10ൽ ചന്ദ്രൻ നും ആദിത്യ നും 10ൽ കർക്കിടകം രാശിയിൽ നില്ക്കുന്ന ആൾ ഇപ്പോൾ ജോലി ചെയ്യുന്നത് പോലീസ് department ൽ S Pആണ് ഇനി 9 വർഷം service ഉണ്ട്. I P Sന് വേണ്ടി listൽ ഉണ്ട്. അപ്പോ ജോസ്ഷൃര് പറഞ്ഞത് തെറ്റ് ആല്ലെ. അങ്ങനെ യോഗം ഉളളവർ പോലിസിലോ പട്ടാളത്തിലെ ഉന്നത നിലയിൽ എത്തണമെന്നാണ് പറയുന്നത്.അനുഭവവും അതാണ്