മുറിവെണ്ണ 🌿 | Murivenna | Sarang Family | Dakshina

  Рет қаралды 442,949

DAKSHINA

DAKSHINA

7 ай бұрын

Пікірлер: 530
@sreesree8846
@sreesree8846 7 ай бұрын
മുത്തശ്ശി തലയിൽ തേക്കുന്ന കാച്ചിയ വെളിച്ചെണ്ണ ആയിക്കോട്ടെ അടുത്തത് 😍
@_minnu
@_minnu 7 ай бұрын
ഞാൻ പറയാൻ vannathaa
@divyamolkv6492
@divyamolkv6492 7 ай бұрын
Yes athe ❤
@divyamaria7666
@divyamaria7666 7 ай бұрын
ഈ അഭിപ്രായം ഒന്ന് പരിഗണിക്കണേ
@shaimaaslam8115
@shaimaaslam8115 7 ай бұрын
Sariya adutha vedio kachiya enna ayirunnel
@majdhanoormahal6497
@majdhanoormahal6497 7 ай бұрын
Adhinte measurement kudi onnu parayanee
@adv6917
@adv6917 7 ай бұрын
അത്ഭുതങ്ങളൂടെ അറിവിന്റെ ഒരു കലവറ തന്നെയാണ് ദക്ഷിണ എനിക്ക് മുന്നില്‍ തുറന്ന് തരുന്നത്. വിദേശത്തു ജീവിക്കുന്ന എന്നെ പോലുള്ളവരെ നാടിന്റെ നന്മയും മണവും ഗുണവും കാണിച്ചു തന്നു തിരികെ മടങ്ങുവാൻ ഓര്‍മ്മിപ്പിക്കുന്നു... ഒരുപാട്‌ സ്നേഹം, ബഹുമാനം❤. ക്യാമറ അസാധ്യം 👌👌 ടീച്ചർ ന്റെ അവതരണം പിന്നെ പറയേണ്ടല്ലോ 😍🙏
@repelsumi6790
@repelsumi6790 7 ай бұрын
Skip ചെയ്യാതെ കാണുന്ന ഒരേയൊരു ചാനെൽ ❣️❣️❣️
@user-ff3ht2fj3q
@user-ff3ht2fj3q Ай бұрын
Siper❤❤❤❤
@Anithakk-jd8ps
@Anithakk-jd8ps 27 күн бұрын
Plllllllllolllll😊llllllllllollllllllll​@@user-ff3ht2fj3q
@bindhumanoj8039
@bindhumanoj8039 7 ай бұрын
എന്തൊരു അവതരണം ഇഷ്ടവും ബഹുമാനവും എത്ര എത്ര അറിവുകളാണ് പറഞ്ഞു തരുന്നത് 🙏❤️
@lincybenny2770
@lincybenny2770 7 ай бұрын
❤ സാരംഗിലെ മുത്തശ്ശനും മുത്തശ്ശിക്കും കുഞ്ഞുമക്കൾക്കും ഒരു ബിഗ് സല്യൂട്ട്. 🎉
@cherryblossomandbluejay8590
@cherryblossomandbluejay8590 2 ай бұрын
venkala pathrangalum urulikalum uralum aattukallum manpathrangalum glass jarukalum bharanikalum pazhaya aduppum adukkala thottavum veetile oushadhangalum.....pazhamayude polima vilichothunna kudumbam....kanunnavrkkum kelkkunnavrkum manassu nirakkunna avatharanavum.......muthassi,maarunna lokathile vishamayamaya rogangalonnum sarangile anthevasikale thodilla......ee pazhamayum pachappum santhosham niranja jeevithavum ennum angane thanne irikkatte......oru kaaryam parayathirikkan vayya ee video ethrem ooshamalamaya oru anubhavamakkunnathil ithile background music kalk oru valiya sthanam thanne und......athinte thiranjeduppum editing um cheyyunna aalum muthassiye pole bahukeman thanne......abhinandanagal muthassi......adutha janmathilenkilum enagne oru kudumbathil vannu pirakkan eeswaran nk anugaraham tharatte❤❤❤❤❤
@user-gb5jt9jw9c
@user-gb5jt9jw9c 7 ай бұрын
They are lucky to have these grandparents ❤
@bku1969
@bku1969 7 ай бұрын
@sajidamuhammed8598
@sajidamuhammed8598 2 ай бұрын
Un
@deenasam276
@deenasam276 7 ай бұрын
നന്ദി ടീച്ചറെ, ബന്ധുക്കളായും സുഹൃത്തുക്കളായും കണ്ടതിന് 💕
@divyamaria7666
@divyamaria7666 7 ай бұрын
ഇതൊക്കെ കാണുമ്പോ മനസിന്‌ വല്ലാത്ത ഒരു കുളിർമ 🥰
@MeenaKumari-ml9vb
@MeenaKumari-ml9vb 7 ай бұрын
എത്ര മനോഹരമായ വാക്കുകളിലൂടെയാണ് അവതരണം. അഭിനന്ദനങ്ങൾ
@gayathrip3965
@gayathrip3965 7 ай бұрын
അഭിനന്ദനങ്ങൾ ടീച്ചർ ... പഴയതിന്റെ ' , എന്നും നിലനിൽക്കുന്ന പുതുമയെ അവതരിപ്പിച്ചതിന്.❤
@lalithakumary8907
@lalithakumary8907 7 күн бұрын
🙏🏽
@radeyam7482
@radeyam7482 7 ай бұрын
ചൊല്ലിടാം മുറിവെണ്ണ കാച്ചുവരിനായുള്ളാരു യോഗം നരർക്കെല്ലാർക്കും നലമോടു രോഗ മതകന്നീടാൻ പുരട്ടിടുവാൻ തല്ലേൽക്കിൽ കുഴ തെറ്റി വീണ് മുറിവോ തീപ്പൊള്ളലേറ്റിടിലോ ചൊല്ലീടാം ചില നീരിനും ഗുദതലം വിങ്ങുന്നോരവശസ്സിനും കറ്റാർവാഴപ്പുറം തണ്ടരുണിമയെഴുമാമു ള്ളിയും ചെമ്മുരുക്കിൻ മുറ്റീടും പത്രമുങ്ങിൻതൊലി ശതവരി താർതാവൽ താംബൂലമേവം പറ്റും പോൽ തൈ മുരിങ്ങയ്യെടിയിലയിവതൻ നീരുമായ് കാടിവെള്ളം തെറ്റാതെ ചേർത്തൊരുക്കാം മണലൊടു സമപാതത്തിൽ തേങ്ങെണ്ണ നന്നായ്
@walkwithme8166
@walkwithme8166 Ай бұрын
🙏🏻😊
@firosanfaisal-ng1zr
@firosanfaisal-ng1zr 7 ай бұрын
ഇതിപ്പോ sarang ലെ അടുപ്പിനും അരകല്ലിനും ഫാൻസ്‌ ഉണ്ടാകും തീർച്ച ❤
@sanurafi1111
@sanurafi1111 7 ай бұрын
ശെരിയാ 😂
@athiraathu5653
@athiraathu5653 3 ай бұрын
Njan ammiyil arakkan thudagan pova. Time kittumbo oru rasathinegilum ethokke arinjirikkanam.ethil kanumbo nalla intrest thonnunnu. Eppozhum pattillatto.. thirakkulla lifeil ennum mixi ellad pattilla😂
@user-hy4wp9vz4u
@user-hy4wp9vz4u Ай бұрын
സത്യം ❤️
@kidsjollylearning8368
@kidsjollylearning8368 5 ай бұрын
ടീച്ചറേ, ടീച്ചറേയും❤ ടീച്ചറുടെ കൊച്ചു വനത്തെയും ❤കാണാൻ ആഗ്രഹം തോന്നുന്നു💜💚💛
@S8a8i
@S8a8i 7 ай бұрын
ഇത്പോലെ വ്യത്യസ്തമായ ഒരു ചാനൽ വേറെ ഇല്ല.
@soniabijoy3365
@soniabijoy3365 7 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ? നിങ്ങൾക്ക് അറിയാത്തത് ആയി എന്തെങ്കിലും ഉണ്ടോ?❤. Camera, music and editing quality പറയാതിരിക്കാൻ വയ്യ. Superb 👌
@SureshKumar-rd1de
@SureshKumar-rd1de 7 ай бұрын
ഞാൻ നിങ്ങളുടെ പഴയ ഇന്റർവ്യൂ കണ്ടായിരുന്നു ❤ . It was an wonderful inspirational story + a message to people to save the mother earth ❤......
@preethasarath7983
@preethasarath7983 7 ай бұрын
നല്ല, വളരെ നല്ല അവതരണ ശൈലി. ക്യാമറയും സൂപ്പർ. എണ്ണയും തേക്കാൻ തോന്നീ❤❤
@shefeenanoufal8004
@shefeenanoufal8004 7 ай бұрын
ഈ വോയിസ്‌ കേൾക്കാൻ എന്താ ഒരു രസം...❤❤❤നല്ല അവതരണം
@geethaebenezer2844
@geethaebenezer2844 7 ай бұрын
ഇതൊരു ആശ്ചര്യം തന്നെ 🥰🔥👏👏
@ambadynandhu7007
@ambadynandhu7007 7 ай бұрын
എനിക്ക് ഈ അമ്മയുടെ സംസാര ശീലി വളരെ ഇഷ്ടമാണ്.. കേട്ടോ.. തനി നടൻ . ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അമ്മക്കും കൂട്ടർക്കും ആശംസകൾ നേരുന്നു...
@akashsudarsanan9890
@akashsudarsanan9890 7 ай бұрын
വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഒടുവിൽ കിട്ടിയ കൽക്കൻ കിഴിയാക്കി ദേഹത്ത് പിടിക്കലാണ് പതിവ്.. എണ്ണയ്ക്ക് ദിവസകണക്കും എരിയുന്ന തീയുടെ കണക്കും പ്രധാനമാണ് 😌.. കുറച്ചു കാര്യങ്ങൾ പറയാതെ വിട്ടത് നന്നായി.. ഒരുപക്ഷെ മറ്റാരെങ്കിലും വേണ്ടത്ര പരിജയം ഇല്ലാതെ വീഡിയോ കണ്ട് അതുപോലെ ചെയ്‌താൽ അബദ്ധമാകും..
@manjj6021
@manjj6021 7 ай бұрын
വാങ്ങുവാൻ സാധിക്കുമോ??ആഗ്രഹം ഉണ്ട്
@adhnanrahan2448
@adhnanrahan2448 3 ай бұрын
​kittum Aayurveda shop il
@fajunacb
@fajunacb 7 ай бұрын
Kannum manasum niranju😍your hardwork,presentation,effort voiceover ellaam adipoli..no words to say❤
@abdulgafoorbavutty4776
@abdulgafoorbavutty4776 7 ай бұрын
ദൈവത്തിങ്കലിൽ നിന്ന് നന്മയുള്ള ഹൃദയത്തിലായ്❤ സമാധാനവും ആരോഗ്യവും എല്ലാവരിലും എപ്പോഴുമുണ്ടായിരിക്കട്ടെ 💚
@Linsonmathews
@Linsonmathews 7 ай бұрын
മുടി വളരാൻ പറ്റിയ എണ്ണ കിട്ടിയാ... നന്നായിരുന്നു 😄
@adarshm3663
@adarshm3663 7 ай бұрын
പുതു തലമുറക്ക് അറിയാത്ത നാട്ടറിവുകൾ ഇനിയും ഒരുപാട് വരട്ടെ. കാണാം അറിയാം മനസ്സിലാക്കാം പറ്റുമെങ്കിൽ ചെയ്തും നോക്കാം
@aparnasree313
@aparnasree313 3 ай бұрын
പിന്നെ നാട്ടറിവ് വെച്ചാണോ modern medicine
@anuraja6762
@anuraja6762 7 ай бұрын
മുത്തശ്ശിക്കും മുത്തശ്ശനും വീഡിയോഗ്രാഫർക്കും കൂടെയുള്ള മറ്റുളളവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.❤🙏
@RT-pb8fo
@RT-pb8fo 6 ай бұрын
എല്ലാം മനോഹരം , കൂടെ ആ പശ്ചാത്തല സംഗീതവും..❤
@radhanair8108
@radhanair8108 7 ай бұрын
എല്ലാം കാണുമ്പോൾ ആശ് ശ്ചര്യം തോന്നുന്നു എന്തെല്ലാം പതിയ അറിവുകൾ ,നന്ദി. പുതിയവയ്ക്കായി കാത്തിരിക്കുന്നു
@legeshkumarmk7515
@legeshkumarmk7515 7 ай бұрын
Entho oru akarshanam motham ee channel tharunna arivukal nhan vallathe agrahichirunnathu!!! ennal enne kondu orilkalum kazhiyathathu😢😢😢 Thanks from bottom of my heart ❤️ 💙 💜 🙏
@DeepanVelambath
@DeepanVelambath 3 ай бұрын
വളരെ നല്ല വീഡിയോ. ഞാനും എപ്പോഴും വീട്ടിൽ കരുതുന്ന ഒന്നാണ് മുറിവെണ്ണ. ഈ വിലപിടിപ്പുള്ള ഔഷധം സ്വന്തമായി ഉണ്ടാക്കാനുള്ള വിദ്യ പകർന്നു തന്നതിൽ ഒരുപാട് സന്തോഷം. എന്തായാലും ഉണ്ടാക്കി നോക്കണം നന്ദി 🥰
@bumbooshmol992
@bumbooshmol992 7 ай бұрын
ആ കാണുന്ന നീല പൂവ് ഒരു കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഇപ്പൊ കാണുന്നെയില്ല.. അത് കാണിച്ചു തന്നതിന് ഒരു പാട് സന്തോഷം.. 😍❤️
@legeshkumarmk7515
@legeshkumarmk7515 7 ай бұрын
Kakka poov ennu nhangal vilikkum
@muhammedaslam8137
@muhammedaslam8137 7 ай бұрын
Ammayude avatharanam kett erunn pokum athrayk manoharam aane 💖
@shynireji4896
@shynireji4896 7 ай бұрын
അറിവ് പുതു തലമുറയ്ക്ക് പകർന്നു തന്ന അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️
@udhayaselvib2233
@udhayaselvib2233 7 ай бұрын
wow wonderful making of video and oil, very useful.........❤🙏
@user-lw9jv2eq8u
@user-lw9jv2eq8u 7 ай бұрын
നന്ദിയുണ്ട് ദക്ഷിണയോട്. കാരണം ഞാൻ ഒന്നുരണ്ടു പ്രാവശ്യം ചോദിച്ചിരുന്നു ഗ്രഹവൈദ്യം. ഒരുന്നായി പോരട്ടെ... 🙏❤️❤️❤️
@risananish
@risananish 7 ай бұрын
Puthya puthya arivukal... teacherde voicil koody kekkumbol ulla feel 🥰🥰🥰thank you soo much for the informations ❤
@fayis_O
@fayis_O 7 ай бұрын
അമൂല്യമായ ഇത്തരം നാട്ടറിവുകൾ പുതു തലമുറക്കായി പകർന്നു നൽകിയതിന് ഒരുപാടു നന്ദി.... 🙏❤❤❤
@rajimol5463
@rajimol5463 7 ай бұрын
Oru kadha kelkkunnapole ❤❤❤ enthoru feel kettirikkan
@aforaswathyworld182
@aforaswathyworld182 7 ай бұрын
ഹാരപ്പയും, മോഹൻ ജോദാരയും, നല്ല ഉപമ❤❤❤❤
@anjaliajayan4251
@anjaliajayan4251 7 ай бұрын
Jeevithathil egane oru kazhcha kanan pattum ennu karuthiyilla sharikkum paranjal albhuthagalude oru kalavara anu SARANG DAKSINA 🙏🙏🙏 pranam Muthacha , muthassi
@bindhurajesh6015
@bindhurajesh6015 7 ай бұрын
പ്രകൃതിയും ആരോഗ്യവും നിലനിൽക്കുവാൻ ആഗ്രഹിക്കുന്നവർ ആകട്ടെ നമ്മുടെ തലമുറ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@brokenpot9578
@brokenpot9578 7 ай бұрын
മുത്തശ്ശി യുടെ സംസാരവും ഒപ്പം ആ സുഗന്ധം അനുഭവിച്ച പ്രധിനിധിയും ❤️
@JubairPalolli
@JubairPalolli 2 ай бұрын
ലേശം മുറിവെണ്ണ കിട്ടാൻ വഴിയുണ്ടോ
@Muhammedharis439
@Muhammedharis439 2 ай бұрын
Harappayum mohanjodaroyyum 😂 history teacher aayyo🫡
@sulaikhasulaikha1184
@sulaikhasulaikha1184 7 ай бұрын
സൂപ്പർ എനിക്ക് ഇത് കാണാൻ വലിയ ഇഷ്ടം മാണ് ഞാൻ എല്ലാം കാണും ഇതിൽ പുള്ളി ഞ്ചി ഞാൻ ഉണ്ടാക്കി 👌
@aswathsdiary6347
@aswathsdiary6347 7 ай бұрын
നിങ്ങളോടൊക്കെ ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു 🙏❤
@Shiji123
@Shiji123 7 ай бұрын
Ithupole nalla videographyum commentary um ulla channel njan ithu vare kandittilla ennu thanne parayam….kandukondirikkan nalla rasam ulla oru channel…..🎉
