സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി രാഹുൽ ലൈവിൽ | Shyamambaram Serial Rahul

  Рет қаралды 224,983

Fresh Vibez

Fresh Vibez

Жыл бұрын

#shyamambaram

Пікірлер: 258
@reejamahesh2467
@reejamahesh2467 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു നിങ്ങളെ ആ സീരിയലിൽ... നിങ്ങൾ ആയിരുന്നു പൊളി... ഇപ്പോ ഒരു രസം ഇല്ല സത്യം...നിങ്ങൾ തിരിച്ചു വരണം
@monaivarghese1251
@monaivarghese1251 Жыл бұрын
രാഹുൽ സാർ super acting, തിരിച്ച് വാ, ശ്യാമബരം
@rahmathkoya-st9qf
@rahmathkoya-st9qf Жыл бұрын
എന്ത് തന്നെയാണ് എങ്കിലും താൻ ആ സീരിയൽ ഉണ്ടായതുകൊണ്ടാണ് ഞങ്ങൾ കണ്ടത് താൻ പോയതിനുശേഷം ഞങ്ങൾ സീരിയൽ കാണാറില്ല
@reeshmashijeer7070
@reeshmashijeer7070 Жыл бұрын
തിരിച്ചുവരണം രാഹുൽ നിങ്ങളില്ലാതെ ഈ സീരിയൽ കാണാൻ ഒരു രസവുമില്ല
@fabeenarafeek1023
@fabeenarafeek1023 Жыл бұрын
ഇപ്പം വന്ന നായകനെ ഒരു അവസരം കൊടുക്കൂ ഈ നായകൻ പറയുന്നത് പൂർണമായി ശരി എല്ലാ എന്നാണ് എനിക്ക് തോന്നുന്നത് രണ്ടുപേരുടെയും അഭിപ്രായം കേൾക്കും എന്നിട്ട് ഒരു തീരുമാനം എടുക്കും♥️👍🏻
@Abhi12375
@Abhi12375 Жыл бұрын
എല്ലാം കേട്ടു രാഹുൽ. എനിക്ക് പറയാനുള്ളതൊക്കെ ചില പ്രേക്ഷകർ ഇതിൽ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട് രാഹുൽ ആ സീരിയലിൽ തിരിച്ചു വരണമെന്ന്. പ്ലീസ്.... Miss You Rahul.😢
@naseemavs5185
@naseemavs5185 Жыл бұрын
താങ്കൾ പോയതിന് ശേഷം ശ്യാമാംബരം കാണാൻ മുഡില്ല
@A_R_M_Y-gurl.
@A_R_M_Y-gurl. Жыл бұрын
Sathyam
@muhammadashil6776
@muhammadashil6776 Жыл бұрын
Sathiyam💯
@jaseelasaleem6188
@jaseelasaleem6188 Жыл бұрын
Njanum kanaarilla
@archanaakhil1145
@archanaakhil1145 Жыл бұрын
Sathyam 💯
@adnanzaiha6999
@adnanzaiha6999 Жыл бұрын
Njanum kanarilla
@yadhuyadhu2721
@yadhuyadhu2721 Жыл бұрын
രാഹുൽ ഏട്ടൻ ഇഷ്ടം ❤❤❤❤❤❤
@vivektk9485
@vivektk9485 Жыл бұрын
രാഹുൽ ഉള്ളതുകൊണ്ടാണ് ശ്യാമാംബരം കാണാൻ ഇരിക്കുന്നത് തന്നെ ഇപ്പോൾ അത് കാണാൻ ഇൻട്രസ്റ്റ് ഇല്ല
@saliniajayan3412
@saliniajayan3412 Жыл бұрын
രാഹുൽ തന്നെ മതി അതാണ് ഭംഗി പോയി ഭാര്യ ആയിട്ടല്ലേ അടിച്ചു പൊളിക്കുന്നത് വല്ലവരും ആയിട്ടല്ലല്ലോ രാഹുൽ നിങ്ങൾ രണ്ടു പേരും സൂപ്പർ ❤️❤️❤️❤️❤️❤️
@anilathampi1314
