താജ് ബഷീർ നിങ്ങൾ സംസ്ക്കാരമുള്ള മനുഷ്യനാണ് ഭഗവാൻ അനുഗ്രഹിക്കട്ടെ
@muralie7534 жыл бұрын
ബഷീർക്കാ ഈ കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം നന്ദി, ഞാനുമൊരു നസീർ സാർ ഫാനാണ്
@preethasudheer17974 жыл бұрын
Njanum
@ummerekc33553 жыл бұрын
നസീർ ജയഭാരതി ജോടികൾ ബെറ്റർ ഒരു യുഗത്തിലെ ചക്രവതിയാണ് ബശീറിന്റെ ഓർമപ്പെടുത്താലിന്ന് നന്ദി
@SleepyBackgammon-of6yd5 ай бұрын
Zshaarkarabhaghavitheebhakthan.
@asharnair81134 жыл бұрын
താജ് ബഷീർ സർ എത്ര നന്നായാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കിട്ടത്. ഒട്ടും പൊങ്ങച്ചമില്ലാതെ എന്നാൽ എല്ലാ വിശേഷങ്ങളും നമ്മളിൽ എത്തിക്കാനും കാര്യമാത്ര പ്രസക്തമായി സംസാരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സാറിന് ഒരു ബിഗ് സല്യൂട്ട് 🙏
@mcnairtvmklindia4 жыл бұрын
👍🙏
@unnivr91633 жыл бұрын
Right.
@sudheerbabu81404 жыл бұрын
ഞാനും ചിറയിൻകീഴുകാരൻ. നസീർ സാർ നമ്മുടെ അഭിമാനം. ചെറുപ്പകാലത്ത് എന്നെ പോലത്തെ ഒത്തിരി ആൾക്കാരെ ഹരം കൊള്ളിച്ച താരം. പ്രണാമം.
@singwithpramod2219 Жыл бұрын
🙏🙏🙏🙏സഹോദര ചിറയിൻകീഴുകാരനല്ലാത്ത എനിക്ക് പോലും അതിലെ യാത്ര ചെയ്യുമ്പോൾ നസീ ർ സാറിനെക്കുറിച്ചോർത് അഭിമാനവും ആദരവും തോന്നും.... ഒരത്ഭുത മനുഷ്യൻ, അസാധാരണ മനുഷ്യൻ, സർവർക്കും പ്രിയങ്കരൻ, മഹാ സുകൃതി......100%🙏
@Jacobsebastian-jf1ku Жыл бұрын
GREAT
@rajeshsurendran96394 жыл бұрын
മലയാളത്തിന്റെ അഭിമാനം. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മതമൈത്രിയുടെ ഉത്തമ ഉദാഹരണം
@anjanagnair61514 жыл бұрын
Nazir sir and dasettan
@saraswathigopakumar72314 жыл бұрын
ഇത് കേൾക്കുമ്പോൾ നസിർ സാറിനോടുള്ളബഹുമാനം കൂടി കൂടി വരുന്നു. എത്ര പ്രിയപെട്ടവൻ ആയിരുന്നു ആ മഹാൻ. ജാതിക്കും മതത്തിനും അധീതൻ. സ്വാർത്ഥതയില്ലാത്ത, അഹങ്കാരമോ, കൊതിയോ ഇല്ലാത്ത ആ മഹത്വ്യക്തിയെ പറ്റിയുള്ള വീഡിയോ ഇട്ടതിനും ഇതിൽ സംസാരിക്കുന്ന അദ്ദേഹത്തിനും നന്ദി.
@ismailpsps4304 жыл бұрын
👍
@pushkarantvelayudhan4754 жыл бұрын
Very good speech. Best wishes and prayers for Prem Nazir Foundation and it's all activities.... Really he was a legend in Malayalam movies. Ever green Actor.......
@spm25064 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ നടൻ, മനുഷ്യ കുലത്തിനു അഭിമാനം പറയാൻ വാക്കുകൾ ഇല്ല, പ്രേനസീറിന് തുല്യം പ്രേനസീർ മാത്രം ഇങ്ങനെ യുള്ള മനുഷ്യ നെ കാണാൻ ഇനിയൊരിക്കലും ആർക്കും കാണാൻ പറ്റില്ല അദ്ദേഹത്തിന്റെ കാലത്തു ജനിച്ച ഞങ്ങൾ ഭാഗ്യവാൻ മാർ,, ഓംനമഃ ശിവായ
@spm25064 жыл бұрын
ഇന്ന് മുതലാളി മാരെ നശിപ്പിക്കുന്ന തൊഴിലാളി കൾ അവർ അറിയുന്നില്ല അവരുടെ ചോറാണ് നശിപ്പിക്കുന്നതെന്ന്
@mcnairtvmklindia4 жыл бұрын
👍🙏
@sainulabid.k.p.m76914 жыл бұрын
പ്രേംനസീർ-മലയാളി ലോകത്തിനു നല്കിയ മഹത്തായ സംഭാവന..നമ്മുടെ സ്വകാര്യ അഹങ്കാരം..പ്രണാമം! താജ് ബഷീറിന്റെ അവതരണം ഒന്നാന്തരം..നന്ദി
@koshysamuel28313 жыл бұрын
പ്രേം നസീർ എന്ന ഇതിഹാസ താരം ഇന്നും ജനമനസുകളിൽ ഒരു മനോഹരമായ പൂവായി സൗഗന്ധം പരത്തി നിറഞ്ഞു നിൽക്കുന്നു. എന്റെ പ്രിയ താരത്തിന്റെ അനശ്വരമായ ഓർമ്മകൾക്കുമുന്നിൽ. കണ്ണുനീർ പ്രണാമം.
