ആഹാ എത്ര മനോഹരം ഈ കാഴ്ച്ച...കൊതിയാകുന്നു നിങ്ങളിൽ ഒരാളായി ജീവിക്കാൻ..
@shijisibi7771 Жыл бұрын
ശരിക്കും....മനോഹരം
@sreelakshmisidharthan8459 Жыл бұрын
Enikkum
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം 🥰❤
@suneerapv9911 Жыл бұрын
Sathiyam❤
@infotech00 Жыл бұрын
Amen ✝️
@aparnakj6727 Жыл бұрын
നഷ്ടപ്പെട്ടു പോയ ബാല്യകാലത്തിന്റെ മധുര സ്മരണകൾ ഞങ്ങളിൽ ഉണർത്തിയതിനു നന്ദി. ഇന്നു ഇങ്ങനെ ഒരു ഒത്തൊരുമ തന്നെ അപൂർവമാണ്. നല്ലൊരു കാഴ്ച തന്നെ ആയിരുന്നു.
@ashkarali8923 Жыл бұрын
ഇത് പോലൊരു ജീവിതത്തിലേക്കുള്ള പറിച്ചു നടൽ ആഗ്രഹിച്ചു കൊണ്ടു,ഇന്നിന്റെ കൃത്രിമത്വത്തിൽ എരിഞ്ഞടങ്ങുമ്പോൾ , ഒരുപാട് ആശ്വാസം തരുന്നു ഈ vedio യും,ഇതിലെ ആളുകളും,ഇതിലെ ജീവിത പാഠങ്ങളും........🥰🥰
@RevathiUM-l1g Жыл бұрын
കുടുംബത്തിലെ എല്ലാരും ചേർന്നുള്ള വർണ്ണ നക്ഷത്രനിർമാണം ലൈവ് പരിപാടിയും അതിനൊപ്പം ഇമ്പമാർന്ന തരത്തിലുള്ള ടീച്ചറിന്റെ തത്സമയ പ്രക്ഷേപണവും ഒരുപാട് ഇഷ്ടപ്പെട്ടു 👍😍🎉.. ഇനിയും ഇതുപോലെ വ്യത്യസ്ത മായ കാഴ്ച്ച കൾക്കും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു 😍👌🙏🙏എല്ലാവർക്കും ക്രിസ്തുമസ്.. പുതുവത്സരാശംസകൾ 🎉🎉🎉😍😍
@dakshina3475 Жыл бұрын
സ്നേഹംനിറഞ്ഞ ക്രിസ്തുമസ്, പുതുവത്സരാശംസകൾ. ഞങ്ങളോടൊപ്പം, ഞങ്ങളിലൊരാളായി ഇങ്ങനെ കൂടെക്കൂടുന്നതിൽ ഒത്തിരി സന്തോഷം. 🥰❤️
@keziahsusanjose5070 Жыл бұрын
കണ്ണും മനസും ഒരു പോലെ നിറഞ്ഞു... സാരംഗിലെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.. 😍😍
@shobachacko9655 Жыл бұрын
ഈശോ ദൈവപുത്രൻ, മനുഷ്യ പാപം പൊക്കി സകലർക്കും രക്ഷാ വഴി ഒരുക്കിയവൻ.
@USHAKumari-qu1zr Жыл бұрын
Sarangle കുഞ്ഞു മക്കൾക്കും മുത്തച്ചനും മുത്തശ്ശിക്കും സന്തോഷം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ♥️♥️♥️♥️♥️♥️♥️♥️എല്ലാ കുഞ്ഞു മക്കൾക്കും ഇതുപോലെ അവധികാലവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@nallursureshkumar4922 Жыл бұрын
കാണാനും കേൾക്കാനും മനോഹരമായിരിക്കുന്നു. സാരംഗിലെ എല്ലാവർക്കും ക്രിസ്തുമസ് നവവത്സരാശംസകൾ ❤️❤️❤️
@sherinshajahan Жыл бұрын
ഈ video കാണുമ്പോൾ ഞാനും ചിൻമയിയെപ്പോലെ ഒരു കുട്ടിയായി അവിടെ നിങ്ങളോടൊപ്പം കൂടിയിരുന്നെങ്കിൽ എന്ന് തോന്നുന്നു.❤
@archanasubeesh8961 Жыл бұрын
നല്ല മനോഹരകാഴ്ചകൾ മക്കളെ എല്ലാവർക്കും. സുഖമാണോ..... 👍👍👍എല്ലാവരെയും ഒന്നു പരിചയപെടുത്തണെ ടീച്ചർ 💖
@seema6705 Жыл бұрын
മുത്തശ്ശീടെ വിവരണം വേറെ ലെവൽ കൂടെ എത്ര കണ്ടാലും മതി വരാത്ത കാഴ്ച കളും.ഒരേ പൊളി❤❤❤
@bindhumanoj8039 Жыл бұрын
Sooper ടീച്ചറെ കണക്കും കളിയും കാര്യവും ശാസ്ത്രവും എല്ലാമായി ❤❤❤ ഭാഗ്യം ചെയ്ത മക്കൾ അവരുടെ ലോകം muthasanum മുത്തശ്ശിയും 🙏🙏
@dakshina3475 Жыл бұрын
ഒരുപാട് സന്തോഷം ❤
@Ajithasreekumar-du4ju Жыл бұрын
അതി ഗംഭീരം, ടീച്ചറെ. എല്ലാവർക്കും ക്രിസ്തുമസ് ആശംസകള്‍. ശംഖൂനെയും കുളിരു ചേച്ചീനെയും കണ്ടില്ലല്ലോ😂,
@athira2126 Жыл бұрын
ഹിപാചി വന്നുവോ ❤❤ ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ ആണ് അവർ ❤❤❤
@arunimaanoop4603 Жыл бұрын
നിങ്ങളുടെ വീഡിയോകൾ എല്ലാം മനോഹരമാണ് ❤️❤️❤️
@anua4689Ай бұрын
ഒത്തിരി സന്തോഷമായി ഈ വീഡിയോ കണ്ടപ്പോൾ. എത്ര മനോഹരം
@NeethuJose-jl6fr Жыл бұрын
ഒത്തിരി സന്തോഷം... നല്ല ഒരു കുട്ടികാലം ആ മക്കൾക്ക് സമ്മാനിച്ച അപ്പുപ്പനെയും അമ്മുമ്മയും ഇശോ അനുഗ്രഹിക്കട്ടെ 🙏
@elizabethalex5003 Жыл бұрын
എല്ലാ നക്ഷത്രങ്ങളും ഒന്നിന് ഒന്ന് മെച്ചം.. മനോഹരം..❤❤❤ഭംഗിയുള്ള കാഴ്ചകൾ..
@jayasreemt3055 Жыл бұрын
എല്ലാവരുടെയും നക്ഷത്രങ്ങൾ സൂപ്പർ ആയിട്ടുണ്ട് ട്ടോ, അതിഗംഭീരം 🎉,🥳👌👌🎄🌟✨⭐. ദക്ഷിണയിലെ എല്ലാ അംഗങ്ങൾക്കും ഹാപ്പി ക്രിസ്മസ് & happy New year wishes 🎉,❤️🎂
@valsalaaravindan951422 күн бұрын
സൂപ്പർ.. സൂപ്പർ.. സൂപ്പർ... പുകഴ്ത്താൻ വാക്കുകൾ പോരാ ടീച്ചറമ്മേ ❤️❤️
@vinuanniethomas11 күн бұрын
Sarang കുടുംബത്തിന് സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ⭐
മുത്തശ്ശനും മുത്തശ്ശിക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ക്രിസ്തുമസ് ആശംസകൾ .❤ വീഡിയോ ഒത്തിരി ഇഷ്ടമായി 🎉
@ammuvichu426 Жыл бұрын
മുത്തശ്ശി feb 7 പരിക്ഷ ആണ്....ലക്ഷ്യം നേടാനുള്ള ഒരു ഓട്ടം... അതിനു തകൃതിയിൽ പഠനം ആയിരുന്നു ഇപ്പോൾ ഡൌട്ട് നോക്കാൻ വന്നതാ ദേ മുത്തശ്ശിയും പരിവാരങ്ങളും.... പിന്നെ എങ്ങനെയാ അമ്മു ഇരുന്നു പഠിക്കുന്നെ ദേ ഇവിടെ ഇരുന്നു വീഡിയോ കാണുന്നു.... കുറച്ചു ദിവസം ആയ എന്റെ ഫോൺ പഠനത്തിന് വേണ്ടി മാത്രമായിരിക്കും എടുക്കുമെന്ന ലക്ഷ്യo ദേ മുത്തശ്ശിയെ കണ്ടപ്പോൾ ഡിം...... .... ഇതും ഒരു പഠനം ആണല്ലോ... ഒരു കണക്കിന്.... ....
@DaisyThomas-zo5eu Жыл бұрын
ഞാനും എന്റെ കുട്ടികാലം ഓർത്തുപോയി വല്ലാത്തൊരു ഫീൽ🌹🌹🌹🙏🏿🙏🏿🌹🌹🌹
@JishaBiji-u6h3 ай бұрын
ആഹാ എത്ര മനോഹരം നിങ്ങളുടെ കൂടെ ഒരാൾ ആവാൻ കഴിഞ്ങ്കിൽ ❤❤❤
@vishnupriyamanoj298812 күн бұрын
ശരിക്കും ഒരു ടെലിഫിലിം കണ്ട പ്രതീതി Super 👌👌👌❤️❤️🙏
ഞാൻ കുറെ ആയി വിചാരിക്കുന്നു ഇവിടെ ഒരു കമന്റ് ഇടാൻ പക്ഷേ ടൈം കിട്ടാറില്ല... ഞാൻ സഞ്ജിത.. കുറച്ചു വർഷങ്ങൾക്ക് മുൻപ് വനിതാ മാഗസിനിൽ എന്നാണെന്റെ ഓർമ.. ദക്ഷിണയെ കുറിച്ച് വായിച്ചിരുന്നു അന്ന് ഞാൻ കുട്ടി ആയിരുന്നത് കൊണ്ട് അത് അത്ര ശ്രദ്ധിച്ചില്ല... ഹിരണ്യ പാർത്ഥൻ ഇവരൊക്കെ ചെറിയ കുട്ടികൾ ആയിരുന്നപ്പോൾ ഉള്ള ഫോട്ടോ ഒക്കെ അതിൽ കണ്ടു... പിന്നെ മാമിന്റെ കുക്കിംഗ് വീഡിയോ ഒക്കെ അടിപൊളി ആണ് ട്ടോ ..നിങ്ങൾ എല്ലാരും ചേർന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ പരിചയപെടുത്തുന്നത്
@faseelashihab7251 Жыл бұрын
കണ്ടു കൊണ്ടിരിക്കാനെന്തു രസം ❤
@nimsacademy-i3u26 күн бұрын
Stay blessed. Sarangi fan. Giving childhood memories. Thankyou all sarangi members
@archanasubeesh8961 Жыл бұрын
അതെ അതിമനോഹരാമായ സ്ഥലം 👍👍എല്ലാവരെയും ഒന്നു പരിചയപെടുത്തണെ ടീച്ചർ
@sijikuruvanplakkalgeorge6728 Жыл бұрын
Enth rasamanenno kandirikkan.. ente cheruppam orthupoi❤
@salinil5261 Жыл бұрын
"Veritta Nakshatra kaazhcha"! 🌟⭐🎅🎄superb 👌
@nayana6134 Жыл бұрын
കുടുംബാംഗങ്ങളെ പരിചയപ്പെടുത്താമോ???
@rashidhaummer1321 Жыл бұрын
ഒരു home ടൂർ കാണിക്കാമോ. വീട്ടിൽ ആരൊക്കെ ഉണ്ട്. ഒറു ഫാമിലി വീഡിയോ ചെയ്യാമോ
@Devanpes Жыл бұрын
Super.....❤😍.. Pnney oru doubt... Mash apolum oru sanji ettukanurundalo thoolil... Athentha...?
Malayakathil ingane oru channel ini varanila...avatharanm background ellam superb..manasinu kulirma....thank u for the video
@parishathajudeen1450 Жыл бұрын
ഹൃദയം കവരുന്ന അവതരണം❤
@shinyjosephpallath1247 Жыл бұрын
Really inspiring video .. May God bless you always
@vishnupriyaharikrishnan3823 Жыл бұрын
വളരെ മനോഹരം . എന്ത് രസാ കണ്ടിരിക്കാൻ.
@sijanair2685 Жыл бұрын
Adipoli everything was so good, beautifully decorated 👌👍🎊🎉🎁🎂🥳🥰😘🎄 Merry Christmas ☃️⛄
@sujaroy941 Жыл бұрын
ടീച്ചർ❤ എത്ര മനോഹ മായ വിവരണ്ടു🎉 എന്ന > ണ് ഒന്ന് നേരിൽ ക ണു ക❤🎉
@jinubineesh7902 Жыл бұрын
😂😂😂😂😂😂
@VijayanKunnanath-bz6mw2 ай бұрын
ഈ സാഹചര്യവും അനുഭവങ്ങളും. പുതിയ തലമുറയ്ക്ക് അന്യമാണ്. ഇത് കാണുമ്പോൾ കുറച്ചെങ്കിലും ഒരു ആശ്വാസം
@ajithasuresh9788 Жыл бұрын
ആഹാ!!എന്താ രസം, ഞാനും അതിൽ ഒരാളവാൻ കൊതിച്ചു പോയി
@sheheenamidlaj3905 Жыл бұрын
Kolkalo.njan adyanayanu star undakunnath kanunnath.adipoli
@madhulal3041 Жыл бұрын
ആ നക്ഷത്രങ്ങൾ എന്താ ഭംഗി, സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മ അതിൽ കാണാം, 🙏🙏
@lijeshedakkadan678 Жыл бұрын
കുറേ വർഷം മുമ്പ് ഒരിക്കൽ സാരംഗ് സന്ദർശിക്കാൻ ഭാഗ്യമുണ്ടായി, ശാസ്ത്ര സാഹത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ ഉള്ള ഒരു പഠനയാത്ര. മാഷേയും ടീച്ചറേയും മകൻ സാരംഗിനേയും കാണാൻ കഴിഞ്ഞു. വിഷമില്ലാത്ത ഭക്ഷണം ജീവിതത്തിൽ ഒരു തവണ എങ്കിലും കഴിക്കാനുള്ള ഭാഗ്യവും ആ യാത്രയിൽ ഉണ്ടായി
@jessymartin628611 ай бұрын
ഒരിക്കൽ എനിക്കും പോകണം ❤❤
@thewizard58422 ай бұрын
Ivar parishathinte pravarthakar aano
@falconeyesyoutubechannel4218 Жыл бұрын
ഈലോകം എത്ര സുന്ദരം
@sabrinamachadosgarden3191 Жыл бұрын
Looking like a real paradise. What a bliss to watch your videos. Thank you for doing such an incredible job Sarang family 🥰🥰🥰
@smithavnair Жыл бұрын
Serikkum ente kuttikkalathum ingenevaarunnu star undakkunne pazhaya ormakal teachernum kuttikalkkum muthassanum Merry Christmas and Happy New Year ♥️
@dilshaharis8364 Жыл бұрын
Pizza yum burgerum kayich nammal malayalam parayumbo inghane jeevuch super aayi english parayunnu❤❤
കണ്ണ് നിറഞ്ഞുപോയി ഞങ്ങൾക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത് 😢😢
@athirajohn6436 Жыл бұрын
Aduvance Happy X Mas & Happy New Year God bless youuu ♥♥♥♥♥♥
@Ayhamsworld231 Жыл бұрын
കൂട്ടത്തിൽ ഒരിത്തിരി അസൂയയും. ...😍😍😍
@vinitharejaneesh Жыл бұрын
ഒരു ഹോം ടൂർ കാണിക്കാമോ ❤️
@shilpaunni5907 Жыл бұрын
ടീച്ചർ അമ്മേ, എന്റെ മകനെ അവിടെ നിർത്താൻ ആഗ്രഹിക്കുന്നു.
@rojiraju6688 Жыл бұрын
Bhagyam chaitha kuttikal ☺️
@nibikunjumon9984 Жыл бұрын
Family members ne parichayappeduthamo
@nayana6134 Жыл бұрын
സാരംഗ് എന്ന ചാനലിൽ പഴയ ഹിസ്റ്ററി പറഞ്ഞിട്ടുണ്ട്. പക്ഷെ പകുതി വരെ മാത്രമേ ഉള്ളു. മക്കൾ ഉണ്ടായതിന് ശേഷം ഉള്ള കഥകൾ (താമസിച്ചതും, പഠിച്ചതും )ഒന്നും പറഞ്ഞിട്ടില്ല.കിട്ടിയിരുന്ന ശമ്പളം മുഴുവൻ മറ്റുകാര്യങ്ങൾക്കായി ചിലവഴിച്ചെന്നും ഒക്കെയുള്ള കാര്യങ്ങൾ വിശദമായി ഉണ്ട്. പക്ഷെ പിന്നീട് ഇത്രയും സ്ഥലം എങ്ങനെ വാങ്ങിയെന്നും അത് എങ്ങനെ ഇതുപോലെ വനം പോലെ ആക്കിയെടുത്തെന്നും ഒന്നും പറഞ്ഞിട്ടില്ല. ബാക്കി വീഡിയോ കൂടി അഹ് ചാനലിൽ ഇടാമോ
@Entha391 Жыл бұрын
ഞാനും യോജിക്കുന്നു
@dakshina3475 Жыл бұрын
തീർച്ചയായും അതിലെ വീഡിയോസ് തുടരണം എന്നുതന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പുതുവർഷം മുതൽ അതിനു കഴിയും എന്നു കരുതുന്നു ❤️☺️
@iraesha4 ай бұрын
ഞാനും വെയ്റ്റിംഗ് ആണ് ❤
@sajinim3899 Жыл бұрын
Merry Christmas 🎉💜
@suja9961 Жыл бұрын
ഹൃദയ o നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ എല്ലാവർക്കു o
@yoguyys Жыл бұрын
Camera super
@sreedevimenon8264 Жыл бұрын
Namaste,Njan kurachu divasangale aayullu, Channel kanan thudangiyitt,ethupole jeevitham eshttappedunna njan annuthanne subscribe cheithu, videokalile back ground music vallatha aakarshanamanu,Thank you very much 💚👏👌👍🙏🙏🙏
@bindup.s5348 Жыл бұрын
സാരഗിലെ എല്ലാവർക്കും ഹൃദയനിറഞ്ഞ ക്രിസ്തുമസ് പുതുവത്സാരാശംസകൾ ❤❤❤
@Heidikashish Жыл бұрын
Ee kutikalude parents aranu.?? Family members pati onum parajitilalo