കുറെ പ്രമുഖർ വീഡിയോ ചെയ്ത് കണ്ടു കീറിയ സാരീ കൊണ്ട് കൊണ്ടുപോയാലും പൈസ കിട്ടും എന്ന്. ആ വീഡിയോ ചെയ്യുന്നവർക്ക് മുന്നെ പറയണ്ടെ കാഞ്ചിപുരം സാരീ മാത്രം ഇടുക്കോള്ളു എന്ന്. അവർ അവിടെ നിന്ന് കൊണ്ട് കൊടുക്കുന്ന സാരീ തന്നെ വെച്ചിട്ട് ആണ് വീഡിയോ ചെയ്യുന്നത് എന്ന് തോന്നുന്നു. ആൾക്കാരെ മണ്ടൻമാർ ആക്കാൻ വീഡിയോ ചെയ്യുന്നവരോട് പുച്ഛം മാത്രം
എല്ലാ സാരിക്കും ഇല്ലാട്ടോ. ഒർജിനൽ പട്ടു സാരികൊക്കെ നല്ല റേറ്റ് കിട്ടിട്ടുണ്ട്. എന്റെ ഫ്രണ്ട് കൊണ്ടുപോയിരുന്നു. അവൾക് കിട്ടിട്ടുണ്ട് കോഴിക്കോട് ആണ് കൊണ്ടോയത്.
@F10n-s7vАй бұрын
ഇന്ന് ഞങ്ങളും പോയി 5 സാരീസ് ഉണ്ടാരുന്നു.ഒന്ന് ഉരച്ചു പോലും നോക്കാതെ പറഞ്ഞു എടുക്കില്ല എന്ന്. എനിക്ക് തോന്നുന്നത് വീഡിയോസ് ചെയ്യുന്ന ആൾക്കാർക്ക് മാത്രം അവർ എന്തോ ഫേവർ ചെയ്ത് കൊടുക്കുന്നത് പോലെയാ. നമ്മളും ഇച്ചിരി വില ഒള്ള സാരികൾ ആയിട്ടാണ് പോയെ but time waste ആയി 🙄. അവർ paid പ്രൊമോഷൻസ് ആണെന്ന് തോന്നുന്നു ചെയ്യുന്നത്
@sudheeshKumar-x6jАй бұрын
👍
@TessySudheeshАй бұрын
😊😊
@its_me_kanmaniАй бұрын
🥰🥰🥰
@PrinceKumar-bo7zcАй бұрын
അവർക്ക് സാരി വേണ്ടെങ്കിൽ നിങ്ങൾ ആർക്കെങ്കിലും ആ സാരി കൊടുക്കു കുട്ടികളെ