@shankarannair25694 жыл бұрын
എത്ര മനോഹരമായ വിവരണം. ആ വലിയ മനുഷ്യന്റെ ബന്ധു ആയി ജനിക്കാൻ സാധിച്ചത് അങ്ങേയുടെ ഭാഗ്യം. പ്രേം നസീർ സാർ ഒരു മികച്ച നടൻ ആണെന്ന് പറയാൻ കഴിയില്ല പക്ഷേ അദ്ദേഹം ജാതി മത ചിന്തകൾക്ക് അതീതമായി നില കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു. പ്രണാമം അർപ്പിക്കുന്നു സാറിന് 🌷🌷🌷
@pankajansurabhi3 жыл бұрын
ഇത്ര ഭംഗിയായി എങ്ങനെ സംസാരിക്കാൻ കഴിയുന്നു. മനസ്സിൽ ഓർഡറിൽ അടുക്കി വച്ചിരിക്കുന്നത് ഭംഗിയായി പുറത്തെടുക്കുന്നു. അത്ഭുതം തന്നെ. സംസാരത്തിൽ നിന്ന് താങ്കൾ സംസ്കാര സമ്പന്നനായ ഒരു വ്യക്തി ആണ് എന്ന് മനസ്സിലാക്കാം.
@krishnakumarankaramkunnath93074 жыл бұрын
അദ്ദേഹം തികഞ്ഞ മതേതര വാദിയാണ് ! Big salute to him!
@vasanthidevi54633 жыл бұрын
Correct
@lathagopakumar31754 жыл бұрын
ഈ പരിപാടി അവതരിപ്പിച്ച ഭാരത് കേസരി ടീവീക്ക് പ്രത്യേക അഭിനന്ദനങ്ങൾ... നിത്യഹരിതനായകൻ എന്ന വിശേഷണത്തിനപ്പുറം പ്രേം നസീർ എന്ന വലിയ മനുഷ്യനെ കൂടുതൽ അറിയാൻ കഴിഞ്ഞു... അദ്ദേഹത്തിന്റെ വലിയ മനസ്സിനെക്കുറിച്ച് കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു കുടുംബാംഗത്തിൽനിന്ന് കൂടുതൽ അറിയാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും വീണ്ടും വർദ്ധിക്കുന്നു.... നാം അനുകരിക്കേണ്ട, മാതൃകയാക്കേണ്ട എത്രയെത്ര സവിശേഷതകളുടെ ഉടമ..!!!
@baijuv77014 жыл бұрын
അദ്ദേഹത്തെ കുറിച്ച് എത്രകേട്ടാലും മതിവരില്ല അദ്ദേഹത്തിനു പകരം അദ്ദേഹം മാത്രം
@jayasathyan62913 жыл бұрын
po
@selfishworld21473 жыл бұрын
@@jayasathyan6291 o
@mythoughtsaswords2 жыл бұрын
V.correct
@meenu69202 жыл бұрын
@@selfishworld2147 a,0
@mohamedashraf.v.v8094 жыл бұрын
പ്രേംനസീർ, ഒരത്ഭുത മനുഷ്യൻ തന്നെ!! ഇങ്ങനയൊരു ജന്മം ഇനിയുണ്ടാവുമോ?
@homedept17624 жыл бұрын
ഇല്ല, ഈ യുഗം ഉണ്ടാകില്ല.
@muhammadfasil14134 жыл бұрын
ഈ മനോഹര തീരത്തു തരുമോ ഇനി യെരു ജൻമം കൂടി എനിക്കിനി യെരു ജന്മം കൂടി
മലയാള സിനിമയിൽ മനുഷ്യത്വത്തിൻ്റെയും നന്മയുടേയും പ്രതീകമായ ഒരേ ഒരാൾ അത് നസീർ സാർ മാത്രം.അതുകൊണ്ടാണല്ലോ നാം ഇപ്പോഴും അദ്ദേഹത്തെ മനസിൽ കൊണ്ടു നടക്കുന്നത്.
@thomaschankoor46214 жыл бұрын
താജ് ബഷീർ വളരെ നന്നായി സംസാരിച്ചു. ശ്രീ പ്രേംനസീറിനെ സഹോദരൻ പ്രേംനവാസ് നെ പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ദയവായി താജ് ബഷീറിനെ കൊണ്ടുതന്നെ വിവരണം ഉൾപ്പെടുത്തുക..
@ajithkumar-pf1ng4 жыл бұрын
ഏതു വേഷവും കൃത്യമായി ഇണങ്ങുന്ന ഒരേ ഒരു നടനായിരുന്നു പ്രേം നസീർ .തികച്ചും നന്മ നിറഞ്ഞ മഹാ മനസ്സിന്റെ ഉടമ .മലയാള സിനിമയിൽ നന്മയുടെയും മനുഷ്യ സ്നേഹത്തിന്റെയും പ്രതീകമായി ആരെങ്കിലും ഒരാളുണ്ടായിരുന്നെങ്കിൽ അത് നസീർ മാത്രമാണ് എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല .അഹങ്കാരം, അസൂയ മുതലായ ചീത്ത വികാരങ്ങളുടെ ഉടമകളായ നടന്മാർ പ്രേം നസീർ എന്ന നന്മ മരത്തെ കണ്ടു പഠിക്കുക .ആ ചരിതം തന്നെ രോമാഞ്ചമുണ്ടാക്കുന്നതാണ്
@chandrababuvn71833 жыл бұрын
പ്രേംനസീറിനെ കുറിച്ച് ആരും ഇത്രയും നന്നായി സംസാരിച്ചു കേട്ടിട്ടില്ല. താങ്കൾക്ക് പ്രത്യേകം നന്ദി, no more comments about SRI. NAZEER.
@rajalekshmikg75454 жыл бұрын
ഒരോ തവണയും അദ്ദേഹത്തെക്കുറിച്ചു കേൾക്കുമ്പോൾ, ആ നഷ്ടം ഒരിക്കലും നികത്താനാവത്തതാണല്ലോ എന്ന സങ്കടം നിറഞ്ഞ ഓർമ്മയുണ്ടാവുന്നത് '
@sindhutk24974 жыл бұрын
Sathyam
@siyafish88754 жыл бұрын
അദ്ദേഹത്തിന്റെ കബർ റിൽ ഇപ്പോഴും അദ്ദേഹം ഒരു കേടുപാടും കൂടാതെ കിടക്കുന്നുണ്ടാകും. ഇത്രയും നല്ല മനുഷ്യൻ ന് / എന്റെ മനസ്സ് പറയുന്നു 🌹🌹🌹
@ismailpsps4304 жыл бұрын
👍
@homedept17624 жыл бұрын
തീർച്ചയായും.
@josephk.v82534 жыл бұрын
സത്യം.
@farookkallambalam35134 жыл бұрын
Kashtam
@jafarpt31604 жыл бұрын
Adhaham.palliyilo.ambalathilo.povarundayirunno
@karthiayaninambiar26374 жыл бұрын
പ്രേംനസീർ എന്ന മനുഷ്യസ്നേഹിയുടെ ഓർമ്മക്ക് മുന്പിൽ പ്രണാമം! 🌹🙏🙏🙏
@koshysamuel28313 жыл бұрын
പ്രേം നസീർ എന്നാ നടൻ എനിക്ക് ഏറ്റവും ഇഷ്ട പെട്ട നടൻ ആണ് അദ്ദേഹം വളരെ നല്ല മനസിന്റെ ഉടമയാണ് പ്രേം നസിർ സാർ
@kunhabdullamk36203 жыл бұрын
,,,,,, hi,, hi,,,,,,,,,,z,,,z,,, ZZ,,,,,zz,,,,z, ZZ,, ZZ,,,,,,,,,,,,,,,,,,,, ZZ,,,,,,,z,,,,,, ZZ, ZZ, h
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ജീവിത കഥ. പ്രേം നസീർ സർ, മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം🌷
@valsalapanicker8436 Жыл бұрын
🙏പ്രേനസീർ സർ നെ പോലെ വേറെയൊരാൾ പ്രേനസീർ മാത്രമേ ഉള്ളു ഈ ജന്മത്തിൽ മാത്രമല്ല അടുത്ത തലമുറ പോലും മറക്കില്ല അദ്ദേഹത്തെ. ഓരോ സിനിമയിലും പത്തു വർഷം മുന്നോട്ട് ജീ വിക്കും. അത്രക്കും ഇഷ്ടാണ് ഈ മനുഷ്യനെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
@@valsalapanicker8436 🙏
@sacredbell20074 жыл бұрын
പ്രേംനസീറിനു ബാലചന്ദ്രമേനോന്റെ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിനയശേഷി അതിൽ നിന്നും തിരിച്ചറിയാം.
@anjanagnair61514 жыл бұрын
അതില്‍ മാത്രമല്ല എല്ലാ ചിത്രങ്ങളിലും നന്നായി അഭിനയിച്ചിട്ടുണ്ട് പിന്നെ ചിലതെല്ലാം type cast ആയിപ്പോയി അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല പലരെയും സഹായിക്കാന്‍ വേണ്ടി അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് വായിച്ചിട്ടുണ്ട്, പടയോട്ടം എന്ന സിനിമക്ക് അദ്ദേഹത്തിന് ഓസ്കാർ നോമിനേഷന് വന്നുവെന്നും വായിച്ചിട്ടുണ്ട്, പടയോട്ടം one of the finest movie
@@alv1251 ആദ്യം പ്രേംനസീറിന്റെ പടം ഏകദേശം 40 വർഷമെങ്കിലും ആയിക്കാണും ആ പടം ഇറങ്ങിയിട്ട് യുട്യൂബിൽ അതിന്റെ പ്രിന്റ് ഉണ്ട്. പ്രേംനസീർ നല്ല അഭിനയം കാഴ്ച്ചവെച്ചൊരു പടമാണ്
@babus14074 жыл бұрын
നന്ദി ശ്രീതാജ് ബഷീർ നസീർ സാറിനെ കുറിച്ച് അറിയാത്ത ഒരു പാട് കാര്യങ്ങൾ താങ്കളിൽക്കൂടി അറിയാൻ സാദിച്ചതിൽ '
@ckr91834 жыл бұрын
എന്നും ഓർമകളിൽ നസീർ സാർ ❤❤❤❤
@chandranair42224 жыл бұрын
അദ്ദേഹം ഇത്ര പെട്ടന്ന് പോയ്കളഞ്ഞല്ലോ, അദ്ദേഹത്തിന്റെ മഹത്വം എത്ര കേട്ടാലും മതി വരുന്നില്ല.
@jsankar79683 жыл бұрын
പ്രേം നസീർ ഒരു യുഗ പുരുസ്ജൻ തന്നെ യായിരിന്നു....... ലോകാവസാനം വരെ അദ്ദേഹത്തെ ഓർക്കും....
@tippu.....9863 жыл бұрын
ഇപ്പോഴുള്ള നടൻമ്മാർക്ക് എന്ത് അഹങ്കാരം ആണ് പ്രേം നസീർ ജയൻ ഇവരൊക്കെ മാതൃകകളാണ്
@nasargiftland40773 жыл бұрын
നല്ലൊരു മനുഷ്യ സ്നേഹിയായ നടനെക്കുറിച്ച്, അദ്ദേഹത്തിന്റെ എല്ലാ മേഖലകളിലും ഷ്പർശിച്ചുകൊണ്ട് വളരെ ലളിതമായി അവതരിപ്പിച്ചു ബഷീർ സാർ.
@thahiramuthalif34894 жыл бұрын
ഒരത്ഭുത പ്രതിഭ തന്നെ. എനിക്ക് അദ്ദേഹത്തിനെ നേരിൽ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു.
@bijukumarbijukumar54794 жыл бұрын
Chirayinkizhu karkku randu daivagal onnu sarkara Amma randu nazir sir yanta nadu
@GeethaLekshmi-ol6iu7 ай бұрын
ഞാനും ചിറയിൻകിഴുകരിയായിരുന്നു നസീർ സാറിന് ഒരു big salute
@AjithKumar-tx9qq7 ай бұрын
നസീർ സാറിനെ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ടോ ???
@dziretravelworld6973 жыл бұрын
അദ്ദഹത്തെ എത്രനേരം കണ്ടിരുന്നാലും.... അദ്ദേഹത്തെ പറ്റി ഓർമ്മകൾ പങ്കുവയ്ക്കുന്നത് കേട്ടിരുന്നാലും മതിയാവില്ല.... അദ്ദേഹത്തിന്റെ ഈ ബന്ധുവിനോട് അസൂയ തോന്നുന്നുന്നു....
@kannurchandrasekhar5223 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും നല്ല നടനും.... നല്ല മനുഷ്യ സ്നേഹിയും... ശ്രീ പ്രേം നസീർ സാർ മാത്രമാണ്... ഇപ്പോൾ ഉള്ള... മെഗാ സ്റ്റാറും.... സൂപ്പർ സ്റ്റാറും... എല്ലാ സ്റ്റാറുകളും.. ശ്രീ നസീർ സാറിൽ നിന്നും കണ്ടു പഠിക്കേണ്ടതുണ്ട്..... മലയാള സിനിമയിലെ എക്കാലത്തെയും... മെഗാ സ്റ്റാറും... സൂപ്പർ സ്റ്റാറും... ശ്രീ നസീർ സാർ തന്നെ..... ആ മഹാ നടന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.... 🙏🙏🙏🙏🙏🙏🌹
@aneeshravi-fv8he4 жыл бұрын
ജീവിതത്തില്‍ ആദ്യമായി ഒരു മരണത്തില്‍ ദുഃഖിച്ചത് പ്രേംനസീര്‍ മരിച്ച ദിവസമായിരുന്നു. റേഡിയോയില്‍ വാര്‍ത്ത കേട്ട് വീട്ടില്‍ എല്ലാവരും ദുഃഖിതരായതും ചെറിയ ഓര്‍മയില്‍ ഇന്നുമുണ്ട്.
@shajushaju40723 жыл бұрын
നമ്മുടെ വീട്ടിലെ ഒരംഗം അതാണ് നസീർ സർ.
@kanisaifuddin69893 жыл бұрын
നസീർ സാർ ഞങ്ങളുടെ ചങ്കാണ് 🌹🌹🌹🙏♥️♥️♥️
@pkp5290 Жыл бұрын
ശ്രീ. പ്രേംനസീറിന്റെ ജീവിത കാലഘട്ടം വളരെ മനോഹരമായി അവതരിപ്പിച്ച ശ്രീ. താജ് ബഷീറിന് നന്ദി. ഒരു റഫറൻസ് ഗ്രന്ഥം മനസ്സിരുത്തി വായിച്ച പ്രതീതി ജനിപ്പിച്ചു.
@abidabi96192 жыл бұрын
ഇതാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ Prem Nazir ❤️
@theoratorshuhaib31844 жыл бұрын
മറ്റുള്ളവർ നിൽക്കുമ്പോൾ അദ്ദേഹം ഇരിക്കി ല്ല കൊടുക്കുന്ന ആഹാരം ഒരുപ്പോലെ ആയിരിക്കണം വലുപ്പചെറു പ്പ മില്ലാതെ എല്ലാവരെയും സ്നേഹിക്കുന്ന മനുഷ്യ സ്നേഹി
@spm25064 жыл бұрын
ഇന്നത്തെ നടി നടന്മാർ ഇതൊന്ന് കേൾക്കുന്നത് നല്ലതായിരിക്കും അതവർക്കും സിനിമക്കും നല്ലതായിരിക്കും
@mcnairtvmklindia4 жыл бұрын
🙏
@pookayilmuhamed10563 жыл бұрын
അത് സിനിമ യില്‍ ആണെന്ന് മാത്രം
@mohanant84403 жыл бұрын
ബഷീർ സർ താങ്കൾ ഭാഗ്യവാനാണ് ഞങ്ങളുടെ നസീർ സാറിനെ അടുത്ത് അറിയാൻ കഴിഞ്ഞല്ലോ
@assanarukunju22003 жыл бұрын
നസീർ സാറിന് പകരം വെക്കാൻ മറ്റൊരാൾ ഇല്ല
@മുക്കുവൻതമ്പുരാൻ6 ай бұрын
മൺവെട്ടി ഉണ്ട്😂
@joshyantonyk26804 жыл бұрын
ഒരു നല്ല മനുഷ്യസ്നേഹി. നല്ല മനുഷ്യൻ
@nirmalachuthan71814 жыл бұрын
നസീ൪... സാ൪
@anjanagnair61514 жыл бұрын
ബഷീർ സർ വളരെ നന്നായി അവതരിപ്പിച്ചു
@asharnair81134 жыл бұрын
നസീർ സർ ഞങ്ങളുടെ അഭിമാനമാണ്. ഞങ്ങളുടെ നാട്ടുകാരൻ. അദ്ദേഹം പണികഴിപ്പിച്ച സ്കൂളിൽ പഠിക്കാനുള്ള ഭാഗ്യം ഉണ്ടായി.
@sajinb94824 жыл бұрын
എനിക്കും
@asharnair81134 жыл бұрын
@@sajinb9482👍
@shylanizar22564 жыл бұрын
Veetilum njan poyittund
@shylanizar22564 жыл бұрын
Njanum...
@basheerpk4900 Жыл бұрын
@@shylanizar2256 പ്രേം നസീറിന്റെ വീട്ടിൽ പോയിട്ടുള്ള, പണിത സ്കൂളിൽ പഠിച്ചിട്ടുള്ള ഒരാളുടെ കമന്റ് വായിക്കാനുള്ള ഭാഗ്യം എനിക്കുമുണ്ടായി 😄
@RajanGNair4 жыл бұрын
Premnazir സാറിനെക്കുറിച്ചുള്ള തായ്ബഷീർ സാറിന്റെ വിവരണം അതീവ ഹൃദ്യമായി. .മനസ്സിൽ എവിടെയോ ഒരു നൊമ്പരം അനുഭവപ്പെട്ടു! ഒരു വലിയ നടനിലുപരി ആ വലിയ മനുഷ്യസ്നേഹിയുടെ ഓർമ്മകൾക്കു മുൻപിൽ കണ്ണീർ പൂക്കൾ അർപ്പിക്കുന്നു! ബഷീർ സാറിന്റെ ലളിതമായ അവതരണശൈലി വളരെ വളരെ ഹൃദ്യമായിരുന്നു. .തായ് ബഷീർ സാറിനു എന്റെ അഭിനന്ദനങ്ങൾ. .👍👍👍💕
@muraliv19084 жыл бұрын
Excellent talk about an exceptional artist/human being!
@kanisaifuddin69893 жыл бұрын
സാർ നസീർ സാറിനെ കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല ഇനിയും കേൾക്കണം 🌹🌹🙏♥️♥️ ഒരായിരം ഓർമ്മകൾ
@josaephmathew99173 жыл бұрын
ഒരു യഥാർഥ മതേതരത്വവാദി! മനുഷ്യ സ്നേഹി! എൻ്റെ അവസാന ശ്വാസത്തോളം അദ്ദേഹത്തെ ഞാൻ സ്നേഹിക്കുയും ബഹുമാനിക്കയും ചെയ്യും! അദ്ദേഹം നമ്മളിൽ നിന്ന് മാഞ്ഞു പോയതു കൊണ്ട് ആ മനുഷ്യൻ്റെ മാനുഷിക നന്മ അദ്ദേഹത്തെ അറിയുന്നവർ തലമുറയോളം ഓർക്കും!
@santhoshjk86773 жыл бұрын
പ്രേം നസീർ യഥാർത്ഥ സൂപ്പർ സ്റ്റാർ, മനുഷ്യ സ്നേഹി.
@praphullak95384 жыл бұрын
ചെറിയ പ്രായം തൊട്ടേ ഇത്രയും വിവേകത്തോടെ ജീവിയ്ക്കാൻ കഴിയുക, അതൊരു വലിയ അനുഗ്രഹമാണ്. നേരിൽ കാണുവാൻ ഒരു പാട് ആഗ്രഹിച്ചിരുന്നു. താങ്കൾ പറഞ്ഞ പോലെ പ്രേം നസീർ- ശാരദ ജോഡിയായിരുന്നു എനിക്കും ഇഷ്ടം. അവരുടെ ശാലീനത, ഓരോ ചലനത്തിലുമുള്ള കുലീനത. ഇന്നും കാണാൻ ഒരു പാട് ഇഷ്ടമാണ്.
@SureshKumar-ij5bp4 жыл бұрын
എന്റെ ആരാധപാത്ര മായ നസീർ സാറിനെക്കുറിച്ചു കേട്ടത് മതിയായില്ല
@unnikrishnan41653 жыл бұрын
പറയുന്നവർക്ക് എത്ര പറഞ്ഞാലും കേൾക്കുന്നവർക്ക് എത്ര കേട്ടാലും മതി വരാത്ത നസിർ സർ 💕🙏
@geethapa2 жыл бұрын
Prem nazeer nammude nadinte abimanamannu
@Sharu2013 жыл бұрын
ഓരോരുത്തരും നസീർ സാറിനെ കുറിച്ച് അവരുടെ അനുഭവം പറയുമ്പോൾ അദ്ദേഹത്തോട് ബഹുമാനം കൂടി കൂടി വരികയാണ്. പ്രണാമം 🙏🌹🌹🌹🌹🌹
@MrShashiNair4 жыл бұрын
Nazeer Sir..... What a great man!!!! He was a gem of a person 👍👌👌
@sathyanparappil26973 жыл бұрын
അദ്ദേഹം വലിയ മനുഷ്യസ്നേഹിയായിരുന്നു ജാതി മത ചിന്തകൾക്കതീതമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം കൂടാതെ ഏതു വേഷം ചെയ്താലും അതിൻ്റെ തായ തനിമ ഉണ്ടായിരുന്നു ഇത്രയും പെർഫെക്റ്റായ നടൻ മലയാളത്തിലില്ല ഇനി ഉണ്ടാവുകയും ഇല്ല മലയാളത്തിൻ്റെ തീരാ നഷ്ടം അതൊരിക്കലും തിരിച്ചു വരില്ല മലയാള സിനിമ കണ്ടതിൽ ഏറ്റവും നല്ല സ്വഭാവത്തിൻ്റെ ഉടമയായിരുന്നു
@ukn11404 жыл бұрын
നസീർ സാറിനെക്കുറിച്ച് കുറച്ച് പുതിയ അറിവ് കൾ താജ് ബഷീർ സാറിൻ്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ പ്രതീക്ഷിച്ചു
@MariMuthu-cx1bx4 жыл бұрын
പ്രേംനസീർ. പേരുപോലെ തന്നെ മനുഷ്യ സ്നേഹിയായ വ്യക്തി. പകരം വെക്കാനില്ലാത്ത നന്മയുടെ പ്രതീകം. പ്രണാമം. Skm kylm
@ummermp3400 Жыл бұрын
ഒരാളും കുറ്റം പറയാത്ത ഒരേയൊരു മനുഷ്യൻ പ്രേം നസീർമാത്രം
@maninair6094 жыл бұрын
രാഷ്ട്രിയം ഇന്നും മലീമസം തന്നെ. നമ്മുടെ ശാപവും അതുതന്നെ.
@amalbabu94954 жыл бұрын
എല്ലാം തികഞ്ഞ പച്ചയായ മനുഷ്യൻ അതാണു നസീർ സാർ
@arunm.s30102 жыл бұрын
Correct sir
@lechunarayan3 жыл бұрын
പ്രേംനസീർ മലയാളികളുടെ കുടുമ്ബത്തിലെ അംഗം പോലെയാണ് മരിച്ചപ്പോൾ കരയാത്ത മലയാളികൾ ഉണ്ടാകില്ല
@pradeepraveendran36054 жыл бұрын
പ്രിയനടൻ മഹാനായ മനുഷ്യസ്നേഹി
@suvani-p5f4 жыл бұрын
Only one Prem Nazir sir for ever. The greatest nostalgia legend.💯💯💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manikandanep32393 жыл бұрын
നല്ല ഒരു നടനും അതോടപ്പം ഒരു മനുഷ്യസ്നേഹിയുമാണ് പ്രണാമം
@kamalakshanthotten39114 жыл бұрын
I have been the fan Shri Prem Nazeer for the last 50 years...and will remain as it is... other than Prem Nazeer there is no Super Star in Malayalam film world.
@venupattukalathil86004 жыл бұрын
പ്രേം നസീർ the only superstar of our industry
@RASHIDISEPR4 жыл бұрын
പ്രേംനസീർ എന്ന മനുഷ്യസ്നേഹി.........
@sreejagopan25423 жыл бұрын
നിത്യഹരിത നായകന് ഒരായിരം പ്രണാമം 🙏🙏🙏
@drsantoshakavoor Жыл бұрын
മഹാനായ പ്രേം നസീറിനെ കുറിച്ച് വളരെ മനോഹരമാം വിധം ശ്രീ. താജ് ബഷീർ സംസാരിച്ചിരിക്കുന്നു. അദ്ദേഹത്തിനും അഭിനന്ദനങ്ങൾ👌👌👏👏🙏🙏
@kasimkp4624 жыл бұрын
Pram nazir evergreen hero would
@abduljabbarjabbar47113 жыл бұрын
.....നാൽപതതിഅൻചിലേറെ വർഷങ്ങളായി ഈയുള്ളവനറിയാവുനന (ഞാൻ നേരിൽ കൺടിടടുളള) ഒരേയൊരു മനുഷ്യ സ്നേഹി നസീർ സാർ മാത്രം.... ഒരു മഹാ നടനായിരുനനപേപാഴും വിനയം ഒരിക്കലും കൈവിടാതെ,, മതവും ജാതിയും പരിഗണിക്കാതെ സഹായം ചോദിചച് വരുന്നവർക്ക് എലലാം പബ്ലിസിറ്റി ഇല്ലാതെ സഹായം നൽകിയ മറെറൊരാളെ ഞാനറിയിലല.... മലയാളത്തിൽ മുത്തയ്യ എനന ( കൺടം വെചച കോടട്) സിനിമാ നിർമ്മാതാവ്,, പാപ്പരായി,, ജീവിക്കാൻ നടനായി, വാർധക്യതതിൽ ആരുമിലലാതായി( മക്കളില്ല) ഭാര്യ യുമായി നസീർ സാർ ൻടെ വീട്ടിൽ പതിനേഴ് വർഷം സൻതോഷതേതാടെ ജീവിച്ചു,,,,,,...... അങ്ങനെ എത്രയെത്ര പറഞ്ഞാലും എഴുതിയാലും തീരാത്തത്ര മനുഷ്യ സ്നേഹി.....ഇനനതെത മെഗാസ്റ്റാർ കൾ സംപാദിയകും പോലെ ആയിരുന്നു എങ്കിൽ കേരളം അദേഹത്തിന് വാങങാമായിരുനനു എന്ന ചിലപേപാൾ തോന്നിയിട്ടുണ്ട്....മുഖ സൗന്ദര്യം പോലെ സ്വന്തം കുടുംബ ജീവിതവും കളംകമിലലാതെ ജീവിച്ച് ആരോടും പിണക്കവും പരിഭവം പറചചിലുമിലലിതെ നിറഞ്ഞ ചിരിയുമായി നമുക്കിടയിൽ നിന്ന് പെട്ടെന്ന് ദൈവത്തിലേക്ക് മടങങിപോയ നസീർ സാറെനന ആ മഹാനുഭാവൻ ടെ ഓർമ കൾക് മുൻപിൽ ഒരു പിടി കണ്ണീർ പുഷ്പങ്ങൾ🙏🙏
@hassainhassain6773 жыл бұрын
Of ko no km on ko ji
@hassainhassain6773 жыл бұрын
Ko koi mo of ko l mop ko
@sunnyk47413 жыл бұрын
നാടിന് വേണ്ടി ഇത്രയും ചെയ്ത നമ്മുടെ എല്ലാ മായ പ്രേം നസിർ സറിന് ഇപ്പോൾ അർഹിക്കുന്ന സ്ഥാനം നമ്മൾ കേരളീയർ കൊടുക്കുന്നുണ്ടോ ?
@gopibhaskaran86934 жыл бұрын
സിനിമാ പ്രേമികളുടെ വലിയ ആഗ്രഹം ആയിരുന്നു പ്രേം നസീർ സ്മാരഗം അതിനു ഈ ഗവർമെന്റ് സാധ്യമാക്കി തന്നു👍👍🌹🌹
@jinan394 жыл бұрын
നിത്യഹരിതനായകനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വച്ചതിന് നന്ദി.🌹🌹🌹സംസാരത്തിനിടയിൽ പുള്ളി പുള്ളി എന്ന് ആവർത്തിക്കാതെ... അദ്ദേഹം എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു സർ..
@girijars29654 жыл бұрын
അതേഹത്തിന് sarkaradevi യുടെ സമീപത്തു തന്നെ സ്മാരകം കിട്ടിയല്ലോ ദേവിയുടെ അനുഗ്രഹം തന്നെ
@vsmathai24052 жыл бұрын
പറഞ്ഞു പറഞ്ഞു അങ്ങയുടെ കണ്ണ് നിറഞ്ഞുവോ വാക്കുൾകേട്ട് എന്റെ കണ്ണ് നിറഞ്ഞു ഓർമ്മൾക്ക് മരണമില്ലല്ലോ സാറിനെ കുറിച്ച് എത്ര കേട്ടാലും മതിവരുകയില്ല സാറിനെ കുറിച്ച് ഇത്രയും കാരിയങ്ങൾ കേൾപ്പിച്ചു തന്ന അങ്ങക്ക് എന്റെ കൂപ്പുകയ്യ് 🙏🙏
@rsudarsananjyolsar22464 жыл бұрын
അദ്ദേഹം ധാർമികനും മനുഷ്യ സ്നഹിയുമായഒരു അവതാരം തന്നെയാണ്..
@sacredbell20074 жыл бұрын
കബറിടത്തിൽ എന്തെങ്കിലും സ്മാരകമോ നിർമാണമോ ഇസ്ലാം വിശ്വാസപ്രകാരം പാടില്ല. എന്നാലും ആ ഭാഗം വൃത്തിയാക്കിയിടാൻ പള്ളി അധികാരികൾ ശ്രദ്ധിക്കണം. പ്രേം നസീറിന് അർഹമായ ഒരു സ്മാരകം ( ഫിലിം സ്കൂൾ, കൺവെൻഷൻ സെന്റര്‍, തിയേറ്റർ കോംപ്ലക്സ് അങ്ങനെ എന്തെങ്കിലും ) സർക്കാർ നിർമ്മിക്കണം.
@user-ry8qp4wd7r4 жыл бұрын
True.. kindly keep the area where He was buried neatly..feel sad seeing over grown grass and weeds around the burial ground. He was a Gem of a Person..One & Only ..Our Prem Nazir 🙏🌹Still love to see His films.
@farookkallambalam35134 жыл бұрын
Kabaridanghalil ellarum thullyaraanu
@user-ry8qp4wd7r4 жыл бұрын
@@farookkallambalam3513 🙏
@rashidt99832 ай бұрын
പള്ളിക്കാട്ടിൽ എല്ലാവരും തുല്ല്യരാ ണ് അവിടെ സൂപ്പർ സ്റ്റാർ ആണ് എന്നോ പത്മ ഭൂഷൻ എന്നോ ഇല്ല
@chandrikan6443 жыл бұрын
പ്രേനാസിറിനെ കുറിച്ചു ഇത്ര കേട്ടാലും കണ്ടാലും കൊതി തീരില്ല
@rajagopalanvv63434 жыл бұрын
പ്രേനസീർ ഒരുഅതിശയാണ് എല്ലാവരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു അദ്ദേഹത്തിന് പറ്റിയ ഒരു തെറ്റ് രാഷ്ട്രീതിൽ പോയതാണ് പ്രതേകിച്ചും കോൺഗ്രസ് അകലത്തെ കോൺഗ്സ് വളരെമോശമായതായിരുന്നു ആന്റണി, ഉമ്മൻ, കരുണാകരൻ ഇവരെലം കൂടി ആ നല്ല മനുഷ്യൻ ചതികപെടുകയായിരുന്നു
@abdulnazarnazar6074 жыл бұрын
100%കറക്റ്റ്
@rajulasirajudeen80557 ай бұрын
preamnazeer❤❤❤🎉🎉
@ravinp20004 жыл бұрын
The One & Ony Prem Nazir sir !! Aayiram yugangalil orikkal vararulla oru albutha prathibhaasam adhava avataaram
@vpsasikumar12924 жыл бұрын
ഞാൻ വിചാരിച്ചു nazeer സിനിമകരെ മാത്രമേ സഹായിച്ചിട്ടുള്ളു എന്ന്. അദ്ദേഹം ഒരു മനുഷ്യ സ്നേഹിയാണ് എന്ന് ഇപ്പൊ മനസിലായി. തികഞ്ഞ ഒരു orthodox മത സ്നേഹി. എന്നാലും വിശക്കുന്ന വയറിന്റെ വില അറിയുന്ന മനുഷ്യൻ... എന്നിട്ടും ഈ മനുഷ്യനുമായി ഷീല പിണങ്ങിയെന്നു.. കഷ്ടമ.. ഇത്രമാത്രം തിരക്കുണ്ടായിരുന്ന nazer സ്വന്തം ശരീരം നോക്കാൻ മറന്നു പോയോ
@girijaek8912 Жыл бұрын
Orukalathu sheela nazirinta ellamayirunnu pinne kalam mari kadha mari
@josea-purackkal38277 ай бұрын
Nazeerkakka is my roll Model thanku dear TajBasheer for your comments toNazzer sir
@cbksaleemyoutube46134 жыл бұрын
Excellent, an ode to premnazir.
@shylasuresh36794 жыл бұрын
ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 😔😢
@dshiivaprasadclassics Жыл бұрын
ഡിയർ ബഷിർ തങ്ങളുടെ അവതരണം വളരെ ഗംഭീരം. അവസാനം വരെ ഞാൻ ഇരുന്നു കേട്ടു. പ്രേം നസീർ എന്ന അതുല്യ പ്രതിഭക്കു എന്റെ ആദരാഞ്ജലികൾ 🙏
@rajeshgkrishna46304 жыл бұрын
I PROUD OF YOU NAZEER SIR👍❤️🙏
@rajeshgkrishna46304 жыл бұрын
❤️❤️❤️👍🇮🇳🙏
@LPNair2 жыл бұрын
ഒരു ജാടയും ഇല്ലാത്ത ഒരു മഹാ നടൻ, അതാണ് ശ്രീമാൻ പ്രേം നസീർ.
@nizarjahafar563 жыл бұрын
മലയാളത്തിൻ്റെ ഇതിഹാസപുരുഷൻ ഓർമ്മപ്പൂക്കൾ
@tn-vp4vz3 жыл бұрын
ഈശ്വരാ, ആ മഹാനെയൊന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ 🙏🙏🙏
@cherupushpamhospital9713 жыл бұрын
Prem nazir,all time great malayaali,no film star or politician can be upto his mark.
@chandranm17223 жыл бұрын
നന്ദി.. വളരെ, വളരെ: നസീർ സാറിനെക്കുറിച്ച് കുറേ അറിവുകൾ തന്നതിന്..
@sivasankaranmadhavan85634 жыл бұрын
I loved him unlimited. My child hood was very very good devotion to shri.Naceer. when he left from our keralam we lost a family member.
@AbhinTeenzVlogs4 жыл бұрын
Premnazir Sir ❤
@shinodmm65693 жыл бұрын
He was a great soul. A true human being. He will always live in the heart of fans.
@sreekumariammas66326 ай бұрын
അതെ അദ്ദേഹത്തെ കണ്ടിരിക്കാൻ എത്ര രസമാണ് !!!Our Nazeer sir said very correct . How simple and humble he is !!! Nazeer sir is an ideal man . That time was very gold era . We are lucky to live in this time .❤❤❤❤❤
@srk83604 жыл бұрын
Great... actor......👌💐🙏
@mm2k2uk4 жыл бұрын
THANKS FOR THE TRUE STORY... NAMMUDEY PREMNAIR ENNUM CINEMA INDUSTRY L ORU ALBHUTHAM .. ITHRAYUM HRIDAYASUDHIYULLA ORU JANMAM KERALATHIL UNDAYALLO ..NAM ENNUM ENNUM ORKANAM ... YUVA THALAMURAKU ORU PADAM .. PREMNASIL FOUNDATION VALARNU VARANAM .. ROLE MODEL FOR ALL ARTIST