ഓസ്‌ട്രേലിയയിലെ ഞങ്ങളുടെ വീട്🏠😇🇦🇺Home tour with Amma

  Рет қаралды 622,530

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

Пікірлер: 723
@jishajisha5754
@jishajisha5754 Жыл бұрын
വീട് ചെറുതായാലും വലുതായാലും വീട് എവിടെ ആയാലും അവിടെ ഉള്ള സന്തോഷം സമാധാനം ആണ് ഏറ്റവും വലുത് അമ്മ സൂപ്പർ വീട് ❤️🥰
@janakik5258
@janakik5258 Жыл бұрын
😊😊😊😊😊6
@janakik5258
@janakik5258 Жыл бұрын
0 കോ 56
@sabeeraabdulmajeed2919
@sabeeraabdulmajeed2919 Жыл бұрын
​@@janakik5258aw tc
@sabeenanazeer8300
@sabeenanazeer8300 Жыл бұрын
😊
@roopasunilkumar1527
@roopasunilkumar1527 Жыл бұрын
Super polichuuu ❤❤❤❤
@presteenaxavier1974
@presteenaxavier1974 Жыл бұрын
അല്ലേ അമ്മേ എന്ന പറച്ചിലിൽ തന്നെ ഉണ്ട് അമ്മയോടുള്ള സ്നേഹം.നല്ല ഇഷ്ടം തോന്നുന്നു മോനോടും അമ്മയോടും.God bless you 🙌❤️
@aparnadileep7344
@aparnadileep7344 Жыл бұрын
വീട് ഇഷ്ട്ടമായി അമ്മയുടെയും മോന്റയും അവതരണം നല്ല രസമാണ് അതു കാരണം വീഡിയോ കാണാനും നമുക്കു ഇഷ്ടം തോന്നും 👍🏻
@ushaviswan5763
@ushaviswan5763 Жыл бұрын
നല്ല വീടും സ്നേഹമുള്ള ആൾക്കാരും, ആ അമ്മേ എന്ന അ വിളിയിൽ ഉണ്ട് അമ്മയോടുള്ള സ്നേഹവും, കരുതലും ബഹുമാനവും എല്ലാം, നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു ❤
@dr.thulasihappymarriedlife5341
@dr.thulasihappymarriedlife5341 Жыл бұрын
അമ്മേ എന്നുള്ള വിളി എന്നാടാ എന്നുള്ള മറുപടി ഹോ ന്താ പറയുക ന്തു ഭംഗിയാ കേൾക്കാൻ കോട്ടയം ഭാഷ എനിക്കു ഏറെ ഇഷ്ടം എന്നും ഇങ്ങനെ ഹാപ്പി ആയീ പോട്ടെ ജീവിതം ഒരു പാട് ഇഷ്ടം സന്തോഷം തമ്പുരാൻ തുണയാവട്ടെ 🙏💕❤❤ സുന്ദരീ അമ്മക്കുട്ടിയ് 😘❤🥰🥰❤❤🙏🙏💕
@sunithavv5626
@sunithavv5626 Жыл бұрын
ഭംഗിയുള്ള വീട്, വീട്ടുകാരും. ഏറ്റവും ഇഷ്ടപെട്ടത് മോന്റെ 'അമ്മേ, അമ്മേ 'എന്നുള്ള വിളിയാ ണ്.
@muhammedamjad6565
@muhammedamjad6565 Жыл бұрын
ഒരു 100പ്രാവശ്യം അമ്മേ എന്നു വിളിച്ചിട്ടുണ്ടാവും 🥰🥰🥰🥰🥰🥰
@prajishapraji1651
@prajishapraji1651 Жыл бұрын
സുന്ദരി അമ്മ.... കഴിഞ്ഞ ഡേയ്‌സ് ആണ് നിങ്ങളെ വീഡിയോസ് കണ്ടു തുടങ്ങിയെ... എല്ലാരും സൂപ്പർ ❤❤
@mayarajesh695
@mayarajesh695 Жыл бұрын
Supper❤ അവിടെ നമ്മുക്ക് ചെന്ന് സ്ഥലം വാങ്ങി വീട് വയ്ക്കാൻ പറ്റുന്നത് ഒരു വലിയ കാര്യം മാ ണ് കണ്ടതിൽ ഒരു പാട് സന്തോഷം
@ThresiammaGeorge-v8r
@ThresiammaGeorge-v8r Жыл бұрын
വീട് സൂപ്പറായിട്ടുണ്ട് അമ്മയുടെയും മോന്റേയും സ്നേഹം എന്നും ഉണ്ടായിരിക്കട്ട .
@Maimoonashamsu-c8k
@Maimoonashamsu-c8k Жыл бұрын
അമ്മയെയും മകനെയും വളരെ ഇഷടമായി നല്ല സ്വഭാവമുള്ള മോനാണ് എന്ന് ഉറപ്പാണ്
@anuseasycookingmagic8336
@anuseasycookingmagic8336 Жыл бұрын
നിങ്ങൾ നല്ല ഫ്രണ്ട്സ് ആണ് അമ്മയും മകനും 🤍🤍. ഒരുപാട് ഇഷ്ട്ടം യി വിട് 😍 കണ്ണിന് കുളിർമ നൽകിയ വീഡിയോ 🤍
@lillywilson5112
@lillywilson5112 8 ай бұрын
Aussie Amma is very blessed to have such a loving son GOD bless you Mone
@sumasajeevan3458
@sumasajeevan3458 Жыл бұрын
എനിക്ക് അമ്മയെയും മോനെയും ഒത്തിരി ഇഷ്ടായി എനിക്കും രണ്ടു ആൺകുട്ടികളാണ് എൻ്റെ മക്കളും ഇതുപോലെ ആണ് ഈ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് 🎉❤
@SureshK-og3el
@SureshK-og3el Жыл бұрын
ഒരുപാട് കാലം സന്തോഷത്തോടെ വിഷമങ്ങൾ ഇല്ലാതെ ആ വീട്ടിൽ ജീവിക്കട്ടെ
@LovelyKMathew-ff8jr
@LovelyKMathew-ff8jr Жыл бұрын
👍
@RaseenaRaseena-b7c
@RaseenaRaseena-b7c Жыл бұрын
എന്റെ name Raseena എനിക്ക് ഒരു പാട് ഇഷ്ടം ആയി അമ്മയെ നല്ല ക്യുട്ട് ആണ് ഞാൻ ഇപ്പോൾ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത് അപ്പോൾ പഴയ വീഡിയോസ് ഒക്കെ കാണുന്നുണ്ട് മകന്റെ സംസാരവും അമ്മയുടെ ചിരിയും ഒക്കെ ഒരുപാട് ഇഷ്ടം ആണ് 🌹 all the very best🌹
@omanabai2734
@omanabai2734 Жыл бұрын
അവതരണം സൂപ്പർ ... എന്നും അമ്മയും മോനും ഇതുപോലെ തന്നെ കഴിയാനിടയാകട്ടെ ... God bless you
@omanav6078
@omanav6078 Жыл бұрын
വീട് സൂപ്പർ... Vedios എല്ലാം..👌👌👌.. വീട് ചെറുതാണെന്നു പറയരുത്... വീടില്ലാത്തവരെ കുറിച്ച് ഓർക്കുക...❤❤
@soumya-nair
@soumya-nair Жыл бұрын
🥰wow super house ആണ് ട്ടോ ഒത്തിരി ഇഷ്ട്ടായി 🙏🏻god grace 🙏🏻💐ഓസ്ട്രേലിയ യിൽ ഇത്രേം വല്യ വീട് കിട്ടുക എന്ന് പറയണത് എന്റമ്മേ നിങ്ങടെ ഭാഗ്യം ആണ് ട്ടോ ദൈവ അനുഗ്രഹം മാത്രം ആണ്... എന്റെ ഫ്രണ്ട്‌സ് ഒക്കെ അവിടെ റെന്റിനു stay ചെയുന്നുണ്ട് ഒത്തിരി റെന്റും കൊടുക്കണം പിന്നെ ചെറിയ വീട് ആണ്... But നിങ്ങടെ വീട് സ്വന്തം വീടും അതും ഒത്തിരി space ഉണ്ട്‌ and beautiful with 4 bed room, garden space, bigg living room, ഓപ്പൺ kitchen ❣️❣️❣️wow ബ്യൂട്ടിഫുൾ house, ചെറിയ വിടാണെന്നു പറയല്ലേ 🤣its a bigg beautiful heaven 🥰🙏🏻
@nesishah3414
@nesishah3414 Жыл бұрын
അല്ലെ അമ്മേ, അല്ലെ അമ്മേ......super അമ്മയും മോനും ❤️❤️❤️❤️
@indupraphullakumar7518
@indupraphullakumar7518 Жыл бұрын
വീട് വളരെ ഇഷ്ട്ടായി. Positive energy നിറഞ്ഞ ഒരു ഭവനം...inmates നെ പോലെ തന്നെ. Full fledged പൂന്തോട്ടം ആയികഴിഞ്ഞാൽ അതിമനോഹരമായിരിക്കും. ദൈവാനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ നിങ്ങളുടെ കൂടെ. നിമിഷയുടെ പാട്ടുകൾ നല്ലത്. നല്ല voice. അമ്മേ....എന്നാടാ.....അതാണെനിക്ക് ഏറ്റവും ഇഷ്ട്ടം. May that bond of love be forever in your family. A beautiful home..
@beenasanthosh2704
@beenasanthosh2704 Жыл бұрын
ഒരുപാടു ഇഷ്ടം ഈ അമ്മ മോൻ ഇതുപോലെ തന്നെയാ എന്റെ മക്കൾ എപ്പോളും അമ്മേ എന്ന് വിളിച്ചു നടക്കും ❤❤❤
@minioommensamuel3579
@minioommensamuel3579 8 ай бұрын
അമ്മയും മോനുമായുള്ള സംസാരം ഇഷ്ടമായി .... അതു നിലനിൽക്കട്ടെ... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@anniestephen4642
@anniestephen4642 Жыл бұрын
ഹായ് സൂപ്പറായിട്ടുണ്ട്. 👍.. മോൻ. അല്ലേമ്മേ ❤️❤️❤️.. അമ്മ. എന്നാടാ.... കേൾക്കാൻ എന്തൊരു ഇമ്പം. ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@joythoppil2711
@joythoppil2711 6 ай бұрын
super
@HarishmaRamesh-zx1cj
@HarishmaRamesh-zx1cj 3 ай бұрын
നല്ല വീടാണ് അമ്മ സൂപ്പറാ വീട് ചെറുതോ വലുതോ അങ്ങനെയൊന്നുമില്ല നമ്മൾ എല്ലാവരും സ്നേഹമായി ജീവിച്ചാൽ അവിടെ സ്വരഗ്ഗമാണ്. ദൈവം അനുഗ്രഹിക്കട്ടെ❤😊
@sarasammasarasa146
@sarasammasarasa146 Жыл бұрын
വീട് ചെറുതും വലുതും അല്ല. അവിടെ ജീവിക്കുന്നവരുടെ സന്തോഷമാണ് വലുത്. ഒത്തിരി ഇഷ്ടം. വീടും വീട്ടിലുള്ളവരെയും
@malu.m8.c272
@malu.m8.c272 11 ай бұрын
അമ്മേ എന്നുള്ള വിളി നല്ലതാണ് എനിക്കാണെങ്കിൽ സ്വന്തമായി വീട് ഇല്ല 10 വർഷമായി വാടകക്കാണ് താമസം ഇപ്പോൾ ഒരാൾ 5 സെന്റ് സ്ഥലം തരാം എന്ന് പറഞ്ഞു പക്ഷേ 5 ലക്ഷം രൂപ കൊടുക്കണം അതിനുള്ള സാമ്പത്തികം ഇല്ലാത്തവരാണ് ചേട്ടൻ ഓട്ടോ ഓടിക്കുന്നു ചെറിയ ഒരു സഹായം ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു🙏🙏🙏🙏
@rockerzzzzz
@rockerzzzzz 6 ай бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എത്ര സുന്ദരം annennu ഓർത്തു പോകുന്നു❤❤❤❤
@sajeevma1179
@sajeevma1179 Жыл бұрын
നല്ല സ്നേഹമുള്ള മകൻ. അമ്മേ അമ്മേഎന്നു എന്താടാ എന്നു വിളിക്കുന്നതും കേൾക്കുമ്പോൾ അറിയാം നിങ്ങളുടെ ആ ഒരു സ്നേഹം. വീടും വിഡിയോസും സൂപ്പറായിട്ടുണ്ട്. ഇനിയും നല്ല നല്ല വീഡിയോകൾസ് പ്രതീക്ഷിക്കുന്നു. 👌👍 അമ്മയുടെ പേര് എന്താണ് അപ്പൊ നന്നായി പോകുക 👍👍👍ഒക്കെ
@indravelyadhan3878
@indravelyadhan3878 Жыл бұрын
അമ്മേ എന്നു വിളിക്കുന്ന മകൻ വളരെ ഇഷ്ടാം മായി ആയിരം അമ്മേ ❤️❤️❤️❤️❤️🙏
@beenabiju2062
@beenabiju2062 Жыл бұрын
ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ.. ഞാനും ആ നാട്ടുകാരിയാണ്. ഇന്നും കുടി ഞാനും ചേച്ചിയും കുടി പറഞ്ഞേ ഒള്ളൂ. നിങ്ങളുടെ കാര്യം
@akprasad1482
@akprasad1482 8 ай бұрын
ഓസ്ട്രേലിയയിൽ ഇത്രയും സ്ഥലവും വീടും, ഗാർഡനും ഒക്കെ എന്നുപറഞ്ഞാൽ സൂപ്പർ. വളരെ ഇഷ്ടമായി. അച്ഛനെ കാണിക്കുന്നില്ലല്ലോ.
@prakasanks6292
@prakasanks6292 6 ай бұрын
ചേച്ചി...❤ പോസിറ്റീവ് എനർജി ആണ്. ഇവരോട് സംസാരിക്കുന്നത് തന്നെ പോസിറ്റീവ് എനർജി ഫീൽ ചെയ്യും 🥰👍🏾
@pravadasabu8402
@pravadasabu8402 Жыл бұрын
നല്ല വീട് എല്ലാ ഐശ്വര്യവും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kllloolllllllll
@kllloolllllllll Жыл бұрын
ഞാൻ പുതിയ ആളാണ് മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്ത് എനിക്ക് നിങ്ങളെല്ലാവരും ഇഷ്ടമാണ് പാട്ടൊക്കെ നന്നായി പാടുന്നുണ്ട്
@sophievarghese3102
@sophievarghese3102 Жыл бұрын
ഞാനും recently കാണുന്നു. ഇഷ്ടപ്പെട്ടു. ഇപ്പോൾ എന്നും കാണും
@misiriyamisiry1029
@misiriyamisiry1029 Ай бұрын
വീട് ഇല്ലാതെ വാടകക്കു താമസിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതൊരു സ്വർഗം ആണെടോ
@susankuruvila1810
@susankuruvila1810 Жыл бұрын
ഇടയ്ക്കു അല്ലെ അമ്മേ എന്ന പറച്ചിൽ cute ആണ് ❤
@rajanisekhar8500
@rajanisekhar8500 Жыл бұрын
വീട് കാണാൻ നല്ല ഭംഗി ഉണ്ട്, വീട്ടിലെ ആളുകളും അടിപൊളി
@Ishaani8
@Ishaani8 10 ай бұрын
അമ്മ ഒരു പാട് ഭാഗ്യവതിയാണ്🥰🥰
@rajabalinaizam7800
@rajabalinaizam7800 9 ай бұрын
_ഇന്നാണ് നിങ്ങളെ പരിചയപ്പെട്ടത്. ഒത്തിരി ഇഷ്ടപ്പെട്ടു. വീട് മനോഹരമായിട്ടുണ്ട്. നമ്മടെ ത്രിശ്ശൂർ ഫാമിലി അവിടെ ഉണ്ട് ....._ ❤🎉😊
@manoosvlog4729
@manoosvlog4729 Жыл бұрын
വീട് ഒരുപാടിഷ്ട്ടായി കിച്ചൻ super 👍🏻ആ അരുവിയും പുറത്തുനോക്കുമ്പോ നല്ല ഭംഗിയുണ്ട് ❤️👍🏻എല്ലാം ഒരുപാടിഷ്ട്ടമായി
@VinithaJohnRelish-qy9im
@VinithaJohnRelish-qy9im 5 ай бұрын
Nalla Amma um monum ...God takes u more highest
@shamsiyamuhsincp9486
@shamsiyamuhsincp9486 Жыл бұрын
Niglde ee video kandappo ammena maathralla.. bharyayeyum nannayi snehikkunna.. nalloru bharthaavum, makanum, achanum anenn manassilaayi...😊ee familye othiri istapedunnu..
@soumyajohn44
@soumyajohn44 Жыл бұрын
സുന്ദരി അമ്മ❤.cute family
@saijabaiju4619
@saijabaiju4619 Жыл бұрын
ഈ അമ്മയെ തരുവോ അമ്മേ എന്നാടാ ഒത്തിരി ഇഷ്ടം ❤❤❤❤
@lisspeter6001
@lisspeter6001 Жыл бұрын
ഞാനാദ്യമായി കാണുകയാണ്. അമ്മയെയും മോനേയും ഇഷ്ടപ്പെട്ടു. കേരളത്തിലെവിടെയാണ്❤
@rasheedasatharrasheeda8027
@rasheedasatharrasheeda8027 Жыл бұрын
അടിപൊളി അമ്മയും മകനും ❤നല്ല അവതരണം പിന്നെ എല്ലാത്തിലും ഉപരി കൃഷി നല്ല നന്മയുള്ള മനസ്സുള്ളവർക്കേ കൃഷി ചെയ്യാൻ മനസ്‌ വരൂ ❤അല്ലെ അമ്മേ ❤😂
@SandhyaBaiju-d4h
@SandhyaBaiju-d4h 6 ай бұрын
കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@fairoosanasar3328
@fairoosanasar3328 Жыл бұрын
ഹായ് ഹലോ. എന്തു പറയാനാ എല്ലാം സൂപ്പർ. എടുത്തു പറയാനുള്ളത്' അമ്മേം മോനും പറയാൻ വാക്കുകളില്ല. നല്ലൊരു ഫാമിലി സന്തോഷത്തോടെ ഉള്ള ജീവിതം നിങ്ങൾക്കു് ഉണ്ടാകട്ടെ . എന്ന് പ്രാർത്ഥിക്കുന്നു🤲🤲🤲🤲❤❤❤
@sameerarasik9798
@sameerarasik9798 Жыл бұрын
അമ്മേ... എന്നാടാ എന്താ ചോദ്യം എന്താ ഉത്തരം, അടിപൊളി ഉത്തരം
@elizabethoommen5356
@elizabethoommen5356 Жыл бұрын
Beautiful home Nice presentation Beautiful family May god bless you all
@ShijiJaison-hz3xp
@ShijiJaison-hz3xp 6 ай бұрын
Super amma and mon👍👍
@tessythomas1891
@tessythomas1891 Жыл бұрын
Beautiful home❤orupaad ishtaayi.... Veetillulavareyum.... Praise the Lord🙏🙏🙏🙏
@minina7444
@minina7444 Жыл бұрын
അമ്മയെ ഒത്തിരി ഇഷ്ടം തോന്നുന്നു മോൻ സൂപ്പർ
@artips8485
@artips8485 Жыл бұрын
ഞാൻ ആദിയം ആയി കാണുന്നതാ സൂപ്പർ അമ്മ 👌 കുറെ വർഷം ആയോ അവിടെ 👏 എന്റെ മകൻ അങ്ങോട്ട്‌ വരാൻ ട്രൈ ചെയ്യുന്നുണ്ട് ഒന്നും ശരിയായില്ല 😢
@UshadeviMp
@UshadeviMp Жыл бұрын
. നല്ല അമ്മയും മോനും ഞാനീയിടെയാണ് ഇവരെ കാണാൻ തുടങ്ങിയത്. ഇഷ്ടപ്പെട്ടു നല്ല സൂപ്പർ വീട്. അവിടെയൊക്കെ. സ്വന്തമായി വീട് വെച്ച് കഴിയുന്നത് നല്ല ജോലിക്കാർക്ക് മാത്റമേ കഴിയൂ. എല്ലാവരേയും കാണിക്കണം❤❤❤❤ മോളു😍💖👌🏻
@JansyJansy-zk5sg
@JansyJansy-zk5sg Жыл бұрын
Nalla vede
@SureshKumar-zu7nv
@SureshKumar-zu7nv Жыл бұрын
SHINING SMAILING SUPER CUTE FAMILY. WISH YOU ALL THE BEST.
@luxworld4798
@luxworld4798 6 ай бұрын
Ente husband parayunnu nanum ente ammayum pole Anu nigal ennu eppolum amme amme ennu vilikum Good family and Good house❤❤❤❤ ❤
@MeenaKumari-ml9vb
@MeenaKumari-ml9vb Жыл бұрын
നല്ല ഭംഗിയുള്ള വീട്. ചുറ്റുമുള്ള view super
@lulufathima7119
@lulufathima7119 Жыл бұрын
Njan adyaitta ningale video kanunath enikk valare adikam ishttai ammaum monum ❤
@hairasalim3489
@hairasalim3489 Жыл бұрын
അമ്മയും മോനും ആ സ്നേഹം 🥰🥰🥰🥰. Tiktok videos കാണാറുണ്ട് 🥰🥰. വീട് ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു കേട്ടോ.. ഒരു വീട് എപ്പോഴും എല്ലാവരുടെയും വലിയ സ്വപ്നം ആണ്🥰🥰.. ആ വീട്ടിൽ എല്ലാ സന്തോഷവും സമാധാനവും എന്നും നിറഞ്ഞു നിൽക്കട്ടെ 🥰🙌
@dollyjoseph1726
@dollyjoseph1726 Жыл бұрын
Sunderi ammayum snehamniringha monum ninghalude santhosham anu veedinita bhanghi God bless you mone
@divyanambiar6384
@divyanambiar6384 Жыл бұрын
അമ്മേ ...... എന്നാടാ ........sooo sweet ❤ keep this love &care always.
@deepupc2348
@deepupc2348 Жыл бұрын
കൊള്ളാം സൂപ്പർ ഓസ്ട്രേലിയ യിൽ വന്നപോലെ ആയി 😄
@rajijayaprakash334
@rajijayaprakash334 7 ай бұрын
Beutiful home. Blessed Amma & children. God blessed family❤❤❤❤
@nimmypaul2713
@nimmypaul2713 6 ай бұрын
Like the mother son bonding. God bless
@vasanthakumari7731
@vasanthakumari7731 Жыл бұрын
Super ayittund. Veedu chruthayalum kuzhappam onnum ella. Ellam nalla clean ayi sookshichal mathiyallo.
@rekhashankar9543
@rekhashankar9543 9 ай бұрын
Beautiful home!!! I love the way you always say Amma !! I miss my Amma … lots of love from USA
@shilavk8633
@shilavk8633 6 ай бұрын
ഗുഡ്. ഫാമിലി ഇങ്ങനെ വേണം അമ്മ യും മകനും
@Charlies_paradise
@Charlies_paradise Жыл бұрын
Very beautiful. Ur wife is lucky to have such an amazing mother. (in-law)
@anthanth8713
@anthanth8713 8 ай бұрын
Nice Home…. A word of advice from a fellow Australian mallu. Please take care of your grass early on. Weed it regularly and cut the grass regularly. Once you ignore, it will get out of control and ruin the look and feel of your backyard
@hani3321
@hani3321 Жыл бұрын
ആദിയ മായികാണുന്നു നിങ്ങളുടെ ചാനൽ👌
@loveshore6647
@loveshore6647 Жыл бұрын
Veed eshttamayi...nammude nattile veedukalil ninn orupaad difference und. Planil....kayarichelluna bagathalla living area alle..backyard valare manoharamm..
@JoyJoseph-w5p
@JoyJoseph-w5p Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന് ഉണ്ട് അമ്മയുടെ മകൻ്റെയു അവതരണം സൂപ്പർ
@TreesaThakachan
@TreesaThakachan Жыл бұрын
നല്ലസമാധാനവും സന്തോഷവും ഉള്ള കുടുംബം 👍👋🏻❤️
@abhiramivk7338
@abhiramivk7338 7 ай бұрын
Kitchen superbbb
@alsabbahtravel3760
@alsabbahtravel3760 Жыл бұрын
Humble,,Polite with mother::Great::All the best::From Qatar//
@deepamenon567
@deepamenon567 Жыл бұрын
Nalla veedu, ammade tour & monde video comments super, best wishes to all..
@nazeemasalim3610
@nazeemasalim3610 Жыл бұрын
Ammayude eda viliyil thanneyundu ningalude sneham
@jameelaali6534
@jameelaali6534 5 ай бұрын
Thanks for showing ur beautiful home❤
@sunithabalakrishnan2360
@sunithabalakrishnan2360 Жыл бұрын
മമ്മി ചുരുക്കം ഫുൾ ആക്റ്റീവ് ആണല്ലേ super mom
@kavithakg5179
@kavithakg5179 Жыл бұрын
അയ്യോ എല്ലാം സൂപ്പർ അപ്പോൾ നാട്ടിലെ വീട് ഒന്ന് കാണിക്കാമോ ഇവിടെ എല്ലാം ക്യാഷ് കൂടുതൽ വേണം അപ്പോൾ ക്യാഷ് കുറവുള്ള നാട്ടിലെ വീട് ഇത് പോലെ കാണിക്കാമോ
@gracypaulose9529
@gracypaulose9529 6 ай бұрын
Ella makkalam ethupole ammaye shnehikkanam.Oppum wifeneyum
@sreelethaasok7991
@sreelethaasok7991 Жыл бұрын
Amma,&mon very cute,may your love and togetherness always with you,may God bless you all
@priyakrishnan2531
@priyakrishnan2531 Жыл бұрын
Beautiful and massive house. Very good location and lovely view.
@mollyjoseph6713
@mollyjoseph6713 Жыл бұрын
Ammayum onnum super God bless you lucky mom
@minumumthaz4759
@minumumthaz4759 8 ай бұрын
ഒരു പാട് ഇഷ്ട്ടം അയി ട്ടോ
@mariyumma7296
@mariyumma7296 Жыл бұрын
ഇടയ്ക്ക് ഇടയ്ക്ക് അല്ലേ അമ്മേ എന്ന് ചോദിക്കുന്നത് 👌
@preethavayalapra2565
@preethavayalapra2565 Жыл бұрын
Orupad ishtam ❤️❤️❤️ smma bro voce super ane oru hai parayan
@AnuThomas-y7e
@AnuThomas-y7e Жыл бұрын
Super Amma. Super mon Love so much
@DhNGRILLandGIN-gp2tw
@DhNGRILLandGIN-gp2tw 8 ай бұрын
Nalla veedu nalla amma nalla mon ❤
@PushpaK-r5h
@PushpaK-r5h 7 ай бұрын
സൂപ്പർ അമ്മ സൂപ്പർ മോനും ❤️❤️
@MarykuttyrajanRajan
@MarykuttyrajanRajan 8 ай бұрын
Beautiful house, amma and mon super, from newzealand
@leela57
@leela57 Жыл бұрын
Beautiful house.. ennu Nimishyeum chachaneum ulpedutharunnu.
@AmmuGeorge-z1e
@AmmuGeorge-z1e Жыл бұрын
Njan video kanunne thanne ammayude ennada vili kelkkana😊....Chetan mummy ennu vilikkanda ammennu vilicha Mathi atha kelkkan rasam
@rollykuriakose5875
@rollykuriakose5875 Жыл бұрын
അടിപൊളി അമ്മ യും മോൻ നും ❤❤❤❤
@gigiharilal8605
@gigiharilal8605 11 ай бұрын
Super Ammayum Monum 💓💓💓💓
@omanav6078
@omanav6078 Жыл бұрын
❤❤ വീട്.. സൂപ്പർ... ചെറിയ വീടാണെന്ന് പറയരുത്... കാരണം താമസിക്കാൻ വീട്ടില്ലാത്തവരുടെ കാര്യം ഓർക്കുക.. വിഡീയോസ്....എല്ലാം .👌
@pnthankamma7096
@pnthankamma7096 Жыл бұрын
Very beautiful house.....I like very much .Mummy also very attractive with smiley face.
@vijayalekshmisivakumar8297
@vijayalekshmisivakumar8297 Жыл бұрын
Superb nalla veedu njan ningalude video 2,3timess kanum ammayum monum 👌👌one week ayatha ullu ningalude videos kandu thudangittt ammayude soundharyam kandu videos kandu thudangiyath othiri ishtam ... Luv u alll💕
@beenabimaldas7795
@beenabimaldas7795 4 ай бұрын
👌🏻👌🏻👌🏻🥰
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 5 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,8 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН