ഓസ്‌ട്രേലിയയിലെ കൃഷിത്തോട്ടം

  Рет қаралды 480,026

Australian Jeevitham

Australian Jeevitham

Күн бұрын

Пікірлер: 520
@jm.husainoachira493
@jm.husainoachira493 Жыл бұрын
അടിപൊളി . കേരളം അല്ലെന്ന് മനസ്സിലാകുന്നത് ഇടക്ക് കങ്കാരുവിനെ കാണുമ്പോഴാണ് 😊
@SurajInd89
@SurajInd89 Жыл бұрын
Keralathil kangaroovine kandittille..
@sreedarshshaji5951
@sreedarshshaji5951 Жыл бұрын
​@@SurajInd89pinille Pakshe ellam 4 kaalila, 2 kaalil chaadan padichal set aayi.
@sarakutty5836
@sarakutty5836 Жыл бұрын
❤excellent ❤
@akhilmohammed8562
@akhilmohammed8562 Жыл бұрын
sathyam
@udaybhanu2158
@udaybhanu2158 Жыл бұрын
മലയാളി വളർന്ന ചുറ്റുപാടുകൾ നാട് വിട്ടാലും അവസരം കിട്ടിയാൽ മലയാള നാടിൻ്റെ ambience പുനസൃഷ്ടിച്ച് ജീവിക്കുന്ന താങ്കൾക്ക് Congratulations from Kerala!
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you
@dennyjoy
@dennyjoy Жыл бұрын
Athipom ellarum angene alle 🤔.
@prathapana3104
@prathapana3104 Жыл бұрын
ജോലിക്കിടയിലും കൃഷി പണിയ്ക്കു സമയം കണ്ടെത്തിയ സഹോദരനു ഒരു സല്യൂട്ട്.🙋
@ronycherian9918
@ronycherian9918 Жыл бұрын
നല്ല കർഷകൻ 👍 എവിടെ പോയാലും നാം നമ്മെ മറക്കാതെ ജീവിക്കാൻ കഴിയുന്നത് തന്നെ ഒരു കേരളീയർക്കു അഭിമാനം 🙏 എന്തിന് കേരളം ഇവിടെ തന്നെ സെറ്റിലായത് നന്നായി രക്ഷപെട്ടു 🙏
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you 😀
@babyjoseph9030
@babyjoseph9030 Жыл бұрын
വളരെ നിഷ്കളങ്കവും അതേസമയം പ്റചോദനാത്കവുമായ വിവരണം. എല്ലാ ആസ്ത്രേലിയൻ മലയാളികൾക്കും ഈ വീഡിയോ പ്രചോദനമാകട്ടെ......
@babuzionbabuzion2639
@babuzionbabuzion2639 Жыл бұрын
An honest Malayali who does not forget his own language and culture A thousand salutes to the brother
@susanp.v.3150
@susanp.v.3150 Жыл бұрын
മലയാളം മറക്കാത്ത മലയാളി, സംസാരം കേട്ടിട്ട് കോട്ടയം കാരൻ ആണ് എന്ന് തോന്നുന്നു, വളരെ സന്തോഷം കണ്ടിട്ടും കേട്ടിട്ടും. ദൈവം അനുഗ്രഹിക്കട്ടെ 🎉🎉🎉
@AustralianJeevitham
@AustralianJeevitham Жыл бұрын
Malabarukarananu, kottayam/pala bhagathu ninnum malabarilekke kudiyeriparthavar aanu
@sherlykurian4394
@sherlykurian4394 Жыл бұрын
@@AustralianJeevitham അവിടേക്ക് വരാൻ സ്പോൺസർ ചെയ്യാൻ പറ്റുമോ
@AustralianJeevitham
@AustralianJeevitham Жыл бұрын
@@sherlykurian4394 No one can sponsor you. You need to apply for jobs or try point based immigration - Please contact a MARA registered agent from www.mara.gov.au
@awesomeideas8950
@awesomeideas8950 Жыл бұрын
ഫൈൻ അടക്കേണ്ടത് പേടിച്ചു മാത്രമല്ല വിത്തുകൾ കൊണ്ട് വരാതിരിക്കേണ്ടത്. വിത്തുകളുടെ കൂടെ കീടങ്ങളും രോഗങ്ങളും വരാൻ സാധ്യത ഉണ്ട്. ആ കീടങ്ങൾ വന്നു ഇവിടെ പെരുകിയാൽ അവയെ തുരത്തുക വലിയ പ്രശ്നമാണ്. അവയെ തടയാന് ആണ് ഇത്രയും ബോർഡർ സെക്യൂരിറ്റി. നമ്മൾ കുടിയേറിയ നാടിനോട് നമ്മുടെ കുഞ്ഞുങ്ങൾ വളരുന്ന നാടിനോട് നമ്മുടെ ഉത്തരവാദിത്തം കൂടി ആണ് നമ്മൾ ആയി കീടങ്ങളെയും കൊണ്ട് വരാതിരിക്കുക എന്നത് .
@AustralianJeevitham
@AustralianJeevitham Жыл бұрын
That is correct.
@YISHRAELi
@YISHRAELi Жыл бұрын
Yes. Thats true. It may change to invasive.
@satyamevajayathe2183
@satyamevajayathe2183 Жыл бұрын
ലുങ്കി ഉടുത്തത്കൊണ്ട് പൂർണമായി കൃഷി ഇഷ്ടാണെന്നത് താങ്കൾ നന്മയുള്ളയാളാണെന്ന് വ്യക്തമാക്കുന്നു എല്ലാം വിജയിക്കട്ടെ
@Sobhana.D
@Sobhana.D Жыл бұрын
നമ്മുടെ നാടു പോലെ തന്നെ ഇരിക്കുന്നു.ആരോഗ്യത്തിനും നല്ലതാണ് കൃഷി.വിഷമില്ലാത്ത ഭക്ഷണം വ്യായാമം ഇവ രണ്ടും ലഭിക്കും 👌 സൂപ്പർ 👌👍♥️🙏
@AustralianJeevitham
@AustralianJeevitham Жыл бұрын
correct ❤
@naseembeevi8399
@naseembeevi8399 Жыл бұрын
അവിടെ ഇഷ്ടം പോലെ കവി വേപ്പും മുരിങ്ങയും മാങ്ങയും കണ്ടിട്ടുണ്ട്. ഞാൻ അവിടെ കുറച്ചു നാൾ മോൾ ടെ കൂടെ ഉണ്ടായിരുന്നു. ഇത് കണ്ടിട്ട് കേരളത്തിലെവിടെയോ ആണന്നു തോന്നു
@cksajeevkumar
@cksajeevkumar Жыл бұрын
മനസ്സിന്‌ ഏറേ സംതൃപ്തി തന്ന ദൃശ്യങ്ങള്‍.... ❤ നന്മകള്‍ നേരുന്നു സുഹൃത്തേ..........🙏🏼
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you Sajeev 😀❤
@sreeshmapv4086
@sreeshmapv4086 Жыл бұрын
വിശ്വസിക്കാൻ പറ്റണില്ല, അത്രത്തോളം കേരളതനിമ🌿🌿☘🍀🍃
@rajudaniel1
@rajudaniel1 Жыл бұрын
5.30 ഒരു കല്ല് കയ്യാല കണ്ടു. അതും ചേട്ടന്റെ സൃഷ്ടിയാണോ. എല്ലാം നന്നായിരിക്കുന്നു
@AustralianJeevitham
@AustralianJeevitham Жыл бұрын
athe athe. kurachu paadu pettu
@stebinjoseph468
@stebinjoseph468 Жыл бұрын
Really hats off brother your hard work turns into your Dreamland ❤️
@AustralianJeevitham
@AustralianJeevitham Жыл бұрын
Thanks bro 😀😀
@Janemedia1
@Janemedia1 4 ай бұрын
വളരെ നിഷ്കളങ്കവും അതേസമയം പ്റചോദനാത്കവുമായ വിവരണം. എല്ലാ ആസ്ത്രേലിയൻ മലയാളികൾക്കും ഈ വീഡിയോ പ്രചോദനമാകട്ടെ......
@AustralianJeevitham
@AustralianJeevitham 4 ай бұрын
Thanks bro 😍
@ranijoyan3344
@ranijoyan3344 Жыл бұрын
കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു 😍😍😍
@sh-kp_12
@sh-kp_12 Жыл бұрын
ഒരു പശുവിന്റെ കുറവ് കൂടി ഉണ്ട്❤
@AustralianJeevitham
@AustralianJeevitham Жыл бұрын
😂😂
@yenbala2799
@yenbala2799 Жыл бұрын
@@AustralianJeevitham can u send ur watsaap number?
@user-67897-f
@user-67897-f Жыл бұрын
@@AustralianJeevitham hello please buy a cow 🐄 please please please 🥲
@ldreams730
@ldreams730 Жыл бұрын
Pakaram anallo kangaroo
@Indianciti253
@Indianciti253 Жыл бұрын
എന്തിന് ഏറ്റവും നല്ല പശുക്കൾ അവിടെയ ഉള്ളത് ഇവിടുത്തെ ഒണക്ക പശു എന്തിനാ
@THOMASMAMP
@THOMASMAMP Жыл бұрын
ആദ്യമായിട്ടാണ് ഓസ്ട്രേലിയയെ പറ്റി ; അതും കൃഷി, ശുദ്ധ മലയാളം ചാനൽ കാണുന്നതും subscribe ചെയ്യുന്നതും, അഭിനന്ദനങ്ങൾ 🌹 🙏🏼
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you.
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
ലെ കങ്കാരു: ഇടയ്ക്കിടയ്ക്ക് ഞാൻ ഇങ്ങനെ ഫ്രെയിമിൽ കൂടി ഓടുന്നത് എന്തിനാന്നറിയാമോ മലയാളികളെ അങ്ങനെ ഓടിയില്ലെങ്കിൽ ഇത് കേരളമാണെന്ന് നിനക്ക് ഒക്കെ ഒരു തോന്നൽ ഉണ്ടാകും. അങ്ങനെ തോന്നാൻ പാടില്ല😄😂😂😂😂😂😂😂
@AustralianJeevitham
@AustralianJeevitham Жыл бұрын
🤣🤣 athu correct 😍
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
@@AustralianJeevitham 🥰😎
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
എവിടെ പോയാലും real മലയാളി കേരളം അവുടെ പുനർ നിർമ്മിക്കും...
@zabidtanur1401
@zabidtanur1401 Жыл бұрын
സൂപ്പർ കാണാൻ തനി കേരളം ❤❤
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you
@philipmervin6967
@philipmervin6967 Жыл бұрын
Just stumbled on this channel Love from kerala ❤ Great effort and results 👍
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you.
@sreesreesreemelodies1378
@sreesreesreemelodies1378 Жыл бұрын
കേരളത്തിന്റെ സമാനമായ കാലാവസ്ഥയാണ് ഓസ്ട്രേലിയയുടെയും..തണുപ്പ് ഒരല്പം കൂടും.. ഇവിടെ ഉണ്ടാകുന്നതെല്ലാം അവിടെയും വിളയും... ദക്ഷിണ ദ്രുവത്തിലുള്ള ഭൂഖണ്ഡത്തിലെല്ലാം ഇതൊക്കെ ഉണ്ടാവും..
@YummyTreats
@YummyTreats Жыл бұрын
So inspiring. What is the climate like there
@AustralianJeevitham
@AustralianJeevitham Жыл бұрын
Tropical climate here.
@mubarakmubooos
@mubarakmubooos Жыл бұрын
പ്രവാസികൾക്ക് മാതൃക ആണ് താങ്കൾ 🎉
@mammenkoshy4610
@mammenkoshy4610 8 ай бұрын
Very nice. Good work. 👍👍💐ഇനി താങ്കളുടെ വീടിന്റെ ഒരു home tour പ്രതീക്ഷിക്കുന്നു. കൂടെ വീടിന്റെ ചുറ്റുമുള്ള താങ്കളുടെ പുരയിടത്തിന്റെ full വീഡിയോയും അടുത്തുതന്നെ upload ചെയ്യണേ.
@AustralianJeevitham
@AustralianJeevitham 8 ай бұрын
Thank you. okay, nokkam 😀
@saundaryadreamworld
@saundaryadreamworld Жыл бұрын
പശുക്കൾ,ആടുകൾ,കോഴികൾ എന്നിവയുടെ കുറവ് കൂടി ഉണ്ട്. ബാക്കി എല്ലാം നാട്ടിലെ കാഴ്ചകൾ പോലെ ❤❤
@AustralianJeevitham
@AustralianJeevitham Жыл бұрын
😂😂
@baburaj7838
@baburaj7838 Жыл бұрын
കേരളം പോലെ ഒരുപാട് സ്ഥലങ്ങൾ ഭൂമിയിൽ കണ്ടന്ന് നേരിട്ട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും തെങ്ങ് മാവ് പ്ലാവ് മുതലായവ
@ohboeeboee
@ohboeeboee Жыл бұрын
Hi, നിങ്ങളുടെ ലെമൺ tree നന്നായി ഒന്ന് prune ചെയ്യണം കേട്ടോ..cup ഇൻ്റെ shapil ചെയ്യൂ..അകത്തേക്ക് നല്ല sunlight കിട്ടുന്ന രീതിയിൽ.. കായ്ക്കും.. ഞങൾ ഇങ്ങു VIC യില് ആണ്..tropical ഇവിടെ ശോകം ആണ് പക്ഷെ citrus, stone fruits apple and grapes ഇവിടെ അടിപൊളി ആയി ഉണ്ടാവും..citrus നു onnu target feed ചെയ്യൂ..all the best..പ്ലാവും മാവും തെങ്ങും കാണുമ്പോൾ QLD യിലേക്ക് മാറാൻ തോന്നും..😅 persimmon..fruit set ചെയ്യണം എങ്കിൽ plum inu പോലെ cold winter വേണം എന്നാണ് തോന്നുന്നത്..ഇവിടെ നല്ല രീതിയിൽ ഉണ്ടാവും
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you for the suggestions ❤❤. I will prune the lemon. When is the right time? ഇപ്പോൾ തണുപ്പ് തുടങ്ങുവാണല്ലേ, ഇതാണോ നല്ല ടൈം?
@ohboeeboee
@ohboeeboee Жыл бұрын
@@AustralianJeevitham വിൻ്റെറിൽ ചെയ്യാം സാധാരണ deciduous trees winteril aanu ചെയ്യാറ്.. citrus um ചെയ്യാം, പക്ഷേ നിങ്ങളുടെ ട്രീ അത്യാവശ്യം വലിപ്പമുണ്ട്..ഇപ്പൊൾ ചെയ്താൽ അത് springil അതിൻ്റെ എനർജി മുഴുവൻ പുതിയ growth നു ഉപയോഗിക്കും. അപ്പൊൾ flowering ഉണ്ടാവില്ല/ കുറയും. അത് സാരമില്ല..അകത്തേക്ക് വളരുന്ന പുതിയ shoots cut ചെയ്തു കളഞ്ഞാൽ മതി.. അടുത്ത വർഷം മുതൽ late summer after fruiting ഒരു light prune ചെയ്യൂ... പിന്നെ citrus gall wasp undenkil (pls google) , I ,can't be sure from your video,അതു തണുപ്പ് കാലത്ത് തന്നെ വീർത്ത ഭാഗത്തിന് താഴെ വച്ച് കട്ട് ചെയ്തു കത്തിച്ചു കളയണം bin il ഇടരുത് മണ്ണിലും..
@AustralianJeevitham
@AustralianJeevitham Жыл бұрын
@@ohboeeboee വളരെ നന്ദി, Citrus Gall Wasp കണ്ടില്ല ഇതുവരെയും. ഞാൻ സാദാരണ winteril ആണ് prune ചെയ്യാറ്. അതായിരിക്കും lime ഉണ്ടാകാത്തത്.
@dollybinoy7514
@dollybinoy7514 Жыл бұрын
ജാടയില്ലാത്ത നല്ല സംസാരം. നമിക്കുന്നു. സാധാരണ മലയാളി വിദേശത്ത് ചെന്നാൽ ash പുഷ് പൊട്ട ഇംഗ്ലീഷ് പറയും. നല്ല മനസ്സിന് ദൈവം തന്ന അനുഗ്രഹം.. എന്നും വിജയം ഉണ്ടാകട്ടെ 🙏
@jayajithnair2991
@jayajithnair2991 Жыл бұрын
എന്റെ പൊന്ന് ചേട്ടാ.. ഇവിടെ കേരളത്തിൽ ഞങ്ങടെ പറമ്പിലില്ല ഇത്രേം ഐറ്റങ്ങൾ 🙄🙄
@YISHRAELi
@YISHRAELi Жыл бұрын
Wayanattukaaran aano ? Powli... Australiayil sthalam vaangaan enna varum chilavu ?
@AustralianJeevitham
@AustralianJeevitham Жыл бұрын
Kozhikodukarana 😀. Pala vilayanu. 20 centinu 200k aanu.
@earthaph5977
@earthaph5977 Жыл бұрын
Oru springler koodi vachal nannayirikum
@sruthinidhinkm473
@sruthinidhinkm473 Жыл бұрын
കണ്ണിനു കുളിർമയുള്ളൊരു വീഡിയോ... ചേട്ടന്റെ അവതരണവും നല്ലതാണ്
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you
@renjithrajendran1
@renjithrajendran1 Жыл бұрын
ചേട്ടാ കുറച്ചു കുരുമുളക് കൂടി വച്ചു പിടിപ്പിക്കണം congratulation
@AustralianJeevitham
@AustralianJeevitham Жыл бұрын
kurumulake undu. Videoyil paranjittundu
@shejinujinup
@shejinujinup Жыл бұрын
Varum kalathu Australia yile keralam ennariyapedumayirikum.angane ariyapedatte.❤❤❤
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Very nice Ipo engana climate Njan NZ landl ayirunnu Nattil ethi 2 days ayi Avide ipo nalla thanuppane Livingcost valare kooduthalane Avidengana? Vegitables Ane bhayankaravila Avidengana jobvacancy? Mon NZ landil softwere Engineer ane Oru dhivadsm veedoke Onne kanikavo ❤
@AustralianJeevitham
@AustralianJeevitham Жыл бұрын
okay, kaanikkam. living cost kooduthal aanu. Cheriya thanuppe ullu.
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
@@AustralianJeevitham 👍
@MK_Niya
@MK_Niya 10 ай бұрын
persimmon: widely cultivated in Japan & is called Kaki. Japanese people's favorite fruit. Its also called Egg fruit. നമ്മുട നാട്ടിൽ മുട്ടപ്പഴം എന്ന് വിളിക്കും. In Italy, we have plenty of it, the season is now getting over.
@8Ranjitha
@8Ranjitha Жыл бұрын
Ohh man wow,njan Melbourne aanu oru curry leaf thai vachu..can you pls tell me gow can I take of that..
@AustralianJeevitham
@AustralianJeevitham Жыл бұрын
😂😂, you can grow curry leaves inside during winter. Summer, just put outside :)
@sheebapbalakrishnans2295
@sheebapbalakrishnans2295 2 ай бұрын
കണ്ടിട്ട് കേരളം തന്നെ... ഇത് ചെയ്യാൻ ഇട്ട effort നെ appreciate ചെയ്യാതെ വയ്യ... സൂപ്പർ
@AustralianJeevitham
@AustralianJeevitham 2 ай бұрын
Thank you so much 😀
@Sobhana.D
@Sobhana.D Жыл бұрын
കംങ്കാരു വിനേ കണ്ടല്ലോ അതു പഴങ്ങൾ നശിപ്പിച്ചു കളയുമോ
@AustralianJeevitham
@AustralianJeevitham Жыл бұрын
illa, paavangala
@Vanajaschannel
@Vanajaschannel Жыл бұрын
It is harder here in Perth, to get most of these seedlings.
@monipilli5425
@monipilli5425 Жыл бұрын
അവിടെ തെങ്ങിന് ചെല്ലിയുടെ ആക്രമണം ഉണ്ടോ ...ഉണ്ടെങ്കിൽ എന്താണ് ചെയ്യുന്നത് .....കുമ്പിളപ്പം ഉണ്ടാക്കുന്നത് ഇടനയുടെ ഇല ആണ് ...കറുവയുടെ പോലെ തന്നെ കുറച്ചുകൂടി വലിപ്പം ഉള്ള ഇല ...
@AustralianJeevitham
@AustralianJeevitham Жыл бұрын
ethu vareyum prasnam illa. Edana enikkilla, athu kondu karuva vechu try cheyyam ennu karuthi
@vyshakhrt6707
@vyshakhrt6707 Жыл бұрын
ആ തെങ്ങിൻ്റെ അടുത്ത് കങ്കാരൂനെ കണ്ടപ്പോൾ ശരിക്കും ഞെട്ടി ..പിന്നെയാ ഓർത്തെ ഇത് കേരളം അല്ലല്ലോന്ന് ..😀😀
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Source of water and how you used to water the plants? Fertilizer ? Old leaves ash , cow dung mixed with water will create wonders.
@AustralianJeevitham
@AustralianJeevitham Жыл бұрын
I use fertiliser for small saplings and organic compost for bigger ones. I compost kitchen waste as well. Irrigation is the source of water.
@premjithparimanam4197
@premjithparimanam4197 Жыл бұрын
ചേട്ടൻ പോളിച്ചു അവിടെ ഇങ്ങനെഒരു കൃഷി ഉണ്ടാക്കിയാലോ
@josemathew5903
@josemathew5903 Жыл бұрын
excellent '..banana tree( ethavaasha) where did you get from? We are in sydney.....
@AustralianJeevitham
@AustralianJeevitham Жыл бұрын
We are in Townsville, so it is available locally
@josemathew5903
@josemathew5903 Жыл бұрын
@@AustralianJeevitham is ethavasha available in bunnings shop? What is the name for ethavasha ?
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog Жыл бұрын
Australia il oru kunju kerala house ❤
@KannaDasAustralia
@KannaDasAustralia Жыл бұрын
Thank you sir and well done. But this video is misleading. Australia is a big country. Twice the size of India. Half of Australia is uninhabitable. The video forgot to mention that Townsville is in the north of the country. The weather there is similar to Kerala. Very few people live there. 😊
@AustralianJeevitham
@AustralianJeevitham Жыл бұрын
I mentioned many times in my channel that I live in Townsville 😀
@prabhakaranalapat7370
@prabhakaranalapat7370 Жыл бұрын
Very nice presentation and most useful residents of Austrian Malayalees. Thanks
@rajithomas1659
@rajithomas1659 Жыл бұрын
Kangaroo nadakkunnathu kandu avare kondu prathekichu salliyam onnu ellannu thonnunnu. Nammalode okke enangumo. 😊
@AustralianJeevitham
@AustralianJeevitham Жыл бұрын
Salyam onnum illa. Enangarilla. Kazha banglavil kandittundu
@BinoyAntony-zm9pm
@BinoyAntony-zm9pm Жыл бұрын
Good job , keep going .All the best ❤GOD BLESS YOU
@AustralianJeevitham
@AustralianJeevitham Жыл бұрын
Thanks 😀
@jessyagith3503
@jessyagith3503 Жыл бұрын
ഇത്രയും മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കാൻ മനസ്സ് കാണിച്ച താങ്കളുടെ തോട്ടം കാണാൻ എന്തു ഭംഗി.
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you.
@anishkurian2008
@anishkurian2008 Жыл бұрын
അടിപൊളി കണ്ടിട്ടു കൊതി ആവുന്നു may be we will also move to aussi one day from uk
@Anon13100
@Anon13100 Жыл бұрын
May your wish come true, bro.
@AustralianJeevitham
@AustralianJeevitham Жыл бұрын
😀😀
@AthifKhan
@AthifKhan Жыл бұрын
Cheta sapota/chikku avde evdennelum kittiyayirunno/kandayirunno?
@AustralianJeevitham
@AustralianJeevitham Жыл бұрын
Yes, I have one tree.
@AthifKhan
@AthifKhan Жыл бұрын
@@AustralianJeevitham oh great, I might move to Queensland one day. Is there any way to get in touch with you?
@AustralianJeevitham
@AustralianJeevitham Жыл бұрын
@@AthifKhan contact thru my email. It is in my channel about section
@sunilv9654
@sunilv9654 Жыл бұрын
Who is watching this beautiful video in 2023😀
@thukkubinil1581
@thukkubinil1581 Жыл бұрын
Chetta...adipoli..
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Жыл бұрын
Super Super ...Thanks for this informative video about the village in Australia like in Kerala...hello...parambupanikku aale veno......aavo.....vannaaa tharaavuo aavo....🙂🙂🙂
@AustralianJeevitham
@AustralianJeevitham Жыл бұрын
kurachu sthalameyullu 😀😀
@anumanu1387
@anumanu1387 Жыл бұрын
Suprb ..Im really out of word..My Dream Destination
@curryntravel8993
@curryntravel8993 Жыл бұрын
Wonderful 👌👌 we have a very good collection in Sunshine Coast
@anilantony3561
@anilantony3561 Жыл бұрын
ചേട്ടൻ കേരളത്തിൽ ആയിരുന്നെങ്കിൽ ഒരു കാട് തന്നെ ഉണ്ടാക്കിയാനെ 👏
@AustralianJeevitham
@AustralianJeevitham Жыл бұрын
🤣🤣
@Sigma123-q4n
@Sigma123-q4n Жыл бұрын
Enittano sthalam vitte😂
@anandjake7583
@anandjake7583 Жыл бұрын
@@Sigma123-q4n 😂 jeevikan paisa venda...”kaadu “ porallo...😅
@Sigma123-q4n
@Sigma123-q4n Жыл бұрын
@@anandjake7583 hmm kureeee paisa🤪
@badrinair
@badrinair Жыл бұрын
well done sir. quite impressed
@royjohn2852
@royjohn2852 Жыл бұрын
Adi poli ❤❤❤
@honeygeorge9507
@honeygeorge9507 Жыл бұрын
നല്ല video...കേരളം അല്ല എന്ന് തോന്നിയത് Kangaroo നേ കണ്ടപ്പോൾ ആണ്..👌👌
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you 😀😀
@tijinchackojohn3391
@tijinchackojohn3391 Жыл бұрын
Oru drone view kanikamo chettai???
@AustralianJeevitham
@AustralianJeevitham Жыл бұрын
Sorry, drone illa. I am not a professional vlogger 😂
@benschannel5693
@benschannel5693 Жыл бұрын
Garam masala, chili powder naatil ninnu konduvaran pato
@AustralianJeevitham
@AustralianJeevitham Жыл бұрын
If it is commercially packed.
@nikhiL00777
@nikhiL00777 Жыл бұрын
ആത്മാർഥമായി ശ്രമിച്ചാൽ കിട്ടാത്തതായും ചെയ്യാൻ പറ്റാത്തതായും ഒന്നും ഇല്ലെന്ന് തെളിയിച്ചിരിക്കുന്നു 👍
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you
@SushisHealthyKitchen
@SushisHealthyKitchen Жыл бұрын
Big salute to you brother. Njyan krishi cheyyunna alanu. Australia ye Keralam aki matti thangal. Kandappol enth santhosham. Keralathil polum arum itrayum krishi cheyyarilla..Good effort😀🥰
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you.
@Aswathi_t_nair__387
@Aswathi_t_nair__387 Жыл бұрын
Super... Ellam same... But aa clear blue sky kandille.... Pollution kuravulla sky... അതിപ്പോ keralathil സുലഭമല്ല
@AustralianJeevitham
@AustralianJeevitham Жыл бұрын
Yes, true
@vinodkumar8991
@vinodkumar8991 Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. കണ്ടു കഴിഞ്ഞപ്പോൾ ഒരാഗ്രഹം ഓസ്ട്രേലിയ ഒന്ന് കാണണമെന്ന്. നടക്കുമോ എന്തോ
@AustralianJeevitham
@AustralianJeevitham Жыл бұрын
Try chaithu nokkuka
@sheebapbalakrishnans2295
@sheebapbalakrishnans2295 2 ай бұрын
O adipoli
@pat1839
@pat1839 Жыл бұрын
Great job. What part of Australia do you live
@AustralianJeevitham
@AustralianJeevitham Жыл бұрын
Townsville
@bijirpillai1229
@bijirpillai1229 Жыл бұрын
ഇത് ആസ്ട്രേലിയ തന്നെയാണോ 😄 സൂപ്പർ ❤️❤️❤️
@venup776
@venup776 Жыл бұрын
Vayanadan vazha how you carry there?
@AustralianJeevitham
@AustralianJeevitham Жыл бұрын
Evide loally kittiyatha
@aneenabinu2992
@aneenabinu2992 Жыл бұрын
Cheta super
@noorjahank.m.1450
@noorjahank.m.1450 Жыл бұрын
Its surprising to see Looks Kerala How you are managing the farm whether labour is available to look after
@AustralianJeevitham
@AustralianJeevitham Жыл бұрын
Cheriya thottam aanu bro.
@old_is_gold_136
@old_is_gold_136 Жыл бұрын
Ningal puliyanu kto?
@manojthomas5367
@manojthomas5367 Жыл бұрын
Excellent effort bro.
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
One must have interest, little basic knowledge and determination to work in the sun. He deserves a big warm hug to express our happiness.
@AustralianJeevitham
@AustralianJeevitham Жыл бұрын
Thank you. This is not my job, just doing it for passion and to show kids how things grow and give them some inspiration.
@prakasanandan6877
@prakasanandan6877 Жыл бұрын
Very good. Congratulation bro
@Kottayamkaran001
@Kottayamkaran001 Жыл бұрын
Hi ചേട്ടാ ഞങ്ങൾ ireland യിൽ നിന്നും ഓസ്ട്രേലിയ ക്കു വരാൻ വേണ്ടി ഉള്ള പ്രോസസ്സിംഗിൾ ആണ്.നേഴ്സ് ആണ് 3 year ആകുന്നു ഇവിടെ. ഒരു സംശയം resign ചെയ്യുമ്പോൾ എന്തേലും final settlement കിട്ടാൻ ഉണ്ടോ ഇവിടുന്നു
@AustralianJeevitham
@AustralianJeevitham Жыл бұрын
We didn't get anything
@sheebajp6737
@sheebajp6737 Жыл бұрын
വഴന മരത്തിൻ്റെ ഇലയിലാണ് കുമ്പിളപ്പം ഉണ്ടാക്കുന്നത് .... ഏകദേശം കറുവപ്പട്ട യുടെ ഇല പോലെ തന്നെയാണ് .... മണവും Same .... കുറച്ച് വലിപ്പം കൂടുതൽ വഴ നയിലക്കാണ്.
@AustralianJeevitham
@AustralianJeevitham Жыл бұрын
Vazhana evide kittanilla, athu konda 😀
@YISHRAELi
@YISHRAELi Жыл бұрын
Vazhana thanne aano Edana ?
@AustralianJeevitham
@AustralianJeevitham Жыл бұрын
@@YISHRAELi arinju kooda 😀😀
@premjithparimanam4197
@premjithparimanam4197 Жыл бұрын
കങ്കാരു വരുന്നഒരു വിഡിയോ കൊണ്ട് അടിപൊളി ആയിരുന്നു
@AustralianJeevitham
@AustralianJeevitham Жыл бұрын
😀
@Gaia_devi
@Gaia_devi Жыл бұрын
Bruh Your hardwork is commentable . Marvellous. Inspired
@AustralianJeevitham
@AustralianJeevitham Жыл бұрын
Thanks 😀
@shanti5366
@shanti5366 Жыл бұрын
Where in Australia pl? If in Syd, where?
@AustralianJeevitham
@AustralianJeevitham Жыл бұрын
Townsville
@lalithaabraham9490
@lalithaabraham9490 Жыл бұрын
Where exactly is your place My son is in West Australia No Kariveppu there Dr Lalita Vellore
@AustralianJeevitham
@AustralianJeevitham Жыл бұрын
We are away from Western Australia 4900KM (52 hours drive and 6+ hours flying time). We are in Townsville, Queensland.
@ShyamKumar-up6yh
@ShyamKumar-up6yh Жыл бұрын
Kidu..etra cent area undue...
@AustralianJeevitham
@AustralianJeevitham Жыл бұрын
kuachu sthalameyullu
@malayalinurseinmelbourne
@malayalinurseinmelbourne Жыл бұрын
Beautiful video… Very nostalgic…😊
@vijayalakshmiseshadri1385
@vijayalakshmiseshadri1385 Жыл бұрын
Great .Keep it up.👌
@merlinphil
@merlinphil Жыл бұрын
Winter ille avide?
@AustralianJeevitham
@AustralianJeevitham Жыл бұрын
undu pakshe athikam thanuppilla
@rajeevanunni429
@rajeevanunni429 Жыл бұрын
Good work. Appreciate your attitude
@tsbalasubramoniam8886
@tsbalasubramoniam8886 Жыл бұрын
Where are you staying, name the place where you have created this Agriculture farm house.
@AustralianJeevitham
@AustralianJeevitham Жыл бұрын
Not a farm house, it is small. We are in Townsville
@tessyyohanan7981
@tessyyohanan7981 Жыл бұрын
Snake indo avide.. Naatile pole? 🪱
@AustralianJeevitham
@AustralianJeevitham Жыл бұрын
yes, undu
@sajitha-zg2de
@sajitha-zg2de Жыл бұрын
Super adipoli
@elsababu761
@elsababu761 Жыл бұрын
Coconut tree vangan pattunna website onnu suggest cheyyamo. Thank you
@AustralianJeevitham
@AustralianJeevitham Жыл бұрын
facebook market
@sajeshkumar5664
@sajeshkumar5664 Жыл бұрын
which state you are staying , is this same as kerala's whether ??
@AustralianJeevitham
@AustralianJeevitham Жыл бұрын
Queensland - specifically Townsville, North Queensland, yes it is tropical weather
@sajeshkumar5664
@sajeshkumar5664 Жыл бұрын
@@AustralianJeevitham Thank You for sending the replay !! Looks like farming in Kerla.. Nice
@GeorgeTheIndianFarmer
@GeorgeTheIndianFarmer Жыл бұрын
Good job. Love and Regards from George The Indian Farmer.
@radhakrishnang6304
@radhakrishnang6304 Жыл бұрын
കറുവാ പട്ടയുടെ ഇലയിൽ ഉണ്ടാക്കുന്ന കുമ്പിളപ്പം തിന്നാൻ കൊള്ളില്ല. വയനയിലയിലാണ് കുമ്പിളപ്പം ഉണ്ടാക്കേണ്ടത് . കറുവയും വയനയും പ്രത്യക്ഷത്തിലും മണത്തിലും ഒരേ പോലെയിരിക്കുമെങ്കിലും തമ്മിൽ തമ്മിൽ തിരിച്ചറിയാൻ പറ്റില്ല.
@orbitdesignhub9170
@orbitdesignhub9170 Жыл бұрын
Edanayila ennum parrayarrille ?
@AustralianJeevitham
@AustralianJeevitham Жыл бұрын
eppol illa
@ramakrishnankambayi9836
@ramakrishnankambayi9836 Жыл бұрын
Chetta suuuuuper❤
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Mom had to stand up for the whole family!❤️😍😁
00:39
Cost of Living Australia 2023 #australia #costofliving #migration
15:19
Australian Jeevitham
Рет қаралды 131 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН