തങ്കു ചേട്ടന് ആയുസും ആരോഗ്യവും കൂടുതൽ കാലം ദൈവം കൊടുക്കണേ എന്നു പ്രാർത്ഥിക്കുന്നു
@anishca99123 жыл бұрын
No
@ajipoulose60513 жыл бұрын
Yes
@basheerchundakkad42283 жыл бұрын
Yes
@shahlathahir_3 жыл бұрын
Subscribe 1000 akkuvan sahayikkumoo
@renjith73963 жыл бұрын
oru pennum koode
@khadeejakhadhi8503 жыл бұрын
താങ്കുചേട്ടൻ ഗായകൻ ആണ്😍 നടൻ ആണ്❤ കലാക്കാരൻ ആണ്😍 കോമെഡിയാണ് ആണ്❤ സ്റ്റാർ മാജിക്‌ന്റെ എല്ലാം ആണ്😍 നമ്മളെ മുത്താണ് ❤
@vaigaammu98033 жыл бұрын
മുത്താണ് സ്വത്താണ് ᴛʜᴀɴᴋꜱ ꜰᴏʀ ᴛʜᴇ 15 ʟɪᴋᴇᴢᴢᴢ 😁😁
@sayidk49383 жыл бұрын
ഇവൻ എന്താ കോപ്പ് കാണിക്കുന്നേ ചളിയൻ 🤮🤮🤮🤮
@vaigaammu98033 жыл бұрын
@@sayidk4938 നിനക്ക് ഇഷ്ടമില്ലെങ്കി കാണണ്ടടാ എനിക്ക് ഇഷ്ടമാണ് തങ്കു ചേട്ടനെ എല്ലാവർക്കും ഇഷ്ടമാണ് നിനക്ക് മാത്രമേ ഇഷ്ടമില്ലാത്തൊള്ളൂ 33 ʟɪᴋᴇ ᴛʜᴀɴɴᴀ ᴇʟʟᴀᴠᴀʀᴋᴋᴜᴍ ɴᴀɴɴɪ 😁😁😁
@khadeejakhadhi8503 жыл бұрын
@@vaigaammu9803 കറക്റ്റ്
@vaigaammu98033 жыл бұрын
@@khadeejakhadhi850 🥰🥰🥰😊😊
@jamsheedjamshi88423 жыл бұрын
സത്യം, എത്ര perfect ആയിട്ടാണ് തങ്കുച്ചേട്ടന് ഈ വേഷം ചേരുന്നത്👌ഏതു വേഷവും ചേരും😍സത്യം പറഞ്ഞാൽ ആ belly dance ഒരു രക്ഷയുമില്ല😂😍തങ്കുച്ചേട്ടൻ അടിപൊളിയാ❤️🔥🔥🔥
@Asha-xb7uv Жыл бұрын
3:09 I
@mahoormashoor15733 жыл бұрын
ഇ കുഞ്ഞു മനുഷ്യൻ നമ്മെ ചിരിപ്പിച്ച് കൊല്ലും,,, തങ്കുവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല തങ്കു തന്നെയാണ് താരം
@sanjusajeevan86293 жыл бұрын
❤തങ്കച്ചൻ വിതുര ഏതൊരു വേഷം അണിഞ്ഞാലും അതിനെ പൂർണ്ണതയിൽ എത്തിക്കുകയും അതിലൂടെ കാഴ്ചക്കാരുടെ മനസ്സിനെ കീഴടക്കുകയും ചെയ്യുന്ന perfect actor ❤
@jyothivinayan35123 жыл бұрын
Thanku.. supper
@hemanthvr51163 жыл бұрын
@@jyothivinayan3512 Enthine..
@ruzo59483 жыл бұрын
തങ്കുനെ പോലെ തങ്കു മാത്രം പകരം വേകനാകാത്ത കലാകാരൻ😍😘
@user-bh4yu4wb9x3 жыл бұрын
ഏത് വേഷത്തിലും തങ്കു ചേട്ടൻ .. perfect ok a💯💯💟💙
@libra81983 жыл бұрын
കോമഡി ഒക്കെ ഞങ്ങൾ നന്നായി ആസ്വദിക്കുന്നവരാണു. പക്ഷേ കോമഡിയും ആക്ഷേപവും എന്താണു എന്ന് തിരിച്ചറിയുവാനുള്ള കോമൺസെൻസ് ഞ്ങ്ങൾക്കുണ്ടു. നിങ്ങൾക്കുണ്ടോ എന്ന് സ്വയം പരിശോധിയ്ക്കുക.ബിനു അടിമാലി,നെൽസൺ,കൊല്ലം sudhi ഇവർ ചെയ്യുന്നത് പുച്ചം നിറഞ്ഞ ആക്ഷേപമാണു. അവർക്ക് അതിൽ കൂടുതൽ ചെയ്യാൻ സാധിയ്ക്കില്ല. നിർഭാഗ്യം എന്ന് പറയട്ടെ ഈ ആക്ഷേപം ആസ്വദിക്കുവാനാണു ഇന്നു ആൾക്കാർക്ക് താൽപര്യം..ഇത് ആസ്വദിക്കുന്നവർ അറിയാതെ പുച്ചിസ്റ്റുകളായി മാറും ജീവിതത്തിൽ
@shivani02183 жыл бұрын
kzbin.info/www/bejne/gmqppHxthsutndk
@jununuzz65923 жыл бұрын
Maranna masss
@Eazyman19893 жыл бұрын
Machane athe pore aliya 🗽
@velayudhanklr92103 жыл бұрын
Komalithanku
@nidhishp72253 жыл бұрын
ഇതൊക്കെ ഭയങ്കരമായി ആസ്വദിക്കുന്നത് അസീസ് ബ്രോ ആണ്
@nasvlogs8153 жыл бұрын
സത്യം ആണ്
@tescomobiletesco96213 жыл бұрын
Azeez namude muthan
@suryajacob74253 жыл бұрын
Sathyam azeez ikkayude chiri Kelkam
@saifudheenkp95423 жыл бұрын
@@nasvlogs815 സൂപ്പർ
@rahulrl38263 жыл бұрын
Correct broo
@Tech4Niyas3 жыл бұрын
തങ്കച്ചന്റെ ഈ ഏതു വേഷവുമുള്ള അഭിനയവും ഇഷ്ടപെടുന്നവർ ആരൊക്കെയുണ്ട് 😂😂🤩👍
@rirovlogs84843 жыл бұрын
kzbin.info/www/bejne/r3ObpJugq8yYnpY🙏🙏🙏🙏🙏🙏
@dubaidubai44913 жыл бұрын
Haai nvedia
@KannettanteKashithumba3 жыл бұрын
Yes
@MARTIN-to6kp3 жыл бұрын
നിന്റെ അച്ഛനുണ്ട്
@sharathmon30733 жыл бұрын
ഞാൻ ഉണ്ട്
@muttippalam3 жыл бұрын
തങ്കു സ്റ്റർമാജിക്കിലെ സ്റ്റാർ തന്നെയാണ് ഒന്നും പറയാനില്ല അടിപൊളി 👌👌👌
@greenkerala77563 жыл бұрын
തങ്കുവിനെ സമ്മതിച്ചു , അപാര കാലിബറാണ് ... ഏതു വേഷവും നല്ല മണി മണി പോലെ എടുക്കും. മനുഷ്യൻ ചിരിച്ചു ചത്തു ...
@Thaadiyumpottum3 жыл бұрын
Sathym sarikum traffic il kaanumpoleyulla ladies nepole thane ..
@Kunjon133 жыл бұрын
കുഴി എടുക്കാൻ ആളെ വിടണോ ആവോ
@hemanthvr51163 жыл бұрын
@@Kunjon13 😂😂
@sajimonjoseph44053 жыл бұрын
തങ്കു ആ ബെല്ലി ഡാൻസ്,, സൂപ്പർ,,, നിങ്ങളൊരു സമ്പൂർണ ആര്ടിസ്റ്റ് ആണ് ലവ് u 😍😍😍😍😘😘
@achu-sithil36013 жыл бұрын
തങ്കച്ചനെ വലിയൊരു ഫാനാണ് കാണണമെന്ന് നല്ല ആഗ്രഹമുണ്ട് 🥰😔🥰
@merinalex27023 жыл бұрын
തങ്കച്ചൻ ചേട്ടൻ ഒരു രക്ഷയുമില്ല പൊളിച്ചടുക്കി😂🤣😃
@akhilesh18083 жыл бұрын
തങ്കച്ചൻ ചേട്ടൻ ഫാൻസ് ലൈക് അടിച്ചേ. 🥰🥰👍🏻👍🏻👍🏻
@MARTIN-to6kp3 жыл бұрын
ഇല്ല പോയി ഊംബ്
@noushadkkuliyil25933 жыл бұрын
🤮vvvccff
@noushadkkuliyil25933 жыл бұрын
@@MARTIN-to6kp 🥶🤠🤢🤢🤮🤮🤮🤮🤮🤮🤮🤧🤧🤧🤧🥳🥳
@Anandhukv-f7l3 жыл бұрын
@@MARTIN-to6kp alla pinne enthenkilum oru video itta appo varum ithinu like adik athinu like ennu comment olikal
@safiyak92653 жыл бұрын
@@MARTIN-to6kp f
@സത്യമേവജയതേ-യ2മ3 жыл бұрын
*ഒരു സ്റ്റെജിൽ കേറി നിന്ന് മൈക്ക് പിടിച്ചു മര്യാദക്ക് സംസാരിക്കാൻ പോലും അറിയാത്ത ഞാനൊക്കെ ഒരു സ്ക്രീപ്റ്റ് പോലുമില്ലാതെ നിമിഷ നേരം കൊണ്ട് സ്റ്റേജിൽ വിസ്മയം തീർക്കുന്ന തങ്കുവെന്ന കലാകാരനെ തൊഴുന്നു🙏🙏💙💙നിങ്ങളുടേത് പുണ്യം ചെയ്ത ജന്മമാണ് തങ്കു..നിങ്ങൾ കാരണം ഒരുപാട് മനുഷ്യർ ചിരിക്കുന്നുണ്ട് അവരുടെ വേദനകൾ കുറച്ചു സമയത്തെക്കെങ്കിലും മറക്കുന്നുണ്ട്..താങ്ക്യൂ തങ്കു❤️*
@RazakRazak-oe5jv3 жыл бұрын
ഒറ്റക്ക് സ്റ്റേജിൽ കയറി ചിരിപ്പിക്കാൻ കഴി യു മെങ്കിൽ തങ്കു വേറെ ലെവലല്ലെ 🥰🥰🥰🥰🥰
@unnikrishnaks72313 жыл бұрын
ഏതു റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു കലാകാരൻ ആണ് താങ്കൾ . എന്നും താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@user-cw6gc2cs5d3 жыл бұрын
തങ്കു ചേട്ടൻ മാസ്സ് ആണ്. അറിയാവുന്നത് കൊണ്ട് തങ്കു ചേട്ടൻ ആണാണെന്ന് മനസിലായി. ഇല്ലെങ്കിൽ കറക്റ്റ് ഫുട് പാത്തിലെ കച്ചവടക്കാരികളെ പോലെ. സൗണ്ട് മാത്രം വ്യത്യാസം. തങ്കു മുത്താണ്. Star magic ലെ ഏറ്റവും നല്ല അഭിനയ പ്രതിഭ തങ്കു ചേട്ടൻ ആണ്. ഒത്തിരി ഇഷ്ടം തങ്കു ചേട്ടാ
@muhammedbilal73883 жыл бұрын
സ്റ്റാർ മാജിക്കിൽ ആരൊക്കെ വന്നാലും തങ്കച്ചന്റെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും ...♥️♥️
@subisam44783 жыл бұрын
തങ്കു എത്ര perfection ആയിട്ടാണ് ഓരോവേഷവും ചെയ്യുന്നത് 🙏
@4bmusic2593 жыл бұрын
തങ്കു പറഞ്ഞത് 100% ശരിയാണ്... നവ്യയുടെ സപ്പോർട്ട് 🔥👌👌👌
@soniyasiju30853 жыл бұрын
തങ്കു സൂപ്പർ. പകരം വയ്ക്കാൻ ഇല്ലാത്ത പെർഫോമൻസ്
@Cookworldinkerala3 жыл бұрын
എന്റെ പൊന്ന് തങ്കച്ചി, ❤️നിങ്ങളെ വെല്ലാൻ സ്റ്റാർ മാജിക്കിൽ വേറെ ആരും ഇല്ല ❤️തങ്കു ഇഷ്ടം ❤️
@annmariaalbin33 жыл бұрын
തങ്കു സൂപ്പർ 👌👌.. തങ്കുന്റ ബെല്ലിഡൻസ് ഇഷ്ടപ്പെട്ടവരുണ്ടോ
@sicilywilliam853 жыл бұрын
9⁹
@combobox.gopikafc54423 жыл бұрын
തങ്കു എന്ന അനുഗ്രഹീത കലാകാരനാണ് സ്റ്റാർ മാജിക്കിന്റെ ജീവൻ❤️💚❤️💚💯💯
@Gawri3 жыл бұрын
തങ്കു 🙏🙏♥️♥️♥️♥️👍👍👍👍💕🤩🤩🤩ഒന്നും പറയാൻ ഇല്ല 💕🤩🤩🤩💘💘😆😆I Love You തങ്കു ചേട്ടാ 💋💋തങ്കു കഴിഞ്ഞേ ആരും ഉള്ളു.. 💋💋🤩🤩🤩💕💕
@dreamcatcher42303 жыл бұрын
തങ്കച്ചന്റെ comedy കാണാൻ വേണ്ടി മാത്രമാണ് ഈ show kaanaar🤩
@singersanilchembrasserieas85443 жыл бұрын
എന്റെ പൊന്നു തങ്കച്ച ഞാൻ നിങ്ങളുടെ ശോ മിസ്സ് ആകാതെ കണ്ടു കൊണ്ടിരിക്കുന്ന ആൾ ആണ് ഞാൻ ആ ഓടകുയൽ വായന പൊളി ❤❤❤
@MinnuNavi3 жыл бұрын
തങ്കച്ചൻ റോക്സ്✌️✌️✌️✌️✌️. Always like you തങ്കു ചേട്ടൻ 💞💞💞
നവ്യ ചേച്ചി.. ചേച്ചി സംസാരിക്കുമ്പോൾ ചേച്ചിയുടെ മനസ്സിൽ ഉള്ള ആ സന്തോഷം.. അത് അതേപടി മുഖത്ത്...❤️
@rayeesabd3 жыл бұрын
തങ്കു. ഇങ്ങൾ എത്രയോ വല്യ കലാകാരൻ ആണ്. ലോകം അറിയാൻ ഇരിക്കുന്നെ ഉള്ളൂ
@greenlantern...41703 жыл бұрын
തങ്കു നിങ്ങൾ ഒരു ജിന്നാണ് മനുഷ്യാ......❤❤❤❤❤❤❤🥰🥰😍🥰🥰🥰🥰🥰🥰luv u തങ്കു....
@marcopolomarcopolo66323 жыл бұрын
തങ്കു നിങ്ങൾ ഒരു വലിയ നടൻ ആണ്. Aa ബിനു അടിമാലി എന്ത് യോഗിത ആണ്
@farshadvava54263 жыл бұрын
Bro njanum oru thanku fan aanu.ennalum binu chettane poleyulla artistukale orikkalum tharam thaitharuthu.avarum talents ullavaranne alle.
@marcopolomarcopolo66323 жыл бұрын
@@farshadvava5426 ayeerkame bro but chilla samyagangille binu adimali thinking he is the superstar
@shaninousha3 жыл бұрын
തങ്കു സൂപ്പർ ഒന്നും പറയാന്നില്ല അടിപൊളി 😘💖
@abhichinnu63703 жыл бұрын
ഇയാൾ ഇത് എന്ത് മനുഷനാ 😂😂😂😂😂😂ഡാൻസ് കിടു 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍
@devuadhu64833 жыл бұрын
ഏതു കഥാപാത്രവും നമ്മുടെ തങ്കുന്റെ കൈയിൽ ഭദ്രമാണ് ❤❤❤thanku u r realy Rock 😘😘തങ്കും ലക്ഷ്മിചേച്ചിയുമാണ് ഈ ഷോയുടെ നെടുംതൂണ് 😍😍💓💓🤩🤩🤩💯
@vijuvareed91363 жыл бұрын
നവ്യ great..... സ്റ്റാർ മാജിക് അടിപൊളി തങ്കു പൊളി
@ciaptenindia92113 жыл бұрын
20:23..23:21,ജയന്റെ..ചിരി. ഓർമ്മ വന്നു.ജയന്റെ ചിരി ആണ് തങ്കുവിന്.......തങ്കു ജയന്റെ ഫിഗർചെയ്യണം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@TrollFamily-j7b3 жыл бұрын
സ്റ്റാർ മാജിക്ന്റെ അടിവേര് ✌️😍😍😍 തങ്കു..... ചേട്ടാ ..... 🤗🤗🤗
@pradeepkrishnan74013 жыл бұрын
എന്റെ പൊന്നു തങ്കു നിങ്ങൾ ഒരു രക്ഷയും ഇല്ല . അസാധ്യ കലാകാരൻ 😘😘😘😘😘😘😘😘😘
@ramseenaramseena22303 жыл бұрын
ഈ കമെന്റ് ബോക്സ് ഞമ്മളെ തങ്കചൻ ചേട്ടൻ അങ്ങ് എടുത്തേ 😍😍😍👍 തങ്കു വിനു പകരം വെക്കാൻ ആരും ഇല്ല 💖💖💖💖
@haseenahaseena77423 жыл бұрын
തങ്കു ചേട്ടന്റെ പെർഫോമെൻസ് ചിരിച് ചാവും 🥰🤣
@achoostime66183 жыл бұрын
ഇതുവരെ വന്നതിൽ ഏറ്റവും നല്ല ഗസ്റ്റ് നവ്യ ചേച്ചി തന്നെയാണ് അല്ലെ 👍
@kannurkaranchangayi88833 жыл бұрын
Sprr
@statusworldkallar11633 жыл бұрын
അതെ
@mobilehub.93003 жыл бұрын
genuine actress
@sasidharanka65573 жыл бұрын
@@statusworldkallar1163 lllllllll
@Dora-19973 жыл бұрын
Yssss poli
@sobhabalan71743 жыл бұрын
തങ്കു ചേട്ടന്റെ ഏത് വേഷവും അടിപൊളി 👌👌👌❤️❤️❤️
@juby_ktr2 жыл бұрын
തങ്കുചേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു, എല്ലാ ദൈവാനുഗ്രങ്ങളും ഉണ്ടാകട്ടെ
@vralltechmix64343 жыл бұрын
നവ്യാ ചേച്ചിയെ പറഞ്ഞു വിടല്ലേ....ഇതുവരെ വന്നതിൽ ഏറ്റവും ബെസ്റ്റ് ഗെസ്റ്റ്
@sudhilal58043 жыл бұрын
മനുഷ്യനായി പിറന്ന ആർക്കാ ഇഷ്ടപെടാത്തത് വളരെ നല്ല കലാകാരൻ
@marshalgeorge30253 жыл бұрын
The one and one only star of star magic. തങ്കച്ചന്‍.. വളരെ നല്ല ഒരു കലാകാരന്‍ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@syamunnikrishnan50053 жыл бұрын
വേഷം ഏതും ആകട്ടെ..... തങ്കു തകർത്തിരിക്കും..... ♥
@statusworldkallar11633 жыл бұрын
Supr ❤️❤️
@aninanmaj88233 жыл бұрын
തങ്കച്ചന്റെ പെർഫോമൻസ് കണ്ട് ചിരിയും അവരുടെ സപ്പോർട് കണ്ട് കരച്ചിലും വാങ്ങുന്നത് എനിക്ക് മാത്രം ആണോ
@mohammediqbal80633 жыл бұрын
പൊളി തങ്കു big salut
@sunilssr10583 жыл бұрын
തങ്കു ഒരു മജിഷ്യൻ ആണ്....😘😘😘
@subinpv85223 жыл бұрын
ഏത് വേഷവും കൊടുത്താൽ അനായാസം കൈകാര്യം ചെയ്യുന്ന ഒരു വല്ലിയ ആർട്ടിസ്റ്റാണ് തങ്കുചേട്ടൻ.. ആരും ഇഷ്ടപ്പെട്ടു പോകുന്ന ഈ കലാകാരന് ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ .പിന്നെ നവ്യ ചേച്ചി ഒന്നും പറയാനില്ല ഒരു പാട് നല്ല മനസ്സുള്ള ഒരു വലിയ ആർട്ടിസ്റ്റാണ്
@anjanavariyath3 жыл бұрын
തങ്കു,പകരം വെക്കാൻ വേറെ ആളില്ല..🤩
@fahadav73903 жыл бұрын
തങ്കു ചേട്ടൻ ഇല്ലങ്കിൽ സ്റ്റാർ മാജിക്കില്ല ഏത് വേഷവും സൂപ്പർ തങ്കൂ:
@kattapa_22793 жыл бұрын
തങ്കു വേറെ ലെവൽ ❤
@beevijanrahuman87833 жыл бұрын
Thanku vanu thaaram.superr.
@manumavelikara23573 жыл бұрын
സ്റ്റാർ മാജികിന്റെ നെടുംതൂണ്. തങ്കച്ചൻ വിതുര ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@arifam98223 жыл бұрын
തങ്കച്ചൻ ചേട്ടാ സൂപ്പർ 😘😘❤❤
@jalaludheenkarangadan63423 жыл бұрын
തങ്കച്ചൻ മുത്താണ്❤️❤️❤️😘😘
@abbasmam36923 жыл бұрын
ലക്ഷത്തിൽ പോലും തങ്കുവിനെ പോലെ ഒന്നിനെ കാണില്ല, കോടിയിൽ ഒന്നാണ് തങ്കു... ഗ്രേറ്റ് ആർട്ടിസ്റ്റ്..
@rajeshbabu57903 жыл бұрын
ഒരേ ഒരു രാജാവ് തങ്കച്ചൻ ❤
@ajith07073 жыл бұрын
ജതി പൊളിച്ചു തങ്കച്ചാ....👏👏👏👍👍😁
@maneeshamanosh2123 жыл бұрын
എന്റെ തങ്കു നിങ്ങൾ ഒരു സംഭവം ആണ് ട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@renjurenji6173 жыл бұрын
തങ്കു & ബിനു ചേട്ടൻ 🔥🔥🔥
@nazif......57043 жыл бұрын
തങ്കച്ചൻ അണ്ണൻ....... ❣️❣️❣️❣️
@ansaransar49363 жыл бұрын
നവ്യയാണ് ഈ ഷോക്ക് കറക്റ്റ് 😍പിന്നെ തങ്കു...... 💯💔
@sunilkumar-pq2kz2 жыл бұрын
തങ്കു ഇല്ലാത്ത സ്റ്റാർ മാജിക് കാണാൻ തോന്നാറില്ല.ഇദ്ദേഹം കാണിക്കുന്ന ഓരോ ചലനങ്ങളും ചിരിച്ചുപോകും..ബാലമാണി ഇതൊക്കെ എത്ര രസകരമാണ്.അദ്ദേഹം എന്തിനു പിണങ്ങി പോയി ഡയറക്ടർ ആണ് കുഴപ്പക്കാരൻ എന്നു കേട്ടു
@desi-saudivlogs3 жыл бұрын
Thangu nammude thangakudamanu all-rounder with full energy 👑 Peace and love
@ppegovindan18003 жыл бұрын
വേഷം ഏതാണെങ്കിലും വെരീ സൂപ്പർ ആക്റ്റിങ്ങ് തങ്കച്ചൻ വിദുരാ👍😍👌
@riyasmhmd28503 жыл бұрын
തങ്കച്ചൻ വേറെ ലെവലാണ് ❤️❤️❤️
@keralamuralpainting64623 жыл бұрын
തങ്കച്ചൻ ചേട്ടാ ജീവിതത്തിൽ ഒരു സിനിമ ഡയറക്ടർ ആകണമെന്നുണ്ട്... ആദ്യ ഡോക്മെന്ററി ഫിലിം ചേട്ടനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യണം ആഗ്രഹം....... ഞാനും വരും ഈ വലിയ കലാകാരനെ കാണുവാൻ എനിക്കും ഡേറ്റ് തരണം 😘😘😘😘
@muhammedfahiz36823 жыл бұрын
കമന്റ്സ് മുഴുവൻ തങ്കു തങ്കു തങ്കു ❤❤❤❤
@mumthasm53413 жыл бұрын
Thanku love uuuuu so much.. തങ്കുവിന് പകരം വെക്കാൻ വേറെ ആരും illa❤❤😘😘🥰🥰🥰
@ccm45573 жыл бұрын
തങ്കു ഉള്ളത് കൊണ്ട് മാത്രം Star magic കാണുന്ന ഞാൻ...
@guppyaquariumfishes48643 жыл бұрын
തങ്കു ചോട്ടൻ super costume poli 🤣🤣🤣🤣🤣 തങ്കു ചോട്ടൻ dance Poli 🤣🤣🤣🤣🤣🤣🤣🤣🤣🤣
@mbappeboy69923 жыл бұрын
തങ്കു ചിരിപ്പിക്കുന്ന കാര്യത്തിൽ ഉഷാറ് ആ......!!😂
@saifulhamdad34983 жыл бұрын
തങ്കു വീനെ തോല്ല്പിക്കാൻ ആവില്ലമക്കളെ 👌👌👌
@anjuajith37453 жыл бұрын
തങ്കച്ചൻ ചേട്ടനെ കാണാൻ ആണ് ഞാൻ സ്റ്റാർ മാജിക് കാണുന്നത് 😘😘
@jayasree86743 жыл бұрын
തങ്കു സൂപ്പർ 👌👌👌
@rajeevvp92383 жыл бұрын
അയ്യോ കലക്കി തകു നിങ്ങൾ മുത്ത് ആണ്
@ashiksidheek20283 жыл бұрын
തങ്കു അസാമാന്യ പ്രതിഭ ഒന്നും പറയാൻ ഇല്ല ഞാൻ മമ്മൂട്ടി ഫാൻ ആണ് തങ്കു നല്ല റോൾ കൊടുക്കണം മമ്മൂക്ക അത്രക്ക് റേഞ്ച് ആണ് നമ്മുടെ തങ്കുന്
@crazygamer96813 жыл бұрын
Thanku ചേട്ടൻ പൊളി ♥️♥️
@Raihanath8653 жыл бұрын
😍തങ്കുചേട്ടൻ എല്ലാവേഷത്തിലും പോളിയാണ്..ഇവരെയൊക്കെ നേരിട്ടു കാണാൻ ആഗ്രഹമുണ്ടോ?? ..ഉള്ളവർ"ലൈക് അടിക്കുക💃 നിങ്ങൾക്ക് ഇതിൽ ആരെയാണ് കൂടുതൽ ഇഷ്ടം കമ്മന്റിലൂടെ പറയുക 💝
@vaigaammu98033 жыл бұрын
എനിക്ക് തങ്കു ചേട്ടൻ ബിനു ചേട്ടൻ ലക്ഷ്മി നക്ഷത്ര ചേച്ചീ നോബീ ചേട്ടൻ തിരിച്ചു വരണം എന്നുണ്ട് ആ ബിഗ്‌ബോസ്സിൽ പോയി നോബീ ചേട്ടൻ ബിഗ്‌ബോസ് എനിക്ക് ഇഷ്ടമല്ല
@sumeshg31103 жыл бұрын
തങ്കു
@assainarpaloli94973 жыл бұрын
Lakshmi chechi & navya chechi,
@lovebird21823 жыл бұрын
തങ്കു, അനു ഇഷ്ടം
@rajendranpangu84993 жыл бұрын
തങ്കു സ്റ്റാർ മാജിക്ന്റെ നെടും തൂണാണ്, നേരിൽ കാണാനും എനിക്ക് ഭാഗ്യമുണ്ടാകട്ടെ
@mukeshr92183 жыл бұрын
എന്റെ തങ്കു അണ്ണൻ പൊളിച്ചു ilove so much മുത്തേ
@riyaskunnummal17653 жыл бұрын
തങ്കു ചേട്ടന്റെ ബെൽ ഡാൻസ് തകർത്തു.....
@kichappanvlogs35323 жыл бұрын
നവ്യ ചേച്ചി ചെയ്യുന്ന സപ്പോർട്ട് 👍👍👍👍😍😍😍🥰😘😘😍😍😘😘😍😍
@akshayes85703 жыл бұрын
കുറച്ചു ഓവർ ആവുന്നുണ്ടോ എന്ന് ഒരു doubt ചില നിമിഷങ്ങളിൽ
@rinuiduculla78553 жыл бұрын
ഞാൻ നവ്യ ചേച്ചിയെ മുംബൈ എയർപോർട്ടിൽ വച്ച് കണ്ടിട്ട് ഉണ്ട് ജാഡ ഇല്ലാത്ത നടി👌🏻😍
@kannurkaranchangayi88833 жыл бұрын
👍👍
@karthikc.k47853 жыл бұрын
തങ്കു പൊളി അല്ലെ🔥 നോബി ചേട്ടനെ കൊട്ടുവാ
@abvlogs82223 жыл бұрын
തങ്കു സ്റ്റാർ മാജിക്കിലെ മാസ്റ്റർ പ്ലാൻ ആണ് 🥰🥰
@semeerarafeek43313 жыл бұрын
ഇന്നാണ് നവ്യ കൂടുതൽ സുന്ദരിയായി ഇരിക്കുന്നത്.
@kannurkaranchangayi88833 жыл бұрын
അടിപൊളി പഴയ ലുക്ക്
@ambicakurup79403 жыл бұрын
അതെ. അല്ലാത്തപ്പോ over make up. ഇന്നലെ നന്ദനം കണ്ടു ആ ക്യൂട്ട്ness ഒകെ പോയി എന്തൊക്കെയോ treatment ഒകെ ചെയ്തു വെളുപ്പിച്ചു വെച്ചിരിക്കാന്
@gokul77013 жыл бұрын
@@ambicakurup7940 treetment onnumilla bro... Make up maathram aanu... Navyede home videos indu athil real colour kaanam