@sulthanasofi5509
@sulthanasofi5509 6 ай бұрын
ഇത്രയും മനോഹരമായ അവതരണവും അറിവ് പകരുന്നതും മനോഹരമായ പ്രകൃതിയുമൊക്കോ ഇന്നത്തെ തലമുറക്ക് കാണിച്ചു കൊടുക്കുന്ന ഒരു ചാനൽ ഇതൊന്നു മാത്രം, വെറുതെ കുറെ കാട്ടികൂട്ടുന്ന വിഡിയോ കൾ കാണുന്നതിനേക്കാൾ കുട്ടികളെയും ഇതൊക്കൊ കാണിച്ചു വളർത്തണം അപ്പോൾ നമ്മുടെ കുട്ടികകൾക്കും പ്രകൃതിയോട് സ്നേഹവും കരുണയുമൊക്കോ ഉണ്ടാകു. എന്ത് പറഞ്ഞാലും അധികമാകില്ല, നിങ്ങളൊക്കോ നേരിൽ വന്നു കാണൻ ആഗ്രഹിക്കുന്ന ഒരാള ഞാൻ ചെന്നൈ ആണ് താമസം, പിന്നെ നമ്മുടെ മൃഗങ്ങളെ നിങ്ങളുടെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തണം അവരെയും കാണണം ❤
@anjalikrishna9794
@anjalikrishna9794 7 ай бұрын
മുത്തശ്ശി... മുത്തശ്ശ....... എനിക്ക്.. ഇനിയും.... ഔഷധങ്ങൾ.....ഉണ്ടാക്കുന്നത്... എങ്ങനെയാണെന്ന് കാണണം....... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ... ഈ കുഞ്ഞിമക്കൾക്ക്... പകർന്നു തരണേ.... 🙏❤ഒരുപാട് സ്നേഹത്തോടെ 🥰
@bindushiva6773
@bindushiva6773 7 ай бұрын
Great family....❤❤🙏🙏
@Rahulspanickar
@Rahulspanickar 7 ай бұрын
Nice Episode Team Sarang.... Very Informative and curious too...
@naveenads
@naveenads 7 ай бұрын
It’s always amazing how you present the nature to us and motivating us to play our part to save this earth.
@Pylii
@Pylii 7 ай бұрын
@heerarekha5732
@heerarekha5732 7 ай бұрын
Wow.. great and informative video. 😊.. thank you muthassan, muthassi and team Dakshina😊
@saranyaakhil91
@saranyaakhil91 7 ай бұрын
14:37നസ്യ ത്തിന് മന്ദ പാകം (മൃദു പാകം ) ആണ്. മെഴുകു പാകം വസ്തി ക്കും സേവക്കും യോഗ്യം.... 🙂(ashtangahridayam, കല്പസ്ഥാനം (chapter:ഭേഷജ കല്പം )
@muhammedhashim174
@muhammedhashim174 7 ай бұрын
സുസ്രുതൻ മധ്യമപാകം ആണ് നസ്യത്തിന് പറയുന്നത്. അഷ്ടാംഗ - ചരക-കാരൻമാർ മൃദുപാകവും.
@sijanair2685
@sijanair2685 7 ай бұрын
Bhaghyam pinne adhvanavum,👌👍🥰😍🤗♥️❤️👌
@aparnapt9210
@aparnapt9210 7 ай бұрын
Feels so blessed to watch this ❤️ dakshina ❤️
@Pylii
@Pylii 7 ай бұрын
yh
@sujathanair4497
@sujathanair4497 7 ай бұрын
Mindful living... Really happy to see this...
@farhazfarhaz3042
@farhazfarhaz3042 7 ай бұрын
Greatly explained Your children are lucky May God bless u all
@nitha_2024.
@nitha_2024. 7 ай бұрын
I want to come and stay there.I feel so relaxed and a nosta while seeing your vedios.
@user-st7uz3uc5t
@user-st7uz3uc5t 7 ай бұрын
Beautiful in all aspects, content, presentation and execution. Hats off amme... One of the best in the you tube category.. Please keep it up..
@dhanyakrajesh
@dhanyakrajesh 7 ай бұрын
Ethra hard work! Puthiya arivukalkku 🙏🙏🙏
@anithapv9785
@anithapv9785 7 ай бұрын
അറിവുകൾ പകർന്നു നൽക്കാനുള്ള മനസ്സിന് നന്ദി
@rajus1567
@rajus1567 7 ай бұрын
മനോഹരം അവതരണം അതിമനോഹരം
@priyajacob3220
@priyajacob3220 4 ай бұрын
ഇങ്ങനെ ജീവിക്കുവാൻ മോഹം.കഴിഞ്ഞ കാലങ്ങളെയോർത്ത് ഒരു വിങ്ങൽ
@dr.sruthykurup613
@dr.sruthykurup613 7 ай бұрын
Murivenna undakki kond ee vedio kanunna njan😊😊
@thasleemavengoli7579
@thasleemavengoli7579 7 ай бұрын
നിങ്ങളുടെ അവതരണം👍👍😍😍
@reshmamenon6272
@reshmamenon6272 7 ай бұрын
Skip cheyathe oru video kanundengil athu ningalde matram video aanu😊,muthasiyude avatharanam adipoli aanu
@prathibhavidyalayam9287
@prathibhavidyalayam9287 6 ай бұрын
Enna thilachu kondirunna view, NASA space il ninnum edutha bhoomiyude chithram pole manoharam.... pinne ee ennakku sugandham undo?🎉🎉❤❤
@poojakamala1141
@poojakamala1141 7 ай бұрын
ഇത് ചെയ്യാൻ എത്ര നേരമെടുത്തു കാണും എന്തായാലും അഭിനന്ദനങ്ങൾ
@Heavensoultruepath
@Heavensoultruepath 7 ай бұрын
Great good presentation 👏👏 outstanding ❤🎉 valuable sharing
@shabeebavm8724
@shabeebavm8724 7 ай бұрын
Super orupad ishttamayi
@SREELEKHAVIJAY2024
@SREELEKHAVIJAY2024 7 ай бұрын
ആശംസകൾ 🎉 പുരസ്‌കാരം കിട്ടിയത് അറിഞ്ഞു ❤️🙏👍
@sindhu6985
@sindhu6985 7 ай бұрын
എന്തോരു അവതരണ ശൈലി കേൾക്കാനും കാണാനും 🥰🥰🥰🥰🥰
@anjalyanilkumar2365
@anjalyanilkumar2365 7 ай бұрын
ഒരുപാട് ഇഷ്ടം ❣️
@smithavineesh1360
@smithavineesh1360 7 ай бұрын
ടീച്ചറിന്റെ വിഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@geethageethakrishnan9093
@geethageethakrishnan9093 7 ай бұрын
Ithe salendo Adipoli Inym ithupolulla arivukal Gas, dhehapushti rakthasudhi ithnokylla Arivum ndo ndngl Video cheyne Love you so much❤❤❤❤❤
@pournami5904
@pournami5904 Ай бұрын
അവതരണം ഒന്നും പറയാൻ ഇല്ല❤❤❤❤❤
@murugankrishnan7091
@murugankrishnan7091 7 ай бұрын
❤❤❤നോക്കി ഇരുന്ന recipe... നന്ദി
@5SNextworld321
@5SNextworld321 7 ай бұрын
നിങ്ങളുടെ ചാനൽ ഞാൻ ഫേസ്ബുക്കിൽ ആണ് കണ്ടിരുന്നത് ആദ്യമായിട്ടാണ് യൂട്യൂബിൽ കാണുന്നത്
@manikutten8105
@manikutten8105 7 ай бұрын
Nalla avatharanam,ente ammumma prayunayhu pole
@rajasreeramesh6083
@rajasreeramesh6083 7 ай бұрын
ഒന്നും പറയാനില്ല 👌👌🙏🙏❤️❤️🌹🌹🥰🥰
@erfanathaslim3836
@erfanathaslim3836 6 ай бұрын
Araan voice cheyyunnath ❤enthaayaalum Adipoliyaaan ❤❤❤
@anumol97
@anumol97 7 ай бұрын
Murivenna oru magical oil aan, ethra petten aan neer, vedana okke pokunnath👍
@smithas0981
@smithas0981 7 ай бұрын
Innathe kalathu marunnukal thirichariyan kazhiyunnathu thanne valiya kaaryamanu
@Archana-hk8pc
@Archana-hk8pc 7 ай бұрын
❤നമിക്കുന്നു കുടുംബമേ 🙏🙏ഇതു കണ്ട് അത്ഭുതപരതന്ത്രരായി കണ്ണും മിഴിച്ചിരുന്നുപോയി!!!!! നിങ്ങൾക്ക് സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കും... പക്ഷെ അതിനുള്ള ആ മനസ്സുണ്ടല്ലോ... അതിന് 🙏🙏🙏 അടുത്തത് എന്താണാവോ ഞങ്ങളെ ഞെട്ടിക്കാൻ 😅 കട്ട waiting❤❤👋👋👌
@sheenareynolds314
@sheenareynolds314 5 ай бұрын
You are an encyclopaedia, actually thank you for sharing your knowledge with us
@anilaitty912
@anilaitty912 7 ай бұрын
Such a wonderful video ❤❤
@Anju_sajeev
@Anju_sajeev 7 ай бұрын
Ur life is so inspiring ❤
@narmadaaravind1930
@narmadaaravind1930 7 ай бұрын
എന്തോരം അറിവുകളാണ്...❤
@j-j-j6
@j-j-j6 6 ай бұрын
Murivenna is one of the most underrated medicine in Ayurveda. Thanks for the great presentation.. ❤❤❤
@AbdulSathar-wu6pf
@AbdulSathar-wu6pf 7 ай бұрын
Enik ee channel bayankara ishtan prathyegich samsaram,video clarity parayathirikkan vayya❤
@marachottilthattukada8082
@marachottilthattukada8082 7 ай бұрын
സൂപ്പർ അവതരണം നിങ്ങളുടെ എല്ലാം പരിപാടികളും കാണാറുണ്ട് അതുപോലെ നിങ്ങളേയും കാണുവാൻ ആഗ്രഹമുണ്ണ് എന്തു ചെയ്യണം
@syamp.s8843
@syamp.s8843 7 ай бұрын
ശതാവരി കിഴങ്ങ് അച്ചാർ സൂപ്പർ ആണ്
@butterflys2.O
@butterflys2.O 7 ай бұрын
ഈ ചെടി ഇഷ്ടംപോലെ പറമ്പിലെല്ലാം കണ്ടിട്ടുണ്ട്. ഇതാണ് ശതാവരീ എന്നറിയുന്നത് ഇപ്പോളാണ്.
@anusreepkpk
@anusreepkpk 7 ай бұрын
Ningalu de video s kanumbhol ente kuttikalam oorkum
@jibythomas7289
@jibythomas7289 7 ай бұрын
Superb teachere
@nasirkm-yf1qc
@nasirkm-yf1qc 7 ай бұрын
Sammadikkamm... Hats off 🎉
@emerald.m1061
@emerald.m1061 7 ай бұрын
Amazing 😮❤🙏🙏🙏
@surajkc3836
@surajkc3836 7 ай бұрын
ഇതെല്ലാം ഇല്ലാതാക്കാൻ നോക്കുന്ന ഒരു സംഘം ഉണ്ട്.... അവർക്ക് ഭാരത പൈതൃകവും സംസ്കാരവും ഇല്ലാതാകാൻ ആണ് ഇഷ്ടം..... നിങ്ങളുടെ ഈ സാഹസത്തിന് അഭിനന്ദനങ്ങൾ
@aparnasree313
@aparnasree313 3 ай бұрын
Hospitalil pokarundo
@surajkc3836
@surajkc3836 3 ай бұрын
@@aparnasree313 ഇല്ല അത് വിറ്റു..... വേറെ ബിസിനസ് ആണ് ഇപ്പോൾ..... എന്നാലും എവിടെ ആയിരുന്നു ഇത്രേം കാലം....പഴയ നമ്മുടെ മധുരകാലം ഓർക്കാറുണ്ടൊ..... വീട്ടിൽ എല്ലാവർക്കും സുഖമല്ലെ..... എന്നാലും ആ കടപ്പുറത്ത് വച്ച് അന്ന്..... പറഞ്ഞിട്ട് കാര്യമില്ല അതൊന്നും തിരിച്ചു വരില്ല...... കോൺടാക്റ്റ് വല്ലതും തരണേ.....
@sreelakshmynair9146
@sreelakshmynair9146 7 ай бұрын
Very Informative Vlog❤
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 170 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 714 М.
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 43 МЛН
Горилла Показала Малыша 😍
0:23
ДоброShorts
Рет қаралды 2,2 МЛН
как попасть в закулисье в schoolboy runaway
0:51