No video

സൂര്യൻ അസ്‌തമിക്കാത്ത രാത്രികൾ!!

  Рет қаралды 65,489

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

Is artificial moon possible explained in Malayalam
Official ayi email ayakkan - jrstudiomalayalam@gmail.com
Variety topic podcast kelkano- open.spotify.com/show/4dcVVzq... (spotify)
- anchor.fm/jr-studio-malayalam (anchor)
Instagramil varuuu-- jithinraj_jr_st...
Telegramil sci fi cinema veno - t.me/jrstudiomalayalam
Fbil post idarund- / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS :copyright to ®Jithinraj RS™.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
[Track Title] by Scott Buckley - www.scottbuckley.com. au
JR studio Malayalam
jithinraj
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 365
@alexmohan2424
@alexmohan2424 3 жыл бұрын
ഈ videos എല്ലാം കാണുമ്പോൾ എല്ലാം നമ്മുടെ imagination മറ്റൊരു തലത്തിലേക്ക് ഉയരുന്നത്🤩👌 ഒരേ പൊളി
@rageshkrishnan6020
@rageshkrishnan6020 3 жыл бұрын
Gk
@rageshkrishnan6020
@rageshkrishnan6020 3 жыл бұрын
.
@onelane3531
@onelane3531 3 жыл бұрын
Athe athe😎❤️🔥
@euphoriazxy
@euphoriazxy 3 жыл бұрын
ആരൊക്കെ നല്ല പോലെ Explantion ചെയ്താലും... Jr സ്റ്റുഡിയോ ന്റെ ഓണർ Expalin ചെയ്ത് തരുന്നത് ആണ് രസം
@dinkanthelord8562
@dinkanthelord8562 3 жыл бұрын
Jr studio nte owner Jithin raj ❤️
@milnajoshy6783
@milnajoshy6783 3 жыл бұрын
entegilum onnil urach nikk , bright keralate , 47 arena , ith elaam maati parayukka aanallo
@Mubaris_
@Mubaris_ 3 жыл бұрын
Athe athara ullu ❤️❤️
@uarethecringestasf
@uarethecringestasf 3 жыл бұрын
Aa...adipoli.... രാത്രിയെ ഉറങ്ങുന്നില്ല.... എന്നിട്ട് വേണം പകലാക്കി ഉറക്കം ജീവിതത്തിൽ നിന്നും മായിച്ച് കളയാൻ 😐
@renjithrenji3360
@renjithrenji3360 3 жыл бұрын
ഉറക്കം മനുഷ്യന് ആവിശ്യം ആണ്
@shajeershajeer3696
@shajeershajeer3696 3 жыл бұрын
🤣🤣
@teslamyhero8581
@teslamyhero8581 3 жыл бұрын
@@renjithrenji3360 അതെ. ഊണിൽ പാതി ഉറക്കം എന്നാണ് പഴമൊഴി
@uarethecringestasf
@uarethecringestasf 3 жыл бұрын
@@renjithrenji3360 ith ee ചന്ദ്രൻ വന്നാൽ ഒരു pazhanjollayi കാണാം 😶
@homosapien_mallu
@homosapien_mallu 3 жыл бұрын
അതിന് സൂര്യന്റെ റിഫ്ലക്ട് അല്ല. ചന്ദ്രന്റെതാണ്
@praveenkc3627
@praveenkc3627 3 жыл бұрын
എവിടെ Intro എവിടെ? 🤔🤔 എന്നാ പിന്നെ ഞാൻ പറയാം "Hi friends, JR studio യിലേക്ക് സ്വാഗതം...." (BGM : ടു ഡൂ ട്ടു ടു ഡൂ ട്ടു ടു ഡൂ ഡൂ )
@deepthips8197
@deepthips8197 3 жыл бұрын
😆
@Hamza_faheem_2o
@Hamza_faheem_2o 3 жыл бұрын
😁😁💩
@deepthips8197
@deepthips8197 3 жыл бұрын
Intro venam... Ath tharunna feel onn vere aan🔥
@b2rcriminal783
@b2rcriminal783 3 жыл бұрын
,🤣😅😂
@pranavs9828
@pranavs9828 3 жыл бұрын
😂😂😂😂😂😂😂
@sreekutten143
@sreekutten143 3 жыл бұрын
Background നന്നായിട്ടുണ്ട്.. and the lighting...
