No video

സാരംഗി മാറിലണിയും ഏതപൂർവ്വ ഗാനമോ....

  Рет қаралды 19,245

Sajesh Parameswaran

Sajesh Parameswaran

Күн бұрын

കെ. ജയകുമാർ.... ജോൺസൺ.... ഉണ്ണി മേനോൻ.... ഇവിടെ പാടിയത് സജേഷ് പരമേശ്വരൻ

Пікірлер: 123
@bijimol9415
@bijimol9415 2 жыл бұрын
മധുരം...മധുരം....മധുരം...കാതിലും മനസ്സിലും...സുഖം പകരുന്ന മാഷിന്റെ ഗന്ധർവ്വനാദത്തിൽ...ഭാവാർദ്രം...ഈ പ്രണയ ഗീതം...
@kaleshkarun3608
@kaleshkarun3608 2 жыл бұрын
മാഷേ 🙏, ഒന്നും പറയുവാൻ ഇല്ല. അതിമനോഹരം 👌👌👌👌👌💖💖💖💖💖💖💖💖💕💕💕💕💕🌹🌹🌹🌹🌹💪💪💪💪....
@sujadhvarghese1062
@sujadhvarghese1062 2 жыл бұрын
അതി മനോഹരമായ ആലാപനം ... ഒത്തിരി ഇഷ്ടപ്പെട്ടു
@rajiharidas2141
@rajiharidas2141 2 жыл бұрын
Sabash...... ശ്രുതിയും താളവും ഈണവും.... മാഷിന്റെ.. ശൈലിയും.. ലാളിത്യവും...ഒരുകലകാരൻ...ഇതേ.. പോലേ....ആയിരിക്കണം..അസാധ്യ..കഴിവിന്റെ ഉടമയായ മാഷിനെ... ദൈവം..അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@Dr.jayalatha.m.j
@Dr.jayalatha.m.j 2 жыл бұрын
ആ ശബ്ദം അപാരം. clarity 👍👍👍👍👍👍👍👍👍👍👍👍👍
@Nandhuttycreatios345
@Nandhuttycreatios345 2 жыл бұрын
ദൈവം മാഷിനെ ഒരുപാട് അനുഗ്രഹിച്ചിട്ടുണ്ട്. Super mashe🙏🙏🙏🙏🙏
@shylajaps
@shylajaps 2 жыл бұрын
Good rendering. മാഷെ കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ട്. അത് മാഷിന്റെ ശബ്ദമാധുരിയിലായപ്പോൾ അതിലേറെ മധുരം. May God bless you and all the very best., 🙏🙏👌👌👍👍🌹🌹❤💞💞
@sumeshkuttungal
@sumeshkuttungal 2 жыл бұрын
അതി മനോഹരം 🥰
@mincyrajan4429
@mincyrajan4429 2 жыл бұрын
അതിമധുരം 🌹
@gopibhaskaran8693
@gopibhaskaran8693 2 жыл бұрын
ഇങ്ങനെ ഉള്ള വേറിട്ട ഗാനങ്ങൾ വരട്ടെ വളരെ സന്തോഷം... സൂപ്പർ
@siniv.r8775
@siniv.r8775 10 ай бұрын
Nicesajesah🌙🌙🌙
@siniv.r8775
@siniv.r8775 10 ай бұрын
Sajeashetha nkkaleghanvilichuparichayapettittundu Ellapattummsuper Kulathupuza👍👍👍🕉️🕉️🦚🦚🔱🔱🌙🌙🌙☸️☸️
@user-tq8ly5qy9k
@user-tq8ly5qy9k 10 ай бұрын
എന്റെ ചേട്ടായി മനോഹരം ആയ ആലാപനം. ♥️♥️♥️
@sceneri779
@sceneri779 2 жыл бұрын
മാഷേ,, 👌 ശുഭദിനം
@jaseena2335
@jaseena2335 2 жыл бұрын
എത്ര സുന്ദരം
@sanojpn2060
@sanojpn2060 2 жыл бұрын
ഞാൻ ഹൈ സ്കൂളിലെ കുട്ടുകാരെ ഓർത്തുപോയി ഇ പ്പാട്ട് കേട്ടപ്പോൾ സൂപ്പർ ആലാപനം ❤❤❤👍
@user-cu4sh1zj7d
@user-cu4sh1zj7d 11 ай бұрын
ചേട്ടായി അതി മനോഹരം ആയിരുന്നു ആലാപനം 👌👌👌❤️🌹
@Gopinathan-le2zq
@Gopinathan-le2zq 6 ай бұрын
സൂപ്പർ
@ushasathyan2862
@ushasathyan2862 2 жыл бұрын
സൂപ്പർ സൂപ്പർ🌹❤️
@krishnamap5157
@krishnamap5157 11 ай бұрын
എന്റെ ഏട്ടാ മനോഹരം 💖💖💖🥰🥰🥰💞💞💞❤️🌹
@jayarajanjaya1957
@jayarajanjaya1957 2 жыл бұрын
ഹിറ്റ്‌ ആയ ഗാനം ആയിരിന്നു ഇപ്പോൾ sir ന്റെ ആലാപനത്തിൽ അങ്ങ് ലയിച്ചു കേട്ടു പോകുന്നു അത്രയും മധുരം ആശംസകൾ അഭിനന്ദനങ്ങൾ
@Skyline2006
@Skyline2006 7 ай бұрын
kzbin.info/www/bejne/Z2qVmJWoprx_m8U
@dineshnair2885
@dineshnair2885 Жыл бұрын
Sajesh mone superb👍 Gandarvanum kinnaranum ellam avam angraheeda gayagan anu 👍🙏✌🕉Amma
@sreejithkadaypurath2368
@sreejithkadaypurath2368 8 ай бұрын
സജീഷ്ട്ടാ നിങ്ങൾ സൂപ്പറാട്ടോ ❤❤❤❤
@sreedevimanukumar2381
@sreedevimanukumar2381 2 жыл бұрын
അസ്സലായി 🌹👍🙏❤️
@Lintasanal
@Lintasanal 2 жыл бұрын
Amazing💜
@dayajayan7838
@dayajayan7838 2 жыл бұрын
Manoharamayi aalapichirikkunnu. Voice Dasettan thanne,
@charlycharly3859
@charlycharly3859 Жыл бұрын
നല്ല കേൾക്കാൻ സുഖമുള്ള ആലാപനം ഇഷ്ടമുള്ള ഗാനം സജേഷേട്ടാ ❤️❤️❤️
@siniv.r8775
@siniv.r8775 10 ай бұрын
Saramgimarilanium🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@kittyslokam4002
@kittyslokam4002 5 күн бұрын
Super......... ❤❤
@raichaldas239
@raichaldas239 Жыл бұрын
മാഷേട്ടാ ❤️❤️ഒറ്റക്ക് ഇരുന്ന് മാഷിന്റെ പാട്ട് കേൾക്കാൻ എന്താ രസം എന്ന് അറിയാമോ? ആരെയൊക്കെ പിരിങ് പോയാലും മാഷിന്റെ പാട്ട് കേട്ടില്ല എങ്കിൽ ഒരു രസം ഇല്ല ആണ് അത്രക്കും ഞാൻ എന്റെ മാഷേട്ടന്റ പാട്ട് കേൾക്കാറുണ്ട് ❤️ഒറ്റക്ക് ആണ് എന്നആ ചിന്തകൾ മറികടന്നു പോകും ❤️കാരണം ചില സമയം ഞാൻ വീട്ടിൽ തനിച്ചു ആകാറുണ്ട് ❤️മാഷ് കൂട്ട് ഉള്ള പോലെ പാട്ട് കെട്ടിരിക്കുബോൾ ❤️❤️താങ്ക്യൂ yetta❤️❤️❤️ഏട്ടന്റെ ശബ്ദത്തിൽ ഞാൻ എന്റെ ഏട്ടനെ ഒത്തിരി സ്നേഹിക്കുന്നു അതുപോലെ ആണ് ശബ്ദം ഏട്ടന്റെ ശബ്ദം പോലെ ❤️❤️❤️❤️❤️ഒത്തിരി ഇഷ്ടം ആണ് കേൾക്കാൻ പാട്ട് ആളെയും ❤️മരിക്കും വരെ കൂട്ടിനായി മധുരം നിറഞ്ഞ ഗാനം ❤️❤️❤️❤️കാരണം ലളിത ഗാനം ഒത്തിരി ഇഷ്ടം ആണ് എനിക്ക് 🥰❤️❤️❤️🙏🙏🙏🙏🙏
@meenab580
@meenab580 2 жыл бұрын
Mashe Awesome Singing,Kettirikkan Yenthusukhamayirunnu Yee Rathriyil, Head Phonum Vache,Super Mashe,Nallloru Rathri Sammanichathinu Thanks Mashe,Good Night,Sweet Dreams.
@sijikuriakose5830
@sijikuriakose5830 2 жыл бұрын
വെരി ഗുഡ് സോങ്
@meenuprakash2738
@meenuprakash2738 Жыл бұрын
സ്റ്റാർമേകറിൽ പാട്ട് പാടുന്ന എനിക്ക് എത്ര ശ്രമിച്ചിട്ടും പാടാൻ കഴിയാത്ത പാട്ട്... ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് 🥰🥰🥰🥰🥰
@chandranmunthikkot2674
@chandranmunthikkot2674 10 ай бұрын
Excellant welldone and super to large extent
@arundas9424
@arundas9424 Жыл бұрын
One of my favourite songs. ❤️❤️❤️❤️
@Dinesh-v7e
@Dinesh-v7e 18 күн бұрын
Sajesh idoru apporva ragam, ganam thanne anu 👍❤✌
@geethakumari3658
@geethakumari3658 2 жыл бұрын
Nice
@krishnamap5157
@krishnamap5157 2 жыл бұрын
Super Song super K K P P 💞🌹
@nissaams8096
@nissaams8096 Жыл бұрын
ആഹാ സൂപ്പർ..ഇവർക്കൊക്കെ നല്ല അവസരങ്ങൾ കിട്ടാത്തത് കഷ്ടമാണ്
@lethaekn2522
@lethaekn2522 2 жыл бұрын
സൂപ്പർ മാഷേ
@jacobmkuruvilla7131
@jacobmkuruvilla7131 2 жыл бұрын
Awsome singing
@Dr.jayalatha.m.j
@Dr.jayalatha.m.j 2 жыл бұрын
ഹായ്, എന്താ രസം😀
@radhakujikuttan9507
@radhakujikuttan9507 Жыл бұрын
Super song monuttante nannayi paadi. All the best ponnoosa
@jidesh4461
@jidesh4461 2 жыл бұрын
Ketturangan correct timil sirji
@jacobvarghese2054
@jacobvarghese2054 2 жыл бұрын
🙏❤️🙏
@jestinsasi3352
@jestinsasi3352 Жыл бұрын
Very nice 👏👏👏👏
@sudhakv1665
@sudhakv1665 Жыл бұрын
Super👌👌👍👍
@sujatharajkabur8025
@sujatharajkabur8025 9 ай бұрын
❤❤❤❤❤Super nice song 🎉🎉🎉🎉❤❤❤😅
@hashimbaker7462
@hashimbaker7462 2 жыл бұрын
പടത്തിലെ ഉണ്ണിമേനോന്റെ പാട്ടിനേക്കാൾ നല്ല സ്വരമുള്ള ഗാനം.
@pramodp3580
@pramodp3580 Жыл бұрын
മാഷേ അതിമനോഹരമായ ganalaapanam. 👍👍👍❤️❤️❤️🌹🌹🌹
@arundas9424
@arundas9424 Жыл бұрын
Wonderful feel❤️❤️❤️
@bindudas9217
@bindudas9217 2 жыл бұрын
Superb
@ajitsmallaya3444
@ajitsmallaya3444 Жыл бұрын
very very nice. It sounds like Dasettans version
@reejafinny
@reejafinny 2 жыл бұрын
സൂപ്പർ മാഷെ 👌. ഇന്നത്തെ (ഈ പാട്ടിന്റെ ) അവതരണവും cute ആണ് 🥰.
@meenuprakash2738
@meenuprakash2738 Жыл бұрын
Super voice 🥰🥰🥰🥰🥰👌👌👌👌👌👌👏👏👏👏👏👏👏
@shareeftharamal774
@shareeftharamal774 2 жыл бұрын
അതിമനോഹരമായആലാപനം അഭിനന്ദനങ്ങൾ....
@ratheeshputhiyedath844
@ratheeshputhiyedath844 2 жыл бұрын
👍❣️👍
@royr7907
@royr7907 Жыл бұрын
👌👌Excellent singing 👌👌👏
@kirshnamak-pr5oc
@kirshnamak-pr5oc Жыл бұрын
ഏട്ടാ വളരെ മനോഹരം ആലപ്നം ❤️❤️❤️❤️
@alicekrishnan2572
@alicekrishnan2572 Жыл бұрын
Manoharam
@jayasree6284
@jayasree6284 Жыл бұрын
ഒരു സ്നേഹരാഗമോ
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏 So Cute This Much Amazing Sweety Singing! 🙏
@Kanakamani-nm1rq
@Kanakamani-nm1rq Жыл бұрын
Sir 🙏🙏🙏🙏🙏🙏🙏🙏
@krishnamap5157
@krishnamap5157 Жыл бұрын
❤️
@bindukb3927
@bindukb3927 2 жыл бұрын
Onnum parayanilla. Supar eshttay
@aswathybaiju7030
@aswathybaiju7030 2 жыл бұрын
ഞാൻ എവിടെയോ... ഞാനറിയാതെ പോയി..
@meenab580
@meenab580 2 жыл бұрын
My Favourite Song
@sheejapr5921
@sheejapr5921 2 жыл бұрын
Super
@rajendranparameswaran2704
@rajendranparameswaran2704 Жыл бұрын
നല്ല വോയിസ്‌ താങ്ക് യൂ 🙏🙏🙏
@poojav9996
@poojav9996 2 жыл бұрын
👏👏
@abubakarabubakar7878
@abubakarabubakar7878 Жыл бұрын
Suprr❤️
@manikpa5161
@manikpa5161 2 жыл бұрын
Enthoru shaareeram may God bless you ❤🙏💖 all the time .
@jayalekshmipc3455
@jayalekshmipc3455 2 жыл бұрын
💐💐💐
@59Anoop
@59Anoop 2 жыл бұрын
❤🌺💎👍
@meeraraj4454
@meeraraj4454 2 жыл бұрын
👌👌👌👌
@krishnamap5157
@krishnamap5157 2 жыл бұрын
Sheela P ❤️❤️❤️
@mayasuresh8672
@mayasuresh8672 2 жыл бұрын
Very very good song👍.orayiram congratulation mashe.🙏🙏🙏👌
@user-tq8ly5qy9k
@user-tq8ly5qy9k 11 ай бұрын
👌🙏🙏🙏
@krishnamap5157
@krishnamap5157 Жыл бұрын
മനോഹരം ❤️❤️
@krishnamap5157
@krishnamap5157 2 жыл бұрын
❤️❤️❤️❤️❤️🌹🌹🌹👍👍
@user-tq8ly5qy9k
@user-tq8ly5qy9k 11 ай бұрын
👌🥰🥰♥️♥️🌹
@binuclarity4204
@binuclarity4204 2 жыл бұрын
🥰🌸💫
@jayasree6284
@jayasree6284 Жыл бұрын
ശിശിരംമറന്നരാവിൽ
@sunithab1285
@sunithab1285 2 жыл бұрын
Super💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🥀🥀🌻🌻
@meenab580
@meenab580 2 жыл бұрын
Super Super Marvalous Singing
@user-tq8ly5qy9k
@user-tq8ly5qy9k 10 ай бұрын
❤❤❤
@dineshnair2885
@dineshnair2885 2 жыл бұрын
👍✌🙏🙏
@sruthylaya9948
@sruthylaya9948 2 жыл бұрын
sajesh sir , super
@subhasubha6967
@subhasubha6967 2 жыл бұрын
Super 👍 nice
@sumalakshmi7438
@sumalakshmi7438 Жыл бұрын
🌹🌹🌹🌹🌹🌹
@sarayuuuu1
@sarayuuuu1 2 жыл бұрын
Feelfull Singing ❤️ Touching 💜💜💜 Congratulations 👏👏🌹🌹🥰🥰
@siljithjith1640
@siljithjith1640 2 жыл бұрын
മ..... നോ........ഹ......... രം
@user-tq8ly5qy9k
@user-tq8ly5qy9k 10 ай бұрын
🥰🥰🥰🥰
@sujasujal843
@sujasujal843 2 жыл бұрын
Spr 🙏♥️
@lilalila2194
@lilalila2194 2 жыл бұрын
👍👍👍👍❤🌹👌
@sarayuuuu1
@sarayuuuu1 2 жыл бұрын
As usual well done 👍🔥❤️👏👏🌹🌹
@Vinodponnad
@Vinodponnad Жыл бұрын
❤❤❤❤❤
@urvasitheaters777
@urvasitheaters777 2 жыл бұрын
സാറിന്റെ വാട്സപ്പ് നമ്പർ തരാമോ?
@meenab580
@meenab580 2 жыл бұрын
Super,Super,Super Singing Mashe
@shajichakochako389
@shajichakochako389 2 жыл бұрын
♥️🌹♥️♥️♥️♥️🌹👍🙏
@jayasree6284
@jayasree6284 Жыл бұрын
അപൂർവ രാഗമോ
@prakashcs2945
@prakashcs2945 2 жыл бұрын
Superrr song
@sureshbabu1542
@sureshbabu1542 2 жыл бұрын
Excellent..
@shinyvarghese9160
@shinyvarghese9160 2 жыл бұрын
Film song ആണോ? Manoharam🎉🎉🎉
@abhilashmuraleedharan4602
@abhilashmuraleedharan4602 2 жыл бұрын
Yes. 'Paavakkoothu' movie.
@krishnamap5157
@krishnamap5157 Жыл бұрын
Yes ❤️
@rajeevradheyam3352
@rajeevradheyam3352 2 жыл бұрын
പാവകൂത്ത്
ഓമനേ നീയൊരോമൽ ഭാവഗീതമോ
5:14
Sajesh Parameswaran
Рет қаралды 120 М.
മറഞ്ഞിരുന്നാലും
5:14
Sajesh Parameswaran
Рет қаралды 98 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
Manassu manassinte kathil
4:53
Siva Prasad
Рет қаралды 10 М.
SAJESH PARAMESWARAN Award winning Playback Singer...
22:02
Sreerag Cinemas
Рет қаралды 52 М.
Suvarna Hariharam I Manoj K Jayan-performance I Mazhavil manorama
5:08
Mazhavil Manorama
Рет қаралды 386 М.
അനുരാഗിണി ഇതാ
4:49
Sajesh Parameswaran
Рет қаралды 50 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН