സൂര്യനിലെ അത്ഭുദങ്ങൾ | Simsarul Haq Hudawi | Islamic speech | IslamicFeed

  Рет қаралды 52,839

IslamicFeed.

IslamicFeed.

Күн бұрын

Simsarul haq Hudawi latest Islamic speech in IslamicFeed.
Let's check our Blog : islamicfeedoff...
Telegram : IslamicFeed.
#islamicspeech #islamicfeed #latest #malayalam #simsarulhaqhudawi #sun
#സൂര്യനെ_കുറിച്ചു_അള്ളാഹു_പറഞ്ഞത്

Пікірлер: 94
@aakibsyed
@aakibsyed Жыл бұрын
സൂര്യൻ സുജൂദ് (സാഷ്ടാഗം) ചെയ്യുന്നുണ്ട് എന്ന് ഖുർആനിൽ ഉണ്ട്. അത് ആരും കരുതേണ്ട നമ്മുടെ കണ്ണ് കൊണ്ട് മനുഷ്യർ ചെയുന്നത് പോലെ ആയിരിക്കുമെന്ന്. ഒരു സൂര്യനിൽ 13 ലക്ഷം ഭൂമിയെ ഉൾകൊള്ളും എന്ന് കരുതപ്പെടുന്നു. ഇത് മാത്രം മതി സൂര്യൻ തന്നെ എത്രത്തോളം അത്ഭുതമാണ്. ആ സൂര്യൻ മനുഷ്യരുടെ നിലനിൽപ്പിൽ എത്ര സ്വാധീനമുണ്ട് എന്ന് മനസ്സിലാക്കാൻ സൂര്യന്റെ പ്രവർത്തനം എങ്ങനെയാണെന്ന് ഇപ്പോൾ മനസിലാക്കിയ ശാസ്ത്രം (പൂർണമല്ല ഭാവിയിൽ മാറാം )പരീശോദിച്ചാൽ മതി. ഖുർആനിൽ ചില ശാസ്ത്രീയ കാര്യങ്ങൾ നേരിട്ട് പ്രതിഭാദിച്ചിട്ടുണ്ട്. നമ്മുടെ ഒരു ചാണ് വലിപ്പമുള്ള തലചോറും ചിന്തയും കൊണ്ട് ഈ ജീവിതത്തിൽ മുഴുവനായും അറിയണം എന്നില്ല.. അല്പം മാത്രമേ അറിവൊള്ളൂ. മരണ ശേഷം മറ്റൊരു ജീവിതത്തിൽ പിന്നെ പൂർണമായും മനസിലാക്കാം 😊 പിന്നെ ശാസ്ത്രതെ കെട്ടി പിടിച്ചു ഇരിക്കേണ്ട.. പ്രപഞ്ച സത്യത്തെ കുറിച്ചു നിഗമനനങ്ങളും അല്പം അറിവ് മാത്രമേ ഒള്ളൂ.. പിന്നെ കുറെ നുണകളും. ഖുറാനിലെ പ്രപഞ്ചതെ കുറിച്ചുള്ള കുറെ സൂചനകൾ ഉണ്ട്. യൂട്യൂബിൽ പരിശോധിക്കാം ആർക്കും. പരിശോധിക്കുക ഇത് കൊണ്ടാണ് ലോകത്ത് ധാരാളം പേര് ദൈവത്തെ അന്വേഷിക്കുന്നവർ ഇസ്ലാം പുൽക്കുന്നത് അന്വേഷിക്കുക
@rukhiarukhiaa2596
@rukhiarukhiaa2596 Жыл бұрын
آمِـــيــــنْ آمِـــيـــــنْ آمِــيـــــنْ بِرَحْـمَـتِـكَ يَااَرْحَمَ الرَّاحِـمِ😭🤲🤲🤲🤲
@thankfulbeliever990
@thankfulbeliever990 3 жыл бұрын
*Ma Sha Allah*
@lukmanlukman4075
@lukmanlukman4075 2 жыл бұрын
അള്ളാഹു
@paulsontm9110
@paulsontm9110 Күн бұрын
Great and largest mad group of people in the world.
@abdurahimans3760
@abdurahimans3760 Жыл бұрын
سبحان الله..!
@sabeelasabi5527
@sabeelasabi5527 Жыл бұрын
Aameen yarabbal aalameen
@sajeermathukkalsajeermathu5634
@sajeermathukkalsajeermathu5634 Жыл бұрын
MAsha Allah
@rameez_khd3604
@rameez_khd3604 Жыл бұрын
Alhamdulillah
@ahmadkoya9134
@ahmadkoya9134 3 жыл бұрын
Very nice
@spiderspider143
@spiderspider143 Жыл бұрын
🤲🤲🤲
@haris3884
@haris3884 Жыл бұрын
മാഷാഅല്ലാഹ്‌ 🌹🌹🌹👌
@haris3884
@haris3884 Жыл бұрын
ആമീൻ
@AN-wx1wq
@AN-wx1wq Жыл бұрын
സൂര്യൻ സുജൂദ് ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശം ഉദിക്കുക അസ്തമിക്കുക എന്നാവും സൂര്യനെ അതാണ് അള്ളാഹു ഡ്യൂട്ടി കൊടുത്തു അത് സൂര്യൻ അനുസരിക്കും
@lailabeevi926
@lailabeevi926 Жыл бұрын
അപൂർണമാണ്
@koyakoya6255
@koyakoya6255 Жыл бұрын
Alhmdulilha
@sundusuvais8072
@sundusuvais8072 3 жыл бұрын
👍👍
@rasiarasia4865
@rasiarasia4865 Жыл бұрын
Suryan ennu ivide udheshichath ISA(A) ne aakunnu . By Imam mehdi.
@asunizam3151
@asunizam3151 3 жыл бұрын
🥰🤲
@davoddavoddavoddavod1847
@davoddavoddavoddavod1847 Жыл бұрын
🌹🌹🌹🌹🌹🌹🤲🤲🤲
@shaheerek8138
@shaheerek8138 Жыл бұрын
ആൽബർട് ഐൻസ്റ്റീൻ തോറ്റുപോയി 😶
@Itsme.fz1
@Itsme.fz1 Жыл бұрын
സുജൂദ് അല്ല ഉസ്താതെ ത്വവാഫ് ചെയ്യുന്നു എന്ന് പറയു. മനുഷ്യൻ അള്ളാഹുവിന്റെ നിർദ്ദേശ പ്രകാരം കഹ്ബയെ ഇടത് നിന്നും ത്വവാഫ് ചെയ്യുന്നത് പോലെ സൂര്യനെ മറ്റ് ഗ്രഹങ്ങൾ ഇടത്ത് നിന്നും ത്വവാഫ് ചെയ്യുന്നു ഒപ്പം ഭൂമിയും.. ഇതാണ് സത്യം
@Missab-m4u
@Missab-m4u Жыл бұрын
Earth is flat - we can't store gaseous form in an open container - we can't bent water - There is no objects to detect the rotation or curvature of earth - There is no flight route behind the fake globe . The only flight route from USA to japan is above GCC or asian countries. - there is only one pole the North pole
@IAM-ed6mo
@IAM-ed6mo Жыл бұрын
ശിർക്കിനെ കുറിച്ച ഖുർആൻ പറഞ്ഞ ഗൗരവം പറഞ്ഞു കൊടുക്കു ഫണ്ടിത
@salams16
@salams16 Жыл бұрын
Nee pandithanalle paranjolu
@b13boys8
@b13boys8 Жыл бұрын
ഖുർആൻ നിൾ പറയുന്നത് സുരിയൻ മാത്രം ആണ് ചലിക്കുന്നത് ഇയാൾ പറയുന്നത് എന്താണ്
@Mithra-to1wc
@Mithra-to1wc Жыл бұрын
E pottatharam eppo,zhum parayunno
@abdussama49k
@abdussama49k Жыл бұрын
Ninakku vallathum ithineppatti vallathum ariyumo....
@Ajmal99717
@Ajmal99717 Жыл бұрын
Mind u r home business 😂
@rafeeqrafeeq9079
@rafeeqrafeeq9079 Жыл бұрын
നീ പറയുന്ന ത് മുഴുവൻ ബുദ്ധി യുള്ള ത് തന്നെ 😄😄😄😄😄
@fathimanajas8619
@fathimanajas8619 Жыл бұрын
നീ കേൾക്കണ്ട
@mr-kannur5467
@mr-kannur5467 Жыл бұрын
മിത്രൻ മുടങ്ങാതെ ശാഖയിൽ പോണം ട്ടോ 🙏🙏🙏
@ramjiravdwx
@ramjiravdwx Жыл бұрын
മതത്തെ മനോഹരമായി ആർക്കും സംശയം തോന്നാത്ത രീതിയിൽ ശാസ്ത്രവുമായി കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്ന അങ്ങയുടെ പ്രസംഗം കേൾക്കുമ്പോൾ ചിരി വരുന്നു.😁 ഒരു സൂര്യനിൽ 13ലക്ഷം ഭൂമിയെ ഇടാൻ പറ്റും.അങ്ങനെ ഉള്ള സൂര്യൻ ഭൂമിയിലെ ഒരു ചെറിയ പ്രദേശത്തെ ഒരു ചെറിയ ദൈവമായി ആളുകൾ വിശ്വസിക്കുന്ന ഒരു ദൈവത്തിനെ നമസ്കരിക്കാൻ വേണ്ടി ഓടുന്നു അല്ലേ?
@ems5993
@ems5993 Жыл бұрын
ഇസ്ലാമിലെ ദൈവം എന്ന കണ്സെപ്റ്റ് മനസിലാക്കിയാൽ തീരാവുന്ന കടിയെ ഇപ്പൊ നിനക്കുള്ളൂ
@ramjiravdwx
@ramjiravdwx Жыл бұрын
@@ems5993 ഇസ്ലാമിലെ ദൈവം എന്ന concept എന്താണെന്ന് അറിയാം.അത് ഏകദൈവ സങ്കൽപം ആണ്.അതിനു കാരണം മനുഷ്യന് വേറൊരു മനുഷ്യൻ നേതാവ് ആവുന്നത് അസഹനീയം ആണ്.അങ്ങനെ ഉണ്ടായാൽ രണ്ടുപേരും യുദ്ധം ചെയ്തു ഒരാൾ അവശേഷിക്കും ഇതാണ് പുരാതന മനുഷ്യന്റെ സങ്കല്പം അവന്റെ മനസ്സിന് വിശാലത കുറവാണ്.അങ്ങനെ ഉള്ള അവന്റെ ദൈവ സങ്കല്പത്തിനും അവന്റെ അതേ സ്വഭാവം കടന്നു വന്നു.അതായത് രണ്ട് ദൈവമുണ്ടായാൽ അവർ രണ്ടുപേരും പൂവങ്കോഴികളെ പോലെ പോരാടിച്ചു ഒന്ന് അവശേഷിക്കും.😊..മനസ് വിശാലമാക്കിയാൽ തീരാവുന്ന സങ്കല്പം മാത്രമാണ് അത്.
@ems5993
@ems5993 Жыл бұрын
@@ramjiravdwx എന്നും കരുതി നീ അവിടെ ഇരുന്നോ.......... നേതാവ് എന്ന കണ്സെപ്റ്റ് അറബികൾ നബിക്ക് വെച്ചു നീട്ടിയതാണ്.. നീ അതു വിട്.
@ems5993
@ems5993 Жыл бұрын
@@ramjiravdwx ബിഗ്ബാങ് തീയറിക്ക് മുൻപ് ഉണ്ടായിരുന്ന അവസ്ഥ എന്തോ അതാണ് ദൈവം എന്ന ഇസ്ലാമിക കണ്സെപ്റ്റ് ആ തിയറി ഖുർആനിൽ ഉണ്ട് ശേഷം നടക്കുന്ന തെയാറിയും അതിലുണ്ട് അതാണ് കണ്സെപ്റ്റ് .. നീ വെറുതെ ഒരു മൈരും അറിയാതെ എണീച്ചു പോടെ😂 നീ ഈ രണ്ടു വിഷയം പറഞ്ഞ ആയത് ഇന്ന് വരെ ഒന്നു വായിച്ചു നോക്കിയിട്ടുണ്ടോ...... .
@Sadiqali-mq5go
@Sadiqali-mq5go Жыл бұрын
​@@ramjiravdwxസങ്കൽപം അല്ല യാഥാർത്ഥ്യമാണ് 13 ലക്ഷം ഭൂമിയല്ല അതിനേക്കാൾ കൂടുതലുള്ള ഭൂമിയും സൃഷ്ടിച്ചവനാണ് അല്ളാഹു അത് മനസിലാക്കണം
@farhanmalayil3304
@farhanmalayil3304 Жыл бұрын
സിൻസാറിന് പ്രപഞ്ചത്തെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല ലെ
@shibink6208
@shibink6208 Жыл бұрын
😂😂😂 എൻ്റെ പൊട്ടാ
@indian8624
@indian8624 Жыл бұрын
😂😂😂
@poovenilavu4353
@poovenilavu4353 Жыл бұрын
🙏🤣😂😂 🙏🙏 മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
@anumon1741
@anumon1741 Жыл бұрын
ചാത്തപ്പൻ ക്ക് എന്ത് മഹ്സറ 😂
@poovenilavu4353
@poovenilavu4353 Жыл бұрын
@@anumon1741 ഞമ്മക്കും തള്ളാഹുവിനും അറബി മാത്രമേ അറിയൂ.😂😅
@user-wc2fi7kr5n
@user-wc2fi7kr5n 6 ай бұрын
ഞങൾ അല്ലാഹുവിന്റെ അടിമകൾ തന്നെയാണ് അതിൽ ഞങ്ങൾക്ക് ഒരു നാണവും ഇല്ല അല്ലാഹുവിൽ നിന്ന് കൃത്യമായ തെളിവുകൾ കിട്ടിയതിനു ശേഷമാണു ഞങൾ അല്ലാഹുവിൽ വിശ്വസിക്കുന്നത് അല്ലാതെ കണ്ട ദൈവത്തിനെ ആരാധിക്കലല്ല
@thonnikkadan
@thonnikkadan Жыл бұрын
സൂര്യനും നക്ഷത്രങ്ങളും ഭൂമിയെ ചുറ്റുന്നു, അത്കൊണ്ടാണ് രാവുംപകലും ഉണ്ടാകുന്നത് എന്ന ആറാംനൂറ്റാണ്ടിലെ അറിവ്🤣
@madheena848
@madheena848 Жыл бұрын
ഭൂമി സൂര്യനെ ചുറ്റുന്നു എന്നാണല്ലോ പറഞ്ഞദ്
@farhanmalayil3304
@farhanmalayil3304 Жыл бұрын
@@madheena848 പിന്നെ സൂര്യൻ ഹർഷിന്റെ അടുത്ത് പോകുന്നു എന്ന് പറയുന്നതോ 😂
@thonnikkadan
@thonnikkadan Жыл бұрын
ഉസ്താദേ, അസ്തമിക്കുന്ന സൂര്യൻ സുജുദ് ചെയ്യുന്നു എന്നത് മണ്ടത്തരം അല്ലെ,, സൂര്യൻ അസ്തമിക്കുന്നില്ലല്ലോ, ഇവിടെ മഗ്‌രിബ് ആയാൽ അമേരിക്കയിൽ പകൽ അല്ലെ, പിന്നെ എപ്പോളാ സൂര്യന് സുജുദ് ചെയ്യാൻ സമയം 🤣🤣
@nahazshafi7932
@nahazshafi7932 Жыл бұрын
Actually srishtavine anusarichu aayirikum ellaam(sooryanum) pravarthikkunnath. So ; ithil ustad paranje kaaryngl thettaanu ennaanu ente vaadam. Pullikk athil ninnum manasilaayath angane aakaam. Njan manasilaakiyath parayaam - (quran- oroo kalakattathilum vyagyanikkaan ulla artha talangal aanu avayil ullath. So namml today and future nokki chindich manasilaaki edukkendath und ( chindikkunnavarkk drishtaandham) Sooryante karakkam orikkalum nilkukayilla, sooryan tirichu karangukayum illa nature is uniform athu allaahu vinte srishtippaanu; sooryante velicham bhoomiyil kaanaan saadikkukayilla end time adukumpol - why!? Reason; malhama -world war and smoke (valiya adayalangalil pettava) maybe ingane aayirikkaam urappilla . Shesham sun west l udikkum ennaanallo but west rise aakunne sun dajjal nte avnte anuyayikaludeyum sun aakaananu chance ( dajjal- anti Christ pulli thaan aanu essa or yeshu or Christ ennu peoples ne kabalippikum thaan aanu God ennum paranju pattikkum athu chilar vishvasikum kaaranm pulli technology yude ange attam paripaadi use chytaayirikum ellaa kaaryanglum nadappaakunnath. So sun oke simple. Ex: china tanne sun ne kndupidichu kazhinju atinte progressing wrk l aanu thaanum. So fake sun aayirikum west l rise aakunnath. Ithaan ente nigamanam so ithu valare thettaayirikkaam . Quran padikku , chindikkuu..❤ Quran vyakaanikumpol ipolum pandathe ustad maar paranju kettath vech veendum athu tanne parayumpol aanu preshnm. Pazha aalukal avrkk aa avasarathil chindikkaan kazhiyunnath vech avr paranju ipo nmml cheyyendath ipozhathe sahacharyngl vech nthaanu quran l crct paranjirikunne ennu chindich kandathendath und. Quran last kithab aayit irakkaan tanne kaaranavum athaanu athu ulkkond manasilaakkaan prayasam aanu. Ellaa yugangalukkum vyakyanam nalkunna oree oru kithaab Quran aanu 💯
@Meowmyaoo5627
@Meowmyaoo5627 Жыл бұрын
Alhamdulillah
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 48 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,5 МЛН