@Oldestdream9
@Oldestdream9 3 жыл бұрын
Science ഇത്രേയും നല്ലപോലെ explain ചെയ്യാൻ കഴിയുന്ന വേറെ ഒരു youtuber നെ ഞാൻ എങ്ങും കണ്ടട്ടില്ല😍😍😍 you are the best...
@Oldestdream9
@Oldestdream9 3 жыл бұрын
എന്നെ ആരെങ്കിലും ഒക്കെ subscribe ചെയ്യണേ...
@teslamyhero8581
@teslamyhero8581 3 жыл бұрын
👍👍
@Oldestdream9
@Oldestdream9 3 жыл бұрын
@@teslamyhero8581 Thanks
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
ജിതിൻ സാറിന്റെ എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ആണ് ❤️❤️❤️. സൂപ്പർ
@teslamyhero8581
@teslamyhero8581 3 жыл бұрын
ഒരു സംശയവും ബാക്കി വെക്കാത്ത അപാര വിവരണം 👍👍ഭൂമിക്കു ഒരേയൊരു ചന്ദ്രൻ മാത്രം മതി ❤❤❤നമ്മുടെ സ്വന്തം അമ്പിളി അമ്മാവൻ 🥰🥰JR 🙏🙏ഉയിർ
@jaihind1775
@jaihind1775 3 жыл бұрын
ജീവിതം പകലും രാത്രിയുമാണ്... പകലിനും രാത്രിക്കും അതിന്‍റേതായ സൗന്ദര്യമുണ്ട്.!! അതങ്ങനെ തന്നെ വേണം
@Sdn3314
@Sdn3314 3 жыл бұрын
Tesla robotine patti oru video cheyyamo
@josoottan
@josoottan 3 жыл бұрын
പ്രകൃതിയുടെ ലക്ഷ്യം അതിജീവനം, നമ്മുടെ ലക്ഷ്യം അത്യുല്പാദനം മാത്രം
@lovemalakha6904
@lovemalakha6904 3 жыл бұрын
നമ്മുടെ ലക്ഷ്യം അതിജീവനം ആക്കാൻ പ്രകൃതിക് വലിയ സമയം ഒന്നും വേണ്ട.
@ffcml1733
@ffcml1733 3 жыл бұрын
@@lovemalakha6904 ഹോ നെഗറ്റീവ്
@Zeus__1138
@Zeus__1138 2 жыл бұрын
@@ffcml1733 😌
@adarshvenukuttan7470
@adarshvenukuttan7470 3 жыл бұрын
Background ല്‍ ഒരു universe അതിൽ കുറെ galaxy കള്‍ and oru side ല്‍ സോളാര്‍ സിസ്റ്റം. Pwoli ആയിരിക്കും ☺️
@nitheeshjoseph4735
@nitheeshjoseph4735 3 жыл бұрын
അത് ജ്യോതിഷം പോലെ ആയി പോവും ബ്രോ 😂
@18abhinavp36
@18abhinavp36 3 жыл бұрын
ബഹിരാകാശത്ത് രണ്ടു ചന്ദ്രനെയും സൂര്യനെയും നിർമിച്ച ഒരാൾ ഡിസ് ലൈക് അടിച്ചു
@geethasanthosh7794
@geethasanthosh7794 3 жыл бұрын
Kattherekkukayayerunnu
@yasaransar7169
@yasaransar7169 3 жыл бұрын
Happy onam chetta 😇❤️❤️🎉 Big fan
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Nice video... Informative.. Well presented...
@arunkunjappan
@arunkunjappan 3 жыл бұрын
Great information.. Existance of organisms, nature and earth.. Importants of night and day... Thanks.. All the best...
@ardhra0988
@ardhra0988 3 жыл бұрын
Where did you get this kind of knowledge?? Thankyou for this beautiful information 😊😊
@shijuvenu4845
@shijuvenu4845 2 жыл бұрын
നിങ്ങളെ പോലെ ഇത്രയും കാര്യങ്ങൽ പഠിച്ചു വളരെ വ്യക്തമായി വീഡിയോ ഇടുന്ന വേറൊരു youtuber ഇന്ന് കേരളത്തിൽ ഇല്ല.. ഇവിടെ കൊപ്രയങ്ങൾക്ക് like um sub ഇടുന്ന ആളുകൾ ആണ് മുഴുവനും... ഇവിടുത്തെ വാണ youtuber മാരെ പോലെ അല്ല ബ്രോ നിങ്ങൾ.. മനുഷ്യനു ഉപകാരം ഉള്ള , അറിവുകളുടെ കലവറ ആയ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു മുട്ടക്കാട്ടൻ salute 💪 keep going mahnn ✌️✌️✌️
@samcm4774
@samcm4774 2 жыл бұрын
Background black color നന്നായിട്ടുണ്ട്.. and the lighting perfect 👌
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
വീഡിയോ... കിടു... ജിത്തു... Sooopper...🤩😍😘♥❤🙌👌🤝💞👐💖💕
@amareshmallam8924
@amareshmallam8924 3 жыл бұрын
Awesome JR......expecting more video from your side
@Sanjuradha
@Sanjuradha 2 жыл бұрын
Heliosphere നെ കുറിച്ച് എനിക്കു അറിയണം എന്നുണ്ട്... താങ്കളുടെ videos എല്ലാം നന്നായിട്ടുണ്ട്..പറഞ്ഞു തരുന്നത് നല്ല വ്യക്തമായിട്ടുണ്ട്
@abdulrahmanashraf9132
@abdulrahmanashraf9132 3 жыл бұрын
'അതിമോഹമാണ് അതിമോഹം' കടുകട്ടി ഇംഗ്ലീഷ് വാക്കുകൾക്ക്പോലും പരമാവധി മലയാളം പറഞ്ഞു തരുന്ന അവതരണ രീതി ആകർഷണീയം ബ്രോ.. 💙
@danishtv8528
@danishtv8528 2 жыл бұрын
അപ്പുറത്തെ വീട്ടിലെ ചേട്ടൻ ലൈറ്റ് ഓഫ് ആക്കാതെ കിടക്കുമ്പോൾ തന്നെ എന്റെ ബെഡ്റൂമിൽ എനിക്ക് ബുദ്ധിമുട്ടാണ്.... അപ്പോഴാണ് ആകാശത്തു നിന്ന് വേറൊരു ടോർച്ച്.... ലൈറ്റ് പൊലൂഷൻ ആണ് ചില സമയത്ത് വെളിച്ചം ദുഃഖമാണുണ്ണി
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@kannanc.s3
@kannanc.s3 3 жыл бұрын
വലിച്ചു വാരി വീഡിയോസ് ചെയ്യാതെ content quality നോക്കി വീഡിയോസ് ചെയ്യുന്നു. അതാണ് ഇതേ ടൈപ്പ് ചാനലിൽ നിന്ന് jr studio യെ വ്യത്യസ്തമാക്കുന്നത്. ❤
@nikhilvishnu7548
@nikhilvishnu7548 2 жыл бұрын
Nalla avatharanam
@MukeshKumar-gj1rs
@MukeshKumar-gj1rs 3 жыл бұрын
👍👍👍🙏🙏🙏👌👌Good Video 👌👌അഭിനന്ദനങ്ങൾ
@SREERAG_17
@SREERAG_17 3 жыл бұрын
Bro, what is chandrashekhar limit ഒരു video ചെയ്യാമോ
@riya-yq4iq
@riya-yq4iq 3 жыл бұрын
Very informative video sir 👍
@vinodc4937
@vinodc4937 3 жыл бұрын
Very informative indeed
@user-jk2sy9tp3t
@user-jk2sy9tp3t 3 жыл бұрын
Very good...bro shirt idunnatha kurachude beautiful....
@jybinu
@jybinu 3 жыл бұрын
Hi Jithin time crystals കുറിച്ച് ഒരു വിഡിയോ ചെയ്യാമോ പ്ലീസ്.
@muhammedsuhailk6778
@muhammedsuhailk6778 3 жыл бұрын
Bro , Breakthrough Starshot Program നെ കുറിച്ച് ഒരു video ചെയ്യാമോ ?
@manuelps6894
@manuelps6894 3 жыл бұрын
വീഡിയോയിൽ എന്തൊക്കെയോ ഒരു മാറ്റം.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
new studio
@abhilashabhi3473
@abhilashabhi3473 3 жыл бұрын
സർ നന്ദി ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
@timetraveller_9767
@timetraveller_9767 3 жыл бұрын
നല്ല topic🙏🙏😎
@ARyaN-co6dk
@ARyaN-co6dk 3 жыл бұрын
Absolutely ur a good man that u bothered our eco system ❤️❤️
@MuhammadAli-xk8ze
@MuhammadAli-xk8ze 3 жыл бұрын
Informative 👍
@sreejithkb3483
@sreejithkb3483 3 жыл бұрын
Very informative ❤️
@krishnaku4326
@krishnaku4326 3 жыл бұрын
Background നന്നായിട്ടുണ്ട് 👍 വിഡിയോയും...
@minhajk1703
@minhajk1703 3 жыл бұрын
One of my fav youtuber😊😊💙 keep going🌟
@johanjacob5046
@johanjacob5046 3 жыл бұрын
I hav heard of it but completely forgot about it.....nice 👌
@uarethecringestasf
@uarethecringestasf 3 жыл бұрын
U are the science news updater of my life ❤️
@kid7566
@kid7566 3 жыл бұрын
1 varsham ayittu chettante video kannar ond Nalla improvement ond chetta 🥺🥺❤ keep going 💯💯 😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😃😃
@kid7566
@kid7566 3 жыл бұрын
@@jrstudiomalayalam 😍😍🥺🥺
@nworld2092
@nworld2092 3 жыл бұрын
Futuril ithilum nalla idea okke varumo?
@_ammu__
@_ammu__ 3 жыл бұрын
Nalla subject✨
@gamegladiators4615
@gamegladiators4615 3 жыл бұрын
Excellent video bro super
@NibuThomson
@NibuThomson 3 жыл бұрын
Nice content bro👍👍👍
@nishanthmenon1923
@nishanthmenon1923 3 жыл бұрын
Mirroril ulla prakasham boomiylek pathikkimbo colour variations undaavan saadhyatha undo?
@ananditha8768
@ananditha8768 3 жыл бұрын
Sir vazhikkunna oru book name parayumo plz.enikkum sir ne pole akanam.plzzz.
@thanoossoul
@thanoossoul 3 жыл бұрын
please read 'cosmos'
@ananditha8768
@ananditha8768 3 жыл бұрын
@@thanoossoul Ath ente kazhill und bro
@ananditha8768
@ananditha8768 3 жыл бұрын
Jithin sir please reply
@user-mu5so9ub9p
@user-mu5so9ub9p 3 жыл бұрын
@@thanoossoul author?
@user-mu5so9ub9p
@user-mu5so9ub9p 3 жыл бұрын
@@ananditha8768 thanoos soul broyod ahn chodichath
@kannankesh746
@kannankesh746 3 жыл бұрын
Ithe Background il cheriya oru raathri aakashathinte graphics koodi nalku chetta vdo apo ithirikoodi color aakumm.. 👌
@gamingwithvaishu260
@gamingwithvaishu260 3 жыл бұрын
ബുദ്ധി ആണ് ജിതിൻ bro യുടെ main🥰
@harishkk7238
@harishkk7238 3 жыл бұрын
ജിതിൻ ചേട്ടാ 👍 🥰👌
@nobypaily4013
@nobypaily4013 3 жыл бұрын
Tanks bro
@vineeth8315
@vineeth8315 3 жыл бұрын
Nice bros. Ella placilum electricity available allae. Eni verae light enthina
@sathsab9931
@sathsab9931 3 жыл бұрын
Good....
@hussaintharayil9418
@hussaintharayil9418 3 жыл бұрын
Sir ERG CHECH 002 ഇതിനെ കുറിച്ച് എടുകോമോ
@suhailvv9866
@suhailvv9866 3 жыл бұрын
Bro blue star നെ കുറിച്ച് ഒരു വീഡിയോ ഇടമോ
@thomaskuttypj6847
@thomaskuttypj6847 3 жыл бұрын
Alpha centurie star systethil ninnu Vanna singnal vdo plzzzzzzzzzzZzz
@antonsanjay2013
@antonsanjay2013 3 жыл бұрын
Super bro 👍👌
@nishanthmenon1923
@nishanthmenon1923 3 жыл бұрын
Doppler effect kurich oru video cheyyamo?
@jineeshmjmj5732
@jineeshmjmj5732 3 жыл бұрын
Hai jithin sir..😍👍
@anandhu.b.s2897
@anandhu.b.s2897 3 жыл бұрын
Jithin തരുന്ന എല്ലാവിധ അറിവു൦ വളരെ വലുതാണ് 👏😍😍
@mmnissar786
@mmnissar786 2 жыл бұрын
ജിതിൻ രാജ് ന്റ കുഞ്ഞനുജൻ ആണ്... അലൻ മാസ്കിനെ പോലെ ഒരു വലിയ മനുഷ്യൻ ആവണം. സ്‌പേസ് സയൻസ് മേഖലയിലെ ഒരു അധികായൻ ആവണം. എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ഞാൻ കൂടെ ഉണ്ടാവും. 🙏
@jrstudiomalayalam
@jrstudiomalayalam 2 жыл бұрын
❤❤❤❤
@gokulkp03
@gokulkp03 3 жыл бұрын
Hello chetta... Nikola teslayude 3 6 9 enna numbers nde secret explain cheythu tharumo.😊😊
@jacksparrow2998
@jacksparrow2998 3 жыл бұрын
Supar Video
@amar.r.shekhar9392
@amar.r.shekhar9392 3 жыл бұрын
Innathe video background pwolichu 💖🔥
@parmeshwaranacharya575
@parmeshwaranacharya575 3 жыл бұрын
Can reflectors be installed on moon?
@venkiteshvinod3197
@venkiteshvinod3197 3 жыл бұрын
What is your job , cheta
@Rahul-iu7jl
@Rahul-iu7jl 3 жыл бұрын
സൂപ്പർ
@bipansathyan566
@bipansathyan566 3 жыл бұрын
Uff🔥🔥 jithin broo❤️❤️fan from calicut🔥🔥🔥🔥
@ramees4501
@ramees4501 3 жыл бұрын
How do each planet get its names? Please tell me the answer..
@anilkumarmc8966
@anilkumarmc8966 3 жыл бұрын
Continue ayee sunlight or light ath earth surface vanna ath earth climate change ondavmoo just oru സംശയം aa sir
@britr7531
@britr7531 3 жыл бұрын
Jupiter sooryanil veennaal enthu sambavikkum ennulla video cheyyaamo?
@kochioperationspll8523
@kochioperationspll8523 3 жыл бұрын
Iss ,upagrahagalo nammal chandrane kanunnasamayam chadrante munniloode kadannupokunnille?
@hashadachu4443
@hashadachu4443 3 жыл бұрын
Jr ❤️
@thanoossoul
@thanoossoul 3 жыл бұрын
JR ❤️
@nithunashok7505
@nithunashok7505 3 жыл бұрын
Demon Nuclear Core നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ മലയാളത്തിൽ ആരും ചെയ്തതായി കണ്ടിട്ടില്ല,
@razorkat1096
@razorkat1096 3 жыл бұрын
ITER നെ കുറിച്ച വീഡിയോ ചെയ്യാമോ
@gopalakrishnan7652
@gopalakrishnan7652 3 жыл бұрын
Veed evideyanu
@ashikanupamdev1768
@ashikanupamdev1768 3 жыл бұрын
ചേട്ടാ ഈ Mind drives , Neuralink പോലുള്ള concepts എത്രമാത്രം പ്രവർത്തികം ആണ് ?
@riyasparengal4809
@riyasparengal4809 3 жыл бұрын
ഇരുട്ട് ഉണ്ടാകുമ്പോള് മാത്രമേ നിലാവിന് മനോഹാരിത തോന്നൂ
@lrvarun
@lrvarun 2 жыл бұрын
Powli👏👏👏
@nidhul9160
@nidhul9160 3 жыл бұрын
ജിതിൻ ചേട്ടാ👌😍😍
@uvaispulisseri1
@uvaispulisseri1 3 жыл бұрын
Good one Bhai
@Dmsfacts99
@Dmsfacts99 2 жыл бұрын
Super
@aadilhussain3701
@aadilhussain3701 3 жыл бұрын
Daivam nirmicha pole onnem krityamay Arkkum nirmikkan kazhiyilla. Matramalla daivam nirmicha ellathinum athintentaya uses und ratrikkum pakalinum. Ath Arkkum mattan sadhikkila.
@jithinvandhanam9542
@jithinvandhanam9542 3 жыл бұрын
explain free energy or unlimited energy.. what ever it is.
@action4029
@action4029 3 жыл бұрын
Thanks .....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
You're welcome!
@aadithyadevpv2778
@aadithyadevpv2778 3 жыл бұрын
Super content bro👌
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you so much 👍
@HelpIndianCharityAswathi
@HelpIndianCharityAswathi 2 жыл бұрын
nice
@anasnazar6326
@anasnazar6326 3 жыл бұрын
Bermuda triangle ralated 1 video pls
@krishnank7300
@krishnank7300 2 жыл бұрын
Good video 🔥🔥🔥
@fairzahhobie4012
@fairzahhobie4012 3 жыл бұрын
Krthrima darkness kond pakaline raathri aakkan um paattiyrnnel nannayonn orangaamayrnn
@adharsh1089
@adharsh1089 3 жыл бұрын
Ith possible avaruth ennan ippoyethe prartahana.rathri koodi pakal avunnath alochikkqne vayya.
@xuanyibian
@xuanyibian 2 жыл бұрын
Artificial Moon LIGHT POLLUTION ondakkum star gazing hard aakum, nammkk eppo kanawunna stars onnum kanan melatheyakum
@praveenkc3627
@praveenkc3627 3 жыл бұрын
Belated HAPPY ONAM 😀 ❤❤❤
@cipher5374
@cipher5374 3 жыл бұрын
Ithu vare itta 200 something videos kandukazhinju waiting for your next video Bro comment ittittu kurenalaai sorry Bro njan first lockdown time l phone cheyythayirunnu bro marannukaanum Regular aayi videos kaanunnund comment Cheyyunnillenne ullu
നമ്മൾ 800 കോടി പേരും ബന്ധുക്കളാണ്!!
13:08
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 20 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН
Simulation Hypothesis Explained In Malayalam
18:32
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
അന്തകന്റെ മരണം!!
14:43
JR STUDIO-Sci Talk Malayalam
Рет қаралды 55 М.
Theory Of Relativity Simplified | Explained in Malayalam
12:01
JR STUDIO-Sci Talk Malayalam
Рет қаралды 96 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 28 МЛН