Sir 🙏🙏എന്റെ അമ്മയെ അങ്ങേയറ്റം നോക്കിയ sir ദൈവം തന്നെ ആയിരുന്നു എന്റെയും അമ്മയുടെയും ഒരിക്കലും മറക്കില്ല സർനെ ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാവട്ടെ സർനെ വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 🙏🙏
@Farseenan-nm5sy8 ай бұрын
ഇവിടെ ആണ് സർ കോൺസൾട്ട് ചെയ്യുന്നത്?? നെയിം?? കൺസൽതൻസി എവിടുന്നാക്കിട്ട ആ???
@smithasunil83385 ай бұрын
@@Farseenan-nm5sy mvr calicut
@mollysabraham835 Жыл бұрын
Very knowledgeable presentation. Thanks Dr.
@sreelekha30785 ай бұрын
Valuable presetation Thank you sir🙏.
@rafeequerafeeque.n683211 ай бұрын
ഒരു നല്ല ഡോക്ടർ ❤
@elizabethvarghese5703 Жыл бұрын
എൻറെ ഭർത്താവിനെ ചികിത്സിക്കുന്ന ഡോക്ടർ ആണ്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@sumangalamaviladathe86557 ай бұрын
Dr.god bless you.sumangala
@shajiniv972 Жыл бұрын
എന്നെ ചികിൽസിക്കുന്ന എന്റെ പ്രിയ ഡോക്ടർ 🥰🥰🥰🥰🥰🥰🥰🥰 പ്രശാന്ത് സാർ 🙏🙏🙏🙏
@smithanair6519 Жыл бұрын
Sir ethu hospitalil aanu...evide aanu place...
@sanoobmadathiparambil675 Жыл бұрын
@@smithanair6519MVR cancer research center Calicut
@abdulmuneer2358 Жыл бұрын
M V R കോഴിക്കോട്
@shuhaibshubu642 Жыл бұрын
@@smithanair6519MVR Hospital, kattangal mukkam
@theresathomas9218 Жыл бұрын
Born scaninginu sehamano treattment deside ചെയ്യുക?
@malayaliadukkala Жыл бұрын
Good information dr❤❤❤❤
@muscatandkeralavlogs Жыл бұрын
Very useful, thank you sir
@AmnaSherin-y8t18 күн бұрын
Ith teenagersin veren chance undo...?
@mohsinmoideen2049 ай бұрын
My father has started treatment under this doctor
@vinodhjoseph43976 ай бұрын
God bless you sir.
@shahida6035Ай бұрын
Usg eduthal cancer kanan pattumo
@sheejashaji1091 Жыл бұрын
Nalla vivaranam
@nandinisuresh5523 Жыл бұрын
ഞാൻ കാൻസർ രോഗിയിൽ നിന്ന് blood എടുത്തു. രണ്ടു ദിവസം കഴിഞ്ഞാണ് needle dispose ചെയ്തത്. ചെയ്യാൻ എടുത്തപ്പോൾ needle prick
@geethakumari7717 ай бұрын
Epol new medicine undennu ketu.sariyano sir
@SATHIJAYAN-qi6tdАй бұрын
Hii doctor breast pukachil enthanu reasons
@jjp8973 ай бұрын
Can you please provide information about this doctor. And number please
@vamankottukkal6493 Жыл бұрын
പ്രിയപ്പെട്ട ഡോക്ടർ . എന്റെ വേണ്ടപ്പെട്ട സ്ത്രീ ബ്രെസ്റ്റ് ക്യാൻസർ 2.3സ്റ്റേജ് ആയി കിമോ ആരംഭിച്ചു 16 കിമോ ആണ് പറഞ്ഞത് ഡോക്ടർ . എന്റെ ചോദ്യം ഏറ്റവും നല്ല മെഡിസിൻ കിമോ ലഭ്യമാണോ ? ന്യൂനത ചികിത്സ കേരളത്തിൽ എവിടെ ലഭ്യമാണ് എന്ന് പറയാമോ ?
@pathanamthittakkari9 ай бұрын
Periods varumbol breastil vedana undakunnatho??
@JasieenaJasi-br2tw7 ай бұрын
No problem
@geethakumari7717 ай бұрын
Very informative.Good presentation.
@Adhuzzfamily6 ай бұрын
Sir enk Left breast nalla pain anu right comparatively kuravanu.cyst undennu paranju onco surgen ne kandu problem ella paranju ecg eduthu no problem eco test paranjitund . Bayakara pain anu breast and shoulder pain . Njan entha eni cheynadeth?? Enk 31 anu age
@sreelekha30785 ай бұрын
സർ, family tree എങ്ങയാണ് തയ്യാറാക്കുന്നത്?
@saumyasubash-db5me Жыл бұрын
Prasanth sir
@AnshidKhan-e9x Жыл бұрын
Sir enik breastil muya und oru 9 age ayapool thudagiyad ann epoyum und adh cencer ano breast oru kallip pole ann ulladh
@shifanachippu23069 ай бұрын
Vgm kaanikku
@satheeshshiji55803 ай бұрын
@@shifanachippu2306vegam kanichal vegam pokam
@astrologyYouTubechannel Жыл бұрын
Tqu sir
@greeshmasanjay4412 Жыл бұрын
🙏🏻
@AshaP-x1j17 күн бұрын
സർ, എനിക്ക് ഇന്ന് രാവിലെ കുളിക്കുമ്പോൾ ഇടതു ഭാഗത്തെ ബ്രെസ്റ്റിൽ ഒരു ചൊറിച്ചിൽ തോന്നി. നോക്കിയപ്പോൾ ഒരു രൂപയുടെ വലുപ്പത്തിൽ ചുവന്നു തടിച്ചിരിക്കുന്നു. ഞെക്കി നോക്കിയപ്പോൾ അതിൽ നിന്ന് ബ്ലെഡ്ഡ് വന്നു. വേദന ഇല്ല. ഇത് ക്യാൻസർ ആണോ. എങ്കിൽ കണ്ണൂരിൽ എവിടെ കിട്ടും ഇതിനുള്ള ചികിത്സ.
@Sasiiiies_vlog8 күн бұрын
നിങ്ങളുടെ ധൈര്യം സമ്മതിക്കുന്നു.. എന്തും നേരിടാനുള്ള മറക്കരുത്തു ആദ്യം നല്ലയൊരു gynacologystine കാണു... ഒന്നും ഉണ്ടാകില്ല 👍🏻
@Veni-u4w7 ай бұрын
Sir, enikku oru brestil bayankara vedana aanu. 4 Varsham aayi. Ennum vedana undu. Thodumpol matram. Enthu cheyyanam. Enikku pediyakunu. Right brestil aanu vedana. 🙏🙏🙏oru replay please sir
@Niruon5 ай бұрын
Hi Enthaayi...Dr kaanicho
@Veni-u4w5 ай бұрын
@@Niruon scan cheythu fiberadinoma aanu, pakshe 4 varsham aayi. Marunnu kasikkumpol vedana kuravundu. Gynac dr paranju chilappol eduthu kalayendi varum ennu. Njan Homio dr ne kandu, pedi ullathu kondu poyitilla.
@alfizalfiya3939Ай бұрын
@@Veni-u4wbrest വേദനന്റെ കൂടെ കക്ഷത്തിൽ കഴലയും ഉണ്ടായിരുന്നോ.. Plz rply
ഇപ്പൊ കുറവുണ്ടോ ഡോക്ടറിനെ കണ്ടോ എന്റെ ഫ്രണ്ട് നും ഉണ്ട് സെയിം ഇഷ്യൂ മാമോഗ്രാം ചെയ്തു കുഴപ്പൊന്നൂല്യ ഹോർമോൺ ഇഷ്യൂ ആണെന്ന പറഞ്ഞെ മെഡിസിൻ ഉണ്ട് 6 month
@jaseelamuneer361Ай бұрын
Mamogram ചെയ്താൽ വേറെന്തെങ്കിലും prashnamundavo
@rajithac6600 Жыл бұрын
Ente molkku 19vayasanu avalude valathu brastil oru muzha undu sarjari venam paranjittundu pedikkanda muzha alla ennu paranju docter
@fahmithasherin31495 ай бұрын
എന്നിട്ട് സർജറി കഴിഞ്ഞോ
@kavithavallyamma9279 Жыл бұрын
സർ എനിക്ക് എന്റെ breast ഇൽ മുഴയോ ഒന്നുമില്ല. But എനിക്ക് രണ്ടു ബ്രേസ്‌റ്റും തരിപ്പുണ്ട് പാൽ നിറയുന്നത് പോലെ.. ഞാൻ ബ്രേസ്റ്റിൽ അമർത്തുമ്പോൾ ചെറുതായി വളരെ ചെറുതായി വെള്ളം വരാറുണ്ട്. എനിക്ക് prolactin ഹോർമോനെ athyam 72 ആയിരുന്നു ഇപ്പോൾ പക്ഷെ 36 ആണ്
@NisraAnwar5 ай бұрын
Brainil pbm undel engane undavum oru vlogil kandatha