Solar pump നല്ല Idea. അതിനേക്കാൾ പ്രയോജനപ്രദം ആ Floating Board. തുറന്ന കിണറിൽ വെളളം 7 മീ. താഴെ പോയാൽ അര HP മോട്ടോർ അതുപോലൊരു Floating Board ൽ പിടിപ്പിച്ചാൽ മതി. കയറിൽ കെട്ടി ഇറക്കുന്ന പൊല്ലാപ്പില്ല. നന്ദി, ഇത്തരം ആശയങ്ങൾ പങ്കു വച്ചതിന്
@arunnair36434 жыл бұрын
Sir, ആരു ചോദിച്ചിട്ടും മറുപടി ഒന്നും തരുന്നില്ലല്ലോ.voltage booster ഉണ്ടാക്കാനുള്ള വഴി പറഞ്ഞു തരാമോ
@arunnair36434 жыл бұрын
നേരിട്ടു വിളിക്കാൻ no. തരാമോ ഇല്ലെങ്കിൽ wattsapp no. Pls.
@bangaloredays51764 жыл бұрын
ആമസോണിൽ കിട്ടും buck ബൂസ്റ്റർ
@t.hussain62784 жыл бұрын
അഞ്ചു വർഷംമുമ്പ് ഞാൻ ഇത് ട്രൈ ചെയ്തിരുന്നു. എന്നാൽ വിജയിച്ചില്ല. 1) പമ്പ് ഗ്രവുണ്ടിൽ വെച്ചിട്ട് കിണറിന്റെ ഉള്ളിലേക്കു ഹോസ് ഇടുകയായിരുന്നു (6mm) അഗ്രി. ഡ്രിപ് ട്യൂബ്. 2) സോളാർ സെൽ പഴയത് ആയിരുന്നു. 12v, 100w x 2. 3) പമ്പ് 24vdc. പഴയ ro യൂണിറ്റിന്റേത്. 4) റെഗുലേറ്റർ ഉപയോഗിച്ചിരുന്നില്ല. ഏതായാലും ഇപ്പോൾ വിജയിച്ചത് കണ്ടത് നന്നായി. ഇത് കൊണ്ട് ഒരു പാട് ഗുണങ്ങൾ ഉണ്ട്. ഒരു ടാങ്ക് വെച്ചാൽ കൃഷിക്കും എടുക്കാം. തെളിഞ്ഞ വെള്ളം വളരെ ചെറിയ തോതിൽ പമ്പ് ചെയ്യുന്നത് കാരണം കിണറിലെ വെള്ളം കലങ്ങുന്നില്ല. ഫിൽറ്റർ യൂണിറ്റിന്റെ ആവശ്യം പോലും വരുകയില്ല. മബ്‌റൂക്. പഴയ പാർട്സ് ഒന്നും കളഞ്ഞിട്ടില്ല. Shall try again. ഗുഡ് ലക്ക്.
@rageshar53824 жыл бұрын
Brushred motor lasting undaavilla
@subashkumarcs5024 жыл бұрын
Onnu samsarikkanam eppozhanu vilichal kittukaa
@vijeeshmusic33844 жыл бұрын
ഫ്രീ എനർജി വാട്ടർ പമ്പ് എന്നുള്ള ഒരു വീഡിയോ കണ്ടിരുന്നു ഒരു വലിയ ബാരൽ ഒക്കെ വച്ച്.. അതിൽ വെള്ളാ വരുന്നുണ്ട് പക്ഷെ ഇത്ര ഉയരത്തിൽ വരില്ല.. എന്നാലും അത് നടക്കുന്ന കാര്യം ആണോ.. ബാരൽ കൊണ്ട്?? എന്താ അഭിപ്രായം
@knkmuhammed4 жыл бұрын
ഈ പമ്പിന് വെള്ളം വലിച്ചെടുക്കാനുള്ള ശേഷി വളരെ കുറവാണ് . but it push to a higher level. amount of water being displaced is less. but as water will be in high pressure , it can dischrge to a higher level
@Jayaram-ly3vq4 жыл бұрын
E motor chek chayan ulla sit adrs paranju tharamo
@unnikrishnan-ny6zp4 жыл бұрын
സുന്ദരമായ തുറന്ന മനസ്സോടെയുള്ള അവതരണം. നമിക്കുന്നു അങ്ങയെ'.
@VijayKumar-to4gb4 жыл бұрын
സാർ ഞാൻ താങ്കളെ നമിക്കുന്നു... കാരണം താങ്കൾക്ക് ഈ രംഗത്ത് ഇത്രയധികം ഇന്ററസ്റ്റോടെ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ....
@MegaPmali4 жыл бұрын
ഹം സ സാറെ - കുഴൽ കാണറിൽ നിന്ന് വെള്ളം വലിക്കുന്നതിന്ന് വല്ല ടെക്നിക്കു മുണ്ടോ ?
@basheerpp27464 жыл бұрын
സാർ കുഴൽ കിണറിൽ നിന്ന് വെള്ളമെടുക്കാനുള്ള ഒരുവഴി പറഞുതരൂ പ്ലീസ്
@johnc53004 жыл бұрын
Motorum solar panelum evide kittum. Specification enthaanu.
@sanjupunalur4 жыл бұрын
@@johnc5300 amazone ൽ
@rajagopalans18644 жыл бұрын
where will i get this pump.
@kpmoideenvalakkulamkpmoide86474 жыл бұрын
കരണ്ട് ആവശ്യമില്ലാത്തതിനാൽ മൈൻറ് ചെയ്യാതെ ഉപയോഗിക്കാം നല്ല ആശയം. വെള്ളം താഴുമ്പോൾ വലിക്കുന്നതിനിട്ട പൈപ്പ് ചളിയിൽ കുത്തി മോട്ടോറിൽ ചളികയറി കേടാ വാതിരിക്കാൻ മോട്ടോർ കെട്ടി ഇറക്കുന്ന കയർ ഒരു നിശ്ചിത അളവിൽ ലൂസാക്കിയിടുക (വെള്ളം വലിക്കുന്ന തിനുള്ള പൈപ്പ് ചളിയിൽ തട്ടാത്ത ആനുപാതത്തിൽ മാത്രം) പിന്നെ ഹംസക്കാ ഒരു പാട് ഭൂമി തരിശായി കിടക്കുന്നല്ലോ ആ മേഖലയിലേക്ക് കൂടി നിങ്ങളുടെ ടെക്നോളജിയുടെ കണ്ണുകൾ പായിപ്പിക്കണം ഇൻ ശാ അല്ലാഹ്
@jkj14594 жыл бұрын
MAY BE A AIR FILLED TYRE FIT INSIDE A PLASTIC CONTAINER CAN HELP FLOAT THE MOTOR ON TOP OF WATER .
@sudhesanparamoo3552 Жыл бұрын
കാണാൻ നല്ല ഇമ്പമുള്ള വീഡിയോ.ടെക്നിക്കൽ കാര്യങ്ങൾ എല്ലാം പിന്തുടരാൻ കഴിയുന്നില്ലെങ്കിലും ഒരു സാധാരണക്കാരന് വളരെ പ്രയോജനപ്പെടുന്ന വിജ്ഞാനം.
@mohanmohandas8984 жыл бұрын
എനിക്ക് അവതരണശൈലി വളരെയധികം ഇഷ്ടപ്പെട്ടു സാർ ഇനിയും നല്ല വീഡിയോസ് ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കണം
@TGD714 ай бұрын
Man ki baath polund No Responce for further inquiry 😮😮
@malimadappat3 жыл бұрын
Sir.ഞാനും ഇതുപോലൊരു മോട്ടോർ ഉണ്ടാക്കി .താങ്കളുടെ വീഡിയോ കണ്ടിട്ട്.ഇപ്പൊൾ 4 മാസമായി. നന്നായി വർക് ചെയ്യുന്നു. വളരേ വളരേ.നന്ദി.
@Challenge__Media9 ай бұрын
മോട്ടോർ എവിടെ നിന്ന് വാങ്ങി
@bijubhaskar14784 жыл бұрын
🙏.. ഇക്ക... അടിപൊളി... പല പരീക്ഷണങ്ങളും ചെയ്ത failed ആയ ഞങ്ങൾക്ക്... ഒരു കിടിലൻ setup ൽ കൂടി കാണിച്ചു തന്നെ.. അങ്ങയ്ക്കു മം.. കൂട്ടുകാരനും.. big salute..
@rkpanicker14154 жыл бұрын
സാർ താങ്കളുടെ സോളാർ വാട്ടർ പമ്പ പരീക്ഷണം കണ്ടു വളരെ . രസകരമായി രി ക്കുന്നു
@Jimbru5773 жыл бұрын
നനക്കാൻ വളരെ best ഒന്ന് വാങ്ങിയിട്ടു തന്നെ കാര്യം ഐഡിയ തന്നതിനും വളരെ നന്ദി... സോളാർ പാനലിന്റെ വിൽകൂടി പറഞ്ഞു പോവാമായിരുന്നു
@babeeshkumar90004 жыл бұрын
ഹംസാക്കാ നല്ലൊരു ഐഡിയ ആണ് താങ്കൾ അവതരിപ്പിച്ചത്. ഇനിയും സാധാരണക്കാർക്ക് ഉതകും വിധം ഇതുപോലെ ചില വ് കുറഞ്ഞ പ്രോജക്ടുകൾ ഇനിയും നിർമ്മിക്കാൻ പടച്ചവൻ നിങ്ങളെ സഹായിക്കുമാറാകട്ടെ.
@saijujohn19164 жыл бұрын
I successfully installed this project in my house. Thanks for your idea and effort
@basiljoy73803 жыл бұрын
How is it
@shafikvyoosaf22344 жыл бұрын
ഹംസക്ക ഐഡിയ മാഷാഅള്ള സൂപ്പറാണ് ..പിന്നെ ഒരു സംശയം ഇത് വച്ച് ഒരു ടാങ്ക് നിറഞ്ഞു എന്ന് വെക്കുക ,ഓട്ടമാറ്റിക് സംവിദാനത്തിലൂടെ ഓഫാക്കി ...എന്നാൽ ടാങ്കിൽ മുങ്ങി കിടക്കുന്ന പൈപ്പ് വഴി തിരിച്ചു വെള്ളം ..ഫൂ ട്ടു വാൽവ് ഇല്ലാത്തതു കൊണ്ട് കിണറ്റിലേക്ക് തന്നെ പോവും എന്നാണ് ഞാൻ മാസിലാക്കുന്നതു ...
@MrBinomon4 жыл бұрын
നന്നായിട്ടുണ്ട് ഇക്കാ... ഞാൻ tulu pump ഇതുപോലെ ചങ്ങാടം ഉണ്ടാക്കി overhead tank il ഉപയോഗിച്ചിരുന്നു... 1/4 hp ആയിരുന്നു... Brush motor അയതുകൊണ്ടുള്ള പ്രശ്നം മാത്രം... ഏതായാലും..നല്ല effort.. Congrats..
@jkj14594 жыл бұрын
TULLU IS REAL GOOD BRAND , MORE THAN 40 YEARS ITS BRAND VALUE STILL ON TOP .
@vinodmaruvan4 жыл бұрын
Thank you ikka ningal valare detail aayi paranju tharunnathinu valiyoru thanks koodathe ningalude video yellavarkum upakaarappedunna thum aanu
@shameermisri96874 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരറിവ് ' ഒന്ന് പരീക്ഷിക്കണം
@whatsup_viral9 ай бұрын
Super idea bro❤. Ee technique use cheythu drip irrigation system vachal polikkum
@subinthomson30183 жыл бұрын
Can u pls tell me whr can i buy buck booster ? Any link ?
@sunilapple14 жыл бұрын
പാവപ്പെട്ടവനും പവർ സപ്ലൈ ഇല്ല ത്ത വർക്കും ഒരുപാടു ഉപകാരപെടും
@lalukolat84164 жыл бұрын
Sir, kindly add your number
@sujeeshmuthoo12104 жыл бұрын
Goad job sir
@shafeeqkm81034 жыл бұрын
വളരെ ഉപകാരപ്രധം, മോട്ടോർ എന്താ പേര്, എത്ര പൈസ, എവിടെ കിട്ടും, പേനൽ എത്ര പൈസ, എത്ര വോർട്ട്
@Jayasoorian4 жыл бұрын
ഇ മോട്ടോർ എവിടുന്നു വാങ്ങികാം? സൈറ്റ് മെൻഷൻ ചെയ്യാമോ..
@varatharajanraghavan48103 жыл бұрын
ചേട്ടാ, സോളാർ പാനൽ വഴി ഒരു ഇൻഡക്ഷൻ കോയിൽ അതായത് അടുക്കളയിൽ പാചകത്തിനുപയോഗിക്കുന്ന ഇൻഡക്ഷൻ കോയിൽ. അത് സോളാർ പാനൽ വഴി പ്രവർത്തിപ്പിക്കാൻ കഴിയുമോ എങ്കിൽ അത് കാണിക്കുക.
@sankarsankar.v.v9018 Жыл бұрын
Sir, mazhakkalathu ( rain times il) work cheyuvo ???
@antzcvr3 жыл бұрын
ഇക്കാ നിങ്ങൾ ഒരു സൂപ്പർ സംഭവം ആണ്.. ഈ ആശയങ്ങൾ എല്ലാം എന്നെ പോലുള്ളവർക്ക് പലതരത്തിൽ വളരെ ഉപകാരപ്പെടു ഉപകാരപ്പെടുന്നു. അങ്ങയുടെ ക്ലാസിൽ ചേരാൻ ആഗ്രഹമുണ്ട്.. ഒരു സംശയം ഈ മോട്ടാർ വാട്ടർപ്രൂഫ് ആണോ..?
@krtalks50773 жыл бұрын
വാട്ടർ പ്രൂഫ് അല്ല . ചെറിയ നനവ് ഒന്നും അത്ര പ്രശ്നം അല്ല.
@madhucreations48952 жыл бұрын
GOOD SIR motor evide vaangan kittum
@NoOne.0074 жыл бұрын
cool... thought about this idea a few years ago. purchased a mini motor online to test it out.. but motor didnt' work as expected and it failed after sometime.. I lost my hope and I left the idea.. What I was always confused about was if its possible to push water through a very long hose( because the Well is like 100m away from my house and its very sloppy and some confusions about the loss of energy water faces when passed through a hose of very small circumference. i'm happy to see that its actually possible... anyways you have worked it out and mentioned which motor, and parts we should go with, I don't have to worry about wasting money on trial and fails.. ..now I plan to build one like this after corona season.. anyways thanks a lot for the video and clear information on how to execute it.
@ShamsuNilamboor4 жыл бұрын
സാർ സാർ എനിക്ക് മീൻ വളർത്തുന്ന ഒരു മൂന്ന് റിങ് കൊണ്ടുണ്ടാക്കിയ ഒരു കുളമുണ്ട് ഉണ്ട് അതിൽ വാട്ടർ ഫിൽറ്റർ മീനുകൾക്ക് കൊടുക്കുന്ന ഫിൽറ്റർ ഉപയോഗിക്കാൻ സാധിക്കുമോ മോ സോളാർ ആകുമ്പോൾ കരണ്ട് ചെലവ് കുറക്കാം അല്ലോ
@farmtech17644 жыл бұрын
Ikka....Jan Oru ornamental fish farmer aanu....veetil Oru 90 wats nte air pump work cheyyanund...24volt aanu...ithu solar il aakan aetavum chilava kuranja margam enthanu....24 manikkor airpump work cheyyukayum venam...allenkil meenukal chathu pokum
@muhammadsaleekharis35494 жыл бұрын
24 hr work cheythaal ith kathi pokan chance illa... Kaaranam.. Ith water purifier vendi design cheythittulla... Motor aanu... 24 hr working considerably aanu designing... Hamsakka...thanks..Nalla ariv👍😊😊
@Tiroyful4 жыл бұрын
This is dc motor with commutator& brush life?
@Jimbru5773 жыл бұрын
കുറച്ചുകൂടി easy ഒരുഅടപ്പുള്ള ബക്കറ്റ് കാൽ ഭാഗമോ പകുതിയോ വെള്ളം നിറച്ചു അടപ്പിന് മുകളിൽ പമ്പ്ഫിറ്റ് ചെയ്താൽ steady ആയി വെള്ളത്തിൽ പകുതി മുങ്ങി ബക്കറ്റ് അങ്ങിനെ പൊങ്ങി കിടക്കും തൂക്കി correct ആയി കയറും കെട്ടാം
Amsa അഞ്ചു മുക്കിൽ masha allah ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ
@muhammedfasil13666 ай бұрын
Good idea 👍🏻👍🏻👍🏻👍🏻 ഒരു സംശയം -ഈ മോട്ടോർ മഴ കാലത്തു കവർ കെട്ടി വെക്കേണ്ടത് ഉണ്ടോ,,, അതോ വാട്ടർ പ്രൂഫ് ആണോ
@abdulkadar88834 жыл бұрын
എന്തായാലും ഇത് ഒരു പുതിയ അറിവാണ് ജനങ്ങൾക്ക് ഉപകാരപെടും
@jithinphilip50289 ай бұрын
Perfectly working, great idea 👍
@മധുരമധുരഭാരതം4 жыл бұрын
കൃഷി സ്ഥലത്തേക്ക് പറ്റിയത് കൂടുതൽ വെള്ളം കിട്ടുന്നത് ചെയ്യതു തരുമോ? ഒരിഞ്ച് പൈപ്പ് പറ്റിയത്
@manojp66414 жыл бұрын
Ika....പറമ്പിൽ നനക്കാൻ allallow paranjathu .....veendintey mugalil ley tank ennu paranjitu....chedi nanachu kaanimunnow ikaas Veedintey mugaliley tank ..nirakaan pattillaa ikaa ..ithu kondu ഉയരം കൂടുമ്പോൾ ഒന്നും വരില്ല ....
@nazimcityland36164 жыл бұрын
Hard working person, may Allah bless you, keep it up
@mohammedv7384 жыл бұрын
ഹംസാക്ക ന്റ Idea Super ഹംസാക്ക റിയ ഇലക്ട്രോണിക്കിൽ ഒരു 12 v പമ്പും പാനലും കൂടി കണക്കട് ചെയ്ത് വെച്ചിരുന്നല്ലോ അത് സാധാ 1/4 HP പമ്പ് പോലെയാണ് കണ്ടത് 12 v ഡയരക ട് അത് നിലവിൽ ഉണ്ടെങ്കിൽ ഇത്ര ബുദ്ധിമുട്ടുകൂടാതെ തന്നെ 1 "പൈപിൽ വെള്ളം കിട്ടുമല്ലോ?
@mohanachandranchankarath83024 жыл бұрын
ഹംസ അഞ്ചുമുക്കിൽ. താങ്കളുടെേസാളാർ പമ്പ് നന്നായിട്ടുണ്ട്. മോട്ടോർ submersible ആണെങ്കിൽ ഒന്നു കൂടി എളുപ്പമായേനെ. ഞാനും ഒരെണ്ണം ഉണ്ടാക്കി നോക്കാം.
@shamsukoomanna12034 жыл бұрын
super. നല്ല ആശയം,, നിങ്ങളുടെ മിക്ക വീഡിയോയിലും ആ മഞ്ഞ battery ഒരു താരമാണല്ലോ അല്ലേ ഇക്കാ😆
@JALEES3134 жыл бұрын
Yes
@truthfin69124 жыл бұрын
അങ്ങയുടെ കണ്ടുപിടുത്തം വളരെ ഉപകാരപ്രദം ആണ് . എവിടെ ഉപയോഗിച്ചിരിക്കുന്ന സോളാർ പാനൽ, മോട്ടർ എന്നിവയുടെ സ്പെസിഫിക്കേഷനും വിലയും പറയുമോ ഇത്തരം മോട്ടർ എവിടുന്നാണ് കിട്ടുന്നത്
@nobymohanan65964 жыл бұрын
Hamsakka ninga poliyanu ........Your ideas are simple but great benefit for common people great job keep it up 👍👍👍
@mmalimmali4746 Жыл бұрын
ഉപയോഗിക്കുന്ന ഹോസ് എത്രയാ വണ്ണം ?
@sharvinlal63464 жыл бұрын
വീട്ടിൽ ചെറിയ ഒരു മീൻകുളം നിർമിച്ചു. അതിന്റെ ഫിൽട്രേഷന് ആയി ഒരു ചെറിയ മോട്ടോർ എപ്പോഴും പ്രണ്ടത്തിക്കണം, 2 മീറ്റർ Height ൽ PumP ചെയ്യണം current ഇല്ലാത്ത സമയത്തും കൂടി wrk ചെയ്യാൻ ഒരു ബേക്ക് അപ്പ് സംവിധാനം എന്താ ചെയ്യുക? inverter വെക്കാൻ മാത്രം പൈസയില്ല അതുകൊണ്ട് ആ... ഒരു ഓട്ടോ ബേറ്ററി കൊണ്ട് എങ്ങാനും work ചെയ്യാൻ പറ്റുമോ? കരണ്ട് ഇല്ലാത്ത സമയവും Automatic ആക്കാർ എന്താണ് ചെയ്യുക, അത് അല്ലേൽ ഒരു മിനി സോളാറോ മറ്റോ ചെറിയ ചിലവിൽ ചെയ്യാൻ പറ്റുമോ? സഹായം പ്രദക്ഷിക്കുന്നു ' Thanks
@Saroshpc964 жыл бұрын
Pls add,Motor buying link.
@muhammadrafeequemathoth65854 жыл бұрын
ഹലോ.. hamsaka.. ഞാൻ നിങ്ങളുടെ സ്ഥിരം follower ആണ്. വളരെ ഉപകാരപ്രദം ആണ് എല്ല വീഡിയോസും.. എന്റെ വീട്ടിൽ ഒരു ചെറിയ ഫിഷ് പോണ്ട് ഉണ്ട്. ഞങ്ങളുടെ മുറ്റത്തിൽ റോഡിലേക്കുള്ള നടയുടെ ഇരുവശങ്ങളിലും ആണ് ഉള്ളത്.ഏകദേശം 2000 ലിറ്റർ വെള്ളം വരും . ഞനിപ്പോൾ ഒരു വാട്ടർ പമ്പ ഉപയോഗിക്കുന്നുണ്ട് .35 w ന്റെ 1/12 mtr hight മാത്രമേ കിട്ടൂനുള്ളു.. ഒരു 3 mtr hight കിട്ടിയാൽ ചെറിയ തോതിൽ അക്യുപോണിക് ചെയ്യാമെന്നുണ്ട് .ഏതു തരം പമ്പ ഉപയോഗിക്കണം എന്ന് പറഞ്ഞു തരുമോ. സോളാർ ആണെങ്കിൽ ഉപകരമായിരുന്നു. ഓൺലൈനിൽ വാങ്ങിക്കുകയാണെങ്കിൽ എന്തൊക്കെ സാധ്യനങ്ങള് വാങ്ങിക്കണം.ഞാനിപ്പോൾ ദുബായ് ആണ് ഉള്ളത്. എല്ലാം സെറ്റ് ചെയ്തു വെച്ചാൽ പോയിട് വർക്ക് തുടങ്ങാമല്ലോ.. മറുപടി പ്രതീക്ഷിക്കുന്നു.താങ്ക യു
@Kalaidoscope6664 жыл бұрын
Super idea aanu pinna oru low pressure switch etta vallom thirumbbo motor veruthe ondilla thanna off ayikollum Pinna tankil oru high pressure switch etta tank nirayumbbo off akkum
@manumathew75524 жыл бұрын
Sambavam adipoli ayittund. Ingane oru pumpine patti enik ariyillayirunnu. Ithu nalla reethiyil onnu build cheythal poliyayirikkum oru ardino based automated watering system ithu vachu nannaye design cheyyan pattum. Pinne videoyil use cheythirikkunna pipe meterinu ethra rate varumennu arinjal upakaram ayirikkum.
@sudhikdvth4 жыл бұрын
Fish tankil waterfallinu pattunna solar system cheyyamo
@Babu.9554 жыл бұрын
ഹംസാക്ക മോട്ടോറിന്റെ ബ്രഷ് തേഞ്ഞ് പോകില്ലേ Brussels motor ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ
@ascp80124 жыл бұрын
Sir Solar power കൊണ്ട് വീട്ടിലെ കിണറിൽ നിന്നും. പറമ്പിലെ തെങ്ങ് നനക്കാൻ പറ്റുന്ന തരത്തിലുള്ള. മോട്ടോർ and fittings ഉണ്ടൊ.
@rashidmuscat.21809 ай бұрын
ഹംസക്കാ...ഞാൻ പത്തനംതിട്ട യിലെ അടൂർ ഉള്ളതാണ്.....എപ്പോൾ muscat ൽ ചെറിയ ബിസിനസ് ചെയുന്നു....ഇക്ക ഇതെവിടെ കിട്ടും set ചെയ്തത്..എനിക്ക് ഒരെണ്ണം വേണം
@32945994 жыл бұрын
Thank you Hamzakka, I made one with 300GPD motor working fine
@krtalks50774 жыл бұрын
Can I get your contact details?
@32945994 жыл бұрын
@@krtalks5077 8606379805
@kssujal4 жыл бұрын
ഇപ്പോളും തുടർച്ചയായി വർക്ക് ചെയ്യുന്നുണ്ടോ
@32945994 жыл бұрын
@@kssujal yes
@kssujal4 жыл бұрын
1000 ലിറ്ററിന്. എത്ര സമയം എടുക്കും
@zunaifrongsideksd32394 жыл бұрын
ബോവെല്ലിന്റകത്തെക്ക് ചെരിച്ചിട്ട് ഇറക്കാൻ പറ്റുമോ സാർ? ബോർവ്വെല്ലിൽ വെള്ളം കുറവായതൊണ്ടാണു ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. ഇപ്പോൾ15മീറ്റർ താഴെയായിട്ട് വെള്ളം കാണുന്നുണ്ട്
@jagadheeshksattappadi97153 жыл бұрын
Ithu batteriyil upayogikkamo upayogikkamenkil ethra AH nte battery venam please replay me . ee motter ethra watts aanu
@krtalks50773 жыл бұрын
battery lum , adapterilum work aakum.
@കേള്വികാഴ്ചമനസ്സ്4 жыл бұрын
വെള്ളത്തില്‍ ഇറക്കി വെക്കുന്ന motor ന് ഇതെങ്ങനെ set ചെയ്യും?
@thibyanpokkunnu81944 жыл бұрын
ഇത് ഏത് സൈറ്റിൽ നിന്നും ആണ് കിട്ടുക...? നിങ്ങളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ...?
@basics79304 жыл бұрын
Very good video One Suggestion: 1. Avoid the chance for blockage (due to small pipe) by designing a course filter that can be cleaned. A small bucket with holes of reasonable size will work
@akabduamminikkad84092 жыл бұрын
115 അടി ഉള്ള കുഴക്കിണർ ഇതുപോലെ ഒരു ശിഷ്ടം ചെയ്യാൻ പറ്റുമോ ഒരു 300 ഓ 400 വാട്ട് സോളാരിൽനിന്ന് നടക്കുമോ
@vishnusankarankottarappatt78823 жыл бұрын
buck booster converter നു പകരം സോളാർ ചാർജ് കൺട്രോളർ ഉപയോഗിക്കാമോ? സോളാർ ചാർജ് കോൺട്രോളറിലും വോൾടേജ് അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലേ?
@krtalks50773 жыл бұрын
ഉപയോഗിക്കാം .സോളാർ ചർജ്ജ് കോൺട്രോളറിൽ 12 v / 24 v ആണ് ഉണ്ടാകുക. കൂടാതെ സോളാര് ചാർജ്ജ് കൺട്രോളർ വർക്ക് ചെയ്യണമെങ്കിൽ bias voltage (ബാറ്ററി ) വേണം .
@ansadp8634 жыл бұрын
Nice sir, ദുബൈയിൽ ആണ് ഉള്ളത്, നാട്ടിൽ വന്നിട്ട് വേണം ഒന്നു പരീക്ഷിക്കാൻ...
@sabujose86913 жыл бұрын
ഈ മോട്ടർ എന്ത് ഉപയോഗത്തിനായി വരുന്നതാണ് എവിടെയാണ് ലഭിക്കുക ബോർവേല്ലിൽ ഉപയോക്കാൻ ഈ സംവിധാനം മതിയോ?
@saleem-tk7ft4 жыл бұрын
Pls advise where we can find solar pump , solar panel & voltage controller
@jibinvarghese97774 жыл бұрын
Continuous ആയിട്ട് work ചെയ്താൽ motor പെട്ടന്ന് complaint akille?
@mrkannadiga3154 жыл бұрын
No...its for 24 hour working
@roythomas96994 жыл бұрын
ee motorinu complaint sadyatha valare kuravanu. field permanent magnet aanu armaturum brushum matrame ulloo. athu superquality aanu
@arunbabut4 жыл бұрын
Yes continuous work cheythal motor complaint akum
@prasanthkodothkumar24614 жыл бұрын
ഇക്ക ബോർവെൽ നിന്നും ഇതുപോലെ ചെയ്യാൻ കഴിയുമോ
@gulfbrotherstyre25764 жыл бұрын
കഴിയും മോട്ടോർ വെള്ളത്തിൽ താഴ്ന്നു പോവാതെ നോക്കണം അതിന് എന്തുചെയ്യും?
@gulfbrotherstyre25764 жыл бұрын
Very good ഹംസാക്ക ഈ എല്ലാസാധനങ്ങളും എന്റെ കൈയിൽ ഉണ്ട് ഞാൻ വാട്ടർ പ്യൂരിഫൈർ ഫിറ്റിങ് &സെല്ലിങ് ഉള്ളത് കൊണ്ട് ഒന്ന് പരീക്ഷണം നടത്തണം
@MARUBHOOMI4 жыл бұрын
ഒരു വീഡിയോ ( വോൾടേജ് വാട്സ് ക്ലാസ്സ് )നിടയിൽ നിങ്ങൾ മൊബൈൽ നമ്പർ കാണിച്ചിട്ട് അതിൽ മെസ്സേജ് അയക്കാൻ പറഞ്ഞിരുന്നു ഇപ്പോഴും നിങ്ങൾ റിപ്ലൈ തന്നില്ല, തിരക്കിലാണോ
@AJ202424 жыл бұрын
Excellent👍👏. Motor and pipe from where
@mashihabu4 жыл бұрын
krishi kk venda reediyill vellam kittunna reediyil solar set cheyyan(oru water motor . oru bulb oru plug only) ethra panal vendi varum . ethra charge avumm ?
@NasarMathur4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാം കൂടെ എത്ര രൂപ ചിലവ് വരും ?
@amalprakashpulikkal4 жыл бұрын
പമ്പിന്റേ സോളാർ പാനലിൻടെയം ബ്രാൻഡ് മോഡൽ കിറ്റുമോ?
@mhdbasithn60104 жыл бұрын
Ith borewellil ubayogikkunna type ndo
@hamza.k-3 жыл бұрын
12 v motor ആണങ്കിൽ Buk convertor ൻ്റെ ആവശ്യമുണ്ടോ?
@krtalks50773 жыл бұрын
Yes,12 v സോളാര് പാനലിൽ 15-22 v ലഭിക്കുക .
@Muneer-h8f4 жыл бұрын
വളരെ നല്ല അറിവ് ഹംസ സാർ ഇത് അക്യുവാ പോണി കിൽ ഉപയോഗിക്കാൻ പറ്റുമോ ഫിഷ് പോണ്ടിൽ അതിന് പറ്റുന്ന സോളാർ പമ്പ് ഏതാണ് നല്ലത്
@mvarun11114 жыл бұрын
ഫിഷ് ഫാർമിൽ ഇതു വളരെ പ്രയോജനം ചെയ്യും എനിക്ക് ഇഷ്ടപ്പെട്ടു
@KBtek4 жыл бұрын
Fish famil filtration ആണ് നടക്കുന്നത് ഇവിടെ വെള്ളം പമ്പ് ചെയ്യുന്നത് മാത്രം
@ajiarief4 жыл бұрын
Kab eer Bhai. Fish framil ithu biofiltraion nilekku upayokikalo
@signaturemedia37064 жыл бұрын
You are awsome !!! Expecting more uploads from you, and always thankful to you for the Great effort that you have put into. God bless you. Stay safe and take care. Thank you once again !!!!
@faisalelankur3424 жыл бұрын
നെഗറ്റീവ് കമന്റിനെയെല്ലാം പൊസ്റ്റീവായി എടുക്കകാ, ട്ടെക്നിക്ക് ഭാഷയിൽ പറഞ്ഞാൽ നെഗ്റ്റീവ് ഉണ്ടെങ്കിലല്ലെ പോസ്റ്റീവിനു പവറൊള്ളൂ💪💪💪
@shalomforyou11324 жыл бұрын
Kidilam
@gknair4864 жыл бұрын
Excellent ideas that really benefit the poor
@appuappos1434 жыл бұрын
👌👌👌👌👌
@jagannooranad14613 жыл бұрын
👏👏
@johnsonpp2063 жыл бұрын
എന്റെ പോന്നോ ഇതാണ് മാസ്സ് കമന്റ് നമിച്ചു സഹോദര ഇങ്ങനെ വേണം, ടെക്കനിഷ്യൻ മാരുടെ അഭിമാനം 👏👏
@AjishSudhakar4 жыл бұрын
Very good ......maracheenikke vellamozhikkan njan pande cheythatha .......
@saisunil62934 жыл бұрын
ഇക്കാ 12 volt dc Motor സോളാറിൽ പ്രവർത്തിക്കുവാൻ എന്തൊക്കെ വേണം... ചിലവു കുറഞ്ഞ രീതിയിലാവണം.. പാനൽ ഏതു വേണം... വെയിലുള്ളപ്പോൾ മാത്രം വർക്ക് ചെയ്താൽ മതി
@jijopmanuel25444 жыл бұрын
ലിങ്ക് ഉപയോഗിച്ച് ടെലിഗ്രാം പേജിൽ കയറാൻ പറ്റുന്നില്ല
@pa_rv__th__i4 жыл бұрын
Car washer use ചെയ്യാൻ പറ്റുമോ
@krtalks50774 жыл бұрын
അത്യാവശ്യം ഹെഡ് കിട്ടുമെങ്കിൽ okey ആണ് .
@shameemlalu4 жыл бұрын
12 v nu pakaram 24 v panel use cheyyuka. Ennittu voltage controller use chayyu.. nalla result kittum
@rajeevibrahim21994 жыл бұрын
IRLB4132 MOSFET AVILABLE?
@junaidkaladi2967 Жыл бұрын
ഈ മോട്ടോർ എവിടെ കിട്ടും എനിക്ക് ഒന്ന് വേണം ഒന്ന് പറയാമോ pliz
@kichu.monmon64143 жыл бұрын
നല്ല കാര്യം ഇത് കുഴൽ കിണറിന് പറ്റുമോ
@Hareeshg1234 жыл бұрын
താങ്കളുടെ കയ്യിൽ ഉള്ളത് Polycrystaline solarpanel ആണ് 'Monocrystaline ആണെങ്കിൽ കുറഞ്ഞ വെയിലിലും നല്ല output Power കിട്ടും 12 v Pannel ന് 25 V വരെ output volt കിട്ടും. നിഴലൊന്നും പ്രശ്നമല്ല.നല്ല durability യും കിട്ടും
ബക്ക് ബുസ്ററർ വച്ച്. 10 watt 12 volt നമുക്ക് 50watt 12 volt അക്കാൻ പറ്റുമോ
@jkj14594 жыл бұрын
NO , ONLY VOLTAGE CAN BE INCREASED POWER WILL REMAIN SAME . WHEN VOLTAGE INCREASE CURRENT WILL REDUCE TO EQUATE POWER TO SAME VALUE .
@sidheekponnumppara4 жыл бұрын
എനിക്കും ചോദിക്കാനുള്ളത് കുഴൽ കിണറിൽ ഉപയോഗിക്കാവുന്നത് ഉണ്ടോ (200 ൻ്റെത് 300 മോട്ടർ വെച്ചാൽ volt ൽ മാറ്റം വലതും ഉണ്ടാകുമോ അപ്പോൾ പാനൽ 100 മതിയോ ?
@vishnuvijayan19967ka4 жыл бұрын
How much for that solar panel ?
@jamsheertp78794 жыл бұрын
വാഹനത്തിലെ wiper washer, മോട്ടോർ ഉപയോഗികാം 12 volt dc
@gopinathanmeenedath83424 жыл бұрын
മോട്ടോർ വെച്ച പലക എങ്ങിനെയാണ് വെള്ളം പൊങ്ങുമ്പോൾ പൊതുന്നതു താഴുന്നതും? 9995886476
@ppakbarali4 жыл бұрын
Ningal undakiyo?
@vasuvlm64214 жыл бұрын
Anvare Aa cheriya spaner Enge Eduthatte
@shameemthoombil29394 жыл бұрын
കുഴൽ കിണറിൽ use ചെയ്യാൻ പറ്റുമോ
@tkmtrt12234 жыл бұрын
കുഴൽ കിണറിൽ ഇറക്കാൻ പറ്റുമോ
@noushadponnani43014 жыл бұрын
Kuyal kiner
@abdulgafoorbava59164 жыл бұрын
എന്റെ യും ചോദ്യം ഇതാണ്..?കുയൽ കിണറിൽ പറ്റുമോ...?
@habeeburahmankp37464 жыл бұрын
Pattumo
@ajayjpillai3 жыл бұрын
Sir can you please share the pump purchase link?
@vishnuma6605 Жыл бұрын
Good idea for irrigation But water tank nirakkan continues work akumbol ethile carbon brush thenju carbon powder ullil accumulate ayi short akan chance elle.
@mpattambikkaran43673 жыл бұрын
ഒരു സംശയം: ഈ പക്ക് ബൂസ്റ്റർ വച്ച് 12 volt ആക്കുന്ന Dcയെ ഒരു ഇൻവർട്ടർ വെച്ച് Ac ആക്കി വലിയ മോട്ടോർ പ്രവർത്തിപ്പിച്ചു കൂടെ..??
@krtalks50773 жыл бұрын
0.5 hp ആണെങ്കിൽ പോലും പാമ്പിന്റെ പവർ 370 w വരും . ഇവിടെ 50/100 w ആണ് സോളാർ പാനൽ. കൂടുതൽ പാനൽ വെച്ചാൽ കാര്യം നടക്കും എന്നാൽ ചിലവ് വളരെ അധികം വരും. (ബക് ബൂസ്റ്റെർ Buck Booster)