സൂര്യാസ്തമയത്തിന് മുമ്പെത്താൻ പ്രേംനസീറിന്റെ റീടേക്കില്ലാത്ത യാത്ര! Prem nazeer Real LIfe Stories

  Рет қаралды 427,725

Bharatha Kesari TV

Bharatha Kesari TV

Күн бұрын

Пікірлер: 295
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
*ഷാനവാസ് സാറിന് ഈശ്വരൻ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നൽകട്ടെ 🙏🏻🙏🏻*
@RajaKumar-oc4yj
@RajaKumar-oc4yj 4 жыл бұрын
നസീർ സാറിൻ ടെ പഴയ Black and white സിനിമകൾ കണ്ടു നോക്കി. എത്ര സ്വഭാവികമായുള്ള അഭിനയം. അതും ആ കാലത്ത്. നാടകീയത ഇല്ല. മിമിക്രി കാരാണ് അദ്ദേഹത്തെ വികൃതമായി അനുകരിക്കുന്നത്. താരമൂല്യം ഉള്ള ഒരു നല്ല കലാകാരനായിരുന്നു.
@shijukc1355
@shijukc1355 3 жыл бұрын
അതെ
@aboobakaraboo6944
@aboobakaraboo6944 3 жыл бұрын
@@shijukc1355 ll
@noushadbakkar7767
@noushadbakkar7767 Жыл бұрын
അദ്ദേഹം നാച്ചുറൽ ആയാണ് അഭിനയിച്ചിരുന്നത്. പക്ഷെ കളർ ഫിലിം വന്നപ്പോൾ ചില സംവിദായകർ മൊത്തം സ്റ്റൈൽ മാറ്റി. ട്രെൻഡ് മാറ്റി. ഡയലോഗ് നടക്കിയ രീതിയിൽ ആക്കി. ഭാവാഭിനയം ഓവർ ആക്കി. ഇതെല്ലാം ട്രെൻഡ് മാറിയതാണ്
@chandusurendran9001
@chandusurendran9001 4 жыл бұрын
കൊതി തീരുംവരെ ഇവിടെ സ്നേഹിച്ചു മരിച്ചവരുണ്ടോ ( ഉണ്ട് .... പ്രേം നസീർ ) പക്ഷെ മരണമില്ല അദ്ദേഹത്തിന്....
@beenanair5174
@beenanair5174 Жыл бұрын
Mr ഷാനവാസ്‌ ഇൽ നിന്നും അറിഞ്ഞത് പുതിയ കാര്യങ്ങൾ.. അതുല്യനായ കലാകാരൻ.. മനുഷ്യസ്നേഹി.... മാതൃക പുരുഷൻ 🙏
@ckrajesh4748
@ckrajesh4748 7 ай бұрын
ഇപ്പോഴത്തെ നടന്മാരെ കാണുമ്പോളാണ് പ്രേം നസിറെന്ന ഈ മനുഷ്യസ്നേഹിയായ അതുല്യ പ്രതിഭയുടെ മഹത്വം മനസ്സിലാകുന്നത് 🙏
@suvani-p5f
@suvani-p5f 4 жыл бұрын
Shanavas sir, you looks like tired. Please take care of your health. Great son of greatest father.
@sauparnikacreations5185
@sauparnikacreations5185 3 жыл бұрын
നസീർ സാർ ഒഴിച്ചിട്ട സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു !!!നല്ലൊരു അഭിമുഖം !!!!
@symalak
@symalak Жыл бұрын
2ആആഇദൂഊ.....ഇആഇ
@symalak
@symalak Жыл бұрын
എസ് കോളേജ് ഋഎഎഔ
@frdousi5791
@frdousi5791 Жыл бұрын
ഇദ്ദേഹത്തെ ഓർക്കാത്ത ദിവസങ്ങൾ കുറവ്. അത്ര നല്ല മനുഷ്യൻ.... മകന്റെ ശബ്ദം നസീർ സാറിന്റെ പോലെ
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
🌹🌹🙏♥️♥️🌺🌺.. ഇത് പോലെ ഒരു മനുഷ്യ സ്‌നേഹി മലയാളം സിനിമയിൽ ഉണ്ടാകാൻ പോകുന്നിയില്ല... നസീർ സാറിനെ തുല്യം നസീർ സാർ മാത്രം.. ഒരായിരം ഓർമ്മപ്പൂക്കൾ 🌹🌹🌹🙏🌹🌹🌹🌹🌹🌹🙏♥️♥️♥️🌺🌺🌺🌺
@rahuljohn9069
@rahuljohn9069 4 жыл бұрын
Prem Nazir should be conferred the Bharat Ratna 🌹🌹🌹❤❤❤🙏🙏🙏
@jammuperingadi2479
@jammuperingadi2479 4 жыл бұрын
നസീർസാർ അന്നും എന്നും ഇന്നും ജനങ്ങളുടെ മനസിൽഇന്നും ജീവിച്ചിരിക്കുന്ന ഒരേ ഒരു മഹാൻ
@shermilaasok8216
@shermilaasok8216 2 жыл бұрын
നസീർ സർ, സൂപ്പർ ഹിറോ
@ashaunni8833
@ashaunni8833 4 жыл бұрын
ഇത്രയും വർഷമായിട്ട് ഒരു സ്മാരകം പോലും ഉയർന്നിട്ടില്ല... പ്രേം നസീർ ഫൗണ്ടേഷൻ മുൻകൈയെടുത്ത് ഒരു സ്മാരകം നിർമ്മിക്കണം ..ചിറയിൻകീഴ് തന്നെ ..ഈ ലോകത്തുള്ള ഉള്ള എല്ലാ മലയാളികളും സഹായിക്കും ..സർക്കാർ ഉണ്ടാക്കുന്നത് നോക്കിയിരുന്നിട്ട് പത്തിരുപത് വർഷമായില്ലേ.. ആ വലിയ മനുഷ്യനെ മനുഷ്യസ്നേഹിയെ ആരാധിക്കുന്ന ഒരുപാട് പേരുണ്ട്... തനിക്കു കിട്ടിയ തിൻറെ മുക്കാലും ദാനം നൽകിയ മനുഷ്യനാണ് ... അത് നമ്മൾ മറക്കാൻ പാടില്ല...
@georgejoseph8250
@georgejoseph8250 4 жыл бұрын
ഉടനേ അത് സഫലമാകും.❤❤❤❤
@manivanumanivenu667
@manivanumanivenu667 3 жыл бұрын
👍👍👍
@rudypunkass2939
@rudypunkass2939 3 жыл бұрын
ഇല കോൺഗ്രെസ് അദ്ദേഹത്തെ മറന്നു .. മാർക്സിസ്റ്റ്കാർക് അദ്ദേഹത്തോട് വൈരാഗ്യമാണ് ..
@rasiyanaufal105
@rasiyanaufal105 2 жыл бұрын
👍👍
@dinesanayyappath1220
@dinesanayyappath1220 10 ай бұрын
പ്രേംനസീർസാർ ഭക്ഷണപ്രിയനായിരുന്നില്ല രാവിലത്തെ പ്രാതൽ ഒരു ഇഡലിമാത്രം മറ്റു നേരങ്ങളിൽ ലഘുഭക്ഷണം അത് പലപ്പോഴും സമയത്തിന് കഴിക്കാൻ പറ്റാറില്ല, അതുകൊണ്ടാണ് വയറിൽ അസുഖം ഗുരുതരമായി മരണപെട്ടത്.. 🙏🏾🌹🙏🏾
@pcjanardhan2456
@pcjanardhan2456 Жыл бұрын
മലയാളം കണ്ട ഏറ്റവും നല്ല മനുഷ്യ സ്‌നേഹി 🙏🙏🙏
@SantoshKumarK1959
@SantoshKumarK1959 4 жыл бұрын
നസീർ സാറിനെക്കാളും പുണ്യം ചെയ്തത് ഷാനവാസ് തന്നെ കാരണം അദ്ദേഹത്തിന്റെ മകനായ് പിറന്നത് തന്നെ.
@sajithbalan85
@sajithbalan85 3 ай бұрын
അത് ഒരു പുണ്യജൻമ്മം ആയിരുന്നു... അങ്ങ് അകലെ നിന്നും ഈ മണ്ണിൽ പിറന്നിറങ്ങി ആരെയും വേദനിപ്പിക്കാതെ ആരോടും വഴക്കിടാതെ ആരോടും പരാതി ഇല്ലാതെ അദ്ദേഹം കടന്നുപോയി... കാലമേ നിന്റെ വിരിമാറിൽ പിറവിയെടുക്കുമോ ഇനി ഇതുപോലൊരു ഇതിഹാസം... അദ്ദേഹം മലയാളി ആയിരുന്നു എന്നുള്ളത് ഈ നാടിന്റെ പുണ്യം ആണ്... ആ മഹാനായ മനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ കൈകൂപ്പുന്നു 🙏
@geethaputhalath6175
@geethaputhalath6175 4 жыл бұрын
നസീർ സാർഅങ്ങയുടെ മഹത്വം വർണ്ണനാധീത മാണ്. പ്രണാമം 🙏🙏🙏🙏
@mariammajacob130
@mariammajacob130 4 жыл бұрын
Pranamam🙏
@chandramathiyammakuttannai2632
@chandramathiyammakuttannai2632 2 жыл бұрын
നസീർ സർ പ്രണാമം
@kanisaifuddin6989
@kanisaifuddin6989 3 жыл бұрын
ജന ഹൃദയങ്ങളിൽ നസീർ സാർ ജീവിക്കുന്നു നസീർ സാറിനെ മരണം ഇല്ല സിനിമ എന്ന് പറയുമ്പോൾ ആദിയം കേൾക്കുന്ന പേര്.. നസീർ സാറിന്റെ പേര് ആണ്🌹🌹🙏🌹🌹🌺🌺🌺
@rajah1367
@rajah1367 4 жыл бұрын
ആ ഗന്ധർവന്റെ അടി കൊണ്ടതും ഒരു ഭാഗ്യം ആണ്... സ്നേഹം ഉള്ള അച്ഛൻ ആയിരുന്നു നസീർ സാർ.... 🙏🙏🙏
@10eajmalnizar78
@10eajmalnizar78 3 жыл бұрын
,, y, zzzyzyyzztzzzzzzzzzzzz, zyyyyyyvyzzzyyyxzxxzxzxzzy
@NoorjahanNooriSWorld
@NoorjahanNooriSWorld 3 жыл бұрын
Shanavas sir നു എന്ത് പറ്റി,,, very tiered,,, ഞാൻ work ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരിക്കൽ check up നു വന്നിട്ട് ഞാൻ ആദ്ദേഹത്തിന്റെ roomil ward visit നു പോയിരുന്നു,, ഒരു കൗതകത്തോടെയാണ് കണ്ടത് 🌹
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
*നസീർ സാറിന്റെ ചലനമറ്റ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😢😢😢😢*
@minijoseph678
@minijoseph678 2 жыл бұрын
Prem നസീർ നെ പോലെ ഇനി ഒരു നന്മകൾ നിറഞ്ഞ, ഒരു നടൻ ഉണ്ടാകുമോ? ഒരിക്കൽ കൂടി അദ്ദേഹം ഈ ഭൂമിയിൽ വന്നു പിറന്നു എങ്കിൽ 😔
@sachibhatt8386
@sachibhatt8386 3 жыл бұрын
നസീർ...സാറിന്റെ... കുറച്ചെങ്കിലും ഭംഗി കിട്ടിയ ഒരു നടനുണ്ട് ദേവൻ...
@salu9480
@salu9480 4 жыл бұрын
പകരം വെക്കാനില്ലാത്ത മനുഷ്യത്വത്തിനുടമ അതാണ് നസീർ!
@chandranair4222
@chandranair4222 4 жыл бұрын
മഹാനായ മനുഷ്യസ്നേഹി, അദ്ദേഹം ഒരിക്കൽ കൂടി ഇൗ മണ്ണിൽ വന്ന് ജനിച്ചു എങ്കിൽ വല്ലാതെ ആഗ്രഹിച്ചു പോകുന്നു.
@asnaaboobacker3324
@asnaaboobacker3324 3 жыл бұрын
Yes yes
@harigopalr2193
@harigopalr2193 Жыл бұрын
Yes.
@emilysara2097
@emilysara2097 Жыл бұрын
Yes, 💯
@SeethamanyMarthandan
@SeethamanyMarthandan Жыл бұрын
​@@asnaaboobacker3324000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000😊
@SajidbabuShaji
@SajidbabuShaji Жыл бұрын
ഞാനും.
@RajaKumar-oc4yj
@RajaKumar-oc4yj 4 жыл бұрын
നല്ല മനുഷ്യൻ ടെ നല്ല മകൻ
@prasadav9993
@prasadav9993 2 ай бұрын
മഹാനായ നടന്റെ നല്ല മകനായി പിറന്നത് ജന്മ സുകൃതം പ്രേമഗീതങ്ങൾ നല്ല അഭിനയം നസിർ സർ മനുഷ്യ സ്നേഹം സെക്കുലർ ധാനശീലൻ ഗാന രംഗങ്ങളിൽ നസിർ സർ പാടുന്നത് പോലെ ലിപ് moment ഷാനവാസ്‌ ചേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@lakshminarayanan8524
@lakshminarayanan8524 4 жыл бұрын
🙏🙏🙏ഏറ്റവും നല്ല മനുഷ്യസ്നേഹി 🙏nazir sir
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
നസീർ സാർ അടുത്ത relative ആണെന്ന് തോന്നും. പഴയ ആൾക്കാർ എല്ലാവരും അങ്ങനെ തന്നെ. നസീർ സാറിന് പകരം വയ്ക്കാൻ ആരും ഇല്ല. ഇനി വരികയും ഇല്ല. അക്കാലം ഒരു സുവർണ കാലം.
@v.sureshkumark6047
@v.sureshkumark6047 2 жыл бұрын
ഞാൻ അന്നും ഇന്നും എന്നും സ്നേഹിക്കുന്ന സുന്ദരനായ നസീർ സാർ
@MeenakshiGopalkrishnan
@MeenakshiGopalkrishnan 6 ай бұрын
ppppp​@@v.sureshkumark6047
@sainulabid.k.p.m7691
@sainulabid.k.p.m7691 2 жыл бұрын
മലയാളികളുള്ള കാലo കലാഹൃദയങ്ങളിലൂടെ ജീവിക്കാൻ ഭാഗ്യം കിട്ടിയ അപൂർവ പ്രതിഭാസം.. അദ്ദേഹത്തിന്റെ നാട്ടുകാരനാവാൻ കഴിഞ്ഞ നാമെല്ലാം ഭാഗ്യം ചെയ്തവർ.. പ്രണാമം
@abidabi9619
@abidabi9619 2 жыл бұрын
ഇത് പോലത്തെ ഒരു മഹാ നടൻ എനി ഉണ്ടാവില്ല ❤️🌹
@shamil7112
@shamil7112 Жыл бұрын
9:42 😅😊
@reshirose4751
@reshirose4751 3 жыл бұрын
ഇത്രയും നല്ല നടന്റെ മകനായിട്ട് സിനിമയിൽ സജീവം ആകാൻ പറ്റിയില്ല ല്ലേ സാർ മൊത്തം ആള് മാറി പോയി പ്രായം കൂടിയത് കൊണ്ടാണോ..
@sheenaharilal2355
@sheenaharilal2355 3 жыл бұрын
മകനും വളരെയധികം മാറ്റം വന്നു സുഖമില്ലാത്ത പോലെ തോന്നുന്നു കാണുബോൾ
@khalidck6930
@khalidck6930 4 ай бұрын
നസീർ സർഒരു നല്ല മനുഷ്യസ്നേഹിയാണ് ഒരു പാട് പേർപറയുന്നത് കേട്ടിട്ടുണ്ട്അദ്ദേഹത്തിൻ്റെഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്അതുപോലെ ഷാനവാസ് അഭിനയിച്ചഏകദേശം ചിത്രങ്ങളുംഞാൻ കണ്ടിട്ടുണ്ട്ഈ കുടുംബത്തിന് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാവാൻ പ്രാർത്ഥിക്കാംനവ ഷാനവാസ് സാറിൻറെആരോഗ്യം ആയുസ്സ് വർദ്ധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤
@lucythomas2543
@lucythomas2543 4 жыл бұрын
നസിർ സർ അങ്ങയ്ക് മരണമില്ല പ്രണാമം 😢😢🌹🌹
@vinistheone
@vinistheone 4 жыл бұрын
Great son of great father. Aadaranjalikal to Nazir sir.
@sobhasworld8086
@sobhasworld8086 4 жыл бұрын
Naseer സാറിനെ കാണുമ്പോ വളരെ സങ്കടമാണ്, സാറിന്റെ പടം കാണാറുണ്ട്
@bindurajanbindurajan1239
@bindurajanbindurajan1239 Жыл бұрын
പ്രിയപ്പെട്ട നസിർ sr ഒരിക്കൽക്കൂടി ജനിക്കുമോ പ്ലീസ്‌ ❤❤❤
@muhammedkunhimuhammedkunhi3157
@muhammedkunhimuhammedkunhi3157 3 жыл бұрын
ഈ മനോഹര തീരത്ത് തരുമോ എനി ഒരു ജന്മം കൂടി -
@goddesswoman1547
@goddesswoman1547 4 жыл бұрын
Prem Nasirnepole oru nalla manassinte udamayaya oru manushyasnehiye ee janmam aarkum kaanan kittilla, theercha thanne. Njangal Adhehathinte oru padampolum vidaarilla athrakku njangalkku Adhehathodu snehamaayirunnu. Adheham nammale ellam vittupoya vivaramarinju njangal kudumbathode karanjittundu, athrakku sahikkan pattatha onnayirunnu. Aa oru nalla manushyan kure kaalamkoodi jeevichirikkendathu nammudeyellam aavashyam aayirunnu.
@shyamalarajendran9947
@shyamalarajendran9947 3 жыл бұрын
God father pranamam
@tsb4250
@tsb4250 4 жыл бұрын
നിലനിൽപില്ലാത്ത ലോകം, എല്ലാം ഉപേക്ഷിച്ചു പോകുന്ന യാത്രക്കാരൻ മാത്രമാണ് നീ
@beamingisrael5509
@beamingisrael5509 2 жыл бұрын
I REMEMBER SHANAVAS YEARS AGO, HE CAME TO PICKED UP ME AND HIS FATHER LATE MR NAZIR IKKA FROM MADRAS INTERNATIONAL AIRPORT. AFTER MANY YEARS GOOD TO SEE AGAIN MR SHANAVAS THROUGH YOUR CHANNEL.. HE'S TOTALLY DIFFERENT TELL HIM DON'T GET OLD. MY NAME IS BEN FROM NEW YORK. CONVEY MY BEST REGARDS TO SHANAVAS PLEASE.
@RamaChandran-ni6fk
@RamaChandran-ni6fk 4 жыл бұрын
The great man, Prem Nazir
@alexandermathai7244
@alexandermathai7244 2 жыл бұрын
The Great Man. Prem Nazir sir
@beenavs7619
@beenavs7619 4 жыл бұрын
നസിർ സർ പോയ തിന് ശേഷം സിനിമ ലോകം മുഴുവൻ എല്ലാം കൊണ്ടും അധപതിച്ചു, ആ പഴയ പ്രവ് ഡി യും ഇല്ലാതായി
@georgejoseph8250
@georgejoseph8250 4 жыл бұрын
എന്തു ശരി ❤❤❤
@chandrikakumari4523
@chandrikakumari4523 4 жыл бұрын
The ģģeþþ
@chandrikakumari4523
@chandrikakumari4523 4 жыл бұрын
😃
@chandrikakumari4523
@chandrikakumari4523 4 жыл бұрын
.
@himadiya8677
@himadiya8677 3 жыл бұрын
True
@sivakumar4799
@sivakumar4799 3 жыл бұрын
MGR..num jayalalidhakum...karunanidhikkumokke nallaoru kabhar kitti but premnazir enna ee great actrinoru oru cheriya parigana polum nalkatha ee keralathil...adhehathinte makanaya idhehathinte oru karyavum kelkkanamennilla..please you go enjoy ur life...premnazir enna ekkalatheyum jangalkkariyam ..thankalude interview venamennilla adhehathinu vendi🙏🙏🙏🙏🙏🙏
@Faith-dp3mo
@Faith-dp3mo 2 жыл бұрын
What a great personality Prem Nazir Sir🙏🙏🙏🙏🙏💛
@raveendranp.k487
@raveendranp.k487 4 жыл бұрын
ഷാനവാസിനു എന്തു സംഭവിച്ചു.? ശരീരവും, മുഖവും കണ്ടീട്ട് എന്തോ രോഗം ബാധിച്ച പോലെ തോന്നുന്നു വല്ലോ. എനിക്ക് 68വയസ്സായി. ഇപ്പോഴും ചെറുപ്പം വിട്ടു പോയിട്ടില്ല. ശരീരബലം കുറവാണെന്ന് മാത്രം. ഷാനവാസ് ആരോഗ്യ മെങ്കിലും ശ്രദ്ധിക്കണമായിരുന്നു. നസീർ സാർ ഭൂമി വിട്ട് പോയതിനു ശേഷം അദ്ദേഹത്തെ പല പ്രാവശ്യം ഞാൻ സ്വപ്നത്തിൽ കണ്ടീട്ടുണ്ട്. അതൊക്കെ രസകര മായിരുന്നു. ഇനിയും കാണും. കുറെ കാലം മുൻപ് ഒരു ഇലക്ഷൻ പ്രചാരണാർത്ഥം അദ്ദേഹത്തെ കൊടകര യിൽ വെച്ചു ഞാൻ നേരിട്ട് കണ്ടീട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവ് എവിടെ യും സ്വതന്ത്ര മായി വിഹരിക്കട്ടെ. കാരണം അദ്ദേഹം പരമ ശുദ്ധ നാണ്.
@thahama6923
@thahama6923 4 жыл бұрын
അദ്ദേഹം കിഡ്നി സംബന്ധമായ അസുഖമാണ്
@ismailpsps430
@ismailpsps430 4 жыл бұрын
@@thahama6923 അങ്ങനെ ആണെങ്കിൽ അത്തിപ്പഴം കഴിക്കാൻ പറയൂ ക്രിയാറ്റിൻ നോർമലാവാനും കിഡ്നി ഫങ്ങ്ഷൻ നന്നാവാനും ബെസ്റ്റാ, അനുഭവം കുരു 😔
@frdousi5791
@frdousi5791 4 жыл бұрын
Ever green hero , in the living memories
@rudypunkass2939
@rudypunkass2939 3 жыл бұрын
ഞാനും നസീർ സാറിനെ സ്വപ്നം കണ്ടിട്ടുണ്ട്
@raveendranp.k487
@raveendranp.k487 3 жыл бұрын
@@rudypunkass2939 നല്ല അനുഭവം അല്ലെ.
@anasabdulazeezaayan8310
@anasabdulazeezaayan8310 3 жыл бұрын
നസീർ സർ, മമ്മൂട്ടി, തുടങ്ങിയവരുടെ ചരിത്രം പ്രത്യേക താല്പര്യത്തോടെയാണ് കേൾക്കുന്നത്. കാരണം, നമുക്ക് മാതൃകയാക്കാവുന്ന ഒത്തിരി ഗുണപാഠങ്ങൾ അവരുടെ ചരിത്ര പുസ്തകത്തിലുണ്ട്.
@cartoonmalayalam.
@cartoonmalayalam. 2 жыл бұрын
Legent നസീർ സർ സത്യൻ സർ മമ്മൂട്ടി തേങ്ങയാണ്
@sreejasreeja7426
@sreejasreeja7426 2 жыл бұрын
Sathyan sir muslimallallo atha manasilayille 😀
@sakkeenack7041
@sakkeenack7041 Жыл бұрын
Mammootti is a believer and pious also
@gracyal2835
@gracyal2835 4 ай бұрын
​@@cartoonmalayalam.കറക് cറ്റ്
@gracyal2835
@gracyal2835 4 ай бұрын
​@@cartoonmalayalam.കറകറ്റ്
@vinomichael2373
@vinomichael2373 2 жыл бұрын
മഹാനായ മനുഷ്യസ്നേഹി പ്രിയപ്പെട്ട നസീർ സർ.
@abdurahiman8267
@abdurahiman8267 3 жыл бұрын
Son of evergreen nazir sir very humble and simple
@busywithoutwork
@busywithoutwork 4 жыл бұрын
Thanks for this interview
@georgejoseph8250
@georgejoseph8250 4 жыл бұрын
നിത്യഹരിതനായകൻ ❤❤❤❤❤പ്രിയപ്പെട്ട നസീർ സർ.❤❤❤❤❤
@ThresiammaCyriac-ls1en
@ThresiammaCyriac-ls1en Ай бұрын
Nazir sir nte yum jayansir nteyum video kal etra kettalum kandalum madupilla iniyum parayoo❤❤❤❤❤
@georgejoseph2656
@georgejoseph2656 3 жыл бұрын
ഇതിനു ഡിസ്‌ലൈക്കോ!!!ദൈവമേ.
@senatorofutah
@senatorofutah 4 жыл бұрын
Nazir sir real legend of kerala,
@k.latheeflatheef1882
@k.latheeflatheef1882 3 жыл бұрын
Mr.Shanavas, Your father NAZIR Sir was a wonderful phenomina
@Rocky-dm7bi
@Rocky-dm7bi 3 жыл бұрын
എന്തോ അസുഖം ഉള്ളതുപോലെ മാറട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@sudhasajeev9672
@sudhasajeev9672 2 жыл бұрын
Andu patte sar muham valland erekunnAthu
@saira9541
@saira9541 7 ай бұрын
നല്ല മനുഷ്യന്റെ മകൻ ആയി ജനിക്കാൻ ശാനവാസിനു ഭാഗ്യം ഉണ്ട് 👍🏻👍🏻🥰🥰❤️❤️
@fornews9627
@fornews9627 2 жыл бұрын
Shanavasinte abhibayann valare natural ayirumm. Why malayala cinema did not use his talents.
@krishnakumarik3334
@krishnakumarik3334 2 жыл бұрын
ഒരിയ്ക്കലും മറക്കാൻ കഴിയില്ല
@mylove242globally
@mylove242globally 4 жыл бұрын
avasanam karachil vannu though i was born in 1980 otta nazir sir padampolum theatril kandittimilla
@rajeswariganesh2176
@rajeswariganesh2176 4 жыл бұрын
Njanum
@shanavaskamal
@shanavaskamal 3 жыл бұрын
nhan kandittundu kadattanadan ambadi in premier theatre oachira
@premkumarnayak1311
@premkumarnayak1311 3 жыл бұрын
Saheb, Shabdam Nasir Sarinte pole aanu. Your voice is same as Nazir Sir. Thanks for the video.
@anjanagnair6151
@anjanagnair6151 4 жыл бұрын
My favourite the one and only nazir sir
@aadhithyanka9047
@aadhithyanka9047 4 жыл бұрын
Fine Thanks
@DanielDaniel-ez1se
@DanielDaniel-ez1se 3 жыл бұрын
Nazir sir character roles cheyan thudangiyapo excellent acting aayitu aanu thoniyath....
@Faith-dp3mo
@Faith-dp3mo 2 жыл бұрын
Great father and Son💛👌❤️☝️
@gracyal2835
@gracyal2835 4 ай бұрын
എന്റെ സ്വപ്ന സ്ന്ദര നായകൻ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലാ എന്റെ ഖൽബിലെ വെണ്ണിലാവ് പ്രേം നസീർ
@georgesamkutty686
@georgesamkutty686 3 жыл бұрын
After the demise of P. Nazir &M.G.R generous people in the movie line has disappeared. This man extremely unlucky , he was unable to shine like Dulkher Salman.
@saradamohanan1572
@saradamohanan1572 4 жыл бұрын
അദ്ദേഹത്തെ കുറിച്ച് ഓരോരുത്തരും പറയുന്ന അഭിപ്രായങ്ങൾ കേൾക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ നസീർ സാർ ഒരുപാടു ഉയരങ്ങളിൽ ആണ്. നസീർ സാർ സിനിമയിൽ പാടുമ്പോൾ ലിപ് മൂമെന്റ് അദ്ദേഹം തന്നെയാണ് പാടുന്നത് എന്ന് തോന്നും. അത്രക്ക്‌ പെർഫെക്ട് ആണ്. പ്രണാമം 🌹🌹🌹🌹🌹
@നീലി-1
@നീലി-1 4 жыл бұрын
അതെ great man 🙏🙏
@rakheekoshy310
@rakheekoshy310 4 жыл бұрын
J
@sacredbell2007
@sacredbell2007 4 жыл бұрын
കബറിടത്തിൽ എന്തെങ്കിലും സ്മാരകമോ നിർമാണമോ ഇസ്ലാം വിശ്വാസപ്രകാരം പാടില്ല. എന്നാലും ആ ഭാഗം വൃത്തിയാക്കിയിടാൻ പള്ളി അധികാരികൾ ശ്രദ്ധിക്കണം. പ്രേം നസീറിന് അർഹമായ ഒരു സ്മാരകം ( ഫിലിം സ്‌കൂൾ, കൺവെൻഷൻ സെന്റര്, തിയേറ്റർ കോംപ്ലക്സ് അങ്ങനെ എന്തെങ്കിലും ) സർക്കാർ നിർമ്മിക്കണം.
@thansits849
@thansits849 3 жыл бұрын
ഒരു ഹോസ്പിറ്റൽ ആയിരിക്കും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്നത് 🙏
@avinashenkilneekananda5905
@avinashenkilneekananda5905 10 ай бұрын
New,only.one
@johnkanadijohnkanadi4324
@johnkanadijohnkanadi4324 4 жыл бұрын
Pranamam sir agaye pole 0ru manshan nalla mansinudam eni pirakanirikunu kanunirode vida amen
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 3 ай бұрын
Kandille kandille ....We remember that song very much.....We had seen Shanavas sir in that film .I don't remember the name of the film....We like to hear your story as we love all of you very much..... With kind regards, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@jacobthomas7409
@jacobthomas7409 4 жыл бұрын
Evergreen hero
@niyasmohammad5158
@niyasmohammad5158 2 жыл бұрын
Very nice 👍 father ur very lucky congratulations nazir sir
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
എന്റെ മനസ്സിൽ മഹാനായ ആ മനുഷ്യനെ മറക്കാൻ കഴിയുന്നില്ല,,
@kawazakininja3959
@kawazakininja3959 4 жыл бұрын
Cool man shanavas god bless
@prasanthvk8390
@prasanthvk8390 4 жыл бұрын
Great Son
@salualex5284
@salualex5284 4 жыл бұрын
Gentleman.
@asifkutty8892
@asifkutty8892 4 жыл бұрын
Prem Naseer Sir Geat.
@daisypoulose866
@daisypoulose866 4 жыл бұрын
നല്ല വ്യക്തിത്വം ഉള്ള മനുഷ്യൻ
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 3 ай бұрын
We remember our dearly beloved actor Prem Nazeer sir..... With much love and prayer, Yours everloving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@AbhinTeenzVlogs
@AbhinTeenzVlogs 4 жыл бұрын
Prem Nazir sir❤
@siddiquebabu1933
@siddiquebabu1933 4 жыл бұрын
Ikka ningalkku Endhu patty...??
@shinisukumar6094
@shinisukumar6094 4 жыл бұрын
Shanu nte frnd aayirunnu ,shanuvine oru padu eshtamayirunnu,shanuvine njan kandittu kure kalamay kananum ennu thonnunu ,shanu plse onnu ennu vannu canu or calme plse njan nee vararulla veettil thannu undu
@shanavaskamal
@shanavaskamal 3 жыл бұрын
ningalara ee shanavasinte stanattu ningade friend ippm oru pichakaranarunnengil engane vilikuvarunno
@maryteresa1994
@maryteresa1994 3 жыл бұрын
Our ever green beloved actor Nazir sir🙏
@Dr.Jasmine-j2f
@Dr.Jasmine-j2f 6 ай бұрын
Thankyou eevidio kanichu thannadine
@simplestyleszumeees
@simplestyleszumeees 4 жыл бұрын
ഷഹനവാസിന് എന്തെങ്കിലും അസുഖമുണ്ടോ ഒരു വല്ലായ്മ feel ചെയ്യുന്നു .
@mahaboobkodipoyil4785
@mahaboobkodipoyil4785 4 жыл бұрын
Sugar
@നീലി-1
@നീലി-1 4 жыл бұрын
അതെ ഞാനും vijarichathe ഉള്ളൂ
@user-ry8qp4wd7r
@user-ry8qp4wd7r 4 жыл бұрын
Our favourite evergreen Star..still see the old films with lot of love and admiration..💗🙏🌹
@s.gopalakriashnannair6966
@s.gopalakriashnannair6966 2 жыл бұрын
Ozzpp0 👆🏻aa
@s.gopalakriashnannair6966
@s.gopalakriashnannair6966 2 жыл бұрын
Sssa
@vpbbwip
@vpbbwip 3 жыл бұрын
ചന്ദ്ര കളഭം ചാർത്തിയുറങ്ങും.....😰🌹🌹🌹🌹🌹😍🙏🙏
@suvani-p5f
@suvani-p5f 4 жыл бұрын
Nazir sir world classic.the study book.💯💖❣️💥🙏
@manoharraman6707
@manoharraman6707 7 ай бұрын
No doubt Prem Nazir is the nitya haritha nayakan of malayalam movie❤❤❤❤❤❤❤❤
@kikosprapancha6140
@kikosprapancha6140 3 жыл бұрын
Avasana bagam priyadharsan sir kettittundo? Ithinu munb. Karanam minnaram movie de climax same anallo
@santhoshsanthosh-rq5uz
@santhoshsanthosh-rq5uz 4 жыл бұрын
Nazeer sir is god aa admavinu nithyashandy nerrunnu sk
@harikumarharikeralam4716
@harikumarharikeralam4716 4 жыл бұрын
പ്രണാമം
@kabeermb8865
@kabeermb8865 2 жыл бұрын
Nazeer sirwas a great man.hewas patrioticas wellas philanthropist. I have never seen aman like this. Inathe cinefieldalso. When he cams to our house along with shahul karapuzha I got a chance to accate him
@lovelybenny8518
@lovelybenny8518 4 жыл бұрын
ഇദ്ദേഹത്തിന് (ഷാനവാസ് )എന്ത് പറ്റി?? മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു?
@alv1251
@alv1251 4 жыл бұрын
ശരിയാണ് ഞാനും വിചാരിച്ചു
@shanavaskamal
@shanavaskamal 3 жыл бұрын
chilappol nalla vellavady karanavarikkum
@sikhak.s571
@sikhak.s571 3 жыл бұрын
Aged aayile athukondayirikm
@tinusajeeb1
@tinusajeeb1 3 жыл бұрын
പുള്ളിക്ക് എന്തോ health problems undu. മറ്റൊരു തരത്തിൽ interview യിൽ പറയുന്നുണ്ട്...
@hakeemchelari7604
@hakeemchelari7604 3 жыл бұрын
True
@ajivarad
@ajivarad 3 жыл бұрын
Addehathinte khabatsthan kazhinja divasam newspaperil kandu. Pinne ippozhum Athinte avastha kandappol Bhayangara sangadam thonni. Aa sthalathinte parisaram onnu clean aakkan vendathu cheythukoode.
@minivarghese5419
@minivarghese5419 2 жыл бұрын
Prenamum
@ThulasiU-p4w
@ThulasiU-p4w Ай бұрын
Nezir. Sir.. V. Very smart. And. Beauti. All. So🥰❤❤❤
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Episode 25, "filmy FRIDAYS!" with Balachandra Menon - "Nazir Sir..."
21:17
Balachandra Menon
Рет қаралды 286 М.
Smrithi - Prem Nazir
26:46
Safari
Рет қаралды 250 М.