Рет қаралды 6,718
Cost of Living Australia in Malayalam. ഓസ്ട്രേലിയയിൽ ഒരു ഫാമിലിക്ക് ഒരു മാസം കഴിയാൻ എന്ത് ചെലവ് വരും എന്നതിനെപ്പറ്റിയാണ് ഈ വീഡിയോ. അതുപോലെ തന്നെ ഒരു സ്റ്റുഡന്റിനു ഒരു മാസം ജീവിക്കാൻ എന്ത് ചെലവ് വരും എന്നതും പറയുന്നുണ്ട്. #costoflivingaustralia #australianjeevitham #australiacostofliving