Njan എല്ലാ ദിവസവും 1008 തവണ ഓം നമോ നാരായണായ nama: തുടങ്ങി പല മന്ത്രങ്ങളും daily ചെയ്യുന്നുണ്ട് ഇതും മനസ്സറിഞ്ഞു ചെയ്യും, ഫലം ഈശ്വരൻ തരികയോ തരാതിർക്കയോ ചെയ്യട്ടെ , ഞാൻ ഫലം പ്രതീക്ഷിച്ചു ജപിക്കാറില്ല 🌹
@royaltouch17792 жыл бұрын
നമസ്ക്കാരം തിരുമേനി ഇത്രയും വിലപ്പെട്ട അറിവ് തന്നതിന് നന്ദി.🙏🏻🙏🏻🙏🏻🙏🏻
@sheejamoly30542 жыл бұрын
Njan thanks parayananu vannath, Saturday ee vedio Njan kandu, Sunday cheythu, eniku oru divasam konduthanne suryadevante anugraham kiti thirumeni, 100% sathyamanu. Ellarum cheythunoku
@achuresh69682 жыл бұрын
Etramanikka cheythe, vtnu purathano akathano
@willsonpp44932 жыл бұрын
ഒരു പുതിയ അറിവ് പറഞ്ഞു തന്നതിന് ഒരായിരം നമസ്കാരം
@anithakumari43292 жыл бұрын
സൂര്യം സുന്ദര ലോക നാദമമൃതം .............................. ശിവസ്വരൂപ ഹൃദയം വന്ദേൻ സദാ ഭാസ്കരം ഇത് കുഞ്ഞ് നാൾ മുതൽ ചൊല്ലുന്നുണ്ട് ദിവസവും
@kpmanikandan8950 Жыл бұрын
നന്ദി നമസ്കാരം ശുഭം
@mohananpmullakkal Жыл бұрын
എല്ലാദിവസവും ഓം നമോ bhagavathea vasudevayanama chollarudu
@girijagangadharan79112 жыл бұрын
പുതിയ അറിവുകൾ തന്ന തിരുമേനിക്ക് എൻറെ പ്രണാമങ്ങൾ
@sajeelags38362 жыл бұрын
ഓം സൂര്യ ദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@surendrank14144 ай бұрын
Thanks Thirumeni
@prameelack43093 ай бұрын
നന്ദി ഗുരോ ❤❤❤❤❤
@sumajashaji30885 ай бұрын
Ippol thanne nalla positive energy kittunnapole 🙏🏼🙏🏼🙏🏼
@vanajam31662 жыл бұрын
🙏🙏🙏🙏🙏 ഞാൻ സൂര്യ ഭഗവാനെ ആണ് അദ്യം പ്രാർത്ഥിക്കാറ് 🙏🙏🙏🙏
@lightgreen88069 ай бұрын
Nanni daivame 🙏🙏🙏🙏🙏
@abhirajrajeev14072 жыл бұрын
25lakh liabilities now no job...i try all ...please pray for me...i will try this last hope...!! Thank you universe...
Thank you sir njan daily Adhithyahredaya mandhram chollarund
@krishnamenon36772 жыл бұрын
🙏തിരുമേനി നല്ല അറിവുകൾക്ക് വളരെ നന്ദി. ഇത് ചെയുമ്പോൾ ഞാൻ 3മണിക്ക് എഴുന്നേൽക്കും. ഇത് എപ്പോൾ പ്രാർത്ഥിക്കും pls repla
@RAHASYAMEDIA2 жыл бұрын
🙏
@sasidharanmk60652 жыл бұрын
Thirumeni pranam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 OM Adithya Devaya Namah.☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
@wonderla1008 ай бұрын
Om ghrini surya adhithya divakaraya namo nama 🙏 ❤
@athirasee1330 Жыл бұрын
Sir Surya bhagavana noki ninnu thanna parayanam enn udo
@Rajith-k1c3 ай бұрын
Deviye pretyakshapeduthan mandram ondo
@lathakk8338 Жыл бұрын
ഓം. സവിത്രേ നമഃ 🙏🙏🙏🙏🙏
@omahak.v65102 жыл бұрын
ThanksThirumani
@Malayali1772 жыл бұрын
Thanks
@krishnamenon34152 жыл бұрын
🙏നമസ്കാരം തിരുമേനി നമ്മൾ ഈ മന്ത്രമം ജെപിച്ചുകഴിയുമ്പോൾ ജലം എവിടേക്ക് ആണ് ഒഴികെണ്ടത് ഞാൻ ഫ്ലാറ്റിൽ ആണ്. അപ്പോൾ ഇവിടെ ഒരു തുള്ളസി ചെടി ഉണ്ട് അതിന്റെ ചുവട്ടിൽ 3പ്രാവശ്യം ഒഴിച്ചാൽ മതിയോ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല അറിവുകൾക്ക് നന്ദി തിരുമേനി 🙏
തിരുമേനി വീടിന്റെ മേളത്തെ നിലയിലാണ് താമസിക്കുന്നത് ആരും കാണാതെ ഈ മന്ത്രം ചെല്ലണമെന്നാണ് പറഞ്ഞത് റുമിൽ നിന്ന് കിഴക്കോട്ട് നോക്കി ചെല്ലാമേ സുര്യൻ ഉദ്ദിക്കുന്നതിന് മുമ്പ് ആണേ ഇത് ചെയ്യാണ്ടത് അതല്ലാതെ സുര്യൻ ഉദ്ടിച്ചു വരുന്നത് കണ്ട് കെണ്ടാണേ ചെയ്യാണ്ടത് ഇതിന് മറുപടി തന്ന അനുഗഹിക്കണം
@asanair61152 жыл бұрын
Vellam Kai kumbilil eduthu enthu chcheyyum. Oru pathrathil ano ozhikendathu
@sreevalsam10432 жыл бұрын
Nilattilekku ozhikkuka.
@pradeeshkumars4724 Жыл бұрын
എത്ര മണിക്ക് ചെയ്യണം രാവിലെ ഉദയത്തിന് മുന്നേ ആണോ
@radhakrishna-mg9kl2 жыл бұрын
🌹🙏🏻
@athulyasethu2 жыл бұрын
Etra manika cheyyandenn koodi paranj tharamo??? Nanni
@vilasinip79602 жыл бұрын
Namaskaram
@sreekalasunil26112 жыл бұрын
🙏🏽🙏🏽🙏🏽👍🏻
@MsRajasekharan Жыл бұрын
ഇത് കൊണ്ട് ഹോമം നടത്താമോ, നടത്തുമോ
@sheejasheeba74372 жыл бұрын
തിരുമേനി ഞാൻനൈറ്റ് duty കഴിഞ്ഞു വീട്ടിലെത്തുമ്പോൾ 9am ആകും അപ്പോൾ ethu ചെയ്യാമോ
@chiccammachix70692 жыл бұрын
Namaskaram Thirumeni
@akhilashbhaskaran42112 жыл бұрын
രാവിലെ എത്ര മണിക്ക് ജപിക്കണം, വീടിനു അകത്തു ഇരുന്നു ആണോ അതോ പുറത്തു നിന്നു സൂര്യ ഭഗവാനെ നോക്കി ആണോ ജപിക്കേണ്ടത്
@indrajith.s41262 жыл бұрын
Out side
@indrajith.s41262 жыл бұрын
Before 7c
@rag70902 жыл бұрын
Reply tharu
@shinubombay43592 жыл бұрын
🙏
@athiraponnu95672 жыл бұрын
Namaste
@lalithaswamikutty60352 жыл бұрын
Veedinde purathuninnano cheyyendathe
@udaykrishna58112 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athulyasethu2 жыл бұрын
🙏🏼🙏🏼🙏🏼
@ajikumartvm2 жыл бұрын
👍
@anjalyanil44292 жыл бұрын
sir, njan ippo 7 month pregnant anu appol ee mantrangal japikkan pattumo
നമസ്കാരം തിരുമേനി ഞാൻ സാധാരണ കുളി കഴിഞ്ഞതുടെന്ന വെള്ളം കയ്യിൽ എടുത്തുകൊണ്ടു ഓം ആദിത്യനമാ എന്ന് ജപിക്കാറുണ്ട് അതിനുപകരം ഈ മന്ത്രം ചൊല്ലുന്നതുകൊണ്ട് എന്തെകിലും ദോഷം ഉണ്ടോ. മറുപടി തരണമെന്ന് ആഗ്രഹിക്കുന്നു
@rsmedias61052 жыл бұрын
Nanni Namaskaram Thirumeni
@SreeLakshmi-u9n Жыл бұрын
ഈ മന്ത്രം എവിടന്നാ ജപിക്കണ്ടേ പൂജാമുറിയുന്നന്നോ plzz riply തിരുമേനി
@ania8452 Жыл бұрын
സതൃമാണ് തിരുമേനി
@pankajavallycs62492 жыл бұрын
തിരുമേനീ....Share ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
@pradeepampili6782 жыл бұрын
നിയമ റഗത്തുള്ളവർക്കുംുള്ളവർക്കൂ ജപിക്കാൻ(lawers) പറ്റിയ മന്ത്രം ഉണ്ടോ?
@shymadamodaran54742 жыл бұрын
നമസ്കാരം തിരുമേനി ഈ മന്ത്രം ഉരുവിടുന്നത് സൂര്യനുദിച്ച് അതിനുശേഷം ആണോ കോലായിൽ വിളക്ക് കത്തിച്ച് വെച്ച് കിഴക്കോട്ട് നോക്കി ഇരുന്നു കൊണ്ട് ചൊല്ലാമോ
@poonammanoj86012 жыл бұрын
വെളുപ്പിന് പൂജാമുറിയിൽ ഇരുന്നു മന്ത്രം ഒരുവിട്ടതിനു ശേഷം മുറ്റത്തു ജലം കൊടുത്താൻ മതിയോ അതോ മുറ്റത്തു നിന്നു തന്നെ മന്ത്രം ഒരുവിടണോ.
@sreekalasivaprasad53352 жыл бұрын
അകത്തു ഇരുന്ന് ജപിക്യമോ, എത്രമാണിക്കു ഉള്ളിൽ japikyanam