സീസർ സാലഡ്, Caesar salad chicken, how to make caesar salad, best salad recipe, chicken salad ,salad

  Рет қаралды 421,401

BoomBaangh

BoomBaangh

Күн бұрын

#food #chicken #salad
Thanx foe your support and we may c u again.
Our insta link below ...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta
...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Пікірлер: 1 200
@dipindipin1619
@dipindipin1619 3 жыл бұрын
കാണാൻ വന്നവരെയും സ്വന്തം ആളുകളോട് പെരുമാറുന്ന പോലെ തന്നെ പെരുമാറുന്ന നിങ്ങടെ മനസാണ് നിങ്ങടെ വിജയം
@mubashirt3970
@mubashirt3970 3 жыл бұрын
ഇതിൽ കാണുന്ന ഐറ്റം ഉണ്ടാക്കാനോ കഴിക്കാനോ പോണില്ല നിങ്ങളെ കാണാൻ വേണ്ടി മാത്രം വരുന്നതാ 🔥🔥🔥🔥🔥🔥
@KDCEff
@KDCEff 3 жыл бұрын
സത്യം.... 🥰🥰🥰🥰
@abinjayaraj8866
@abinjayaraj8866 3 жыл бұрын
Sathyam 🔥
@jinn2556
@jinn2556 3 жыл бұрын
എന്റെ പേർ mubashir copy അടിയ 😜
@arjunkrishna6471
@arjunkrishna6471 3 жыл бұрын
Sathyam
@kevinjoseph8206
@kevinjoseph8206 3 жыл бұрын
Haha sthyam
@saidali5681
@saidali5681 3 жыл бұрын
Karikku എപ്പിസോഡ് കാത്തിരിക്കുന്നത് പോലെയാണ് boom bangh videos💥💥
@ddthesailor1431
@ddthesailor1431 3 жыл бұрын
ഇതിൽ പറഞ്ഞ ഐറ്റംസ് ഒന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലെങ്കിലും... ചുമ്മാ കണ്ടും കേട്ടും ഇരിക്കാൻ വല്ലാത്ത ഒരു വൈബാണ് ചേട്ടോ 😍😍😍😍 ബൂംബാംഗ് 🔥🔥🔥
@cirillabenjamin1994
@cirillabenjamin1994 3 жыл бұрын
Correct
@zainshazkl1496
@zainshazkl1496 3 жыл бұрын
Sathym
@vishnunatht3438
@vishnunatht3438 3 жыл бұрын
എന്റെ പൊന്നു ചേട്ടായി ഒരു നഗം വെട്ടി പോലും കൈയിൽ കരുതാതായ ഞാൻ ഈ വീഡിയോ കാണുന്നെ ഒന്നും പറയാൻ ഇല്ല ലഫ്ലിയെ 🤩🥵🤤
@shehin5674
@shehin5674 3 жыл бұрын
കേട്ട് മടുത്ത ചളി
@NJ-pd8ww
@NJ-pd8ww 3 жыл бұрын
എല്ലാരും പൊളി ആയല്ലോ നല്ല പാട്ടും''' കിരൺ സൂപ്പർ.....