@anilathampi1314 Жыл бұрын
രാഹുൽ ഉള്ളത് കാരണമാണ് syamambaram കണ്ടു തുടങ്ങിയത്. അതിൽ തുടരാൻ പറ്റാഞ്ഞിട്ടാണ് മാറിയത് എന്ന് ഇപ്പോൾ മനസിലായി. നല്ല തീരുമാനം തന്നെ. വേറെ project കൾ കിട്ടട്ടെ. കിട്ടുമ്പോൾ അറിയിക്കുക തീർച്ചയായും കാണും. Syamambaram bohr ആണ്. കുറേ കുശുമ്പികൾ പാവം ശ്യാമയെ എപ്പോഴും ഉപദ്രവിക്കുന്നു 😮
@vijishiju8493
@vijishiju8493 Жыл бұрын
തിരിച്ചു വരണം. സീരിയൽ കാണാൻ ഒരു സുഖം മില്ല. ❤️അബിനെയം സൂപ്പർ ആണ്. നല്ല ജോടികൾ ആണ്. ചേട്ടന്റെ തീരുമാനം നല്ലത് ആവും. 👍
@sajnasajna9951
@sajnasajna9951 Жыл бұрын
നിങൾ രണ്ടുപേരും നല്ല ജോഡി ആണ്. ജീവിത കാലം മുഴുവൻ സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അശ്വതിയെ വലിയ ഇഷ്ട്ടണ്. ശ്യാമമ്പര ത്തിൽ രാഹുൽ തിരിച്ചു വരണം എന്ന് ഉണ്ടായിരുന്നു. എന്നും സമ്മതം സീരിയലിൽ തിരിച്ചെത്തിയ തിൽ സന്തോഷം ഉണ്ട്. രണ്ടാൾക്കും നല്ലത് മാത്രം വരട്ടെ.
@lathau7460
@lathau7460 Жыл бұрын
ശ്യാമയുട അഖിൽ ഇപ്പോൾ വന്ന artist നേക്കാൾ ഞങ്ങൾ ക്ക് ഇഷട്ടം നിങ്ങൾ തന്നെ ആണ്. ദയ വു ചെയ്തു തിരിച്ചു വരാൻ നോക്കൂ
@himavp5065
@himavp5065 Жыл бұрын
ഞങ്ങളുടെ അഖി മോനെ സത്യം പറഞ്ഞാ ഞാനും ചിന്തിച്ചിരുന്നു എന്തേ ഇതിൽ നിന്നും പോയെന്ന്.ഇപ്പൊ കാര്യം മനസിലായി.താങ്കൾ എടുത്തത് നല്ല ഒരു തീരുമാനം ആണ്.എങ്കിലും ആ സീരിയൽ കാണുമ്പോ താങ്കളെ miss ചെയ്യുന്നു.ഇതിലെ charactereyum നിങ്ങളേയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. നിഷ്ക്കളങ്കമായ ആ മുഖം എന്തൊരു ഭംഗിയാണ്.so sweet...l like u man..
@sreejajayachandran4542
@sreejajayachandran4542 Жыл бұрын
രാഹുൽ ഇല്ലാതെ സീരിയൽ കാണാൻ രസമില്ല പ്ലീസ് തിരിച്ചുവരു
@saphivelayudhan4702
@saphivelayudhan4702 Жыл бұрын
രാഹുൽ തിരിച്ചു വരൂ
@archanaakhil1145
@archanaakhil1145 Жыл бұрын
😢😢
@kumarihari8828
@kumarihari8828 Жыл бұрын
സാരമില്ല രാഹുൽ തക്കതായ കാരണമില്ലാതെ ആരും ഇങ്ങനെ ഒരു ഓഫർ വേണ്ടന്നു വയ്ക്കില്ല സാരമില്ല മോനെ
@artsiartsandcrafts9878
@artsiartsandcrafts9878 Жыл бұрын
മോനെ തിരിച്ചു വരണം കാണാ൯ ഇപ്പോൾ താല്പര്യമില്ല
@alansonyalansony3054
@alansonyalansony3054 Жыл бұрын
Rahul thangal nalla oru actor aanu. Rahulinu eniyum orupadu nalla projectukal cheyan kazhiyatte. ningal randuperum supper couples aanu kto.
@vishnuakku6228
@vishnuakku6228 Жыл бұрын
രാഹുൽ ചേട്ടൻ പോയത് കൊണ്ട് ശ്യം മാമ്പരം കാണാൻ ഒരു രസമില്ല
@ashnaarun4188
@ashnaarun4188 Жыл бұрын
Nalla actor aanu iniyum orupadu nalla projectukal kittum👍🥰
@malinireghu8021
@malinireghu8021 Жыл бұрын
ഒരാളെ ഒരു സ്ഥാനത്തു കണ്ടു പ്രേക്ഷകർ ഇഷ്ടപെട്ടാൽ പിന്നെ മറ്റാരും അവിടെ ആ സ്ഥാനത്തു വന്നാലും തൃപ്തി വരില്ല.ഈ അഖിലിനെ ആണ് ഒരുപാട് ഇഷ്ടം.ഈ നിഷ്കളങ്ക മുഖം ഇപ്പോളത്തെ അഖിലിന്നില്ല.
@miniunnikrishnsn9257
@miniunnikrishnsn9257 Жыл бұрын
ശെരിക്കും 👏👏👏
@Abhi12375
@Abhi12375 Жыл бұрын
അത് ശരിയാണ് 100%ശരിയാണ്. 👌👌👌👋🏻👋🏻👋🏻❤👍🏻👍🏻👍🏻
@janyanthialbert2182
@janyanthialbert2182 Жыл бұрын
Njanum kanduthudagiyathe athukond aane ipo kaanarilla😢
@shylajap2369
@shylajap2369 Жыл бұрын
എന്നും സമ്മതത്തിൽ കുടുബംസ്നേഹിത്തിനു മുന്നിൽ കീഴടങ്ങു്ന്ന രാഹുൽ മറുവശത്ത് താൻ ആഗ്രഹിച്ചത് എങ്ങനെയും സ്വന്തമാക്കുന്ന സൂര്യ നാരായണൻ ഈ രണ്ട് കഥാപാത്രവും ഒരുമിച്ചു ചെയ്യുന്ന ചേട്ടൻ തന്നെയാണ് THE REAL HERO
@Sudhar_mani
@Sudhar_mani Жыл бұрын
രാഹുലിനെ നമുക്ക് വലിയ ഇഷ്ടം ആണ്. എന്നുസമ്മതം അടിപൊളിയാണ്
@sethulekshmisyamdas5576
@sethulekshmisyamdas5576 Жыл бұрын
ചേട്ടായി എന്തേലും പ്രശ്നം ഉണ്ടെങ്കിൽ 'വർക്ക്‌ ചെയുന്ന ഫീൽഡിലാണെങ്കിൽ 'വേണ്ട എന്ന് വയ്ക്കണം എന്തു കാര്യം ചെയ്താലും സന്തോഷത്തോടെ ആയിരിക്കണം, സങ്കടപെട്ട് മനസുവിഷമിച്ചു ഒന്നും ചെയ്യണ്ട 😊😊😊നമ്മളൊക്കെ ഇല്ലേ 🥰🥰🥰🥰എനിക് രണ്ടു പേരെയും ഇഷ്ട്ടമാണ് ❤️❤️❤️❤️നിങ്ങൾ നല്ല ഉയരത്തിൽ എത്തും എന്റെയും എന്റെകുടുംബത്തിന്റെയും പ്രാർത്ഥന ഉണ്ടാകും ❤️❤️❤️
@SreejuKNairNakshatra
@SreejuKNairNakshatra Жыл бұрын
Thirichu varuRahul.
@BobikaratheeshBobika-om6il
@BobikaratheeshBobika-om6il Жыл бұрын
തിരികെ വരാൻ പറ്റിയാൽ വരണം
@minut2689
@minut2689 Жыл бұрын
Thirichu varumo
@sanasahad3317
@sanasahad3317 Жыл бұрын
രാഹുൽ തന്നെ മതിയായിരുന്നു 😰😰😰😥😥😥
@RajalakshmiAmma-yg4pd
@RajalakshmiAmma-yg4pd Жыл бұрын
Rahul 👌ആയിരുന്നു അഭിനയവും മികച്ചതായിരുന്നു ipol njan kaanunnilla
@BinduAsokan-nj3nv
@BinduAsokan-nj3nv Жыл бұрын
രാഹുലിനെ പറയാൻ സമ്മതിക്കൂ അശ്വതി,., 🙏
@amminithomas2356
@amminithomas2356 Жыл бұрын
തിരിച്ചു വരു ❤അകിലിനെ തിരിച്ചു വിളിക്കു pis തിരിച്ചു വിളിക്കു sir
@rasheedaalfi312
@rasheedaalfi312 Жыл бұрын
We know but we are missing you No one is suitable for അകിൽ sir you are one peace
@harshaartshow3069
@harshaartshow3069 Жыл бұрын
Thirichu vazhanam.plez
@pramod873
@pramod873 Жыл бұрын
സാരമില്ല രാഹുൽ എല്ലാം ശരിയാകും.
@dcm903
@dcm903 Жыл бұрын
നല്ല തീരുമാനം... നമ്മള് comfortable അല്ല എന്ന് തോന്നിയാൽ പിന്നെ ആ സ്ഥലത്ത് നിൽക്കാതിരിക്കലാണ് നല്ലത്.
@lubinalubina9409
@lubinalubina9409 Жыл бұрын
Yes dear athane nallathe
@ss45117
@ss45117 Жыл бұрын
Correct decision ....etu fieldil aayalum nammalde abhimaanam aanu valutu.....
@dilshadilu-sk5fl
@dilshadilu-sk5fl Жыл бұрын
എന്നും സമ്മത ത്തിൽ ഉണ്ടല്ലോ അത് മതി മ്മക്ക് സന്തോഷം
@nichuznachuzworld
@nichuznachuzworld Жыл бұрын
രാഹുൽ ചേട്ടാ പറയുന്നവർ പറയട്ടെ ചേട്ടന് ഇനിയും ഒരുപാട് അവസരങ്ങൾ വരും ❤️
@aliyakabeer8410
@aliyakabeer8410 Жыл бұрын
Shayambaram Kanan ippol thonunilla Akhil sir inte nalla acting aayirunnu plz thirichu varuvo plz plz
@rameshg4087
@rameshg4087 Жыл бұрын
സാരമില്ല രാഹുൽ ചേട്ടാ
@ramseenak1763
@ramseenak1763 Жыл бұрын
Rahul super acting aanu ...nalla actor aanu...and cute face thankal poyadinu shesham shamambaram kaanaan rasamilla...ippoyulla actor ottum match aavnnilla...vasundaraammayumayttilla Amma makan sequence okke endu bhangiyaayirunnu valare imotional and cute aayrnnu
@kunju2458
@kunju2458 Жыл бұрын
രാഹുൽ ninjal എടുത്ത തീരുമാനം nallathe..... Ethra nalla character ആണെങ്കിലും family related issues വന്നാൽ enjane thanne പ്രതികരിക്കണം..... But സീരിയൽ കാണുമ്പോൾ ശെരിക്കും miss ചെയ്യുന്നു......ഇനിയും nalla roll കിട്ടട്ടെ..... God bless you..
@Satheesh-lw2qn
@Satheesh-lw2qn Жыл бұрын
Iniyum Nalla Avasarangal Ningalk kittum.
@Advaith.ek5466i.
@Advaith.ek5466i. Жыл бұрын
Rahul chettan illathadukond serial oru rasamilla
@HairunnisaNishusharafu-zw5bi
@HairunnisaNishusharafu-zw5bi Жыл бұрын
Rahul miss you😢
@padmasanal1108
@padmasanal1108 Жыл бұрын
എന്റെ വീടിനടുത്തുള്ള ദക്ഷ എന്ന കുട്ടി ഇതിൽ ഉണ്ടാരുന്ന കൊണ്ടാണ് എന്നും സമ്മതം സീരിയൽ കാണാൻ തുടങ്ങിയത്.. ആ മോൾ അതിൽ നിന്നും പോയപ്പോൾ കുറച്ചു ഭാഗം കണ്ടില്ല.. പിന്നെ എപ്പോഴോ കാണാൻ തുടെങ്ങി.. ഇപ്പോൾ ഭയങ്കര intersting ആണ്.. രാഹുൽ മരിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നി..ഇപ്പോൾ സൂര്യനായിട്ടാണെലും തിരിച്ചു വന്നതിൽ സന്തോഷം ഉണ്ട്... രണ്ടുപേരുടേം അഭിനയം അടിപൊളി... 🥰🥰🥰🧡🧡🧡🧡
@umarajeev531
@umarajeev531 Жыл бұрын
Ithoru reaction alle.
@_---_.
@_---_. Жыл бұрын
'ദക്ഷ' ആരായിട്ടായിരുന്നു💁🏻‍♀️
@padmasanal1108
@padmasanal1108 Жыл бұрын
@@_---_. രാഹുലിന്റെ പെങ്ങൾ രജനിയുടെ മകൾ
@sk5330
@sk5330 Жыл бұрын
നിങ്ങൾ ആയിരുന്നു നല്ല ജോഡി
@sajlam9126
@sajlam9126 Жыл бұрын
Shyamambaram kanaan epo thonune ella... 😔
@endeavorblog3945
@endeavorblog3945 Жыл бұрын
താങ്കൾ പോയതിൽ പിന്നെ ശ്യാമാംബരം കാണാറേ ഇല്ല..... തിരിച്ചുവന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു......... പ്രൊഫഷൻ ലൈഫിനെ ബാധിച്ചെങ്കിൽ ശരിയെന്നു തോന്നിയ തീരുമാനം എടുത്തത് നന്നായി...... Keep going.... ഇതിലും ബെറ്റർ ആയത് ലഭിക്കട്ടെ .....
@safasaju8766
@safasaju8766 Жыл бұрын
Rahul thirichu varanam
@user-ey7sm1qd2l
@user-ey7sm1qd2l Жыл бұрын
Rahul maariya kaaranam eshtamilla .miss you ❤
@maanu136
@maanu136 Жыл бұрын
Miss u....rahulettoi....😢syamambaram ennu parayumbo ettane aanu orma vara...so sad....aalu maariyappo oru mood illa....😢
@sheebadev5978
@sheebadev5978 Жыл бұрын
U r very correct.
@deepavijayan1171
@deepavijayan1171 Жыл бұрын
Miss you..... Rahul sir pls return
@anjuappufanseditor
@anjuappufanseditor Жыл бұрын
രണ്ടു പേരും സൂപ്പർ
@soujathshyjal2029
@soujathshyjal2029 Жыл бұрын
Rahul shyamayude aduthek varuuu pks
@chaithrakbxagayathrikb7bkb772
@chaithrakbxagayathrikb7bkb772 Жыл бұрын
Rahul lettan we love u a lot 💞💞
@santosam416
@santosam416 Жыл бұрын
തിരിച്ചു വരണം പ്ലീസ് ...ഇപ്പോളത്തെ ആളിനെ അംഗീകരിക്കാൻ പറ്റുന്നില്ല
@amminithomas2356
@amminithomas2356 Жыл бұрын
ഞാൻ ഇപ്പോൾ കാണുന്നില്ല അകിൽ വന്നിട്ടേ കാണു
@ranifparayam8312
@ranifparayam8312 Жыл бұрын
രാഹുൽ പ്ലീസ് തിരിച്ചു വരൂ
@saifsurumisaifsurumi9059
@saifsurumisaifsurumi9059 Жыл бұрын
കാരണം അറിയില്ല ആയിരുന്നു... എങ്കിലും ചോദിക്കുവാ തിരിച്ചു വരുമോ
@AVSQueenoftears
@AVSQueenoftears Жыл бұрын
Rahul chettan poyappol njan shyamambaram kaanal nirthi. Chettan aanu poli😘
@munnaakkeera7304
@munnaakkeera7304 Жыл бұрын
വേഗം തിരിച്ചു വരു
@nezriyanechu4173
@nezriyanechu4173 Жыл бұрын
😕😕 അപ്പോ ഇതാണല്ലേ karyam😔 ഞാൻ vjariche ശാരീരികമായി ന്തേലും prblm വന്നപ്പോ മാറിയേ ആണുന്ന. തിരിച്ചു വരും എന്ന് തന്നെ ആരുന്നു പ്രതീക്ഷ. ആ സീരിയൽ കാണാൻ ഇപ്പോ ഒരു resom ഇല്ല. തുടക്കം നല്ല ഒന്ന് ആരുന്നു. ഇപ്പോ രാഹുൽ കൂടെ മാറിയപ്പോ അത് കാണാനേ തോന്നുന്നില്ല 😔
@fathimaridha2858
@fathimaridha2858 Жыл бұрын
അയ്യോ ഞാൻ ippo ആണ് നിങ്ങളെ കാണുന്നത് നിങ്ങൾ തിരിച്ചു വരണം അന്ന് കാണാൻ നല്ല രസം ആയിരുന്നു കാണാൻ
@rajisuresh1355
@rajisuresh1355 Жыл бұрын
Miss you rahul chetta.. chettan thiriche varanmm.chettan illathonde serial kannan kollilla.. plz chettan thiriche varaanmm...😔
@dakshayanikadambari5306
@dakshayanikadambari5306 Жыл бұрын
തിരിച്ചു വരൂ താങ്കൾ പോയതിൽ ശേക്ഷം സീരയൽ കാണാൻ തോന്നുന്നില്ല
@anjuaby4177
@anjuaby4177 Жыл бұрын
We really miss you 😔
@ameenps8267
@ameenps8267 Жыл бұрын
Eee randuperum akhil & shyam,, mattoru show il kaanan aagrahikunnu🥲🤍
@AjayaKumar-ro3ib
@AjayaKumar-ro3ib Жыл бұрын
u will get good projects in future..... all the best
@sabarinadhksNadh
@sabarinadhksNadh Жыл бұрын
U r the best👍👍👍👍👍
@sooryaksajeet1346
@sooryaksajeet1346 Жыл бұрын
മാറണ്ടായിരുന്നു....
@sunilantony8717
@sunilantony8717 Жыл бұрын
രാഹുൽ സുഖമാണോ
@haifatravelandcooking4395
@haifatravelandcooking4395 Жыл бұрын
പക്ഷെ നല്ല അഭിനയം ആണ് അത്ര ഇഷ്ട്ടം ഞങ്ങള്ക് ടെൻഷൻ ആകണ്ട 2പേരും നന്നായി പോവണം
@manjujose5569
@manjujose5569 Жыл бұрын
Plis varuuu
@_nan_du_.x
@_nan_du_.x Жыл бұрын
Tanuj chettanum powli yaanu ✨️ enikku eppozhathe chettane aanu ishttam 💜
@gowrybiji2151
@gowrybiji2151 Жыл бұрын
തിരിച്ചു വാ
@soujathshyjal2029
@soujathshyjal2029 Жыл бұрын
Shymambaram ippol kannan muudilla rahul
@rathishaji97
@rathishaji97 Жыл бұрын
Rahul thirichu varanam❤❤
@jerlinmariajithesh5421
@jerlinmariajithesh5421 11 ай бұрын
Idhehathinte Tamil serial mounaraagam 2 kaananam pwoli aanu athile last episodeil namuk kaanaan eathu Nadi aanelum Rahul chettan nannaai thanne set aayi abhinayikkum... Allaathe Lakshmi chechide koode maatralla abhinayikkua...❤❤❤❤
@aryakutty9595
@aryakutty9595 Жыл бұрын
ചേട്ടായി ഞാൻ ആാാാ സീരിയൽ കാണുന്നില്ല മടുത്ത്
@babyajith950
@babyajith950 Жыл бұрын
ഈ നിഷ്കളങ്ക മുഖം കണ്ടിട്ടാണ് സീരിയൽ കണ്ടു തുടങ്ങിയത് ഞാൻ അങ്ങനെ സീരിയൽ കാണുന്ന ആളല്ല ഇപ്പോൾ നിർത്തി പിന്നെ ഐശ്വര്യ പോലെ കുറെ കുശുമ്പികളും
@chaithrakbxagayathrikb7bkb772
@chaithrakbxagayathrikb7bkb772 Жыл бұрын
Our all the best wishes to you
@rajanir4450
@rajanir4450 Жыл бұрын
രാഖുൽ തിരിച്ച് വരൂ
@vaidhehimrk256
@vaidhehimrk256 Жыл бұрын
നിങ്ങൾ പിന്മാറി എന്ന് കരുതി ശ്യാമാബരം സീരിയലിന് ഗുണം മാത്രമേ സംഭവിക്കുകയൊള്ളു... നിങ്ങൾ ഈ സീരിയലിൽ തുടർന്നാൽ കുറച്ച് ഫാൻസ്‌ ഇതിലെ നായിക യുടെ അഭിനയം പോരാ... എന്നും പറഞ്ഞു തുടങ്ങും... മനോരമയിലെ ഒരു നല്ല നോവൽ സീരിയലാക്കി നശിപ്പിക്കാൻ കാരണം എന്താണെന്ന് മനസിലായി... ആർക്ക് വേണ്ടി നോവൽ ഹീറോയെ ഒതുക്കി.. കറിവേപ്പിലയാക്കി ഇതൊന്നും മറ്റൊരു സീരിയലിന് വരാതെയിരിക്കാൻ നിങ്ങൾ നിർത്തിയത് നന്നായി...👍🏻
@MayaMaya-mw6xd
@MayaMaya-mw6xd Жыл бұрын
Plz come back
@OMBUCHI
@OMBUCHI Жыл бұрын
Chechi mge kazhinjo engagement video kandirunnu mge video ഒന്നും kandillaaa
@ndesignsonsvlogs1495
@ndesignsonsvlogs1495 Жыл бұрын
Rahul thirich varuuu please,new akhil oru match kittunnilla,
@AnilKumar-pw3zh
@AnilKumar-pw3zh Жыл бұрын
നിങ്ങൾ ആയിരുന്നു ആ വേഷത്തിന് ചേരുന്നത്
@raseenakk6527
@raseenakk6527 Жыл бұрын
Thirichuvarooo rahulettaaaa pls pls
@joym3333
@joym3333 Жыл бұрын
Plzzz thirach varuvooo
@apuuzzz
@apuuzzz Жыл бұрын
👍
@munneraummer7466
@munneraummer7466 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ തിരിച്ചു vannude
@AchumoleMole
@AchumoleMole Жыл бұрын
Sir supper arunnum
@rajifazil8074
@rajifazil8074 Жыл бұрын
Njan syamambaram kaanunnath thanne Rahul ullathukond mathramanu
@safeer-he7jt
@safeer-he7jt Жыл бұрын
Aswathyi chachiyum chattayiumani. Made for each other
@jishabiju9275
@jishabiju9275 Жыл бұрын
മലയാളം സീരിയൽ കാണാൻ തോന്നാത്തതിന്റ കാരണം ഇതാണ് അതിലെ acters അവസാനം വരെ ഉണ്ടാവില്ല മിക്ക സീരിയലും ഇങ്ങനെ തന്നെ ആണ് അത് കൊണ്ടാണ് ഞാൻ ഇപ്പോൾ സീരിയൽസ് കാണൽ കുറച്ചു രാഹുലിന് എന്നും നല്ലത് മാത്രം വരട്ടെ
@anjalyjithin6272
@anjalyjithin6272 Жыл бұрын
Ennum sammatham theernnalym.. Veendum rahulum lakshmiyum onnich serial kanan agrahamund...
@ansirashabeer522
@ansirashabeer522 Жыл бұрын
Rahul ullathkondanu aa serial Kandu thudangiyath. Ipo kanarilla
@shemishemi682
@shemishemi682 Жыл бұрын
ഇവരുടെ കല്യാണം കഴിഞ്ഞോ
@-Echuz-vlog-
@-Echuz-vlog- Жыл бұрын
Syamambaram serial kanan oru mood ella akhil sir thirichuvaru
تجهيزات العفش خلاص بدأ العد التنازلي
14:25
أسرار المطبخ مع سمر
Рет қаралды 49 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 15 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 96 МЛН
NEWS @ 11 AM  | 02-08-24  | Amrita News
Amrita News
Рет қаралды 286
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН