സത്യം പറഞ്ഞാൽ എനിക്കുപറയാൻ വാക്കുകൾ ഇല്ല പൊന്നു മോനേ ദൈവം മോനെ കനിഞ്ഞു അനുഗ്രഹച്ചിട്ടു ണ്ട്, ആ സമയത്ത് കൂടുതൽ അനുഗ്രഹവും ഭാഗൃ വും കിട്ടി ,മോൻ നന്നായി വരും,ഇതിൽ കൂടുതൽ എനിക്ക് പറയാൻ വാക്കുകൾ ഇല്ല god bless you
@sheelamadhu74342 жыл бұрын
എത്ര അനായാസമായി പാടി മോനെ.... അതിമനോഹരം... വാക്കുകൾക്കതീതം... സരസ്വതീദേവി കടക്ഷം ആ സമയം ദൈവാധീനം ഉണ്ടായ ധന്യ നിമിഷം.. പ്രാർഥനയിൽ ഓർമ്മിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി.. ഒരായിരം നന്ദി 🌹🌹❤️🙏
ഞങ്ങൾക്കും ഋതുവിനെ വളരെ ഇഷ്ട്ടമാണ്, ഫിനാലെയിൽ കയറിയപ്പോൾ തന്നെ ഈ കുഞ്ഞിന് തന്നെ ഫസ്റ്റ് കിട്ടണമേ എന്നുള്ള പ്രാത്ഥന യായിരുന്നു.
@Rajithaamarjith2 жыл бұрын
വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ ഞാൻ അതിൽ ഒരാളാണ് നിങ്ങളോ. ..... ആണെങ്കിൽ വാ..... ഇവിടെ..
@amarthyaadikesh18772 жыл бұрын
എല്ലാ ദിവസവും ഒരു തവണയെങ്കിലും ഞാൻ ഈ പാട്ടു കേൾക്കും
@jbkdiaries6008 Жыл бұрын
എന്നും കേൾക്കും ഞാനും.. ഋതു ❤❤❤❤
@giridharg73669 ай бұрын
yehh
@miss_nameless91652 жыл бұрын
ഒരു രക്ഷയുമില്ല....വിജയകിരീടം ചൂടാൻ ഈ ഒരു പാട്ട് തന്നെ ധാരാളം😍💖💯
@vidhyarkrk12992 жыл бұрын
SARATH.SIR.GODBLESS.YOU
@harshaharan96822 жыл бұрын
❤️
@shijabijoy11742 жыл бұрын
ഋതു മോനെ ഈ സ്റ്റാർ സിംഗർ ഞാൻകാണാറില്ലായിരുന്നു. ഗ്രാൻഡ് ഫിനാലെ വന്നപ്പോൾ മോന്റെ പാട്ടു കണ്ടപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണുനിറഞ്ഞുപോയി. മോനെ നന്നായിപ്പാടി. ഗോഡ് ബ്ലെസ് യു മോനെ. 👍👍👍👍👍
@pradeeppgopalan2 жыл бұрын
റിതു വിജയിച്ചതിൽ ഒരുപാട് സന്തോഷം. അതിമനോഹരമായി പാടി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰
@riyasriyasriyas67482 жыл бұрын
Ya
@anithapillai40852 жыл бұрын
ശരത് സാറിന്റെ music ൽ പിറന്ന മനോഹര ഗാനം... 🥰🥰🙏
@sivankuttynanoo91972 жыл бұрын
റിതുകൃകൃഷ്ണന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- ആശംസകൾ. ഈശ്വരാനൂഗ്രഹ൦ എല്ലായ്പോഴും ഉണ്ടായിരിക്കട്ടെ. 💐🙏
@ardrasyam46142 жыл бұрын
കേട്ടിരിക്കാൻ എന്ത് സുഖമാണ്😍god bless u 🥰
@vjsreekumar55692 жыл бұрын
ഋദു ഗംഭീരമായി! സംസ്കൃതം പഠിക്കുന്നതിനാൽ ഈ പാട്ട് കുറേക്കൂടി Easy യായി പാടാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ.....
@saranyasaran11502 жыл бұрын
Congrats rithu... ദൈവം അനുഗ്രഹിക്കട്ടെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. മികച്ച ഗായകനായി അറിയപ്പെടട്ടെ....🥰
@krish2.0412 жыл бұрын
Nalla uyarangilil ethatte...
@sathyamohan68012 жыл бұрын
@@krish2.041 great God bless u 👍
@tajnotpm62812 жыл бұрын
അർഹതയ്ക്കുള്ള അംഗീകാരമാണ് ഈ മിന്നുന്ന വിജയം. അഭിനന്ദനങ്ങൾ, ആശംസകൾ പ്രിയപ്പെട്ട റിതുകൃഷ്ണ
@user-kannantepriyasakhi022 жыл бұрын
മനസ്സിന് എന്തെന്നില്ലാത്ത ഒരു Good feel ആണ് ഈ song കേൾക്കുമ്പോൾ. വളരെ മനോഹരം 😊
@jayaprakashnarayanan29932 жыл бұрын
അർഹിക്കുന്ന കരങ്ങളിൽ എന്ന് ഉറപ്പിച്ചു, ഹൃദ്യമായ ആലാപനം വാക്കുകൾക്കതീതം.....അഭിനന്ദനങ്ങൾ........!!!
@sharafudheenmookkuthalashe44842 жыл бұрын
ശരത് സാറിന്റെ ചാല്ലെഞ്ചിങ് സോങ് ഹൃദ്യമായി പാടി, ഓ മൃദുലേ യും സൂപ്പർ ആയിരുന്നു..അഭിനന്ദനങ്ങൾ 🌹💐💞
@cleopatra977812 жыл бұрын
ഇതുവരെ ഞാൻ ഋതുവിനെ ശ്രദ്ധിച്ചിട്ടില്ല... But കണ്ട നാൾ മുതൽ എന്തോ ഉള്ളിൽ ഒരു വല്ലാത്ത ഇഷ്ടം ആണ് 😍😍
@angeldiaries7.0692 жыл бұрын
മോനേ ഋതു ഇതു ദൈവം തന്ന വലിയ അനുഗ്രഹം.. അർഹത പെട്ട കൈയിൽ തന്നെ അത് കിട്ടി. ഞങ്ങളുടെ ആഗ്രഹം ആയിരുന്നു മോനു പ്രൈസ് കിട്ടണം എന്ന്. മോന്റെ അമ്മയുടെ സന്തോഷം അത് കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ആ അമ്മ ഞാൻ ആയിരുന്നു എന്ന് ആഗ്രഹിച്ചപോയി. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏❤👍
@vismayasanoob8852 жыл бұрын
നന്നായി പാടുന്നൊരാൾക് പെട്ടെന്ന് score ചെയ്യാൻ പറ്റിയ song ആണ് സുധാമന്ത്രം ❤️ അതും ശരത് sir ന്റെ മുൻപിൽ 🙏🏻 hats of you ❤️ അർഹിച്ച വിജയം ❤️
@tajnotpm62812 жыл бұрын
വേറൊരു ഋതു അങ്ങ് മുംബൈയിൽ പൊളിക്കുന്നുണ്ട്.
@Kallarakkaranvlogs1232 жыл бұрын
എന്തൊരു ശബ്ദം ആണ്.. കണ്ണ് തട്ടാണ്ടിരിക്കട്ടെ.. God bless you ❤❤😍😍
@jaxis_watt60992 жыл бұрын
Two ഋതു from kerala, ഋതു കൃഷ്ണ & ഋതു രാജ് 🔥🔥🔥🔥❣️
@vipindassanjoossvipins13952 жыл бұрын
Rithuvanu Winner ennu ee song kettappol urappayi adipoli ശരത് sir nte song alle ethra kashttappettitundavum....... Adipoli Rithu lv u chakkare🥰🥰So Rithu ninne miss cheyyum. Nalloru plyback singer aavatte ennu പ്രാർത്ഥിക്കാം
@mallusclublocationhunt98242 жыл бұрын
ഗംഭീരമായി മോനേ.. വലിയ സന്തോഷം. നിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം. മുത്തം. ഏറെ സ്നേഹത്തോടെ Salman Farzi
@rajans84632 жыл бұрын
റിതുവിന് ഒരായിരം അഭിനന്ദനങ്ങൾ..... ആശംസകൾ മോൻ്റെ പാട്ട് സൂപ്പർ ആയിരുന്നു ഇനിയും ഉയരങ്ങളിലെത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@greenflower37232 жыл бұрын
ഋതു കൃഷ്ണ അതി മനോഹരമായി പാടി. വിന്നർ ആകുമെന്ന് അപ്പൊ തന്നെ കരുതി യിരുന്നു. അഭിനന്ദനങ്ങൾ
@kausalyakuttappan26552 жыл бұрын
ജെഡ്ജു എല്ലാവരും എഴുനേറ്റു കൈയടിച്ചപ്പോൾ തന്നെ തീരുമാനിച്ചു ഞാൻ വീന്നർ ഋതു ആണെന്ന് മോനെ ഒരുപാട് ഇഷ്ട്ടം 👌👌👌❤❤❤👍👍👍😘😘👌
@madhu242282 жыл бұрын
വിജയ കിരീടം അർഹിച്ച കൈകളിൽ തന്നെ ❤️♥️❤️ Beautiful Singing ❤️ Loved it 💓 Rithu ♥️
@jan_akhil21312 жыл бұрын
ഒരുപാട് സന്തോഷം 😍😍❤❤❤ലോകം അറിയപ്പെടുന്ന ഒരു ഗായകൻ ആയി മാറട്ടെ 😍😍😍😍❤❤❤❤❤❤❤❤❤❤
@reenasureash75282 жыл бұрын
അർഹിക്കുന്ന കൈകളിൽ എത്തിയതിന് ആശംസകൾ👌💝💝🥰❤️❤️സർവ്വേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും ഈ മോന്🙏🙏
@aamyavani70482 жыл бұрын
God bless you
@cinefriendscreations15252 жыл бұрын
ശ്രുതിശുദ്ധിയോടെ രാഗ ഭാവത്തോടെ പാടിയ റിതുവിന് അഭിനന്ദനങ്ങൾ. ഗാനാർപ്പണത്തിനുവേണ്ടി ഇനിയുംപരിശ്രമിക്കുകയുംഅഹന്തയില്ലാതെമുന്നോട്ടുപോകുക. കാവിൽരാജ്
@KavyaSarani2 жыл бұрын
എത്രകേട്ടാലും മതി വരണില്ല കേട്ടോ . കവി രമേശൻ നായർ സ്വർഗ്ഗത്തിരുന്നു ആ നന്ദിക്കുന്നു ...... ആശംസിക്കുന്നു
@jayakumarg64172 жыл бұрын
ആവർത്തിച്ചു കേട്ടപ്പോൾ അതിമനോഹരം 👌🌹🌹🌹
@gireeshkrishnan41342 жыл бұрын
റിതു കൃഷ്ണ ശരത് സാറിന്റെ സോങ് അതിമനോഹരമായി പാടി
@Navya-x3n2 жыл бұрын
Ridhu chetta onnu kanan kodhiyavunnu😘😘😘
@shailanair56832 жыл бұрын
Congrats Rithu. Pattu. selection nallathayirunnu.
@mollysoloman73762 жыл бұрын
എന്റെ monuuuuuu 🥰🥰🥰🥰❤️❤️❤️❤️ നിനക്ക് കിട്ടണേ എന്ന് പ്രാർഥിച്ചു കിട്ടിയപ്പോൾ കരഞ്ഞു പോയി
@arungopalasok97852 жыл бұрын
നമ്മുടെ നാട്ടുകാരൻ 🥰🥰🥰🥰🥰🥰🥰🥰 അഭിനന്ദനങ്ങൾ ഋതു കൃഷ്ണ ❤️❤️❤️❤️❤️❤️❤️❤️❤️❤️ അർഹിച്ച അംഗീകാരം 🤗🤗🤗🤗🤗🤗🤗
@rajiliju61282 жыл бұрын
റിതു ചക്കരെ 😍😍😍 എല്ലാ ആശംസകൾ നേരുന്നു മുത്തേ 😍😍😍😍
@harigovind4852 жыл бұрын
അതി മനോഹരം, എല്ലാ വിധ ആശംസകളും നേരുന്നു, superb
@rajeevjay62 жыл бұрын
ഫിനാലെ ഗാനം ഗംഭീരമായി ഋതു. അതിമനോഹരമായ ആലാപനം. ഈ ഗാനം ലൈവ് ആയി പാടുക എന്നത് ഏത് വലിയ ഗായകനും വലിയ ഒരു വെല്ലുവിളി തന്നെയാണ്. ഋതു അത് വളരെ അനായാസമായി അവതരിപ്പിച്ചു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. Wishing you all the very best in life.. 🌷💜😍🏆
@sajithapushparaj15692 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഇന്നാ ഞാൻ you ട്യൂബിൽ കാണുന്നെ. Grand ഫിനാലെ അന്ന് ടെൻഷൻ ആരുന്നു. Super ഡ്യൂപ്പർ rithu krishna😍😍😍😍😍♥♥♥♥♥♥🙏🙏🙏🙏🙏👏👏👏👏👏👏
@sheenaanil27882 жыл бұрын
അർഹതപ്പെട്ട വിജയം എത്ര മനോഹരമായി ട്ടാണ് പാടിയത് കണ്ണ് നിറഞ്ഞു പോയി അഭിനന്ദനങ്ങൾ ❤️
@vijayammar.samsuperperfoma52482 жыл бұрын
Congratulations Rithu God bless you.
@angeldiaries7.0692 жыл бұрын
കേരളത്തിൽ വരുമ്പോൾ മോനേ കാണാൻ ഞങ്ങൾ ഫാമിലി ആയി വരും. മോനെ ദൈവം ഒരുപാട് ഉയരത്തിൽ എത്തിക്കും 🙏
@ridhukrishnaa2 жыл бұрын
ഉറപ്പായും കാണാം 🤍🙏🏻
@ammuammuzzz51552 жыл бұрын
ഇപ്പോഴാ ഈ song ശെരിക്കും ഞാൻ ആസ്വദിക്കുന്നത്. മുൻപ് കേട്ടിട്ടുണ്ട്
@ytofficial8522 жыл бұрын
Sudhamantram illatha star singer final swapnangalil mathram😁💥
@meenareji64742 жыл бұрын
Awesome singer
@harshatomas8352 жыл бұрын
@@ytofficial852 ഇത്തവണ "പറയാൻ മറന്ന പരിഭവങ്ങൾ' miss ആയി 😁
@rajannairg19752 жыл бұрын
മിടുമിടുക്കൻ! Congrats Rithu 👏 💖
@ഡുണ്ടുമോൾ2 жыл бұрын
അഭിനന്ദനങ്ങൾ ഫ്ലാറ്റ് ന്റെ താക്കോൽ അർഹതയുള്ള കൈയിൽ തന്നെ കൊടുത്ത കോൺഫിഡന്റ് ഗ്രൂപ്പ് പൊളിച്ചു 🙏🙏✌️
കൊല്ലംകാരൻ ആയ ഞങ്ങളുടെ നാട്ടുകാരന് congrats റിതു കൃഷ്ണ 👍👍👍👍
@pravasi-d9s2 жыл бұрын
കൊല്ലം എവിടെ
@sreejithakku14492 жыл бұрын
@@pravasi-d9s kalluvathukkal
@pravasi-d9s2 жыл бұрын
@@sreejithakku1449 mm
@sarathchandrank3104 Жыл бұрын
Ayinu
@jbkdiaries6008Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള star singer ever... 🥰❤️❤️👌🏻👌🏻👌🏻
@jbkdiaries60082 жыл бұрын
എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല....ഒരുപാട് ഇഷ്ടം റിതു ❤ 😍 💖 daily atleast twice njan kelkum...manassu nirayum ketukondirikkumbol...
@manafhamza89 Жыл бұрын
ഇതുവരെ 15 പ്രാവിശ്യം എങ്കിലും കണ്ടുകാണും
@saradapa59192 жыл бұрын
🙏💐💐 Rithu nte ammaye koodi stage ലേക്ക് വിളിക്കായിരുന്നു 👍
@honeygalleryvm60602 жыл бұрын
@@My_fantasy_world364 amma vannu ennanallo paranja
@karthikaasok6302 жыл бұрын
@@My_fantasy_world364 ammayum aniyathyum anu avde irikkunne..... Achan anu gulfil.... Rithu ente neighbour anu... So ariyaam😊
@amaljayakumar15742 жыл бұрын
Ranjini anenkil velichene
@kausalyakuttappan26552 жыл бұрын
ഞാനും ആഗ്രഹിച്ചു അങ്ങനെ 😔
@sajinasajina4272 жыл бұрын
Super 🙏🙏🙏🙏endhu parayana Athra manoharamaayalle paadiyath 🙏🙏❤️❤️❤️❤️❤️
@upendranathaprabhu47022 жыл бұрын
മനോഹരമായി പാടി. മിടുക്കൻ. നന്നായി വരു൦. ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ
@johngamert.a.m.75522 жыл бұрын
ഈ പാട്ട് സീസൺ 2വിൽ പ്രശോഭ് പാടി full mark കിട്ടിയാരുന്നു
@preethysreekumar46182 жыл бұрын
എനിക്ക് rethuvinte പാട്ടുകളോട് ഒരു പ്രേത്യേക ഇഷ്ടം ഉണ്ടായിരുന്നു . winner ആകുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷെ ഒരുപാട് സന്തോഷം തോന്നി. Winner ആയപ്പോൾ
@radhakrishnank58242 жыл бұрын
Congratulations Ridhu. It was an awesome performance. May God bless you to reach great heights.
@sreelathamanoj70002 жыл бұрын
Rithu we r lucky to have you as our neighbour in confident apartment Warm welcome to our lovely confident Floris family We are waiting to hear from you All the best
@lechuallu6172 жыл бұрын
😇rithuzzz💞💞💞💞adipoli voice... Lucky boy 😗god bless you chetta,,,,,,,,,,,
@jiminshii47812 жыл бұрын
Orickalum elima kaividathe rikuka god bless you
@_nabeel__muhammed2 жыл бұрын
നജീം അർഷാദ് പാടി കപ്പ് അടിച്ച സോങ് 💥😍 ചരിത്രം ആവർത്തിക്കുന്നു
@harshatomas8352 жыл бұрын
നജീം പാടിയത് സോനാ സോനാ ആയിരുന്നു ഫൈനലിൽ
@sarathchandrank31042 жыл бұрын
Mookondu panunna 🐷 avanalle 😀
@ritaodathekal74682 жыл бұрын
Rithu krishna you sang fantastic. You deserved it Congratulation. You become a big singer. God bless you mone.
@ali.m.mali.m.m65122 жыл бұрын
ശരത് സാർ ...😘😘😘
@wolf40792 жыл бұрын
ഈ പാട്ട് ഇടാൻ വേണ്ടി വെയ്റ്റിംഗ് aayirunnu🥰🥰
@aryaachu60852 жыл бұрын
ഋതു എന്ന പേര് ഈ പാട്ടിൽ ഉള്ളത് കൊണ്ടാകും റിതു ഈ പാട്ട് സെലെക്റ്റ് ചെയ്തതും .... ജീവിതം മാറ്റിമറിച്ച പാട്ടും ഇതാകും റിതുവിന്റെ...😍😍😀
@anju-sk6lc2 жыл бұрын
Njanu. Ith kettapol ingane karuthiyarunu
@user-nv8jg9wt1w2 жыл бұрын
Enikyum thonni 😄
@beenapkumar20972 жыл бұрын
Rithu... Amazing... super voice.. super song selection...sarath sir felt proud about you.... you are a born singer... practice well and reach the top
@jalajavenugopal32042 жыл бұрын
Hard work!!!! You proved Rithu....may God bless you🙏
@sutharasumesh77902 жыл бұрын
Congrats..mone...all the best for your future...first മുതൽക്കേ ആഗ്രഹിച്ചിരുന്നു...നിനക്ക് കിട്ടണം ennu...
@skkaizen66212 жыл бұрын
I have already heard it more than 3 times, well sung @Rithu
@ismailism54862 жыл бұрын
Uyarangalil yetattea prartikkunnu❤️👍👍👍
@IBNair92 жыл бұрын
അവിടെ ഒരു ഋതു രാജ..ഇവിടെ ഒരു ഋതു കൃഷ്ണ ..സംഗീതത്തിൻ്റെയും സംഗീത ആസ്വാദകരുടെ യും ഋതു കാലം
@sidheeq-aman65372 жыл бұрын
Valre ishttappettu rithukalam
@sarikasreejith15742 жыл бұрын
Congrats Ridhu....🤗🤗🤗🤗🤗ethra vattam monte paattu kettu ennariyillla...mone daivam anugrahiykatte....👑👑💐💐💐
@ammuammuzzz51552 жыл бұрын
Rithu super❤️. Ammaye kudi stagel vilikamayrunu..
@sheenameeraanil51932 жыл бұрын
സൂപ്പർബ് മോനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@abhishekkv95102 жыл бұрын
Rithu congratulations
@devikas62722 жыл бұрын
Ellam ok bakki kuttikalku kodutha amt vallatha vishamam ayi poyi congrats mone Rithu,( e song Anjana jv padiyitundu e song eshtamullavarku aswadhikkam)