@fishinggadies3191
@fishinggadies3191 3 жыл бұрын
മച്ചാന്റെ കുക്കിഗും സംസാരവും ഒരുപാടിഷ്ടമാണ് 😍😍😍😍👍👍👍👌👌
@dildhddilsh7350
@dildhddilsh7350 3 жыл бұрын
🤤 വിശന്നു ഇരിക്കുമ്പോയാ ചേട്ടായിയുടെ video കണ്ടത് ഇപ്പോൾ വയർ നിറഞ്ഞു
@ajayvlogger51
@ajayvlogger51 3 жыл бұрын
ഞാൻ എന്താ വീഡിയോ ഒന്നും വരാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു 🥰
@EaglesBaaat
@EaglesBaaat 3 жыл бұрын
എന്നാ ഇനി പോയി കിടന്നോ 😏👌
@ajayvlogger51
@ajayvlogger51 3 жыл бұрын
@@EaglesBaaat ഓ തമാശ... 😻😻
@syamns6987
@syamns6987 3 жыл бұрын
ഒരു week വെയിറ്റ് ചെയ്തത് വെറുതെ ആയില്ല 😍😘 Love from thrissur 😋💥💥
@bineeppk
@bineeppk 3 жыл бұрын
BoomBaangh 🔥 Kiran chetta... pwolichuu. ❤️ From വാഴാനിക്കാരൻ 🔥
@nijiltony310
@nijiltony310 3 жыл бұрын
Caesar salad 🥗 Bhoombang salad 👌👌👌Kiran Bro song 👍👍👌👌😍 Super video Naveen Bro 👍👍 Boombhang ❤️❤️❤️👍🔥🔥🔥
@sauravss7125
@sauravss7125 3 жыл бұрын
മച്ചാന്റെ അവതരണം ഒരു രക്ഷേം ഇല്ലാട്ടാ 😍😍😍
@navinjoseph3427
@navinjoseph3427 3 жыл бұрын
❤️❤️❤️ last aa songum koode ayappol...uff🔥❤️❤️ everything just lovefly🥳
@whatsappshortsworld1102
@whatsappshortsworld1102 3 жыл бұрын
Onam സ്പെഷ്യലായിട്ട് Boom Bangil നിന്നും ഒരു video പ്രതീഷിക്കട്ടെ 😁😁.........
@rensidev8637
@rensidev8637 2 жыл бұрын
കേരളത്തിലെ വീടുകളില്‍ ഉണ്ടാക്കാൻ പറ്റുന്ന recepie... 👌👌..എല്ലാം നിത്യേന അടുക്കളയില്‍ പെരുമാറുന്ന സാധനങ്ങൾ കൊണ്ട്‌ ഇങ്ങനൊരു വിഭവം ഉണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ച താങ്കള്‍ക്ക് നന്ദി..🙏
@Sajin8281
@Sajin8281 3 жыл бұрын
The way you ended the video with them leaving and that song.....lovflyyyy.......💙
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
വീഡിയോ കാണാൻ കുറച്ച് വൈകി പോയി... അതിന് എന്നോട് തന്നെ ഞാൻ സോറി പറയുന്നു.. നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസമാണ് ബ്രോ
@anandus204
@anandus204 3 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേയൊരു വീഡിയോ...എന്തോ series കാണുന്ന പോലെയാണ് ഈ പുള്ളിയുടെ cooking വീഡിയോ കാണുന്നത്..🖤❤️
@lifelogue8800
@lifelogue8800 3 жыл бұрын
Pwoli item.... recipe യുടെ പേര് തന്നെ ആദ്യമായിട്ടാണ് കേൾക്കുന്നത്....👌😍😋😋
@abijithn3058
@abijithn3058 3 жыл бұрын
Tooo goodyy🤙 boombangh 💞💥💥💥
@sudheeshkrishnakripa7987
@sudheeshkrishnakripa7987 3 жыл бұрын
ഇതൊക്കെ കണ്ടിട്ട് നിർവൃതി അടയാം ... താങ്കളുടെ അവതരണം, പാചകം, ഒക്കെ കാണാൻ വേണ്ടി മാത്രം...🥰🥰❤️
@sayoojs8713
@sayoojs8713 3 жыл бұрын
Thanks and love this team Boombaangh🥰🥰
@BoomBaangh
@BoomBaangh 3 жыл бұрын
❤️❤️😂😂👏👏💯💯
@sayoojs8713
@sayoojs8713 3 жыл бұрын
Sandhosham ayi gopiyetta 😂😂🥰
@xrongspecial5766
@xrongspecial5766 Жыл бұрын
@@sayoojs8713 ഈ വിഷുവിനു ഇതുണ്ടാകാൻ വീണ്ടും കാണുന്ന ഞാൻ 🤕
@aryad67
@aryad67 3 жыл бұрын
Chetta ennum vedios idoo...kanditte polum illa ithonnum aadyayyitta kelkkunne...ennalum chettane kananum samsaram kelkanum cooking kanan vendi aanu kanunne..lub u♥️♥️
@nipinniravath
@nipinniravath 2 жыл бұрын
Lovefly recipe
@BoomBaangh
@BoomBaangh 2 жыл бұрын
Ur shows r good bro💥💥💥Boombaangh
@behzinga.8600
@behzinga.8600 3 жыл бұрын
The culture and the presentation really amazing . Love it ❤️
@muhammedashiks2897
@muhammedashiks2897 3 жыл бұрын
Enthu rasannariyo kandondirikkan thannne LOVFELY BOOMBAANGH 💣💥💣💥💣💥🥰🥰
@bijupallath7888
@bijupallath7888 3 жыл бұрын
Nammude nattil ninnum viittu nilkkumbol.. Avide nattilulla ellarum othukodunnathum athukazhinj pirinjathum kandappol manasil entho oru novu pole.. Love you all.. Team
@amalabdul87
@amalabdul87 3 жыл бұрын
ബൂംബാങ് ന്റെ പുതിയ ഭാഷകൾ കേൾക്കുന്ന subscribers "താൻ ആ ടോൻഗോക്കാരെ ഓസി അല്ലെ ജീവിക്കുന്നത് " 😁
@sujasreekutty7374
@sujasreekutty7374 2 жыл бұрын
ഇതിൽ ഉണ്ടാക്കുന്നത് ഒന്നും.. ഞങ്ങളെപ്പോലെ ഉള്ള പാവങ്ങൾക്ക് ഉണ്ടാക്കാൻ പറ്റില്ല... പക്ഷേ ഞാൻ ഇതു കാണുന്നത് നിങ്ങളെ. കാണുന്നത് വേണ്ടിയാ ട്ടോ... പിന്നെ... ആ സംസാരം ഉണ്ടല്ലോ അടിപൊളി യാ... ട്ടോ 😍😍😍😍
@wandersoul.
@wandersoul. 3 жыл бұрын
Kiran fans😇😇
@sreer4mmm
@sreer4mmm 3 жыл бұрын
Oh bagan kuduthal nalle oru cooking video kaditt TNX @boombaangh
@aneeshsuji5629
@aneeshsuji5629 3 жыл бұрын
മച്ചാന്റെ വീഡിയോ ഫുൾ ആയി ഇരുന്നു കണ്ട് പോകും ഒറ്റ ഇരിപ്പിന്😍
@sandeepullas6436
@sandeepullas6436 3 жыл бұрын
Chettante video yil kanunna items ithuvare udakkeetila. chettante varthamanam kelkkan varunnatha 😅🔥immade Thrissur gedi 🥰💥ippo njnum veetil itha parayane ready ready boombang💥
@faseelashameerbahrain7522
@faseelashameerbahrain7522 3 жыл бұрын
കാത്തിരിക്കയിരുന്നു നമ്മുടെ മൊട്ടചേട്ടനെ 😄😄#BoomBaangh#
@gayathrimurukeshan7139
@gayathrimurukeshan7139 2 жыл бұрын
Eppozhum nigale miss cheyyarund oru day alle video ollu adutha Azhicha nigale kanuna vare miss cheyyum videosin vendi weight cheyith irikum adipoli family 💓
@meeraraju4573
@meeraraju4573 3 жыл бұрын
Super Chetta. Has seen many Caesar salad recipes, but no one has described in such an authentic way, especially about the lettuce. Will definitely try this. Would mind doing a video of dining etiquettes? Because we Indians, especially Malayalees are not much familiar with the knife and fork etiquettes. Could you please do a video?? And share your experiences on it too.. Thanks Meera
@BoomBaangh
@BoomBaangh 3 жыл бұрын
Me too good right? 😂😂😂😂
@meeraraju4573
@meeraraju4573 3 жыл бұрын
@@BoomBaangh hope so. Evenif you are not good in it, you can easily deploy it to us. Or you can influence us
@aneeshyalabeesh5368
@aneeshyalabeesh5368 3 жыл бұрын
I was about to request the same content,thanks Meera,let's hope he will be doing it so soon
@shifasc6099
@shifasc6099 3 жыл бұрын
Hai Broo.... A new member to your sub family... Because I loved your boombaangh recipes 🥰🥰🥰 പഴയ vdos കണ്ടുകൊണ്ടിരിക്യാ.... Soo ഇനി അങ്ങോട്ട് വരുന്ന എല്ലാ vdos ന് വേണ്ടി waiting ആയിരിക്കും... Lovfely 🤩🤩🤩
@___mp7515
@___mp7515 3 жыл бұрын
നിങ്ങടെ പവർ ആണ് ഞങ്ങളെ വീഡിയോ കാണാൻ തോന്നിക്കുന്നെ... 😘😌💪
@adil4.019
@adil4.019 3 жыл бұрын
ഇന്നത്തെ നല്ല വീഡിയോ ആണ് നവീൻ ചേട്ടാ ഞാൻ രണ്ട് ദിവസത്തിനുള്ളിൽ +1 എക്സാം എഴുതും ജയിക്കാൻ പ്രാർത്ഥിക്കണേ എല്ലാവരോടും പറയണം ട്ടോ മറക്കല്ലേ
@അയമൂട്ടിമൊയ്ല്യാർ
@അയമൂട്ടിമൊയ്ല്യാർ 3 жыл бұрын
ഹാവൂ വന്നല്ലോ ♥️♥️ Waiting for the hunting vedeo ♥️
@athiracr2037
@athiracr2037 3 жыл бұрын
Ente chetto Thank you for the videos. Pregnancy time il ee videos kandu vellam irakkalanu ente new hobby 😊
@TravelingChefYoutube
@TravelingChefYoutube 3 жыл бұрын
One of the famous classic salad . Mexico annu orgin invented 1924 Caesar Cardini hotel management padicha ellavarkkum ethu ariyyam njan cold kitchen I'll ayyirrunu ente chef story okk paranju thannittund ☺️☺️
@blackmagic585
@blackmagic585 3 жыл бұрын
നിങ്ങൾ ഉണ്ടാകുന്ന പല ഫുഡും ഇതിനു മുമ്പ് കണ്ടട്ടില്യ ..ഫുഡ് കഴിക്കാൻ ഒരു താല്പര്യം ഇല്യ . പക്ഷേ നിങ്ങടെ സംസാരോം എല്ലാം ഒത്തിരി ഇഷ്ടാണ് .... bhoom banghh...
@unaisksd
@unaisksd 3 жыл бұрын
ഇവിടെ വന്നാൽ പുതിയ പുതിയ ഐറ്റം കാണാം 😍😍
@TravelCraftVlogs
@TravelCraftVlogs 3 жыл бұрын
Cooking video kanathe muttiyit nilkkuvaanu 💥💥💥
@giftingeorge6304
@giftingeorge6304 3 жыл бұрын
Back again with food vlog love you guys waited so long.......
@devlsvoiz8769
@devlsvoiz8769 3 жыл бұрын
Machanmaaru pwoliyaanu 😍🥰... English kekkanathe pediyaa , ontoru English pattu 😇😁 pwolii 😘
@rahuljayaprakash1668
@rahuljayaprakash1668 3 жыл бұрын
Boombang ravilee etheellooo😂❤️❤️
@neenasanjay3399
@neenasanjay3399 3 жыл бұрын
പാട്ടും കുക്കിംഗ് so lovefely ബൂം ബാങ് you people are rocking all the best for all
@deepakmd247
@deepakmd247 3 жыл бұрын
മാമന്റെ വക അനുഗ്രഹങ്ങളും..😂😂 മാമോ..😅😅❤❤
@zainshazkl1496
@zainshazkl1496 3 жыл бұрын
Lovly presentation 😍😍😍🥰ithil ulla oru vaka sadanavum ariyillenkilum ingle presntion powliya kandirinnu povum😍😍😍
@tibigeorge476
@tibigeorge476 3 жыл бұрын
Kiran Brother 🎵 Adipoli...♥️
@shambu.9485
@shambu.9485 3 жыл бұрын
Cooking videos എന്നും എനിക്കൊരു വീക്നെസ് ആണ്
@Georgian_forever
@Georgian_forever 3 жыл бұрын
" ഓഖി അന്തരെ സാത്തു കുന്തിയെ " only legends will understand! Boombangh 😂😂💥
@prabinprakashv.9134
@prabinprakashv.9134 3 жыл бұрын
Resso 😂😂
@MrSunand
@MrSunand 3 жыл бұрын
Enda athu?
@Georgian_forever
@Georgian_forever 3 жыл бұрын
@@MrSunand resso app ad bro 😂
@preejithchittur7423
@preejithchittur7423 3 жыл бұрын
Otta oru vaak lovflyeh Naveen broi ❤️ kooduthal kooduthal video kaanumbol serikum family eh oral aaya pole feeling thank you my dr broi boombagh 🤙❤️😘👍
@NandakishorePMenon
@NandakishorePMenon 3 жыл бұрын
Boombangh 🙌🏻🔥❤️
@hissy.
@hissy. 3 жыл бұрын
Ee video completely njan skip cheyyathae kandu.. being a first time viewer .. I honestly felt freshness and some kinda happy feel to watch this video.. Ella videos um ee page il inganae aano ariyathilla But honestly this one is soo good and nalla oru feel indaarnu overall 🥂
@kirankjoseph9035
@kirankjoseph9035 3 жыл бұрын
Annan thirumbi vanthitten sollu 🔥🔥🔥🔥🔥 boombhang 💪
@karkkodakan2922
@karkkodakan2922 3 жыл бұрын
👑💕💕💕💕💕ഒരു മൂന്നു ദിവസമായിട്ട് ആശുപത്രിയിലായിരുന്നു ഫോൺ പോലും നോക്കാൻ പറ്റില്ലായിരുന്നു ഫോൺ കൈ കിട്ടിയപ്പോൾ ആദ്യം നോക്കിയത് boombang വീഡിയോ വന്നിട്ടുണ്ടോ എന്നാണ് നോക്കിയത്.. 💕💕💕💕💕 ഹായ് അടിപൊളി സന്തോഷായി എല്ലാവരെയും കണ്ടപ്പോൾ ഈ ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടിയത്.. സന്തോഷായി അടിപൊളി 💕💕💕💕💕💕 ഗോഡ് ബ്ലെസ് യു
@nikhilchandran._
@nikhilchandran._ 3 жыл бұрын
Boombanggh💥❤️
@eswarkiran3525
@eswarkiran3525 3 жыл бұрын
Havuu kore kalaayii oru cooking video kanditt ❤️
@Aaron-cl6wm
@Aaron-cl6wm 3 жыл бұрын
Vannu vannu avan vannu♥️lub u bro♥️
@ajunadhiajun2266
@ajunadhiajun2266 3 жыл бұрын
Love story kazhinjulla frst cooking vdeoo...katta witting aarnnu.👍👍BOOMBAANGH
@___mp7515
@___mp7515 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..... 💥😅🤔 👇👇
@hashim_shakeeb
@hashim_shakeeb 3 жыл бұрын
Etha embrutiy aganoru samsaram
@adhwydhthankachan6439
@adhwydhthankachan6439 3 жыл бұрын
Athenthu chodhyamanu bro undonnoo Keralathile youtubersne kalum ethreyoo better ann foreign malayaali blogers Ivide thammithallum ,adiyum .😄
@Sanusha275
@Sanusha275 3 жыл бұрын
Chicken vittu oru kaliyum illa enikk😁🙃...boombaangh🖤💥💫
@jijianju11
@jijianju11 3 жыл бұрын
Thank you for this authentic recipe of caesar salad,we can see how much passion to cooking you have,you transfer your energy to your viewers too,keep doing this,spread the love..and do more videos
@sasna4870
@sasna4870 3 жыл бұрын
Karthik suryakkum aliyanmarkkum shesham oru frndship vibes ivdeya kaanane😌🥰
@ghost-if2zp
@ghost-if2zp 3 жыл бұрын
😻😻😻കുക്കിംഗ്‌ ❤
@syamilydeepu6087
@syamilydeepu6087 Жыл бұрын
Njn eppo nallttilulla oru cooking videosum kanarilla....ethokke kanumbo try cheyyan thonnund...
@oppyscho1412
@oppyscho1412 3 жыл бұрын
❤️
@nandhusatheesh6968
@nandhusatheesh6968 3 жыл бұрын
Onathine ellavarum ithupole onnu othu kudanam polikum video
@Mrpoochayt
@Mrpoochayt 3 жыл бұрын
Nice song😘😘😘😘😘
@jerinmathew8813
@jerinmathew8813 3 жыл бұрын
നിങ്ങളുടെ ഈ Friend circle ആണ് cooking നേക്കാൾ ഇഷ്ടം ...
@BHARATHBENZLOVER
@BHARATHBENZLOVER 3 жыл бұрын
പൊളിച്ചു ഇക്ക ♥️😍♥️😍♥️😍♥️😍♥️😍
@premjith8734
@premjith8734 3 жыл бұрын
My daughter also see u r videos and she loves u r all videos
@jazer9022
@jazer9022 3 жыл бұрын
എനിക്ക് കൂക്കിങ് വീഡിയോസ് ആണ് താൽപര്യം ഫാമിലി വീഡിയോസ് ഒന്നും ഞാൻ കണ്ടില്ല.. ഇഷ്ട്ടം അല്ലഞ്ഞിട്ടോന്നും അല്ല.. എനിക്ക് കുക്കിംഗ് വീഡിയോസ് മാത്രം ആണ് താൽപര്യം
@adarshad7271
@adarshad7271 3 жыл бұрын
video okke adipoli ahn bro....love u bro
@sanalsreevasthav
@sanalsreevasthav 3 жыл бұрын
*Jai hanuman...*
@sooraj8364
@sooraj8364 3 жыл бұрын
Ee cmt ippo enthina bro ivide
@ajeshviswasree8878
@ajeshviswasree8878 3 жыл бұрын
Chettante samsaram kelkkan vendi mathram video kanunnu ❤️❤️❤️
@najeebnellissery9261
@najeebnellissery9261 3 жыл бұрын
അടിപൊളി ഇങ്ങനെ ചെയ്യാൻ കഴിയുന്നത് ഫ്രീ തിങ്കറായ തോണ്ട് മാത്രം❤️❤️❤️❤️
@aaromalmohan7815
@aaromalmohan7815 3 жыл бұрын
Bro cooking video miss cheythuu ipo oru manasukam ayi😌🙂
@akshayroy163
@akshayroy163 3 жыл бұрын
ഒരിക്കൽ ഞാൻ വരും ഇതുപോലെ നിങ്ങളുടെ കൂടെ..... 💪💪💪💪💪💪
@snehaseb___3526
@snehaseb___3526 3 жыл бұрын
Boombanghinte video kand newzealand kaanan vendi oet padikkunna njan🥰
@kajupriya1730
@kajupriya1730 3 жыл бұрын
Adipoli vedio aarnu Naveen chetta😍 ee vedio il njn full nokkiyath pringu ne aarnu. Avide vanna aa baby ne enth caring aarnu pringu 🥰 pringu serikum enjoy chytha pole thonni . Ella varum adipoli aanu💕boongbhng💥
@BoomBaangh
@BoomBaangh 3 жыл бұрын
She loves kids
@alavirafi
@alavirafi 3 жыл бұрын
അടിപൊളി... എന്റെ ചെറിയ ചാനലിലും സീസർ സലാഡ് ഉണ്ടാക്കാൻ മോഹം..... നിങ്ങ പൊളിയാണ്‌ മച്ചാനെ 😍😍😍😍😍😍
@donpjose
@donpjose 3 жыл бұрын
ശെരിക്കും salad കഴിച്ചത് പോലെ തോന്നി അടിപൊളി bhoom bhang....... 👍 story telling മുഴുവനാകണം, സത്യം starting പൊളിച്ചു.... Mind reading.....എല്ലാവരോടും അന്വേക്ഷണം പറയണം......👍👍🥰🥰🥰
@farzafarzy419
@farzafarzy419 3 жыл бұрын
Njan eppozhum kelkunnaa song thankathinkal ❤❤❤❤❤waiting aarnnuuu kiran chettaaannn❤❤❤❤BoomBaangh ❤❤❤❤❤ellaaarum pwolich ❤
@nishanthbalu5873
@nishanthbalu5873 3 жыл бұрын
Njan valare vaiki poyi thankale kanan... Presentation vere level .... ❤️
@amalsundar4535
@amalsundar4535 3 жыл бұрын
Avr mathrallaa inganaa nooki irikknth.chettayide kattayaym kandall ann manassin oru ithan... Eeehth ath appo happye✌😁
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 3 жыл бұрын
I wish Ee lokathu ellavarum ingane snehathode jeevikkukayayirunnu enkil Naveen chettaaaa god bless you
@theglobetrotter1245
@theglobetrotter1245 3 жыл бұрын
Paulmane kond next video il padikk😜 Boombannggghhh💯💥
@ummerkhan786
@ummerkhan786 3 жыл бұрын
ഞാൻ ഒരു സായിപ്പ് അല്ലാത്തത് കൊണ്ട് എനിക്ക് ഒരു വാവു പറയാൻ തോന്നിയില്ല കാണാൻ ബങി ഉണ്ട് 👍🏻 അവസാനം സോങ് ബൂം ബാങ് ❤️❤️
@pravedove
@pravedove 3 жыл бұрын
Kiran chettan anu ente fan i love it
@umeshlal3570
@umeshlal3570 3 жыл бұрын
Miss cheyyndonno? Orupad chettayi cheyyanathkand njanum nokkarund oro food items
@sanalmaya2462
@sanalmaya2462 3 жыл бұрын
രാവിലെ തന്നെ വയർ നിറഞ്ഞു .നല്ല വീഡിയോ ആയിരുന്നു . ഹേയ് കിരൺ ബ്രോ പോളിച്ചുട്ടോ.... Boom bangh 😋😋😋😋😋
@losseryt4200
@losseryt4200 3 жыл бұрын
Evidee ayrunuuu enn kandathaa broo😍😍😍
@bk9339
@bk9339 3 жыл бұрын
എന്താന്നറിയില്ല ഇന്നത്തെ വീഡിയോ എഡിറ്റിംഗ് കുറച്ചു സ്പെഷ്യൽ ആയി തോന്നി.. ❤️ bhooombhaaaang💥
@pranavm543
@pranavm543 3 жыл бұрын
Mind onne freash aayi . boom baaaang 🥰
@sree1000ify
@sree1000ify 3 жыл бұрын
Nice video bro....onnum parayan illaa...epozhum pole..pwolichu❤❤
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 12 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
Gordon Ramsay's Ultimate Caesar Salad
4:10
Dabl
Рет қаралды 1,7 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН