Theory Of Relativity Simplified | Explained in Malayalam

  Рет қаралды 96,762

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 583
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
വിഡിയോ യുടെ 6.46 ഇൽ പറയുന്നതിൽ ചെറിയ ഒരു പിശക് ഉണ്ട്.. velocity കൂടുന്നത് കാരണം 1 sec ആകുമ്പോൾ ഉള്ള velocity എന്ന് പറയുന്നത് ,നിലവിലുള്ള velocity ഇൽ constant ആയി പോകുക ആണെങ്കിൽ 1 sec ഇൽ 9.8 metre പോകും എന്നാണ്. ആദ്യ വേഗത 0 ആണെങ്കിൽ 4.9 മീറ്റർ ആണ് സഞ്ചരിക്കുക.
@farzanapathu8556
@farzanapathu8556 4 жыл бұрын
ഇതിനു മുമ്പ് ഇതുപോലെ ഒന്നും കേൾക്കാത്ത കാരണം തെറ്റ് തെറ്റു മനസ്സിലായില്ല 😃😃
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇതൊക്കെ ഡെയിലി life ഇൽ ഉള്ളതല്ലേ. എന്നേക്കാൾ നല്ല പോലെ വിഷയം അറിയുന്നവർ ഇതു കേൾക്കുമ്പോൾ തെറ്റു ചൂണ്ടി കാണിക്കും.ചിലപ്പോൾ എന്റെ അറിവില്ലായ്മ ആകാം, ചിലപ്പോൾ ശ്രദ്ധികതെ ആകാം. ഇനി വേറെ ഇവിടെ എങ്കിലും ഇതൊക്കെ കേൾക്കുമ്പോൾ relate ചെയ്‌ൻ കഴിഞ്ഞാൽ അതു മാത്രം മതിയല്ലോ🤗🤗🤗
@starship9987
@starship9987 4 жыл бұрын
ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള സഞ്ചാരം അല്ലേ അതിനെ(satellites) ഭൂമിയിലേക്ക് പതിക്കാതെ നിലനിർത്തുന്നത് ?
@ZEALOSHCSP
@ZEALOSHCSP 4 жыл бұрын
JR STUDIO-Sci Talk Malayalam great job brother .. loading one million in 6 months👍🏼👍🏼👍🏼👍🏼
@alindianacious1300
@alindianacious1300 4 жыл бұрын
@@starship9987 aa sanjaram bhoomiye sooryanileku veezhathirikkan sahayikkunnu.. athupole satelite nte bhoomikku chuttum ulla sanjaram avaye bhoomiyilekku veezhathe sahayikunnu
@vjytnair
@vjytnair 4 жыл бұрын
Theory of relativity : നമ്മൾ മനസിലാക്കുംതോറും സംങ്കീർണമാകുന്ന ഒന്ന്
@KnowledgeFactMalayalam
@KnowledgeFactMalayalam 4 жыл бұрын
കുറെ നാളായി ആവശ്യപ്പെട്ട വീഡിയോ✔️✔️ കുറെ കമന്റ്‌ ചെയ്തിരുന്നു🙂🙂 ഇന്ന് വീഡിയോ ചെയ്തതിൽ വളരെ സന്തോഷം 💞💞💞
@akashmohan1132
@akashmohan1132 4 жыл бұрын
Physics is Everything ❤️❤️
@Unniu2
@Unniu2 4 жыл бұрын
Part 2 കാണാൻ വേണ്ടി കട്ട വെയിറ്റിംഗ്...🙏🌌👍
@sathghuru
@sathghuru 4 жыл бұрын
ഇതു സത്യം ആണ്‌. ഒരിക്കൽ ഒരു വലിയ കുഴിയിൽ വീണപ്പോൾ നിലത്തു മുട്ടുന്നത് വരെ ഭാരം ഇല്ലാത്ത ഒരു അവസ്ഥ ആയിരുന്നു. നിലത്തു മുട്ടിയപ്പോൾ അതു വരെ ഉണ്ടായ സുഖം പോയി അല്ലെങ്കിൽ ഒന്നു കൂടി ചാടിയേനെ..അതിന്റെ ഓർമ്മയിൽ പിന്നെ വീടിന്റെ മുകളിൽ നിന്ന് താഴെ കുന്നുപോലെ കൂട്ടിയ മണലിൽ ചാടുമായിരുന്നു.
@GouthamR013
@GouthamR013 4 жыл бұрын
Einstein fans undo.
