂ‼️‼️😂😂