@kannananand3655
@kannananand3655 4 жыл бұрын
Albert Einstein fans കാണാതിരിക്കുമോ legend അല്ലെ
@alberteinstein2487
@alberteinstein2487 Жыл бұрын
YES 💯❤️❤️
@bijukoileriyan7187
@bijukoileriyan7187 4 жыл бұрын
ഫിസിക്സിനെ ഇത്ര അതിശയ യോക്തിയായി അവതരിപ്പിക്കാനും അതിനോടുള്ള ഒരു ഇഷ്ടം തോന്നുന്നതുമാണ് സാറിന്റെ എല്ലാ വീഡിയോകളും .....thanks
@sarathkumar-hp9hc
@sarathkumar-hp9hc 4 жыл бұрын
എനിക്കൊരാഗ്രഹം ഉണ്ട്.. ഒരു കോളേജ് തുടങ്ങണം താങ്കളെ അവിടെ പ്രിൻസിപ്പൽ ആക്കണം.. കാരണം താങ്കൾ നല്ല ഒരു അധ്യാപകൻ ആണ്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Oru coaching udane start cheyunnunde
@sarathkumar-hp9hc
@sarathkumar-hp9hc 4 жыл бұрын
@@jrstudiomalayalam all the best😊😊
@narayanankuttymenon9811
@narayanankuttymenon9811 4 жыл бұрын
@@jrstudiomalayalam ശാസ്ത്രാഭിരുചിയുള്ളയാളുകളെ... പ്രായ, ലിംഗ, മത, വർണ്ണ, സൗന്ദര്യ... ങ്ങൾക്കതീതമായി.... പരിഗണിക്കുമോ... അഡ്മിഷന്...?
@mayboy5564
@mayboy5564 4 жыл бұрын
@@jrstudiomalayalam bro Safari tvil ee subject il thankal oru program avatharippikkanam enn njan agrahikkunnu
@alanjohnson9336
@alanjohnson9336 4 жыл бұрын
@@jrstudiomalayalam Thangalk oru unique startupum thudangam
@makeup2.
@makeup2. 4 жыл бұрын
നല്ല ഉദാഹരണം നിങ്ങൾ ആരെങ്കിലും എ ന്ത്ര ഉഞ്ഞാലിൽ കയറിട്ടുണ്ടാ എങ്കിൽ ആ ഫീൽ നിങ്ങൾ അറിഞ്ഞുട്ടുണ്ടാക്കുഠ
@sruthikalarikkal1995
@sruthikalarikkal1995 4 жыл бұрын
Bro nde video kaanumbhol eppolum manasil njan space il pokunnathayi oorkkum... 😇. Science nodulla ishtam koodi koodi varuvaa🥰.. Thanks a lot bro... Good video😍👍
@Iampauljoseph
@Iampauljoseph 4 жыл бұрын
Thanks for the video bro🤗.you should hit one million subscribers .because your content is best in kerala .you make different content from other youtubers 👍🙏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
💓
@aswinvreghu6161
@aswinvreghu6161 4 жыл бұрын
Oru space tourist aakanam😇
@incubator7004
@incubator7004 4 жыл бұрын
ചേട്ടൻ സൂപ്പറാ...........
@lalmuthu
@lalmuthu 4 жыл бұрын
കുപ്പീം വെള്ളോം എക്സ്പിരിമെൻറ് സൂപ്പർ 👍 ഞാൻ ഒന്ന് ചെയ്തു നോക്കട്ടെ 😋
@Ajayvishnu23
@Ajayvishnu23 4 жыл бұрын
പുറകിൽ ഉള്ള അനിമേഷൻ പൊളിച്ചു. contents പ്രത്യേകിച് പറയേണ്ട കാര്യം ഇല്ലല്ലോ !!❤️❤️
@druidchannel4575
@druidchannel4575 4 жыл бұрын
J R studio nalkunna അറവ് athu vallara വലുതാണ്
@dilusche5908
@dilusche5908 4 жыл бұрын
Sathyam....
@dilusche5908
@dilusche5908 4 жыл бұрын
Nengaluda vedio powli anu bro keep going
@mummuv5081
@mummuv5081 4 жыл бұрын
Valare sathyam
@praveenkc3627
@praveenkc3627 4 жыл бұрын
2:54 eeshwara 😲 ennalum ath paranja reethi pwolichu.... Angane ulla cheriya cheriya karyangal aanu broyude avatharanam mikachchath aakkunnath... Waiting for more such videos
@bora_blackhole
@bora_blackhole 4 жыл бұрын
Ithu polilla topics edunnathiloode palarilum astrophysics mekhalayilekku pokan ulla thvara undakunnu
@sarithavasudevan6368
@sarithavasudevan6368 4 жыл бұрын
ജിത്തു.. വാക്കുകളില്ല.. soooper.. next.. കട്ട. വെയ്റ്റിംഗ്.., 🥰🤩
@chirtha1238
@chirtha1238 4 жыл бұрын
ചിലതൊന്നും മനസ്സിലായില്ല എന്നാലും ഞാൻ വീണ്ടുമിട്ടുകേട്ടോളാം. എന്നാലും കൊള്ളാം ഇന്ററസ്റ്റ് തോന്നുന്നു, താങ്ക്സ് ജിതിൻ.
@jyothishkumarg8272
@jyothishkumarg8272 4 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു ഇങ്ങ് പോന്നു, നോക്കിയപ്പോൾ ഇഷ്ട്ട പെട്ട ടോപ്പിക്ക്, ഉഫ് ഇജ്ജാതി explanation, ജിതിൻ ചേട്ടൻ ഉയിർ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
💓💓
@UnaisudheenTP
@UnaisudheenTP 4 жыл бұрын
കാത്തിരുന്ന topic
@vaisakhtm1
@vaisakhtm1 4 жыл бұрын
വളരെ നല്ല വിശദീകരണം തീർച്ചയായും അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@ShameerVlogs
@ShameerVlogs 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ബഹിരാകാശ യാത്രയുടെ പരിശീലനത്തിന്റെ ഭാഗമായി ആർട്ടിക്കിനു മുകളിൽ 0ഗ്രാവിറ്റി ഉണ്ടാക്കി അതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ?
@chacha95404
@chacha95404 4 жыл бұрын
safari channel il athinte video upload cheythittund.. plz watch,,...
@muneertp8750
@muneertp8750 4 жыл бұрын
@@chacha95404 കണ്ടു. 👌👌👌
@ajaisuresh6012
@ajaisuresh6012 4 жыл бұрын
Iss polatha same principle anu
@ShameerVlogs
@ShameerVlogs 4 жыл бұрын
@@chacha95404 okey
@muhammedakbersha1555
@muhammedakbersha1555 4 жыл бұрын
Ethe principle thanneyaanu plane 0 velocityil thazheekku pathikkumbol weight Lessness feel cheyyum. ( lift rope potti thazhekku pathikkum pole)
@tharishmohamed6876
@tharishmohamed6876 4 жыл бұрын
Jr studio അഭിവാദ്യങ്ങൾ ഒന്നും പറയാൻ ഇല്ല ഒന്നര വർഷം ആയി കാണുന്ന ചാനൽ.. ഞാൻ ഇപ്പോൾ ശാസ്ത്ര കുതുകി ആയി മാറി
@cmnyoo3772
@cmnyoo3772 2 жыл бұрын
9.8/2 aanu oru secondil ninghal pinnidunna dhooram = 4.9 m
@renjithjohn1747
@renjithjohn1747 3 жыл бұрын
Great Explanation.👍👍 Thaankale polullavar college professormaarayaal nammude naattilum Einsteinmaarundaavum.
@vijayanandsivankuttynair6125
@vijayanandsivankuttynair6125 3 жыл бұрын
അങ്ങയുടെ അവതരണം നന്നായിട്ടുണ്ട്. Like it. അടുത്ത എപ്പിസോഡ് കാണാൻ കൊതിയാവുന്നു 😇
@sivadasangangadharan8368
@sivadasangangadharan8368 4 жыл бұрын
ജിതിൻ കാര്യങ്ങൾ നന്നായി മനസിലാക്കി തരുന്നു.
@mrsmartguy9007
@mrsmartguy9007 4 жыл бұрын
Free Fall കേസും മറ്റും ഒരുപാട് അറിവ് തന്നു... താങ്ക്സ് ജിതിൻ സർ.... 👍🙂
@EasyWeldingtech
@EasyWeldingtech 4 жыл бұрын
ജോർജ് കുളങ്ങരസാറിന്റെ ബഹിരാകാശയാത്രയായ അറ്റ്ലാന്റാട്രയിനിംഗിലുള്ള അനുഭവവീഡിയോയിൽ പറയുന്നുണ്ട്..ഭാരമില്ലാത്ത ഫീലിംഗ് പറയുന്നുണ്ട്... Thanks dear
@ya_a_qov2000
@ya_a_qov2000 Жыл бұрын
You don't have to call anyone Sir
@mohammadshamil6998
@mohammadshamil6998 4 жыл бұрын
Singularitye kurich oru video cheyyamo🙏🙏
@muhammedakbersha1555
@muhammedakbersha1555 4 жыл бұрын
കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് jithin chettan polichu🔥🔥🔥
@GouthamR013
@GouthamR013 4 жыл бұрын
Njan angrahicha video 🤩🤩😍😍
@sinjojoseph3072
@sinjojoseph3072 3 жыл бұрын
Just bounced over my head.. But its nice listening to you
@adilmohammed579
@adilmohammed579 4 жыл бұрын
Thanks cheta
@thasni2084
@thasni2084 4 жыл бұрын
ഗുരുത്വാകർഷണ തരംഗങ്ങൾ സഞ്ച രിക്കുന്നത് പ്രകാശ വേഗതയിലാണ്. പ്രകാശത്തിന്റെ വേഗം സെക്കൻഡിൽ 299792458 കിമീ ആണ്. അതായത് 186000 മൈൽ. ഈ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം കൊണ്ട് എത്തി ച്ചേരുന്ന ദൂരമാണ് ഒരു പ്രകാശവർഷം. ഇത്തരത്തിൽ 130 കോടി പ്രകാശവർഷം ദൂരത്തുണ്ടായ സംഭവമാണ് ഗുരുത്വാകർ ഷണ വികിരണത്തിനു കാരണമായത്. ബ്ലാക്സ്ഹോളുകളുടെ കൂടിച്ചേരലിൽ പുറത്തുവന്ന ഊർജം ഗുരുത്വാകർഷണ വികിരിണമായി പടർന്നു. ദ്രവ്യമാനമുള്ള വസ്തുക്കൾ സ്ഥലകാലത്തെ വകമാക്കു ന്നു. ഈ വകതയിൽ അലകളുണ്ടാക്കുന്ന വയാണ് ഗുരുത്വാകർഷണ തരംഗങ്ങൾ, വളരെ വലിയ ജ്യോതിശാസ്ത്ര സംഭവ ങ്ങൾ മാത്രമേ ഇത്തരത്തിലുള്ള തരംഗ ങ്ങൾക്കു കാരണമാകുകയുള്ളൂ. രണ്ടു നക്ഷത്രങ്ങൾ തമ്മിൽ ഭ്രമണം ചെയ്യുന്ന ദ്വന്ദനക്ഷത വ്യൂഹങ്ങൾ, ദ്വന്ദ ന്യൂട്രോൺ നക്ഷത്രങ്ങൾ, ദ്വന്ദ ബ്ലാകഹോളുകൾ തുടങ്ങിയവയാണ് ഗുരുത്വാകർഷണ തരം ഗങ്ങളുടെ സ്രോതസ്സുകൾ, നക്ഷത്രങ്ങൾ അവയുടെ ഇന്ധനം എരിഞ്ഞു തീരാറാ കുമ്പോൾ ഗുരുത്വാകർഷണ തള്ളലിൽ സൂപ്പർനോവയായി പൊട്ടിത്തെറിക്കാറു ണ്ട്. ഈ സംഭവങ്ങളും ഗുരുത്വാകർഷണ തരംഗങ്ങളുടെ സാതസ്സുകളാണ്.ചേട്ടായി നിങ്ങൾ ആധുനിക വിവരം കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@mohamedsafwantp1597
@mohamedsafwantp1597 4 жыл бұрын
Part-2 vegam upload cheyyoo
@as_win005
@as_win005 4 жыл бұрын
Nxt episode nu vendi വല്ലാതെ wait ചെയ്യുന്നു..plz upload fast.😅
@mvvlogs968
@mvvlogs968 3 жыл бұрын
Part 2 vannillallo..
@basil_nirappel
@basil_nirappel 3 жыл бұрын
Manushyanu FELL cheyyunnathinte adisthaanathil gravity um acceleration um related aanu ennu parayaam. Pakshe bhoomiyude athivega rotation manushyanu FEEL cheyyaan patunnilla. FEEL enna sambhavathe kannadachu vishwasikkaruth.
@gopikrish3570
@gopikrish3570 4 жыл бұрын
Genius einstein, National geographic movie kandu nokku suhruthukkale manassilakkan sadhikkum, nannayi present cheytha thangalkk valare nanni.
@graphmaker3175
@graphmaker3175 4 жыл бұрын
Answer തന്നതിന് thanks jithin chetta. ♥️♥️♥️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🤗🤗🤗
@vishalviswam5324
@vishalviswam5324 4 жыл бұрын
kaathirrunna video. thank you sir
@simplenet244
@simplenet244 4 жыл бұрын
നല്ല റിവുകൾ നൽകുന്ന താങ്കൾക്ക് എപ്പോഴും നല്ലത് വരട്ടെ
@0arjun077
@0arjun077 4 жыл бұрын
Its kinda sad that Theory of relativity is indegenious to Indian culture but still we couldn't Excel in this. The Indian metrics of time (Kaala Vyavahara) can be summarized as below: • a Lipta (लिप्ता) is approximately 0.4 seconds • a Vighati (विघटि) is 60 Liptas, or approximately 24 seconds • a Ghadika (घटि) is 60 Vighatis, or approximately 24 minutes • a Muhurta is equal to 2 Ghadikas, or approximately 48 minutes • a Nakshatra ahoratram (नक्षत्र अहोरत्रम्) or sidereal day is exactly equal to 30 Muhurtas (Note: A day is considered to begin and end at sunrise, not midnight.) An alternate system described in the Vishnu Purana Time measurement section of the Vishnu Purana Book I Chapter III is as follows: 100 Truti = 1 Tatpara 30 Tatpara = 1 Nimesha 15 Nimeshas = 1 Kásht́há 30 Kásht́hás = 1 Kalá 30 Kalás = 1 Kṣaṇa 12 Kṣaṇa = 1 Muhúrtta 30 Muhúrttas = 1 day (24 hours) 30 days = 1 month 6 months = 1 Ayana 2 Ayanas = 1 year or one day (day + night) of the gods Small units of time used in the Vedas • a Trasarenu is the combination of 6 celestial atoms. • a Truti is the time needed to integrate 3 Trasarenus, or 1/1687.5th of a second. • a Vedha is 100 Trutis. • a Lava is 3 Vedhas. • a Nimesha is 3 Lavas, or a blink. • a Kshanas is 3 Nimeshas. • a Kashthas is 5 Kshanas, or about 8 seconds. • a Laghu is 15 Kashthas, or about 2 minutes. 15 Laghus make one Nadika, which is also called a danda. This equals the time before water overflows in a six-pala-weight [fourteen ounce] pot of copper, in which a hole is bored with a gold probe weighing four masha and measuring four fingers long. The pot is then placed on water for calculation. 2 Dandas make one Muhurta. 6 or 7 Dandas make one Yamah, or 1/4th of a day or night. 4 Praharas or 4 Yamas are in each day or each night. LUNAR METRICS a tithi (also spelled thithi ) or lunar day is defined as the time it takes for the longitudinal angle between the moon and the sun to increase by 12°. Tithis begin at varying times of day and vary in duration from approximately 19 to approximately 26 hours. a paksa (also paksha) or lunar fortnight consists of 15 tithis a masa or lunar month (approximately 29.5 days) is divided into 2 pakshas: the one between new moon and full moon is called gaura (bright) or shukla paksha; the one between full moon and new moon krishna paksha a ritu is 2 masa an ayanam is 3 rituhs a year is 2 Aayanas TROPICAL METRICS a Yaama (याम) = 1/4th of a day(light) or night [ = 7½ Ghatis (घटि) = 3¾ Muhurtas (मुहूर्त) = 3 Horas (होरा) ] 4 Yaamas 1 half of the day (either day or night) 8 Yaamas 1 day (day + night) an Ahoratram is a tropical day (Note: A day is considered to begin and end at sunrise, not midnight.) Reckoning of time among other entities Reckoning of time amongst the pitrs. 1 human day = 1/30 day of the pitrs 30 days of human is 1 month of human = 1 day of the pitrs 12 months of human = 1 year of the pitrs The lifespan of the pitrs is 100 years of the pitrs (= 3,600 human years) Reckoning of time amongst the Devas. 1 human year = 1 day of the Devas. 30 days of the Devas = 1 month of the Devas. 12 months of the Devas = 1 year of the Devas The lifespan of the Devas is 100 years of the Devas (= 36,000 human years) The Vishnu Purana Time measurement section of the Vishnu Purana Book I Chapter III explains the above as follows: 2 Ayanas (six month periods, see above) = 1 year or one day (day + night) of the devas 360 days of the devas = 1 year of the devas 12,000 years of the devas = 4 Yugas Reckoning of time for Brahma. 12,000 years of the Devas = 1 day of Brahma (4320,000,000 human years). This day is divided into 10, 000 parts called charanas. The charanas are divided as follows: The Four Yugas 4 charanas (1,728,000 solar years) Satya Yuga 3 charanas(1,296,000 solar years) Treta Yuga 2 charanas(864,000 solar years) Dwapar Yuga 1 charanas(432,000 solar years) Kali Yuga The cycle repeats itself so altogether there are 1000 cycles of yugas in one day of Brahma. One cycle of the above four yugas is one mahayuga (4.32 billion solar years) A manvantara consists of 71 mahayugas (306,720,000 solar years). Each Manvantara is ruled by a Manu. After each manvantara follows one Sandhi Kala of the same duration as a Krita Yuga (1,728,000 = 4 Charana). (It is said that during a Sandhi Kala, the entire earth is submerged in water.) A kalpa consists of a period of 1,728,000 solar years called Adi Sandhi, followed by 14 manvantaras and Sandhi Kalas. A day of Brahma equals (14 times 71 mahayugas) + (15 x 4 Charanas) = 994 mahayugas + (60 Charanas) = 994 mahayugas + (6 x 10) Charanas = 994 mahayugas + 6 mahayugas = 1000 mahayugas as is confirmed by the Gita statement "sahasra-yuga paryantam ahar-yad brahmano viduH", meaning, a day of brahma is of 1000 (maha-)yugas. Thus a day of Brahma, kalpa, is of duration: 4.32 billion solar years. Two kalpas constitute a day and night of Brahma 30 days of Brahma = 1 month of Brahma (259,200,000,000 human years) 12 months of Brahma = 1 year of Brahma (3,110,400,000,000 human years) 25 years of Brahma = 1 kalpa (77,760,000,000,000 human years) 2 kalpas = 1 parardha (155,520,000,000,000 human years) [6] 2 parardhas = 100 years of Brahma, the lifespan of Brahma (311,040,000,000,000 human years) The Vishnu Purana Time measurement section of the Vishnu Purana Book I Chapter III explains the above as follows: 360 days of the gods = 1 year of the gods 12,000 years of the gods = 4 Yugas 1,000 sets of 4 Yugas = a day of Brahmá 50 years of Brahma = 1 Pararddham 100 years of Brahma = 1 Param 4,000 + 400 + 400 = 4,800 years = 1 Krita Yuga 3,000 + 300 + 300 = 3,600 years = 1 Tretá Yuga 2,000 + 200 + 200 = 2,400 years = 1 Dwápara Yuga 1,000 + 100 + 100 = 1,200 years = 1 Kali Yuga Alternately, the reigns of 7 Rishis, Indra and Manu = 1 Manwantara = 71x12,000+A (A is not given) = 852,000 years of the gods+A (A is not given) 14 Manwantaras = a day of Brahmá VEDIC TIME UNITS GREATER THAN A KALPA Ancient vedic cosmology takes into account handful of time spans which are even greater than one Kalpa or a day of Brahma. One such unit is a "Maha-Kalpa" which is composed of 36000 such days of Brahma. One Maha-Kalpa is considered as the lifetime of Brahma. There are time units which are larger than one Maha-Kalpa. The largest of them has been calculated as several quadrillions of human years. This precise and massive calculations indicate one important aspect of vedic time system, that, whenever the term "Infinity" has been mentioned in Vedas, it does not indicate something very large. Instead, it appears that the term is meant to refer its literal synonym itself.
@clashbysg6248
@clashbysg6248 4 жыл бұрын
Enthonna ith???? what's this
@Battlebunny07
@Battlebunny07 4 жыл бұрын
എതോ സംഘി വഴി തെറ്റി വന്നതാ
@0arjun077
@0arjun077 4 жыл бұрын
@@clashbysg6248 pandathe Indiakar follow cheyta time system.
@0arjun077
@0arjun077 4 жыл бұрын
@@Battlebunny07 enthonedei njan sanghi onnum alla🙄
@mohammedanwarsha4273
@mohammedanwarsha4273 4 жыл бұрын
@@Battlebunny07 ijjathi comedy ,powli🤣🤣
@mukeshrmukeshr04
@mukeshrmukeshr04 4 жыл бұрын
Kanan onnum samayam kittunnillayirunnu...theory of realativity notification vannapol ...illatha time undakki kandu bro..thanks...
@FrancisJoseph
@FrancisJoseph 4 жыл бұрын
Hats off buddy. Waiting for next, part2. I know am little late to find this video. Late is better than never
@sivadasangangadharan8368
@sivadasangangadharan8368 4 жыл бұрын
അടുത്ത part നായി കാത്തിരിക്കുന്നു.
@dailyobject1871
@dailyobject1871 4 жыл бұрын
Shoot part2️⃣ immediately. I will get fever if the updation time increases
@binilgigc5974
@binilgigc5974 3 жыл бұрын
Part 2 മറക്കല്ലേ ട്ടാ
@abilsebastian8011
@abilsebastian8011 4 жыл бұрын
Ee oru video il thanne 100 il athikam series irakan pattum
@mohammadfaheem8096
@mohammadfaheem8096 4 жыл бұрын
Very well explained 👌🏻 Einstein valarnnu vanna sahacharyam koode parayavo adtha videoil? Was he really extraordinary from others?
@nassarmkd8088
@nassarmkd8088 4 жыл бұрын
വളരെ നന്നായി മനസിലാവുന്നു. അടുത്ത വീഡിയോ ഉടൻ പ്രദീക്ഷിക്കുന്നു.
@arjuarjun9394
@arjuarjun9394 4 жыл бұрын
JR ningalude video valare usefull aanu..
@albertroy6156
@albertroy6156 4 жыл бұрын
Part 2 ne vendiulla katta waiting
@rizwanrishu8115
@rizwanrishu8115 4 жыл бұрын
very use full,thanku jr
@sreeragmbm4716
@sreeragmbm4716 3 жыл бұрын
കലക്കൻ explanation
@alwinvarghese2132
@alwinvarghese2132 4 жыл бұрын
Newtonte theory പഠിക്കാൻ എളുപ്പം... +2 വരെ science പഠിച്ചിട്ട് relativity theory എന്ന് കേട്ടിട്ടുപോലും ഇല്ല.
@muhammedakbersha1555
@muhammedakbersha1555 4 жыл бұрын
Puthiya syllabus kondu varumbol add cheyyumayiriikym. ഞാനിപ്പോൾ +2 vilaanu padikkunnathu. 😊😄
@ArunSNarayanan
@ArunSNarayanan 4 жыл бұрын
Daily life l Newtonian theories mathy bro.. Plus one l relativity soojippikkund... Vector chapter l aanenn thonnunnu... Very base l ... All the best for your future studies
@naveenjose2
@naveenjose2 3 жыл бұрын
Gravity enna sadhanam illa ennu adhyam kettappo adhbhuthamaarnnu........ Theory of relativity college syllabus il undu
@ya_a_qov2000
@ya_a_qov2000 Жыл бұрын
​@@naveenjose2I think Keralathile Bsc syllabus il illa. Njangalde BS Hons il SR and GR advanced aayittundayirunnu.
@jibinthomas2829
@jibinthomas2829 4 жыл бұрын
💚💙❤️🖤💜💚💙❤️🖤💜 8:53 പിന്നെ കൊലമാസ്സും 😁😎😁
@basilzac1501
@basilzac1501 4 жыл бұрын
Entae abhipraayathil freefall il umdaavunna air resistance thannae aanu gravity. Tharayil nilkkumbol nammal stable aayi nilkkunnu, bcz of gravity. Ennaal ivide thara enna medium naerthathu aavumbol athu air enna medium aakunnu. Same thing, but just a difference in density. Appol air resistance thannae allae gravity ? That is gravity, but a very weak form of gravity.
@bookdetector851
@bookdetector851 4 жыл бұрын
Very much informative video
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 3 жыл бұрын
നന്നായിരിക്കുന്നു
@arjunvinod2708
@arjunvinod2708 4 жыл бұрын
Adutta video pettenn idanam Pwoli topic Koodutal ariyan ippaze oru tora
@adithyancr9348
@adithyancr9348 4 жыл бұрын
Malayalathil relativity aarengilum explain cheythu thannirunnuvengil ennu eppozhum vicharichitundu....u made it....really happy.....waiting eagerly for the next part......
@anoopmanayath
@anoopmanayath 4 жыл бұрын
Only, always ഇഷ്ടം space.... 😁
@shimic.m5541
@shimic.m5541 4 жыл бұрын
J R brother, it was most wanted video. Thanks 😊
@bijukoileriyan7187
@bijukoileriyan7187 4 жыл бұрын
Jithin dro .... അവതരണ ശൈലി awesome.
@manumohan1986
@manumohan1986 4 жыл бұрын
Pwolichu chetta. Kidu.
@aswinkp5672
@aswinkp5672 4 жыл бұрын
Bro nanotechnology ye patti oru video cheyyamo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Idam
@Science-histories
@Science-histories 4 жыл бұрын
Sourayudhathile grahangaleyellam enganeyanu pandu kandupidichathu telescope kondu grahangalude weight size oke engane kandupidichu oru video cheyyao
@dev.anandp
@dev.anandp 4 жыл бұрын
Waiting for next episode
@sachootan
@sachootan 4 жыл бұрын
thank you so much....
@acerboy5275
@acerboy5275 4 жыл бұрын
Fantastic explanation...keep it up..waiting for part 2
@sreeragm788
@sreeragm788 4 жыл бұрын
Thanks Thanks Thanks...
@johnsonpp2357
@johnsonpp2357 4 жыл бұрын
ആകാശ തൊട്ടിലിൽ ഇരിക്കുമ്പോൾ താഴേക്ക് വരുമ്പോൾ ഭാരക്കുറവ് അനുഭവപ്പെടുന്നു.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@johnsonpp2357
@johnsonpp2357 4 жыл бұрын
@@jrstudiomalayalam ✌️✌️👏👏🌾
@aswinkarassery463
@aswinkarassery463 4 жыл бұрын
ജിതിൻ ബ്രോ വളരെ നന്നായിട്ടുണ്ട്. പക്ഷേ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ല 😢😢 കേൽക്കുന്നില്ല
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ithil ittilla adutha thavana nalla pole idam
@nishadkaitharam
@nishadkaitharam 4 жыл бұрын
JR STUDIO-Sci Talk Malayalam 😀😀😀
@SARSHADWORLD
@SARSHADWORLD 4 жыл бұрын
Thanks sir
@rejinrg
@rejinrg 4 жыл бұрын
Waiting for second episode❤️
@soorajsujeendran7292
@soorajsujeendran7292 4 жыл бұрын
Thank you
@the-soul8715
@the-soul8715 4 жыл бұрын
Wtng for next video.
@samsam-se9wb
@samsam-se9wb 4 жыл бұрын
Superb explained
@Sanjaisas
@Sanjaisas 4 жыл бұрын
Bro oru doubt ? Building nte mukalil ninnu vezhunna vekthik bharam anubhavapedilla en paranjille, a feel veezhchayil labhikkanel min distance hight venam en undo? Athayith 9.8 mtr above hight il ninnu veezhunna vasthukkalk mathrame bharam illayma undakarullo? E example doubt clear cheyyan mathram choose cheythathanu. 😁
@thanoossoul
@thanoossoul 4 жыл бұрын
thanks,, 4 give me good knowledge❤️ & don't forget video about docking system 🙏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@akashmohan5257
@akashmohan5257 4 жыл бұрын
nice topic
@ifazmohmedifaz7490
@ifazmohmedifaz7490 4 жыл бұрын
Jr bro 2027 oru monthil soorya grahanavum chandagrahanvum nadakkumenn NASA parayunnu athine kurich oru vidio cheyyo
@user-ey7bz8xl7i
@user-ey7bz8xl7i 4 жыл бұрын
Interesting. Very informative ജിതിനെ
@jyothishmm2828
@jyothishmm2828 4 жыл бұрын
Nannaayittund
@vinayakrnair5878
@vinayakrnair5878 4 жыл бұрын
Beautifully explained Eagerly waiting for next part...
@abhinand9175
@abhinand9175 4 жыл бұрын
Waiting for next part plz make it fast
@josephsebastian151
@josephsebastian151 4 жыл бұрын
സൂപ്പർ ജീ
@worldisone511
@worldisone511 4 жыл бұрын
ഭൂമിയിലേക്ക് വീഴുന്ന വസ്തുവിൽ വീഴ്ച കൊണ്ടുള്ള ഭാരം നഷ്ടപ്പെടുന്നത് കൊണ്ടാണ് ISS ഇൽ ഭാരം അനുഭവപ്പെടാത്തത് എന്ന് പറഞ്ഞാൽ ഭൂമിയിൽ നിന്ന് അകന്നു പോവുന്ന ഒരു വസ്തുവിന്റെ ഭാരവും escape velocity line കഴിഞ്ഞാൽ ഇല്ലാതാവുകയല്ലേ... ISS ഉം അത് കഴിഞ്ഞല്ലേ നില കൊള്ളുന്നത്
@muneertp8750
@muneertp8750 4 жыл бұрын
Escape velocity line ഉം legrande point ഉം വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കുന്നു. ഏത് വരെയാണ് ഭൂമിയുടെ ആകർഷണ വലയം?
@muneertp8750
@muneertp8750 4 жыл бұрын
എന്റെയും doubt
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Gravity end cheyunna oru point illa.. 384000km akale ulla moon um earth gravity ale
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Legrande point 2 celestial objects nte gravity cancel akunna point aney
@christyantony9236
@christyantony9236 4 жыл бұрын
Plz make a vdo about the information paradox by stephen hawkins
@akhileshanilkumar1777
@akhileshanilkumar1777 4 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര NASA യിൽ poya videyo kandal mathi ethu കൂടുതൽ മനസ്സിലാകുo
@sijinmathew6299
@sijinmathew6299 4 жыл бұрын
Quantum mechanism and its behavior kurich oru video cheyavo
@dilshadpt8491
@dilshadpt8491 4 жыл бұрын
Good class sir
@skvthapasya5701
@skvthapasya5701 4 жыл бұрын
Happy Onam Jithin
@sakhilraj5606
@sakhilraj5606 4 жыл бұрын
Great brother
@aravindsr3990
@aravindsr3990 4 жыл бұрын
അടുത്ത എപ്പിസോഡ് I'm waiting.. ✌️✌️
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 235 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 208 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 10 МЛН
Gravity Is Not A Force !! | എന്താണ് Space Time Curvature  | Malayalam
15:20
JR STUDIO-Sci Talk Malayalam
Рет қаралды 102 М.
General Relativity Explained simply & visually
14:04
Arvin Ash
Рет қаралды 6 МЛН
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 104 М.
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO-Sci Talk Malayalam
Рет қаралды 148 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН